||കുടുംബ ബജറ്റ് ||Comedy Video||

Поділитися
Вставка
  • Опубліковано 30 жов 2024

КОМЕНТАРІ • 771

  • @thadikkaranumteacherum
    @thadikkaranumteacherum Рік тому +208

    സത്യം സത്യം 😂😂 എവിടെ എങ്കിലും ഒന്ന് ബഡ്ജറ്റ് കുറക്കാം എന്ന് വച്ചാൽ വേറെ എവിടേലും അത് നന്നായി ചെലവാക്കേണ്ടി വരും 😂😂

  • @malayamacinima
    @malayamacinima Рік тому +885

    നിങ്ങളുടെ വീഡിയോക്ക് അഡിറ്റ്ആയിപോയി. എത്ര പേരുണ്ട് ഈ വീഡിയോക്ക് അഡിറ്റആയത് 💕

    • @athulanandanand7124
      @athulanandanand7124 Рік тому +5

      Talented video

    • @neethurahul4337
      @neethurahul4337 Рік тому +21

      എന്റെ മകൾ ( യുകെജി)ഇവരുടെ വീഡിയോസ് ധൈര്യമായിട്ട് വെച്ചു കൊടുക്കാം...home work ഒക്കെ ചെയ്ത് കഴിഞ്ഞു സഞ്ജു ലക്ഷ്മി വെച്ചു തരാൻ പറയും..

    • @TeamJamna
      @TeamJamna Рік тому +1

      ❤️🥰🥰🥰

    • @TeamJamna
      @TeamJamna Рік тому

      Mmm🥰❤️❤️

    • @akhilraj8402
      @akhilraj8402 Рік тому

      ❤️

  • @shilpas69
    @shilpas69 Рік тому +91

    This is my favourite channel.😊 I especially like it when you explain everything so nicely. I wish you a lot of success with the channel and happy life.❤

  • @sajilvlogs2617
    @sajilvlogs2617 Рік тому +78

    കലക്കി കുടുമ്പ ബഡ്ജറ്റ് 😁🥰🔥

  • @prasanthvs6505
    @prasanthvs6505 Рік тому +6

    ആടലോടകം ആടി നിൽക്കവേ.. അവസാനത്തെ ആ പാട്ട് പൊളിച്ചു 🤣

  • @kavithachinchu4152
    @kavithachinchu4152 Рік тому +103

    Happy new year Sanju and Lekshmi ചിലവു ചുരുക്കൽ കോമഡി രൂപത്തിൽ അവതരിപ്പിച്ചതു നന്നായി 🥰

  • @aswaniranjith1131
    @aswaniranjith1131 Рік тому +8

    ഇത് ഞാൻ bujet ഇടുന്ന പോലേയായിപ്പോയി അവസാനം ഒന്നും നടക്കില്ല്ല...........
    Happy new year all team...you are all make us happy every episode s...we are waiting for next.... continue....Happy ,2023💐

  • @Linsonmathews
    @Linsonmathews Рік тому +48

    പുതിയ വർഷം നിലനിൽക്കുന്നത് പിന്നിട്ട കാലത്തിന്റെ ഓർമയിലൂടെയാണ്, എല്ലാ ഓർമകൾക്കും മരണമുണ്ട്‌.
    വിട പറഞ്ഞ നിമിഷങ്ങളെ നോക്കി നെടുവീർപ്പെടരുത്, പുതിയ പ്രതീക്ഷകൾ കൊണ്ട് നമ്മുടെ മുന്നിലേക്കെത്തിയ പുതു വർഷത്തെ ഇരു കയ്യും നീട്ടി സ്വീകരിക്കാം ❣️❣️❣️

    • @akhilraj8402
      @akhilraj8402 Рік тому +1

      ❤️

    • @TeamJamna
      @TeamJamna Рік тому

      ❤️🥰🥰

    • @sanjuandlakshmy3952
      @sanjuandlakshmy3952  Рік тому

      Happy new year drss😍😍😍🌹👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🥰🥰🥰🥰🥰🥰

