ആടുജീവിതത്തിൽ Prithviraj-നോടൊപ്പം കിടപിടിച്ചുനിന്ന ഹക്കിം ❤️ | Gokul | Aadujeevitham | Interview

Поділитися
Вставка
  • Опубліковано 27 бер 2024
  • #aadujeevitham #interviews #najeeb #prthvirajsukumaran #gokul
    For advertisements and collaborations :
    pr@teamjangospace.com
    Subscribe Us
    For Latest Short Films & Musical Albums : / teamjangospace
    || ANTI-PIRACY WARNING ||
    This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Розваги

КОМЕНТАРІ • 291

  • @Anjalikym
    @Anjalikym 4 місяці тому +76

    സത്യം പറഞ്ഞാൽ എനിക്ക് ഈ പയ്യന്റെ അഭിനയമാണ് ഇഷ്ടപെട്ടത്. ഒത്തിരി സങ്കടം തോന്നി. നിഷ്കളങ്കത നിറഞ്ഞ മുഖം. ഈ പയ്യനും അവർഡിന് അർഹനാണ്

  • @arunimaaarunz1840
    @arunimaaarunz1840 4 місяці тому +42

    നോവൽ വായിച്ച് ഏറെ നേരം കരഞ്ഞത് ഹക്കിo വെള്ളത്തിനു വേണ്ടി അലറിയ സമയമാണ് 😭😭😭😭😭
    ദൈവമേ എന്തൊരു ഭീകര അവസ്ഥയായിരുന്നു അത്‌ 😭

  • @Poombatta12
    @Poombatta12 4 місяці тому +376

    എനിക്ക് ഈ നോവൽ വായിച്ചപ്പോ ഏറ്റവും സങ്കടം തോന്നിയത് ഹക്കിംമിനെ ഓർത്താണ് 🥺

    • @Pulikkattil
      @Pulikkattil 4 місяці тому +13

      സിനിമയിൽ കാണുന്ന പോലെ ഹക്കിം ശെരിക്കും മരുഭൂമിയിൽ കിടന്ന് മരിച്ചോ ? 🙂

    • @sadasivanmk3915
      @sadasivanmk3915 4 місяці тому

      ​@@Pulikkattilspoiler aakathado kaanathavar und..kandenkil mindathiri

    • @muhammedmishab7126
      @muhammedmishab7126 4 місяці тому

      ​@@Pulikkattil ഹക്കീം ഒരു സാങ്കൽപ്പിക കഥാപാത്രമാണ്. നജീബ് സൗദിയിലേക്ക് പോവുമ്പോൾ കൂടെ ഉണ്ടായിരുന്ന മലപ്പുറം സ്വദേശിയായ ഒരാളാണ് ഹക്കീം. ഇയാൾ വേറെ വിസക്കാണ് ഗൾഫിൽ പോവുന്നത്. എയർപോർട്ടിൽ വെച്ച് പിരിഞ്ഞ ഇയാൽ മുഖേനയാണ് നജീബ് റിയാദിൽ വിമാനം ഇറങ്ങിയ വിവരം നാട്ടിൽ അറിയുന്നത്. ഹക്കീം സൗദിയിൽ തന്നെ ഉണ്ടായിരുന്നു എന്നാണ് വിവരം. ഇപ്പൊൾ എവിടെയുണ്ടെന്ന് അറിവൊന്നുമില്ല. അങ്ങനെയൊരാൾ കഥാകൃത്തിനെ ഇതുവരെ ബന്ധപ്പെട്ടിട്ടുമില്ല.

    • @farhanap4587
      @farhanap4587 4 місяці тому

      @@Pulikkattilhakeem fictional character an

    • @mevlog9544
      @mevlog9544 4 місяці тому

      @@Pulikkattilangane oral illa athu novalil ullth matram.

  • @elizabethvlogs_
    @elizabethvlogs_ 4 місяці тому +281

    പലപ്പോഴും നജീബിന് മുകളിൽ ആയിരുന്നു ഹക്കീമിന്റെ അഭിനയം...

    • @Leo-rm9ng
      @Leo-rm9ng 4 місяці тому +3

      Eyy🧐

    • @lijorachelgeorge5016
      @lijorachelgeorge5016 4 місяці тому +12

      എത്രയൊക്കെ ചെയ്താലും നിങ്ങളെ പോലുള്ളവർ പൃഥ്വിയെ അംഗീകരിക്കില്ല. കൃമികളെ ആരു കണക്കിലെടുക്കുന്നു 🤦🏻‍♀️

    • @nikhilredmi8599
      @nikhilredmi8599 4 місяці тому +1

      കഷ്ടം

  • @nanditarajeev5891
    @nanditarajeev5891 4 місяці тому +47

    ഇന്നലെ movie കണ്ടു.. സിനിമ കഴിഞ്ഞ് ഇറങ്ങുമ്പോൾപൃഥ്വിരാജിന് ഒപ്പം നമ്മൾ ഗോകുലിനെയും കൂടെ കൊണ്ടു പോരും ..ഒരു new comer ആണെന്ന് പറയില്ല...ആക്ടിംഗ് അത്ര സൂപ്പർ..പറയാതെ വയ്യ..ആശംസകൾ..ഇനിയും ഉയരങ്ങളിൽ എത്തട്ടെ❤

  • @gopikasanthosh4967
    @gopikasanthosh4967 4 місяці тому +55

    Ee film kandiringiyittum eppozhum മനസ്സിൽ നിന്നും പോകാതെ നിൽക്കുന്നത് ഹക്കിം എന്ന ക്യാരക്ടർ ആണ്
    ഇക്കാ എന്നുള്ള വിളി. ദൈവമേ സഹിക്കാൻ കഴിയില്ല ഇപ്പോഴും ഓർക്കുമ്പോ കണ്ണ് nirirauva .

