Sreekandan Nair Show ചരടില്ലാത്ത ദാമ്പത്യം - Ep #8

Поділитися
Вставка
  • Опубліковано 22 лют 2016
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Any where Subscribe 24 on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive
  • Розваги

КОМЕНТАРІ • 1,9 тис.

  • @maneeshkchandran9096
    @maneeshkchandran9096 3 роки тому +61

    2021ൽ കാണാൻ ആരെങ്കിലും ഉണ്ടോ 😀

  • @RaJeEsH83
    @RaJeEsH83 3 роки тому +88

    മൈത്രേയൻ കൂടി ഇതിൽ ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ 😍

  • @anilkumar1976raji
    @anilkumar1976raji 3 роки тому +113

    കമന്റുകൾ വായിക്കുമ്പോൾ ഒന്നു മനസിലാകുന്നു നട്ടെല്ലുള്ള അറിവുള്ള സ്വന്തം കാലിൽ നിവർന്നു നിൽക്കുന്ന പെണ്ണിനെ മലയാളിക്ക് ഇന്നും ഭയമാണ്.

  • @remith8501
    @remith8501 4 роки тому +82

    അമൃത നല്ല മറുപടി നൽകി. രഹനയെ സഹിക്കുന്നവന്റെ കാര്യം ഓർക്കുമ്പോൾ ചിരി വരുന്നു. വാസ്തവത്തിൽ ജർമ്മൻകാരനാണോ മനോരോഗം ഐശ്വര്യക്കാണോ? കുറെ ദുരന്തങ്ങൾ? ഹിമക്ക് ആണുങ്ങളോട് താൽപര്യം കാണില്ല, അതാവാം വിവാഹത്തോട് ഇത്ര എതിർപ്പ്? എന്തായാലും സ്വാമിയോട് അൽപം ബഹുമാനം തോന്നുന്നു, അവർ മാനം മര്യാദക്ക് ജീവിക്കുന്നു.

  • @Galaxy-rz3xu
    @Galaxy-rz3xu 4 роки тому +1192

    രക്ഷപ്പെട്ട ജർമൻക്കാരന് എന്റെ അഭിനന്ദനങ്ങൾ

  • @reenastm1506
    @reenastm1506 4 роки тому +319

    അള്ളാഹ്..ചിരിച്ചു ചിരിച്ചു ചത്തു. നിങ്ങൾ ആരേലും ചിരിച്ചോ. ചിരിച്ചോര് ഇവടെ ലൈകികോളിൻ😁😁😀

    • @sathishkumarclassic7118
      @sathishkumarclassic7118 4 роки тому +7

      ഇവർക്കൊക്കെ ഇതിനുമാത്രം കഞ്ചാവ് എവിടുന്നു കിട്ടുന്നു..

    • @ritapious6984
      @ritapious6984 4 роки тому

      8

    • @s_r4618
      @s_r4618 4 роки тому +3

      Chirichu chatha née pinnem eneettaa? Vendayirunnu

    • @MrLGKM
      @MrLGKM 4 роки тому +2

      Allah chathanno???

    • @umarudeenkallampalam6459
      @umarudeenkallampalam6459 4 роки тому +1

      Rakshapetta Germankaranu Salute.

  • @Akshara1800
    @Akshara1800 4 роки тому +7

    ഒറ്റക്ക് ജീവിക്കുന്നതിലല്ല ഒരു മനുഷ്യന്റെ സന്ദോഷം.. കുടുംബ ജീവിതത്തിലാണ് സുഖവും സമാദാനവും ഐശ്വര്യവും എല്ലം.. പെണ്ണുങ്ങൾ പൊതുവെ ഒത്തിരി പരിഭവങ്ങളും പിണക്കങ്ങളും ഉള്ളവരാണ്.. ആണിന് ക്ഷമ ഉണ്ടെന്ക്കിൽ ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകുക തന്നെ ചെയ്യും.. നമുക്ക് പല സൗഹൃദങ്ങൾ ഉണ്ടാകും.. ഭാര്യയുടെ ഏറ്റുവും വലിയ സൗഹൃദം നമ്മളല്ലേ.. പിണക്കങ്ങളും ഇണക്കങ്ങളും നമ്മളോടല്ലാതെ വേറെ ആരോടാ കാണിക്കുക? അവർക്ക് കൂട്ടായി എന്നും നമ്മൾ മാത്രമാണ്.. കാണുന്നവമാരെ കൂടെ കൂട്ടിയിട്ട്.. നാളെ നിന്റെ മകളും ഒരു പത്തുപേരുടെ കൂടെ ജീവിച്ചു.. ജീവിതം നശിപ്പിക്കുന്നത് നിനക്ക് കാണേണ്ടി വരും.. അച്ഛനാരാണെന്നു എന്ത് ഉറപ്പാണ് ഇത്തരത്തിലുള്ള ജങ്ങൾക്ക് മക്കൾക്ക് പറഞ്ഞു കൊടുക്കാൻ പറ്റുന്നത്?

    • @akkuakbar7727
      @akkuakbar7727 Місяць тому

      അതെല്ലാം വെറുതെയ,,, ഒരാൾക്ക് സന്ദോഷം ഒറ്റക്ക് ജീവിക്കുന്നതതിൽ ആയിരിക്കും സന്ദോഷം,,, പിന്നെ മറ്റുള്ളവരുടെ മുന്നിൽ happy🤔 ആയി അഭിനയിക്കുകയല്ലേ ഇ കുടുംബ ജീവിതം

  • @arunc.v2400
    @arunc.v2400 4 роки тому +5

    Watch from 36:00
    Amritha 👌
    Mass reply
    Respectful words..
    Nice person
    എല്ലാ പരിപാടീം നടത്തി പിള്ളേരേം ഇണ്ടാക്കി,എന്നിട്ട് 'ഞങ്ങൾ നല്ല സുഹൃത്തുക്കളായി ജീവിക്കൂന്നു'എന്ന വിരോധാഭാസം പറയുന്ന മോഡേൺ ചിന്താഗതിക്കാർക്കുള്ള മാസ്സ് മറുപടി..

