മകയിരം നാളുകാർ ഇത് കേട്ടു പ്രവൃത്തിക്കൂ വിജയം ഉറപ്പ്||Secret of Makayiram Nakshatra

Поділитися
Вставка
  • Опубліковано 1 жов 2024
  • മകയിരം നാളുകാർ ഇത് കേട്ടു പ്രവൃത്തിക്കൂ വിജയം ഉറപ്പ്||Secret of Makayiram Nakshatra#vedicastrotimes
    ജനന ദിവസ നമ്പർ അനുസരിച്ചു നിങ്ങൾ വിജയിക്കുന്ന തൊഴിലുകൾ|#vedicastrotimes|Succesful Profession for you
    • ജനന ദിവസ നമ്പർ അനുസരിച...
    ഓരോ അക്ഷരത്തിലും പേരു തുടങ്ങുന്നവരുടെ സ്വഭാവങ്ങൾ
    Letter L : • L എന്ന അക്ഷരത്തില് പേര...
    Letter N - • Hidden Secret of Name ...
    Letter S - • "S" എന്ന അക്ഷരത്തില് പ...
    Letter A - • A എന്ന അക്ഷരത്തില് പേര...
    Letter M - • M എന്ന അക്ഷരത്തില് പേര...
    Letter R - • R എന്ന അക്ഷരത്തില് പേര...
    Ltter B : • Secret of Name start w...
    27 നാളുകളുടേയും ഫലം ...
    Uthruttathi : • The untold secretes of...
    pooruruttathi : • The untold secretes of...
    Chathayam • The untold secretes of...
    AVITTAM • The hidden secrets of ...
    Thiruvonam : • Thiruvonam nakshatra p...
    Uthraadam - • Secrets of Uthradam Na...
    pooradam • Secrets of Pooradam Na...
    മൂലം • The secrets of Moolam ...
    തൃക്കേട്ട : • The secrets of Thriket...
    അനിഴം • Secrets of anizham || ...
    Vishakham : • Secretes of Vishakham ...
    ചോതി : • Secretes of Chothi nak...
    ചിത്തിര / ചിത്ര Chithra : • The Hidden Secrets of ...
    അത്തം : Atham : • Secrets of Atham Naksh...
    ഉത്രം : • Secrets of uthram naks...
    പൂരം : • Secrets of Pooram naks...
    മകം : • Secrets of makam naksh...
    ആയില്യം : • Secrets of ayilyam nak...
    പൂയം: • Secrets of pooyam naks...
    പുണർതം : • Secrets of Punartham ...
    തിരുവാതിര : • Secrets of thiruvathir...
    രോഹിണി : • Secrets of Rohini naks...
    കാർത്തിക : • മകയിരം നക്ഷത്രക്കാരുടെ...
    ഭരണി : • Bharani nakashtra- ഭരണ...
    അശ്വതി : • Aswathi Nakshathram- ...
    #വേദിക്അസ്ട്രോറ്റൈംസ്
    #vedicastrotime
    #Vedicastrotimes
    #Vedicastrotimes
    VenusTransit2024 #MalayalamHoroscope #VenusTransit
    #VenusTransit #VenusTransit2024 #TransitPrediction #Horoscope #MalayalamPrediction #MalayalamHoroscope #Shukramattam #Shukramattam 2024
    #vyazhamattam mattam 2024
    #venus transit in aries2024
    #vyazhamattam #jupiter2024 #ജ്യോതിഷം
    #JupiterTransit2024 #Jupiter #JupiterTransit #Prediction2024 #Jyothisham #Astrology #വ്യാഴം #വ്യാഴമാറ്റം #സമ്പൂർണ്ണഫലം #JupiterTransit2024Date #WhenisJupiterTransit2024 #12MoonSigns #JupiterTransitApril2023 #JupiterTransitPrediction2023 #Transit2024 #MoonSignPrediction #വ്യാഴരാശിമാറ്റം #ജ്യോതിഷം #ചാരഫലം #vedicastrotime #MalayalamAstrology #Vayazhamattam #Vyazhamattam This video is about Planets#vedicMalayalam 01#venustransit
    tamilnewyearrasipalan
    #astrology_malayalam
    #astrology_in_malayalam
    #astrology_by_date_of_birth
    #remedy_for_sani_dasa
    #remedies_for_shani
    #sani_dosha_pariharam
    #sani_dosha_mantra
    #vyazhamattam mattam 2024
    #vyazhamattam #jupiter2024 #ജ്യോതിഷം
    #JupiterTransit2024 #Jupiter #JupiterTransit #Prediction2024 #Jyothisham #Astrology #വ്യാഴം #വ്യാഴമാറ്റം #സമ്പൂർണ്ണഫലം #JupiterTransit2024 Date #WhenisJupiterTransit2024 #12MoonSigns #JupiterTransitApril2024 #JupiterTransitPrediction2024 #Transit2024 #MoonSignPrediction #വ്യാഴരാശിമാറ്റം #ജ്യോതിഷം #ചാരഫലം #vedicastrotime #MalayalamAstrology #Vayazhamattam #Vyazhamattam This video is about Planets#vedicMalayalam 0
    #vyazhamattam mattam 2024