  • @sherinshabu8940
    @sherinshabu8940 Рік тому +82

    എന്നും നോക്കും പുതിയ വീഡിയോ ഉണ്ടോ എന്ന്? അത്രക്ക് ഇഷ്ടമാണ് നിങ്ങളെ രണ്ടു പേരെയും.... 🥰🥰🥰🥰

  • @kochukavanaduvlogs7821
    @kochukavanaduvlogs7821 Рік тому +31

    കുടുംബ ബജറ്റ്, ചെലവ് ചുരുക്കുംതോറും ചെലവ് കൂടി വരുന്നു പനി വന്നാൽ പോലും Hospital പോകാതെ നിക്കും. ലാസ്റ്റിലെ ആ ഒരു ഇരുപ്പ്. ഇത്‌ കൊള്ളാം പൊളിച്ചു.

    • @akhilraj8402
      @akhilraj8402 Рік тому

      ❤️

    • @TeamJamna
      @TeamJamna Рік тому

      ❤️🥰

    • @sanjuandlakshmy3952
      @sanjuandlakshmy3952  Рік тому +1

      Happy new year drss😍😍😍

    • @this.is.notcret
      @this.is.notcret Рік тому

      Gvt ഹോസ്പിറ്റലിൽ പോയാൽ പോരെ വെറും 5 രൂപക്ക് പനിയെല്ലാം പമ്പ കടക്കും 😊😆

  • @nizayshu4452
    @nizayshu4452 Рік тому +9

    ദേവരാജൻ പോയ seen 😄😄😄
    👍🏻👍🏻👍🏻
    എപ്പോ ചിലവ് കുറയ്ക്കാൻ നോകിയെ അന്ന് ആയിരിക്കും എന്നത്തേയും കാളും ചിലവ്

  • @shibinbasheer9581
    @shibinbasheer9581 Рік тому +16

    ദേവരാജനെ വിളിച്ചപ്പോൾ ദാസാ എന്നായിപ്പോയി അല്ലേ 🤣🤣..കൊള്ളാം എന്തായാലും 🥰🥰🥰🥰🥰ചിരിക്കാൻ കൊള്ളാം 😊😊😊

  • @ansiyas9835
    @ansiyas9835 Рік тому +28

    കഴിഞ്ഞ ദിവസം സഞ്ജു ചേട്ടനെ കാണാൻ പറ്റി സെൽഫി യും എടുത്തു 🥰🥰🥰🥰🥰

  • @aniadhinuaniadhinu584
    @aniadhinuaniadhinu584 Рік тому +31

    ഇതാണ്‌ പറയുന്നേ
    . " അൽപ ലാഭം പെരും ചേദം ""😂😂😂😂😂😂

    • @sanjuandlakshmy3952
      @sanjuandlakshmy3952  Рік тому +4

      Happy new year drss😍😍😍

    • @aniadhinuaniadhinu584
      @aniadhinuaniadhinu584 Рік тому +3

      @@sanjuandlakshmy3952 happy new year.. 💫✨️ വരാൻ പോകുന്ന വാവക്കും ഇത് നല്ലൊരു വർഷം ആയിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙂🤝

  • @lekarthikanithu2540
    @lekarthikanithu2540 Рік тому +15

    ഓരോ video വരാൻ വേണ്ടി കാത്തിരിക്കും, ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഉള്ള theam അടിപൊളി ആണ് 👍🏻👍🏻👍🏻😍Happy new year 👏🏻👏🏻👏🏻👏🏻

  • @evanvilla2953
    @evanvilla2953 Рік тому +6

    കൊള്ളാം അടിപൊളി 👌👌👌 ലാസ്റ് സൂപ്പർ ആയി😂😂😂😂

  • @divyaarun2802
    @divyaarun2802 Рік тому +32

    മക്കളെ, മുത്തു മണികളെ സൂപ്പർ ❤❤❤❤🥰🥰🥰🥰🥰🥰

  • @AshikaKJ
    @AshikaKJ Рік тому +7

    Nalla rasind... Nannaayi present cheydhittund... Evidanna ee concept okke kittane 😂😂😂 Adipoli... Keep going team!!!

