നടക്കില്ല നടക്കില്ല എന്ന് വിചാരിച്ചാൽ ഈ ലോകത്തു ഒരു കാര്യവും നടക്കില്ല. നടക്കും നടക്കുമെന്ന് വിചാരിച്ചിട്ടിറങ്ങിയാൽ നടക്കാത്ത കാര്യവുമില്ല . ഇനി English "പേടി" എന്നുള്ളത് മാറ്റി നിങ്ങളുടെ " confidence " ആക്കൂ ജോഷ് Skills -നോടൊപ്പം joshskills.app.link/U9BdatuCdrb
നിധിൻ ,ഒന്നാം ക്ലാസ്സിൽ നിന്റെ കുഞ്ഞു കുഞ്ഞു സംസാരങ്ങൾ കേട്ട ടീച്ചർ ....ഇന്ന് നീ പറയുന്ന വാക്കുകൾ ഞാൻ കേൾക്കുന്നത് ...ഏറെ ബഹുമാനത്തോടെ ...അഭിമാനത്തോടെ ...
Wow...oru vidhyaarthikk idhinekaal valiya gift kittila...realising that ur teacher is watching U talk at a public space and feeling proud of him...respect mam...I guess the guy must be feeling so glad n blissful❤
@@sneha9230 അതെ സത്യമാണ് ..അഭിമാനമാണ് ..എന്റെ മനസ്സിൽ ഇപ്പോഴും നുണക്കുഴിയുള്ള ,ചിരിക്കുന്ന കണ്ണുകൾ ഉള്ള ഒരു കുസൃതിക്കുട്ടി തന്നെ ...പക്ഷെ ഇപ്പോൾ അവനിൽ നിന്നും എനിക്ക് പലതും പഠിക്കാൻ കഴിയുന്നു ..ഇപ്പോൾ എന്റെ മുന്നിൽ ഉള്ള കുഞ്ഞുങ്ങൾക്ക് ചൂണ്ടിക്കാണിക്കാൻ ഒരു മാതൃകയാവുന്നു ..അതുകൊണ്ട് തന്നെ അവനെ ഞാൻ കേൾക്കുന്നു ..
പലതവണ, psc എഴുതി, എല്ലാം പൊട്ടി അവസാന വർഷമാണ്, ഈ വീണിട്ടത് നിന്ന് ഞാൻവീണ്ടും എഴുനേൽക്കുകയാണ്, ആരും ഇതുവരെ സപ്പോർട് ചെയ്തിട്ടില്ല, ഇനി ആരുടെയും സപ്പോർട് വേണ്ട, ഇതൊക്കെ ഇവിടെ എന്തിനാ പോസ്റ്റ് ചെയ്യുന്നത് എന്ന് ചോദിച്ചാൽ, എന്റെ കോൺഫിഡന്റിന് മാത്രം
ഇഷ്ടങ്ങളെ ലക്ഷ്യങ്ങൾക്കായുള്ള പ്രയത്നത്തിനൊപ്പം കൊണ്ടുപോവുക എന്നത് അത്ര എളുപ്പമല്ലെന്നും അതിന് അസാമാന്യമായ ഇച്ഛാശക്തി അഥവാ willpower ആവശ്യമുണ്ടെന്നും ഉള്ളതുകൊണ്ടു മാത്രമല്ല ഇന്നും എന്നും കുട്ടികൾ ലക്ഷൃങ്ങൾക്കായുള്ള പരീക്ഷാ പ്രയത്നത്തിനിറങ്ങുമ്പോൾ ഇഷ്ടങ്ങളെ മാറ്റി വയ്ക്കുന്നത് എന്ന വസ്തുത സങ്കടമുണ്ടാക്കുന്നതു തന്നെ. അങ്ങനെ മാത്രം മുന്നോട്ടു നീങ്ങാൻ പ്രേരിപ്പിക്കുന്ന രക്ഷകർത്താക്കളും കൂടി ദ്യശ്യത്തിൽ നിറയുമ്പോൾ ക്രിയാത്മക ,ആസ്വാദ്യ പ്രവർത്തനങ്ങൾ നേടിയെടുക്കുന്ന ജോലിയിൽ ഉണ്ടാവാതെ വരുന്നത് സ്വാഭാവികമെന്ന് നാം തിരിച്ചറിയും
ഞാനും ഒരു govenment job സ്വപ്നം കാണുന്നുണ്ട്.. ചെറുപ്പം മുതൽ ഉള്ള സ്വപ്നം ആണ്. ഇപ്പൊ husband കട്ട സപ്പോർട്ട് ആയി എന്തിനും കൂടെ ഉണ്ട്. അതുകൊണ്ട് അതിനു വേണ്ടി ഓരോ ഡേയും നീകി വച്ചു പഠിക്കുന്നു.