КОМЕНТАРІ • 646

  • @AyshaVijayan
    @AyshaVijayan 5 місяців тому +107

    മകയീരം സങ്കടങ്ങൾ മാത്രം 🙏🏻🙏🏻🙏🏻

    • @Vedicastrotimes
      @Vedicastrotimes  5 місяців тому +1

      @AyshaVijayan,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:

    • @pradeepnair374
      @pradeepnair374 4 місяці тому +1

      Sathyam

    • @SunilKumar-vn9hw
      @SunilKumar-vn9hw 4 місяці тому

      ദുരിതങ്ങളും കഷ്ട്ടപാടും ഒരിക്കലും മാറാത്ത നാളാണ്

    • @sarikachandran8938
      @sarikachandran8938 4 місяці тому

      സത്യം

    • @Nithinhs1996
      @Nithinhs1996 3 місяці тому

      Sathyam

  • @daisydaisy2342
    @daisydaisy2342 5 місяців тому +74

    ഞാൻ മകയിരം നക്ഷത്രമാണ് ഒരിക്കലും മനസമാധാനം എന്താണെന്ന് അറിഞ്ഞിട്ടില്ല

    • @Vedicastrotimes
      @Vedicastrotimes  4 місяці тому

      @daisydaisy2342,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ua-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @sherupp1234..-_
    @sherupp1234..-_ 3 місяці тому +28

    എന്നോ തുടങ്ങിയ വേദനകൾ. മറ്റുള്ളവർക്കു വേണ്ടി എന്ത് സഹിച്ച് ചെയ്താലും അതിനൊന്നും വിലയില്ല. ആകെ മടുത്തു 😢

  • @day---dreamer...
    @day---dreamer... 5 місяців тому +127

    വേദനകൾ മാത്രം ആണ് മകയിരത്തിന്റെ ഫലം.....💯

    • @FFOK-e5h
      @FFOK-e5h 5 місяців тому +2

      It's true but one thing try and try again it's May be happening

    • @Vedicastrotimes
      @Vedicastrotimes  5 місяців тому +1

      @day---dreamer...,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:

    • @sowmian.s5887
      @sowmian.s5887 5 місяців тому +5

      എന്റെ അവസ്ഥ അത്രേം ദുരിധത്തിൽ ആണ് മരണ ത്തിന്റെ വക്കിൽ ആണ് ഞാൻ ജീവിക്കുന്നത്

    • @day---dreamer...
      @day---dreamer... 5 місяців тому +2

      @@Vedicastrotimes 🙏🏻🙏🏻🙏🏻

    • @geethaar4551
      @geethaar4551 7 днів тому +1

      😊 13:34 very correct

  • @valsalaa454
    @valsalaa454 4 місяці тому +174

    മനസ്സമാധാനം ഇല്ലാത്തവർ ആണ്

    • @Vedicastrotimes
      @Vedicastrotimes  4 місяці тому +12

      @valsalaa454,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ua-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

    • @nimishabiju8601
      @nimishabiju8601 2 місяці тому +1

      സത്യം

    • @காலிமுத்து
      @காலிமுத்து 2 місяці тому +1

      Oru samdhanvum ella

    • @jijo1231000
      @jijo1231000 2 місяці тому +1

      true same happend

    • @SmuleSinger586
      @SmuleSinger586 Місяць тому +2

      സത്യം 😢

  • @jayasreem569
    @jayasreem569 Місяць тому +15

    Sir.
    ഞാൻ മകീര്യം നക്ഷത്രക്കാരിയാണ് 'മന:സമാധനം ഇല്ല. അങ്ങ് പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ് '

  • @chandramathymk368
    @chandramathymk368 4 місяці тому +53

    പറഞ്ഞതൊക്കെ ശരിയാണ്
    ദു:ഖം ഒഴിഞ്ഞ നേരം ഇല്ല

    • @Vedicastrotimes
      @Vedicastrotimes  4 місяці тому

      @chandramathymk368,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ua-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @sunil-cp1ih
    @sunil-cp1ih 2 місяці тому +29

    മുന്നോട്ടുള്ള എല്ലാ കാര്യങ്ങളിൽ ഒരു തടസം.....അത് കൊണ്ട് ആർക്കോ വേണ്ടി എന്തിനോ വേണ്ടി ഒരു ജീവിതമാണ് എന്റെത് 🙏

    • @gajendranvasu6425
      @gajendranvasu6425 Місяць тому

      സത്യം... എന്റെയും

    • @sanojsanoj7976
      @sanojsanoj7976 28 днів тому

      സത്യം അണ് ഒരു ദിവസം എങ്കിലും സന്തോഷമായി ഇരിക്കാൻ കഴിഞ്ഞാൽ മതിയായിരുന്നു​@@gajendranvasu6425

    • @mayasm2465
      @mayasm2465 8 днів тому

      Sathyam enteyum

  • @krishnapriya3881
    @krishnapriya3881 5 місяців тому +81

    സത്യം പറയാലോ ചിലപ്പോൾ മടുത്തുപോകും ഓരോന്ന് ഓർക്കുമ്പോൾ... അറിയാം നമ്മളെക്കാൾ സങ്കടവും ബുദ്ധിമുട്ടും അനുഭവിക്കുന്നവരുണ്ട് എങ്കിലും അവനവന്റെ വിഷമവും സങ്കടവും അവനവനു വലുതല്ലേ 🥹🥹

  • @udayabhanuad6799
    @udayabhanuad6799 4 місяці тому +17

    എന്നെ സംബന്ധിച്ചിടത്തോളം താങ്കൾ
    പറഞ്ഞത് 95%ശരിയാണ്.
    എല്ലാവിധ നന്മകളും നേരുന്നു.