  • @Jishnu320
    @Jishnu320 4 місяці тому +107

    കഴിവുള്ള ആൾകാർ കടന്ന് വരട്ടെ.. നമ്മുടെ മലയാളം സിനിമ ഇനിയും ലോക സിനിമയുടെ മുകളിൽ എത്തട്ടെ. അഭിമാനം. അത്രേ മാത്രം പറയാം ❤️❤️❤️❤️

  • @Ajeesh.c
    @Ajeesh.c 4 місяці тому +115

    മരിക്കുന്ന സീനിലെ അഭിനയം ❤❤❤

  • @bashirtaj
    @bashirtaj 4 місяці тому +36

    മാനുഷിക മുഖമുള്ള നല്ലൊരു വ്യക്തിയാണ് ഗോകുൽ എന്ന് ഈ അഭിമുഖം സൂചന നൽകുന്നു. അഭിമാനിക്കാൻ തരമുള്ള അഭിനേതാവും ഉപരി മനുഷ്യസ്നേഹിയായ കലാകാരനുമാവട്ടെ എന്ന് ആശംസിക്കുന്നു.🩵
    ഒപ്പം അഭിമുഖം സജീവമാക്കിയ സ്നേഹയ്ക്കും അഭിനന്ദനങ്ങൾ 🌹

  • @minipadickakudy2026
    @minipadickakudy2026 4 місяці тому +5

    Easter Monday film കണ്ട എനിക്ക് ഹാക്കിമിന്റെ അവസനസമയത്തെ അഭിനയത്തിലൂടെ ഈശോയുടെ പീഡാനുഭവ രംഗമാണ് ഓർമ വന്നത്. He is very God gifted talented young Man. God bless you Gokul. Pruthuvi raj പിന്നെ ഒരു അസാധ്യ artist ആണല്ലോ.ഒരു ഓസ്‌കർ expecting film and artist. ഗോകുലിൻറെ അഭിനയം കണ്മുൻപിൽ നിന്ന് പോകുന്നില്ല. Thanks Mr Blessy🙏

  • @aswathya1472
    @aswathya1472 3 місяці тому +2

    എന്ത് നന്നായിട്ട് ആണ് Gogul ഹക്കിം എന്നാ കഥാപാത്രം അഭിനയിച്ചിരിക്കുന്നത്. അഭിനയം എന്ന് അല്ല ജീവിക്കുകയായിരുന്നു എന്ന് പറയുന്നത് ആണ് ശെരി. ഹക്കിം എന്നാ കഥാപാത്രത്തിന്റെ അഭിനയം ഒരിക്കലും കണ്ണുനിറയാതെ കാണാൻ കഴിയില്ല 👏🏻👏🏻❤❤

  • @user-ul2tc5ep7b
    @user-ul2tc5ep7b 4 місяці тому +129

    രക്ഷപെടുവാൻ എന്തൊരു പ്രതീക്ഷ ആയിരുന്നു ഹകീമിന്.... പാവം ഫിലിം കഴിഞ്ഞിട്ടും ഹകീം മനസ്സിൽ വേദനയാവുന്നു

    • @raeesathasneem3740
      @raeesathasneem3740 4 місяці тому

      Hakeem oru kadha pathram mathramanu. Sharikkum najeebinte koode poya hakeem airportil ninnu thanne shariyaya joli sthalaththekku poyi. Athu pole ibrahim kadariyum najeebinu cash koduththittu ayal vere rootilotu poyi. Allathe aprathyakshanayathalla

  • @mallupagan
    @mallupagan 4 місяці тому +51

    ഹക്കിം മരി ക്കുന്ന scene ഉള്ള അഭിനയം... ന്റെ പോന്നോ 🥹🙏

  • @aryaonyoutube
    @aryaonyoutube 4 місяці тому +18

    നോവൽ വായിച്ചപ്പോൾ ഞാൻ കണ്ട ഹക്കീം ആയിരുന്നു സിനിമയിലും ഞാൻ കണ്ട ഹക്കീം 👌🔥

  • @user-cl6pd6lm8m
    @user-cl6pd6lm8m 4 місяці тому +16

    ദാഹിച്ച് മരിച്ച ഹക്കിം വല്ലാത്തൊരു വേദനയായി മനസ്സിൽ അവശേഷിക്കുന്നു...

