ഈ ketha pragadanam എങ്ങിനെയും ഈ പ്രശ്നം കത്തിച്ചു നിറുത്താൻ ശ്രമിക്കുന്ന സാധിക്കലി തങ്ങൾക്കും ലീഗ് നേതൃത്വത്തിനും ഉള്ള പണി ആണ് , ഇനി എണ്ട് പറഞ്ഞു പ്രശ്നങ്ങൾ ഉണ്ടാക്കും അവർ എന്ന് കാണാം , ഇത് വരെ കേത പ്രഗഢനം ആയിരുന്നു വേണ്ടത് ഇനി എന്തു പറയും ന്നു നോക്കാം പുതിയ ആവശ്യം...
പിന്നെയും പിന്നെയും ഇഷ്ടവും അനിഷ്ടവും പറഞ്ഞു മോങ്ങാതെ ഇരിക്കുക. സമസ്തക്ക് ഇതിനെക്കാളും പ്രഗത്ഭന്മാരായ പ്രസിഡന്റ്‌മാർ ഉണ്ടായിട്ടുണ്ട്. അവർക്കില്ലാത്ത എന്ത് qualification ആണ് ജിഫ്രി അവർക്കൾക്കുള്ളത്. ഈ പ്രശ്നം ഇത്രയും വഷളാക്കിയത് ഇയാൾ മാത്രമാണ്. ഏത് പൊട്ടനും അതറിയാം. ഇനിയും നോക്കി നിന്നാൽ തല കുനിച്ചു ഇറങ്ങി പോവേണ്ടി വരുമെന്ന് പലരും സൂചിപ്പിച്ചു. അവസാനം ഇതാ ആ സമയം എത്തിയിരിക്കുന്നു. ശജറകൾ ഇനിയും ഫിത്നയും ആയി വന്നാൽ മഹല്ല് അത് ബഹിഷ്കരിക്കും..
നേതാക്കന്മാർ തമ്മിൽ തല്ലുന്നു എൽഡിഎഫ് സർക്കാർ ജനത്തെ നക്കി പിഴിയുന്നു വൈദ്യുതി ചാർജ് വാട്ടർ ബിൽ ചാർജ് കെട്ടിട പെർമിറ്റ് ഫീസ് എങ്ങനെ തുടങ്ങി എല്ലാത്തിനും വില കൂട്ടിയ ഈ സർക്കാർ താഴെ ഇറക്കുന്നത് പകരം ഈ സർക്കാരിനെയും അധികാരത്തിൽ കേറ്റാൻ ആണോ ഈ അടിപിടി കൂടുന്നത് ജനങ്ങൾക്ക് ഈ സർക്കാരിനെ ഇറക്കിവിടാൻ എല്ലാവരും ഒന്നിക്കുക യുഡിഎഫ് അധികാരത്തിൽ വരട്ടെ അതിനാകട്ടെ എല്ലാം ഒരു ശ്രമം
ലീഗിന് വഴങ്ങാൻ വേണ്ടിയല്ല. ഇവിടെ ഭിന്നിക്കണം എന്ന് ആഗ്രഹിച്ചു പ്രവർത്തിക്കുന്ന കുറച്ച് ശൈത്താന്മാരുണ്ട്. അത് ആരൊക്കെയാണെന്ന് അവരുടെ പ്രവർത്തനത്തിലൂടെയും സംസാരത്തിലൂടെയും നാം മനസ്സിലാക്കിയതാണ്. ഖേദം പ്രകടിപ്പിച്ചിട്ടാണെങ്കിലും അവരെ പരാജയപ്പെടുത്തുകയാണിവിടെ👍
പ്രശ്നം തുടങ്ങി വെച്ചത് സാദിക്കലി തങ്ങൾ അല്ല... . ഉമർ ഫൈസി മുക്കമാണ്... കൂടെ സത്താർ പന്തലൂരും സലാഹുദ്ധീൻ ഫൈസിയും ഹമീദ് ഫൈസി അമ്പലക്കടവും മുസ്തഫ മുണ്ടുപാറയും കൂടെ കൂടി..... ... ജിഫ്രി മുത്തുക്കോയ തങ്ങൾ എന്ന മഹാൻ പറഞ്ഞതൊന്നും കീഴ് നേതാക്കൾ അനുസരിക്കാതെയായി...... ... തലയിരിക്കുമ്പോൾ വാലാട്ടി..... ... സാദിക്കലി തങ്ങളേ പരോക്ഷമായി സ്റ്റേജ് കെട്ടി വിളിച്ചു പറഞ്ഞാൽ സാദിക്കലി തങ്ങൾക്ക് ഉൾകൊള്ളാൻ പറ്റിക്കാണില്ല... ഏതായാലും ഈ സംഭവ വികാസങ്ങൾ അത്ര നല്ലതല്ല എന്നെ സമസ്തയെ സ്നേഹിക്കുന്ന ലീഗിനെ ഇഷ്ടപ്പെടുന്ന എനിക്ക് പറയാനുള്ളൂ...... ... ആരും ആരോടും മാപ്പ് ഒന്നും പറയേണ്ടതില്ല....
Umar ഫൈസി മുക്കം ദീൻ അല്ലെ പറഞ്ഞത്...അതിനെ ചിലർ എതിർക്കാൻ വന്നു അതിന് മറുപടി ആയി ബാക്കി ഉള്ള നേതാക്കളും പറഞ്ഞു...മാപ്പ് പറയേണ്ടത് സാദിഖലി തങ്ങൾ ആണ്... തങ്ങളോട് സമസ്ത നേതാക്കൾ മാപ്പ് പറഞ്ഞത് അവരുടെ ഉയർന്ന മനസ്സ്...
@Alchemist337 ഈ സാദിക്കലി തങ്ങൾ SKSSF ന്റെ തലപ്പത്ത് 25 കൊല്ലം ഉണ്ടായിരുന്നില്ലേ??? അന്ന് എന്തെ ദീൻ ആരും പറയാതിരുന്നത്..... Skssf നെ ഈ നിലയിൽ എത്തിച്ച ആളാണ് സാദിക്കലി തങ്ങൾ.... ഇപ്പോൾ അതേ skssf കാർ കുറ്റം പറയുന്നു..... സാദിക്കലി തങ്ങളോട് പറയേണ്ടത് മൈക്ക് കെട്ടി വിളിച്ചു കൂവിയിട്ടല്ല.... ദീൻ തങ്ങളോട് പറഞ്ഞാൽ മാത്രം മതിയോ??? ... ആദ്യം ഈ ഉസ്താദുമാർ ജിഫ്രി മുത്തുക്കോയ തങ്ങളെ ഒന്ന് അനുസരിക്കട്ടെ.....