  • @remyamohan4371
    @remyamohan4371 5 місяців тому +36

    സാമ്പത്തികമായി എന്നും ദുഃഖം തന്നെ. മനസമാധാനം ഇല്ല. രമ്യ മകയിരം

    • @rajeeshrajan1655
      @rajeeshrajan1655 5 місяців тому +1

      Ella sariyakum Ramya God bless u ❤

    • @sowmian.s5887
      @sowmian.s5887 5 місяців тому

      റെഡിയാ ജനിച്ച അന്നു മുതൽ തുടങ്ങിയ ദുരിതം. കഷ്ട്ട പെട്ടു ഉണ്ടാക്കിയത് എല്ലാം പറ്റിച്ചു കൊണ്ടുപോയി. ജീവിക്കാൻ പോലും വഴി ഇല്ലാതെ ആയി. ജീവിതം മടുത്തു. മക്കൾ അനാഥ ആവാതെ ഇരിക്കാൻ സൂയിസൈഡ് ചെയ്യാതെ നില്കുന്നു

    • @Vedicastrotimes
      @Vedicastrotimes  4 місяці тому

      @remyamohan4371,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ua-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @SanthammaAbraham-lq8ku
    @SanthammaAbraham-lq8ku 3 місяці тому +7

    കടം. കൊടുത്തു. പോയാൽ. Tthy😘tyjiricju. കിട്ടില്ല

  • @PramodSoumya-r3r
    @PramodSoumya-r3r 3 місяці тому +10

    എന്റെ നാള് മകയിരം ആണ്, തിരുമേനി പറഞ്ഞ കാര്യങ്ങൾ സത്യമാണ്, പ്രാർത്ഥനയിൽ എന്നെകൂടി ഉൾപ്പെടുത്തണേ,3 വർഷം മുമ്പ് ഭർത്താവ് മരിച്ചു പോയി രണ്ടു മക്കളുമുണ്ട്, അവർക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @pswarnabai7653
    @pswarnabai7653 3 місяці тому +8

    പറഞ്ഞതൊക്കെ ശരി തന്നെ ❤👌 ഇവർക്ക് ഒരിക്കലും മനസ്സമാധാനം ഇല്ല👌👌

  • @vijayakumarivijaya6255
    @vijayakumarivijaya6255 Місяць тому +4

    പറഞ്ഞതൊക്കെ ശരിയാണ്. എന്നാൽ ഒരുപാട് ദുഃഖം അനുഭവിക്കുന്നു എന്നുമാത്രം.

  • @jayatom9891
    @jayatom9891 5 місяців тому +21

    തിരുമേനി പറഞ്ഞ കാര്യങൾ എല്ലാം ഒത്തിരി ഒത്തിരി ശരിയാണ് എന്റെ നക്ഷത്രം മകയിരം ആണ് . എത്ര കറക്ട് ആണ് അങ്ങ് പറഞ്ഞത്

    • @Vedicastrotimes
      @Vedicastrotimes  4 місяці тому

      @jayatom9891,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:

    • @shajishaji4860
      @shajishaji4860 25 днів тому

      Chandhini. Makayiram. Prarthikkane

  • @manikkuttanpillai8556
    @manikkuttanpillai8556 13 днів тому +1

    സഹായിച്ചവർ തന്നെ പണി തന്നിട്ടുണ്ട് പറഞതെല്ലാം കറക്ട്, ഇത്രയും പേരുടെ അഭിപ്രായം കണ്ടപ്പോൾ സമാധാനമായ്😂

  • @MuhammadAlli-q8z
    @MuhammadAlli-q8z 2 місяці тому +4

    ഞാൻ മകീര്യം നക്ഷത്രക്കാരനാണ് അത്യാവശ്യം നല്ല ലെവലിൽ ഓടിക്കൊണ്ടിരിക്കുന്നു ബാല്യകാലം വളരെ കഷ്ടപ്പാട് ആയിരുന്നു വളരെ കഷ്ടപ്പെട്ട് പിടിച്ചു കരകയറി

  • @drsdineshdrsdrsdineshdrs18
    @drsdineshdrsdrsdineshdrs18 4 місяці тому +8

    തിരുമേനി പറഞ്ഞ കാര്യം 100% സത്യമാണ് 🙏🏻🙏🏻🙏🏻🙏🏻

  • @lissymanoj1320
    @lissymanoj1320 4 місяці тому +8

    എന്റെ മകന്റെ നാള് മകീരം പറഞ്ഞത് ശരിയാണ്🙏

  • @joshithakumari1207
    @joshithakumari1207 5 місяців тому +32

    90% സത്യം കുടുംബ ജീവിതം വൻ പരാജയം 😭

    • @Vedicastrotimes
      @Vedicastrotimes  4 місяці тому +1

      @joshithakumari1207,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:

  • @sanojsanoj7976
    @sanojsanoj7976 28 днів тому +2

    ഒരിക്കലും രെക്ഷപെടാത്ത നാൾ ഈ മകയിരം നഷ്ടങ്ങൾ തന്നെയാണ് മനസൽ അറിയാത്ത കരിയത്തിന് വിഷമിച്ചിട്ടുഉണ്ട്

