Gourami Fish Breeding Malayalam - പണം വാരാം ഗൗരാമി ബ്രീഡിങ് അറിയേണ്ടതെല്ലാം പരിചരണം കണ്ടുപഠിക്കാം

Поділитися
Вставка
  • Опубліковано 4 гру 2024
  • Gourami Fish Breeding Malayalam - പണം വാരാം ഗൗരാമി ബ്രീഡിങ് അറിയേണ്ടതെല്ലാം 1 മുതൽ 15 ദിവസത്തെ പരിചരണം കണ്ടുപഠിക്കാം
    സംശയങ്ങൾ ചോദിക്കാൻ എൻ്റെ വാട്സ്ആപ്പ് നമ്പർ
    My blog :- vineeshrajanpr...
    My Profile Link - / vineeshrajanfishing
    എൻ്റെ എല്ലാ തേനിച്ചവളർത്തൽ വിഡിയോകൾ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക :- • Ente Cherutheneecha Va...
    എന്റെ ഫേസ് ബുക്ക് പേജ്
    / vineeshrajanfishing
    SALU SIVAPURAM: / salussivapuram

КОМЕНТАРІ • 2,1 тис.

  • @vishnujp31
    @vishnujp31 4 роки тому +195

    താങ്കളുടെ വീഡിയോ മറ്റുള്ളവരെ അപേക്ഷിച്ച് കുറച്ചുകൂടി വ്യക്തത കിട്ടുന്നുണ്ട് താങ്ക്സ് ബ്രോ

    • @vineeshRajan
      @vineeshRajan  4 роки тому +44

      njan 18 kollamayi meen valarthunnu...

    • @bijujohn4697
      @bijujohn4697 4 роки тому +3

      @@vineeshRajan koothadi kodukkamo

    • @muhammedanas7756
      @muhammedanas7756 4 роки тому +1

      @@vineeshRajan അടിപൊളി

    • @muhammedanas7756
      @muhammedanas7756 4 роки тому +5

      നിങ്ങളുടെ വാട്സ്ആപ്പ് നമ്പർ തരോ

    • @vishnujp31
      @vishnujp31 4 роки тому +1

      @@muhammedanas7756 +974 33604150 i am in qatar, kerala kollam

  • @sibinchacko41
    @sibinchacko41 4 роки тому +12

    ഇതുപോലെ കംമെന്റിന് replay കൊടുക്കുന്ന യൂട്യൂബർ വേറെ കണ്ടിട്ടില്ല. സൂപ്പർ ബ്രോ

    • @vineeshRajan
      @vineeshRajan  4 роки тому +9

      ആത്മാർത്ഥതക്കു ഒരു വിലയും ഇല്ലാത്തതുകൊണ്ടാണ് മറ്റുള്ളവർ മറുപടി തരാത്തത്.

    • @sibinchacko41
      @sibinchacko41 4 роки тому +2

      @@vineeshRajan sure

  • @jimneshcmlalu7757
    @jimneshcmlalu7757 4 роки тому +21

    നല്ല ഉപകാരപ്രദമായ വീഡിയോ ചേട്ടാ ........

  • @nijokongapally4791
    @nijokongapally4791 4 роки тому +8

    നല്ല വിഡിയോ വ്യക്തമായി പറഞ്ഞു👍💯💖😍

  • @renishgeorge506
    @renishgeorge506 5 років тому +110

    90% കുഞ്ഞുങ്ങളും രക്ഷപെട്ടു.

  • @MazinMz-xr1ml
    @MazinMz-xr1ml 3 роки тому +3

    Thanks bro enteth breed ayi kujugal eragi😍

  • @SureshKumar-ct8uy
    @SureshKumar-ct8uy 4 роки тому +3

    ചേട്ടന്റെ വീഡിയോ വളരെ നന്നായിട്ടുണ്ട്. നല്ല അവതരണം..👍🥰

    • @vineeshRajan
      @vineeshRajan  4 роки тому

      ഈ ബ്ലോഗ് വായിച്ചാൽ നിങ്ങളും ഒരു ബീറ്റാ ഫിഷ് ബ്രീഡർ ആകും എന്നതിൽ സംശയം ഇല്ല.
      vineeshrajanprakkanam.blogspot.com/2020/02/betta-fish-breeding-to-z-fighter-fish.html

