സാഹചര്യങ്ങളോട് പൊരുതി നേടിയ UPSC വിജയം | UPSC Topper Vivek K.V. | Josh Talks Malayalam

Поділитися
Вставка
  • Опубліковано 4 жов 2024
  • #joshtalksmalayalam #ias #civilservicemotivation
    പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app...
    ഒന്നുമില്ലായ്മയിൽനിന്നും വിജയം നേടാൻ സാധിക്കുമോ?
    കാസർഗോഡിലെ കുറ്റിക്കോൽ എന്ന ഗ്രാമത്തിൽനിന്നും ജനിച്ചു വളർന്ന വിവേകിന് വളർന്നുയരാൻ ഒന്നും തന്നെ ഉണ്ടായിരുന്നില്ല, വിദ്യാഭ്യാസമാണ് ഏറ്റവും വലിയ സമ്പത്ത് എന്ന് വിശ്വസിച്ചിരുന്ന അമ്മയൊഴികെ. അമ്മയായിരുന്നു തന്റെ ജോലികൊണ്ട് കുടുംബം നോക്കിയിരുന്നത്. ഇല്ലായ്മകൾക്കിടയിലും തന്റെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നേടിക്കൊടുക്കാൻ ആ അമ്മ ശ്രദ്ധിച്ചു. 25 കിലോമീറ്ററുകൾ അകലെയുള്ള സ്കൂളിലേക്ക് 3 മണിക്കൂറോളം സഞ്ചരിച്ചാണ് വിവേക് പോയിരുന്നത്. ഈ യാത്രകൾക്കിടയിലും സമയം ക്രമീകരിച്ചു വിവേക് പഠിക്കാൻ ആരംഭിച്ചു.
    തന്റെ കഠിനാധ്വാനത്തിന് അദ്ദേഹം ഫലം കാണുകതന്നെ ചെയ്തു. NIT -യിൽ നിന്നും ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബിരുദവും, IIM കൽകട്ടയിൽനിന്നും ബിരുദാനദര ബിരുദവും നേടി. ജോലിക്കിടയിൽ UPSC-ക്ക് തയാറെടുത്തു, 667 റാങ്ക് നേടി.
    Can we start from zero and yet become successful? How does time management help in achieving our goals?
    Vivek K.V. had nothing to start with. Coming from Kuttikol District of Kasargod, Kerala, Vivek grew up in a very humble household where his mother was the sole bread earner. His mother knew the importance of education and made sure her children have the best of it. Vivek struggled to go to school which was located 25 kilometers away and spent 3 hours on road daily. It was during this time that he started the practice of effective time management. Vivek came up with strategies and tricks to manage time so he could study even while traveling.
    His efforts bore fruit and Vivek KV was able to complete Electronics and Communications Engineering from NIT Trichy and did his post graduation in MBA from IIM Calcutta. Vivek managed his studies and worked along with preparing for the UPSC Exam and secured the 667th rank in UPSC 2018.
    Vivek KV is the perfect example of how time management can lead to a successful life. It wasn't easy for him to achieve the goal of cracking the UPSC Exam, but his efforts and hard work changed everything. The scarcity of resources did not stop him from clearing the UPSC Civil Service Examination. This motivational video in Malayalam is an inspiration to every UPSC aspirant and all those who wish to achieve success in life.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    #upscmotivation #iasmotivation #nevergiveup

КОМЕНТАРІ • 570

  • @JoshTalksMalayalam
    @JoshTalksMalayalam  2 роки тому +10

    ഇനി കഷ്ടപ്പെട്ടല്ല, ഇഷ്ടപ്പെട്ടു പഠിക്കാം ജോഷ് Skills -നോടൊപ്പം .നിങ്ങളുടെ സൗകര്യപ്രദമായ സമയത്തു രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English സംസാരിച്ചു പരിശീലിക്കൂ joshskills.app.link/U9BdatuCdrb

  • @nihal.p3772
    @nihal.p3772 5 років тому +264

    NIT kk JEE exam
    IIM nn CAT exam
    IAS nn UPSC exam
    India's top three toughest exam cracked
    Called superhuman
    Big salute

  • @sulaimanicookbook2160
    @sulaimanicookbook2160 2 роки тому +145

    Civil service ആരെങ്കിലും youtube channel ല്‍ പഠിപ്പിക്കുക ആണെങ്കില്‍ ഞങ്ങളെ പോലെ പാവ പെട്ടവര്‍ക്ക് വളരെയധികം നല്ലതായിരുന്നു........

