✅നമ്മുടെ ജയൻ്റ് ഗൗരാമികളുടെ ഗ്രോത്ത് അപ്ഡേറ്റ് + വാട്ടർ ചേഞ്ച്!!! | ഇവർ ഇത്രയും വലുതായോ? 😯👍🏻🐠🌿 👉🏻ua-cam.com/video/cwg-tPxsEWw/v-deo.htmlsi=7Cn54UY6zsynXyln ✅ആൽബിനോ & സ്പോട്ടഡ് കാറ്റ് ഫിഷുകളുടെ വാട്ടർ ചേഞ്ച് & ഗ്രോത്ത് അപ്ഡേറ്റ്! 😃👍🏻🐠🌿 👉🏻ua-cam.com/video/tWBgWNUY1E0/v-deo.htmlsi=s64IJ-SKe4iIG5CR ✅പുതിയ റെഡ് ജുവൽ സിക്ലിഡ് മത്സ്യങ്ങളെ വാങ്ങി!!!🐠🌿😃👍🏻 👉🏻ua-cam.com/video/FIebjwt9wHs/v-deo.html ✅സ്പോട്ടഡ് / ഡാൽമേഷ്യൻ കാറ്റ് ഫിഷുകളെ വാങ്ങി!!! 🐠🌿 👉🏻ua-cam.com/video/eR8n-UppwGw/v-deo.html 🟢സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ🟢 ✅SUBSCRIBE: 👉🏻www.youtube.com/@bluerayaquatics അപ്‌ലോഡ് ചെയ്യുന്ന വീഡിയോകൾ ഉടൻ തന്നെ ലഭ്യമാകുന്നതിന് വേണ്ടി ഈ ചാനൽ ✅സബ്സ്ക്രൈബ്✅ ചെയ്ത് തൊട്ടടുത്തുള്ള ✅ബെൽ നോട്ടിഫിക്കേഷൻ✅ എനേബിൾ ചെയ്യുക! പുതിയ അറിവുകളുമായി നമുക്ക് അടുത്ത വീഡിയോയിൽ കണ്ടുമുട്ടാം! നിങ്ങളുടെ സ്വന്തം, ബ്ലൂറേ അക്വാട്ടിക്സ് 🐠🌿❤️💚 ✅ബ്ലൂറേ അക്വാട്ടിക്സിൽ നിന്നുള്ള എല്ലാ ലൈവ് അപ്ഡേറ്റ്സും ലഭിക്കുന്നതിനായി നമ്മുടെ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക. ബ്ലൂറേ അക്വാട്ടിക്സിൻ്റെ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക: t.me/bluerayaquatics ✅ബ്ലൂറേ അക്വാട്ടിക്സിൻ്റെ ഇൻസ്റ്റഗ്രാം ഫോളോ ചെയ്യുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക: instagram.com/bluerayaquatics123
എത്ര ദിവസമായി വാങ്ങിയിട്ട്. രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ഫുഡ് കഴിച്ചു തുടങ്ങേണ്ടതാണ്. ഫുഡ് കഴിക്കാതിരിക്കണമെങ്കിൽ എന്തെങ്കിലും സ്ട്രെസ്സ് ഉണ്ടായിരിക്കും. എവിടെയാണ് മീനിനെ ഇട്ടിരിക്കുന്നത് ഇൻഡോർ ആണോ ഔട്ട്ഡോർ ആണോ?
@@basiltj6417 ജയൻ്റ് ഗൗരാമി കൾ അങ്ങനെ പൊതുവേ ഫുഡ് കഴിക്കാതിരിക്കുന്ന മീനുകളല്ല. പക്ഷേ ഇപ്പോഴത്തെ കാലാവസ്ഥ ഒക്കെ വച്ചുനോക്കുമ്പോൾ, അതായത് ചൂട് ഒക്കെ ആയതുകൊണ്ട് ചിലപ്പോൾ സ്വഭാവത്തിൽ വ്യത്യാസം വരാൻ സാധ്യതയുണ്ട്. അതുകൊണ്ടൊക്കെ ആയിരിക്കാം ചിലപ്പോൾ ഫുഡ് കഴിക്കാതിരിക്കുന്നത്. കുറച്ചു ദിവസത്തിനുള്ളിൽ അക്വേറിയം ആയി അഡാപ്റ്റ് ആയി തീർച്ചയായും ഫുഡ് കഴിച്ചു തുടങ്ങേണ്ടതാണ്.