  • @mikz_me
    @mikz_me Рік тому +31

    Happy 2023 both🤩❤️ Keep on making us happy 😊

  • @avanti.....
    @avanti..... Рік тому +12

    പാവം നമ്മുക്ക് വേണ്ടി എത്ര മനോഹരമായ വിഡിയോ ഇടുണുത് 😙😙😙😙😙😙😙😙😙😙😙

  • @yakubrosmamuhammadjaseel9642
    @yakubrosmamuhammadjaseel9642 Рік тому +4

    Supper chechi chetta njan Alla vedieosum kaanarundu ningade oru big fan

  • @athiraaami2404
    @athiraaami2404 Рік тому +15

    കുടുബ ബജറ്റ് സൂപ്പർ ❣️😂

  • @anandumurali5281
    @anandumurali5281 Рік тому +2

    Ningade notification verumbol thanne oru santhoshamaa...keep it up!

  • @sruthyskitchenvlogs2.0
    @sruthyskitchenvlogs2.0 Рік тому +6

    പാലും പത്രവും കട്ട് മണിക്കുട്ടൻ 😂രമണി 😂ലക്ഷ്യം മാർഗത്തെ സാധൂകരിക്കും 🙏ആടലോടകം പൊളിച്ചു 🌹ഇപ്രാവശ്യം രണ്ട് പേരും തകർത്തു 👏👏👏👏🌹

  • @geethus7405
    @geethus7405 Рік тому

    😁😁 ശെരിക്കും ഇങ്ങനെ തന്നാണ്, ലഭിക്കാൻ നോക്കുമ്പോൾ വരും കല്യാണം, നൂലുകെട്ട്, housewarming,birthday 🤭🤭🤭

  • @Adhizz-b9m
    @Adhizz-b9m Рік тому +1

    Njan ippo neram nookitolu puthiya video ittindo enn!
    2023 ile athythe video🌚🙌
    Kollam... Nycccccccc❤

  • @joshisatheesh4415
    @joshisatheesh4415 Рік тому +7

    Kand kand karikk episode polum maduth pakshe your vedio so entertaining and content

  • @krishnas859
    @krishnas859 Рік тому +3

    Notification kandu ingu ponnu.... Onnum parayanilla poli🔥💖

  • @dilshadeepak28
    @dilshadeepak28 Рік тому

    Oru reksahyum illa adipoliii😍😍😍

  • @sarang.s5248
    @sarang.s5248 Рік тому +3

    ബല്ലാണ്ട് അങ്ങ് കുടുംബ ബജറ്റ് കുറഞ്ഞല്ലോ 🤭🤭ഞഞ്ഞായി 😆
    ഹാപ്പ് ന്യൂ ഇയർ ചേട്ടാ ചേച്ചി❤️2k23 നല്ല ഒരു വർഷം ആയി തീരട്ടെ🤗

  • @aniadhinuaniadhinu584
    @aniadhinuaniadhinu584 Рік тому +5

    ആ അകത്തിരിക്കുന്ന പട്ടിയേം വിടണ്ട 😂😂

  • @ANOKHY772
    @ANOKHY772 Рік тому +3

    അവസാനം ക്യാമറ മേളിലോട്ട് പൊക്കിയത് എന്തിന് ...? എന്ത് അർഥം ആണ് ക്യാമറമാൻ അതിൽ കണ്ടത്... 🤔🤔

  • @priyarijo1022
    @priyarijo1022 Рік тому +2

    Ente sanju chetta pattu poli lakshmichechi spr kootukaran devarajanum pwoliyatto..