    • @tinujohn1888
      @tinujohn1888 Рік тому +4

      Und annudeep volgs class vannu thudagi❤❤❤❤❤❤❤

    • @rashidarashi2050
      @rashidarashi2050 Рік тому +1

      ​@@tinujohn1888channel name എന്താ?

    • @muhammedjasil1701
      @muhammedjasil1701 10 місяців тому +1

      Physics wallah

    • @aspirant1232e
      @aspirant1232e 8 місяців тому +2

      Padipikunavar und pakshe nalla oru guidance ilathr crack cheyan budhimutt aan to be frank

  • @sanoobsalam8088
    @sanoobsalam8088 5 років тому +429

    കേട്ടിട്ട് രോമാഞ്ചം തോനുന്നു. ജീവിതത്തിൽ എല്ലായിടത്തും തോറ്റ എന്നെ പോലെ ഉള്ളവർക്ക് ജീവിക്കാൻ ഒരു inspiration ആണ്‌ ഈ video....

    • @pscguru5236
      @pscguru5236 5 років тому +3

      Njanum thottu thottu kidakunnu saho..tholvikal ettu vangan chanthuvinte jeevitham veendm bakki😥😥

    • @muhammedanas7756
      @muhammedanas7756 4 роки тому

      ശരിയാണ്

    • @aswathyaswathy2808
      @aswathyaswathy2808 3 роки тому

      aate aate

    • @sreelekshmi2345
      @sreelekshmi2345 3 роки тому +2

      Sanoob salam chettaayi 🙋

    • @whiteandwhite545
      @whiteandwhite545 2 роки тому +1

      വിജയിയ്ക്കാൻ വേണ്ടി മുന്നോട്ടു പോകുക, പടവെട്ടുക, വിജയം ഉറപ്പ്, നന്മയെ ചേർത്തു പിടിയ്ക്കുക🙏🙏🙏🙏🙏

  • @MidhunPK
    @MidhunPK 5 років тому +262

    ഇതിലും വലിയ inspiration സ്വപ്നങ്ങളിൽ മാത്രം 😍😍😍😍

  • @fibinbabu1101
    @fibinbabu1101 4 роки тому +60

    കഴിഞ്ഞ ദിവസം ഇദ്ദേഹത്തോടു സംസാരിക്കാൻ ഇടയായി . ഇത്ര സിമ്പിൾ ആയ മനുഷ്യൻ .വളരെ സഹായം ആയിരുന്നു . Thank you sir for inspiring me .

  • @souganthsukumar9094
    @souganthsukumar9094 3 роки тому +7

    Mr vivek ente koode padichathaanu from lkg to 10th .......aa timilonnum enik ariyillayirunnu orupaad kashtapettittaanu jeevikunne enn.......ippo enik bayankara santhoshavum abhimanavum thonunnu ente ee koottukaranod.....vivekinte ee success ellarkum oru inspiration aavatte...God Bless you

