അമ്മായിയമ്മയ്ക്ക് പറ്റിയ മരുമകൾ | Malayalam web series Part -3 | Ammayum Makkalum

Поділитися
Вставка
  • Опубліковано 29 вер 2024

КОМЕНТАРІ • 391

  • @Achu-t4x
    @Achu-t4x 4 місяці тому +16

    ഇത് പോലൊരു അമ്മായിയമ്മയെ സ്ഥിരം സഹിക്കുന്ന ഞാൻ 🙄😢.. ചിലർ പറയുന്നു ഈ charactor ( അമ്മായിയമ്മ )over എന്ന് 🤣🤣🤣🤣

  • @aishujo4418
    @aishujo4418 4 місяці тому

    Amma adipoli ethu roll chithalum athinoru panchund chila videp kanumbol nenju vingarund orittu kanner vezhrumumd amma poli

  • @AthiraDeepak-ge1qo
    @AthiraDeepak-ge1qo 4 місяці тому

    Ith ente ammayamma thanne

  • @remakrish7884
    @remakrish7884 Місяць тому +3

    അച്ഛൻ റ്റേഷൻ ൽ പോവേണ്ടി വരും. അമ്മക്ക് സ്റ്റേഷൻ എന്ന് പറയാൻ തന്നെ അറിയില്ല

  • @hemosophiana776
    @hemosophiana776 4 місяці тому +6

    അമ്മക് ദേഷ്യം വരുന്നില്ല ട്ടോ... പാവമാണെന്ന് മുഖത്തു എഴുതിവെച്ചിട്ടുണ്ട്

  • @joonuparvanammedia7461
    @joonuparvanammedia7461 7 місяців тому +56

    കഴിഞ്ഞ സീരീസ് അമ്മയാണ് score ചെയ്തത് but ഇതിൽ അമ്മ കുറച്ച് ഓവർ ആണ് എന്ന് തോന്നുന്നു.. എക്സ്പ്രഷൻ ഒക്കെ ഇത്രേ. വേണോ

  • @RagaJoseph-pg2ll
    @RagaJoseph-pg2ll 7 місяців тому +71

    അയ്യോ ഞങ്ങടെ അമ്മേനെ ഇത്രയും ദുഷ്ടത്തി ആക്കല്ലേ അമ്മയുടെ അഭിനയം അടിപൊളി എല്ലാവരും ഒറിജിനിലായിട്ട് ജീവിക്കുന്നു super ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏

  • @vijithasiva1016
    @vijithasiva1016 6 місяців тому +5

    അമ്മക്ക് ഒരു അവസരം കിട്ടിയാൽ സൂപ്പർ ഒരു നടിയെ മലയാള സിനിമക്ക് കിട്ടും തീർച്ച 😊😊😊😊😊

  • @jerrymol7929
    @jerrymol7929 7 місяців тому +203

    അമ്മ എന്താണ് ഒന്നും പറയാനില്ല അടിപൊളി, സച്ചു സൂപ്പർ ആണ് പിന്നെ അച്ഛൻ അഭിനയം നല്ലതാണ് എന്റെ അമ്മേ എങ്ങനെ കിട്ടുന്നു മുഖത്തെ ഈ ഭാവ മാറ്റം അടിപൊളി എനിക്ക് ഒത്തിരി ഇഷ്ടമായി എല്ലാവരും നല്ല അഭിനയം അടുത്ത വീഡിയോയ്ക്ക് വേണ്ടിവെയിറ്റ് ചെയ്യുന്നു 👍🏼👍🏼🥰❤️🙏

  • @sujatha9183
    @sujatha9183 5 місяців тому +2

    Rajalakshmi.sthiram villathi.peru matipidikamayirunnu.Amma kurache over acting.

