''ആരെങ്കിലും ക്ഷണിച്ചാൽ പോകുക, തരുന്നത് ഭക്ഷിക്കുക'' Cake വിവാദത്തിൽ മറുപടിയുമായി Sadiq Ali Thangal

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 46

  • @babubmsupr9281
    @babubmsupr9281 12 годин тому +3

    അദ്ദേഹം പറയുന്നത് 100% സത്യമാണ് തങ്ങൾ പറയുന്നത്

  • @അസ്സആദ
    @അസ്സആദ День тому +5

    അനുവദനീയമായത് തന്നാൽ കഴിക്കാം.. അനുവദനീയമല്ലാത്തത് കഴിക്കാൻ പാടില്ല. അത്ര ഉള്ളൂ..

  • @IsmailSaqafi-n1z
    @IsmailSaqafi-n1z 2 дні тому +2

    ഇനി എല്ലാവരും ക്ഷണിച്ചിട്ടാണെന്ന് പറഞ്ഞ് പലതിലേക്കും പോകും

  • @SabeerKaruvadiparambil
    @SabeerKaruvadiparambil День тому +1

    അനുവദിനീയം ആയത് തന്നാൽ കഴിക്കാം എന്നാണ് തങ്ങൾ പറഞ്ഞത് ❤❤❤

  • @nisamanamangad9892
    @nisamanamangad9892 2 дні тому +1

    ❤❤

  • @nisartherambil97
    @nisartherambil97 2 дні тому +1

    👍🥰

  • @AbudulAsees-e3r
    @AbudulAsees-e3r 2 дні тому +3

    അമ്പല കടവിന്ന് കുഴിമന്തി മാത്രം മതി

    • @mhmdmsthfa9961
      @mhmdmsthfa9961 22 години тому

      അമ്പലക്കടവ് ഉസ്താദ് കുഴിമന്തി കഴിക്കാറില്ല ബ്രൊ, നാടൻ ചോറാണ് കഴിക്കാറ്.

  • @BmBava-z2q
    @BmBava-z2q 12 хвилин тому

    ആരെങ്കിലും എന്തെങ്കിലും തന്നാൽ തിന്നുക നല്ല കാര്യം പക്ഷേ മതം ആചാരത്തിൽ എതിരാണെങ്കിൽ തിന്നാൻ പറ്റുമോ

  • @shaheedRahman-ht9jm
    @shaheedRahman-ht9jm 11 годин тому

    ഇതാ പറഞ്ഞത് അറിവ് വേണം
    കാളി ആവാൻ 😂😂😂😂

  • @RasheedPh-w2x
    @RasheedPh-w2x 22 години тому

    👌👌👍👍👍സത്യം അത്രയെ ഒള്ളൂ 👌👌👍👍👍🥰🥰🥰

  • @muhammedali6507
    @muhammedali6507 День тому +4

    അവർക്കു ഇഷ്ടമുള്ളതൊക്കെ നമുക്ക് തിന്നാൻ പറ്റുമോ. വെറുതെ വിവേറെക്കേട് പറയരുതേ.

  • @bijujoseph998
    @bijujoseph998 2 дні тому +5

    ഹാഗിയ സോഫിയ വിഷയത്തിലെ നിലപാട് ഒന്നു
    വ്യക്തമാക്കാമോ സദിക്കലി?!!

    • @faisalmuhammad1904
      @faisalmuhammad1904 2 дні тому +2

      അയാൾ തുർക്കി പ്രസിഡന്റ്‌ അല്ലല്ലോ

  • @vishnuraj7487
    @vishnuraj7487 День тому +1

    Apo munambam vishayathil boomi waqf bordinte allanu samadhicho koyaa...😂

  • @JaisonMA-t8q
    @JaisonMA-t8q День тому

    SIR, EXPEL SATHEESAN FROM STAGE

  • @BadshahSikandar-e8z
    @BadshahSikandar-e8z 19 годин тому

    എന്തുവാണ് ഈ പറയുന്നത്

  • @Musafir-e8v
    @Musafir-e8v 2 дні тому +4

    😂😂😂 കുറച്ചു കാലം കൂടെ കഴിഞ്ഞാൽ ഇസ്ലാം മത നിയമങ്ങളിൽ ഇളവുകൾ ഒരു പാട് പാസ്സ് ആവും ഇങ്ങനെ പോയാൽ 😂😂

  • @shajirjsf
    @shajirjsf День тому

    Enthaaa sambavam

  • @Ismail.Valiyakath.
    @Ismail.Valiyakath. 2 дні тому

    Sadiq Ali Thangal Valiya Kaazi yude E Fatwa- Aarenkilum Kshanichal Povuka- Tharunnath Bhakshikkuka Enna Fatwa Shari Aano Enn Samasthayile Pandithanmar Parayanam? Deenine Valachodikkaruth?