ചെറിയ സൈസിൽ തന്നെ കൊടുത്തു തുടങ്ങാം. അപ്പോൾ വലിയ സൈസിലുള്ള ഇലകൾ ചെറിയ പീസ് ആക്കി കട്ട് ചെയ്തു കൊടുക്കുന്നത് ആയിരിക്കും നല്ലത്. വലുതായി കഴിഞ്ഞാൽ പിന്നെ ഒന്നും ചെയ്യേണ്ട കാര്യമില്ല ചേമ്പിലയൊക്കെയാണെങ്കിൽ ഫുൾ ആയിട്ട് തന്നെ അങ്ങനെ അങ്ങ് ഇട്ടുകൊടുക്കാം. ചെറിയ സൈസിൽ ഇവരുടെ വായ്ഭാഗം ചെറുതായതുകൊണ്ട് വലിയ പീസ് ഒക്കെ കഴിക്കാൻ ബുദ്ധിമുട്ടായിരിക്കും. കടിച്ചുകീറാനും ഒക്കെ ബുദ്ധിമുട്ടായിരിക്കും. ചെറിയ പീസ് ആക്കി കട്ട് ചെയ്ത് വിട്ടുകൊടുക്കുകയാണെങ്കിൽ കഴിക്കും.
സെപ്പറേറ്റ് ആയിട്ട് ഇട്ടുകഴിഞ്ഞാൽ ഗ്രോത്ത് കുറച്ചു ഫാസ്റ്റ് ആയിട്ട് കാണാറുണ്ട്. പിന്നെ നമ്മൾ ഇട്ടിരിക്കുന്നത് ചെറിയ സ്പേസ് ആണല്ലോ. അപ്പോൾ ഒന്നിൽ കൂടുതൽ ഇടുകയാണെങ്കിൽ മീനുകൾക്ക് സ്ട്രെസ്സ് വരാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് നമ്മൾ സെപ്പറേറ്റ് ആയിട്ട് ഇട്ടിട്ടുള്ളത്. വലിയ സ്പേസ് ഉള്ള ടാങ്കുകൾ ആണെങ്കിൽ കൂടുതൽ എണ്ണത്തിനെ ഇട്ടു വളർത്താം കുഴപ്പമൊന്നുമില്ല.
@@jessongraju6553 കറക്റ്റ് ആണ്. നമ്മുടെ ഔട്ട്ഡോർ ടാങ്കിൽ മൂന്നെണ്ണം കിടക്കുന്നുണ്ട്. അവർ അങ്ങോട്ടുമിങ്ങോട്ടും വഴക്ക് കൂടുന്നത് കാണാം. പ്രത്യേകിച്ച് ബ്ലാക്ക് ജയന്റ് ഗൗരാമികൾ. ഇവർ ആൽബിനോകളെക്കാൾ കൂടുതൽ അഗ്രസീവ് ആയി തോന്നിയിട്ടുണ്ട്. അതുകൊണ്ട് കൂടുതൽ എണ്ണത്തിനെ വളർത്തുമ്പോൾ തീർച്ചയായും നല്ല സ്പേസ് ഉള്ള ടാങ്കുകൾ തന്നെ വേണം.
ഏകദേശം ഒരു അഞ്ചുമാസം മുമ്പ് വാങ്ങിയതാണ്. ആ ഒരു സമയത്ത് ഈ റേറ്റിന് കിട്ടി ചെറിയ സൈസ് ആയിരുന്നു. സാധാരണ പെറ്റ് ഷോപ്പുകളിലേക്ക് കാണുന്ന കുറച്ചു വലിയ സൈസ് ആണ്. ആ ഒരു സൈസിന് ഏകദേശം 250 രൂപയാണ് പ്രൈസ് വരുന്നത്. പെറ്റ് ഷോപ്പുകൾ സ്ഥിരമായി വിസിറ്റ് ചെയ്യുകയാണെങ്കിൽ ഇത്തരത്തിൽ കുറഞ്ഞ വിലയ്ക്ക് കിട്ടാൻ സാധ്യതയുണ്ട്.