    • @SureshKumar-ct8uy
      @SureshKumar-ct8uy 4 роки тому +1

      @@vineeshRajan ചേട്ടന്റെ ഓരോ video yum വളരെ ഉത്തരവാദിത്വം ഉള്ള താണ്. Respect from Trivandrum.👍👍👍👌

  • @kizhakkintevenneskizhakkin223
    @kizhakkintevenneskizhakkin223 5 років тому +25

    ഹായ് ചേട്ടാ എനിക്ക് ഇഷ്ടം ഉള്ള ഒരു ഹോബി ആണ് ഇത്... പക്ഷെ അതിനു പറ്റിയ സാമ്പത്തിക സാഹചര്യം.. സ്ഥലം ഒന്നും ഇല്ലാതെ വിട്ട് കളഞ്ഞത് ആണ്.. ഞാൻ ഇപ്പൊ ഗൾഫിൽ ആണ്... ഞാൻ പോരുമ്പോൾ രണ്ട് shark.. oru arona silver kure guppy sarivalan ഞാൻ വളർത്താത്ത ഫിഷ് ഇല്ല... അങ്ങേയറ്റം ആഫ്രിക്കൻ മുശ് വരെ.. പക്ഷെ സൗകര്യം ഇല്ല... ടാങ്ക്... കിണർ റിങ്.. അങ്ങനെ എന്നെ കൊണ്ട് കഴിയു പോലെ...ഇത്ര വിശദീകരണം തന്നത് ഞാൻ എന്റെ കുഞ്ഞിനെ ഇഷ്ടപ്പെടുന്ന പോലെ ചെറുപ്പം മുതൽ മീനുകളോട് ഇഷ്ടം... അത് പോലെ ഫിഷ് ഹണ്ടിങ്.. ഈ വീഡിയോ കണ്ടപ്പോൾ ഒരു haram വീണ്ടും.. താങ്ക്സ്

    • @imthiyasyasu926
      @imthiyasyasu926 5 років тому +1

      എനിക്കും ഇങ്ങനെ തന്നെയാണ് എനിക്കും ഒരുപാട് ആഗ്രഹം തന്നെയാണ് ഞാനും വിദേശത്താണ് ഇപ്പോ ലീവിന് നാട്ടിൽ ഉണ്ട് ഇപ്പോ എൻറെ അടുത്ത് ഗൗര എയ്ഞ്ചൽ ഒക്കെ ഉണ്ട് ഈ വീഡിയോ കണ്ടപ്പോൾ നിങ്ങൾ പറഞ്ഞ പോലെ എനിക്കും ഒരു ഹരം തോന്നി

    • @surajrmg1723
      @surajrmg1723 4 роки тому

      Enne pole thanne

  • @radhikaaneesh1021
    @radhikaaneesh1021 4 роки тому +1

    E video il thanne njn nerathe oru doubt chodichirunnu thankappaaa ath clear cheith thannirunnu aprakaram cheithappo breed aayi kunjungal undayi .. thanks dear brother...stay blessed

  • @bineeshtbasheer2111
    @bineeshtbasheer2111 3 роки тому +1

    Pennine mathram itt. Breed cheyyikan patto...muttayidumbol matti iital pore??

  • @abhisheks7329
    @abhisheks7329 3 роки тому +3

    ചേട്ടാ,artemia/vinegar eels illathe kunjungale valarthaan pattumo.
    Pls rply

  • @ajuraceon289
    @ajuraceon289 4 роки тому +5

    Chtyi after egg hatch when we can start to feed infusoria ,on first day can we feed it ?