  • @raseenashameer9958
    @raseenashameer9958 7 місяців тому +18

    ഒരു രക്ഷയും ഇല്ല നിങ്ങളുടെ ഓരോ വീഡിയോ ഒന്നിന് ഒന്ന് മെച്ചം ഒരുപാട് നല്ല നല്ല മെസേജുകളും ❤❤❤

  • @Ammaunnikuttan
    @Ammaunnikuttan 7 місяців тому +8

    Ethayalum ee family ku orupadu cinemayil avasaramundavatte ❤❤❤

  • @LincyRajeesh-x9v
    @LincyRajeesh-x9v 7 місяців тому +103

    അമ്മയുടെ അഭിനയം കലക്കി👌👌മരുമകൾ ആയാൽ ഇങ്ങനെ വേണം.. പെൺകുട്ടികൾ എപ്പോഴും സ്ട്രോങ്ങ്‌ ആയിരിക്കണം.. അച്ഛൻ ഒരു പാവം.. എന്തായാലും അടിപൊളി.

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 7 місяців тому +10

    Ellavarum adichu polichu super 👌

  • @Prami-t8d
    @Prami-t8d 3 місяці тому +3

    ശെരിക്കും ഒരു സീരിയൽ കണ്ടത് പോലെ ഉണ്ട് 😂അടിപൊളി 👌🏻👌🏻👌🏻

  • @sasikalap8997
    @sasikalap8997 7 місяців тому +4

    ആവർത്തന വിരസത ഉണ്ടാവും എന്നാലും ഞാൻ പറയും"വനജേച്ചി സൂപ്പർ ❤❤❤"

  • @vijivijitp9622
    @vijivijitp9622 7 місяців тому +4

    അടിപൊളി... Sachu പൊളിച്ച് 😂😂😂😂😂🎉🎉🎉🎉🎉superb 🎉🎉🎉🎉🎉❤next video edu please😢😢😢😢

  • @jamshida786
    @jamshida786 7 місяців тому +2

    വാഷിംഗ്‌ മെഷീനിൽ സോപ് പൊടിയേക്കാൾ നല്ലത് ലിക്കിഡ് ഉപയോഗിക്കുന്നതാണ് സച്ചു...

  • @remakrish7884
    @remakrish7884 Місяць тому +1

    അമ്മ എല്ലാത്തിലും over തന്നെ ആണ്

  • @sheelamadhu8546
    @sheelamadhu8546 4 місяці тому +1

    മന്ദര യുടെ കാലമൊക്കെ കഴിഞ്ഞു. ഒരുകാട്ടിൽ ഉപേക്ഷിക്കൽ, രാവണൻ പിടിച്ചു കൊണ്ടുപോകൽ. മാനിനെ കണ്ടില്ലല്ലോ. നല്ലൊരു സീരിയൽ ആയിരുന്നു. കുളമാക്കി കളഞ്ഞു. അതേയ് ഇത് 2024 ആയി

  • @sajithajayakumar6073
    @sajithajayakumar6073 7 місяців тому +2

    അമ്മ കുറച്ച് over ആയെന്ന് തോന്നുന്നു.. Sachu പൊളിച്ചു

  • @jaseenahaneef-sf6ts
    @jaseenahaneef-sf6ts 7 місяців тому +23

    അച്ചോടാ അമ്മായിഅമ്മ ചമ്മി🤭സച്ചു പൊളിച്ചു👍😂

  • @remyarenjithsreejasasi86
    @remyarenjithsreejasasi86 7 місяців тому +27

    എല്ലാവരും നന്നായി. അമ്മയുടെ അഭിനയം സൂപ്പർ.

