Subwoofer connecting || JINSHIN JAGADESH ||

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 34

  • @vipingeorge8775
    @vipingeorge8775 Рік тому +9

    സബ് എപ്പോഴും aux ഔട്ട്‌ വഴി എടുക്കുന്നതാണു better ബ്രോ, കാരണം ഒരു ലൈവ് മ്യൂസിക് പ്രോഗ്രാമിൽ പലതരം ഇൻസ്‌ട്രുമെൻസ് ഉണ്ടാവും, ഉദാഹരണത്തിനെ rythum pad, bass guitar,drum setts, തബല, ഇതിനെയൊക്കെ ലെവൽ അനുസരിച്ചു സെപ്പറേറ്റ് കൺട്രോൾ ചെയ്തു വേണം സബ്ബിലേക്കു വിടാൻ., ഗ്രുപ്പിലൂടെ subilekku send ചെയ്യുബോൾ, സെപ്പറേറ്റ് കൺട്രോൾ കിട്ടില്ല, ഒരു ഡിജെ പ്രോഗ്രാം ആണെങ്കിൽ ഗ്രുപ്പ് ഔട്ട്‌ എടുക്കുന്നതിൽ കുഴപ്പം ഇല്ല ബ്രോ 🤗🙏

    • @jinshinjagadesh8115
      @jinshinjagadesh8115  Рік тому +1

      ok ഇതിൽ സബ് എങ്ങനെ ഒക്കെ കണറ്റ് ചെയ്യാം എന്നേ കാണിച്ചുള്ളൂ ലൈവ് ചെയ്യു ബോ ഗ്രൂപ്പിലിടാൻ ഒന്നും പറഞ്ഞില്ലല്ലോ നമ്മൾ എല്ലാം കാണിക്കുന്നു എന്നേ ഉള്ളൂ

    • @vipingeorge8775
      @vipingeorge8775 Рік тому +1

      @@jinshinjagadesh8115 ok പറഞ്ഞത് ശരിയാണ്, പക്ഷേ ഇതിനു മുൻപ് ഉള്ള വീഡിയോയിലും sub ഗ്രൂപ്പ്‌ വഴി connect ചെയ്യണം എന്ന് ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്, അങ്ങനെ തന്നെയാണ് demostration കാണിച്ചതും ok., aux വഴി sent ചെയ്യുന്നതിന്നേക്കാൾ മുന്നിരട്ടി തള്ളി ച്ച കിട്ടുമെന്നും പറയുന്നും ഉണ്ട്, അതുകൊണ്ടാണ്, ഞാൻ ലൈവ് പ്രോഗ്രാമിൽ ഔക്സിലൂടെ sub out sent ചെയ്യണം ennu പറഞ്ഞത്, ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ sorry🙏🙏🙏.

  • @binalak5713
    @binalak5713 7 місяців тому

    halo sbufarinum speekkarinum yethra mixr rinum ambilikkum yethrayakum

  • @risvanarisvanatasniy9492
    @risvanarisvanatasniy9492 8 місяців тому

    Amb shottakunnathinekal bettar y cabil ubayokikkunnathan 😊

  • @realme12Aa
    @realme12Aa Рік тому +2

    Amblifire cliping cheyythalum pakshe sound thallunnilla bass ayyalum squre ayalum enthayirikum issue video cheyyamoo plzz bro

  • @kuttanvisalakshan6845
    @kuttanvisalakshan6845 7 місяців тому

    Out box LMT connection - വീഡിയോ ചെയ്യാമോ?
    ഔട്ട് പെട്ടി ക്ലാരിറ്റി കിട്ടാൻ എങ്ങിനെ കണക്ഷൻ ചെയ്യണം ?

  • @BabyUnni-bl2th
    @BabyUnni-bl2th 4 місяці тому

    Mono koduthal paduna mic base kurakan kazhizhila

  • @AfnanValakkai-cz9el
    @AfnanValakkai-cz9el Рік тому +1

    500watt normal amplifier um6mixeritt aakoo

  • @nebiff1310
    @nebiff1310 Рік тому +1

    2 amplifier HF, BASS Agane patch cheyam ennulla video edo

  • @SILLUJAAN10
    @SILLUJAAN10 Рік тому +2

    P 2.0 ill eth sub aanu idune

  • @nihalmks5044
    @nihalmks5044 Рік тому +5

    Mono akkan amplifier mono mode cheythal pore

    • @jinshinjagadesh8115
      @jinshinjagadesh8115  Рік тому

      പോര ഏട്ടാ നമ്മൾ ഒറ്റ വയറിൽ out കിട്ടാൻ വേണ്ടിയാണ് ഇങ്ങെനെ ചെയ്യുന്നത് . മാത്രമല്ല കൂടുതൽ തള്ളിച്ചയും കിട്ടും.