'വിനയാന്നിതൻ ഉന്നതനാകും' ഇതിന്റെ പേരിൽ ഒരു ഭിന്നത സമൂഹത്തിൽ ഉണ്ടാവേണ്ട എന്ന് ചിന്തിച്ച പണ്ഡിതന്മാരോട് സ്നേഹം. സത്യവും അണികളും കൂടെയുണ്ടായിട്ടും ഭിന്നിപ്പ് വലിയ നഷ്ടം സമൂഹത്തിനു ഉണ്ടാക്കുമെന്ന് അവർ തിരിച്ചറിഞ്ഞു. സ്വന്തം വാശിക്ക് വേണ്ടിയാണ് സമുദായം പലപ്പോഴും ഭിന്നിച്ചത്. അതിന് കൊടുക്കേണ്ടി വന്ന വിലയും വലിയതായിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ വിട്ടു വീഴ്ച്ചക്ക് തയ്യാറായിരുന്നു എങ്കിൽ സുന്നികൾക്ക് പല സംഘടനകൾ ഉണ്ടാവുമായിരുന്നില്ല. ആശയത്തിൽ സുന്നികൾക്ക് ഇടയിൽ ഭിന്നതയില്ലല്ലോ..!
നേതാക്കളുടെ സാന്നിധ്യത്തിൽ എടുത്ത തീരുമാനം ഒന്നും പറഞ്ഞത് മറ്റൊന്നും ആയതിനാലാണ് ഇപ്പോൾ ഈപ്രയാസം ഈരണ്ടു പണ്ഡിതർക്കുവന്നത്. സാരമില്ല. വൈകിയെങ്കിലും തിരുത്തിയത് അഭിനന്ദനർഹമാണ്. സത്യം എന്താണെന്നും തെ 2:232:23 റ്റുപറ്റിയത് ആർക്കാ ണെന്നും നമുക്കു മനസ്സിലായി.ഇനിഅവരെ യും പിന്നാലെ കൂടി ഉപദ്രവിക്കാതെ കൂടെ നിർത്തി മുന്നോട്ടു പോകണം. അതാണ് നേതാക്കളും ചെയ്യേണ്ടത്. ദൈവം അനുഗ്രഹിക്കട്ടെ.
സാദിഖ് അലി തങ്ങൾ മുന്നോട്ടുവെച്ച നിർദ്ദേശം ഉസ്താദുമാരായ മുക്കം ഉമർ ഫൈസി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് അനുസരിച്ചു ഇനി സമസ്തയും ലീഗ് നേതാക്കളായ പാണക്കാട് തങ്ങളും കുഞ്ഞാലിക്കുട്ടിയും ഹക്കീം ആദർശേരിക്ക് മുന്നിൽ (cic) 9 നിർദ്ദേശങ്ങൾ വെച്ചിട്ടുണ്ട് അത് അനുസരിപ്പിക്കാൻ ത്രാ ണിയുള്ള നേതാക്കന്മാർ ഉണ്ടോ എന്ന് കാണട്ടെ പദം ഉള്ളടത്ത് പാതാളമാക്കാൻ ആരെക്കൊണ്ടും പറ്റും ആരെക്കൊണ്ടും പറ്റും
എല്ലാവരും ഒന്നിച്ചുപോട്ടെ ഇല്ലെങ്കിൽ നഷ്ടം ആർക്കാണെന്നു ഊഹിച്ചാല്മതി, പിന്നെകരഞ്ഞിട്ട് കാര്യമില്ലട്ടാ... ആ സമയത്തു മുക്കം, അമ്പലക്കടവും ഒന്നും ഉണ്ടാകില്ല...
എടാ മൊയന്തേ.... നിന്റെ ലീഗിന് വേണ്ടി ചെണ്ട കൊട്ടി നടന്ന പാവപ്പെട്ട അരിയിൽ ശുകൂറിന്റെയും തളിപ്പറമ്പിലെ ലീഗ് നേതാവ് മുഹമ്മദ് കുഞ്ഞി സാഹിബിനെയും മാർക്കിസ്റ്റ് കാപാലികൾ ഇഞ്ചിഞ്ചായി വെട്ടി നുറുക്കി പാർട്ടി കോടതിയിൽ വെച്ച് കൊന്നിട്ട് വർഷങ്ങൾ കഴിഞ്ഞു. എന്ത് കുന്തമാടാ നിന്റെ ലീഗിനും കുഞ്ഞാടുകൾക്കും ചെയ്യാൻ സാധിച്ചത്? പാവപ്പെട്ട പണ്ഡിതന്മാരോട് കുതിര കയറുന്ന നിന്റെ ഈ ആക്രോഷം 👺👺👺?