  • @niyashussain4242
    @niyashussain4242 4 роки тому +238

    കഞ്ചാവ് അടിച്ച് ഒറ്റക് ഇരിക്കുമ്പോൾ തോന്നുന്നതാണ് ലിവിംഗ് ടുഗദർ. പക്ഷേ വിവാഹം എന്നത് കുടുംബക്കാർ കൂടി സംഗമിച്ചു സന്തോഷത്തോടെ നടത്തുന്ന പവിത്രമായ സംഗമമാണ് വിവാഹം. അതാണ് അന്തസ്സ്. I love my wife and my family's

  • @dileep_ravi
    @dileep_ravi 4 роки тому +214

    GS പ്രദീപ് രണ്ട് എണ്ണം അടിച്ചിട്ട് ആണ് വന്നിരിക്കുതു തോന്നുന്നു... എല്ലാത്തിനും അഭിപ്രായം... രണ്ടു വഞ്ചി യില്‍ ആണ് താനും

    • @1NOJE
      @1NOJE 4 роки тому

      Nte anna :D

    • @ganeshms3247
      @ganeshms3247 4 роки тому +4

      very correct

    • @mammumoyddin3220
      @mammumoyddin3220 4 роки тому +9

      😀😃😄എനിക്കും തോന്നുന്നു അവന്റെ കണ്ണ് കണ്ടാൽ

    • @sudheeshkg7083
      @sudheeshkg7083 4 роки тому +2

      Enikkum thonni

    • @ritzcarlton8471
      @ritzcarlton8471 4 роки тому +4

      താങ്കൾ അത് മനസ്സിലാക്കി അല്ലേ... കൊച്ചു കള്ളാ 😂😂😂🤣

  • @sukeshkv0779
    @sukeshkv0779 4 роки тому +76

    അല്ല എന്റെ ഭാഗത്തും തെറ്റുണ്ട് heading കണ്ടപ്പോൾ തന്നെ കാണാൻ പാടില്ലായിരുന്നു😆...

  • @karthikapillai6546
    @karthikapillai6546 4 роки тому +44

    25.55 aiswarya 😘 she shut pradeep down.

    • @nithinsree1
      @nithinsree1 4 роки тому +2

      Exactly Karthika 🤣. He's just a know-it-all

    • @satankiller6987
      @satankiller6987 4 роки тому +6

      25:55 enn yezhudhuka

    • @anilbabu4499
      @anilbabu4499 3 роки тому +11

      Yes. Commentil motham kula purushnmar anllo

  • @shahinshajahan7837
    @shahinshajahan7837 4 роки тому +17

    Amrutha mam is 100 % right

  • @farzinahmed5250
    @farzinahmed5250 4 роки тому +112

    *സമൂഹത്തിലെ എല്ലാ ശുദ്ധയായ വനിതകളെയും വിളിച്ച് നടത്തിയ മനോഹരമായ പരിപാടി...*

  • @kavya967
    @kavya967 3 роки тому +7

    ഓ എങ്ങനെ ജീവിക്കണം എന്നുള്ളത് ഓരോരുത്തരുടെ ഇഷ്ടം ആണ്.... വീട്ടുകാരുടെ ഇഷ്ടത്തോടും അനുഗ്രഹത്തോടും കൂടെ നടത്തുന്ന എത്ര ജീവിതങ്ങളാ ഒന്നും അല്ലാണ്ട് പോണത്..... കൊടുത്ത ശ്രീധനം കുറഞ്ഞതിന്റെ പേരിൽ എത്ര പെൺകുട്ടികൾ ജീവനൊടുക്കേണ്ടിയും ജീവൻ എടുക്കപ്പെടുകയും ചെയ്തു... പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊള്ളിച്ചതും ഈ എല്ലാരും അനുഗ്രഹിച്ചു നടത്തിയ ദാമ്പത്യ ജീവിതത്തിന്റെ തെളിവാണ്...
    ഇഷ്ടപ്പെട്ട ആളോടൊപ്പം സന്തോഷത്തോടെ ജീവിക്കുക അത്ര തന്നെ

  • @greenstorm6755
    @greenstorm6755 3 роки тому +6

    മലയാളികളുടെ പിന്തിരിപ്പൻ ചിന്താഗതി കാണണമെങ്കിൽ ഈ കമന്റ്‌ ബോക്സ്‌ നോക്കിയാൽ മതി... കുലസ്ത്രീകളാലും കുലപുരുഷന്മാരാലും നിറഞ്ഞിരിക്കുകയാണ് കമന്റ്‌ ബോക്സ്‌!!

  • @giby7774
    @giby7774 4 роки тому +739

    അന്യന്റെ ജീവിതത്തിലേക്ക് ഉള്ള എത്തിനോട്ടം മാത്രം നിർത്തിയാൽ ഇൗ ചർച്ച പോലും ആവിശ്യം വരില്ല...

    • @shajothomas
      @shajothomas 4 роки тому +9

      valare correct! but this discussion is to openup and introspection

    • @angelmonkey5397
      @angelmonkey5397 4 роки тому +9

      Living together ആണ്. എനിക്കിഷ്ടം, ഇതിന്റെ നിയമവശങ്ങൾ ഒന്നു. പറഞ്ഞു തരാമോ?????

    • @rijilrajk856
      @rijilrajk856 4 роки тому +2

      Well said

    • @Dusky88
      @Dusky88 4 роки тому +1

      So so so trueeeee

    • @rishadshuhaib4130
      @rishadshuhaib4130 4 роки тому +1

      Athee valla kaariyavum unduoo... ekkaarathil okke avanavante kaariyam nookki pooyaal pooree???