  • @followedfriend
    @followedfriend 5 років тому +253

    What an amazing story! Especially from 10.43 😍

  • @arshadmanaf5708
    @arshadmanaf5708 5 років тому +205

    വിദ്യധനം സർവ്വധനാൽ പ്രദാനം👍

    • @aswathymadhukumar8502
      @aswathymadhukumar8502 5 років тому +4

      സത്യമാ

    • @kiranrs6831
      @kiranrs6831 5 років тому +5

      ഏറ്റവും വലിയ സത്യം

    • @ranipalakkaseril1825
      @ranipalakkaseril1825 5 років тому +5

      arshad manaf Sree Nārāyana Guru lokathinu nalkiya ettavum valya upadesham anu 🙏

    • @aneeshk9654
      @aneeshk9654 5 років тому

      Eattavum valiya sathyam

    • @CS-wi3ff
      @CS-wi3ff 4 роки тому +1

      Sathyaaaaam 😍

  • @Thanay_and_mother_
    @Thanay_and_mother_ 5 років тому +72

    Great sir. കാസർഗോഡ് നിന്ന് റാങ്ക് ലിസ്റ്റിൽ വന്ന ഒരാളും കൂടി ഉണ്ട് എന്നറിഞ്ഞതിൽ അഭിമാനം തോന്നുന്നു.

    • @gokulkannan9081
      @gokulkannan9081 5 років тому +1

      Unnimaya, her dreams and beyond interview chechi edutha chetante per onn parayamo

    • @Thanay_and_mother_
      @Thanay_and_mother_ 5 років тому +1

      Nidhin Raj

    • @gokulkannan9081
      @gokulkannan9081 5 років тому +1

      Unnimaya, her dreams and beyond interview polochutto chechiye

    • @Thanay_and_mother_
      @Thanay_and_mother_ 5 років тому

      Thank you Gokul

    • @r4uvlog43
      @r4uvlog43 5 років тому

      Great Unnimaya ur inspiration

  • @gayathri2244
    @gayathri2244 5 років тому +57

    The innocent look he has on his face, and the confidance which emanates from him inspires a lot...

  • @CAKPRashique
    @CAKPRashique 5 років тому +136

    Very inspirational,go ahead, young man
    ജാടയില്ലാത്ത മനുഷ്യൻ. അല്ലെ?

  • @abdulabdul9880
    @abdulabdul9880 5 років тому +26

    What an inspiring story...NIT, IIM, IAS... You are really a tiger...In my family also, my parents promoted Hindu news paper to improve English. Those who read Hindu can read other news papers and magazines like a cake walk.

  • @mariyamraheema414
    @mariyamraheema414 3 роки тому +31

    Congratulations sir.. എത്ര നന്നായിട്ടാണ് ഇദ്ദേഹം സംസാരിക്കുന്നത്.proud to be a kasrodian❤❤

  • @narayaniv4107
    @narayaniv4107 5 років тому +22

    അതിവിദൂരതയിൽ നിന്നും നേരുന്നു നിനക്കായ് ഒരായിരം ആശംസകൾ.

  • @faizanfaizi2026
    @faizanfaizi2026 2 роки тому +4

    ആള് കാണുന്ന പോലെ അല്ല... വെറും upsc ക്ക് പുറമെ എന്തെല്ലാം ചെയ്തിരിക്കുന്നു 🔥

  • @Priyankaa.94
    @Priyankaa.94 5 років тому +82

    Ithu inspiration mathremalla. Valare സത്യസന്ധമായ ജീവിത കഥ കൂടിയാണ്. ചിലർ pareyumbol കുറെ exaggeration undavum...u r awsam....an opened heart,👏🏼👏🏼👏🏼👏🏼👏🏼👏🏼👍😊

  • @deepumon.d3148
    @deepumon.d3148 5 років тому +2

    ഇതുപോലെ ജീവിതത്തൊട് പാടപൊരുതി ജയിച്ചു വന്ന എല്ലാവർക്കും എന്തൊരു എളിമ ആണ്.

  • @adithyakajith8266
    @adithyakajith8266 5 років тому +45

    👍From Zero to Hero 👍 Our treasure ☺

  • @LA_FORCA_PSC_ACADEMY
    @LA_FORCA_PSC_ACADEMY 5 років тому +59

    You can motivate entire Kerala with this story. Good luck dear Sir

  • @krjayasankar4926
    @krjayasankar4926 5 років тому +29

    Manasil karayilllatha pacha manushan ...Its really an inspiration ...To all upsc aspirants ...Its ur attitude which build our life not external environment

  • @nissiasha7394
    @nissiasha7394 5 років тому +16

    ദൈവം അനുഗ്രഹിക്കട്ടെ മോനെ........