എന്റെയും കുടുംബത്തിന്റെയും വോട്ട് ഇനി ലീഗിന് തരില്ല.. അതുകൊണ്ട് ലീഗിന് ഒന്നും സംഭവിക്കില്ല.. എങ്കിലും ദീൻ പൊളിക്കാൻ എന്റെയും കുടുംബത്തിന്റെയും വോട്ട് തരില്ല.. ഇന്ഷാ അല്ലാഹ്
എന്ത് തന്നെ ആയാലും ഇപ്പോൾ നേതൃത്വം ഉള്ള തങ്ങൾക്ക് ദീനിനെ കുറിച്ച് വലിയ അറിവ് ഇല്ല എന്ന് തന്നെ മനസ്സിലാക്കണം തങ്ങന്മാരെ കുറച്ചു കാണിക്കാനും പാടില്ല പക്ഷെ ദീൻ ദീൻ തന്നെ ആവണം
ഏതായാലും വേണ്ടാത്ത ഒരു പണിയായി പോയി പട്ടിക്കാട് സമ്മേളനത്തോടുകൂടി സുന്നിസമൂഹം ജിഫ്രിതങ്ങളുടെ പിറകെയാണ് എന്നുള്ളത് തങ്ങൾക്ക് സുന്നികൾ ബോധ്യപ്പെടുത്തി കൊടുത്തതാണ് . ആ ലെവലിൽ അവിടെ നിന്നാൽ മതിയായിരുന്നു. ഇത് വെറുതെ കുട്ടികളെ കൊണ്ട് മാപ്പുപറയിച്ച് നാണം കടേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ? ഒരു കാര്യം തീർച്ചയാണ് . ലീഗിലുള്ള വഹാബി നേതാക്കൾക്ക് സമസ്തയെ ഇനി എങ്ങനെ വേണമെങ്കിലും കൊട്ടാം. കേട്ട് തലകുനിച്ച് ഇരിക്കാം എന്നല്ലാണ്ട് . സുന്നികൾ ഒന്നും പ്രതികരിക്കില്ല എന്ന് ലീഗിന്ന് ഒന്ന് കൂടി ബോധ്യപ്പെടുത്തിക്കൊടുത്തു. ( മോശമായി പോയി നാണക്കേട് കൊണ്ട് തലയുയർത്തി നിൽക്കാൻ പറ്റാത്ത അവസ്ഥയായി)
സമസ്തയും ലീഗും അല്ല ഇതിൽ വിഷയം സമസ്തയും പാണക്കാട് തങ്ങളും ആണ്... തങ്ങൾ തെറ്റിദ്ധരിപ്പിക്കപ്പെട്ട കാര്യങ്ങളിൽ വ്യക്തത വരുത്തുക.. ഐക്യത്തിന് വേണ്ടി കേദ പ്രകടനം നടത്തുക എന്ന് മാത്രം
ഇപ്പൊ നിലവിൽ ഉള്ള മുഴുവൻ പ്രശ്നത്തിന് ഉത്തരവാദി സാദിഖലി തങ്ങൾ ആണ് എന്ന് എല്ലാവർക്കും അറിയാം തങ്ങൾക്കും അറിയാം പിന്നെ എന്തിനാണ് ആർക്ക് വേണ്ടിയാണ് ഈ ഒളിച്ചു കളി
@AbdulBasith-zo6nl പാണക്കാട് താങ്കൾക് ഇതുവരെ മറ്റി പറയാൻറ്റി വന്നിട്ടില്ല മീഡിയ യിൽ വന്നു കളവ് പറയും പിന്നെ നിഷേധിക്കും ന്യൂ ജനറേഷൻ ശജറ കളുടെ എല്ലാം കാണുണ്ട്
പണ്ഡിതന്മാരെ കുറിച്ച് പറയുമ്പോൾ ശ്രദ്ധിക്കുക...അവർ എന്തെങ്കിലും ചെയ്തിട്ട് ഉണ്ടെങ്കിൽ തന്നെ തൗബ ചെയ്താൽ നമ്മൾ പെടും...അവർ ചെയ്യുന്ന നന്മ ചിലപ്പോ കൂട്ടി നോക്കിയാൽ നമ്മൾ അതിൻ്റെ 7 അഴലത് കാണില്ല
അപ്പം പ്രശ്നങ്ങൾ എല്ലാം കോംപ്രമൈസ് ആയ സ്തിഥിക്ക് സമസ്തയെ സ്നേഹിക്കാൻ പണി എടുത്തു കുഴഞ്ഞ ap inl സിപിഎം സമ്പാറുകാർ എല്ലാവരും അവരവരുടെ കൂട്ടത്തിന് വേണ്ടി പണിയെടുക്കുക
സമസ്തയെയും ലീഗിനെയും സ്നേഹിക്കുന്ന പൊതു ജനങ്ങൾ എല്ലാം വിലയിരുത്തുന്നു.. ജിഫ്രി തങ്ങളുടെ വിട്ടുവീഴ്ച മനോഭാവം ❤️❤️
ഈ ketha pragadanam എങ്ങിനെയും ഈ പ്രശ്നം കത്തിച്ചു നിറുത്താൻ ശ്രമിക്കുന്ന സാധിക്കലി തങ്ങൾക്കും ലീഗ് നേതൃത്വത്തിനും ഉള്ള പണി ആണ് , ഇനി എണ്ട് പറഞ്ഞു പ്രശ്നങ്ങൾ ഉണ്ടാക്കും അവർ എന്ന് കാണാം , ഇത് വരെ കേത പ്രഗഢനം ആയിരുന്നു വേണ്ടത് ഇനി എന്തു പറയും ന്നു നോക്കാം പുതിയ ആവശ്യം...
ദീനിൽ എന്ത് വിട്ടുവീഴ്ച
മുക്കം ഉമർ ഫൈസിയും അടി പതറി
അടിയറവ്
itrayuum gatiged oru ulama sangadanakk aavashyamundo
എന്തായാലും ഖേദപ്രകടനം കൊണ്ട് അവരുടെ പ്രശ്നം തീരുമെങ്കിൽ തീരട്ടെ❤❤ ഇഷ്ടംജിഫ്രി തങ്ങളുടെ നിലപാടുകൾ
പിന്നെയും പിന്നെയും ഇഷ്ടവും അനിഷ്ടവും പറഞ്ഞു മോങ്ങാതെ ഇരിക്കുക. സമസ്തക്ക് ഇതിനെക്കാളും പ്രഗത്ഭന്മാരായ പ്രസിഡന്റ്‌മാർ ഉണ്ടായിട്ടുണ്ട്. അവർക്കില്ലാത്ത എന്ത് qualification ആണ് ജിഫ്രി അവർക്കൾക്കുള്ളത്. ഈ പ്രശ്നം ഇത്രയും വഷളാക്കിയത് ഇയാൾ മാത്രമാണ്. ഏത് പൊട്ടനും അതറിയാം. ഇനിയും നോക്കി നിന്നാൽ തല കുനിച്ചു ഇറങ്ങി പോവേണ്ടി വരുമെന്ന് പലരും സൂചിപ്പിച്ചു. അവസാനം ഇതാ ആ സമയം എത്തിയിരിക്കുന്നു. ശജറകൾ ഇനിയും ഫിത്നയും ആയി വന്നാൽ മഹല്ല് അത് ബഹിഷ്കരിക്കും..
