ഗംഗാവാലി പുഴയിൽ ലോറിയുടെ ക്യാബിൻ ഉയർത്തി, അർജുൻ ഓടിച്ച ലോറിയുടേതോ?

Поділитися
Вставка
  • Опубліковано 20 вер 2024
  • ഗംഗാവാലി പുഴയിൽ ലോറിയുടെ ക്യാബിൻ ഉയർത്തി, അർജുൻ ഓടിച്ച ലോറിയുടേതോ?
    #GangavaliRiver #ShiroorLandslide #Landslide #Shiroor #KeralaNews #ArjunMission #EshwarMalpe

КОМЕНТАРІ • 29

  • @voiceofambi2.0
    @voiceofambi2.0 Годину тому +37

    വയനാട് കഴിഞ്ഞു, ഹേമ കമ്മിറ്റി കഴിഞ്ഞു, വീണ്ടും തിരിച്ചു വന്നതിൽ വാർത്ത മാധ്യമങ്ങൾക്ക് നന്ദി ❤️ ഇതിന്റെ പിന്നിൽ എന്തോ ഒരു ദുരുദ്ദേശമുണ്ട് എന്ന് നമ്മൾക്ക് മനസ്സിലായി. കുഴപ്പമില്ല എന്നാലും ഈ വാർത്ത കാണിക്കാൻ കാണിച്ച മനസ്സിന് വീണ്ടും നന്ദി 😘

  • @vysakhvysakh9896
    @vysakhvysakh9896 2 години тому +17

    ഇത് ആ leyland ടാങ്കർ ന്റെ ക്യാബിൻ ആ. അന്ന് അതിന്റെ chassis ഫ്രെയിം, ടാങ്ക് മാത്രമേ കിട്ടിയത്

  • @SatheeshKumar-zb6ld
    @SatheeshKumar-zb6ld 8 хвилин тому +2

    ഈശ്വർ മാർപെ എന്ന ഉരുക്ക് മനുഷ്യനെ സമ്മതിക്കണം രാവിലെമുതൽ ഇതിനു വേണ്ടി പ്രവർത്തിക്കുന്ന അദ്ദേഹത്തിന് മലയാളത്തിന്റെ ബിഗ് സല്യൂട്ട്

  • @shobhana.m898
    @shobhana.m898 2 години тому +11

    ദൈവമേ കാണാതായവരെ തിരിച്ചു തരണമേ

  • @muthalibk.m606
    @muthalibk.m606 Годину тому +5

    അവിടെ ടാങ്കർ പൊട്ടിത്തെറിച്ചില്ലെന്ന് ആരാ പറഞ്ഞത്

  • @crazytraveller5375
    @crazytraveller5375 2 години тому +15

    ഈശ്വർ മൽപ് 🙏🙏🙏🙏🙏

    • @rajeshk.p9290
      @rajeshk.p9290 3 хвилини тому

      പത്മ കൊടുക്കണം.

  • @club-cb6cp
    @club-cb6cp Годину тому +5

    Ithu leyland cabin anu arjuntey bharth benz cabin anu

  • @Sajini-w8e
    @Sajini-w8e Годину тому +6

    Eshwar malpe 🙏🙏🙏

    • @rajeshk.p9290
      @rajeshk.p9290 4 хвилини тому

      പത്മ കൊടുക്കണം.

  • @cuteanha9667
    @cuteanha9667 Годину тому +8

    ചാനലുകൾ തള്ള് നിർത്തിയാൽ വല്യ ഉപകാരം

  • @sumeshks4694
    @sumeshks4694 2 години тому +7

    Leyland stearing

  • @praveenvga9438
    @praveenvga9438 3 хвилини тому

    Caption കൊടുക്കും അർജുന്റെ ലോറിയുടെ ഭാഗം മോ എന്ന് ചാനലുകാർ റീച് കൂട്ട എന്നല്ലാതെ ഇതിൽ ഒരു സത്യസന്തതയും ഇല്ല

  • @shafeekshafeek1481
    @shafeekshafeek1481 48 хвилин тому +1

    ലോറി എന്താണ് ഇതുപോലെ ഇങ്ങനെ പീസ് പീസ് ആയിട്ടുള്ളത് ഇത്രയും ദിവസം വെള്ളത്തിനടിയിൽ കിടന്നതു കൊണ്ടായിരിക്കുമോ

  • @akhilanappara95
    @akhilanappara95 2 години тому +4

    Annu kanda lorry aavan chance കൂടുതല്‍

  • @SIVAARCHANA-zj1ou
    @SIVAARCHANA-zj1ou 2 години тому +4

    Dhyvame 🙏🙏🙏❤❤❤

  • @akashmonappoos6859
    @akashmonappoos6859 15 хвилин тому +2

    That is Leyland' cabin

  • @iqbalpanniyankara4918
    @iqbalpanniyankara4918 39 хвилин тому

    Sയറുകൾ വെള്ളത്തിനടിയിൽ നിന്നും അടിച്ചുമാറ്റി പകരം തല്ലി പൊളി വെള്ളത്തിനടിയിൽ വച്ച് ഫിറ്റ് ചെയ്ത ആൾ ആരാ ?

  • @Moto_Lifestyle_
    @Moto_Lifestyle_ Годину тому +1

    Ithe gas tanker matto cabin ahne. Arjunte vandiyoode alla

  • @anilprasad1781
    @anilprasad1781 Годину тому +1

    This is the cabin of the tanker

  • @akhilanappara95
    @akhilanappara95 2 години тому +3

    Leyland lorry

  • @Ajay.k-ce1wq
    @Ajay.k-ce1wq 39 хвилин тому +2

    Leyland bs4

  • @vishnuunnithan396
    @vishnuunnithan396 Годину тому +1

    Leyland lorryude cabina athu

  • @asifkdy
    @asifkdy Годину тому +1

    Leyland b4

  • @mahammadfavaz1209
    @mahammadfavaz1209 2 години тому

    👍👍

  • @thanzithanzi9347
    @thanzithanzi9347 18 хвилин тому

    Vandi ee sthidhiyil ayitundengil arjunde avastha 😢

  • @junaidcm4483
    @junaidcm4483 55 хвилин тому +1

    🥵🥵🥵🥵🥵

  • @thesleemathesly683
    @thesleemathesly683 2 години тому +1

    Ithum arjunte truck alla

  • @rafibadkanrafi3099
    @rafibadkanrafi3099 2 години тому

    യ allah