  • @mdsfashionworld674
    @mdsfashionworld674 Рік тому

    ഞാൻ ചെലവ് kurakkare ഇല്ല... അപ്പോൾ വരവ് വരും 😃

  • @anoobshah6149
    @anoobshah6149 Рік тому +3

    Ee varshathe ente thudakam ee video kand ann, padachone ningall njangalle elavarem katholliiiii 😂😂😘🥰

  • @athirasubilash8770
    @athirasubilash8770 Рік тому +4

    അടിപൊളി. 😂🥰 Happy new year Lakshmi chechi & Sanju chettan and all others in your team.

  • @sayoojyap7209
    @sayoojyap7209 Рік тому +5

    Happy new year chetta chechyy ❤️❤️video poli😍❤️😁😍😂

  • @shijuw1294
    @shijuw1294 Рік тому +2

    എല്ലാവരെയും ചിരിപ്പിക്കുന്ന
    നിങ്ങൾക്കു
    ഹാപ്പി ഹാപ്പി ന്യൂ ഇയർ

  • @catherincath381
    @catherincath381 Рік тому +1

    Sanju etta entho parayana poli poli poli entha abhinayam super🥰

  • @2012abhijith
    @2012abhijith Рік тому +3

    ചെലവ് ചുരുക്കൽ ഇനി വേണ്ടി വരും.. 😂

  • @sonajoy3100
    @sonajoy3100 Рік тому

    Correct budject labham nokiyal ath nashtam akulo..😁, Kollam nannyit avathripich ningal 😃🥰👍🏻

  • @salihakv8294
    @salihakv8294 Рік тому +13

    Adipoli 😂 happy new year guyss❤

  • @amritharaman3308
    @amritharaman3308 Рік тому +3

    ഹാപ്പി ന്യൂഇയർ ചേട്ടാ ചേച്ചി 💞💞💞കിടിലോസ്‌കി 🤣🤣

  • @Sinu821
    @Sinu821 Рік тому +5

    ഈ week video idan വൈകിയോ enthayalum video super

  • @ajithavijay4448
    @ajithavijay4448 11 місяців тому

    Sathyam 👌👌👍🤣🤣🤣❤❤

  • @pranavkannan7581
    @pranavkannan7581 Рік тому +2

    Chechide manikuta chaya edkatte🤣🤣🤣🤣🤣🤣🤣🤣🤣

  • @NRcrafts
    @NRcrafts Рік тому +13

    ഓരോന്നും ഒഴിവാക്കുമ്പോൾ ചിലവ് കൂടുകയാണലോ 🤣🤣🤣🤣

  • @shivanya9389
    @shivanya9389 Рік тому +12

    മുൻപ് അറിയാതെ strol ചെയ്ത് പൊയപ്പോൾ നോക്കിയത ippol ഞാൻ നിങ്ങളുടേ valiya faan ആണ് sanju chettanteyum lekshmi chechiyudeyum vedio kaanumbol thanne oru happyness und i really like u 🥰💕

  • @veenasravya9987
    @veenasravya9987 Рік тому +1

    സത്യമാ ചേച്ചി, നല്ല video super ❤️🥰❤️

  • @shinoj2255
    @shinoj2255 Рік тому +3

    😪 പൊളിച്ച് 😂

  • @hafsaisha3150
    @hafsaisha3150 Рік тому

    Video vannal Notification വരും എന്ന് അറിഞ്ഞാലും vannkno എന്ന് സ്ഥിരം നോക്കുന്ന njan

  • @akhilar7958
    @akhilar7958 Рік тому +11

    Super 😂❤️❤️❤️ Happy new year to you both and the full team behind this channel 👏👏👏🎉