😂😂😂
@@sulaimanva1630അപ്പൊ തെറ്റ് ചെയ്തത് മുഴുവൻ ജിഫ്‌രിതങ്ങളാണ് ലേ ലീഗിന്റെ നേതാക്കന്മാരൊക്കെ സംശുദ്ധരും .....ശരി .....ന്നാ
@@sulaimanva1630 നീ ഏതു മൂരിയാണ്
😤
ഖേദകരം ആണ് ഇപ്പോൾ നടക്കുന്ന ഓരോ സംഭവ വികാസങ്ങളും
നേതാക്കന്മാർ തമ്മിൽ തല്ലുന്നു എൽഡിഎഫ് സർക്കാർ ജനത്തെ നക്കി പിഴിയുന്നു വൈദ്യുതി ചാർജ് വാട്ടർ ബിൽ ചാർജ് കെട്ടിട പെർമിറ്റ് ഫീസ് എങ്ങനെ തുടങ്ങി എല്ലാത്തിനും വില കൂട്ടിയ ഈ സർക്കാർ താഴെ ഇറക്കുന്നത് പകരം ഈ സർക്കാരിനെയും അധികാരത്തിൽ കേറ്റാൻ ആണോ ഈ അടിപിടി കൂടുന്നത് ജനങ്ങൾക്ക് ഈ സർക്കാരിനെ ഇറക്കിവിടാൻ എല്ലാവരും ഒന്നിക്കുക യുഡിഎഫ് അധികാരത്തിൽ വരട്ടെ അതിനാകട്ടെ എല്ലാം ഒരു ശ്രമം
ഉമ്മതിനെ പണ്ഡിതർ നയിക്കട്ടെ
പണ്ഡിതരോ 🤔 എന്ത് പണ്ഡിതൻ 🤔 എന്താ ഇവർ കണ്ടു പിടിച്ചത് 🤣🤣🤣🤣
സമസ്ത പണ്ഡിതന്മാർക് അള്ളാഹു ദീർഗായ്‌സും ഇഴഴതും നൽകട്ടെ
ഇസ്സത്തു പോയി
Izzath poyi 😂😂😂
ഇഴയൽ അല്ല വേണ്ടത് ഉയർച്ച
ഖേദം പ്രകടിപ്പിച്ചാലും സ്വാദിഖലി തങ്ങളുടെ നിലപാടില്ലായ്മയാണ് സമസ്തയിലെ പ്രശ്നങ്ങൾക്ക് കാരണം❤❤
സാധിക്കലി തങ്ങൾ നിലപാട് ആണ് ഉള്ളത് പൊടി മൊയ്‌ല്യാർമാർ ആണ് ഫിത്ന ഉണ്ടാക്കുന്നത്
എന്ന് മുടി സമസ്ത
@mohamedshareef7775 എന്ന് സുഹാബി
ചേട്ടാ.. തങ്ങൾ അല്പം മോശമാ.. ബാക്കി എല്ലാരും അടുത്ത ആള്ക്കാരാണ്.. പക്ഷെ തങ്ങൾ ഇയുമ്മത്തിന്റെ ജീവശ്വസം ആണ്....
Mudi Aashaan
മാപ്പ് പറയിക്കുന്ന തങ്ങൻമാർ മുമ്പ് പാണക്കാട് ഉണ്ടായിട്ടുണ്ടോ
ലീഗിന് വഴങ്ങാൻ വേണ്ടിയല്ല. ഇവിടെ ഭിന്നിക്കണം എന്ന് ആഗ്രഹിച്ചു പ്രവർത്തിക്കുന്ന കുറച്ച് ശൈത്താന്മാരുണ്ട്. അത് ആരൊക്കെയാണെന്ന് അവരുടെ പ്രവർത്തനത്തിലൂടെയും സംസാരത്തിലൂടെയും നാം മനസ്സിലാക്കിയതാണ്. ഖേദം പ്രകടിപ്പിച്ചിട്ടാണെങ്കിലും അവരെ പരാജയപ്പെടുത്തുകയാണിവിടെ👍
പണ്ഡിതന്മാരെ കൊണ്ട് ഖേദം പ്രകടിപ്പിച്ചു അഹങ്കാരം
ആരൊക്കെയാണാവോ "ഫണ്ടിതന്മാർ" സർക്കാർ ഫണ്ട് കൊള്ളയടിച്ചവനും പാർവ്വതിയുടെ ഫ**ജ് വിളിച്ചു പറഞ്ഞ fa**ജുൽ ഉലമയും 😂😂😂😂
പണ്ഡിതരോ 🤔🤔 ഇവർ എന്താണ് കണ്ടു പിടിച്ചത് 🤔🥺🙄🥺🤣🤣
@@hamzaHamza-nf8oi സർക്കാർ ഫണ്ട് ഒരു കോടി മുക്കിയ മുഖ്യ "ഫണ്ടിതൻ" അമീദ് പൈസി പാർവതി യുടെ fa**ജ് തെരഞ്ഞു പോയ ഫ**ജുൽ ഉലമ ബല്ല്യ ഫണ്ടിതൻ 😂😂😂😂
@@JobyMathew-us3nt Kandu pidikkunnath Scientist aanu..😂
@@itpro9077 എന്റെ കൂടെ പഠിച്ച താജുദീൻ 8 ക്ലാസ്സിൽ 3 വട്ടം തോറ്റപ്പോ പഠിപ്പ് നിർത്തി ഇപ്പോൾ വലിയ പണ്ഡിതനാ 🤔🤣🤣🤣🤣🤣
നന്മ ആഗ്രഹിക്കുന്നവർക്ക് മാത്രമേ നന്മ ചെയ്യാൻ കഴിയുകയുള്ളു
പണ്ഡിതന്മാർ രാഷ്ട്രീയ മേലാളന്മാർക്ക് കീഴടങ്ങൽ കഴിഞ്ഞ കാലത്തിന്റെ തുടർച്ച 😪😪😪
പോ ടെ 😂
Cpm nanenkil kuzhappamillayirunnu
പണ്ഡിതരോ 🤔 ഇവർ എന്താ കണ്ടു പിടിച്ചത് 🤔🥺🙄🤣🤣🤣
പണ്ഡിതൻ എന്നതിൻ്റെ അർത്ഥം എന്താണ് എന്ന് ആദ്യം പഠിക്കൂ@@JobyMathew-us3nt
സാദിക്കലി യഥാർത്ഥ നേതാവല്ല കാരണം പരസ്വമായി ഖേദം പറയണം എന്ന് ഒരു നേതൃഗുണമുള്ള നേതാവ് പറയില്ല
ആരോട് പറയാൻ
Maapp thangal...Superaa
കളവ് പറഞ്ഞതിന് പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നാണ് തങ്ങൾ ആവശ്യപ്പെട്ടത്.
@@aboothufail8802 Enthu Kalavu..? Thett cheytha Thangal parayatte maapp...
