THE JOURNEY OF SURVIVAL ft PRITHVIRAJ SUKUMARAN | AADUJEEVITHAM | INTERVIEW | GINGER MEDIA

Поділитися
Вставка
  • Опубліковано 8 вер 2024
  • THE JOURNEY OF SURVIVAL ft PRITHVIRAJ SUKUMARAN | AADUJEEVITHAM | INTERVIEW | GINGER MEDIA
    This Video is Copyright Protected.
    * ANTI-PIRACY WARNING *
    This content is Copyright to GingerMedia Entertainments Pvt Ltd India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 285

  • @amalsureshkumar1495
    @amalsureshkumar1495 5 місяців тому +527

    Orikkalum ee padathinu negative reporto average reporto vararuthennu athmardhamayi agrahikkunnavarundo❤

  • @travell_bells
    @travell_bells 5 місяців тому +32

    ബ്ലെസ്സി എന്ത് അഗ്രഹിചോ അത് പൃഥ്വിരാജ് ജീവിച്ചു കാണിച്ചു. ശെരിക്കും നമ്മളെയും കൂടെ aa മരുഭൂമിയിലൂടെ കൊണ്ടുപോകും..ഭയാനകമായ സീനുകൾ...ശെരിക്കും ജീവികൂവരുന്ന്..കണ്ട് കണ്ണ് നിറഞ്ഞു😢😢😢....മലയാള film ഇൻഡസ്ടറി പ്രിത്വിരാജ് എന്നാ നടന്നെ ആദരിക്കണം. അദ്ദേഹം അതിനു അർഹനാണ് 🔥7🔥🔥😍😍😍

  • @feminarashid786
    @feminarashid786 5 місяців тому +226

    The whole team and their priceless Efforts 🔥🔥🔥
    Oscar thanne kitanam enn agrahikunnavar Aaroke?

    • @damations7796
      @damations7796 5 місяців тому +1

      Kittum urappa

    • @Avril4516
      @Avril4516 Місяць тому

      Kittandu ninal Njnn avar sue chetun Urappa 💀

    • @_amakhil
      @_amakhil 20 днів тому

      @@Avril4516kittyo😂

  • @reshmaasharaf4996
    @reshmaasharaf4996 5 місяців тому +110

    കേട്ടിരിക്കാൻ എന്തൊരു രസമാണ്.. വളരെ നല്ല സംസാരം..

  • @nithinprasad864
    @nithinprasad864 5 місяців тому +596

    Aadujeevitham ticket boook cheyth kaanan wait cheyyunnavar oodi baa ❤

  • @ArJun-nj9sn
    @ArJun-nj9sn 5 місяців тому +125

    നോമ്പും ചൂടും ഒന്നും തിയേറ്ററിൽ ആള് വരാതിരിക്കാൻ കാരണമല്ല എന്ന് ആടുജീവിതം ബുക്കിംഗ് കണ്ടാൽ മനസ്സിലാവും. ❤️

  • @GodSaver999
    @GodSaver999 5 місяців тому +58

    സുപ്രിയ പ്രിത്വിയെ ഇന്റർവ്യു ചെയ്ത് കാണാൻ ആഗ്രഹിക്കുന്നവർ പ്ലീസ്‌ ലൈക്ക്. രണ്ടുപേരും ആഗ്രകണ്യർ ആണല്ലോ ഈ കാര്യത്തിൽ. സൂപ്പർ അയിരിക്കും, സുപ്രിയ നല്ല ഇന്റർവ്യൂവർ ആയിരിക്കും പ്രിത്വി നന്നായി സംസാരിക്കും

  • @ajeeshxdan12
    @ajeeshxdan12 5 місяців тому +165

    Prithvi fans like

  • @noufalalambath2595
    @noufalalambath2595 5 місяців тому +31

    നമിച്ചു മോനെ നമിച്ചു 🙏🙏 നേരിൽ കാണാൻ ആഗ്രഹിക്കുന്ന ഒരു നടൻ ❤

  • @vimalavims8773
    @vimalavims8773 5 місяців тому +102

    Hats off to this man to d passion of cinema...raju u r such a rare diamond in industry ❤❤❤❤

