Giant gourami | എന്താണ് ജയന്റ് ഗൗരാമി?

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 132

  • @sandeepbaby7314
    @sandeepbaby7314 3 роки тому +1

    Adipoli 👌

  • @joezacharia
    @joezacharia 4 роки тому +1

    Informative . kottayam areayil gourammi kunjungal labhikkumo ? vila enthannu ?

    • @KarshikaKazhchakal
      @KarshikaKazhchakal  4 роки тому

      ഏറ്റവും അവസാനം ഇട്ട വീഡിയോ കാണു

    • @sarathczachariah2043
      @sarathczachariah2043 4 роки тому

      30rs /piece

    • @angelojames2546
      @angelojames2546 4 роки тому

      @@sarathczachariah2043 number plss

    • @sarathczachariah2043
      @sarathczachariah2043 4 роки тому

      Sorry I dont sell it , but I have bought it from alappuzha few months back!

    • @godparticle4012
      @godparticle4012 4 роки тому

      @@sarathczachariah2043 bro alappuzhayil evidunna vangiye aviduthe numbr taramo

  • @aravind9704
    @aravind9704 3 роки тому +1

    Bro gowrami kunjugalkku chembila kodukkaamo

    • @KarshikaKazhchakal
      @KarshikaKazhchakal  3 роки тому +1

      എത്ര വലുപ്പം ഉണ്ട്. 2 ഇഞ്ച് ഒക്കെ അയാൽ ചേമ്പില എടുത്തു തുടങ്ങും

    • @aravind9704
      @aravind9704 3 роки тому +1

      @@KarshikaKazhchakal bro ente aaru maasam prayam ondu oru 7 inju valuppam ondu

    • @KarshikaKazhchakal
      @KarshikaKazhchakal  3 роки тому +1

      @@aravind9704 വാങ്ങിയത് ആണോ?

    • @aravind9704
      @aravind9704 3 роки тому +1

      @@KarshikaKazhchakal pet shop vaagiyathaa

    • @KarshikaKazhchakal
      @KarshikaKazhchakal  3 роки тому +1

      ഇലകൾ കൊടുത്തോളൂ.. അസോള, ചേമ്പില, മൾബെറി ഇല ഒക്കെ കൊടുക്കാം

  • @muhammednishada7661
    @muhammednishada7661 8 місяців тому

    ബ്ലു കളർ ഇതാണ് kazhikkamo

  • @thalib9871
    @thalib9871 4 роки тому

    Kaatu chembila kodthude?

    • @KarshikaKazhchakal
      @KarshikaKazhchakal  4 роки тому

      കൊടുക്കാം. കഴിക്കും. പക്ഷെ വെള്ളത്തിൽ ഇറങ്ങിയാൽ നമുക്ക് ചൊറിച്ചിൽ ഉണ്ടാകും

    • @kvthomas1420
      @kvthomas1420 4 роки тому

      ചേമ്പില മാത്രമല്ല മിക്കവാറും എല്ലാത്തരം പച്ചിലകളും കഴിക്കും. ഉദാഹരണം, പ്ലാവില.

  • @devisaransaran1377
    @devisaransaran1377 3 роки тому

    2 giant gauramiya thrumo male and female

  • @ranjithranju8054
    @ranjithranju8054 4 роки тому

    Nice,

  • @Paul-dc9ix
    @Paul-dc9ix 4 роки тому +2

    Gaint gurami sell cheyunnadu evideyaanu?

    • @KarshikaKazhchakal
      @KarshikaKazhchakal  4 роки тому

      ആവശ്യക്കാർ വീട്ടിൽ വന്നു വാങ്ങും. കടയിൽ വിൽപന ഇല്ല

    • @Paul-dc9ix
      @Paul-dc9ix 4 роки тому +1

      @@KarshikaKazhchakal സ്ഥലം എവിടെയാണ് ? കുഞ്ഞിന്റെ വില എത്രയാണ് ? തൃശൂർ ente അടുത്താണോ ?

    • @KarshikaKazhchakal
      @KarshikaKazhchakal  4 роки тому +2

      @@Paul-dc9ix ഞാൻ പാലായിലാണ്. പലരും പല വിലയാണ് ഈടാക്കുക. ഒരു കുഞ്ഞിന് 30 രൂപ മുതൽ വില വരും

    • @Paul-dc9ix
      @Paul-dc9ix 4 роки тому

      @@KarshikaKazhchakal പാലായ് എവിടെയാ

    • @KarshikaKazhchakal
      @KarshikaKazhchakal  4 роки тому

      @@Paul-dc9ix കോട്ടയം ജില്ലാ

  • @rameshe8982
    @rameshe8982 4 роки тому

    തിരുവനന്തപുരത്ത് ഗൗരാമിയുടെ കുഞ്ഞുങ്ങൾ എവിടെ വാങ്ങാൻ കിട്ടും ..