ഹായ്!!! 🐠🌿ഇപ്പോൾ ഞാൻ ഇത് ഒരു ഹോബിയായിട്ട് മാത്രമാണ് ചെയ്യുന്നത്! അതുകൊണ്ട് സെയിൽ ഒന്നും ഇതുവരെ ചെയ്തു തുടങ്ങിയിട്ടില്ല. സെയിൽ ചെയ്തു തുടങ്ങുമ്പോൾ അറിയിക്കാം കേട്ടോ!!!🐠🌿. അതുകൊണ്ട് എന്നെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യാൻ മറക്കണ്ട കേട്ടോ!!! 🐠🌿 ഇൻസ്റ്റഗ്രാം ലിങ്ക് നമ്മുടെ ചാനലിന്റെ എബൗട്ട് ടാബിന് കീഴിൽ കൊടുത്തിട്ടുണ്ട് (ലാസ്റ്റ് പേജ്) 🐠🌿👍🏻
✅നമ്മുടെ ജയൻ്റ് ഗൗരാമികളുടെ ഗ്രോത്ത് അപ്ഡേറ്റ് + വാട്ടർ ചേഞ്ച്!!! | ഇവർ ഇത്രയും വലുതായോ? 😯👍🏻🐠🌿
👉🏻ua-cam.com/video/cwg-tPxsEWw/v-deo.htmlsi=7Cn54UY6zsynXyln
✅ആൽബിനോ & സ്പോട്ടഡ് കാറ്റ് ഫിഷുകളുടെ വാട്ടർ ചേഞ്ച് & ഗ്രോത്ത് അപ്ഡേറ്റ്! 😃👍🏻🐠🌿
👉🏻ua-cam.com/video/tWBgWNUY1E0/v-deo.htmlsi=s64IJ-SKe4iIG5CR
✅പുതിയ റെഡ് ജുവൽ സിക്ലിഡ് മത്സ്യങ്ങളെ വാങ്ങി!!!🐠🌿😃👍🏻
👉🏻ua-cam.com/video/FIebjwt9wHs/v-deo.html
✅സ്പോട്ടഡ് / ഡാൽമേഷ്യൻ കാറ്റ് ഫിഷുകളെ വാങ്ങി!!! 🐠🌿
👉🏻ua-cam.com/video/eR8n-UppwGw/v-deo.html
🟢സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ🟢
✅SUBSCRIBE:
👉🏻www.youtube.com/@bluerayaquatics
അപ്‌ലോഡ് ചെയ്യുന്ന വീഡിയോകൾ ഉടൻ തന്നെ ലഭ്യമാകുന്നതിന് വേണ്ടി ഈ ചാനൽ ✅സബ്സ്ക്രൈബ്✅ ചെയ്ത് തൊട്ടടുത്തുള്ള ✅ബെൽ നോട്ടിഫിക്കേഷൻ✅ എനേബിൾ ചെയ്യുക! പുതിയ അറിവുകളുമായി നമുക്ക് അടുത്ത വീഡിയോയിൽ കണ്ടുമുട്ടാം!
നിങ്ങളുടെ സ്വന്തം,
ബ്ലൂറേ അക്വാട്ടിക്സ് 🐠🌿❤️💚
✅ബ്ലൂറേ അക്വാട്ടിക്സിൽ നിന്നുള്ള എല്ലാ ലൈവ് അപ്ഡേറ്റ്സും ലഭിക്കുന്നതിനായി നമ്മുടെ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക. ബ്ലൂറേ അക്വാട്ടിക്സിൻ്റെ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:
t.me/bluerayaquatics
✅ബ്ലൂറേ അക്വാട്ടിക്സിൻ്റെ ഇൻസ്റ്റഗ്രാം ഫോളോ ചെയ്യുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:
instagram.com/bluerayaquatics123
Njan medichu but food kazhikkunnilla ath.. Ath nthaa??
എത്ര ദിവസമായി വാങ്ങിയിട്ട്. രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ഫുഡ് കഴിച്ചു തുടങ്ങേണ്ടതാണ്. ഫുഡ് കഴിക്കാതിരിക്കണമെങ്കിൽ എന്തെങ്കിലും സ്ട്രെസ്സ് ഉണ്ടായിരിക്കും. എവിടെയാണ് മീനിനെ ഇട്ടിരിക്കുന്നത് ഇൻഡോർ ആണോ ഔട്ട്ഡോർ ആണോ?