  • @KRISHNAPOYILIL
    @KRISHNAPOYILIL 5 місяців тому +14

    E hardwork ellam gunam undavum... We support AADUJEEVITHAM movie 🔥

  • @jamsheerkvl6208
    @jamsheerkvl6208 5 місяців тому +26

    ആധ്യമായിട്ടാണ് ഫിലിം ഇന്റർവ്യൂ ഫുൾ കാണുന്നത് 🐏🥰

  • @koshikurian4381
    @koshikurian4381 5 місяців тому +68

    Prithvi fans 🥹❤

  • @user-gs4ol1tp4h
    @user-gs4ol1tp4h 5 місяців тому +48

    2024-3025 year a National award winners prtihvi 100 percent sure...👍❤

  • @sajandaniel9033
    @sajandaniel9033 5 місяців тому +9

    ഈസ്റ്റർ ദിവസം കുടുംബംസമേതം പടം കാണാൻ 12 ടിക്കറ്റ് ബുക്ക്‌ ചെയ്തു. ഓസ്കാർ പ്രതീക്ഷിക്കുന്നു 👍

  • @fasilaarshid502
    @fasilaarshid502 5 місяців тому +16

    Ee filiminte Journy kelkkumbo valareyathikam sangadam thonunnu. Nalloru vjayam ithinil ninnumundakatte💐💐💐

  • @ajithrajankv2756
    @ajithrajankv2756 5 місяців тому +27

    💯❤ hard work and dedication

  • @greeshmavineesh6427
    @greeshmavineesh6427 5 місяців тому +3

    എല്ലാ നന്മകളും ഉണ്ടാകട്ടെ, സിനിമക്കും അതിൽ പ്രവർത്തിച്ച എല്ലാവർക്കും 🙏🥰 നിയോഗം ആണ് ഈ സിനിമ, നജീബിന്റെ ജീവിതം പോലെ🙏ഇങ്ങനെ ഒരു സൃഷ്ടി ഇതിനു മുൻപോ ഇനി അങ്ങോട്ടോ ഉണ്ടാകുമെന്നു തോന്നുന്നില്ല. ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ സിനിമ 🥰🥰🥰🥰

  • @JubiJubz-ko9pq
    @JubiJubz-ko9pq 5 місяців тому +25

    തീയേറ്ററിൽ പോയ്‌ കാണുന്നവർ കമ്മോൺ ലൈക്

  • @maxinproytb
    @maxinproytb 5 місяців тому +13

    Transformation video varullenn karuthi prithvi de speech kettappo ❤

  • @gokulkr1716
    @gokulkr1716 5 місяців тому +15

    Dedication 🥺
    Rajuettan ❤

  • @athirarlal3744
    @athirarlal3744 5 місяців тому +5

    Hats off to the whole crew. Everyone has put their 100% efforts. All the best team GOAT LIFE ❤

  • @christinarodriguez6103
    @christinarodriguez6103 5 місяців тому +7

    Dear Prithvi,
    I am sure you are eligible for even Oscar nomination for your 'Adu Jeevitham'.
    Dear son, ( I may be your Mother's age or even older, having two sons who are working) even after all the recognitions you may get, , please maintain the same dignity and simplicity. Do not become too proud or hot headded.
    With lots of affection.

  • @valentinamartha2457
    @valentinamartha2457 9 днів тому

    Amo a este actor, tiene un angelote, super actuación

  • @jayjinx2591
    @jayjinx2591 5 місяців тому +11

    Can’t believe he willing up to 😣😣😭 omg

  • @youngthug99
    @youngthug99 5 місяців тому +4

    Ajith babu should also be appreciated for the time and dedication that he has put in transforming prithviraj like this.

