"നജീബിന്റെ REAL STORY- യിൽ HAKKIM എന്നൊരാൾ ഇല്ലല്ലോ?" Gokul Reveals | Aadujeevitham

Поділитися
Вставка
  • Опубліковано 8 вер 2024
  • #prithvirajsukumaran #prithviraj #aadujeevitham #goatlife #arrahman #behindwoods #behindwoodsice
    എന്റെയും പ്രിത്വിയുടെയും MUSCLES വരെ നഷ്ടപ്പെട്ടു | Aadujeevitham സിനിമയുടെ വിശേഷങ്ങളുമായി Gokul
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwood...
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    Follow us on WhatsApp: whatsapp.com/c...
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

КОМЕНТАРІ • 58

  • @BehindwoodsIce
    @BehindwoodsIce  5 місяців тому +3

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @user-cl6pd6lm8m
    @user-cl6pd6lm8m 5 місяців тому +103

    ഒരൊറ്റ കഥാപാത്രം കൊണ്ട് പ്രിഥിയോടൊപ്പം തന്നെ നിൽക്കാൻ അർഹതപ്പെട്ടവൻ
    🙏

  • @Swathi-qu2kl
    @Swathi-qu2kl 5 місяців тому +32

    രാജുവിൻ്റെ പോലെ തന്നെ മേക്ക് ഓവർ നടത്തിയുണ്ട് ഗോകുലും he also deserves Same apreciation , നന്നായി ചെയ്തു മോനേ god bless you❤❤❤

  • @aryaonyoutube
    @aryaonyoutube 5 місяців тому +93

    ഹക്കീം മനസ്സ് വേദനിച്ചു പാടുന്ന ആ പാട്ട് അത്‌ മനസ്സിന്നു പോകുന്നില്ല 🔥🔥ഈ ഫിലിം കാണാതെ പോയാൽ തീരാ നഷ്ടം ആയിരിക്കും.. പ്രിത്വിരാജ് ഒരു രക്ഷയില്ല പ്രിത്വിരാജ് തന്നെയാണോ ഇത് എന്നു തോന്നിപോയ നിമിഷo😢..

  • @fayasmp
    @fayasmp 5 місяців тому +87

    ഇയാൾ എന്താ കാണിച്ചു കൂട്ടിയത്.... വല്ലാതെ വേദനിപ്പിച്ചു കളഞ്ഞു.... എനിക്ക് അവിടെ വന്നു നിന്നെ രക്ഷിക്കാൻ തോന്നി... അവസാനം mad ആയിട്ട് മണൽ വാരി തിന്നുന്ന സീൻ വന്നപ്പോ ഞാൻ പൊട്ടികരഞ്ഞുപോയി...
    You did great job... Man.. Love you

    • @jisanil7838
      @jisanil7838 5 місяців тому +3

      അത് മണൽ ആയിരുന്നില്ല. അവലോസ് പോടി ആയിരുന്നു. ഒരു ഇന്റർവ്യൂയിൽ കേട്ടതാ

    • @fayasmp
      @fayasmp 5 місяців тому

      @@jisanil7838 ടാ മോനെ 😂😂😂

    • @AjeeshKR-zb6pt
      @AjeeshKR-zb6pt 5 місяців тому

      😂😂😂😂​@@jisanil7838

    • @GoldenBerries19
      @GoldenBerries19 5 місяців тому

      ​@jisanil78❤38

  • @sreejatsreedharan2728
    @sreejatsreedharan2728 5 місяців тому +23

    ആദ്യ ദിവസം മൂവി കണ്ടു അപ്പോൾ മനസിലും നാവിലും കയറിയ പാട്ട് പെരിയോനെ song ഇത് വരെ മഞ്ഞിട്ടില്ല 1000 തവണ പാടിയിട്ടുണ്ടാവും 😍

  • @joselal-official1538
    @joselal-official1538 5 місяців тому +12

    Prithviraj 👑 and Gokul 👑 are performed well.
    A.R Rahman 🤝💎 & Blessy 🏆🤝👑💎
    Outstanding Performance ❤
    Theatre Experience was awesome 💯