  • @NancyDeepak-w8c
    @NancyDeepak-w8c 7 місяців тому +14

    Amma adipoli❤ ചേച്ചിയും നല്ല പോലെ അഭിനയിച്ചു,

  • @rachelvarghes
    @rachelvarghes 7 місяців тому +12

    ഞാൻ വരച്ച വരയിൽ അല്ല...അവള് വരച്ച വരയിൽ ഞാൻ നിക്കുന്നത് 😂😂എൻ്റെ വനജാമ്മേ...എല്ലാവരും ഒരുപോലെ സൂപ്പർ❤❤❤

  • @Nimmu1455
    @Nimmu1455 7 місяців тому +7

    Girls capable anenn kandal aarum thalel keri baharikkan varilya..othiri thazhnn koduthalum problem aa ..Superb performance ❤

  • @abdurazak6961
    @abdurazak6961 7 місяців тому +4

    ഇതിന്റെ ബാക്കി പാർട്ട് നാളെത്തന്നെ അപ്‌ലോഡ് ചെയ്യണേ.. നിങ്ങളുടെ ഇതുപോലുള്ള വീഡിയോകൾക്ക് വേണ്ടി വെയിറ്റ് ചെയ്തിരിക്കുന്നു. 👍🏼

  • @vasanthyvijayan3141
    @vasanthyvijayan3141 7 місяців тому +13

    എല്ലാവരും നന്നായി അഭിനയിച്ചു super അമ്മ Super👌👍👍❤❤❤❤❤

  • @user-ks8io1bm6z
    @user-ks8io1bm6z 4 місяці тому

    അമ്മായിഅമ്മ കും മരുമോൾക്കും ഒരു maxi ആണോ

  • @Jilshavijesh
    @Jilshavijesh 7 місяців тому +8

    അടിപൊളി ❤കാത്തിരിക്കുകയായിരുന്നു 🥳🥳🥳🥳

  • @sheebaunnikrishnan4968
    @sheebaunnikrishnan4968 7 місяців тому +5

    Super super super ❤❤ അടുത്ത പാർട്ടിനായി വെയിറ്റിംഗ്

  • @anuabhi792
    @anuabhi792 7 місяців тому +1

    ഞാൻ ഈ അടുത്താണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത്.emotional scenes ഒക്കെ കാണുമ്പോൾ കരച്ചിൽ വരും. അത്ര real ആയിട്ടാണ് തോന്നുന്നത്. ഒരു request ഉണ്ട്. Megaseriel പോലെ വലിച്ചു നീട്ടാതെ ആ episodes ഒക്കെ വേഗം കാണിച്ചാൽ നന്നായിരുന്നു. അങ്ങനെ thrill അടിച്ചു വരുമ്പോളാ തുടരും എന്ന് എഴുതി കാണിക്കുന്നത് 😞. സീരിയൽ കാഴ്ച തന്നെ നിർത്തിയത് ഈ വെറുപ്പിക്കൽ കാരണമാണ്. Anyway next part - ൽ full കാണിക്കും എന്ന് വിചാരിക്കുന്നു 😊😊.

  • @merina146
    @merina146 7 місяців тому +38

    😂😂ലൈസൻസ് സീൻ സൂപ്പർ ഒരു രെക്ഷ ഇല്ല 😂😂

  • @biniroji165
    @biniroji165 7 місяців тому +23

    അമ്മയുടെ നൈറ്റികൾ എല്ലാം സൂപ്പർ ലാസ്റ്റിലത്തെ വയലറ്റ് കളർ പൊളി 💜

    • @ammayummakkalum5604
      @ammayummakkalum5604  7 місяців тому +2

      😍😍😍😍😍

    • @vatsalamenon4444
      @vatsalamenon4444 7 місяців тому

      I love your and everybody's performances.Superb acting .Especially Amma in different characters.Love u all.Your shows make my day. Waiting always.

    • @HeNuZLaMi
      @HeNuZLaMi 4 місяці тому

      😅😅❤❤❤😊😊

  • @madhupillaimadhu628
    @madhupillaimadhu628 7 місяців тому +1

    വില്ലത്തിവനജേച്ചിയേയാ.. എനിക്ക് കൂടുതലിഷ്ഠം....