  • @aryasaji6924
    @aryasaji6924 5 років тому +22

    I can see his innocence ,really a motivational video.He deserves it .

  • @rajibs4443
    @rajibs4443 5 років тому +123

    ഓല മേഞ്ഞ വീട് ഒരു കുറവല്ല.. 👍

    • @Zansha_Shahzeb
      @Zansha_Shahzeb 5 років тому +15

      Veed ethayaal entha aa vtl samadhanam aanu veandath

  • @alenainiadan9931
    @alenainiadan9931 5 років тому +26

    12000 view ആയി... 1500 likes ആയി... എന്നാൽ ഒരൊറ്റ dislike ഇല്ല... thats shows how good this video was...

    • @Tinush456
      @Tinush456 5 років тому +1

      Dream Winner eatho vivaramillathavanmar dislike cheythitund

  • @ayurtalksandtips-dr.manjuk7938
    @ayurtalksandtips-dr.manjuk7938 5 років тому +88

    Hats off Sir😊
    Josh talk is really doing a great job, really inspirational videos👏👏👏👏👏

  • @archana719
    @archana719 5 років тому +22

    Oru dislike polum ila... Inspirational speech. Thanks

    • @aswinjohn9550
      @aswinjohn9550 5 років тому

      Archu Archu 6 vivara doshikal und

    • @greeshma4504
      @greeshma4504 5 років тому

      Archu Archu ethra nalla video anelum dislike adikan kure thendikal kanum...15 ayi

    • @oasissunandsea191
      @oasissunandsea191 5 років тому

      20 dislikes😕

  • @shreyas3253
    @shreyas3253 5 років тому +30

    Very innocent and heart touching speech

  • @jeenajohn457
    @jeenajohn457 5 років тому +59

    How innocent he looks ! Really heart touching words ❤️❤️😇🙏

  • @jojijude
    @jojijude 5 років тому +54

    Inspiration ...hope one day I do achieve 😍😃🤗

  • @aryaudayan3496
    @aryaudayan3496 5 років тому +3

    Oru upsc toper il upari oru sincere and innocent human ne kanan kazhinju
    Really inspiring story sir
    God bless u😊😊

  • @krishnapriyaar6565
    @krishnapriyaar6565 5 років тому +15

    Indeed a pure soul... Respect.

  • @8943835191
    @8943835191 5 років тому +322

    ഇടക്ക് കാസർകോടൻ മലയാളം വരുന്നത് നല്ല രസണ്ട്

    • @abdul5486
      @abdul5486 5 років тому +6

      fun Fun not rasam ....nalla pangindd

    • @8943835191
      @8943835191 5 років тому +3

      @@abdul5486 I am the sorry

    • @noname-jl8sp
      @noname-jl8sp 5 років тому +2

      @@abdul5486
      Rasamund pangund same aanu

    • @fathimaab3167
      @fathimaab3167 4 роки тому +3

      Athann namada ksd

    • @hell_cat69
      @hell_cat69 3 роки тому +1

      Kasrod...💪💪

  • @Xplorer_07
    @Xplorer_07 5 років тому +50

    ഒരു രക്ഷയും ഇല്ല...super.
    Great Man....😎🙏🙏

  • @anoopmavelikara1337
    @anoopmavelikara1337 5 років тому +13

    Kannu niranju.... Grate inspiration.

  • @jayakrishnan2989
    @jayakrishnan2989 4 роки тому +6

    Annathe 667 rank brother enn morning paperil 301 rank karan..... a big salute to my brother for your dedication and hardwork.....

  • @krishnanpr1600
    @krishnanpr1600 5 років тому +14

    Daivamanu ettane ithiloode njangalk kelppichath;ente paavangalaya friends nu vendi ente namaskaraam,othiri nanniyund.🙏.