  • @KrishNa-jf2vh
    @KrishNa-jf2vh 5 років тому +1

    ഇതു ശുദ്ധജലത്തിൽ മാത്രേ വളര്ത്താന് പറ്റുള്ളോ ? ഓരു കേറുന്ന വെള്ളത്തിൽ ജീവിക്കുമോ ?

    • @KarshikaKazhchakal
      @KarshikaKazhchakal  5 років тому

      ശുദ്ധജല മത്സ്യമാണ്. എന്നാൽ ചെറിയ തോതിൽ ഓരുവെള്ളം കയറിയാലും പിടിച്ചുനിൽക്കും

  • @nidhin.t8465
    @nidhin.t8465 4 роки тому +1

    👍👍👍👍

  • @subinoz
    @subinoz 5 років тому

    പാറമടയിൽ വളർത്താൻ പറ്റുമോ

  • @rajaierajaie6935
    @rajaierajaie6935 4 роки тому

    3 type of chebinte elaa und
    Eathane koduka

    • @KarshikaKazhchakal
      @KarshikaKazhchakal  4 роки тому +1

      ചീമ ചെമ്പ് പ്രധാനമായി കൊടുക്കാം

  • @willsplain8681
    @willsplain8681 3 роки тому

    പ്രായപൂർത്തിയായാൽ എത്ര കിലോ തൂക്കം ഉണ്ടാകും? എത്ര വർഷം ആയുസ് ഉണ്ട്?

    • @KarshikaKazhchakal
      @KarshikaKazhchakal  3 роки тому +1

      പ്രായപൂർത്തി ആയാൽ തൂക്കം വരുന്നത് വളരുന്ന സാഹചര്യം പോലെ ഇരിക്കും. ശരാശരി 2 കിലോ എന്നത് നല്ല തൂക്കം ആണ്. കൂടാം കുറയാം...
      നല്ല രീതിയിൽ പരിചരിച്ചാൽ 20 വർഷത്തിന് മുകളിൽ പ്രായം വരും. എന്റെ ഒരു സുഹൃത്തിന്റെ പക്കൽ 28 വയസ് ഉള്ളത് ഇപ്പോൾ ഉണ്ട്. ശരാശരി 15 വയസ് പ്രതീക്ഷിക്കാം

  • @anupamjs4391
    @anupamjs4391 4 роки тому

    Super

  • @muhammedmrpigeon6636
    @muhammedmrpigeon6636 4 роки тому +1

    വെള്ളം നിറം ഉള്ള മീൻ കിട്ടാൻ ഉണ്ടോ ഉണ്ടകിൽ ഒന് അറിയിക്കോ

    • @nasarpalakkad-
      @nasarpalakkad- 4 роки тому

      7736401497 white ഗൗരാമി പാലക്കാട്‌ ബിഗ് size

  • @pubgggau8751
    @pubgggau8751 4 роки тому +1

    😇🙏🏻😇

  • @pradeepponnappan7741
    @pradeepponnappan7741 5 років тому +1

    chetta.ethu.ethra.valuthavum

  • @thalib9871
    @thalib9871 5 років тому +2

    4yr aayal ethra kg varum

    • @KarshikaKazhchakal
      @KarshikaKazhchakal  5 років тому

      നല്ല condition ആണെങ്കിൽ 3 കിലോ

    • @abhijithav8425
      @abhijithav8425 4 роки тому

      Nalla cndtn anenkl 4kilo molil. Ndavm

  • @praasaadam5518
    @praasaadam5518 3 роки тому

    Giant Gaurami കുഞ്ഞുങ്ങളെ എവിടെ കിട്ടും ? വില? മറുപടി തരുമോ ?

    • @KarshikaKazhchakal
      @KarshikaKazhchakal  3 роки тому

      സ്ഥലം എവിടാണ്? ഈ ചാനലിൽ തന്നെ 20ലധികം ബ്രീഡര്മാരെ പരിചയപ്പെടുത്തിയിട്ടുണ്ട്. Giant gourami breeders list എന്ന് search ചെയ്താൽ മതി. 30 രൂപ മുതലാണ് വില ആരംഭിക്കുക.

  • @jishnucv4385
    @jishnucv4385 4 роки тому

    Ithu ornamental fish anno

    • @KarshikaKazhchakal
      @KarshikaKazhchakal  4 роки тому

      ഓർണമെന്റലാണ് അതുപോലെ എഡിബിളും

  • @chackopaul9210
    @chackopaul9210 4 роки тому

    വിഡിയോ യില്‍ phone number കാണുന്നില്ല no കൊടുക്കുമോ?