    • @vipingeorge8775
      @vipingeorge8775 Рік тому +6

      @@jinshinjagadesh8115 അങ്ങനെ അല്ല ബ്രോ ampliferinte ബാക്കിൽ, സ്റ്റീരിയോ parrelel, ബ്രിഡ്ജ് എന്നിങ്ങനെ മുന്ന് ഓപ്ഷൻ ഉണ്ടല്ലോ, അതിൽ പാരലൽ moode സെലക്ട്‌ ചെയ്താൽ പോരേ, ഒറ്റ ഇൻപുട്ടിൽ തന്നെ രണ്ട് ഔട്ട്‌ പുട്ട് കിട്ടും, ചേട്ടൻ കേബിൾ വച്ചു പാച്ചു ചെയ്യണ്ട കാര്യം ഇല്ല, അതു ഒരു സിംപിൾ സ്വിച്ചിങ്ങിലൂടെ amplifire ഇന്റെര്ണലായി തന്നെ ചെയ്യും, amplifire mono ആകുകയും ചെയ്യും

    • @lightsandsoundskeralaoffic5878
      @lightsandsoundskeralaoffic5878 Рік тому

      ​@@vipingeorge8775yes അതാണ് crct

    • @singFransis
      @singFransis 3 місяці тому

      Good ​@@vipingeorge8775

    • @singFransis
      @singFransis 3 місяці тому +1

      ​@@vipingeorge8775ക്രോസ്സൊവർ ൽ നിന്ന് ഒരു out എടുത്തു പവർ amb ൽ കൊടുത്തിട്ടു പാർലൽ modil ഇട്ടാൽ amb mono ആയി പ്രവർത്തിക്കുകയും രണ്ട് ഔട്ട്‌ put കിട്ടുകയും ചെയ്യും എന്നാണോ ബ്രോ... ഞാൻ ഒരു തുടക്കക്കാരൻ ആയതു കൊണ്ട് ചോദിച്ചതാണ് ബ്രോ...

  • @lineeshlineesh6538
    @lineeshlineesh6538 Рік тому

    super

  • @SunilS-gl5vg
    @SunilS-gl5vg Рік тому

    Equlisar വച്ച ഹൌളിഗ് കട്ട് ചെയൂന്നത് എങ്ങനെ

    • @jinshinjagadesh8115
      @jinshinjagadesh8115  Рік тому +3

      ഇടാം സ്ക്കൂൾ ഉള്ളത് കൊണ്ട് വേഗം പറ്റില്ല വൈഗാതെ ഇടുന്നതാരിക്കും👍

  • @abhilashsasi47
    @abhilashsasi47 Рік тому

    ഒരു സംശയം .
    നമ്മൾ square ബോക്സ്ൽ 2 speaker സീരിയസ് ആയിയല്ലേ കൊടുക്കുന്നെ. അപ്പോൾ അങ്ങനെ കൊടുക്കുമ്പോൾ 8ഓം സ്പീക്കർ 2എണ്ണം ആകുമ്പോൾ 16ഓം ആകില്ലേ

    • @lillulillu8169
      @lillulillu8169 Рік тому +1

      4ഓം

    • @vipingeorge8775
      @vipingeorge8775 Рік тому +3

      8ohms ഉള്ള രണ്ടു സ്പീക്കർ സീരിയസ് connect ചെയ്യുബോൾ 16ohms,അതേ രീതിയിൽ അടുത്ത 8ohms ഉള്ള രണ്ടു സ്പീക്കർ connect ചെയ്യുക, വീണ്ടും 16ohms,, രണ്ടു 16ohms തമ്മിൽ പാരലൽ ചെയ്യുബോൾ 8ohms അനു കിട്ടുക, ഒരു squre ബോക്സ്‌ എപ്പോഴും 8ohms ആണു വയറിങ് ചെയ്യുന്നത്,
      Another way, 8ohms +8ohms parelell=4ohms,
      8+8parelell =4ohms
      4ohms 4ohms സീരിയസ് =8ohms🙏

    • @abhilashsasi47
      @abhilashsasi47 Рік тому

      @@vipingeorge8775 അങ്ങനെ എങ്കിൽ 8ഓം ആകുന്ന 2 square box paral ചെയ്യ്യ്താൽ 4ആകുമോ

    • @vipingeorge8775
      @vipingeorge8775 Рік тому

      @@abhilashsasi47 4Ohms akum

  • @aryandaffodils7431
    @aryandaffodils7431 11 місяців тому

    Freecon അല്ല ' Speak on 😅 വേറെരു വീഡിയോയിൽ കേട്ടിരുന്നു..

  • @HameedKuzhichali
    @HameedKuzhichali Рік тому

    ബ്രോ ക്രോസ്വവറിൽ നിന്നും vi. കേബിൾ എടുത്തു കൊടുത്താൽ പോരെ സബിന്റെ ലെഫ്റ്റ്. റൈറ്റിൽ

  • @FasilPachu-u9b
    @FasilPachu-u9b 9 місяців тому

    ചേട്ടാ എനിക്ക് നിങ്ങളെ നമ്പർ ഒന്ന് തരുമോ

  • @AfnanValakkai-cz9el
    @AfnanValakkai-cz9el Рік тому

    500watt normal amplifier um6mixeritt aakoo

    • @jinshinjagadesh8115
      @jinshinjagadesh8115  Рік тому

      ok ഇടാം സ്കൂൾ ഉള്ള കാരണം പെട്ടെന്ന് പറ്റില്ല