    • @Vedicastrotimes
      @Vedicastrotimes  27 днів тому

      Hi @sanojsanoj7976 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @SmuleSinger586
    @SmuleSinger586 Місяць тому +1

    നന്നായി കഴ്ട്ടപെടുത്തും, but ഗോഡ് കൈവിടില്ല

  • @afsanavlog4338
    @afsanavlog4338 5 місяців тому +20

    തിരുമേനി പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ സത്യം ആണ് തിരുമേനിക്ക് ആയുസ്സും ആരോഗ്യം വും പടച്ചോൻ തരട്ടെ 🙏🙏🙏🙏🙏

  • @JoySamuel-ey7yh
    @JoySamuel-ey7yh 3 місяці тому +4

    തിരുമേനി പറഞ എല്ലാം വളരെ കറക്റ്റ് ആണ്, ഞാൻ ഒരു ക്രിസ്ത്യൻ ആണ് എങ്കിലും ജ്യോഷത്തിൽ വിശ്വസിക്കുന്നു. യേശുകുഞ് ജനിച്ചപ്പോൾ ഒരു നക്ഷത്ര കണ്ടതായി പറയുന്നു. എങ്കിൽ ഓരോ മനുഷ്യനും ഒരു നക്ഷത്രം ഉണ്ട്‌ എന്നു ഞാൻ വിശ്വസിക്കുന്നു. 🙏.
    Joy Samuel. മകയിരം.

  • @preethapreeth4344
    @preethapreeth4344 5 місяців тому +7

    ഞാൻ മകയിരം നക്ഷത്രമാണ്. പറഞ്ഞതെല്ലാം 80% ശരിയാണ്. ഇനിയും തുടരുമല്ലോ?

    • @Vedicastrotimes
      @Vedicastrotimes  5 місяців тому

      Hi @preethapreeth4344 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ... Sure

  • @SachuSachu-f8u
    @SachuSachu-f8u Місяць тому +1

    മറ്റുള്ളവരുടെ ജീവിത ക്ഷേമത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞിട്ടവർ സ്വന്തം കാര്യത്തിൽ പരാജയം

  • @JayasreeG-uo5le
    @JayasreeG-uo5le Місяць тому +2

    എൻ്റെ നാള് മകയിര്യം നക്ഷത്രമാണ് ജയശ്രി മിഥുനം രാശി പറഞ്ഞതൊക്കെ ശരിയാണ് കുറച്ച് സാമ്പദിക ബുധിമുട്ട് ഉണ്ട് ഭഗവാൻ സഹായിക്കട്ടെ🙏🙏🙏🙏

  • @vinodinitk2694
    @vinodinitk2694 3 місяці тому +3

    പറഞ്ഞത് മുഴുവൻ സത്യം പക്ഷെ മനസ്സമാധാനം തീരെ ഇല്ല.

  • @sainabakk630
    @sainabakk630 5 місяців тому +11

    മകയിരം നക്ഷത്രത്തിനെ പറ്റി പല അഭിപായങ്ങൾ പറയുന്നത് ആരു പറയുന്നത് വിശ്വസിക്കണം എന്ന് അറിയില്ല സൈനബ മകയിരം മിധുന കുർതാങ്കൾ പറയുന്നത് ശരിയാണ എൻ്റെ ജീവിതത്തിൻ

    • @Vedicastrotimes
      @Vedicastrotimes  5 місяців тому +1

      Hi @sainabakk630 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @SanthoshKumar-pt1cq
    @SanthoshKumar-pt1cq День тому

    Manassarriyaatha കാര്യങ്ങളിൽ കുറ്റാരോപിതരാകുന്നവരാണ്

  • @SaradaCC-y8f
    @SaradaCC-y8f 9 днів тому +1

    ഞാൻ മകീര്യം നക്ഷത്രക്കാരിയാണ് ഇതിൽ പറഞ്ഞ കാര്യങ്ങൾ 100%. ശതമാനം ശരിയാണ്

  • @sindhusisukumarsindhusisuk604
    @sindhusisukumarsindhusisuk604 4 місяці тому +17

    തിരുമേനി നമസ്ക്കാരം 🙏🏼എന്റെ നാൾ മകയിരം. തിരുമേനി പറഞ്ഞകാര്യങ്ങൾ കേട്ട് എനിക്ക് ചിരി വന്നുപോയി 😍എല്ലാം എന്റെ സ്വാഭാവം ആണ് സത്യം.

    • @Vedicastrotimes
      @Vedicastrotimes  4 місяці тому

      @sindhusisukumarsindhusisuk604,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ua-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

    • @ponnambadi2605
      @ponnambadi2605 3 місяці тому

      എന്റെ പൊന്നു തിരുമേനി എല്ലാം കറ കറക്റ്റ് 🙏🏽🙏🏽🙏🏽

    • @jijo1231000
      @jijo1231000 2 місяці тому

      same sathyam

    • @sheelas3974
      @sheelas3974 2 місяці тому

      എല്ലാം സത്യമാണ്

    • @SathyV-ei6lr
      @SathyV-ei6lr 2 місяці тому

      എല്ലാം ശരിയാണ് മനസമാധനം ഇല്ല 🎉

  • @anandamnambiar3366
    @anandamnambiar3366 16 днів тому +1

    ഞാന്‍മകയിരം...കുറേസത്യങ്ങള്‍പറഞ്ഞു....മനഃസമാധാനംകുറവാണ്....