നടക്കില്ല നടക്കില്ല എന്ന് വിചാരിച്ചാൽ ഈ ലോകത്തു ഒരു കാര്യവും നടക്കില്ല. നടക്കും നടക്കുമെന്ന് വിചാരിച്ചിട്ടിറങ്ങിയാൽ നടക്കാത്ത കാര്യവുമില്ല . ഇനി English "പേടി" എന്നുള്ളത് മാറ്റി നിങ്ങളുടെ " confidence " ആക്കൂ ജോഷ് Skills -നോടൊപ്പം joshskills.app.link/U9BdatuCdrb
നിധിൻ ,ഒന്നാം ക്ലാസ്സിൽ നിന്റെ കുഞ്ഞു കുഞ്ഞു സംസാരങ്ങൾ കേട്ട ടീച്ചർ ....ഇന്ന് നീ പറയുന്ന വാക്കുകൾ ഞാൻ കേൾക്കുന്നത് ...ഏറെ ബഹുമാനത്തോടെ ...അഭിമാനത്തോടെ ...
sindhu m ടീച്ചേർക്കും. അഭിനന്ദനം....😊
@@gokulkannan9081 ആദ്യം അറിവ് പകർന്നു കൊടുത്തത്തിന്റെ പേരിൽ തീർച്ചയായും ഞാനത് സ്വീകരിക്കുന്നു ....ഒരു കുസൃതികുട്ടിയായിരുന്നു ...
ടീച്ചറമ്മയോട് ഒരുപടിഷ്ടം......
Wow...oru vidhyaarthikk idhinekaal valiya gift kittila...realising that ur teacher is watching U talk at a public space and feeling proud of him...respect mam...I guess the guy must be feeling so glad n blissful❤
@@sneha9230 അതെ സത്യമാണ് ..അഭിമാനമാണ് ..എന്റെ മനസ്സിൽ ഇപ്പോഴും നുണക്കുഴിയുള്ള ,ചിരിക്കുന്ന കണ്ണുകൾ ഉള്ള ഒരു കുസൃതിക്കുട്ടി തന്നെ ...പക്ഷെ ഇപ്പോൾ അവനിൽ നിന്നും എനിക്ക് പലതും പഠിക്കാൻ കഴിയുന്നു ..ഇപ്പോൾ എന്റെ മുന്നിൽ ഉള്ള കുഞ്ഞുങ്ങൾക്ക് ചൂണ്ടിക്കാണിക്കാൻ ഒരു മാതൃകയാവുന്നു ..അതുകൊണ്ട് തന്നെ അവനെ ഞാൻ കേൾക്കുന്നു ..
ചില കാര്യങ്ങൾ അങ്ങനെ ആണ്.. ചെറിയ ലക്ഷ്യങ്ങളിൽ തട്ടി വീണാലും വലിയ വിജയങ്ങൾ നമ്മളെ കാത്തിരിക്കുന്നുണ്ടാവും... വീണ്ടും എണീറ്റു ഓടുന്നവർക്കു മാത്രം... 👍💪💪
Salute from shenaii.. 😁
From DQ
വിക്രമാദിത്യൻ സിനിമയിലെ ഡയലോഗ്
Vikramadithyan my favourite movie
💪
സത്യമാണ് വീണിടത്തുനിന്നും എഴുന്നേറ്റവരാണ് എന്നും ഇനിയും വിജയിച്ചവരുള്ളൂ 👍👍
Proud of you Nidhin. You are such a great personality 👍👍
Nidhin Sirumaayula interview Kandirunnu 👍💗
പലതവണ, psc എഴുതി, എല്ലാം പൊട്ടി അവസാന വർഷമാണ്, ഈ വീണിട്ടത് നിന്ന് ഞാൻവീണ്ടും എഴുനേൽക്കുകയാണ്, ആരും ഇതുവരെ സപ്പോർട് ചെയ്തിട്ടില്ല, ഇനി ആരുടെയും സപ്പോർട് വേണ്ട, ഇതൊക്കെ ഇവിടെ എന്തിനാ പോസ്റ്റ് ചെയ്യുന്നത് എന്ന് ചോദിച്ചാൽ, എന്റെ കോൺഫിഡന്റിന് മാത്രം
Work for it......