@@bluerayaquatics ippo medichitt 2 days aakunnne ullu.. Innale ravile kond vannathaa.. Veedinte akathanu ittekkunne aquariathil
@@basiltj6417 ജയൻ്റ് ഗൗരാമി കൾ അങ്ങനെ പൊതുവേ ഫുഡ് കഴിക്കാതിരിക്കുന്ന മീനുകളല്ല. പക്ഷേ ഇപ്പോഴത്തെ കാലാവസ്ഥ ഒക്കെ വച്ചുനോക്കുമ്പോൾ, അതായത് ചൂട് ഒക്കെ ആയതുകൊണ്ട് ചിലപ്പോൾ സ്വഭാവത്തിൽ വ്യത്യാസം വരാൻ സാധ്യതയുണ്ട്. അതുകൊണ്ടൊക്കെ ആയിരിക്കാം ചിലപ്പോൾ ഫുഡ് കഴിക്കാതിരിക്കുന്നത്. കുറച്ചു ദിവസത്തിനുള്ളിൽ അക്വേറിയം ആയി അഡാപ്റ്റ് ആയി തീർച്ചയായും ഫുഡ് കഴിച്ചു തുടങ്ങേണ്ടതാണ്.
Bro ithinn leef kodukkunath eppolann
Para bro
ചെറിയ സൈസിൽ തന്നെ കൊടുത്തു തുടങ്ങാം. അപ്പോൾ വലിയ സൈസിലുള്ള ഇലകൾ ചെറിയ പീസ് ആക്കി കട്ട് ചെയ്തു കൊടുക്കുന്നത് ആയിരിക്കും നല്ലത്. വലുതായി കഴിഞ്ഞാൽ പിന്നെ ഒന്നും ചെയ്യേണ്ട കാര്യമില്ല ചേമ്പിലയൊക്കെയാണെങ്കിൽ ഫുൾ ആയിട്ട് തന്നെ അങ്ങനെ അങ്ങ് ഇട്ടുകൊടുക്കാം. ചെറിയ സൈസിൽ ഇവരുടെ വായ്ഭാഗം ചെറുതായതുകൊണ്ട് വലിയ പീസ് ഒക്കെ കഴിക്കാൻ ബുദ്ധിമുട്ടായിരിക്കും. കടിച്ചുകീറാനും ഒക്കെ ബുദ്ധിമുട്ടായിരിക്കും. ചെറിയ പീസ് ആക്കി കട്ട് ചെയ്ത് വിട്ടുകൊടുക്കുകയാണെങ്കിൽ കഴിക്കും.
@@bluerayaquatics thanks bro🥰
@@Gauri27392 Welcome!!! 🐠🌿😃👍🏻🥰
Entha seperate ayt ittekknne?
സെപ്പറേറ്റ് ആയിട്ട് ഇട്ടുകഴിഞ്ഞാൽ ഗ്രോത്ത് കുറച്ചു ഫാസ്റ്റ് ആയിട്ട് കാണാറുണ്ട്. പിന്നെ നമ്മൾ ഇട്ടിരിക്കുന്നത് ചെറിയ സ്പേസ് ആണല്ലോ. അപ്പോൾ ഒന്നിൽ കൂടുതൽ ഇടുകയാണെങ്കിൽ മീനുകൾക്ക് സ്ട്രെസ്സ് വരാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് നമ്മൾ സെപ്പറേറ്റ് ആയിട്ട് ഇട്ടിട്ടുള്ളത്. വലിയ സ്പേസ് ഉള്ള ടാങ്കുകൾ ആണെങ്കിൽ കൂടുതൽ എണ്ണത്തിനെ ഇട്ടു വളർത്താം കുഴപ്പമൊന്നുമില്ല.
@@bluerayaquatics Oru paridhi kaznj valarumbol orumich kidakkumbol kadi koodunnatu kandittund.
@@jessongraju6553 കറക്റ്റ് ആണ്. നമ്മുടെ ഔട്ട്ഡോർ ടാങ്കിൽ മൂന്നെണ്ണം കിടക്കുന്നുണ്ട്. അവർ അങ്ങോട്ടുമിങ്ങോട്ടും വഴക്ക് കൂടുന്നത് കാണാം. പ്രത്യേകിച്ച് ബ്ലാക്ക് ജയന്റ് ഗൗരാമികൾ. ഇവർ ആൽബിനോകളെക്കാൾ കൂടുതൽ അഗ്രസീവ് ആയി തോന്നിയിട്ടുണ്ട്. അതുകൊണ്ട് കൂടുതൽ എണ്ണത്തിനെ വളർത്തുമ്പോൾ തീർച്ചയായും നല്ല സ്പേസ് ഉള്ള ടാങ്കുകൾ തന്നെ വേണം.
evidunnu kituum bhaai
അടുത്തുള്ള പെറ്റ് ഷോപ്പിൽ ചെക്ക് ചെയ്താൽ കിട്ടാൻ സാധ്യതയുണ്ട്. പല സൈസിൽ വരുന്നുണ്ട്. ചെറിയ സൈസിനാണ് 150 നൊക്കെ കിട്ടുന്നത്
Evidaya place
Bro ee blue , orange colour gowaramies ethrathollam vallaran chance ond
Around 6 inch vare valarum. With proper care!