  • @sadhammanjerimarachilla_band
    @sadhammanjerimarachilla_band 6 років тому +1

    1 kg Ullad kodukkaanundo

  • @sivaprasad6954
    @sivaprasad6954 4 роки тому

    Enth food kodukkavunnathu

    • @KarshikaKazhchakal
      @KarshikaKazhchakal  4 роки тому

      ഏറ്റവും അവസാനം ഇട്ട വിഡിയോയിൽ പറയുന്നുണ്ട്

  • @abdulgafoot410
    @abdulgafoot410 4 роки тому

    Ethokke meenukale oppam valartham

  • @alisudheer3585
    @alisudheer3585 3 роки тому

    Number kitto

  • @mrabymathew
    @mrabymathew 5 років тому +1

    ജയന്റ് ഗൗരാമി adult ആയിക്കഴിഞ്ഞു എത്ര പ്രാവശ്യം മുട്ട ഇടും..? ഒരു വർഷത്തിൽ ഒന്നേ ഉള്ളോ...?

  • @christenchristopher6102
    @christenchristopher6102 4 роки тому

    2-3 divasam fud theere edukunila.. endha karanam enn onu parayamo

    • @KarshikaKazhchakal
      @KarshikaKazhchakal  4 роки тому +2

      കമന്റ് കാണാൻ വൈകി. ഇപ്പോൾ എങ്ങനെയുണ്ട്

  • @sheebababu1830
    @sheebababu1830 5 років тому +1

    Chetta next videoyil white and ordinary gouramiyude 4 inch size ulla photo kaaanikkamo plz

    • @KarshikaKazhchakal
      @KarshikaKazhchakal  5 років тому

      ua-cam.com/video/U9apeGR4kD4/v-deo.html
      ഈ വീഡിയോയിൽ പകുതിക്ക് ശേഷം കാണാം

    • @jithu.arsenal
      @jithu.arsenal 4 роки тому

      Google search chythude photo ku matrm ankil

  • @sayeedat3088
    @sayeedat3088 4 роки тому

    Pettann food edukkunnilla endha karanam ???

    • @KarshikaKazhchakal
      @KarshikaKazhchakal  4 роки тому

      മറ്റു മീനുകളെപ്പോലെ വേഗത്തിൽ തീറ്റ എടുക്കില്ല. തെളിഞ്ഞ വെള്ളം ആയാലും തീറ്റ എടുക്കാൻ മടിക്കും

  • @shinemm5849
    @shinemm5849 6 років тому +1

    എനിക്ക് മുട്ടൻ pani കിട്ടി
    ഒരു എലി paduthaa kizhichu
    എന്നിട്ട് വെള്ളം poyi
    but ഞാൻ കണ്ടു. 3 എണ്ണം ഉണ്ടായിരുന്നു 7inch, ഞാൻ save ചെയ്തു but മാറ്റി ഇട്ടപ്പോൾ fungus വന്നു 2 എണ്ണം പോയി.

    • @KarshikaKazhchakal
      @KarshikaKazhchakal  6 років тому

      പെട്ടെന്ന് fangus പിടിക്കുമെന്നു ഞാൻ എപ്പോളും പറയുന്നതല്ലേ. അങ്ങനെ വന്നാൽ ചെറിയ ടാങ്കിലേക്ക് മാറ്റി ലൈറ്റ് അധികം അടിക്കാതെ രീതിയിൽ ആക്കി ഉപ്പും മെത്തിലിൻ ബ്ലൂ ഉം ചേർത്ത് aeration കൊടുക്കണം.

    • @shinemm5849
      @shinemm5849 6 років тому

      @@KarshikaKazhchakal Angane ചെയ്തു but പോയി.....

    • @KarshikaKazhchakal
      @KarshikaKazhchakal  6 років тому

      Fungus പിടിച്ചാൽ രക്ഷിക്കാൻ അല്പം പാടാണ്. ഇനി ശ്രദ്ധിക്കണം. വീഴ്ചയിൽനിന്നെ പടിക്കു.