  • @ajithambadi7123
    @ajithambadi7123 4 роки тому +13

    Amrutha ചേച്ചി പൊളി

    • @advjinikv3063
      @advjinikv3063 4 роки тому +2

      Athu nalla kudumpathil piranna penninte maanyatha kaanichu

  • @nazeemamuscat8479
    @nazeemamuscat8479 4 роки тому +62

    എന്തിനാ പ്രദീപിനെ ഈ ചർച്ചയിൽ ഇത്രയും സംസാരിക്കാനാവസരം കൊടുത്തതു, ഒരു ബന്ധവുമില്ലാതെ genius കളിക്കുന്നു.

  • @anoopwayanad8330
    @anoopwayanad8330 4 роки тому +156

    വിവാഹം എന്നുള്ളത് മനുഷ്യർക്കു പറഞ്ഞിട്ട് ഉള്ളതാണ് എന്റെ അറിവ് ശെരി ആണേൽ ഇതുവരെ മൃഗങ്ങൾ വിവാഹം കഴിച്ചതായി ഞാൻ കേട്ടിട്ട് ഇല്ല..😃

    • @SIVAKUMAR-28428
      @SIVAKUMAR-28428 4 роки тому +1

      അത് കലക്കി

    • @abhijithu828
      @abhijithu828 4 роки тому +4

      അത് ന്യായം

    • @kareemm8138
      @kareemm8138 4 роки тому +4

      ഈ അടുത്ത് തവlaകleകലൃണം കയിച്ച വിവരം പറഞ്ഞു കേട്ട് മzhaകിട്ടാന വേണ്ടിയായിരുന്ന എന്നു അരിയാന് സാധിച്ചു

    • @jinshanissar9476
      @jinshanissar9476 4 роки тому +1

      🤣🤣

    • @jalalbadushah5077
      @jalalbadushah5077 4 роки тому +10

      ആരു പറഞ്ഞു. മോദിയും ഒരു പശുവും കഴിഞ്ഞ ആഴ്ച കല്യാണം കഴിച്ചല്ലോ.. 😀😀

  • @shafeeqkunnath9837
    @shafeeqkunnath9837 8 років тому +211

    അമ്യത സല്യൂട്ട് നല്ല മറുപടി കൊടുത്തതിത്..

  • @raheemraheem6984
    @raheemraheem6984 4 роки тому +225

    ദിയസനയുടെസങ്കടവും.ഹിമശങ്കറിൻ്റെവളവളയും.ജി.സ് പ്രദിബിൻ്റെ സാഹ്യത്യവും.കാര്യംപറഞ്ഞ ഒരേ ഒരാൾ👉അമൃതയാണ്😘👌👍👍😍😍ആകണ്ണുരട്ടിക്കാണിക്കുന്നസ്ത്രീയെ സഹിച്ച ജർമൻക്കാരന്🤔 സമാധാനത്തിൻ്റെ😊 നോബൽസമ്മാനം കൊടുത്ത് രാജ്യംആദരിക്കണം🙏🙏

    • @gracyannamma2916
      @gracyannamma2916 4 роки тому +3

      Adipoli chirikkan veronnun venda

    • @raheemraheem6984
      @raheemraheem6984 4 роки тому +2

      @@gracyannamma2916 👌👍🤓

    • @pappanganga8230
      @pappanganga8230 4 роки тому +1

      😁

    • @jeslin2008
      @jeslin2008 4 роки тому +1

      😁

    • @aparnaraj5859
      @aparnaraj5859 4 роки тому +1

      കല്ലൃണഠ ആയാലും ലീവിഠഗ് ടുഗതർ ആയാലും അതിൽ പറെണയഠ നഷ്ടപ്പെട്ട് അധീശഠ ,കീഴ്പ്പെടുത്തി വാഴൽ, മത്സരം മദൃപാനതതിനടിമയാവുക കുടുംബ കലഹങൾ സഠശയഠ ദേഹോപദ്രവം ' വേദനിപപികകുനനവാകകുകൾ ഇത് കണഠു വളരുനനകുടടികൾ എല്ലാഠ കൂടി യാകുബോൾ ജീവിതം നരകമെകുനനു അതതരകകാർ വിവാഹമോചിതരാകാൻ ആഗ്രഹിക്കുന്നത് സാഭാവികഠ ഇത് കണ്ട് വളരുന്ന കുട്ടികൾ leaving toghter മതിയായിരുന്നു എന്ന് ചിന്തിക്കാനുഠ സാധ്യതയുണ്ട് 🥺🙄😣☺️

  • @rajkumarkannangath7427
    @rajkumarkannangath7427 4 роки тому +4

    മോത്തം മാനസികരോഗം ബാധിച്ചവരുടെ പരിപാടി.. ഉഗ്രൻ.കലക്കി...

    • @akkuakbar7727
      @akkuakbar7727 Місяць тому

      അപ്പൊ ചികിൽഷ വേണ്ടത് തനിക്ക് ആണ്

  • @goutham1572
    @goutham1572 4 роки тому +18

    Literally everyone in the comments are blaming and making fun of Aishwarya.. enikk oru karyam manassilaayath.. ee lokam ethrayo marendi irikkunnu.

  • @yellowwb4183
    @yellowwb4183 8 років тому +58

    Gs pradeep do not agree or disagree with anything actually.
    He just wants to interrupt in all conversations and deliver his own never ending statements and be the center of attraction here
    Everyone else spoke very honestly in whatever they believe in

  • @sujithgeorge7674
    @sujithgeorge7674 8 років тому +101

    കുമാരി അമൃത പറഞ്ഞത് വളരെ മൂല്യവക്തമായ കാര്യമാണ്.ഞാൻ യോജിക്കുന്നു.