Lostilundo
My junior.. proud of you👍👍
ചില കാര്യങ്ങൾ അങ്ങനെ ആണ്.. ചെറിയ ലക്ഷ്യങ്ങളിൽ തട്ടി വീണാലും വലിയ വിജയങ്ങൾ നമ്മളെ കാത്തിരിക്കുന്നുണ്ടാവും... വീണ്ടും എണീറ്റു ഓടുന്നവർക്കു മാത്രം
Ummm umm nen kand vikramadityan 🤣🤣
Kindly pray for me.. writing mains from tomorrow 🙏
All the best 🤗🤗
Sure , all the best.peace with u
👍👍👍👍👍👍
All the best YOU BROTHER 💯 PRAY FOR YOUR SUCCESS
@@vishvajithvichu1991 'sister' :)
Btw thank you everyone for the prayers and wishes 🥰
ഞാൻ നേരിട്ട് കണ്ടു സംസാരിച്ചിട്ടുണ്ട്, ഓട്ടോഗ്രാഫ് ലഭിച്ചു, ഫോട്ടോ എടുത്തു. നിതിനേട്ടൻ എല്ലാവർക്കും വലിയ inspiration ആണ് 👏👏💓💓
Idhehathe neritt engane kanan pattum?
ധെെര്യമുള്ള മനസ്സിന്‍െറ ഉടമയാണ്. ചെറുപ്പക്കാരുടെ ഉന്നമനത്തിനായി അനവരതം പ്രവര്‍ത്തിക്കൂ മോനെ . സമൂഹത്തില്‍ അവരെ ഉയര്‍ത്താന്‍ ആരുമില്ല. അവര്‍ നിരാശരാണ്.
I got an opportunity to attend his lecture. Awesome class and it was truly inspiring. Very happy to see you in josh talks, nithin sir.Superb👏👏
Summary ; FAIL=First Attempt In Learning , by the great APJ sir..!
Thank uh so much..... For ur valuable words... I'm an civil service aspirant.. Pray for me..
നോകാ०
God bless u
I'm a civil service aspirant. Not 'an'. Be careful about the articles. All the very best for you
@@babuvk6494 vowels nokanam 😀
@@babuvk6494 bro njn ippol 9thil aahn how should I start for upsc?
...നാട്ടുകാരാണ് ...കാസറഗോഡ് .... ഞങ്ങളുടെ ഒരു പ്രോഗ്രാമിൽ ചീഫ് ഗസ്റ്റ് ആയിരുന്നു ....
വളരെ മനോഹരമായ അവതരണം! 👌👌 👏🏽👍🏽👍🏽
INSHA ALLAH One day .........an IAS officer...
😊😊
Kudos Nidhin🤩
So proud of you❤️
Nan ippol +2 padikunnu enik ias ne kurichu ariyan orupad aagraham aanu...eppozhum you tube eduthu mock interview nokum veetukar enne prolsahipikkunnilla ennalum enik ishttamanu...IAS😘Or IPS...upsc...
എപ്പോളും ഒരു ആഗ്രഹം ഒള്ളു ias ഉറങ്ങുമ്പോൾ കാണുന്ന അല്ല ഉറക്കം കളയുന്ന സ്വപ്നം ആണ് അത് ഞൻ ആകും എത്ര ബുദ്ധിമുട്ട് ഉണ്ട് എങ്കിലും
Suoer bro enteyum urakam kalayunna oru dream anu
@@rajirj1042 bro പഠിച്ചു ആ ലഷ്യത്തിൽ എത്തണം
🔥🔥
@@Artgallery2810 which std are u from?
Congrats sir . Love you so much god bless you
Hats off nidhin brother...👏inspiring speech👍😀
കാഞ്ഞിരങ്ങാടല്ല കാഞ്ഞങ്ങാടാണ്😘
Our most respected NITHIN sir.......
I think this is a great channel which fits broken wings....it's inspiring
So proud of you nidh❤️
Really inspiring...speech thankuuu...so...much brother🥰🥰🥰🙏👍
This is really inspiring especially for an IAS aspirant like me
ഒന്നും പറയാനില്ല സൂപ്പർ ❤❤
One day i will become an IAS
All the best.
Gud luck
Good luck bro🔥🔥
ഇഷ്ടങ്ങളെ ലക്ഷ്യങ്ങൾക്കായുള്ള പ്രയത്നത്തിനൊപ്പം കൊണ്ടുപോവുക എന്നത് അത്ര എളുപ്പമല്ലെന്നും അതിന് അസാമാന്യമായ ഇച്ഛാശക്തി അഥവാ
willpower ആവശ്യമുണ്ടെന്നും ഉള്ളതുകൊണ്ടു മാത്രമല്ല
ഇന്നും എന്നും കുട്ടികൾ ലക്ഷൃങ്ങൾക്കായുള്ള പരീക്ഷാ പ്രയത്നത്തിനിറങ്ങുമ്പോൾ ഇഷ്ടങ്ങളെ മാറ്റി വയ്ക്കുന്നത് എന്ന വസ്തുത സങ്കടമുണ്ടാക്കുന്നതു തന്നെ. അങ്ങനെ മാത്രം മുന്നോട്ടു നീങ്ങാൻ പ്രേരിപ്പിക്കുന്ന രക്ഷകർത്താക്കളും കൂടി ദ്യശ്യത്തിൽ നിറയുമ്പോൾ ക്രിയാത്മക ,ആസ്വാദ്യ പ്രവർത്തനങ്ങൾ നേടിയെടുക്കുന്ന ജോലിയിൽ ഉണ്ടാവാതെ വരുന്നത് സ്വാഭാവികമെന്ന് നാം തിരിച്ചറിയും
210 ആം റാങ്ക് കൊണ്ട് IPS ഓഫീസർ ആയ മിടുക്കൻ 🔥🥰 നിതിൻ സർ
ഞാനും ഒരു govenment job സ്വപ്നം കാണുന്നുണ്ട്.. ചെറുപ്പം മുതൽ ഉള്ള സ്വപ്നം ആണ്. ഇപ്പൊ husband കട്ട സപ്പോർട്ട് ആയി എന്തിനും കൂടെ ഉണ്ട്. അതുകൊണ്ട് അതിനു വേണ്ടി ഓരോ ഡേയും നീകി വച്ചു പഠിക്കുന്നു.