    • @akshayv184
      @akshayv184 5 років тому

      Endethinem eliya konne

    • @akshayv184
      @akshayv184 5 років тому

      Myrelli

  • @siddikshellu2492
    @siddikshellu2492 4 роки тому +1

    Fish kunnungal salin ndoo

  • @greengardenl1592
    @greengardenl1592 2 роки тому

    Green Gappy Parm

  • @shanavas468
    @shanavas468 5 років тому +1

    Hello

  • @nasarpalakkad-
    @nasarpalakkad- 4 роки тому +2

    വലിയ ഒരു ഗൗര കൊടുക്കാനുണ്ട് പാലക്കാട്‌
    Red eye. White 6 year old

  • @sarish3885
    @sarish3885 4 роки тому

    Gaint Gourami available 1kg and above

  • @arunantony3235
    @arunantony3235 4 роки тому

    പടുതാകുളത്തിൽ വളർത്താൻ പറ്റോ

    • @KarshikaKazhchakal
      @KarshikaKazhchakal  4 роки тому

      വളർത്താം. പക്ഷെ വെയിൽ അടിക്കുന്ന സ്ഥലം ആയാൽ നന്ന്

  • @Doremon2803n
    @Doremon2803n Рік тому

    നമ്പർ കിട്ടിയാൽ വിളിക്കാമായിരുന്നു

  • @maheedramohan8760
    @maheedramohan8760 4 роки тому

    The gaurami fish will grow faster if we give them yoghurt and panikoorka leaved

  • @jayan.p.r4675
    @jayan.p.r4675 4 роки тому +2

    3.5 kg: yellow: for sale

  • @beyondtheborderslife
    @beyondtheborderslife 4 роки тому

    Aഒരു പുതിയ മത്സ്യകർഷകന് മത്സ്യകൃഷി എങ്ങനെ വിജയിപ്പിച്ച് എടുക്കാം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച യൂട്യൂബ് ചാനൽ ആണിത്.. ഞങ്ങളുടെ ഫാമിംഗ് എക്സ്പീരിയൻൻസ് തന്നാണ് ഞങ്ങൾ വീഡിയോസിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിലൂടെ ഞങ്ങൾ മത്സ്യകൃഷിയിലെ പുതിയ സാങ്കേതികവിദ്യകളും,ചതിക്കുഴികളും, വിപണനവും, തുടങ്ങിയ എല്ലാവിഷയങ്ങളും ഞങ്ങൾ ചർച്ച ചെയ്യാനാണ് ശ്രെമിക്കുന്നത്. --------------------------------------------------------------------------------------------- അക്വാ ഗ്രീനറി ഓർഗാനിക് ഫാമിനെ പരിചയപ്പെടാം ... ua-cam.com/video/Sl5njdk-vKM/v-deo.html -------------------------------------------------------------------------------------------- പുതിയ മത്സ്യക്കുളം നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ua-cam.com/video/5PSuiIcIm2I/v-deo.html -------------------------------------------------------------------------------------------- ഞങ്ങളും സുഭിക്ഷകേരളം പദ്ധതിയിൽ ua-cam.com/video/zjIAKYiGXkA/v-deo.html -------------------------------------------------------------------------------------------- ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന പുതിയ വീഡിയോസ് കാണുവാൻ ഈ ചാനൽ സസ്ക്രൈബ് ചെയ്യുക. ഇഷ്ടമായെങ്കിൽ ഫ്രണ്ട്സിന് recommand ചെയ്യുക.😊

  • @subashmaruthuvelil8403
    @subashmaruthuvelil8403 5 років тому

    3 മാസം ആയ ഗൗരമിക്ക്‌ എത്ര ഫുഡ് കൊടുക്കണം.( പ്രോട്ടീൻ ഫുഡ്.സ്പൂൺ നിരക്കിൽ)

    • @subashmaruthuvelil8403
      @subashmaruthuvelil8403 5 років тому

      കുളത്തിൽ ഉപ്പ്‌ edano vallappolum

    • @KarshikaKazhchakal
      @KarshikaKazhchakal  5 років тому

      കഴിക്കുന്ന അളവിൽ കൊടുക്കം. അതൊരിക്കലും കൃത്യമായി പറയാൻ കഴിയില്ല. കൃതിർത്തിനു ശേഷം കൊടുത്താൽ നല്ലതാണ്. ഈ പ്രായത്തിൽ duckweedഉം കൊടുക്കാം...

    • @KarshikaKazhchakal
      @KarshikaKazhchakal  5 років тому

      ആവശ്യമെങ്കിൽ മാത്രം ഉപ്പിട്ടാൽ മതി

  • @vishnubalachandran5266
    @vishnubalachandran5266 5 років тому +1

    Phone number തരുമോ? കുഞ്ഞുങ്ങൾ undo

    • @KarshikaKazhchakal
      @KarshikaKazhchakal  5 років тому

      കുഞ്ഞുങ്ങൾ കൊടുക്കാറായില്ല. ഫോൺ നമ്പർ വീഡിയോയിൽ ഉണ്ട്

    • @vishnubalachandran5266
      @vishnubalachandran5266 5 років тому

      2 ഇഞ്ച് വലിപ്പമുള്ള കുഞ്ഞുങ്ങൾക്ക് എത്ര രൂപയാകും?

    • @KarshikaKazhchakal
      @KarshikaKazhchakal  5 років тому

      @@vishnubalachandran5266 30

  • @subinoz
    @subinoz 5 років тому +1

    പാറമടയിൽ വളർത്താൻ പറ്റുമോ

    • @KarshikaKazhchakal
      @KarshikaKazhchakal  5 років тому

      വളർത്താം. ഒരുപാട് ആഴമില്ലെങ്കിൽ നല്ലത്