  • @harikrishnanpc7044
    @harikrishnanpc7044 5 місяців тому +44

    നല്ല വിവരം ഉള്ള പയ്യൻ..❤❤❤

  • @kiyara308
    @kiyara308 5 місяців тому +6

    ഹക്കിം ഇന്റെ ഭാഗങ്ങൾ കഴിഞ്ഞപ്പോൾ നജീബിന്റെ അവസ്ഥ മറന്നു തലച്ചോർ മരവിച്ചിട് മുന്നോട്ട് കാണാൻ പറ്റുന്നില്ലാരുന്നു. കുറെ ഭാഗങ്ങൾ മനസ്സിൽ പതിഞ്ഞില്ല. U r great actor 👌🏼

  • @avanilastudio7
    @avanilastudio7 5 місяців тому +9

    This guy will go so far in the industry.. talented

  • @mehroosofficial6720
    @mehroosofficial6720 5 місяців тому +54

    അനിയാ നിൻറ്റെ സീൻ ആണ് കരച്ചിലടക്കാൻ പറ്റാതെ പോയത്. വെള്ളം കണ്ടതിന് ശേഷം ഉള്ള അവസാനത്തെ നിൻറ്റെ സീൻ❤❤❤

    • @anurajg3676
      @anurajg3676 5 місяців тому +4

      Adhyamayita oru death scene kandit manas vingipotti poyath... eneettu odaan thonni theatre il hakeem mannu vaari thinnunna kandappo😢😢😢😢

    • @oormilanair
      @oormilanair 5 місяців тому +1

      Satyam Satyam Satyam 😢😢😢😢 ororo thavana chinthikumbolum manasile vedana paranjariyikkan vaiya…rakshapedunathinu munpe ulla aa lyrics chollunnathu… periyone…. Kelkumbo hakkim varikal recite cheyunathanu orma varunathu.. avante aa prateeksha … oduvil manalil moodippokunna sahacharyam..traumatic😢

    • @kunjambujoppu1785
      @kunjambujoppu1785 5 місяців тому

      Sathym😢

  • @chinnammageorge7464
    @chinnammageorge7464 4 місяці тому +1

    Gokul nee polichu. You r a great actor. Wish u all the very best.

  • @manojadhi4181
    @manojadhi4181 5 місяців тому +8

    Gokul machan ini oru 100 padam chaithalum hakeem ennum ee manasil thane kannum🫂

  • @fayasmp
    @fayasmp 5 місяців тому +16

    She is blushing 😊

  • @VinodKumargurukkal-st4ki
    @VinodKumargurukkal-st4ki 5 місяців тому +9

    നിഷ്കളങ്കമായ നല്ല മുഖം മനസ്സിൽപ്രതിഷ്ഠ ആ കും

  • @ajalakumariav9775
    @ajalakumariav9775 5 місяців тому +2

    Dedicstion സൂപ്പർ ❤ നല്ലൊരു crew vinodoppam

  • @resmirpillai679
    @resmirpillai679 5 місяців тому +5

    He is living through this film, excellent

  • @susmicarmel188
    @susmicarmel188 5 місяців тому +2

    Prithvi Raj and Gokul...... resemble each other.....

  • @harithanp7033
    @harithanp7033 5 місяців тому +3

    That Dedication 🔥✨

  • @mohammedhijaz5558
    @mohammedhijaz5558 5 місяців тому +2

    കുറേ വർഷം മുമ്പ് ആയിരുന്നു നോവൽ വായിച്ചത്. സിനിമ ഇറങ്ങുന്ന ദിവസം തന്നെ കാണണം എന്ന് ആഗ്രഹിച്ചിരുന്നു. പ്രവാസികൾക്ക് സിനിമ തീയേറ്ററിൽ അനുഭവിക്കാൻ ഉള്ള യോഗമില്ല. ഇനി OTT ഇറങ്ങും വരെ കാത്തിരിക്കണം. 😢

  • @Hayaeditzz226
    @Hayaeditzz226 4 місяці тому +1

    ഇന്ന് ഞാൻ ആ movie കണ്ടു very sad 😭😭😭😭😢😢😢😢😢😢

  • @reshmanair5275
    @reshmanair5275 5 місяців тому +3

    Film kandilla. Novel vayicha naalil enne orupaad vishamippiccha character aanu hakkim

  • @alenfone7902
    @alenfone7902 5 місяців тому +9

    ഹക്കീം എന്ത് പാവാമായിരുന്നു......