  • @sadiyasameer2916
    @sadiyasameer2916 7 місяців тому +3

    Sachu supper achan pavam Amma adipoli njan ellathivasavum nigale parivadi kanarud supper supper

  • @Suma.T-zs3nj
    @Suma.T-zs3nj 7 місяців тому +5

    Kathirikkukayayirunnu

  • @nalinipk8076
    @nalinipk8076 3 місяці тому

    അഭിനയം പൊളി പോലും. ചേച്ചിയെ എടീ എന്ന് വിളിക്കുന്നതാന്നോ അഭിനയം.😡

  • @aminaka4325
    @aminaka4325 7 місяців тому +5

    സച്ചു സൂപ്പർ പൊളിച്ചു ❤❤❤❤

  • @ramsyskabeer1484
    @ramsyskabeer1484 7 місяців тому +10

    Poli nighty amme, super video, ellarum poliya i love tean ammayum makkalum

  • @tintu6247
    @tintu6247 7 місяців тому +2

    അമ്മ വിട്ടിൽ ശെരിക്കും ഇത് പോലെ anno... അമ്മ അടിപൊളി സൂപ്പർ 👍🏻

  • @MasnaCp
    @MasnaCp 7 місяців тому +3

    Chechi super❤❤❤

  • @rajiraghu8472
    @rajiraghu8472 7 місяців тому +8

    Idea 😂, super ആയിട്ടുണ്ടട്ടോ, അഭിനന്ദനങ്ങൾ 👌👌👌👌👌

  • @farsanajasmine3487
    @farsanajasmine3487 7 місяців тому +27

    രണ്ടാനമ്മയാണ് ആദ്യമായി കണ്ട നിങ്ങള്ടെ video അതും ഈ മൂന്നുനാല് ദിവസം മുൻപേ.. അന്ന് മുതൽ നിങ്ങളുടെ ഫാമിലിയിലെ membar ആയി ഞാനും, അത് മുതൽ കുത്തിയിരുന്ന് കണ്ടു എല്ലാ videos ഉം... ഒന്നും പറയാനില്ല, ഒരു രക്ഷയുമില്ല നിങ്ങള് നാലും പൊളിയല്ലേ 👍❤️

  • @martinpjoseph1403
    @martinpjoseph1403 7 місяців тому +18

    എല്ലാം video ഒത്തിരി ഇഷ്ടം ആണ്. Love youu ❤️🥰

  • @SabiraSabi-q9g
    @SabiraSabi-q9g 7 місяців тому +1

    ഞങ്ങൾ നിങ്ങളുടെ ഇതുവരെ ഉള്ള എല്ലാ വീഡിയോ കാണുന്നുണ്ട്. അടുത്ത വീഡിയോ എത്രയും വേഗം വിട്ടോളി. കാണാൻ റെഡി

  • @beenakt3731
    @beenakt3731 7 місяців тому +4

    Amma and Sachu super, Adipoli ❤❤❤

  • @Anugrahastalin123
    @Anugrahastalin123 7 місяців тому +8

    നിങ്ങൾ എല്ലാവരും തകർത്തു അഭിനയിച്ചു എന്തായാലും നല്ല roll ഒകെ movie ഇൽ നിങ്ങള്ക്ക് chance കിട്ടട്ടെ.. കിട്ടും തീർച്ച... Big salute 🥳🥳🎉🎉

  • @geethacg2262
    @geethacg2262 7 місяців тому +20

    നിങ്ങൾ അമ്മയും അച്ഛനും മക്കളും മരുമക്കളും ഒക്കെ സൂപ്പർ ആണുട്ടോ... ഒരു വശത്തു അമ്മ, അച്ഛൻ, മകൻ, മരുമോൾ.. വേറെ ചാനെലുമായി മകളും മരുമോനും.. സൂപ്പർ തന്നെ.. നല്ല contents ആണ്‌ എല്ലാരും ചെയ്യുന്നത്. 👍

    • @ammayummakkalum5604
      @ammayummakkalum5604  7 місяців тому

      😍😍😍Thank you so much❤️❤️

    • @shamnyirasheed3170
      @shamnyirasheed3170 7 місяців тому

      Ballaatha jathi abhinayam aanallo amma.sathyam parayaalo ammayude expression crrct😢pediyaavinnu