  • @syamaprakash7718
    @syamaprakash7718 2 місяці тому +3

    തിരുമേനി ഇതിൽ പറഞ്ഞ കാര്യങ്ങൾ 100% സത്യം ആണ് താങ്ക്സ്

  • @Balakri15
    @Balakri15 3 місяці тому +1

    എൻ്റെ നക്ഷത്രം മകയിര്യം ചെറുപ്പം തൊട്ടേ വിഷമമാണ് സാമ്പത്തിക വിഷമവും ഉണ്ടായി കൊണ്ടിരിക്കും എന്തെങ്കിലും പറഞ്ഞാൽ ചിലർക്ക് വിഷമമാണ് കുറ്റം പറയുന്നു. .എന്നു പറയും

  • @SunilKumarindia-zz2qc
    @SunilKumarindia-zz2qc 4 місяці тому +6

    വളരെ വ്യക്തമായി പറഞ്ഞു..

  • @hussainkariatt2251
    @hussainkariatt2251 Місяць тому +2

    ഇവിടെ പറഞ്ഞത് 'കറക്ട്,ആണ്, ThankYou❤

  • @jessyjob1040
    @jessyjob1040 3 місяці тому +3

    തിരുമേനി പറഞ്ഞത് വളരെ correct ആണ്..

  • @postivemindset_11
    @postivemindset_11 3 місяці тому +1

    Eee sagada pedunaavree bakii ulla nakshtragalude comment boxil poya theeravunathey ullluuu avrum edhu thane parayum.....😅 Nammude jeevitham nammuk jeevikan ann allathy ....................

  • @sainabakk630
    @sainabakk630 5 місяців тому +6

    സൈനബ മകയിരം മിധുന കുർ 60 വയസ്സ് വിധവ മക്കൾ ഇല്ല അച്ചനും അമ്മയും മരിച്ചു ആരുമില്ലാത്ത എനിക്ക് വേണ്ടി പ്രാർത്തിക്കണം

    • @FFOK-e5h
      @FFOK-e5h 5 місяців тому

      ആരും ഇല്ല എന്ന പറഞ്ഞത് തെറ്റല്ലെ
      ആര് ഒറ്റക്ക് കുട്ടിയെ ആക്കിയൊ അവർ തന്നെ കുട്ടിയുടെ കൂടെ ഉണ്ട്
      ഒന്ന് തിരിഞ്ഞു നോക്കിയെ

    • @Vedicastrotimes
      @Vedicastrotimes  5 місяців тому

      @sainabakk630,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:

    • @radhammakt6112
      @radhammakt6112 4 місяці тому

      പറഞ്ഞതെല്ലാം സത്യം. സത്യം സത്യം. പക്ഷെ സങ്കടം തീരുന്നില്ല ഒന്നിന് പുറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്നു age 66ആയി.

  • @smithashibu4682
    @smithashibu4682 День тому

    എന്റെ അനിയത്തിയുടെ ഭർത്താവ് മകയിരമാണ് ഭയങ്കര കുടിയാണ് അതു മാറുന്നില്ല ഭയങ്കര കടവും എന്തു ചെയ്യും തിരുമേനി🙏🙏🙏

  • @kusumammoni6417
    @kusumammoni6417 19 днів тому +1

    ഞാൻ മകയിരം നക്ഷത്രം.എന്റെ കാര്യത്തിൽ sr പറഞ്ഞതെല്ലാം ശെരിയാണ് ഞാൻ ഏറ്റെടുക്കുന്ന ജോലികൾ വളരെ ഭംഗിയോടെ ചെയ്തു തീർക്കണം എന്ന നിർബന്ധം ഉണ്ട് വമറ്റുള്ളവരുടെ വിഷമങ്ങൾ എന്നെ വല്ലാതെ വേദന പെടുത്തുകയും എന്തെകിലും സഹായം അവർക്കു ചെയ്യാൻ എന്നെകൊണ്ട് കഴിയുന്ന വിധം ശ്രെമിക്കുകയും ചയ്യും ഒരു ചിത്രകാരിയും സംഗീത ആസ്വാദകയും കൂടിയാണ്

  • @avirachanak4301
    @avirachanak4301 3 місяці тому +2

    പറഞ്ഞതെല്ലാം ശരിയാണ്, ഭാര്യയുടെ ആത്മാർത്ഥമായ സ്നേഹം ഒരിക്കലും ലഭിച്ചിട്ടില്ല, ജീവിതം കഷ്ടതയും ദുരിതവും വിടാതെ പിന്തുടരുതുന്നതായിരിക്കും, ദൈവാനുഗ്രഹം ഉണ്ട് 🙏❤️

  • @suryanarayanan4589
    @suryanarayanan4589 4 місяці тому +4

    നൂറുശതമാനം ശരി സാറേ.! നമസ്കാരം!❤

  • @saraswathysadasivan5081
    @saraswathysadasivan5081 5 днів тому

    . ഞാൻ മകീര്യം നക്ഷത്രമാണ്57വയസ്സായി ഇന്നേവരെ സമാധാനം എന്താണെന്ന് അറിഞ്ഞിട്ടില്ല 100% ശരിയാണ്

