Priyathame | Kanaka Simhasanam | Lyrical + Karaoke Video | K J Yesudas | K S Chitra | M Jayachandran

Поділитися
Вставка
  • Опубліковано 5 чер 2024
  • Lyrical+Karaoke Video | ഗാനങ്ങൾ ഈസിയായി ആലപിക്കാം | ഗാനങ്ങൾ പഠിക്കുവാനായി ലിറിക്കൽ വിഡിയോയും കരോക്കെ വീഡിയോയും
    Film : Kanaka Simhasanam | Singer : K J Yesudas & K S Chitra | Lyrics : Rajeev Alunkal
    Music :M.Jayachandran
    ആ.....ആ.ആ.....ആ.
    ആ‍..
    പ്രിയതമേ ശകുന്തളേ (2)
    പ്രമദമാനസ സരസ്സില്‍ നീന്തും പ്രണയഹംസമല്ലെ നീപറയുമോ
    (പ്രിയതമേ ശകുന്തളേ
    പ്രമദമാനസ സരസ്സില്‍ നീന്തും പ്രണയഹംസമല്ലെ നീപറയുമോ
    ഓ...
    ആ..ആ..ആ..ആ..ആ..ആ..ആ..
    എവിടേയെന്നുടെ പ്രിയനെവിടെ ചെമ്പനിനീർപ്പൂങ്കാറ്റേ
    കണ്ടോ നീ ആ കോമളനെ കൂവളങ്കാട്ടിലെ കലമാനേ
    മറന്നോ ദൂരെയകന്നോ എങ്ങോ പോയ്മറഞ്ഞോ
    കണ്വതപോവന സീമയിലിന്നീ ശകുന്തള കാത്തിരിപ്പൂ
    (പ്രിയതമേ ശകുന്തളേ)
    അ...
    ശകുന്തളേ ശകുന്തളേ
    ഇളനീര്‍ തുമ്പികള്‍ നിന്‍ മിഴിയില്‍ ഇളവേല്‍ക്കുകയോ വനലതികേ
    കിളികള്‍ നുള്ളിയ തളിരിലയില്‍ എഴുതാം ഞാനാ പ്രിയരഹസ്യം
    പളുങ്കില്‍ തീര്‍ത്ത പ്രതിമേ എന്‍ ഹൃദയം തന്നുമടങ്ങാം
    ഓര്‍മ്മകളെല്ലാം ചന്ദന വിരലില്‍ മോതിരമായണിയാം
    ആ... പ്രിയതമേ
    ഉം... ശകുന്തളേ
    ഉം...
    പ്രമദമാനസ സരസ്സില്‍ നീന്തും പ്രണയഹംസമല്ലെ നീപറയുമോ
    ഓ...അ...ഓ...ഹാ...
    Content Owner : Manorama Music
    Website : www.manoramamusic.com
    UA-cam : / manoramamusic
    Facebook : / manoramamusic
    Twitter : / manorama_music
    Parent Website : www.manoramaonline.com
    #kjyesudas #kschitra #kschithra #mjayachandran #manoramamusic #malayalamfilmsongs #malayalamlyricalvideos #malayalamkaraokewithlyrics #lyricalvideo #lyricsvideo #malayalamkaraokesong #lyricvideo

КОМЕНТАРІ •