ആ കളവ് എന്താണ്
Ap സമസ്തയെ കണ്ട് പഠിക്ക് ആരുടെ മുന്നിലും ഓച്ചാനിക്കാതെ നിലപാടു പറയും
ഓണത്തിന്റെ ഇടക്ക് പുട്ട് കച്ചവടം
മച്ചു ലീഗ് ഇല്ലങ്കിൽ സമസ്ത ഇല്ല കാരണം മുകൂട്ടു മുന്നണി നാട് ഭരിക്കുന്ന കാലമാണ് AP സമസ്തയിൽ സുന്നികൾ മാത്രമേ കാണു അപ്പോൾ അവിടെ ഉറച്ച നിലപാട് ഉണ്ടാകും
😂😂😂
@@firozv76 പണറായിയുടെ മുൻപിൽ മാത്രം ഓക്കാനം
Atheth samastha😂😂😂
ജിഫ്രി മുത്തുക്കോയ തങ്ങൾ ഒന്ന് കൂടി സ്‌ട്രാംഗ് ആവാൻ ഉണ്ട് എന്നാല് ,പിന്നെ മറ്റുള്ള വർ വല്ലാതെ തല പൊക്കില്ല
എന്ന്
ബഹു ഒന്നിലും പെടാത്ത കുത്തി തിരിപ്പ് ഫക്തൻ 😂😂😂
ഇനിയും ബിന്നിപ്പ് ഉണ്ടാവരുത്, എന്ന് കരുതിയാണ്
strong കല്ല്
@@mohammedthameem9824 കൂടുതൽ സ്ട്രോങ്ങ് ആയാൽ ഉള്ള കഞ്ഞികുടി മുട്ടും.. തുടങ്ങി വച്ചവർ തന്നെ അവസാനിപ്പിക്കട്ടെ...
ഖേദപ്രകടനം കുറച്ചുകൂടി വലിയരീതിയിൽ നടത്തണമെന്ന് പറയാതിരുന്നാൽ മതിയായിരുന്നു 😅
الحمد لله ،،،،
ജനാധിപത്യ ഐക്യം ഏറെ ആവശ്യമുള്ള സാഹചര്യത്തിലാണ് നമ്മുടെ രാജ്യം,,,,
🎉 ayikyam athinekkal anivaryamanu😂
Muthukoya thangal, the Great
ഞങ്ങൾ എന്നും ഒന്നാണ്
രാഷ്ട്രീയക്കാർ നിയന്ത്രിക്കുന്ന അവസ്ഥ അപകടം ചെയ്യും
ദീൻ പറഞ്ഞതിന് ഖേദം 😂😂
വീണ്ടും പറയുന്നു കാളിക്ക് വിവരം വെണം
അത് ഖാളിയാക്കുന്നവർ നോക്കിക്കൊള്ളും.
ഉമ്മത്തിനെ ഉലമാക്കൾ നയിക്കട്ടെ
പ്രശ്നം തുടങ്ങി വെച്ചത് സാദിക്കലി തങ്ങൾ അല്ല...
. ഉമർ ഫൈസി മുക്കമാണ്... കൂടെ സത്താർ പന്തലൂരും സലാഹുദ്ധീൻ ഫൈസിയും ഹമീദ് ഫൈസി അമ്പലക്കടവും മുസ്തഫ മുണ്ടുപാറയും കൂടെ കൂടി.....
... ജിഫ്രി മുത്തുക്കോയ തങ്ങൾ എന്ന മഹാൻ പറഞ്ഞതൊന്നും കീഴ് നേതാക്കൾ അനുസരിക്കാതെയായി......
... തലയിരിക്കുമ്പോൾ വാലാട്ടി.....
... സാദിക്കലി തങ്ങളേ പരോക്ഷമായി സ്റ്റേജ് കെട്ടി വിളിച്ചു പറഞ്ഞാൽ സാദിക്കലി തങ്ങൾക്ക് ഉൾകൊള്ളാൻ പറ്റിക്കാണില്ല...
ഏതായാലും ഈ സംഭവ വികാസങ്ങൾ അത്ര നല്ലതല്ല എന്നെ സമസ്തയെ സ്നേഹിക്കുന്ന ലീഗിനെ ഇഷ്ടപ്പെടുന്ന എനിക്ക് പറയാനുള്ളൂ......
... ആരും ആരോടും മാപ്പ് ഒന്നും പറയേണ്ടതില്ല....
Correct
Umar ഫൈസി മുക്കം ദീൻ അല്ലെ പറഞ്ഞത്...അതിനെ ചിലർ എതിർക്കാൻ വന്നു അതിന് മറുപടി ആയി ബാക്കി ഉള്ള നേതാക്കളും പറഞ്ഞു...മാപ്പ് പറയേണ്ടത് സാദിഖലി തങ്ങൾ ആണ്... തങ്ങളോട് സമസ്ത നേതാക്കൾ മാപ്പ് പറഞ്ഞത് അവരുടെ ഉയർന്ന മനസ്സ്...
Maap parayenda aal...maap parayikkuka..athum Panakkad thangal...Kaarunya kdalaanu thangal😂
@Alchemist337
ഈ സാദിക്കലി തങ്ങൾ SKSSF ന്റെ തലപ്പത്ത് 25 കൊല്ലം ഉണ്ടായിരുന്നില്ലേ??? അന്ന് എന്തെ ദീൻ ആരും പറയാതിരുന്നത്..... Skssf നെ ഈ നിലയിൽ എത്തിച്ച ആളാണ് സാദിക്കലി തങ്ങൾ.... ഇപ്പോൾ അതേ skssf കാർ കുറ്റം പറയുന്നു.....
സാദിക്കലി തങ്ങളോട് പറയേണ്ടത് മൈക്ക് കെട്ടി വിളിച്ചു കൂവിയിട്ടല്ല.... ദീൻ തങ്ങളോട് പറഞ്ഞാൽ മാത്രം മതിയോ???
... ആദ്യം ഈ ഉസ്താദുമാർ ജിഫ്രി മുത്തുക്കോയ തങ്ങളെ ഒന്ന് അനുസരിക്കട്ടെ.....
ഉയർന്ന മനസ്സ് കൊണ്ടല്ല, ഗത്യന്തരമില്ലാത്തത് കൊണ്ട് മാത്രമാണ്. ജിഫ്രി തങ്ങളും എതിരാകുമെന്ന നിലയിലേക്ക് കാര്യങ്ങളെത്തി.
വിട്ട് വീഴച
ഇഷ്ടം ❤
സമസ്ത
'വിനയാന്നിതൻ ഉന്നതനാകും' ഇതിന്റെ പേരിൽ ഒരു ഭിന്നത സമൂഹത്തിൽ ഉണ്ടാവേണ്ട എന്ന് ചിന്തിച്ച പണ്ഡിതന്മാരോട് സ്നേഹം. സത്യവും അണികളും കൂടെയുണ്ടായിട്ടും ഭിന്നിപ്പ് വലിയ നഷ്ടം സമൂഹത്തിനു ഉണ്ടാക്കുമെന്ന് അവർ തിരിച്ചറിഞ്ഞു. സ്വന്തം വാശിക്ക് വേണ്ടിയാണ് സമുദായം പലപ്പോഴും ഭിന്നിച്ചത്. അതിന് കൊടുക്കേണ്ടി വന്ന വിലയും വലിയതായിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ വിട്ടു വീഴ്ച്ചക്ക് തയ്യാറായിരുന്നു എങ്കിൽ സുന്നികൾക്ക് പല സംഘടനകൾ ഉണ്ടാവുമായിരുന്നില്ല. ആശയത്തിൽ സുന്നികൾക്ക് ഇടയിൽ ഭിന്നതയില്ലല്ലോ..!