Bro evideya place? 150- valare cheep aanallo? Please reply?
ഏകദേശം ഒരു അഞ്ചുമാസം മുമ്പ് വാങ്ങിയതാണ്. ആ ഒരു സമയത്ത് ഈ റേറ്റിന് കിട്ടി ചെറിയ സൈസ് ആയിരുന്നു. സാധാരണ പെറ്റ് ഷോപ്പുകളിലേക്ക് കാണുന്ന കുറച്ചു വലിയ സൈസ് ആണ്. ആ ഒരു സൈസിന് ഏകദേശം 250 രൂപയാണ് പ്രൈസ് വരുന്നത്. പെറ്റ് ഷോപ്പുകൾ സ്ഥിരമായി വിസിറ്റ് ചെയ്യുകയാണെങ്കിൽ ഇത്തരത്തിൽ കുറഞ്ഞ വിലയ്ക്ക് കിട്ടാൻ സാധ്യതയുണ്ട്.
@@bluerayaquatics ok, thank you for your patience.
Eviduna mediche
കുറെ നാൾ മുമ്പ് ഒരു പെറ്റ് ഷോപ്പിൽ നിന്ന് വാങ്ങിയതായിരുന്നു. ചെറിയ സൈസ് ആയതുകൊണ്ട് അന്ന് ഈ വിലക്ക് കിട്ടി.
ഇപ്പോഴും ഉണ്ടോ @@bluerayaquatics
@@സന്തോഷംസമാധാനം ഇപ്പോൾ സ്റ്റോക്കുണ്ടോ എന്നുള്ള കാര്യത്തെക്കുറിച്ച് അറിയില്ല കേട്ടോ!!! അറിയുകയാണെങ്കിൽ പറയാം! 🐠🌿😃👍🏻
ഇത് albino അല്ല പിങ്ക് ഗൗരമി ആണ്
Ok!!! 👍🏻🐠🌿
Chetta fish vallom salin undo
ഹായ്!!! 🐠🌿ഇപ്പോൾ ഞാൻ ഇത് ഒരു ഹോബിയായിട്ട് മാത്രമാണ് ചെയ്യുന്നത്! അതുകൊണ്ട് സെയിൽ ഒന്നും ഇതുവരെ ചെയ്തു തുടങ്ങിയിട്ടില്ല. സെയിൽ ചെയ്തു തുടങ്ങുമ്പോൾ അറിയിക്കാം കേട്ടോ!!!🐠🌿. അതുകൊണ്ട് എന്നെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യാൻ മറക്കണ്ട കേട്ടോ!!! 🐠🌿 ഇൻസ്റ്റഗ്രാം ലിങ്ക് നമ്മുടെ ചാനലിന്റെ എബൗട്ട് ടാബിന് കീഴിൽ കൊടുത്തിട്ടുണ്ട് (ലാസ്റ്റ് പേജ്) 🐠🌿👍🏻
Oscar und
Red tail giant gaura evde kittum
റെഡ് ടൈൽ ജയന്റ് ഗൗരാമി ഞാനിതുവരെ ചെറിയ സൈസിനെ സെയിലിനായി കണ്ടിട്ടില്ല.
Und
Ok 👍🏻🐠🌿
Bro ithu albino ano atho pink ano
ആൽബിനോ ആണ്!
@@bluerayaquatics confirm ano njan albino ane karuthi pink aa vangiya
@@bluerayaquatics whatsApp number thaaramo
@@panderfishആൽബിനോ ആണെങ്കിൽ റെഡ് ഐ തീർച്ചയായും ഉണ്ടായിരിക്കും.
@@panderfishഫോൺ നമ്പർ പ്രൈവറ്റ് ആക്കി വെച്ചിരിക്കുകയാണ് ബ്രോ. പ്രൈവസി ഉള്ളതുകൊണ്ടാണ് കേട്ടോ...
Price
150 per piece
@@bluerayaquatics രണ്ട് ആൽബിനോ ഗിനിപ്പന്നി ജനിച്ചു
@@narayananm3865😂👍🏻🐠🌿