    • @rahmath4970
      @rahmath4970 7 місяців тому

      ​@@ammayummakkalum5604മകളെ ചാനൽ ഏതാ

  • @sreelakshmirkrishna6043
    @sreelakshmirkrishna6043 3 місяці тому

    Inganathe vella ammaayammamaar anenkil pinne jeevitham konjaatta aavum. Nthoru swabhavam nte ponno🥴

  • @ManjushaPrasad-i8j
    @ManjushaPrasad-i8j 7 місяців тому +5

    ❤❤❤അമ്മ അടിപൊളി 😘🥰

  • @shareefaanver78
    @shareefaanver78 4 місяці тому

    Pedich nikkanonnum enne kond vayya😮

  • @radamani8892
    @radamani8892 7 місяців тому +3

    സൂപ്പർ സച്ചു കലക്കി പൊളിച്ചു എന്റെ വനജേച്ചി നിങ്ങടെ അഭിനയം പൊളിച്ചു

  • @sandhyasujith8657
    @sandhyasujith8657 7 місяців тому +3

    Super.. Adutha partinayi katta waiting.. Sachu ottum kuraykkanda ingane Ulla ammayiyamma marku ingane thanne kodukku 🤣🤣🤣🤣🤣🤣

  • @chandrikadevi6958
    @chandrikadevi6958 Місяць тому

    ദേഷ്യം അഭിനയിക്കുമ്പോൾ പല്ല് കടിച്ചു കടിച്ചു പല്ല് പൊട്ടിയിരിക്കും.എന്തിനാ ഇത്ര ദേഷ്യം😅

  • @AshuChappy-wq6ff
    @AshuChappy-wq6ff 4 місяці тому

    അമ്മച്ചി തടിച്ചു തടിച്ചു വരികയാണല്ലോ.ആദ്യത്തെ vedeosilokke എത്രമെല്ലിന്നിട്ടായിരുന്നു

  • @Paarulaluz2990
    @Paarulaluz2990 7 місяців тому +1

    അമ്മയുടെ ആക്ടിങ് എന്ത് originality ആണ് ദേഷ്യം വരുമ്പോ വിറക്കുന്നുണ്ടോ 😁😁😂😂

    • @shabas8016
      @shabas8016 6 місяців тому

      😂😂😂😅

  • @ramanikrishnan4087
    @ramanikrishnan4087 7 годин тому

    Chechiye vadi podi ennu vilikkumno

  • @hijahadihijahadi2967
    @hijahadihijahadi2967 6 місяців тому +2

    Ellarum superayi abinayichu👍👍

  • @jannathp7397
    @jannathp7397 7 місяців тому +1

    അമ്മയെ ഇങ്ങനെ ക്രൂരആകല്ലേ

  • @shyniphilip8406
    @shyniphilip8406 3 місяці тому +1

    Next part nu wait cheyyunnnu ❤️❤️

  • @jerrymol7929
    @jerrymol7929 7 місяців тому +11

    ഞാൻ നോക്കി നോക്കി ഇരിക്കുകയായിരുന്നു ഇനി കണ്ടിട്ട് പറയാം ok👍🏼

  • @fragrence2000
    @fragrence2000 7 місяців тому

    വേറെ scenes ആണ് വീട്ടിൽ അരങ്ങേരുന്നതെങ്കിലും ഒന്ന് ശെരിയാണ്, അമ്മായിഅമ്മക്ക് പറ്റിയ മരുമോളാണ് ഞാൻ അവരുടെ ഒരിടവും നടക്കാതെ ഇപ്പൊ ഒതുങ്ങി വരുന്നുണ്ട്. . Oh sorry ഞാൻ നേരിടുന്നത് അമ്മായി അമ്മയെ മാത്രമല്ലട്ടോ, over controlling അമ്മായിഅച്ഛൻ, lazy non responsible രണ്ടു നാത്തൂന്മാരും ഉണ്ട്. . But പ്രീതികരിക്കുന്ന കൊണ്ട് തരാക്കേടില്ലാതെ പോകുന്നു