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 4 місяці тому +108

    നോവലിൽ കണ്ണ് നനയിപ്പിച്ച Hakeem ♥️♥️♥️♥️

    • @ajayrajg10
      @ajayrajg10 4 місяці тому +5

      സിനിമയിലും ഒന്നിന് ഒന്നു മെച്ചം തന്നെ🎉🎉🎉🎉🎉🎉

    • @annievarghese6
      @annievarghese6 4 місяці тому +4

      ഹക്കീമിൻ്റെ അഭിനയം സത്യത്തിൽ സിനിമ കണ്ടു കരഞ്ഞു നജീബ് ഹകിമിനെ വിട്ടു പോകുന്ന ആസീൻ പറഞ്ഞറിയിക്കാൻ പറ്റില്ല ഗോകുൽ സൂപ്പർ സൂപ്പർ മലയാളസിനിമയിൽ പുതിയ ഒരു താരോദയം ബ്ലസി സാറിൻ്റ സംവിധാനം അതിഗംഭീരം

  • @reshmasunilkumar8100
    @reshmasunilkumar8100 4 місяці тому +33

    മോനെ... പൊളിച്ചൂടാ മുത്തേ.. ഹക്കിം ♥️♥️

  • @sunilmasmara8143
    @sunilmasmara8143 4 місяці тому +28

    ഗോകുലിൽ നിന്ന് ബ്ലെസ്സി സാർ എന്ത് പ്രതീക്ഷിച്ചുവോ, അതിൽ കൂടുതൽ ഗോകുലിൽ നൽകിയിട്ടുണ്ട്. ഒട്ടും അധികമാക്കാതെ തന്നെ.

  • @SahanaKs-sb6cs
    @SahanaKs-sb6cs 4 місяці тому +4

    ഈ പയ്യന്റെ അഭിനയം സൂപ്പർ ആയിരുന്നു. Make ഓവർ കിടിലം ❤️❤️. Love you മോനേ

  • @remizmanjeri7925
    @remizmanjeri7925 4 місяці тому +65

    തിയറ്ററിൽ കഴിക്കാൻ വാങ്ങിയ സ്നാക്സ് പോലും വീട്ടിക്ക് കൊണ്ട് പോകുന്ന ആളുകളെ കണ്ടു 🥺

    • @maheshnm275
      @maheshnm275 4 місяці тому

      Athentha

    • @kpkunjumon3149
      @kpkunjumon3149 4 місяці тому +5

      ഞാനും എന്റെ മകനും ഒരുമിച്ചാണ് പടം കണ്ടത് രണ്ട് പാക്കറ്റ് ചിപ്സ് വാങ്ങി...
      അതിൽ ഒരു പാക്കറ്റ് തന്നെ തീർക്കാൻ പാടുപെട്ടു...❤

    • @youandme7414
      @youandme7414 4 місяці тому

      Njanum

    • @arunimaaarunz1840
      @arunimaaarunz1840 4 місяці тому

      🥹🥹🥹🥹😭

    • @NIRRP
      @NIRRP 4 місяці тому

      Njangal medicha popcorn adyamayittu kalanjittu ponnu.

  • @razikchembilode
    @razikchembilode 4 місяці тому +55

    എവിടെ ആയിരുന്നു ഇത്രേം കാലം

  • @rmohamed4739
    @rmohamed4739 4 місяці тому +33

    2:20 You are wrong. Prithviraj has said in interviews that he had not met Najeeb initially. He had only heard narrations from Blessy. He had met Najeeb only after shoot.

    • @sreethuravoor
      @sreethuravoor 4 місяці тому +4

      വെപ്രാളം കൊണ്ട് പറഞ്ഞു പോയതേ ആവൂ. 😃 സാരമില്ല. നമുക്ക് ക്ഷമിക്കാം 🙏🏻🙏🏻

  • @kpkunjumon3149
    @kpkunjumon3149 4 місяці тому +42

    അവിലോസ് പൊടി രഹസ്യമാക്കി വയ്ക്കണമായിരുന്നു 🎉

    • @thumbsup2560
      @thumbsup2560 4 місяці тому +9

      Whats wrong in saying that? Director enthayalum avare kond mann theettikkilla llo

  • @Gayu93
    @Gayu93 4 місяці тому +2

    the fact that he kept his hair after shoot wrapped just to donate it. heart melted ;)

  • @hudhahussain3245
    @hudhahussain3245 4 місяці тому +7

    നല്ല നിലവാരമുള്ള ചോദ്യങ്ങൾ... ഇങ്ങനെ വേണം ഇന്റർവ്യൂ ചെയ്യാൻ..

  • @bhanuu.pu.p6730
    @bhanuu.pu.p6730 4 місяці тому +2

    ഹക്കീംമിന്റെ പാട്ടിന്റെ alayoli കേൾക്കുന്നതും ശബ്ദം കേൾക്കുന്ന ഭാഗത്തേക്ക്‌ പോകുന്നതും പരസ്പരം കണ്ടുമുട്ടി കെട്ടിപിടിച് പൊട്ടികരയുന്ന സീൻ, മനസ്സിൽ നിന്നു മായാത്ത ചിത്രം.