  • @durrabatheela2380
    @durrabatheela2380 4 роки тому +83

    സത്യം പറഞ്ഞാൽ ജർമൻ കാരൻ രക്ഷപെട്ടു. ഇപ്പോൾ താടിക്കാരൻ ശൈത്താന്റെയും കടലിന്റെയും നടുവിൽ കുടുങ്ങി കിടക്കുന്നു.

  • @abdulrahoofnallalam
    @abdulrahoofnallalam 4 роки тому +99

    അമൃതയുടെഅഭിപ്രായ പ്രകടനം ഭാരത സംസ്കാരത്തിന്റെ മഹത്തായ അന്തസത്ത ഉയർത്തുന്നു

    • @philipphilip3775
      @philipphilip3775 4 роки тому

      practical is right.

    • @Ajithkdavid
      @Ajithkdavid 4 роки тому +2

      അവക്ക് പ്രാന്താടോ.....

  • @bijithaak5774
    @bijithaak5774 4 роки тому +120

    അമൃത പറഞ്ഞ അഭിപ്രായത്തോട് ഞാൻ പൂർണമായും യോജിക്കുന്നു.

  • @worldentertainment2792
    @worldentertainment2792 3 роки тому +18

    കേരളത്തിന്റെ മഹത്തായ കുടുംബബന്ധം.. എത്ര പേര് ഉണ്ട് ഈ മഹത്തായ ജീവിതത്തിൽ ജീവിക്കുന്നവർ 🤣

  • @josaphe
    @josaphe 4 роки тому +93

    German VolksWagon Polo Just Miss a crash with a Ordinary KSRTC bus...

  • @DevikaYT
    @DevikaYT 3 роки тому +7

    Living together ♥♥♥

  • @saneshism
    @saneshism 4 роки тому +5

    ഇത്താത്ത പൊളിച്ചു 🙏👏👏

  • @groomingsessionmalayali
    @groomingsessionmalayali 4 роки тому +6

    ആർക്കെങ്കിലും വീട്ടിൽ ഭാര്യയോട് സ്നേഹം കുറഞ്ഞു പോയിട്ടുണ്ടെങ്കിൽ ഈ വീഡിയോ കാണുക പിന്നീട് പറഞ്ഞില്ല അറിഞ്ഞില്ല എന്ന് പറയരുത്

  • @princekannattuf
    @princekannattuf 4 роки тому +4

    ഓരോരുത്തരും അവരവർക്ക് ഇഷ്ടമുള്ളപോലെ ജീവിക്കട്ടെ. അതിൽ അവർ സന്തോഷം കണ്ടെത്തുന്നു എങ്കിൽ നമ്മൾ എന്തിനു നെറ്റി ചുളിക്കണം

  • @anjushamk664
    @anjushamk664 4 роки тому +6

    Amrutha de voice mathram inikishtapettu. Amruthayude Vakkukal superb.pakwatha ulla kutty

  • @kichucyriljoseph5705
    @kichucyriljoseph5705 4 роки тому +249

    ഹോ ആ ജര്മന്കാരൻ രക്ഷപെട്ടു

  • @rajendrantv9323
    @rajendrantv9323 3 роки тому +4

    ഈ ചർച്ച കണ്ടിട്ട് പാരമ്പരാഗത വിവാഹത്തിന്റെ നന്മകൾ സ്വീകരിച്ചു
    കൊണ്ടും അതേസമയം ആത്‌മാർത്ഥ
    തയും ആത്മബന്ധവും അധിഷ്ഠിത
    മാക്കി കുറച്ചുകൂടി സ്വാതന്ത്ര്യത്തോ
    ടെ ജീവിക്കാൻ പുതു തലമുറക്ക്
    കഴിഞ്ഞാൽ അത് തന്നെ ശ്രേഷ്ടം..

  • @airamariyam6817
    @airamariyam6817 4 роки тому +29

    ഐ എഗ്രീഡ് ഐശ്വര്യ....
    മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഇന്‍റര്‍ഫെയറില്ലല്ല്.... ♥

    • @augustinejoseph1701
      @augustinejoseph1701 3 роки тому

      Samoohathinu vekthikalude karyathil idapadan pattillenkinl vektikalku samoohahthil idapedan padilla

  • @joseillathu933
    @joseillathu933 4 роки тому +2

    Your round up up was so good and appropriarte!!!

  • @ramaniit
    @ramaniit 4 роки тому +16

    Pradeepine vayil valla tape ottikkoo.. please...

  • @giltonkjose
    @giltonkjose 4 роки тому +71

    എന്തോ, ആർഷ ഭാരത സംസ്കാരം എന്ന് കേൾക്കുമ്പോൾ തന്നെ ഇപ്പൊ ചിരി വരും .

    • @inspire2ignite848
      @inspire2ignite848 4 роки тому +1

      Very correct🤣🤣

    • @soby123
      @soby123 4 роки тому +1

      He he

    • @tpramanujannair6667
      @tpramanujannair6667 4 роки тому +3

      സിറിയലബനൻ എന്നൊക്കെ കേൾക്കുമ്പോഴോ?

    • @Soulreaper286
      @Soulreaper286 Рік тому

      Pinne western culture mickacha culture alle🤣

  • @mrspaulose
    @mrspaulose 4 роки тому

    What an excellent knowledge he has. I have never seen a man like this. Super

  • @edwinalex7959
    @edwinalex7959 4 роки тому +95

    ഈ പരുപാടിയിൽ മൈത്രയൻ ഉണ്ടായിരുന്നെങ്കിൽ കാണാമായിരുന്നു.

