അർജുന്റെ ലോറിയുടെ ബമ്പർ കിട്ടി; സ്ഥിരീകരിച്ച് ലോറിയുടമ മനാഫ് | Karnataka Landslide

Поділитися
Вставка
  • Опубліковано 23 вер 2024
  • അർജുന്റെ ലോറിയുടെ ബമ്പർ കിട്ടി; സ്ഥിരീകരിച്ച് ലോറിയുടമ മനാഫ്
    #arjunmissing #karnatakalandslide #shirur
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 90

  • @afrinshamnath5thbaidhinfat947
    @afrinshamnath5thbaidhinfat947 20 годин тому +36

    എത്ര ദിവസത്തെ പരിശ്രമമാണ് ഇതിന് ഒരു ഫലം എത്രയും വേഗം ഉണ്ടാകണേ

  • @praveenabraham3148
    @praveenabraham3148 20 годин тому +177

    ജൂലൈ 11 മുതൽ നിർണായകം എന്ന വാക്ക് കേൾക്കുന്നുണ്ട്.
    അതിന്റെ അർത്ഥം എന്താണെന്നു ഇവർക്ക് അറിയാമോ??

    • @crbinu
      @crbinu 20 годин тому +4

      😂true

    • @nikkisvlogs0
      @nikkisvlogs0 20 годин тому +1

      ഇല്ല.. അതാ പ്രശ്നം

    • @nandanunni9779
      @nandanunni9779 19 годин тому +5

      സത്യം ഈ ഒരു കമന്റ്‌ ഇടാൻ വേണ്ടി വന്നത് ആണ് ഞാനും.. വാർത്ത പറയുന്ന രീതി തന്നെ കാണുമ്പോൾ ഒന്ന് കൊടുക്കാൻ തോന്നും.. നിർണ്ണായകം പോലും

    • @AnandaKrishnasami
      @AnandaKrishnasami 19 годин тому +5

      ഇന്ത്യയിൽ ട്രന്റ് ആയ kore വാക്കുകളുണ്ട് egg: obviously, really, ഇപ്പൊ പിള്ളേര് വെറുപ്പിക്കുന്ന ഒരു വേർഡ് ആണ് "like".

    • @arunkumararun9346
      @arunkumararun9346 18 годин тому

      😂😂😂

  • @Shafeeqtirur11
    @Shafeeqtirur11 20 годин тому +28

    അർജുനെ ഇടിഞ്ഞ മണ്ണ് പുഴയുടെ അടിത്തട്ടിൽ മണ്ണിട്ട് മൂടി മറവ് ചെയ്തു എന്ന് വേണം മനസിലാക്കാൻ 😢

  • @kallukudiyanmar50
    @kallukudiyanmar50 21 годину тому +102

    നിർണായകം എന്നതിന്റെ അർത്ഥം അറിയാമോ😁😁😁...

    • @Sony-ii5tw
      @Sony-ii5tw 19 годин тому +2

      ഇല്ല 😢

  • @rejeenasha6756
    @rejeenasha6756 20 годин тому +44

    കുഞ്ഞു കുഞ്ഞു വസ്തുക്കൾ കിട്ടുന്നുണ്ട്. .. ഒരു വലിയ ലോറി എങ്ങോട് പോയി. .

    • @kukku22
      @kukku22 14 годин тому

      @@rejeenasha6756 blast nadann kanum.. Appo vandi parts aayi mathre kittu

  • @orurasathinu5064
    @orurasathinu5064 20 годин тому +43

    ചന്ദ്രനിൽ വെള്ളം കണ്ടു, മഞ്ഞു കണ്ടു എന്നൊക്കെ തള്ളി മറിച്ച് ആരെങ്കിലും വന്നാൽ അതെങ്ങനെ നമ്മൾ വിശ്വസിക്കും? നമ്മൾ അവിടെ പോകുന്നില്ലല്ലോ അത് സ്ഥിരീകരിക്കാൻ. അതുകൊണ്ടുതന്നെ അവർക്ക് ചന്ദ്രനിൽ അത് കണ്ടു ഇതു കണ്ടു എന്നൊക്കെ ധൈര്യമായി പറയാം. ഭൂമിയിൽ കൺമുമ്പിൽ ഉള്ളത് പോലും ഇത്ര ദിവസമായി കണ്ടെത്താനുള്ള ശാസ്ത്ര സാങ്കേതികവിദ്യ നമ്മുടെ കയ്യിലില്ല. അപ്പോളാണ് ചന്ദ്രനിലെ കണ്ടെത്തലുകൾ