  • @anandhuvikram9146
    @anandhuvikram9146 5 місяців тому +27

    The film creat miracle ❤

    • @Gunter06
      @Gunter06 5 місяців тому +1

      You meant create

  • @anurajcsheerichu1482
    @anurajcsheerichu1482 5 місяців тому +4

    Rajuettan great hardwork
    Dedication level👌🔥👍❤️🤝

  • @abhisheksr8500
    @abhisheksr8500 3 місяці тому +1

    The hard work, dedication, and passion are truly inspiring and greatly appreciated.

  • @aiswryaaiswu1609
    @aiswryaaiswu1609 5 місяців тому +2

    മനസിന്‌ ശക്തിറുളവർ മാത്രം കാണുക.... 🥺10തന്നെ ഗ്രേഡ് പഠിക്കുന്തിന്റെ ഭാഗം ആയി ആണ് ഞാൻ ഈ നോവൽ വായിക്കുന്തത്... അതിന്റെ 200% മടങ് ഹൃദയത്തിൽ ആഴ്ന്നത് ഇറങ്ങി മൂവി കണ്ടപ്പോൾ... ആർക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടാവരുത് എന്ത് പാർത്ഥിക്കുന്നു 🙏🏻...❤

  • @DrAn179
    @DrAn179 5 місяців тому +6

    അതിജീവനത്തിൻ്റെ, പ്രത്യാശയുടെ, കാത്തിരിപ്പിൻ്റെ ആടുജീവിതം!!❤❤❤

  • @muhammedyaseen1265
    @muhammedyaseen1265 5 місяців тому +30

    It's gonna be viral

  • @foodand-foodie
    @foodand-foodie 5 місяців тому +2

    Goat Life is a film that is going to be the face of Indian cinema.I think he will win the National Award this year and go for an Oscar nomination PRETHWIRAJ❤❤

  • @TheINDIANDEFENDER
    @TheINDIANDEFENDER Місяць тому

    U made it... U Stealed tge hearts by ur performance. .!
    Simply awesome.
    Needed more films by Blessy. .!

  • @gokulkr1716
    @gokulkr1716 5 місяців тому +5

    Rajuettan 🔥

  • @Irfanmoideen17
    @Irfanmoideen17 5 місяців тому +9

    Prithvi ❤🔥

  • @jxseeljxzii
    @jxseeljxzii 5 місяців тому +1

    Dedication ഒരു അർത്ഥം ഉണ്ടെങ്കിൽ അത് ഇങ്ങേര് ആണ് ❤

  • @nishanthviru5360
    @nishanthviru5360 5 місяців тому +7

    എനി ഇപ്പോ റമദാൻ കഴിഞ്ഞാൽ തിയേറ്റർ ഒന്നുടെ പൂരപ്പറമ്പ് ആവും 😍

  • @JubiJubz-ko9pq
    @JubiJubz-ko9pq 5 місяців тому +11

    ആടുജീവിതം കണ്ടാൽ നജീബ് ഇക്കാനെയും ഭാര്യയെയും ഓർത്തു കരയുന്നവർ ആരൊക്കെ ?

  • @Krishnasuraj__
    @Krishnasuraj__ 5 місяців тому +11

    Sooper❤❤❤

  • @gigysebastian5674
    @gigysebastian5674 5 місяців тому +4

    Big salute to the team,all the very best,waiting to see in the big screen😂

  • @samlovesfood
    @samlovesfood 5 місяців тому +3

    hats off to you for your unmatched passion 😊

  • @raihanathrayya-ek9hn
    @raihanathrayya-ek9hn 5 місяців тому +3

    Oru vallaatha മുതലാണ് ഇങ്ങേര് 🫰🏻🫰🏻🫰🏻🥰🥰😘

  • @ameerthadathummal8359
    @ameerthadathummal8359 5 місяців тому +6

    ഈ കഥയും ഒരു റിയൽ സ്റ്റോറിയായി ചെയ്യാമല്ലോ.

  • @salumubashir3235
    @salumubashir3235 5 місяців тому +13

    Watching ❤

  • @user-ud1pj9ht4h
    @user-ud1pj9ht4h 5 місяців тому +1

    Recentaa Malayalathaaan Padam nalla erukuthu.moonu padam super hit aagiiiruuchu.manjummel boys,premalu,aadujeevitham,hatrick malayalathaaan hit.