  • @mohmmedkavugoli6067
    @mohmmedkavugoli6067 2 дні тому +3

    മതസൗഹാർദ്ധം കക്കാൻ ഖാളി മാർക്ക് ഇനിമാലയിട്ടു ശബരി മലയിൽപോകാം.. നസ്രാണി പള്ളിയിൽ പോകാം. ക്രിസ്തുമസ് കേക്ക് മുറിച്ചു തൊള്ളയിൽ വെച്ചു കൊടുക്കാം. പുതിയ ഫത്‌വ.

    • @SabeerKaruvadiparambil
      @SabeerKaruvadiparambil День тому +1

      അനുവാനീയം ആയത് തന്നാൽ കഴിക്കാം എന്നാണ് സുഹൃത്തേ തങ്ങൾ പറഞ്ഞത്... Full കേൾക്കു ❤😂❤

    • @Nike3e
      @Nike3e 21 годину тому +1

      ​@@SabeerKaruvadiparambilകാള പെറ്റു എന്ന് കേട്ടാൽ കുട്ടിയുടുപ്പും ബേബി പൗഡറും വാങ്ങാൻ പോകുന്നവന....അവനോടൊക്കെ എന്ത് പറയാൻ😂😂😂😂

  • @MohamadIqbal-m9d
    @MohamadIqbal-m9d 2 дні тому

    Panni arachi thanal thinumo?

    • @scootee4271
      @scootee4271 2 дні тому +1

      മുഴുവൻ കേൾക്കു സഹോദര. പ്ലീസ്

    • @SabeerKaruvadiparambil
      @SabeerKaruvadiparambil День тому

      അനുവാനീയം ആയത് തന്നാൽ തിന്നാം എന്നാണ് തങ്ങൾ പറഞ്ഞത്... പകുതി കേട്ട് ആരും വാളെടുക്കല്ല ❤❤❤

    • @ANONYMOUS-ix4go
      @ANONYMOUS-ix4go 7 годин тому

      തിന്നും

  • @Kamaludheen-b2v
    @Kamaludheen-b2v День тому

    Qaliyude. Theerumanam

  • @noushipm5036
    @noushipm5036 3 години тому

    അങ്ങനെയല്ല തങ്ങളെ തിന്നൽ ഹലാലായത് ഭക്ഷിക്കുക. നിങ്ങൾക്ക് മുമ്പും തങ്ങൾന്മാർ കഴിഞ്ഞ് പോയിട്ടുണ്ട്

  • @muhammedpp2075
    @muhammedpp2075 День тому

    വല്ലാത്ത ജാതി കാളി

  • @user-li3ru7er3f
    @user-li3ru7er3f День тому

    Ningal arku vendi anu ee mathetharathwam kanikunath ningal enth kanichalum evdathe sangikal ningal vargiya vadhi anenne parayu muslims enth cheythal vargiyatha anenne evde kore enam parayu

  • @SalimSalimA-s5n
    @SalimSalimA-s5n День тому

    അടുത്ത വീട്ടിൽ താമസിക്കുന്ന ക്രിസ്തീയ സഹോദരങ്ങൾ ക്രിസ്മസ് ആഘോഷിക്കാൻ ക്ഷണിച്ചാൽ അവിടെ പോയി അവരുടെ സ്നേഹത്തിനും മതസൗഹാർദ്ദത്തിനും വേണ്ടി അവര് തരുന്ന മമ്മിയും പന്നിമാംസം ഫ്രൈ ചെയ്തതും കഴിച്ചാൽ അവർക്ക് ഒരു സന്തോഷം ആകുമല്ലോ സഖാക്കളെ അല്ലാതെ അവരെ ആരെയും നമ്മൾ വെറുപ്പിക്കുന്നത് ശരിയല്ലല്ലോ എന്നാണ് താങ്കൾ പറയുന്നത് കൊള്ളാം തങ്ങളെ

    • @vichoottan
      @vichoottan День тому +2

      Entha mashe paryunne… eethenkikum oru kristhyani muslim suhruthukkalkku panni vilambumo??? Cheyyilla.

    • @Chachu_Razi
      @Chachu_Razi День тому

      അങ്ങനെ പറഞ്ഞില്ല... അനുവദിനിയം മായത് തിന്നാം എന്നാണ് തങ്ങൾ പറഞ്ഞത്...

    • @SudhaDevi-vn5px
      @SudhaDevi-vn5px День тому +1

      ​@@vichoottanivare paranj manasilakkan poyal oru janmam theerum