  • @saralaraghavan3110
    @saralaraghavan3110 9 днів тому +1

    Vv true 👍 my daughter Kavita magayirium mithuna rasi she has become with her hard work in her career and came up sir. Vv 👍

  • @ajithasurendran9460
    @ajithasurendran9460 4 місяці тому +5

    Vedana മാത്രമാണ് എൻ്റെ ജീവിതം

    • @Vedicastrotimes
      @Vedicastrotimes  4 місяці тому

      @ajithasurendran9460,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ua-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @rajanishinod5186
    @rajanishinod5186 5 днів тому

    വിഷമങ്ങൾ മാത്രം ഉള്ള നാളുകാർ ആണ്.ഒരിക്കലും അത് മാറുകയില്ല

  • @gajendranvasu6425
    @gajendranvasu6425 Місяць тому +1

    തിരുമേനി പറഞ്ഞതെല്ലാം ശെരിയാണ്.... സങ്കടങ്ങളും ദുരിതം ഒക്കെയാണ് എന്നും ജീവിതത്തിൽ ഉള്ളത്

  • @kvknair6546
    @kvknair6546 5 місяців тому +5

    6 മാസം ദുഖവും, 6 മാസം സന്തോഷവും 👍

    • @Vedicastrotimes
      @Vedicastrotimes  4 місяці тому

      @kvknair6546,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ua-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @goguvs12345
    @goguvs12345 2 місяці тому +2

    Sir,
    പറഞ്ഞ കാര്യങ്ങൾ എല്ലാം കൃത്യം ആണ്... ജീവിതം അനുഭവിക്കുന്നു. ബാല്യം മുതൽ ഇപ്പൊൾ യൗവ്വനം വരെ എന്താണോ മകയിരക്കാർക്ക് സംഭവിക്കുന്നത് അത് എനിക്കും സംഭവിച്ചിരിക്കുന്നു. ഒരു സര്ക്കാര് ജോലിക്കായി കുറച്ചു കാലം ആത്മാർത്ഥമായി പഠിച്ചു. ടെൻഷൻ ഒഴിഞ്ഞില്ല. അവസാനം കിട്ടി. പക്ഷേ എന്നിട്ടും ആകെ ഒരു മടുപ്പ്. മനസ്സ് ഒന്നിലും ഉറക്കുന്നില്ല. E video കണ്ടപ്പോൾ ആണ് മനസ്സിലായത്. എന്നെപോലെ തുല്യ ദുഃഖിതർ ഇവിടെ ഒരുപാടുണ്ട് എന്ന്...

  • @santhoshkg7544
    @santhoshkg7544 2 місяці тому +1

    ഞാൻ ഇടവം രാശി മകയിരം ആണ്.....45 വയസ്സുമുതൽ നല്ലതാണ്....മുരുകസ്വാമിയുടേയും ഭദ്രകാളിയമ്മയുടെ കൃപയാലും...സുഖം🙏

  • @ushap5662
    @ushap5662 Місяць тому

    15:31 rema makayiram eppozum സങ്കടം കണ്ണുനീർ മാത്രമേ ഉള്ളു

  • @mgsukumarannair4323
    @mgsukumarannair4323 4 місяці тому +6

    Sir, My Nakshtra is Makayiram. I am a senior citizen aged 74+ years. I find your analysis excellent, mostly matches my past life and thinking. Warm regards

    • @Vedicastrotimes
      @Vedicastrotimes  4 місяці тому +1

      @mgsukumarannair4323,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ua-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @ramachandrankp628
    @ramachandrankp628 25 днів тому +1

    സാർ പറഞ്ഞതിൽ 99% ശരിയാണ്. സാറിന് ആയുരാരോഗ്യം നേരുന്നു .❤❤❤

  • @MohanaChandran-qe6hp
    @MohanaChandran-qe6hp Місяць тому +1

    ഞാൻ മകയിരം നക്ഷത്രമാണ്. പറഞ്ഞ കാര്യങ്ങ എന്നെ സംബന്ധിച്ച് 95% വും ശരിയാണ്. നന്ദി.

  • @mallikadas1048
    @mallikadas1048 4 місяці тому +3

    Ende Makal Makayiram Anu.Thirumeni Paranjath Ellam Valare Sariyanu.Thank You

  • @ratheeshrtsh5465
    @ratheeshrtsh5465 Місяць тому +2

    I am also makayiram .you are correct explanation for the makayiram nakshatra. Thank you ❤

  • @UshaPv-ev5lx
    @UshaPv-ev5lx 6 днів тому

    ഞാൻ മകയിരം നക്ഷ c തക്കാരിയാണ് ജനിച്ചപ്പം മറ തലേ സമാധനവും കടങളും മാത്രമാണ് എനിക്ക് ഉള്ളത് എന്നെ രഷിക്കണ o

  • @prostatus5885
    @prostatus5885 14 днів тому

    ഞാൻ ഒരു ആൺ ആണ് നാൾ മകയിരം ദുഃഖപൂർണമായ ജീവിതം 😢😢

  • @ഭദ്രകാളി-മ7ഷ
    @ഭദ്രകാളി-മ7ഷ 5 місяців тому +7

    പറഞ്ഞത് എല്ലാം 100%ശരിയാണ്👍👍👍

    • @Vedicastrotimes
      @Vedicastrotimes  5 місяців тому

      @user-st2qy7pn4j,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ua-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

    • @smmartziteducation372
      @smmartziteducation372 4 місяці тому

      പറഞ്ഞതെല്ലാം സത്യമാണ്.
      One man show yilൽ ജീവിച്ചു പോകുന്നു.