  • @vaishnavs4926
    @vaishnavs4926 5 місяців тому +5

    കഷ്ടപ്പാടിന്റ ഫലം കിട്ടിയിരിക്കും 🙌🏻

  • @chandinisarath2859
    @chandinisarath2859 5 місяців тому +3

    ഏറെ കാത്തിരുന്നിട്ട് ഞങ്ങൾക്ക് കാണാൻ പറ്റാതായി.. 😢

  • @pkarjun3658
    @pkarjun3658 5 місяців тому +3

    Great work man... Great 👍👍.. Waiting for watching movie ❤

  • @SouvikCivil
    @SouvikCivil Місяць тому

    Best movie of my lifetime. This movie should be sent for Oscar nominations. Definitely will win an Oscar.
    With The Goat Life, Prithvi Sir earned the title GOAT of Malayalam.

  • @prabukumar9503
    @prabukumar9503 5 місяців тому

    Huge respect to you. In my humble opinion, probably Goat life is the pinnacle of your success and fame. I truly wish this great piece of art reached a global audience all across the world and may you receive all the accolades and the highest awards which you, the crew and the movie genuinely deserve. ❤❤❤❤❤❤

  • @user-mk5gb2fh3c
    @user-mk5gb2fh3c 5 місяців тому +7

    The man❤

  • @joeldaniel3729
    @joeldaniel3729 5 місяців тому +10

    Manjummel ബോയ്സ് interviews കഴിഞ്ഞു ആടുജീവിതം interviews തലയ്ക്ക് പിടിച്ചു വട്ടായി😢

  • @pp84pp2000
    @pp84pp2000 Місяць тому

    Omg the amount of effort he put behind this movie!

  • @fathima8434
    @fathima8434 5 місяців тому +4

    Malayalikal aayath kondaan prshnm.....oraal enkil aadhyam negative paranj ath media vazhi fake aayi purth vannal thanne pinne movie kanathavr polum parayum atyee movie kollillenn😢so movie hit avtte....❤

  • @nusrath4565
    @nusrath4565 5 місяців тому +1

    Movie kandu 🥰🥰🥰ithupole oru feel cheytha padam vere illaaa. Ee movie cheyyan nejeebayi preshakaru munnilekk varaan ettavum arhan prithyu thanneyaan... Parayaan vakkukalillaaaa athrekkum abinayichu thakarthuu😍.. Ee moviyil pravarthichaa ellavarudeyum vijayam thanneyan. 🥰

  • @vpsanjana8516
    @vpsanjana8516 5 місяців тому

    Kandipa intha movie hit aganum ungaluku national award kidaikanum pray panikuren big fan from tamilnadu❤

  • @JP-rh1eu
    @JP-rh1eu 5 місяців тому +1

    I LOVE U BIG TIME FOR YOUR HARD WORK. WHAT A MIND BLOWING MOVIE

  • @aishashareef9243
    @aishashareef9243 5 місяців тому +1

    Dedication prty nd also blessy throgh adu jeevitham team realy proude👍🏻ettavum veliya recordil ettan atmartamah aagrahiknnu.adinte pank original najeebkakukbkittan prartikkunnu❤

  • @anwarpalliyalil2193
    @anwarpalliyalil2193 5 місяців тому +9

    NOMB eduth ee Cinema Kandaal , aa Desert and thirst ellaam onnuude Feel aakille??😅😅

  • @rockingstar781
    @rockingstar781 5 місяців тому +2

    This MOVIE is going to be EPIC

  • @user-nh9pl7ec4o
    @user-nh9pl7ec4o 5 місяців тому +4

    Prathwyraj oru paad maari 🙂 pandu mosham aanennu allato udeshichath kurachude emotional aaya poole🙂

  • @mathewasw
    @mathewasw 5 місяців тому

    You are a man of determination!!!!You will achieve bigger heights than this!!! Because you put your words into actions. Your dedication and your sincerity will enable you to climb over the cliffs and hurdles in your path. You are asset to the cinema world. God bless you🎉🎉🎉🎉🎉🎉🎉🎉🎉

    • @mathewasw
      @mathewasw 5 місяців тому

      You are an asset to the Movie world🎉🎉🎉🎉🎉

  • @ashithakp9970
    @ashithakp9970 5 місяців тому

    Really appreciating ur hard work&dedication to this memorable movie.