  • @Sneha-c2g
    @Sneha-c2g 4 місяці тому

    തെയ്യം കെട്ടിയാടുന്ന വണ്ണാൻ സമുദായത്തിലെ ഒരു വിഭാഗം ആളുകൾഇപ്പോഴും മദ്യപാനികൾ തന്നെയാണ്. അവിടെ നിന്നും പഠിക്കുന്ന ഓരോ കുട്ടികളും ഇത്തരത്തിൽ ബുദ്ധിമുട്ട്കൾ അനുഭവിക്കുന്നുണ്ട്. ആ വിഭാഗത്തിൽപെട്ട ഒരാൾ എന്ന നിലയിൽ എനിക്ക് അത് ഉറപ്പിച്ചു പറയാൻ ആവും. Soo.. Proud of you sir🌼🌼

  • @Luhan0025
    @Luhan0025 5 років тому +5

    ഒന്നും പറയാനില്ല hard work is the key to success

  • @vipinvipin8468
    @vipinvipin8468 5 років тому +20

    ingane venam .super person

  • @dontdisturb2843
    @dontdisturb2843 5 років тому +15

    Very innocent person and very inspiring story

  • @tejashrimali1846
    @tejashrimali1846 5 років тому +24

    It has been a privilege being your friend KV ! Commendable efforts and discipline.

    • @miralidharanparakada726
      @miralidharanparakada726 5 років тому

      Please don’t be sentimental for your success
      Your aim and discipline will bring you success
      Not rich financial background or good english

  • @Mufeedha2020
    @Mufeedha2020 5 років тому +13

    No words sir... Best f luk for ur grt journey.. God bles u..

  • @HariharanBhagavatheeswaran
    @HariharanBhagavatheeswaran 5 років тому +35

    I have known him for several years including our undergrad days. The hard work that he puts in to achieve something is tremendous and inspirational. Great speech

    • @aswinjohn9550
      @aswinjohn9550 5 років тому

      Hariharan Bhagavatheeswaran Name of the upsc coaching centre plz????

  • @haroonaboo368
    @haroonaboo368 5 років тому +28

    His body language is still the GOD ♥️♥️

  • @singonly
    @singonly 5 років тому +14

    Nalla positionil etiyittum pinnitta kashtapadukal marakkatha personality ,congrats

  • @anjumoljh7633
    @anjumoljh7633 5 років тому +8

    What a humble and simple man.you are great sir......

  • @elizamathew2638
    @elizamathew2638 5 років тому +23

    An innocent person with hard working hands..♥️I respect you sir😊 After hearing u I understood that I can tackle my predicament with proper time management though I was a big failure infront of others

  • @ayishajb5499
    @ayishajb5499 5 років тому +9

    Vivek sir I am proud of you ,no word's sir very very inspiration word's .💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💯👏👏👏👏👏👏👏👏👏👏👏🥇🥇🥇🥇🥇🙏

  • @s1tudy1
    @s1tudy1 5 років тому +13

    An amazing human being, hardworking to the core and a man of character; that's how I would describe Vivek in one line. So proud of you brother, waiting for the English version of this video! Cheers ✌

  • @akhil7556
    @akhil7556 5 років тому +21

    നല്ല വിനയം

  • @jojijohnson37
    @jojijohnson37 2 роки тому +1

    Thudakathile adhehathinte aah smile kandappo thanne vallathoru santhosham thoni 🥰🥰🥰

  • @semeera9768
    @semeera9768 4 роки тому +3

    Extraordinary sir........it's a great work ...u r disciplined work..... give this result ...sukhasoukaryangalil vaazhunnor....palarum avasarangl thulakkugayaan..... jeevitham artha vathaaki maataan chindikkunavarkk mature patoo