  • @shanushaji5073
    @shanushaji5073 4 місяці тому +17

    Gokul nee pwolikkum malayalam industry il✌️🔥🔥🔥

  • @kkstorehandpost2810
    @kkstorehandpost2810 4 місяці тому +15

    സീനിമയിൽ നോവ്വായി ഹക്കീം 😮👍👍

  • @rinkunair143
    @rinkunair143 4 місяці тому +9

    Brilliant acting ...polichu...God bless

  • @Jiah789
    @Jiah789 4 місяці тому +83

    ഈ നോവൽ വായിച്ച സമയത്ത് ഹകീം മരിച്ച് എന്ന് വായിച്ച കഴിഞ്ഞപ്പോൾ ബുക്ക്‌ അടച്ചു വെച്ച് ഞാൻ കുറെ കരഞ്ഞിട്ടുണ്ട്. അടുത്ത പേജ് വായിക്കാൻ പോലും കുറച്ചു നേരത്തേക്ക് കഴിഞ്ഞില്ല.

    • @shameenakhan2132
      @shameenakhan2132 4 місяці тому +2

      satyam😢

    • @anu_53627
      @anu_53627 4 місяці тому +1

      Njanum

    • @user-cs8ws4um7c
      @user-cs8ws4um7c 4 місяці тому

      സത്യം

    • @yesudastp
      @yesudastp 4 місяці тому

      Valare sathyamanu bro..... ipazhum oru vingalanu Hakkim

    • @nishasajeer5710
      @nishasajeer5710 4 місяці тому +4

      ഞാനും.... നജീബ് രക്ഷപ്പെട്ടപ്പോൾ സന്തോഷം തോന്നിയെങ്കിലും hakeem ഒരു വിങ്ങൽ ആയിരുന്നു 😢

  • @ShilajapbShilaja
    @ShilajapbShilaja 4 місяці тому +2

    ഹക്കീം ഒരു രക്ഷയും ഇല്ല ആ സാധ്യമായ അഭിനയം❤❤❤❤

  • @sheilasathyan1906
    @sheilasathyan1906 4 місяці тому +2

    Excellent performance 👏👏 as new comer Hats off to you mone.God bless

  • @simysimon28
    @simysimon28 4 місяці тому +10

    Prithvi says in an interview that he met Najeeb after production

  • @harithap.s6790
    @harithap.s6790 4 місяці тому +2

    Theaterilnn.... Purath irangiyatu oru vingalodeyaan... Ethra paranjalum.... Maty avila.... Awesome brother.....iniyum uyarangalil ethateeee♥️

  • @anasmhdkundara
    @anasmhdkundara 4 місяці тому +58

    പ്രിത്വിരാജും സിനിമ ചെയ്ത് കഴിഞ്ഞാണ് നജീബ് ഇക്കായെകണ്ടത്.

  • @arunvijay6204
    @arunvijay6204 4 місяці тому +5

    ഗോകുൽ 🔥🔥🔥❤️❤️ ഹക്കീം 😘

  • @sportsworld1134
    @sportsworld1134 4 місяці тому +14

    HAKEEM WHAT ACTING

  • @sanithachinju9901
    @sanithachinju9901 4 місяці тому +13

    Hakeem ❤️❤️❤️

  • @user-iw7mc9up7w
    @user-iw7mc9up7w 4 місяці тому +80

    Real hakkim ഇൻ്റെ ഫാമിലിയെ പുറത്ത് കൊണ്ടുവരണം .

    • @Saranya-Sujeeth-gw8zj
      @Saranya-Sujeeth-gw8zj 4 місяці тому +7

      Enikum athane parayanullath

    • @seniyachalil4654
      @seniyachalil4654 4 місяці тому +9

      ഹകീം fictional character aanu

    • @AnupamaJoze
      @AnupamaJoze 4 місяці тому +16

      @@seniyachalil4654അല്ല. .. ഹക്കിം മരിച്ചില്ല. .പക്ഷെ രക്ഷപെട്ടു ചെന്നിട്ടു പിന്നീട് ഹക്കിം സ്വയം വെളിപ്പെടുത്തിയിട്ടില്ല എവിടെ ആണെന്ന് അറിയില്ല എന്നാണ് ബെന്യാമിൻ പറയുന്നത്

    • @thasneemtr594
      @thasneemtr594 4 місяці тому +2

      Hakkeem fictional ano?? Are u sure?