നേതാക്കളുടെ സാന്നിധ്യത്തിൽ എടുത്ത തീരുമാനം ഒന്നും പറഞ്ഞത് മറ്റൊന്നും ആയതിനാലാണ് ഇപ്പോൾ ഈപ്രയാസം ഈരണ്ടു പണ്ഡിതർക്കുവന്നത്. സാരമില്ല. വൈകിയെങ്കിലും തിരുത്തിയത് അഭിനന്ദനർഹമാണ്. സത്യം എന്താണെന്നും തെ 2:23 2:23 റ്റുപറ്റിയത് ആർക്കാ ണെന്നും നമുക്കു മനസ്സിലായി.ഇനിഅവരെ യും പിന്നാലെ കൂടി ഉപദ്രവിക്കാതെ കൂടെ നിർത്തി മുന്നോട്ടു പോകണം. അതാണ് നേതാക്കളും ചെയ്യേണ്ടത്. ദൈവം അനുഗ്രഹിക്കട്ടെ.
നല്ല തീരുമാനം 🌹🌹🌹🌹
രാഷ്ട്രീയക്കാരുടെ അടിമകൾ ആകരുത്
ജിഫ്രി മുത്തു കോയ തങ്ങള്‍ ക്ക് ഒരു ബിഗ് നമസ്കാരം നമസ്കാരം
Samastha❤❤❤❤
സമസ്ത ലീഗ് തർക്കം ഇല്ല
5 ആളുകൾ മാത്രം ആണ് തർക്കം
ലീഗിനോട് കളിച്ചാൽ നടക്കില്ല എന്ന് മനസ്സിലാക്കി. അത് തന്നെ....
ഇവർ സമസ്ത നേതാക്കൾ അല്ല
ഫിത്ന ക്കാരൻ ആണ്
ആര്, മൊയന്തേ
സാദിഖ് അലി തങ്ങൾ മുന്നോട്ടുവെച്ച നിർദ്ദേശം ഉസ്താദുമാരായ മുക്കം ഉമർ ഫൈസി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് അനുസരിച്ചു ഇനി സമസ്തയും ലീഗ് നേതാക്കളായ പാണക്കാട് തങ്ങളും കുഞ്ഞാലിക്കുട്ടിയും ഹക്കീം ആദർശേരിക്ക് മുന്നിൽ (cic) 9 നിർദ്ദേശങ്ങൾ വെച്ചിട്ടുണ്ട് അത് അനുസരിപ്പിക്കാൻ ത്രാ ണിയുള്ള നേതാക്കന്മാർ ഉണ്ടോ എന്ന് കാണട്ടെ പദം ഉള്ളടത്ത് പാതാളമാക്കാൻ ആരെക്കൊണ്ടും പറ്റും ആരെക്കൊണ്ടും പറ്റും
എല്ലാവരും ഒന്നിച്ചുപോട്ടെ
ഇല്ലെങ്കിൽ നഷ്ടം ആർക്കാണെന്നു ഊഹിച്ചാല്മതി, പിന്നെകരഞ്ഞിട്ട് കാര്യമില്ലട്ടാ...
ആ സമയത്തു മുക്കം, അമ്പലക്കടവും ഒന്നും ഉണ്ടാകില്ല...
Kunjalye nammude rakshakk Oppam undavu🎉😂
എടാ മൊയന്തേ.... നിന്റെ ലീഗിന് വേണ്ടി ചെണ്ട കൊട്ടി നടന്ന പാവപ്പെട്ട അരിയിൽ ശുകൂറിന്റെയും തളിപ്പറമ്പിലെ ലീഗ് നേതാവ് മുഹമ്മദ് കുഞ്ഞി സാഹിബിനെയും മാർക്കിസ്റ്റ് കാപാലികൾ ഇഞ്ചിഞ്ചായി വെട്ടി നുറുക്കി പാർട്ടി കോടതിയിൽ വെച്ച് കൊന്നിട്ട് വർഷങ്ങൾ കഴിഞ്ഞു. എന്ത് കുന്തമാടാ നിന്റെ ലീഗിനും കുഞ്ഞാടുകൾക്കും ചെയ്യാൻ സാധിച്ചത്? പാവപ്പെട്ട പണ്ഡിതന്മാരോട് കുതിര കയറുന്ന നിന്റെ ഈ ആക്രോഷം 👺👺👺?
Samastha❤❤❤❤❤❤❤❤
യാ സെയിദ് പാണക്കാട്💪🏿
എന്റെയും കുടുംബത്തിന്റെയും വോട്ട് ഇനി ലീഗിന് തരില്ല.. അതുകൊണ്ട് ലീഗിന് ഒന്നും സംഭവിക്കില്ല.. എങ്കിലും ദീൻ പൊളിക്കാൻ എന്റെയും കുടുംബത്തിന്റെയും വോട്ട് തരില്ല.. ഇന്ഷാ അല്ലാഹ്
BJP ക്ക് കൊടുത്താളാ
@muneerkmr8972 അത് നിങ്ങൾ ലീഗുകാർ നാരങ്ങ വെള്ളം കലക്കി കൊടുത്താൽ മതി..
ഇതിൻ്റെ ആവശ്യമുണ്ടായിരുന്നില്ല.
വല്ലാത്ത കഷ്ടം രാഷ്ട്രീയക്കാർ ഇട്ട കീഴ് വായു പണ്ഡിതന്മാർ മണത്തു പിന്നിൽ... എന്നു നന്നാവാനാ
സമസ്ത ❤
ഒരു തിരുത്ത് വേണംസമസ്ത എന്നത് മുക്കം ഉമ്മർഫൈസിയും അമ്പലക്കടവ് അല്ല
ഇതെല്ലാം നാടകം ആണ്
പണ്ഡിതന്മാർ പെട്ട് പോകുന്നു
ദീൻ പറയാൻ അവിടെ നിന്ന് പറ്റുന്നില്ലെങ്കിൽ ഇറങ്ങി പോരാൻ ഉള്ള ധൈര്യം ഇല്ലേ... നിങ്ങൾക് 😏
ഉമ്മത്തിനെ ഉലമാക്കൾ നയിക്കട്ടെ... 👍
ഉലമാക്കൾ മാത്രം പോരാ, ഉമറാക്കളും വേണം.