  • @Ashikdepthfulframes_media
    @Ashikdepthfulframes_media 5 років тому +17

    Legends are still living

  • @pscguru5236
    @pscguru5236 5 років тому +4

    Aa ammayaanu amma.... great job.👍👍

  • @aishwaryapk366
    @aishwaryapk366 5 років тому +61

    his talk is like balabhaskar

    • @gayathri2244
      @gayathri2244 5 років тому +4

      Aishwarya Pk, ശെരിയാണ്.. നല്ല ഒബ്സെർവഷൻ 😇

    • @aishwaryapk366
      @aishwaryapk366 5 років тому

      Thanks

    • @aishwaryapk366
      @aishwaryapk366 5 років тому

      Gayathri PG thanks

    • @trueindian4549
      @trueindian4549 5 років тому +1

      Crct 😊👍

    • @vishnumg2351
      @vishnumg2351 5 років тому +3

      Aiswarya... Correct. Its like balabhasker sir. Good observation

  • @doordie882
    @doordie882 5 років тому +8

    Rainer Maria Rilke:
    Let this Darkness be a Bell Tower: Let this darkness be a bell tower and you the bell. As you ring,what batters you becomes your strength

  • @rameesasajad6545
    @rameesasajad6545 5 років тому +12

    What an innocent and intelligent man...!!! His words are pure and it is really inspirational.. Thank you sir for sharing your miracle story! ... With Thousands of 👍👍👍

  • @salvaac2973
    @salvaac2973 5 років тому +7

    Awesome words......
    Invest for education...you will be worthy of it.....
    Let us learn each day, minute, second
    Bring a good society
    May God bless us..

  • @nishananish4475
    @nishananish4475 5 років тому +18

    സർ, ഒരുപാട് സൗകര്യങ്ങൾ ഉണ്ടയിട്ടും cat ക്ലിയർ ചെയ്യാൻ പറ്റിയില്ല. പക്ഷെ MBA യ്ക്ക് ബാംഗ്ലൂർ jain യൂണിവേഴ്സിറ്റിയിൽ join ചെയ്തു. അഭിമാനം തോന്നുന്നു മലയാളി എന്ന നിലയിൽ

  • @jyothindev
    @jyothindev 5 років тому +7

    Great speech by a great person... Truly an inspiration for others.!expecting such talks by josh

  • @truthfact9611
    @truthfact9611 3 роки тому +2

    You are so wise man. Congratulations. I like your simplicity. Keep it up.

  • @rithusworld4684
    @rithusworld4684 5 років тому +19

    You are a different person sir l like your language

  • @Steffin3187
    @Steffin3187 5 років тому +5

    Thanks to Josh Talks for bringing such stories to light.

  • @rijojose360
    @rijojose360 4 роки тому +3

    Soooo inspiring ..... Sooooo Innocent ............So truthfull.......... Thank you sir

  • @vipinviswa_chandra1776
    @vipinviswa_chandra1776 5 років тому +7

    Truly inspirational..hats off u sir ..

  • @Smv1997
    @Smv1997 4 роки тому +2

    Innocence, sincerity, hard word really paid off. Great inspiration 😇

  • @niKita-eq8tm
    @niKita-eq8tm 5 років тому +8

    Greattttt inspiration..... Thankyouuuuu soooo muchhh for sharing......

  • @HA-wz3ep
    @HA-wz3ep 5 років тому +10

    *Lots of respect sir*

  • @remyamohan1602
    @remyamohan1602 5 років тому +10

    Highly inspirational sir, god bless you

  • @hareendranmg
    @hareendranmg 5 років тому +25

    Great.
    Thanks Josh Talks for bringing these type of stories.

  • @fathimakareem2834
    @fathimakareem2834 5 років тому +1

    He is a Innocent Person.. that's why finally he reached his #Goals❤️

  • @adwaithvinod8149
    @adwaithvinod8149 4 роки тому +1

    Great. കണ്ണു നിറഞ്ഞു

  • @abrahamalumkal2856
    @abrahamalumkal2856 3 роки тому +3

    Ethra simple aayittaan pulli
    NIT, CAT ,UPSC crack cheythenn parayunne !
    hes a born genius

  • @sreevidhyaks2227
    @sreevidhyaks2227 5 років тому +6

    What a surprise talking it's very inspiring words

  • @laly8980
    @laly8980 3 роки тому +2

    Nte ponno njan Kure motivation videos kanditind but ith kurech different ahn☺️very nice

  • @naturefield1909
    @naturefield1909 Рік тому +1

    Sir ellavakkum motivation aa because sir nte vijayam enne polulla pavangalkke good talk sirr

  • @sethumohan91
    @sethumohan91 5 років тому +20

    A highly relatable and useful contented story with motivational ingredients.