    • @Saranya-Sujeeth-gw8zj
      @Saranya-Sujeeth-gw8zj 4 місяці тому +1

      Hakkim fictional alla

  • @hameedbayar3615
    @hameedbayar3615 4 місяці тому +14

    Super acting

  • @amygdala551
    @amygdala551 4 місяці тому +4

    Super performance❤

  • @saraswathysuresh9262
    @saraswathysuresh9262 4 місяці тому +8

    തെറ്റാണ് പറഞ്ഞത് - പൃഥ്വിരാജ് നജീബിനെ കണ്ടത് shooting എല്ലാം കഴിഞ്ഞ ശേഷമാണ്. ബന്യാമിനും, ബ്ലസിയും document ചെയ്ത് വച്ച കാര്യങ്ങൾ മാത്രമാണ് പൃഥ്വി follow ചെയ്തത്

  • @themoment_111
    @themoment_111 4 місяці тому +22

    Enthoru acting anu .sammathichu

  • @robyjacob5872
    @robyjacob5872 4 місяці тому +3

    What an acting dear❤❤❤❤

  • @minip8316
    @minip8316 3 місяці тому

    Mone gokul you the great actor
    I like you my son

  • @aiswaryap3460
    @aiswaryap3460 4 місяці тому +1

    Marikkunna scene le അഭിനയം adipoli. ❤Vere level. But baakiyulla abhinayam dialogue delivery ellam nadakathil abhinayikkunnathu pole.. Filmil aduthu ninnu samsarikkumbol vaakukal samsarikkan kittunnla. Dhoore ninnu urakke vilichuparayumbo samsarathinu nalla flow ഉണ്ട് 😂😂

  • @rasikaprrasika7538
    @rasikaprrasika7538 4 місяці тому +37

    Hakeem🥺❤️

  • @hashikhashikpk3819
    @hashikhashikpk3819 4 місяці тому +6

    Sundharan aanalo❤

  • @vishnu_5797
    @vishnu_5797 4 місяці тому +4

    Hakeem❤❤❤

  • @anoopks121ks6
    @anoopks121ks6 4 місяці тому

    Very matured talk ❤

  • @christynurse3513
    @christynurse3513 4 місяці тому +1

    Nigalu super ayirunnu hakeem, marikendarunnu thoni ❤️

  • @sreelathanair5641
    @sreelathanair5641 4 місяці тому

    Tremendous dedication

  • @stalindevan4147
    @stalindevan4147 4 місяці тому +2

    Excellent acting

  • @sandeepsubramanian4375
    @sandeepsubramanian4375 4 місяці тому +7

    Brother ur acting is super 🎉🎉

  • @jishanair4899
    @jishanair4899 4 місяці тому

    Brilliant acting Gokul Bhai ❤

  • @mercyjacobc6982
    @mercyjacobc6982 4 місяці тому +1

    സിനിമ കണ്ടിട്ടില്ല, കാണും എന്നാലും congrats ഗോകുൽ 🎉

  • @binoyittykurian
    @binoyittykurian 4 місяці тому

    He did a fantastic job...

  • @nmrwdr6792
    @nmrwdr6792 4 місяці тому +2

    "ஆடு வாழ்க்கை" என்பது மனதின் ஆழமான மட்டங்களில் ஒரு தனிப்பாடல்😢

  • @jibinschakkattu892
    @jibinschakkattu892 4 місяці тому +1

    Good acting! ❤

  • @sudheeshv8101
    @sudheeshv8101 4 місяці тому +3

    സത്യത്തിൽ എന്നെ കരയിച്ചത് ഗോകുൽ ആണ്. ആഹാ മണ്ണൽ തിന്നുന്ന സീൻ 🔥🔥

  • @soyakl5424
    @soyakl5424 4 місяці тому

    Super Hakim..

  • @AthuAthira
    @AthuAthira 4 місяці тому

    Gokul and prithvi dedication❤❤❤❤❤

  • @harinandhananivedhya9327
    @harinandhananivedhya9327 4 місяці тому

    Amazing acting ❤❤❤

  • @mercyjacobc6982
    @mercyjacobc6982 4 місяці тому

    Congratts മോളു 🎉🥰

  • @dhanu3918
    @dhanu3918 4 місяці тому +1

    Hakkim avarude pidiyil veendum akappettengil enganeyengilum search cheyyendathund .pinne nattile family kandupidikknam

  • @sujas8123
    @sujas8123 4 місяці тому

    മോനെ 👌👌👌👌❤❤❤❤❤

  • @rajeshx1983
    @rajeshx1983 4 місяці тому +2

    Excellent acting. Nailed it❤

  • @user-ol4gx6tj4h
    @user-ol4gx6tj4h 4 місяці тому +1

    ഹക്കിംസുപ്പ്ർ❤❤❤❤

  • @ranishaju1741
    @ranishaju1741 4 місяці тому

    Super Gokul

  • @deepikasnair1518
    @deepikasnair1518 4 місяці тому

    Ur acting uff🔥

  • @vj2590
    @vj2590 4 місяці тому +1

    ഇവൻ്റെ അവസാനത്തെ sceneൽ മരണത്തിന് മുൻപ് കണ്ണ് കറങ്ങുന്നത് എൻ്റെ മനസ്സ് പിടിച്ച് കുലുക്കി.