    • @Sonu-q3s1q
      @Sonu-q3s1q 20 годин тому +2

      Athum ethum thammil entha bandhom.chendran nte karyem ano ipol evide paranjathu

    • @orurasathinu5064
      @orurasathinu5064 20 годин тому

      @@Sonu-q3s1q ബുദ്ധിയുള്ളവർക്ക് മനസിലാകും

    • @007arunc
      @007arunc 20 годин тому +4

      ചന്ദ്രനിൽ എന്തേലും കണ്ടെത്തിയാൽ ഇവിടെ നിന്നും കവടി നിരത്തി പറയുന്നത് അല്ലല്ലോ,പിന്നെ യാതൊരു തടസവും ഇല്ലാത്ത ബഹിരാകാശത്തേക്ക് സിഗ്നൽ അയക്കും പോലെ അല്ല ഭൂമിക്ക് അടിയിലേക്ക് സിഗ്നൽ അയക്കുന്നത്,ground penetrating radarinte effective range maximum 100 meter ആണ്

    • @AjithAjith-w9p
      @AjithAjith-w9p 19 годин тому +3

      കാക്കാ നിങ്ങളിപ്പോൾ കുത്തിക്കൈണ്ടിരിക്കുന്ന ഫോണിലേക്ക് സിഗ്നൽ എങ്ങനെയാ എത്തിക്കൊണ്ടിരിക്കുന്നത്.
      ഇയാള് സാറ്റലൈറ്റിൽ പോയി നോക്കീട്ടാണോ ഉറപ്പിക്കുന്നത്.
      ശാസ്ത്രം,ടെക്നോളജി- പറയുന്നത് വിശ്വസിക്കൂ.
      താനാരാ എന്ന് വിളിച്ചു പറയുന്നു ആറാം നൂറ്റാണ്ടുകാരൻ .

    • @nishraghav
      @nishraghav 19 годин тому

      പേര് പൊലെ 'ഒരു രസത്തിന്' അങ്ങ് പറഞ്ഞതാണോ

  • @FaizalCrescent
    @FaizalCrescent 20 годин тому +9

    ആർക്..... ആരോട്.... ഈ അതി നിർണായക.......😢

  • @ckck4999
    @ckck4999 20 годин тому +18

    ടാങ്കർ ലോറി പൊട്ടിത്തെറിച്ച് ഉണ്ടാവും
    അതിന്റെ ആഘാതത്തിൽ മണ്ണിടിച്ചിലും ഉണ്ടായി കാണും. അവിടെയുള്ള വാഹനങ്ങളും പൊട്ടിത്തെറിച്ചു പോയിട്ടുണ്ടാവും അതാണ് ഇങ്ങനെ വാഹനത്തിന്റെ പാട്സുകൾ കാണുന്നത്

    • @AjithAjith-w9p
      @AjithAjith-w9p 19 годин тому +1

      പൊട്ടിത്തെറിച്ച കാലി ടാങ്ക് പുഴയിൽ ഒഴുകി നടന്നപ്പോൾ പിടിച്ച് കരയിൽ ഇട്ടിട്ടുണ്ട്.

    • @Wayanad27
      @Wayanad27 19 годин тому

      ​​@@AjithAjith-w9p കാലി ടാങ്കർ കൂടാതെ ഫുൾ സാധനം ഉള്ള ടാങ്ങരും ലൈൻ കമ്പികളും വെള്ളത്തിൽ വെച്ച് blast ആയിട്ടുണ്ട്. അതിൻ്റെ പാർട്സ് ആണ് ഇന്നലെ കിട്ടിയത്. Blast ആയതു കൊണ്ടാണ് അതാണ് അപ്പുറത്തെ കരയിലേക്ക് വെള്ളം ശക്തിയിൽ കേറിയതും അവടെ ഉണ്ടായിരുന്ന വീടുകൾ ഒന്നടങ്കം നശിച്ചു പോയതും.

  • @hiraunishanisha2616
    @hiraunishanisha2616 20 годин тому +8

    😊നിർണ്ണായകം എന്താണ് അറിയാത്ത ഞാനും 😂😂

  • @Sahad0512
    @Sahad0512 20 годин тому +7

    ഉറപ്പിക്കാമോ ചാനലേ

  • @suhailmhd678
    @suhailmhd678 18 годин тому +3

    ഇന്നലെ അത് മാൽപെ കണ്ടു പിടിച്ചതല്ലേ .... ഇതിപ്പം സർക്കാർ 😮

  • @shobhanashobha5611
    @shobhanashobha5611 15 годин тому +3

    ഇനി എന്ത് കിട്ടാനാ, പാവം പോയിട്ട് 2 മാസം ആയില്ലേ 😢😢

  • @BalakrishnanKakkatt-u1b
    @BalakrishnanKakkatt-u1b 21 годину тому +3

    വേറെ റിപ്പോർട്ട്‌ ആവസ്വം ഉണ്ടോ

  • @Rahul-tq3ec
    @Rahul-tq3ec 20 годин тому +2

    എന്തുവടെ കമൻ്ററി ഇനിയും കഴിഞ്ഞില്ലേ..?