    • @MrLGKM
      @MrLGKM 3 роки тому +7

      Sadacharavadhikal kandam vazhi odiyene

    • @ramsytalks6162
      @ramsytalks6162 3 роки тому +1

      Enth kaanaan...😃😋

    • @dipint823
      @dipint823 3 роки тому +3

      Pwolicheni

    • @adhi_xx
      @adhi_xx 3 роки тому +3

      Vere arkkum tarkkikkan oru loop hole kaanattilla 🤣😂

    • @ItsAshishTvMalayalam
      @ItsAshishTvMalayalam 3 роки тому

      മൈത്രേയൻ ഉണ്ടായിരുന്നേൽ gs pradeep വാ തുറക്കില്ല.

  • @sreedhuvinoop8758
    @sreedhuvinoop8758 4 роки тому +164

    എന്റെ ജർമൻ ചേട്ടാ....... നിങ്ങൾ എന്തോ പുണ്യം ചെയ്തിട്ടുണ്ട് കേട്ടോ.....

  • @roymammenjoseph1194
    @roymammenjoseph1194 4 роки тому +4

    Kannan, Babu Paul, Shoonnyan Swami.... I am killed.

  • @Justin-nm4sg
    @Justin-nm4sg 4 роки тому +2

    *ഹിമ വെറും തോൽവിയാണ് . വ്യക്തമായ ഒരു നിലപാടില്ല. വെറുതെ ബുദ്ധിജീവി ചമയാൻ ശ്രമിക്കുന്നു, പക്ഷെ പരാജയപ്പെടുന്നു. എന്നാൽ ഐശ്വര്യ തന്റെ നിലപാട് മനോഹരമായി അവതരിപ്പിച്ചു. Brave...*

  • @Althafmukkodi
    @Althafmukkodi 3 роки тому +3

    ആചാര സംരക്ഷ കറെ കാണാം കമൻറ് ബോക്സിൽ

  • @sasypanakkal6410
    @sasypanakkal6410 4 роки тому +10

    ഈ ചാനലിന്റെ ഷെയർ വാങ്ങാൻ ഈ മണികണ്ഠൻ എന്നെ സമീപിച്ചപ്പോൾ
    അന്ന് ദൈവ അനുഗ്രഹഹത്താൽ ഷെയർ എടുക്കാത്തതിൽ ഞാൻ ദൈവത്തിനു നന്ദി പറയുന്നു ..

    • @sanoopmp6901
      @sanoopmp6901 4 роки тому

      😂😂😂😂😂😁😁😁😁😁

    • @arunmkumar4433
      @arunmkumar4433 4 роки тому

      sasy panakkal nee sasy ayi... ipo bhayangara vilaya

  • @ajiljose6652
    @ajiljose6652 4 роки тому +201

    മോഹനന് വൈദീർ കുട ഉണ്ടങ്കിൽ സുപ്പർ ആയേനെ

    • @anjaliyadhav8185
      @anjaliyadhav8185 4 роки тому +1

      😂😂

    • @vipinbabu5172
      @vipinbabu5172 4 роки тому

      ബെസ്റ്റ്

    • @fabin979
      @fabin979 4 роки тому +1

      😄😄😄

    • @myartcravings7107
      @myartcravings7107 4 роки тому +11

      എന്നാൽ പറഞ്ഞേനെ... ആരും വിവാഹം കഴിക്കുന്നുമില്ല പിരിയുന്നുമില്ല... 🤣

    • @ajiljose6652
      @ajiljose6652 4 роки тому +2

      @@myartcravings7107 eeee super 😁😁😁😁

  • @jijomichael7186
    @jijomichael7186 4 роки тому +11

    മറ്റുള്ളവർക്ക് ലീവിംഗ് റ്റുഗതർ എനിക്ക്കുഴപ്പം തോന്നുന്നില്ല'പക്ഷെ സ്വന്തം കാര്യത്തിൽ (അനിയത്തി, മക്കൾ) അത്ര നന്നായി തോന്നുന്നില്ലാ ഇതാണേ മലയാളി

  • @09995484646
    @09995484646 4 роки тому +25

    അമൃത പറയുന്നത് വളരെ ശരിയാണ് നല്ലത് പറയുമ്പോൾ മറ്റുള്ളവർക്ക് കൊള്ളുന്നുണ്ട് അതാണവർ അവളെ പറയാൻ സമ്മതിക്കാത്തത്...

  • @user-po7cf7xe6c
    @user-po7cf7xe6c 4 роки тому +5

    ശ്രീകണ്ഠൻ നായർ അവസാനം പറഞ്ഞ് നിറുത്തിയ വാചകം നന്നായി എനിക്ക് വളരെ ഇഷ്ടപ്പെട്ടു. കാരണം ഞാൻ ഒര് അച്ഛനാണ്. ആ വേദനശരിക്കും അനുഭവിച്ചവൻ

  • @jobinjohnDOP
    @jobinjohnDOP 4 роки тому +10

    ഈ ജര്‍മ്മന്‍കാരന്‍ എന്റെ സുഹൃത്താണ്.... മച്ചാന്‍ ജീവനുംകൊണ്ട് ഓടിയതാ.......