  • @insearchoffacts7039
    @insearchoffacts7039 4 місяці тому +3

    ❤❤

  • @ratheeshsh6921
    @ratheeshsh6921 4 місяці тому

    Midukan othiri avasarum keetatte ❤❤❤❤❤

  • @soyakl5424
    @soyakl5424 4 місяці тому +2

    Hakim nte last seen kandilla

  • @mts23188
    @mts23188 4 місяці тому +7

    novel eetavum kooduthal enne karayichad hakeem anu

  • @vipin908
    @vipin908 4 місяці тому +6

    സിനിമ കാണണം എന്നുണ്ട്..ടിക്കറ്റ് കിട്ടണ്ടേ ...😊

    • @nakulansuneesh2599
      @nakulansuneesh2599 4 місяці тому +2

      Kasaragod poyi kandu.. Nombu aayond evng avide ticket kitti

  • @aishuaish115
    @aishuaish115 4 місяці тому +2

    🥺real life hakkimnte families😢😢😢

    • @FarsanaNazrin
      @FarsanaNazrin 4 місяці тому +1

      Sharikkum hakeem enna oru Aal illa it's a fictional character

    • @Anoopknr87
      @Anoopknr87 4 місяці тому

      ​@@FarsanaNazrinoriginal character undu.. Benyamin interview il parayunund.. Hakkim marikkunnath aayi aanu novel il pararyunnath, athu mathram fictional... Hakkim um Najeeb nte koode rakshapettu.. athinu shesham pinne no information,aa kaalath mobile phone onnum illathath kondu aale patti pinne oru vivaravum illa

    • @FarsanaNazrin
      @FarsanaNazrin 4 місяці тому +1

      @@Anoopknr87 oo anganeyano njn vicharichu fictional character ayirikkum ennu

  • @aadam8428
    @aadam8428 4 місяці тому +4

    Chechi
    Pritviraj Najeeb ne meet cheythathu after completion of shoot aanu
    Try to know the basics before u speak

  • @fathimarashavp2816
    @fathimarashavp2816 4 місяці тому +1

    Evide aayirikum hakim.jeevichiripundo.hakkeeminte family evide aayirunalum avar idok kanunille pavam

  • @raji2541
    @raji2541 4 місяці тому

    ഈ നോവൽ 3 പ്രാവശ്യം വായിച്ചിട്ടുണ്ട് ഞാൻ കരഞ്ഞു മതിയായിട്ടുണ്ട്. സിനിമ കാണാൻ പോകണം നാളെ

  • @sreenivasane5343
    @sreenivasane5343 4 місяці тому +1

    വാരിയംകുന്നനെ പുകഴ്ത്തിയപ്പോൾ സുകുമാരൻ്റെ മകനായിട്ടു പോലും പൃഥിരാജിനെ വെറുത്ത ആളാണ് ഞാൻ. ഇന്ദ്രജിത്തിനെ ഇഷ്ടപ്പെട്ടു. ആടുജീവിതം വന്നപ്പോൾ രാജുവിനോടുള്ള ആ പിണക്കം മാറി

  • @gokulkr1716
    @gokulkr1716 4 місяці тому +1

  • @nishajoby6384
    @nishajoby6384 4 місяці тому

    Hakeem ❤❤❤

  • @Rokky1981
    @Rokky1981 4 місяці тому +2

    ഗംഭീര പെർഫോമൻസ് ആയിരുന്നു ഇദ്ദേഹതിന്റ ... സെക്കന്റ്‌ ഹാഫ് കിടിലോൽകിടിലൻ 🎆

  • @aryanandha9991
    @aryanandha9991 4 місяці тому +4

    Hakkiminte veetukar ith kanunundavumo...novel vaich kazhiyumpolum cinema knd theatre ll ninn irangumpolum manasil nombaramaii hakkim nilkkummmm

  • @user-jk1nt5ru6m
    @user-jk1nt5ru6m 4 місяці тому +6

    ഭാവിയുള്ള നടൻ❤ പ്രിഥ്വി.... മഹാനടന്റെ രണ്ട് കസേരകൾ ഒന്നാക്കി വലിച്ചിട്ട് ഇരുന്നു കഴിഞ്ഞു.❤

  • @rejeeshsantharajeev
    @rejeeshsantharajeev 4 місяці тому +1

    ഞാൻ ഇന്ന് കാണാൻ പോകും 😢

  • @vijeeshth5766
    @vijeeshth5766 4 місяці тому

    ❤❤❤❤

  • @user-ll5tz8ic5h
    @user-ll5tz8ic5h 4 місяці тому

    ❤❤❤❤❤

  • @yathukrishnapp431
    @yathukrishnapp431 4 місяці тому

    👍👍👍

  • @prasannakumari187
    @prasannakumari187 4 місяці тому

    A good. Actor keep it, kunje❤

  • @lethaprasad1067
    @lethaprasad1067 4 місяці тому

    ❤🙏🙏🙏❤

  • @brightthings3785
    @brightthings3785 4 місяці тому +1

    Hello anchor ... Ningal ethoke anu eyy parayunnathu prthviraj real najeeb ne kanunnathu last day of shoot anu

  • @neethuvipinesh1199
    @neethuvipinesh1199 4 місяці тому +2

    ഹക്കീം ഇപ്പോഴും അവിടെ തന്നെ ആണെങ്കിലോ😢

  • @Saranya-Sujeeth-gw8zj
    @Saranya-Sujeeth-gw8zj 4 місяці тому +3

    Original Hakkeem nte family de vivaram onnum parayunnillalo evdem aarum avare orkumbol vishamam thonnunnu 😢😢😢