  • @Arekkal
    @Arekkal 7 місяців тому +4

    ഇന്നത്തെ എപ്പിസോഡ് നല്ല രസമുണ്ട് കാണാൻ അടുത്ത എപ്പിസോഡിനായി വളരെ ത്രില്ലോട് കൂടി കാത്തിരിക്കുന്നു

  • @sreenandhat8673
    @sreenandhat8673 5 місяців тому +1

    Part4

  • @haripriyanair8710
    @haripriyanair8710 7 місяців тому +1

    Adipoli😂😂😂 license kondu vannath ithu thanne 6.30 muthal ulla serial full irunnu kaanum atha pani 😅😅😅😅 aarum vtl chellathirunna santhosham amma nalla acting aanu ❤ waiting for next part

  • @premeelabalan728
    @premeelabalan728 7 місяців тому +2

    ഇതുപോലെ അടിപൊളി സീരീസ് ഇനിയും വേണം

  • @archanamolp3728
    @archanamolp3728 4 місяці тому +1

    അച്ഛൻ 😊😊❤

  • @NishaB-y6r
    @NishaB-y6r 4 місяці тому

    അടിപൊളി ഇങ്ങനെ ചില വീട്ടിൽ ഉണ്ടാകും കുശുമ്പ് പിടിച്ച തള്ളകൾ

  • @Fanaasif123
    @Fanaasif123 7 місяців тому +2

    Sathyam paranjaal ingale videosin katta waiting aanu njaan🥰

  • @subadhrakaladharan359
    @subadhrakaladharan359 7 місяців тому +2

    എല്ലാ വരും അടിപൊളി

  • @shajithashamsudheen3367
    @shajithashamsudheen3367 7 місяців тому +3

    എല്ലാവരും super അഭിനയം ♥️♥️♥️

  • @vidyaraju3901
    @vidyaraju3901 7 місяців тому +2

    കണ്ടു... ❤️❤️അടിപൊളി 👍

  • @GeethaGMenon-o7q
    @GeethaGMenon-o7q 7 місяців тому +3

    Inghanathe Ammayi Ammamarkku ithupolathe Marumakkal Thanne Venam. Nalla Video Aayirunnu

  • @lathasathish3868
    @lathasathish3868 7 місяців тому +5

    Amma super villathy...sachu poruthan theyyarayum.. adipolii 👏👏

  • @ayshathkafiya5024
    @ayshathkafiya5024 7 місяців тому +1

    Ella marumakkalum ingane mumbott ponam kalakki

  • @sujathamurali6090
    @sujathamurali6090 7 місяців тому +1

    നിങ്ങൾ തിരുവങ്ങൂരിൽ എവിടെ ആണ്, എല്ലാവരും സൂപ്പർ ആയി

  • @aryababu2611
    @aryababu2611 4 місяці тому

    Ammayude acting over aanalo e vdo yil

  • @chandrapwilson5241
    @chandrapwilson5241 7 місяців тому

    Telegram vazhi aaro gifts offer cheyyinundallo. Scam and fake ayirikkum alle

  • @priyas4398
    @priyas4398 4 місяці тому +1

    Checheeee Rajalakshmi.... 😭😭😭😭😭
    🤣🤣🤣🤣🤣

  • @rasheedmoyikkal4908
    @rasheedmoyikkal4908 7 місяців тому +1

    നിങ്ങളുടെ കഥകൾ സിനിമ സ്റ്റൈലിൽ ആണല്ലോ പോക്ക്
    സൂപ്പർ ആവുന്നുണ്ട്

  • @TeenaJose-t1w
    @TeenaJose-t1w 27 днів тому

    Oh ഇതെന്റെ അമ്മായിഅമ്മ തന്നെ 😔

  • @GeethaGMenon-o7q
    @GeethaGMenon-o7q 7 місяців тому

    Randum Koody Vilikkunnathu Enthinanu. Onnullenkil Edi , Allenkil Chechi. Athu Mathram Oru Rasavum Undayilla.