  • @hisbu555
    @hisbu555 4 роки тому +52

    *നഗുലൻ വിചാരിക്കുന്ന പോലെ മാടംപള്ളിയില്ലേ ആ ചിത്ത രോഗി ജർമൻകാരനല്ല അത് ഉണ്ടകണ്ണിയാണ്😲😳*

  • @fathimamummus2684
    @fathimamummus2684 4 роки тому +163

    ഇത്തരം ചർച്ചകളിൽ gs predeepine വിളിക്കാതിരിക്കുക. ഒരാളെയേയും സംസാരിക്കാൻ അനുവദിക്കില്ല. ബുജി കളി

    • @ritzcarlton8471
      @ritzcarlton8471 4 роки тому +13

      Wow!! Super, താങ്കൾ അത് മനസ്സിലാക്കി അല്ലേ... കൊച്ചു കള്ളി 😂😂😂🤣

    • @nithinsree1
      @nithinsree1 4 роки тому +10

      Exactly Fathima. He's a very egoistic person. And always try to showcase his knowledge

    • @zxcvbnm442
      @zxcvbnm442 3 роки тому +2

      @@ritzcarlton8471 sathyam

    • @sharafudheenkt2073
      @sharafudheenkt2073 3 роки тому +2

      Bt അദ്ദേഹത്തിന്റെ വാക്കുകൾ നല്ല സക്തിയുള്ളവയാണ്

  • @akhildas000
    @akhildas000 4 роки тому +14

    ജർമൻകാർക്ക് വിവരം ഉണ്ടെന്ന് മനസിലായി

  • @roymathew8414
    @roymathew8414 3 роки тому +3

    Dear German sir, U R brilliant

  • @sureshbabu8875
    @sureshbabu8875 4 роки тому +13

    പ്രദീപ് Shine ചെയ്യാനായി ഒരോ വിഢ്ഢി ചോദ്യങ്ങൾ ചോദിക്കുന്നു '

  • @shafeeqkunnath9837
    @shafeeqkunnath9837 8 років тому +5

    മലയാളി ഹൗസിലെ പോലെ ജീവിക്കാം.. ഒരു സഹോദരൻ പറഞ്ഞു മറ്റുജീവികളെ പോലെ ലിവിങ്ങ് ടുഗദർ... (മ്യഗങ്ങളെ പോലെ )

  • @pallikkunnelkottayam7270
    @pallikkunnelkottayam7270 4 роки тому +20

    ഇത് കണ്ടിട്ട് എന്റെ കിളി പോയി ,ഇനി ആ കിളിയെ എങ്ങിനെ തിരിച്ചു പിടിക്കും

  • @adityaarya3446
    @adityaarya3446 4 роки тому +43

    പുണ്യം ചെയ്ത ജർമ്മൻകാരൻ

  • @akhilkottakunnumal5119
    @akhilkottakunnumal5119 4 роки тому +26

    ഐശ്വര്യ പറയുന്നത് മുഴുവൻ കേൾക്കാൻ നിൽകാതെ അവരുടെ ജീവിതത്തെ പറ്റി അഭിപ്രായം പറയുകയും, കുറ്റപ്പെടുത്തുകയുമാണ് ഈ വിവരദോഷികൾ ചെയ്യുന്നത് !!

  • @p.sathya2470
    @p.sathya2470 4 роки тому +10

    The purpose of rules and traditions in a society is to lead a peaceful and happy life by all its members. When it fails to deliver it's purpose any individual is free to chose their own course of action to get a pleasant and peaceful life.
    What is to be searched is what is the percentage of people who derived happiness and peace by following the traditions prevailing in our society now.

  • @anoojnellarrakkal3867
    @anoojnellarrakkal3867 4 роки тому +60

    ഹിമയുടെ പ്രെസ്‌പെക്റ്റിവ് നല്ലതാണ് ഫോർവേഡ് ആണ് 👍👍👍👍
    ബട്ട്‌ അത് മറ്റുള്ളവരെ പറഞ്ഞു ക്ൻവിൻസ് ചെയ്യിക്കാനുള്ള എബിലിറ്റി കാണുന്നില്ല

    • @lonewolf-ji5eb
      @lonewolf-ji5eb 4 роки тому +2

      ഇതിനെയാണോ മംഗ്ലീഷ് എന്ന് പറയുന്നത് 🤔

    • @malavikashaji3215
      @malavikashaji3215 4 роки тому +1

      @@lonewolf-ji5eb 😁😁😂

    • @anoojnellarrakkal3867
      @anoojnellarrakkal3867 4 роки тому +3

      @@lonewolf-ji5eb 😝😝😝

  • @akkeeakkee6606
    @akkeeakkee6606 3 роки тому +1

    Avvle thalli kollanam

  • @anandakumar4582
    @anandakumar4582 4 роки тому +3

    We cant blame anyone because everyone have they're own vision. That may be Different we cannot compare every thing together

  • @noushadnoshu581
    @noushadnoshu581 4 роки тому +112

    വിവാഹം ഒന്നും ഇല്ലങ്കിൽ മനുഷ്യനും മൃഗങ്ങളും തമ്മിൽ എന്ത് വ്യത്യാസമാണ്‌ ഉള്ളത്

    • @akhilharidasan6456
      @akhilharidasan6456 4 роки тому +33

      വിവാഹം കഴിക്കുന്നു എന്നതല്ല മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസം . മനുഷ്യനെ മൃഗങ്ങളിൽ നിന്നും വേറിട്ടു നിർത്തുന്നത് അവന്റെ വിവേചന ബുദ്ധി ആണ്. പ്രായപൂർത്തി ആയ രണ്ടുപേർക്ക് പരസ്പര സമ്മദ പ്രകാരം ഒന്നിച്ചു കഴിയാം.അതിൽ തെറ്റ് ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

    • @rajanchandran187
      @rajanchandran187 4 роки тому +15

      താങ്കളുടെ മത പ്രകാരം ആദത്തിന് ഹവ്വയെ കല്യാണം കഴിച്ചാണോ കൊടുത്തത്

    • @amjadppm
      @amjadppm 4 роки тому

      Rajan Chandran Adima manushyaraaya Adathinteyum hawwayudeyum pithaavum mathaavum aaraanu shree....?