ഉമ്മതിനെ ഉലമാക്കൾ നയിക്കട്ടെ
എന്ത് തന്നെ ആയാലും ഇപ്പോൾ നേതൃത്വം ഉള്ള തങ്ങൾക്ക് ദീനിനെ കുറിച്ച് വലിയ അറിവ് ഇല്ല എന്ന് തന്നെ മനസ്സിലാക്കണം തങ്ങന്മാരെ കുറച്ചു കാണിക്കാനും പാടില്ല പക്ഷെ ദീൻ ദീൻ തന്നെ ആവണം
ദീൻ പറഞ്ഞതിന് ഖേദപ്രകടനം എന്തായാലും നടക്കട്ടെ
👍🏻🌹🌹🌹
വിമത വിഭാഗം എന്നല്ല പറയേണ്ടത് ആശയം ആദർശവിഭാഗം കുമ്പസാരിച്ചു ദീൻ ഇനി പറയില്ല ലീഗിന്റെ സമ്മതം ഇല്ലാതെ
Sayyidul Ulama oru sambavamaan...❤❤❤❤❤❤❤❤❤❤❤❤
Thoori 😂😂
കുഞ്ഞാലികുട്ടി സാഹിബേ. സമുദായത്തിനെ കൊണ്ട് എന്താ നിങ്ങൾ ദ്ധരിച്ചത് CI c എന്തായി.
ഉമ്മർ ഫൈസിയും ഹമീദ് ഫൈസിയും അവസാനം നല്ല തീരുമാനം എടുത്തു അൽഹംദുലില്ലാഹ് ഇനി പുതിയ പ്രശ്നങ്ങൾ ഉണ്ടാകാതെ നോക്കണം 👍🏾
പരസ്യ മായി മാപ്പ് പറയിപ്പിക്കേണ്ടിയിരുന്നില്ല
ആക്ഷേപം പരസ്യമായിട്ടായിരുന്നല്ലോ .
പണ്ഡിതന്മാരെ കൊണ്ട് മാപ്പു പറയിപ്പിക്കുന്ന അഹങ്കാരികൾ
നല്ലകാര്യമാണ്. തെറ്റുപ്റ്റിയാൽ അതിൽമാപ്പ് പറയൽ മാന്യത യാണ്.സോഷ്യൽ മീഡിയയിൽ നടക്കുന്നത്സ്നേഹപ്രകടനമല്ല. കത്തിക്കലും അടിപ്പിക്കലുമാണ്. സമുദായം ആദരിക്കുന്ന ഒരാളെ പിന്നാലെ കൂടി അവഹേളിക്കുന്നതിനു ഒരുന്യായീകരണവുമില്ല.
സാദിഖലി കാണുന്നത് പോലൃ അല്ല.മതപരമായ അറിവ് വേണ്ടത് പോലെ ഇല്ലാത്തത് കൊണ്ടാകാം
ജിഫ്രി വന്നതിന് ശേഷം കാന്തപുരത്തിൻ്റെ അതേ രാഷ്ട്രീയ അടവ് നാടകം സമസ്ഥ EK യിലും
അല്ല രാഷ്ട്രീയക്കാരൻ്റെ ക്കാൾ പുടിച്ച് നടകാ😂
ഇവർ ലീഗോ ദിനോ വലുത് എന്ന് ചോദിച്ചാൽ ലീഗ് എന്ന് പറയും വല്ലാത്തൊരു ഗതികേട്
ഏതായാലും വേണ്ടാത്ത ഒരു പണിയായി പോയി
പട്ടിക്കാട് സമ്മേളനത്തോടുകൂടി സുന്നിസമൂഹം ജിഫ്രിതങ്ങളുടെ പിറകെയാണ് എന്നുള്ളത് തങ്ങൾക്ക് സുന്നികൾ ബോധ്യപ്പെടുത്തി കൊടുത്തതാണ് . ആ ലെവലിൽ അവിടെ നിന്നാൽ മതിയായിരുന്നു. ഇത് വെറുതെ കുട്ടികളെ കൊണ്ട് മാപ്പുപറയിച്ച് നാണം കടേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ?
ഒരു കാര്യം തീർച്ചയാണ് . ലീഗിലുള്ള വഹാബി നേതാക്കൾക്ക് സമസ്തയെ ഇനി എങ്ങനെ വേണമെങ്കിലും കൊട്ടാം. കേട്ട് തലകുനിച്ച് ഇരിക്കാം എന്നല്ലാണ്ട് . സുന്നികൾ ഒന്നും പ്രതികരിക്കില്ല എന്ന് ലീഗിന്ന് ഒന്ന് കൂടി ബോധ്യപ്പെടുത്തിക്കൊടുത്തു.
( മോശമായി പോയി നാണക്കേട് കൊണ്ട് തലയുയർത്തി നിൽക്കാൻ പറ്റാത്ത അവസ്ഥയായി)
പാണക്കാട്ടെ തങ്ങൾ ❤
പണ്ഡിതസഭ രാഷ്ട്രീയ സഭക്ക് കീഴടങ്ങുന്നു
സ്വാദിഖലി തങ്ങൾ SYS പ്രസിഡന്റ് തന്നെയാണോ
എന്ന് തോന്നിപോകുന്നു
അപ്പോൾ ഇന്നലെ പറഞ്ഞ ഖേദം അള്ളാഹുവിനോട് മാത്രം
ഈ ഖേദപ്രകടനം ഹൃദയത്തിൽ നിന്നും ഉണ്ടായതല്ല സാഹചര്യത്തിൻ്റെ സമ്മർദ്ദം കൊണ്ടാണ്.. എങ്കിലും ഇവർ ഫിത്നകളുമായി വരില്ലെന്ന് പ്രതീക്ഷിക്കാം
കുഞ്ഞാലിക്കുട്ടി കണ്ണുരുട്ടിയപ്പോൾ സമസ്ത നേതാക്കൾക്ക് മുട്ടുമടക്കേണ്ടി വന്നു എന്നർത്ഥം
2:23 ശെരിയാണ്
കത്തിക്കല്ലേ .....
നല്ല തീരുമാനം ഒന്നിച്ച് പോകണം
ലീഗ് രാഷ്ട്രീയo നോക്കുക. മതം ജിഫ്രി തങ്ങൾക്ക് വിട്ട് കൊടുക്കുക.
അങ്ങനെ വീണ്ടും ലീഗ് സമസ്തനെ വിഴുങ്ങി
ശുദ്ധ മനസ്സുള്ളവർക്കെ ചെറുതാവാൻ കഴിയൂ
Appo dheen compromise aayo😂😂😂😂
ദീനിന് വേണ്ടി പെടാപാട് പെടുന്ന പാവം
സമസ്ത നേതാക്കളല്ല,
പിന്തിരിപ്പൻമാർ അങ്ങനെ മതി.