  • @rithiner2420
    @rithiner2420 4 роки тому +3

    i was impressed i was going to breeding

    • @haknox1116
      @haknox1116 4 роки тому

      call
      9447391061
      for giant gourami

  • @lifeisamazing......4082
    @lifeisamazing......4082 4 роки тому

    Feed ne kurichullu vishadamaya vedio pls about inflowsuriya

    • @vineeshRajan
      @vineeshRajan  4 роки тому

      ittittundallo kandille...?
      ua-cam.com/video/Hr-sazv1ZEE/v-deo.html

  • @neerajkrishna1755
    @neerajkrishna1755 4 роки тому +1

    Oru doubt
    Ente kaiyil gourami pair und aquariuthil aan ittath mixed aayittanu ullath. Avida code kurach bubbles kaanunnund koi carp goldfish okke und ellam aa nest inte aduth thanne aan nilkunnath.atho koi carp oxygen edukkunnath aano allenkil a gourami pair ine maatano

  • @k.jaquatics2135
    @k.jaquatics2135 5 років тому +4

    നല്ല വീഡിയോ...
    ചേട്ടാ ornamental ഗൗരാമി എല്ലാം ഈ രീതിയിൽ തന്നെ ആണോ..

  • @Sindhu-y8r
    @Sindhu-y8r 3 роки тому +5

    സൂപ്പർ ഞാനും🤩🥰🥰 വളർത്തുന്നുണ്ട്

  • @sayanthsayu3871
    @sayanthsayu3871 4 роки тому +16

    പണം നന്നായി 😼😻😅വാരാം

  • @sidhiquefaizy6922
    @sidhiquefaizy6922 2 роки тому

    Nice video
    Ivide kunjungal undayi
    First food preparation manasilayilla

  • @petsguppys8493
    @petsguppys8493 5 років тому +1

    Yente gauramiye nchan breed chaydhu pakshe Kurachu kunchugale kittitollu reson parayumo please..

    • @vineeshRajan
      @vineeshRajan  5 років тому

      ee video paranjapole anoo ningal care cheyithathu....??

  • @jensonTJ9
    @jensonTJ9 5 років тому +9

    Informative.. what about water changes here.

    • @vineeshRajan
      @vineeshRajan  5 років тому +5

      കുഞ്ഞുങ്ങൾ കിടക്കുന്ന ടാങ്കിലെ വാട്ടർ ചേഞ്ച് ചെയ്യാറില്ല . ഒന്നും രണ്ടും മാസം വരെ ഇതുപോലെ തുടരും

  • @aneeshnidukulam7373
    @aneeshnidukulam7373 4 роки тому +24

    ഗൗരാമി ആണിനെയും പെണ്ണിനെയും വേറെ വേറെ ഇടണോ ബ്രീഡിംഗ് സമയത്താണോ കൂടെ ഇടേണ്ടത് പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരിക്കും

    • @vineeshRajan
      @vineeshRajan  4 роки тому +7

      alla orumichittanu valarthunneee

    • @ajmalroshan7114
      @ajmalroshan7114 3 роки тому

      @@vineeshRajan ath breeding timil alle ??!!!
      Athallathe ivare opparam ittal female inu egg load aakumo ??

    • @jjfelix2408
      @jjfelix2408 2 роки тому +1

      @@ajmalroshan7114 athe egg load aakum but lay cheyyilla so no prblm

    • @babujancy2733
      @babujancy2733 Рік тому

      ആനിനെയും പെണ്ണിനേയും ഒരുമിച്ചു ടാങ്കിൽ ഇട്ടാൽ ബ്രീടിംഗ് നടക്കുമോ

  • @speedinfonet723
    @speedinfonet723 4 роки тому +10

    thank you. I done a successful breeding think around 1000 or more fry'es seventh day today

    • @vineeshRajan
      @vineeshRajan  4 роки тому +3

      good excellent

    • @2020QA
      @2020QA 4 роки тому +3

      My first time, all frys died, but 2nd time it sucsess, i feeding a green flakes to it

  • @mini6390
    @mini6390 2 роки тому +1

    Frys irangiyathin shesham male fishin enth food aan kodukkandath?