    • @abicycleride179
      @abicycleride179 4 роки тому

      വാണം

    • @viralvedeos4340
      @viralvedeos4340 4 роки тому

      @@rajanchandran187 അതെ

  • @aliftv871
    @aliftv871 4 роки тому +21

    ആ ഇത്ത പറഞ്ഞത് കറക്റ്റ്

  • @vmammenabraham
    @vmammenabraham 4 роки тому +1

    Beautiful words from Mr. Pradeep.

  • @sebastianma1615
    @sebastianma1615 4 роки тому

    Your messages are very good please continue.

  • @shabeebshibu
    @shabeebshibu 4 роки тому +122

    ഹിമ എന്താണ് പറയുന്നത് അവൾക്കു കേൾക്കുന്ന ഞമ്മക്കും മാസിലാവുന്നില്ല ....വള വള

  • @abunuomanbasheer1757
    @abunuomanbasheer1757 4 роки тому +4

    അല്ല... ഭർത്താവിന് bipolar disorder ആയതിനാൽ separated ആയി മറ്റൊരുത്തനുമായി ജീവിക്കുന്നു എന്ന് പറയുന്ന "ഐശ്വര്യ" വതി..... ഇത് കാണുന്നവർക്ക് തോന്നുക യഥാർത്ഥത്തിൽ ആ രോഗം ഉള്ളത് ഈ സ്ത്രീക്ക് തന്നെ എന്നാണു. ഒന്നുകിൽ രണ്ടുപേരുടെയും രോഗത്തിന്റെ സാമ്യത കൊണ്ട് ഇവർ അടുക്കുകയും വിവാഹ ജീവിതം "നയിച്ച്‌" ഒടുവിൽ പിരിഞ്ഞതുമായിരിക്കാം. അല്ലെങ്കിൽ ആ പാവപ്പെട്ട ജർമൻ കാരന് ഇവളിൽ നിന്നും ആ രോഗം പടർന്നതായിരിക്കാം. ഏതായാലും ആ ജർമൻ കാരന്ടെ ജീവനെങ്കിലും ഇപ്പോഴെങ്കിലും ബാക്കിയുണ്ടല്ലോ എന്നത് ഭാഗ്യം.

  • @minna1761
    @minna1761 4 роки тому +8

    25.. നിങ്ങളുടെ അവസരത്തിനൊത്ത് ഉപയോഗിക്കാനുള്ളതല്ലാ പ്രദീപ് സ്ത്രീയുടെ ജീവിതം

  • @sayum4394
    @sayum4394 4 роки тому +43

    Gs പ്രദീപും ഇത്താത്തയും തകർത്തു...
    ഐശ്വര്യ ഒരു മാനസിക ആശുപത്രിയിൽ ചികിത്സ തേടുന്നത് നന്നായിരിക്കും...വൈലെന്റ് അതിരു കടക്കുന്നു

  • @anoojnellarrakkal3867
    @anoojnellarrakkal3867 4 роки тому +96

    Gs വെള്ളമടിച്ചിട്ടാണ് ഇരിക്കുന്നത്ന്ന് തോന്നുന്നു എന്തൊക്കെയാ പറയുന്നത്

  • @stephenstark1995
    @stephenstark1995 4 роки тому +248

    *ഇവരൊന്നും ഇവിടെ ഒന്നും ജനിക്കേണ്ടവരല്ല...*
    *ഇവർ ജനിക്കേണ്ടവരേ അല്ല...*

  • @aruna.v5311
    @aruna.v5311 4 роки тому +4

    കനലെറിയും കാലത്തിന്റെ നേർ സാക്ഷികൾക്ക് വിപ്ലവാഭിവാദ്യങ്ങൾ💪🚩🚩🚩💪

  • @akhil__dev
    @akhil__dev 4 роки тому +24

    ജർമൻകാരൻ രക്ഷപെട്ടു എന്ന് കളിയാക്കുന്നവർ ഒന്ന് ബൈപോളാർ ഡിസോർഡർ എന്താണ് എന്ന് മനസ്സിലാക്കിയ ശേഷം പറയുക..

    • @jomyjohny714
      @jomyjohny714 3 роки тому

      Yathane bro .. Bro para

    • @akhil__dev
      @akhil__dev 3 роки тому +4

      @@jomyjohny714 ബൈപോളാർ ഡിസോർഡർ ഉള്ള ഒരാൾ എന്ത് ചെയ്യും എന്ന് പ്രവചിക്കാൻ പറ്റില്ല..
      ചിലപ്പോൾ വളരെയധികം depressed ആയിരിക്കും.. ആരോടെങ്കിലും സംസാരിക്കാൻ പോലും തോന്നാതെ കട്ടിലിൽ നിന്ന് എണീക്കാൻ പോലും തോന്നാതെ ആവും.. ആത്മഹത്യാ പ്രവണത ഉണ്ടാകാം..
      ചിലപ്പോൾ ഇതിന്റെ നേരെ ഓപ്പോസിറ്റ്.. വളരെ ആക്റ്റീവ് ആയി മാറും.. വീണ്ടുവിചാരം ഇല്ലാതെ എടുത്ത് ചാടി ഓരോന്ന് ചെയ്യും.. അത് മറ്റുള്ളവരെയോ തന്നെയോ എങ്ങനെ ബാധിക്കും എന്നൊന്നും ചിന്തിച്ചു എന്ന് വരില്ല.. സ്വയം വേദനിപ്പിക്കാം..
      ഒട്ടും stable അല്ലാതെ സങ്കടത്തിന്റെയും സന്തോഷത്തിന്റെയും രണ്ട് extreme level ലേക്ക് എപ്പോൾ വേണമെങ്കിലും മാറും..