  • @NRcrafts
    @NRcrafts Рік тому +16

    1:50 പാൽകാരൻ മണിക്കുട്ടന്റെ കാര്യത്തിൽ ഒരു തീരുമാനം ആയിരുന്നു 🤣🤣🤣🤣

  • @suharanoushad9674
    @suharanoushad9674 Рік тому

    Chettachechi sooper chirichuchathu

  • @la_la_la3451
    @la_la_la3451 Рік тому +2

    Sanju and lakshmi kk odane thanne 2 million adikkanam ennullavarkk like cheyyam

  • @sabitha9451
    @sabitha9451 Рік тому

    Njanum adictanu ningalude videokku🥰🥰🥰🥰🥰🥰

  • @ansuachu1055
    @ansuachu1055 Рік тому +6

    Happy New year
    Video super

  • @ajusworldak4996
    @ajusworldak4996 Рік тому

    Cash enthoram pishukunno athinu eratti chilavu varum ,anubavama athu , video super 👌

  • @anoosvibe8526
    @anoosvibe8526 Рік тому +1

    നിങ്ങളെ വീഡിയോ കാത്തിരിക്കുകയായിരുന്നു...🥰🥰🥰👍🏻

  • @sudarshanads8966
    @sudarshanads8966 Рік тому +4

    Valathoru baget🤣😇

  • @snehasudhakaran1895
    @snehasudhakaran1895 Рік тому +7

    ആരും അറിയാതെ നാട് നിളെ കടം ഉണ്ടല്ലോ 😝പിന്നെ budget high ആകാതെ എങ്ങിനെ ചേട്ടാ,,, HappyNewYear dears🎊

  • @lightintolifecoloursoflife
    @lightintolifecoloursoflife Рік тому +2

    സ്ഥിരം പ്രേഷകർ വരൂ... 👍👍

  • @NRcrafts
    @NRcrafts Рік тому +6

    Your 2023 first video 🤩🤩🤩🥰

  • @rakeshkrishnan7457
    @rakeshkrishnan7457 Рік тому +15

    2023 adyathe comedy😂😂😂😂👏👏👏👏👏👏👏

  • @ChefSunilKNayar
    @ChefSunilKNayar Рік тому

    നല്ല വീഡിയോസ്..പുതിയ തീം

  • @shilpar973
    @shilpar973 Рік тому +1

    ഇവരെ ഒരുപാട് ഇഷ്ടം ആണ് ❤️

    • @sanjuandlakshmy3952
      @sanjuandlakshmy3952  Рік тому +1

      Happy new year drss😍😍😍

    • @shilpar973
      @shilpar973 Рік тому

      @@sanjuandlakshmy3952. Happy Newyear 😊😊😊ഒരുപാട് സന്തോഷം ആയി.. ❤️❤️❤️❤️

  • @akshithaachu6007
    @akshithaachu6007 Рік тому +4

    ചേട്ടാ...
    ചേച്ചി....
    സൂപ്പർ 🥰

  • @nivishanivisha8494
    @nivishanivisha8494 Рік тому +14

    അടിപൊളി. നിങ്ങളുടെ വീഡിയോ കാണാൻ കാത്തിരിക്കുവായിരുന്നു. Happy new year ❤️❤️❤️❤️

  • @sukanyadeepu5
    @sukanyadeepu5 Рік тому

    Chirichu oru vazhikkayi 😃😃

  • @Sh_96_s
    @Sh_96_s Рік тому +2

    പ്രിയപ്പെട്ടവർക്ക് Happy New Year ❤️❤️❤️🌹🌹🌹 സഞ്ജു ചേട്ടോ എന്താ പുതിയ വെബ് സീരീസ് അപ്‌ലോഡ് ചെയ്യാത്തത് ? എഡിറ്റിംഗ് കഴിയാത്തകൊണ്ടാണോ നീണ്ടുപോകുന്നത്...