  • @GorgeMathew-e9g
    @GorgeMathew-e9g 20 годин тому +3

    വെള്ളപ്പയിന്റ് അടിച്ചതാണോ

  • @Akshithaa-p5p
    @Akshithaa-p5p 15 годин тому +1

    കിട്ടി കിട്ടി വണ്ടിയുടെ ബമ്പർ കിട്ടി😂

  • @VijayakumariCs-xj4fs
    @VijayakumariCs-xj4fs 20 годин тому +1

    🙏🙏🙏😭

  • @nandanunni9779
    @nandanunni9779 19 годин тому +1

    ഏറ്റവും നിർണ്ണായകം ആയ വാർത്ത പോലും.. ഇത് പറഞ്ഞു തുടങ്ങിയിട്ട് എത്ര നാൾ ആയി എന്ന് കൂടി ഒന്ന് ഓർക്കുന്നത് നല്ലത് ആണ്.. ഇനി അർജുന് എന്ത് പറ്റി അത് മാത്രേ ഉള്ളൂ നിർണ്ണായകം ആയ വാർത്ത.. അല്ലാതെ നിങ്ങൾ ഇങ്ങനെ ഓരോന്ന് കൊണ്ട് വന്ന് നിർണ്ണായകം എന്ന് പറയല്ലേ pls🙏🏻

  • @binilThottan
    @binilThottan 20 годин тому

    Good

  • @Shabnathings
    @Shabnathings 16 годин тому

    ഇതിന് ഒരു അവസാനം ഉണ്ടോ.... ഇതൊക്കഇവർക്ക് ആദ്യചെയായിരുന്നില്ലേ.. ആ പാവത്തിനെ രക്ഷിക്കായിരുന്നു

  • @agartz9475
    @agartz9475 20 годин тому

    Mediaku veendum arivaanganulldhu kitti

  • @mathewsgeorge5650
    @mathewsgeorge5650 21 годину тому +4

    WASTE OF MONEY AND TIME

  • @philipthomas9777
    @philipthomas9777 19 годин тому +3

    ഡ്രഡ്‌ജർ ഇവിടുന്നു മണ്ണുകൊരി അപ്പുറത്തിടുന്നു, അപ്പുറത്തുന്നു കോരി ഇവിടെയിടുന്നു. 🤔ഇതുകൊണ്ട് എന്ത് പ്രയോജനം. ഇതിലും എളുപ്പമാണ് ചിറകെട്ടി വെള്ളത്തെ ഒരറികിൽകൂടി വിട്ടിട് തെരെഞ്ഞാൽ എന്നാണ് എന്റെയൊരു ഇത്. 🤔

  • @SajiniSajini-ut2dr
    @SajiniSajini-ut2dr 18 годин тому

    News chanallinu vendi oru vartha😢

  • @kirmaniji9912
    @kirmaniji9912 21 годину тому +6

    ലോറിയുടെ "സാമാനം " കിട്ടിയോടി?ചെക്കൻ സുകുമാര കുറുപ്പിനേപ്പോലെ എവിടെയോ ഒളിവിൽ കഴിയുന്നുണ്ട്.

  • @KishanKumarn-sy8nh
    @KishanKumarn-sy8nh 20 годин тому

    ഇത് കുറേയായല്ലോ കിട്ടി കിട്ടി എന്നു പറയുന്നത്

  • @jincysudeesh600
    @jincysudeesh600 20 годин тому +11

    ഭഗവാൻ മാരെ.....
    അർജുനെഎത്രയും പെട്ടെന്ന് ജീവനോടെ കണ്ടെത്താൻ കഴിയണേ....

    • @AsmathThasni
      @AsmathThasni 20 годин тому +5

      🙄🙄🙄🙄

    • @Usmannappi
      @Usmannappi 20 годин тому +8

      പത്രം വായിക്കാറിലല്ലേ??

    • @kukku22
      @kukku22 20 годин тому

      🙄

    • @user0105nb
      @user0105nb 20 годин тому +6

      അത് ഇച്ചിരി കൂടി പോയില്ലെ

    • @athulthattaraththekkeyil3209
      @athulthattaraththekkeyil3209 20 годин тому +1

      Haa best 🙏

  • @fejjhejj815
    @fejjhejj815 15 годин тому

    ഇവരുടെ ഒക്കെ പ്രഹസനം ജൂലൈ തൊട്ട് കാണുന്നത് കൊണ്ട് ചോദിക്കുവാ, അർജുന്റെ അസ്ഥി എങ്കിലും കണ്ട് കിട്ടുമോ ഇതു കൊറേ ആയല്ലോ ഒരു അപകടം നടന്നാൽ സർക്കാർ സിസ്റ്റം രക്ഷപെടുത്തും എന്ന് വെറും സ്വപ്നം മാത്രം

  • @princevarghese2765
    @princevarghese2765 15 годин тому +1

    Onnu mindaathirikaamo ? Please

  • @vinnyjohnstephen
    @vinnyjohnstephen 20 годин тому

    Enthonade ithu....
    Tyre kity
    Radiator kity
    Headlight kity
    Break light kity
    Bumper kity
    Rope kity
    Konaantte thumbu kity...