    • @FarsanaNazrin
      @FarsanaNazrin 4 місяці тому +1

      Sharikkum hakeem enna oru Aal illa it's a fictional character

    • @SouparnikaRajendran-sg4vo
      @SouparnikaRajendran-sg4vo 4 місяці тому

      ​@@FarsanaNazrinno, ayal original anne. Aa kariyam Benniyaminum Najeebum oru interviewyil paranjitt und moviekk vendi aneswichappol aa aale avarkk kandathan kazhinjilla enn

  • @rajithacr1253
    @rajithacr1253 4 місяці тому +1

    രാജുന്റെ ഒപ്പം കട്ടയ്ക്ക് പിടിച്ചു നിന്ന ആക്ടിങ്... First movie ആണെന്ന് തോന്നില്ല ❤❤❤❤❤

  • @user-cl6pd6lm8m
    @user-cl6pd6lm8m 4 місяці тому +1

    ഹക്കീം 🙏🙏🙏

  • @shamsukp
    @shamsukp 4 місяці тому +1

    Prwithi aadyam thanne Najeeb ne poyi kandittilla , last shooting kayinch aan Najeeb ne kandath.

  • @sarathkk9999
    @sarathkk9999 4 місяці тому +2

    Serikummm hakkimine kurichu onum arum parayunilaloo

  • @MusicAndMe-Official
    @MusicAndMe-Official 4 місяці тому +20

    ഡോൽബി അഡ്മോസ് സൗണ്ട് ഇഫക്റ്റുള്ള ഒരു തീയറ്ററിൽ 160ദിർഹം ചിലവാക്കി
    മൂന്നുപേർക്കുള്ള ടിക്കറ്റും എടുത്താണ് ഇന്നലെ 'ആടുജീവിതം' കണ്ടത്.
    അതുകൊണ്ടു തന്നെ സ്വന്തം അഭിപ്രായം പറയാൻ ഇവിടെ ഒരു സ്‌പെയ്‌സ് ഉണ്ടെന്നു കരുതുന്നു.
    പടം ലാഗ് ആണ്.ആദ്യ പകുതി വരെ വലിയ കുഴപ്പമില്ല. എന്നാൽ രണ്ടാം പകുതി മുതൽ അവസാനം വരെയുള്ള സമയം നായകന് അവാർഡ് വാങ്ങിക്കാനായി വിട്ടുകൊടുത്തു.
    നോവലിൽ പറഞ്ഞിട്ടുള്ള പല കാര്യങ്ങളിലും വ്യക്തത വരുത്താൻ സിനിമയ്ക്ക് പറ്റിയിട്ടില്ല.
    കഫീലിനെ ക്രൂരനായി ചിത്രീകരിക്കുന്നതിൽ പരാജയപ്പെട്ടു.
    ചുട്ട ആട്ടിറച്ചി നജീബ് കഴിക്കാതിരിക്കാനുള്ള കാരണം നോവൽ വായിക്കാത്ത ഒരാൾക്ക് വ്യക്തമാക്കി കൊടുക്കാൻ സിനിമക്ക് ആയില്ല.
    ആടുകളുമായുള്ള നജീബിന്റെ ആത്മബന്ധവും ഇടപെടലും നോവലിൽ തീവ്രമാണ്.എന്നാൽ സിനിമയിൽ അത് ഒട്ടും ഇല്ല.
    നായകന്റെ മെലിയിച്ച ശരീരത്തിനെ മർമ്മ സ്ഥാനത്തു നിർത്തിയാണ് സിനിമ ചെയ്തിരിക്കുന്നത്. അല്ലാതെ ഒരു വ്യക്തിയുടെ അവസ്ഥ അതേപടി അവതരിപ്പിക്കുകയല്ല ചെയ്തിട്ടുള്ളത്.
    നജീബ് ഗൾഫിൽ വന്നതിനു ശേഷം വീട്ടുകാരുടെ അവസ്ഥ ചിത്രീകരിക്കാതിരുന്നതും അവസാനം അവരിലേക്ക് മടങ്ങി ചെല്ലാതിരുന്നതും സിനിമയിൽ അപൂർണ്ണത ഉണ്ടാക്കി.
    നായകൻ രക്ഷപ്പെട്ടതിനു ശേഷം സിനിമ പെട്ടന്ന് തീർത്തത് പോലെ തോന്നി.
    ജയിലിലെ കാര്യങ്ങൾ എല്ലാം തന്നെ നോവൽ വായിക്കാത്ത ഒരാൾക്ക് മനസിലാക്കി കൊടുക്കുന്നില്ല.
    നായകൻ നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്, എന്നാൽ അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല.
    ഈന്തപ്പഴവും പാലും കുബ്ബൂസും വെള്ളവും അത്യാവശ്യം ഇറച്ചിയും കിട്ടുന്ന ഒരു സ്ഥലത്ത് മൂന്നര വർഷങ്ങൾ കൊണ്ട് ഒരാൾ ഇത്രയും മെലിയില്ല.നോവലിൽ അതായിരുന്നില്ല ഇതിവൃത്തം.
    മീഡിയകളിൽ കൊട്ടിഘോഷിച്ച ഈ സിനിമയെപ്പറ്റി പറയാൻ ഇനിയും ഒരുപാട് ഉണ്ട്.
    മനോഹരമായ ഒരു നോവലിനെ അതിന്റെയത്രയും തീവ്രതയിൽ എത്തിക്കാൻ സത്യമായിട്ടും ഈ സിനിമയ്ക്ക് ആയില്ല.നാട്ടിൽ വച്ചു ചിത്രീകരിച്ച പാട്ടിൽ മനോഹാരിത ഉണ്ടെങ്കിലും.നാട്ടിൻപുറത്തുള്ള മുസ്ലീം സമുദായത്തിലെ ഒരു യുവതിയെ അർദ്ധനഗ്നയായ അവസ്ഥയിൽ നാട്ടുകാരുടെ മുന്നിലൂടെ നായകൻ എടുത്തുകൊണ്ടുപോയി പുഴയിൽ കുളിപ്പിക്കുന്ന രംഗം യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ കഴിയില്ല.അതും 30വർഷം മുന്നേയുള്ള കഥപറയുന്ന ഒരു സിനിമയിൽ!
    പണ്ട് കേരളത്തെ പിടിച്ചു കുലുക്കിയ 'പ്രേമം' സിനിമ കണ്ടിറങ്ങിയപ്പോൾ
    'എനിക്കാണോ വട്ട് നാട്ടുകാർക്കാണോ വട്ട്' എന്ന് തിരിച്ചറിയാൻ പറ്റാതെ പോയ അവസ്ഥ ഇപ്പോൾ 'ആട് ജീവിതം' കണ്ടപ്പോഴും ഉണ്ടായി.
    ഒടിയനിൽ മഞ്ജുവാര്യർ മോഹൻലാലിനോട് 'അൽപ്പം കഞ്ഞി എടുക്കട്ടെ?' എന്ന് ചോദിക്കുന്ന ഒരു ഫീൽ ആയിരുന്നു നജീബും ഹക്കീമും മരുഭൂമിയിൽ വച്ച് ആശയവിനിമയം നടത്തുമ്പോൾ എനിക്ക് ഉണ്ടായത്.
    'വാലിബൻ' ഒന്നൂടെ വേണേലും കാണാം. എന്നാൽ ഫ്രീ ടിക്കറ്റ് തന്നാലും 'ആട് ജീവിതം' ഒരിക്കൽ കൂടി കാണാൻ എനിക്ക് കഴിയില്ല, അത്രയുമൊന്നും എന്നെ ആ സിനിമ ആകർഷിച്ചില്ല എന്നത് സത്യമാണ്.