  • @ThankkammaThankkoos
    @ThankkammaThankkoos 4 місяці тому +2

    പറഞ്ഞ കാര്യങ്ങൾ എല്ലാം ശെരിയാണ് പക്ഷേ ഒരു നേരം സന്തോഷിച്ചാൽ നാല് ദിവസം സങ്കടമായിരിക്കും തങ്കമ്മ മകയിരം

    • @Vedicastrotimes
      @Vedicastrotimes  4 місяці тому

      @user-rc8ss4bo2h,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ua-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @fathimasahira2015
    @fathimasahira2015 3 місяці тому

    ഇത് സ്ത്രീകൾക്ക് വേണ്ടി മാത്രം പറഞ്ഞ് അതാണോ പുരുഷന്മാർക്കില്ലേ

  • @suchithrapd9649
    @suchithrapd9649 Місяць тому +1

    എന്നെ സംബന്ധിച്ച് മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം സത്യസന്ധമാണ്

  • @GASJAllInAll
    @GASJAllInAll 8 днів тому +1

    😢

  • @sophysophy4752
    @sophysophy4752 Місяць тому

    മകയിരം എപ്പോഴും സങ്കടങ്ങൾ ഉള്ളവർ കര കയറാത്തവർ

  • @santhoshvijayan4230
    @santhoshvijayan4230 4 дні тому

    Kadabathithakal onnum avasnikkunnilla ethra kasttapettalum onnum avasanikkunnilla jeevitham thanne veruth poyi 😢

  • @LovelyBluebonnetFlowers-yn6jb
    @LovelyBluebonnetFlowers-yn6jb 2 місяці тому +2

    വളരെ ശരിയാണ്. അഭിനന്ദനങ്ങൾ

  • @RamaniNC-jl4nn
    @RamaniNC-jl4nn 4 місяці тому +2

    Ramani ende per thirumeni ee paranja ella karyangal 75/ende jeevithathil und nanji thirumeni🙏🙏🙏🙏🙏🙏🙏🙏🙏

  • @SachuSachu-f8u
    @SachuSachu-f8u 2 місяці тому +1

    അങ്ങു പറഞ്ഞത് 80 % ശതമാനവും ശരിയാണ്
    എന്റെ നക്ഷത്രം മകീര്യം സുരേഷ്
    ബിന്ദു ഭരണി

  • @ranichandran4919
    @ranichandran4919 18 днів тому

    തിരുമേനി പറഞ്ഞതെല്ലാം സത്യം 🙏🏼🙏🏼

  • @Samsungm02Samsungm02-rb4rs
    @Samsungm02Samsungm02-rb4rs Місяць тому +1

    10/51971

  • @ramistechvlog4410
    @ramistechvlog4410 4 місяці тому +3

    അത് ശരിയാണ് - എല്ലാ നേടിയ എടുക എന്ന് - അവരുടെ വാശിയാണ്

    • @Vedicastrotimes
      @Vedicastrotimes  4 місяці тому

      Hi @ramistechvlog4410 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @lgeethakumary7802
    @lgeethakumary7802 4 місяці тому +2

    ഈ പറഞ്ഞതൊക്കെ 100%ശെരിയാണ്

  • @shajeelasalim4214
    @shajeelasalim4214 5 місяців тому +2

    യതൊരു കാര്യത്തിൽ ഇറങ്ങി യാലും തടസ്സം

    • @Vedicastrotimes
      @Vedicastrotimes  4 місяці тому

      @shajeelasalim4214,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ua-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @sreelathapr1622
    @sreelathapr1622 8 днів тому

    ഞാൻ മകയീരംനക്ഷ(തംആണ്പറഞ്ഞകാരൃങൾ100ശതമാനംശരിയാണ്🌹🙏🙏🙏🌹👍

    • @Vedicastrotimes
      @Vedicastrotimes  7 днів тому

      Hi @sreelathapr1622 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @Indiradevi-q2q
    @Indiradevi-q2q 5 місяців тому +4

    അവിടുന്നു പറഞ്ഞെ തെല്ലാം എന്റെ കാര്യത്തിൽ വളരെ ശരിയാണ്

    • @Vedicastrotimes
      @Vedicastrotimes  5 місяців тому

      Hi @user-kf2ui2ir1o , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

    • @Vedicastrotimes
      @Vedicastrotimes  5 місяців тому +1

      @user-kf2ui2ir1o,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:

  • @ajitharadhakrishnan2597
    @ajitharadhakrishnan2597 3 місяці тому +1

    എന്റെ മകന്റെ നാൾ. മകീര്യം ആണ്. പ്രർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏

  • @Samsungm02Samsungm02-rb4rs
    @Samsungm02Samsungm02-rb4rs Місяць тому +1

    Veadik

  • @radhammaj167
    @radhammaj167 3 місяці тому +2

    തിരുമേനി പറഞ്ഞത് ശരിയാണ്. 🙏

  • @brightkannal3804
    @brightkannal3804 13 днів тому

    സങ്കടം മാത്രം ബാക്കിയുള്ളവർ ആണ്

  • @prasannakumarit5901
    @prasannakumarit5901 Місяць тому

    മോളുടെ നക്ഷ ത്ര മാണ്മിഥുന മാണ് പ്രാ ദ്ധി ക്ക ണെ തി രു മേനി ട്രാൻസ്ഫർട്രിവാൻഡത്തു കി ddan പ റ ഞ്ഞതു ശ രി യാണ്. ന ന്ദി. ന മ സ് ക്കാ രം.