  • @vintagemafia94s62
    @vintagemafia94s62 14 годин тому +2

    നിർത്തടെ ഈ കാര്യം പറഞ്ഞു ആവശ്യത്തിന് റീച് ആയില്ലേ

  • @rizwanafathima8653
    @rizwanafathima8653 21 годину тому +9

    Arjuneyum pettenn kittate😢

    • @midhun4120
      @midhun4120 20 годин тому +2

      Enthuvade Botham Ellatha varuthanam parayanne

    • @Roshnpaul-ld1no
      @Roshnpaul-ld1no 19 годин тому

      Oru asthi kittiyittund dna test cheyumbol ariyam arude anennu

  • @sinus2208
    @sinus2208 2 години тому

    എന്ത് നിർണായക ഘട്ടം നിങ്ങൾക്ക് നാണമില്ലേ ഇങ്ങനെ പറയാൻ നിർണായകത്തിന്റെ അർത്ഥം അറിയോ? കയർ കിട്ടിയതാണോ നിർണായക ഘട്ടം കഷ്ടം

  • @NM-zi5kx
    @NM-zi5kx 20 годин тому

    ലോറി മനാഫിൻ്റെ അല്ലേ??

  • @Roshnpaul-ld1no
    @Roshnpaul-ld1no 19 годин тому

    ഇനി അത് അവന്റെ ലോറിയുടെ അല്ലെങ്കിലും ആണെന്നെ പറയാൻ പറ്റൂ മനാഫിനു ഇല്ലെങ്കിൽ ഇൻഷുറൻസ് കിട്ടില്ല കർണാടക പണി കൊടുക്കും

    • @മുക്കുവൻതമ്പുരാൻ
      @മുക്കുവൻതമ്പുരാൻ 16 годин тому

      ചന്ദന തടി ഒന്ന് രണ്ട് ടൺ വിറക് തടിക്ക് ഇടയിൽ ഉണ്ട് മോനെ..ചന്ദനം വില ഗൂഗിൾ അടിച്ചു നോക്ക് കിലോ എത്ര എന്ന് മൈസൂർ ചന്ദനം കള്ള കടത്ത്..മാഫിയ ആണു

  • @sunithakk9530
    @sunithakk9530 20 годин тому

    Eganejeevanodekittanparayinnathilvallskaroyumundo

  • @riyarishana8258
    @riyarishana8258 12 годин тому

    ഇതെന്തു ഭഗവാൻ

  • @ZuharaAbdulla-ny8cp
    @ZuharaAbdulla-ny8cp 16 годин тому

    Oru bagam kittiyit oru maasamayi ippolum adenneyo.ningal thirachil niruthiyaal arjun chilappol evidunnengilum jeevanode varum

  • @jeslinjoy2935
    @jeslinjoy2935 20 годин тому

    Evare nilkuna bagathe vandiyude veare bagam kittumena thonune

  • @Sukumarannair-i1d
    @Sukumarannair-i1d 20 годин тому

    😊

  • @savithavshenoy1019
    @savithavshenoy1019 19 годин тому

    Oru bhalam illa ethu niti niti pokum ethinte avasanam illa ayalarichu bharyaku joli kiti santhosham 🙏🙏 ethoke veruthe anu news

  • @RekhaRekha-c3s
    @RekhaRekha-c3s 20 годин тому +1

    Orodhivasam loriyude oro sadhanam kittunnu puzhayil ulla ella sadhanavum kittum enthinanu afamiliye ingane pradheekshakoduth nirashapeduthunnath

  • @adhishash4186
    @adhishash4186 20 годин тому

    😑

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 21 годину тому +1

    ഓ പിന്നെ

  • @mathewsgeorge5650
    @mathewsgeorge5650 21 годину тому +2

    Great fantastic news 😂😂.. Next his UNDER WEAR 😂😂

  • @മുക്കുവൻതമ്പുരാൻ

    പെയിൻ്റ് അടിച്ച ചന്ദന തടി കിട്ടുക ആണ് പ്രധാനം

  • @മുക്കുവൻതമ്പുരാൻ

    അർജുനൻ്റെ വില്ല് കിട്ടി എന്ന് പറയും ഇനി😅