  • @iamVarayum_pattum
    @iamVarayum_pattum Рік тому +1

    ചേട്ടന്റെ വീഡിയോ കണ്ടാണ് ഞാൻ ഗൗരാമി യെ ബ്രീഡ് ചെയ്യിപ്പിച്ചത് ഇന്നലെ കുഞ്ഞുങ്ങൾ വിരിഞ്ഞു ഒരുപാട് സന്തോഷം ❤

    • @vineeshRajan
      @vineeshRajan  Рік тому

      good നാലഞ്ചു ദിവസം കഴിയുമ്പോൾ വെള്ളം മാറ്റണം

    • @iamVarayum_pattum
      @iamVarayum_pattum Рік тому

      @@vineeshRajan മുഴുവനായും മാറ്റണോ അതോ അഴുക്ക് മാത്രം വലിച്ചു കളഞ്ഞാൽ മതിയോ

    • @vineeshRajan
      @vineeshRajan  Рік тому +1

      @@iamVarayum_pattum 75 ശതമാനം മാറ്റിക്കോ

    • @iamVarayum_pattum
      @iamVarayum_pattum Рік тому

      @@vineeshRajan okke🥰

    • @iamVarayum_pattum
      @iamVarayum_pattum Рік тому

      @@vineeshRajan 1 ara adi ulla tankil aanu ipol kunjugal ullath avarkk vendi oru fridge box set cheythittundu athilekk etra naal kazhinj maattan pattum ?

  • @mohammednoufalnoufal2936
    @mohammednoufalnoufal2936 5 років тому +6

    ഇൻഫ്ലുസോറിയാക്ക് പകരം maicro warm കൊടുക്കാൻ പറ്റുമോ

  • @jasisworld7456
    @jasisworld7456 4 роки тому +10

    ബ്രീഡിങ് പെയർ കിട്ടുമോ

  • @EduPath1
    @EduPath1 4 роки тому +3

    So helpful

  • @mohanmahindra4885
    @mohanmahindra4885 Рік тому

    Show a video of pink giant gaurami fish.

  • @greeshmarajesh6139
    @greeshmarajesh6139 3 роки тому +2

    Thank you very easy

  • @mebinbabyjacob2137
    @mebinbabyjacob2137 4 роки тому +3

    Great job....keep going 👍

    • @isaacpa3694
      @isaacpa3694 4 роки тому

      Good പഠിക്കാൻ ആഗ്രഹം ഉണ്ട്

  • @sadikmullath600
    @sadikmullath600 5 років тому +11

    ഇൻഫ്ലുസൂര്യ ഉണ്ടാക്കുമ്പോൾ അതു അടച്ചു വെക്കണോ.... അടച്ചു വച്ചില്ലെങ്കിൽ അതിൽ കൊതുക് വന്നു മുട്ട ഇട്ടാൽ നശിച്ചു പോവുമോ...

    • @vineeshRajan
      @vineeshRajan  5 років тому +4

      njan adachu vechilla...
      ningalkku venel adachu vekkam kothu net upayogichu.....

    • @shereefm4476
      @shereefm4476 4 роки тому

      Ith unagiya vayayilayaano upayogikkal
      Guppy kk kodukkaan pettoole

    • @shihabubavabava5865
      @shihabubavabava5865 4 роки тому

      @@shereefm4476 '

  • @ananthakrishnanb6871
    @ananthakrishnanb6871 4 роки тому +11

    Thanks chetta njan ningalude Chanel adhyamayanu kanunnathu e information thannthokondu 1like and subscribe for you

  • @adithyan.r2577
    @adithyan.r2577 4 роки тому +1

    Jetta thermocol nadikku Chetan plastic cover undo

  • @greengardenl1592
    @greengardenl1592 2 роки тому

    സൂപ്പർ ഐഡിയ ബ്രോ

  • @Dhanush-pl1co
    @Dhanush-pl1co 4 роки тому +5

    ഏത് വലുപ്പത്തിലുള്ള gouramiയേയാണ് breeding ഇടേണ്ടത്

  • @gouthamc.s8210
    @gouthamc.s8210 4 роки тому +4

    തെർമോകോൾ ബോക്സ് എങ്ങനെ ഉണ്ടാക്കിയത് എത്ര രൂപയായി എത്ര

  • @anujithk.k1685
    @anujithk.k1685 4 роки тому +5

    വഴയില പച്ചയാണോ അല്ലെങ്കിൽ ഉണങ്ങിയതോ

  • @Mind_Maze_Riddles
    @Mind_Maze_Riddles 8 місяців тому

    Blue gourami sil femaline egg count koottan enthenkulum tips or tricks undo, chetta? I mean fast aayit egg count kootan patto? Something like conditioning or....?