  • @roserosafiz
    @roserosafiz 5 місяців тому +1

    Proud to be a prithviraj fan ❤❤❤❤❤❤

  • @reeemmaaa600
    @reeemmaaa600 5 місяців тому +4

    Vallatha dedication

  • @indrankk9384
    @indrankk9384 5 місяців тому +2

    72 hours Fasting 👏🏻👏🏻🫶🏻 hat's of you P̺r̺i̺t̺h̺v̺i̺r̺a̺j̺

  • @anandnair2940
    @anandnair2940 5 місяців тому +4

    പണ്ടൊക്കെ രാജുവേട്ടന്റെ ഫാൻ ആണ് ഞാൻ എന്ന് പറയുമ്പോൾ കൂട്ടുകാർ കളിയാക്കുമായിരുന്നു ഇപ്പോൾ പൃഥ്വിരാജ് ആണെന്ന് ഇന്ത്യ മുഴുവൻ അറിയാം

  • @archanaranjith7591
    @archanaranjith7591 5 місяців тому

    We cannot put the value for you and your team effort. Salute🎉

  • @rebinibrahim1482
    @rebinibrahim1482 5 місяців тому +1

    This film is going to be on oscar❤sure

  • @sreeragv712
    @sreeragv712 5 місяців тому +11

    Subtitles idedo ... Logam ariyatte

  • @nikhilmohan7551
    @nikhilmohan7551 5 місяців тому +7

    Just wow 🥹

  • @thehistoryclass
    @thehistoryclass 5 місяців тому

    Njan movie theatre preview kandu. Super....mind blowing...must watch movie..One of the best movies ever made.

  • @DrMEENUREVIDAS
    @DrMEENUREVIDAS 5 місяців тому +5

    The video is edited in a way that it gives the feeling of a film. So, I humbly request Ginger Media to give credits to their editors in the description box, so that the world would know the people behind these masterpiece and let them flourish for what they have done. Who knows they turn great editors! Good work the team. And all the best for Aadujeevitham❤ @teamgingermedia @gingermedia

  • @7thman-nw6pz
    @7thman-nw6pz 5 місяців тому +5

    Super content 😘😘

  • @hashimshana7461
    @hashimshana7461 5 місяців тому +2

    Innale kandu
    Orotta scene njettipoi ithvare ulla cinema kazhchayil ithpoloru njettal adyamaan
    Oru nadante hardwork malayala cinemayil ithrayum hardwork ayittulla oru nadan vere illa enn thanne parayam

  • @archanata6101
    @archanata6101 5 місяців тому +1

    Hats off Prithviraj Sir

  • @Nazriya-rc5xd
    @Nazriya-rc5xd 4 місяці тому +1

    Perunalinu e movie kanda arokkeund😊like plz

  • @ramakrishnan7724
    @ramakrishnan7724 5 місяців тому +1

    Really hat's off to prithvi and blessy both of you deserve a very mind blowing response from the audience all around the world. Great effort Prithv ❤i❤❤

  • @sangeethc2614
    @sangeethc2614 5 місяців тому +1

    ആട് ജീവിതം movie തിയേറ്ററിൽ നിന്ന് കണ്ട് അത്ഭുതപ്പെട്ട് വരുന്നവരുണ്ടോ?