All the best
All the best chechi😇
@@anjanavijayan5161 thank you
kitiyo
Kittiyo?
Thank you so much for this video. I'm a civil service aspirant.
Each and every time i here u, always u make me amused
Awaiting for your next venture..
you👏👏👏
Me tooo😊
വിജയിക്കാൻ വേണ്ടി അല്ല വിജയിക്കാനായി ....
Extra ordinary energy
Ee vdo ippozha kndath...Endy naatukaran ( Ravaneeshwaram) ..koodathe ore school l endy junior aayi padichu...congrats nidhin...
Ee video kannuna UPSC CDS examnu prepare cheyyuna njn😍😍💪💪😎😎 @Nidhinchetto Tq very much 😍😘😘😘
Exam ezhuthiyo
Congrats
ഒരു ദിവസം ഞാനും ഇ സ്റ്റേജിൽ വരും
😊
Such a great person.....
Thanku sir Inn vali oru vishmitthilrunnu ee vakkukal valiya asvsam kitti thanku so much
Thank u so much..... I am an IAS aspirant...❤
Me too
@@fathimathzainaba2697 insha allaah u willl.....❤
Iam civil service aspirant 😍
Ningalkellam ee varsham kittiyooo
All the best remember Paulo Coelho's words.
congrats Sir👏👏 Proud of u👏👏
വളരെ മനോഹരമായി സംസാരിക്കുന്നു
GOD BLESS YOU SIR 💯.
Proud of u👍👍
Really inspiring
The Greatest American Dream v/s ജോഷ് talks 🔥🔥🔥
Way of Inspiration 🙌 Hat's off Nidhin sir 🙏
You are amazing ❤ God bless you🥰
Inspiration 💯💯
Congrats sir...😍👏👏👏
Great motivation ...
Wonderfull presentation
great man !! ❣️❣️✌️💪
Simple and useful motivational speech..great sir
Great job good luck bro for ur future journey💪😄
Very beautiful and comprehensive speech.
6:00 same അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്
കഥ: പൊട്ട കിണറ്റിലെ തവള🙂
Congratulations sir
IAS is my aim .I want to achieve it one day
Thank you..
Your words are amazing...🤩Really inspiring...❤
Sir, what is your daily routine during the civil service exam preparation
*Magnificent* 👏👏👏👏👏
Inspiring words👏
Inspiring video.... congratulations broiii🤗 Stay blessed....Be happy & Positive☺️
Super motivation
Super... congratulations
Great talk bro🥰🥰🥰
Proud of u sir
Junaid ahmad my role model
Mine too.. Simple and humble
Me too
എന്റെയും role model ആണ് അദ്ദേഹം 😊
60% maarkil നിന്നും upsc 3rd rank
Now, special operation group superintendent of Police 👏👏
Inspiring words
Indomitable
Great... inspirational... how I can sit as audience in this..I am not getting any notification ...
Great Motivation Sir
Respect you sir
Move forward
Really proud you sir❤
Inspiring...😊🔥
HBD nithinraj sir.....
Motivation level👌💪
Extreme
Sir..proud of U...
Proud of you man
your great iresprct you iloveyou soomach!
He is talented..
നന്നായി മലയാളം സംസാരിക്കുന്നു.....
Kalla baduva I like you
Good one..
Inspiring...
Good inspiring speech
Aim to become an IPS officer 😍🔥
Bro 😍😍😘
Such a great person💯
Proud🙌
Congrats
Great bro
Inspiring
Chetta, I'm an aspirant who is going to give my first attempt in UPSC prelims in this May. So this vedio helped me.
God bless you
Have you got it??
Thank u
@@anjulalm9297 did you crack it
Did you got it
Positive feel☺😍😘