    • @greeshmakrishnan5930
      @greeshmakrishnan5930 4 місяці тому +6

      Okay..ee paranja karyangal okk clear cheith oru film eduth kanikku..all the best

    • @greeshmakrishnan5930
      @greeshmakrishnan5930 4 місяці тому +1

      Hm..try not to go for any movies.. humble request

    • @MusicAndMe-Official
      @MusicAndMe-Official 4 місяці тому

      @@greeshmakrishnan5930
      ഏതെങ്കിലും ഒരു സൃഷ്ടിയെ കുറിച്ച് അഭിപ്രായം പറയുന്നവർ എല്ലാവരും ആ സൃഷ്ടിയെക്കാൾ നന്നായി അത് ചെയ്യുന്നവർ ആണെന്നു കരുതരുത്. അങ്ങനെയെങ്കിൽ ആർക്കും ഒരു അഭിപ്രായവും ഒന്നിനെക്കുറിച്ചും പറയാൻ പറ്റില്ലല്ലോ!

    • @hyderksd5436
      @hyderksd5436 4 місяці тому +4

      ഞാൻ പടം കണ്ടില്ല ..റംസാൻ കഴിഞ്ഞു കാണണം പക്ഷെ ഇവിടെ dubai പടം കണ്ട എല്ലാവരും 99.99 ആൾക്കാരും ഹൃദയത്തിൽ തട്ടി എന്നാണ് അഭിപ്രായം പറഞ്ഞത് ..റൂമിൽ വന്ന് കരഞ്ഞവർ വരെ ഉണ്ട് 😢...നിങ്ങളുടെ അഭിപ്രായത്തെ മാനിക്കുന്നു പക്ഷെ അവസാനം പറഞ്ഞ വാക്കുകൾ (വാലിബൻ )ഒരു കട്ട ലാലേട്ടൻ ഫാൻ ആയ എന്നെ കരയിപ്പിച്ചു കളഞ്ഞു ബ്രോ 😂😂😂😂 പെരുന്നാളിന് പടവും കണ്ട് ഞാൻ ഒരു വരവ് കൂടി ഇവിടെ വരും inshaa allah

    • @MusicAndMe-Official
      @MusicAndMe-Official 4 місяці тому

      @@hyderksd5436 😂