  • @SreejithSreejith-yr6kt
    @SreejithSreejith-yr6kt 5 місяців тому +5

    Making🔥👍

  • @drdeepz5245
    @drdeepz5245 5 місяців тому

    Prithvi fans frm Karnataka ❤💛

  • @tuttunsachi5446
    @tuttunsachi5446 5 місяців тому +3

    രാജുവേട്ടന്ന് നാഷണൽ അവാർഡ് കിട്ടണം, ഒരുപക്ഷെ അതിനും മുകളിൽ

  • @Hareesh_VDas
    @Hareesh_VDas 5 місяців тому +1

    All the best Team❤️💪😊♥️♥️

  • @aaliyasudheer2612
    @aaliyasudheer2612 5 місяців тому +1

    Aadujeevitham is truly a masterpiece 💯 hats off sir for your hardwork❤❤

  • @albertbiju955
    @albertbiju955 5 місяців тому +269

    I will do pushup for najeeb for each like I get in this comment

  • @dhaneshofficial8302
    @dhaneshofficial8302 5 місяців тому +1

    ഈ സിനിമ ഒരിക്കലും ഞാൻ റിലീസിന്റെ അന്ന് പോയി കാണില്ല... ഞാനൊരു പ്രവാസിയാണ്... എന്റെ വീട്ടുകാരുടെ കൂടെ പോയി കാണാൻ ആണ് എനിക്കിഷ്ടം..

  • @cricketstars5328
    @cricketstars5328 5 місяців тому +1

    Prithvi 💎

  • @rajewarysreekumar966
    @rajewarysreekumar966 5 місяців тому +1

    Prithvi Raj.... 🔥🔥🔥🔥🔥

  • @JubiJubz-ko9pq
    @JubiJubz-ko9pq 5 місяців тому +10

    ഖത്തറിൽ ഈ movie തീയറ്ററിൽ പ്രദർഷിപ്പിക്കതദു കഷ്ടം ആയി ഇല്ലെങ്കിൽ കാട്ടറബികൾ ഇത് കണ്ടെങ്കിലും നന്നായേനെ 😢

    • @sunshine-ds7xd
      @sunshine-ds7xd 5 місяців тому

      😆😆കാട്ടറബികൾ ഇത് കാണാൻ ചാൻസ് ഉണ്ടോ...story ലെ പോലുള്ളവർ ആണെങ്കിൽ കറന്റ്‌ പോലും ഇല്ലാതെ അല്ലെ താമസം.. 😌

    • @JubiJubz-ko9pq
      @JubiJubz-ko9pq 5 місяців тому

      @@sunshine-ds7xd 😂😂

    • @rininadapuram6423
      @rininadapuram6423 5 місяців тому

      ഖത്തറിൽ റിലീസ് ഉണ്ട്, ബഹ്റൈനിലും ഉണ്ട്

    • @JubiJubz-ko9pq
      @JubiJubz-ko9pq 5 місяців тому

      @@rininadapuram6423 oh aano

  • @shadow7221
    @shadow7221 5 місяців тому

    Ningal cheytha kashttapadinullath movie il kanan und hatts off❤❤❤

  • @Akhilaaaaa5555
    @Akhilaaaaa5555 5 місяців тому +6

    🔥🔥

  • @asharzamanpalliparamban3061
    @asharzamanpalliparamban3061 5 місяців тому +3

    ഇത് വിറ്റു പബ്ലിസിറ്റി ചെയ്യില്ലെന്നുപറഞ്ഞു ഇപ്പൊ അതാണല്ലോ കാണുന്നെ 😮

  • @nimmisuresh8141
    @nimmisuresh8141 5 місяців тому +7

    Dedication ❤️

  • @authoenthu
    @authoenthu 5 місяців тому

    That cover drive though. How skilled he is in everything.

  • @Hahshsjsbsksb
    @Hahshsjsbsksb 5 місяців тому +1

    State, national, and oscar

  • @pingman3310
    @pingman3310 5 місяців тому

    Everything was worth it 🎈

  • @fawazedayannur1801
    @fawazedayannur1801 5 місяців тому

    രാജുവേട്ടൻ you are a GEM 💎🥹🥹😘

  • @nizarhazan
    @nizarhazan 5 місяців тому

    Proud of Rajuettan❤️

  • @binukurien4588
    @binukurien4588 5 місяців тому

    Best wishes Blessy sir and prithviraj