  • @shynimahadath6460
    @shynimahadath6460 2 місяці тому +1

    100% ശരിയാണ് നമ്മളെ ആരും മനസിലാകുന്നില്ല അതാണ് സത്യം

  • @sureshkumarku5085
    @sureshkumarku5085 6 днів тому

    എന്റെ കാര്യത്തിൽ പറഞ്ഞത് 90% ശരിയാണ്

  • @rajank.a
    @rajank.a 2 місяці тому

    നമസ്കാരം തിരുമേനി മകയിരം നക്ഷത്രക്കാർ സാമ്പത്തിക അടിത്തറ ഇല്ലാത്തവരാണ് കഷ്ടപ്പാട് നിറഞ്ഞ ജീവിതം ബാങ്ക് ബാലൻസൊന്നും ഇല്ലാത്ത സ്ഥിതി അന്നന്നേ ത്തേ അപ്പം കഴിച്ച് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നവർ എന്തു ചെയ്യാം പ്രാർത്ഥിക്കുക

  • @kirankumar520
    @kirankumar520 5 місяців тому +6

    Absolutely Right 👍

    • @Vedicastrotimes
      @Vedicastrotimes  4 місяці тому

      @kirankumar520,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ua-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @sujathap342
    @sujathap342 2 місяці тому +1

    മനസമാധാനം ഇല്ല

  • @sreeragaam6521
    @sreeragaam6521 3 місяці тому +3

    95%👍🏻

  • @ambikasasidharan552
    @ambikasasidharan552 3 місяці тому +3

    🙏 വളരെ ശെരിയാണ്

  • @nandhananandhuzz4986
    @nandhananandhuzz4986 5 місяців тому +2

    എന്റെ പേര് മരിയ ലില്ലി. എനിക്ക് വേണ്ടി പ്രാർത്ഥിക്കണം. ഇപ്പോൾ കുറച്ചു ബുദ്ധിമുട്ടിൽ കൂടെ കടന്നു പോകുന്നു. എന്റെ നാൾ മകയിരം

    • @Vedicastrotimes
      @Vedicastrotimes  4 місяці тому

      @nandhananandhuzz4986,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ua-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @nakshathravr314
    @nakshathravr314 Місяць тому +1

    നമസ്തേ...
    ഓം നമഃ ശിവായ
    രാകേഷ്.എം
    മകയിരം

  • @surendranatht.k3937
    @surendranatht.k3937 3 місяці тому +1

    100 % ശരിയാണ്. ഞാൻ മകയിരം ഇടവക്കൂറുകാരനാണ്.

  • @FFOK-e5h
    @FFOK-e5h 5 місяців тому +2

    ❤ എല്ലാം ശരിയാണ്
    ഞാൻ Dr Divya Ashok oru job kitan enthu chiyanam.

    • @Vedicastrotimes
      @Vedicastrotimes  5 місяців тому

      Hi Dear @user-tn5pr5hd1r, തീയതി ഓഫ് ബർത്ത് , ടൈം ഓഫ് ബർത്ത് , ജനന സ്ഥലം, വിവരങ്ങൾ അറിയേണ്ട വ്യക്തിയുടെ ഫോട്ടോ എന്നിവ ഇമെയിൽ ചെയ്യൂ - Please send Date of Birth , Time of Birth and Place of Birth and the photograph of the person to - my email vedicastrotime@gmail.com

  • @rekharajesh8598
    @rekharajesh8598 3 місяці тому +5

    തിരുമേനി പറഞ്ഞത് മുഴുവൻ സത്യം ആണ്. സ്വന്തമായി ജോലി ചെയ്ത് മുന്നോട്ടു പോകണം എന്നാ ആഗ്രഹം പക്ഷെ അസുഖങ്ങൾ ഒഴിഞ്ഞ നേരമില്ല. ഒന്ന് മാറുമ്പോൾ മറ്റൊന്ന് 🙏രേഖ മകയിരം 41

  • @sabanathasnikavorodi1837
    @sabanathasnikavorodi1837 День тому

    Njhan b tech kazhijathan oru job enn kittum onnu paraj tharamo

  • @vishnurajvaikom8624
    @vishnurajvaikom8624 20 днів тому

    ഭയത്തിന്റ ഒഴിച്ച് ബാക്കി എല്ലാം കറക്റ്റ് ആണ് 🙏🙏🙏🙏🙏

  • @UnniMs-yn8dw
    @UnniMs-yn8dw 26 днів тому

    Soumya makayeeram edhuvare kashttakalam😢😢😢

  • @Baijubalakrishnan9818
    @Baijubalakrishnan9818 4 місяці тому +2

    👍പറഞ്ഞത് എല്ലാം ശരിയാണ് ❤️❤️

  • @thankamanigopalakrishnan5997
    @thankamanigopalakrishnan5997 Місяць тому

    Ennum tenshon mathramane manasamadhanam orikkalum illa