  • @akshayarun4464
    @akshayarun4464 4 роки тому +2

    വിദ്യാധനം സർവധനാൽ പ്രധാനം❤️💪😍

  • @sreelakshmianilkumar324
    @sreelakshmianilkumar324 5 років тому +2

    Super inspiration....JNU ilum IIT ilum padichu..Delhi um mumbai um pole ulla nagarangalil kodishwaran maarde makkalayi janichavark mathra ethipedan pattiya oru megala alla UPSC ennu ullathinu ulla thelive💪😍💝

  • @srsr8839
    @srsr8839 5 років тому +6

    Well-done Sir.A big salute for you.

  • @draslam9154
    @draslam9154 5 років тому +17

    Bore adippikkade show off aakade kaaryam paranju ....thanks ....hats off chetta

  • @nisha.p1714
    @nisha.p1714 3 роки тому +2

    Hats off sir
    Josh talks is really doing a good job
    Really inspiration Al video

  • @harigane641
    @harigane641 4 роки тому +1

    Oh oru rakshayumilla Sir namichu ningalude vakkukal areyum motivate cheyyunnathanu

  • @lakshmi73126
    @lakshmi73126 3 роки тому +2

    From zero to hero👍really ispiring❤️❤️

  • @adarshshibu7563
    @adarshshibu7563 5 років тому +6

    I'm also working hard for my dream
    One day i will achieve 😍

  • @ABC-024
    @ABC-024 3 роки тому +6

    One of the best talks ever heard in Josh Talks. So inspiring, so motivating how a simple man from one of the remotest villages of Kerala achieved his dream, and he is the man who is down to earth in his speech.

  • @ayyoob3161
    @ayyoob3161 5 років тому +5

    SIMPLE WORDS THAT CAN CHANGE THE WORLD❤💯🔥

  • @ananthu8053
    @ananthu8053 3 роки тому +7

    ഇടക്ക് ഇടക്ക് ഒന്ന് വന്നു കണ്ടു പോകും

  • @maneesham2037
    @maneesham2037 3 роки тому +1

    a sincere personality with good talent

  • @shamnasulaiman2298
    @shamnasulaiman2298 3 роки тому +2

    Great story sirrrrr. All the best for your future.

  • @arjunprasannan2321
    @arjunprasannan2321 4 роки тому +2

    Sir You are a true inspiration..and I feel privileged to be one of your students... Wish you achieve greater heights..

  • @businessbright
    @businessbright 4 роки тому +1

    He is Real Hero , with Love Respect you sir.. 😍

  • @aswathypanil1240
    @aswathypanil1240 3 роки тому +2

    Such an amazing and humble person ❤️

  • @ebin73
    @ebin73 4 роки тому +1

    Sherikkum inspired aavunnund ee videos kanumbo oru youth enna nilaikk enikk kittavunna Ella facilities um kittiyittum Njn superficial pleasures nu purake Pokarund but inganathe videos kanumbol aanu mind control Cheyth nammude dreams achieve cheyyan inspired aakunnath😊

  • @kdrmakkah5510
    @kdrmakkah5510 5 років тому +6

    You are great inspiration

  • @shebavarghese2378
    @shebavarghese2378 5 років тому +9

    kasargodinte muth aanu sir...

  • @angelam1819
    @angelam1819 5 років тому +4

    Truly Amazing

  • @axaannsamuel5243
    @axaannsamuel5243 5 років тому +6

    Amazing achievement broo

  • @silbydggandhad8291
    @silbydggandhad8291 5 років тому +11

    Sir.wonderful miracle. Your hardworking skills made good success full life. God bless you