അല്ലെന്ക്കിൽ ഇനിയും പ്രശ്നം വരും
പിന്നെ എവിടെ പോകാനാണ് ഇവനൊക്കെ
സമസ്തയും ലീഗും അല്ല ഇതിൽ വിഷയം
സമസ്തയും പാണക്കാട് തങ്ങളും ആണ്...
തങ്ങൾ തെറ്റിദ്ധരിപ്പിക്കപ്പെട്ട കാര്യങ്ങളിൽ വ്യക്തത വരുത്തുക.. ഐക്യത്തിന് വേണ്ടി കേദ പ്രകടനം നടത്തുക എന്ന് മാത്രം
Need Clarification through Media, Because they did statements openly by media several times.
ചെറിയ ആളെ വലിയ ആൾ ആക്കിയാൽ ഇങ്ങനെ ഉണ്ടാകാ
2026 ഇലക്ഷൻ കാണിച്ചു കൊടുക്കണം ഈ അഹങ്കാരത്തിന്
പൊന്നാനി. മലപ്പുറം. പാലക്കാട്. കാണിച്ചുകൊടുത്തതല്ലേ
ഉലമാ ഉമറാ കൂട്ടായ്മ നയിക്കട്ടെ
ഉലമാഇനെ മാത്രം എടുത്ത് കാണിക്കുന്നത് ഉമ്മത്തിനെ ക്ഷീണിപ്പിക്കാനേ ഉപകരിക്കൂ
അതി സാധുത്തരം ദോഷം വരുത്തുകയേ ചെയ്യൂ
ഇപ്പൊ നിലവിൽ ഉള്ള മുഴുവൻ പ്രശ്നത്തിന് ഉത്തരവാദി സാദിഖലി തങ്ങൾ ആണ് എന്ന് എല്ലാവർക്കും അറിയാം തങ്ങൾക്കും അറിയാം പിന്നെ എന്തിനാണ് ആർക്ക് വേണ്ടിയാണ് ഈ ഒളിച്ചു കളി
അന്ന് സമസ്ത,ഇന്ന് കോമഡി
സകാബുൽ ഉലമ മുക്കം അമ്പല കള്ളൻ ഒരിക്കലും സത്യം അങ്ങികരിക്കില്ല
അവസാനം ശഹാദത്ത് ചൊല്ലേണ്ട നാവും മനസ്സുമാണ്. ഇവിടെ തനിക്കേണ്ടും പറയാം .
നാവിനെ സൂക്ഷിക്കുക. പണ്ഡിതന്റെ മാംസം തിന്നേണ്ട. ജീവിതത്തിൽ വിജയിക്കില്ല
@AbdulBasith-zo6nl പാണക്കാട് താങ്കൾക് ഇതുവരെ മറ്റി പറയാൻറ്റി വന്നിട്ടില്ല മീഡിയ യിൽ വന്നു കളവ് പറയും പിന്നെ നിഷേധിക്കും ന്യൂ ജനറേഷൻ ശജറ കളുടെ എല്ലാം കാണുണ്ട്
പണ്ഡിതന്മാരെ കുറിച്ച് പറയുമ്പോൾ ശ്രദ്ധിക്കുക...അവർ എന്തെങ്കിലും ചെയ്തിട്ട് ഉണ്ടെങ്കിൽ തന്നെ തൗബ ചെയ്താൽ നമ്മൾ പെടും...അവർ ചെയ്യുന്ന നന്മ ചിലപ്പോ കൂട്ടി നോക്കിയാൽ നമ്മൾ അതിൻ്റെ 7 അഴലത് കാണില്ല
സമസ്ത മാപ്പ് പറയാൻ സമസ്ത പണ്ഡിതന്മാർ പാണക്കാട്ടു പോയി മാപ്പുപറഞ്ഞു ചരിത്രം ഒരുപാടുണ്ട് എന്നാൽ പാണക്കാട് തങ്ങൾ സമസ്തയുടെ മാപ്പ് പറഞ്ഞ ചരിത്രം ഉണ്ടോ
വിധി വിധി വിധി😊
ഞങ്ങൾ ചുമ്മാ പി എം പോവും
Ee vishayathil idapedan kunjalikkutty aaran🎉🎉🎉
Shaikuna 🎉ul umma
മുടി കുട്ടികൾ കിടന്ന് വെര കുന്നു
Poda vahabeeeee
@MusthafaAbdulla-q2r നീയാണ് കാന്തപ്പൻ വഹാബി
അപ്പം പ്രശ്നങ്ങൾ എല്ലാം കോംപ്രമൈസ് ആയ സ്തിഥിക്ക് സമസ്തയെ സ്നേഹിക്കാൻ പണി എടുത്തു കുഴഞ്ഞ ap inl സിപിഎം സമ്പാറുകാർ എല്ലാവരും അവരവരുടെ കൂട്ടത്തിന് വേണ്ടി പണിയെടുക്കുക
എൻ്റെ വോട്ട് ലീഗിനില്ല
സുൽത്താനുൽ ഉലമ 🥰🥰🥰🥰🥰
അപ്പോൾ ലീഗിന്ന് കീഴടങ്ങി 😂
ന ജാസിരാജാവിന്ന് വേണ്ടി റസൂൽ പ്രർത്ഥിച്ചു അത് ഇപ്പോ ആണങ്കിലോ സമസ്ത മതം ഉറഞ്ഞ് തുള്ളും
ഇനി ദീൻ പറയൂ ലെ???
ലീഗ്, സമസ്ത പ്രശ്നമല്ലല്ലോ ഇത് ചാനലുകൾ നിരന്തരം പറയുന്നത് തെറ്റാണ്
പൂർണ്ണമായ അടിയറവ്
Ee mapp kaalam thirichu parayippikkum
സാഷ്ടങ്ങപ്രണാമം 🤣🤣
CIC പ്രശ്നത്തിൽ പാണക്കാട് തങ്ങൾ സമസ്തയെ അംഗീകരിക്കുമോ
നട്ടെല്ല് അതുണ്ടാവണം
Id veanamo
നിരീശ്വരവാദ പാർട്ടികളിൽ ചേരാമോ
സമസ്തയുടെ നിലപാട് എന്താണ്...
🎉 partykal aanu samasthakk ishttam
തമിഴ്നാട്ടില് CPMന്റെ ആസനം താങ്ങുന്ന പാ൪ട്ടിയാണ് നിന്റെ ലീഗ്
Ap vibagam❤❤❤❤❤
മുടി