  • @chandrapwilson5241
    @chandrapwilson5241 7 місяців тому +2

    Vanajamma adipoli as always. All are good. Sandhya is also acting very well.

  • @JaseenamattumalJasi
    @JaseenamattumalJasi 7 місяців тому +3

    അമ്മയും മക്കളും സൂപ്പർ ആകുന്നുണ്ട്❤❤❤❤

  • @firozkpfirozfiroz7377
    @firozkpfirozfiroz7377 7 місяців тому +5

    ഞൻ ഇവരെ മിംസിൽനിന്നും കണ്ടിട്ടുണ്ടായിരുന്നു ചേച്ചി സൂപ്പർ ചേട്ടനും

  • @Shafee-ponnani
    @Shafee-ponnani 7 місяців тому +2

    അമ്മ സൂപ്പർ ആണ് മോളും

  • @ramanikrishnan4087
    @ramanikrishnan4087 7 місяців тому

    Acting good. But always the same subject. Really boring

  • @diyadiya2558
    @diyadiya2558 7 місяців тому +1

    ചേച്ചി രാജലക്ഷ്മി 😂😂😂👍

  • @shabeeraliali7943
    @shabeeraliali7943 7 місяців тому

    പോരാ part 3. രോമാഞ്ചം കിട്ടിയില്ല. അടുത്തതിൽ നോക്കട്ട്

  • @sirajelayi9040
    @sirajelayi9040 3 місяці тому

    ഹിന്ദി എഴുത്തും വായനയും പഠിക്കാൻ താൽപര്യം ഉള്ള വിദ്യാർഥികൾക്ക് 1 മാസത്തെ വാട്സ്ആപ് ക്ലാസ്സിലൂടെ ഹിന്ദി എളുപ്പമാക്കി എടുക്കാം. ഫീ:100 കൂടുതൽ അറിയാൻcon:എട്ട് പൂജ്യം എട്ട് ആറ് യേഴ് എട്ട് യേഴ് രണ്ട് ഒൻപത് നാല്

  • @shahinamohamedyaseen9734
    @shahinamohamedyaseen9734 6 місяців тому

    wash machine use cheyyruthennu paranjhappol pedichu kalli alakkiyirunna njan

  • @valsamenon1340
    @valsamenon1340 7 місяців тому

    Chechi rajalakshminno.vallatha over anu acting.ithendu pati

  • @prasannak.prasanna961
    @prasannak.prasanna961 7 місяців тому +2

    Kalakito ellarum ❤❤❤

  • @ponnusworld4032
    @ponnusworld4032 7 місяців тому +1

    ചേച്ചി രാജലക്ഷ്മി ന്ന് ഫോണിൽ വിളിച്ചത് കലക്കി 😂😂😂

  • @prasannaaravindran5940
    @prasannaaravindran5940 5 місяців тому

    What idea did Rajalakshmi tell Vanaja to control the daughter in law?
    When is the next part? 😂😂😂

  • @SindhuSindhu-hh1th
    @SindhuSindhu-hh1th 3 місяці тому

    അമ്മായിക്ക് പറ്റിയ മരുമോൾ

  • @shahinamohamedyaseen9734
    @shahinamohamedyaseen9734 6 місяців тому

    inginathe penkuttikalkke itharatthilulla thallarude koode jeevikkan pattoo..? very Goodd

  • @UshakumariUshskumari-gg4nl
    @UshakumariUshskumari-gg4nl 2 місяці тому

    Idhanu ammayiamma poru

  • @harithak8948
    @harithak8948 7 місяців тому

    amayachanekal apakada karikal ammayamar thane anu....but elavarum angneyala thanum swantham makalea pole kanunavarum und..