  • @helvin241
    @helvin241 Рік тому

    Nalla powlii😌😌😂

  • @angelrose4076
    @angelrose4076 Рік тому +3

    Kurachoode nannakkamarunnu😊

  • @la_la_la3451
    @la_la_la3451 Рік тому +2

    Sanju&lakshmi video eshtamullavar arokke ivara video okke addict ayavarum arokke like and cmt 🥰💖

  • @Helenofsparta
    @Helenofsparta Рік тому

    ❤❤❤❤❤❤

  • @sindhumenon7383
    @sindhumenon7383 Рік тому +7

    Happy New Year to Sanju nd Laxmi. God bless you., super😂😂😂😂

  • @sunisunu381
    @sunisunu381 Рік тому +6

    Happy new year chechi chetta

  • @shiivagangadevi
    @shiivagangadevi Рік тому

    Supper chechee chettaa....... ivideyum ithupole thanneyanu. Njanum ithupole micham pidikan thudangubol vere vazhik chilavu varunnath autoyum pidicharikkum.... anneram kurachu vishamam undakum.aa oravasthaye comedy ayi avatharippichathinu oru kayyadi irikkattey....

  • @shebinkr
    @shebinkr Рік тому

    ❤❤❤

  • @pinkyyohannan3436
    @pinkyyohannan3436 Рік тому +4

    Lots of loves from Capetown....happy new year dears 😍😘

  • @prasadp1887
    @prasadp1887 Рік тому

    Super kidu 💖🥰

  • @kajusartgallery6199
    @kajusartgallery6199 Рік тому +10

    Happy New year Sanju & Lakshmi

  • @Krishna-de1dt
    @Krishna-de1dt Рік тому +3

    Powlichu 😃👌👌 Happy New year dears 🥳🥳🥳🥳

  • @pournamijanaki9741
    @pournamijanaki9741 Рік тому +1

    Video kand thudangum mump like adichille oru manasamadhanam indavoola...🥺🥰

  • @johnbrittojose973
    @johnbrittojose973 Рік тому +8

    Ningal vannal ore pwoli ahnn happy new year team ❤❤

  • @vijithaamii
    @vijithaamii Рік тому +5

    Happy new year etta chechiii🥰🥰🥰🥰super video👌👌👌😘😘😘😘

  • @adhuadhi3632
    @adhuadhi3632 Рік тому

    Njan ennum notification nokkuarunnu video vannittundo ennu . Chechi stay happy with ur baby's

  • @semimolabdulaziz3655
    @semimolabdulaziz3655 Рік тому +2

    Achanmarude names adipoli aaayitund

  • @mallubangtan2571
    @mallubangtan2571 Рік тому +2

    My favourite channel🥰love you guyss

  • @anjuelizben4545
    @anjuelizben4545 Рік тому

    Super Vloging

  • @nimyjacob1104
    @nimyjacob1104 Рік тому +5

    Sanju & lakshmi super 👍🏻🥰

  • @ayyappadassuresh1187
    @ayyappadassuresh1187 Рік тому +1

    Sanju bro
    Ipol natile trend aya europe pokinte oru video cheynm ningade comedyum venam

  • @aswathyprasanth2195
    @aswathyprasanth2195 Рік тому +7

    Hi chechy happy new year 🥰

  • @deepubs3193
    @deepubs3193 Рік тому

    😀😀 അടിപൊളി... 👍

  • @manjubaiju6613
    @manjubaiju6613 Рік тому +2

    Nice episode. Happy new year dear sanju and lekshmi

  • @SandeepP-t2y
    @SandeepP-t2y 8 місяців тому

    Poli

  • @sreelekshmis4416
    @sreelekshmis4416 Рік тому +11

    Super 🤣

  • @assuntafrancis1180
    @assuntafrancis1180 Рік тому

    Powlichu chetta chechi.... Njnagl 2 maasam aayi paal and egg stop cheithittu.... 😄😄😄😄😄 reality👍👍👍

  • @evaevan1492
    @evaevan1492 Рік тому +12

    Adipoli sanju and lakshmi👏👏👏👏Happy new year🥰🥰🥰

  • @americansanchaaribyaugustine
    @americansanchaaribyaugustine Рік тому +2

    എന്തുവായിത് 😍😍😍 ഹാപ്പി ന്യൂഇയർ 🎉🎉🎉🎇🎇

  • @aswathychinnuz6467
    @aswathychinnuz6467 Рік тому +5

    👍🏼🥰