    • @jomyjohny714
      @jomyjohny714 3 роки тому +2

      @@akhil__dev thanks bro

    • @abhijithu6323
      @abhijithu6323 3 роки тому

      മറ്റുള്ളവർക്ക് മനസിലാകുന്ന രീതിയിൽ പറഞ്ഞാൽ 3 എന്ന മൂവിയിലെ ധനുഷിന് ഉണ്ടാകുന്ന disorder

  • @sharusarath5855
    @sharusarath5855 4 роки тому +10

    ഈ സമുഹത്തിന്റെ കുഴപ്പം ആണ് പെണ്ണ് എനിക്ക് ലിവിങ്‌ടോഗത്തെർ വേണം എന്ന് പറഞ്ഞാ ആളുണ്ട് അതേപക്ഷം ഒരു ആണ് ഏതേലും പെണ്ണിനോട് 2 വർഷം അഗ്രിമെന്റിൽ വരുന്നോ എന്ന് ചോദിച്ച പീഡനം,ഈതെന്തു നാട് .പെണ്ണ് 1 കൊല്ലം കഴിഞ്ഞു വേണ്ടാന്ന് പറഞ്ഞ ന്യായം ആണ് പറഞ്ഞ അകത്തും ഇതെന്തു നാട്.

  • @jayarajnair5559
    @jayarajnair5559 4 роки тому +9

    Continuity of marriage needs lots of maturity, responsibilty, accommodating and adjusting mentality

  • @allusbirdsworld5372
    @allusbirdsworld5372 4 роки тому +99

    ജർമൻ കാരനെ നോക്കി ഇവള് കണ്ണ് മിഷിച്ചു കാണിച്ചു. അയാള് ഇട്ടേച്ചു പോയി. അയാൾക് ഇതിലും നല്ലത് കിട്ടും എന്ന് അയാൾക് തോന്നി. അയാൾക്കു നന്മ വരട്ടെ

  • @mercykurian9821
    @mercykurian9821 4 роки тому +3

    Sreekandansir
    ഒരു epizode നന്നായി ജീവിക്കുന്ന മാതാപിതാക്കളെയും മക്കളെയും കൊണ്ടുവരൂ

  • @Chikku006
    @Chikku006 4 роки тому +12

    After divorce there is no harm in co parenting!

  • @rmk_____nplm
    @rmk_____nplm 4 роки тому +4

    പ്രദീപ് ഏട്ടൻ പൊളിച്ചു

  • @Anjuanjitha45
    @Anjuanjitha45 4 роки тому +2

    Amritha pwoliii

  • @sanuvarkala18
    @sanuvarkala18 4 роки тому +3

    ജര്മന്കാരന് ബിഗ് സല്യൂട്ട്

  • @dineshkurup5816
    @dineshkurup5816 4 роки тому +97

    ജർമൻ സായിപ്പേ നിങ്ങ പൊളിക്കു ബ്രോ , നമ്മക്കറിയാം നിങ്ങക്ക് ഒരു കുരു ഇല്ലാന്ന് ...😀😀

  • @vpnmpkzl5168
    @vpnmpkzl5168 4 роки тому +8

    40:44 ഉയ്യന്റമ്മേ

  • @imakingmyworld554
    @imakingmyworld554 4 роки тому +1

    Swamiyude voice super

  • @jaisyjob1871
    @jaisyjob1871 4 роки тому +1

    I like aishwarya...sarikum avar pavam anu ...cherupathile muthal manasinetta murivukal avaganana ithellam anu avare agane akiyathu ..avarude past paranjathil ninnum manasilakam...thadikaran valare cool aya vekthi anu athukond avar happy ayi munnot pokan pattum

  • @harifapr3131
    @harifapr3131 4 роки тому +57

    വിവാഹ ഉടമ്പടി കുട്ടികളുടെ ഐഡന്റ്റ്റിക്ക് വേണ്ടിയാണ്

  • @rajeshdd2230
    @rajeshdd2230 8 років тому +4

    include g s pradeep in all debates
    he is active and his opinion is correct

  • @prasanthsivan8627
    @prasanthsivan8627 4 роки тому +1

    CLIMAX SREEKANDAN CHETTAN POLICH

  • @goodheart546
    @goodheart546 4 роки тому +2

    Amritha suuuper...👏👏👏👏

  • @anoopwayanad8330
    @anoopwayanad8330 4 роки тому +1991

    ജർമ്മൻകാരൻ മുടി നാരിഴക്ക് രക്ഷപെട്ടു എന്ന് തോന്നുന്നവർ ഇവിടെ ലൈക് അടിക്ക് ...😆

    • @don8349
      @don8349 4 роки тому +9

      😅😅

    • @georgefernandez5214
      @georgefernandez5214 4 роки тому +52

      തീർച്ചയായും നിങ്ങളുടെ comments correct ആണ്.ആ മുടിയന്റെ കാര്യം പോക്കാ

    • @advjinikv3063
      @advjinikv3063 4 роки тому +11

      Ha ha correct

    • @ridamuhammad9446
      @ridamuhammad9446 4 роки тому +4

      😁😁

    • @bijurockland7456
      @bijurockland7456 4 роки тому +4

      😂😂👍

  • @joysebastian203
    @joysebastian203 4 роки тому +7

    S K Nair completely failed in choosing and conducting a decent and sensible debate.

  • @suresht6368
    @suresht6368 4 роки тому +1

    See kandan sir ethenthonna ശാറേ... !!!!!!🙏🙏🙏🙏🙏🙏

  • @chinnammathottakkara8836
    @chinnammathottakkara8836 4 роки тому

    our narrow minded society needs these type of discussions,congrats

    • @Soulreaper286
      @Soulreaper286 Рік тому

      Narrow minded so you think west is the best🤣

  • @badrdheenkombanaparambil3104
    @badrdheenkombanaparambil3104 4 роки тому +12

    വിചിത്ര ജീവികൾ ലിവിങ്ങ് ടു ട്യ ഗെ തർ വെറുമൊരു പുലയാട്ട് ജീവിതം
    മത്രമാണ്