  • @gamingwithn2053
    @gamingwithn2053 5 місяців тому +8

    Hakim 💕

  • @aljeenababu4370
    @aljeenababu4370 5 місяців тому +2

    മരിക്കുന്ന സീൻ കരഞ്ഞു പോയ്‌... ആടുജീവിതം പറയാൻ വാക്കുകളില്ല.. പിന്നെ നജീബ് ഇക്ക അനുഭവിച്ചത് ഓർത്തു ഇപ്പോഴും മനസ്സിൽ neettal

  • @zayyu3754
    @zayyu3754 5 місяців тому +8

    ആ മണ്ണ് വാരി തിന്നുന്ന scene കരഞ്ഞു പോയി 💔

  • @ananthu-st4wu
    @ananthu-st4wu 5 місяців тому +6

    Hakkim❤

  • @gamingwithn2053
    @gamingwithn2053 5 місяців тому +5

    Hakim

  • @kl02pramodvlog28
    @kl02pramodvlog28 5 місяців тому +2

    നല്ല acting ആണ് ഈ പയ്യൻ 😍😍😍😍😍

  • @flyingcolours6633
    @flyingcolours6633 5 місяців тому +1

    Oru otta movie!!!!!

  • @lollipop2621
    @lollipop2621 5 місяців тому +6

    Gokul എൻ്റെ നാട്ടുകാരൻ

    • @Swathi-qu2kl
      @Swathi-qu2kl 5 місяців тому +1

      എവിടെയാ നാട്

    • @vipinp8165
      @vipinp8165 5 місяців тому +2

      Poovattuparambu,kozhikode

  • @sheenas-fx4br
    @sheenas-fx4br 5 місяців тому +3

    Hakkim aanu deep feel thannathu

  • @robint46
    @robint46 5 місяців тому +9

    Real story yil hakkim undoo

    • @FarsanaNazrin
      @FarsanaNazrin 5 місяців тому +10

      Yes novelil marikkunnathayi ezhuthiyath mathram anu sharikkum hakeem najeeb ikkayude koode rakshapettu athinu shesham najeeb ikkakk hakeemine Patti yathoru arivum illa

    • @jow1882
      @jow1882 5 місяців тому +1

      ​@@FarsanaNazrin hakkem fictional aanenn thonunnu..real ulla oral aanenkil novel il ayale angane konnu kalayan pattuo

    • @mohammedhijaz5558
      @mohammedhijaz5558 5 місяців тому +2

      നോവൽ വായിച്ചിട്ട് കുറേ ആയി. ഹക്കിം രക്ഷപെടുന്ന സമയത്ത് മരണപ്പെടുന്നത് അല്ലായിരുന്നോ നോവലിൽ ഉണ്ടായിരുന്നത്? സിനിമ കാണാൻ പറ്റിയില്ല. ഗൾഫിൽ ott വരെ കാത്തു നിൽക്കണം. 😢 സിനിമ ഇറങ്ങുന്ന ദിവസം തന്നെ കാണണം എന്ന് വിചാരിച്ചത് ആയിരുന്നു. യോഗം ഇല്ല.

    • @FarsanaNazrin
      @FarsanaNazrin 5 місяців тому +3

      @@jow1882 hakeem real ulla oral anu fictional character alla benyaminte oru interview il ath parayunnund novelil marikkunnathayi anu ezhuthiyath ath mathram anu fictional novel alle ezhuthukarante kurachu sankalpangalum karyangalum okke cherkkumallo

    • @hadiyamuhammed448
      @hadiyamuhammed448 5 місяців тому +1

      ​@@mohammedhijaz5558athe

  • @user-ic3wt8yb6p
    @user-ic3wt8yb6p 5 місяців тому +4

    Six pin

  • @jithinjithu1166
    @jithinjithu1166 5 місяців тому

    🙏

  • @valsanellarikunnelnellarik5604
    @valsanellarikunnelnellarik5604 5 місяців тому

    ❤❤

  • @PRANKSHEYMESS3
    @PRANKSHEYMESS3 5 місяців тому +3

    First 🎉 pin

  • @nofapradeep858
    @nofapradeep858 5 місяців тому

    Hakkim❤❤