  • @vishnuraj7767
    @vishnuraj7767 4 роки тому

    Chetta aini fish food rossukalarulla bol thitta fisinu kodukkunathukondu kuzhappamundo

  • @thalapathifanskerala8838
    @thalapathifanskerala8838 2 роки тому +3

    കണ്ടീഷൻ ചെയ്യുമ്പോൾ femalene ചെറിയ ബേസിനിലും malene വലിയ അക്വാറിയത്തിനും ഇട്ടാൽ കുഴപ്പമുണ്ടോ

  • @souravsuresh2940
    @souravsuresh2940 5 років тому +30

    Njn breed cheyyunnund... but sale cheyyathilla.. nammakk ithokke pru passion aaanu⚡️⚡️

  • @shijus1585
    @shijus1585 5 років тому +9

    ഒരിക്കൽ ബ്രീടിംഗ് ചെയ്തിട്ട് athra ദിവസം കഴിഞ്ഞു അടുത്ത ബ്രീടിംഗ് ചെയാം

    • @vineeshRajan
      @vineeshRajan  5 років тому +3

      30 days. nalla reethiyil live food kodukkuka

  • @thalapathifanskerala8838
    @thalapathifanskerala8838 2 роки тому +1

    Chetta aquarium till breed aakomo pinne
    Egg കേടാകുമോ ??

  • @ocamishprime5852
    @ocamishprime5852 4 роки тому +5

    Kollam

  • @mebinbabyjacob2137
    @mebinbabyjacob2137 4 роки тому +3

    Updated video idamoo

  • @ratheeshsadanandan3491
    @ratheeshsadanandan3491 4 роки тому +5

    Hi, am ratheesh fm ekm

  • @pranavpm6271
    @pranavpm6271 3 роки тому +1

    Artimiayaykku pakaram vere ethenkilum food kodukkamo

  • @nithishnithi4340
    @nithishnithi4340 4 роки тому +1

    Thanks for your adwise

  • @djvavameledath6514
    @djvavameledath6514 4 роки тому +3

    ഒരു സംശയം ഉണ്ട് ഒരു ഗൗരാമിയും മത്സ്യത്തിന് ഗർഭിണിയാവാൻ എത്ര നേരം എടുക്കും മീൻസ് എത്ര സമയമെടുക്കും

  • @jothirlal2629
    @jothirlal2629 4 роки тому +3

    njan valarthunund. guppy for sale,cobra guppyaa, 1jodi 20 ra

  • @shabeermen
    @shabeermen 5 років тому +3

    എത്ര മാസം ആണ് ഗൗരാമിയുടെ പൂർണ വളർച്ച ?

  • @ptsenmonsenmon1454
    @ptsenmonsenmon1454 3 роки тому

    നല്ല അവതരണം ബ്രോ

  • @whiterosevlog2652
    @whiterosevlog2652 5 років тому +21

    ഗവ്‌രാമി വളർത്താൻ താല്പര്യം ഉണ്ട്

  • @shalisabdurahiman8770
    @shalisabdurahiman8770 4 роки тому +3

    ഒരു നാലിഞ്ച് സൈസ് ഉള്ള ഗൗരാമി മെയിൽ ആരുടെയെങ്കിലും കയ്യിൽ ഉണ്ടോ

    • @vijaychacko8854
      @vijaychacko8854 2 роки тому

      ഏന്റെ ക്കയിലുണ്ട bro

  • @ablepalath9488
    @ablepalath9488 4 роки тому +3

    എന്റെ ഗൗര മുട്ടയിട്ടു

  • @amaldasr6955
    @amaldasr6955 3 роки тому

    Inflosoria indakan Ee pacha vazha ila ettu vaykalo atho onangiyatho?? Pna 3 divasm ozhich kodutha mathyo pna 10aamathe divasm muthalano rpm kodukendat

  • @akashgsanthosh4986
    @akashgsanthosh4986 4 роки тому

    Gaurami fish attacking mentality ollavaranoo ? Aquirium I’ll ittal itine kaatil cheriya meenukale upadravekuo?

  • @anurajvsthanath193
    @anurajvsthanath193 4 роки тому +3

    mobile number??

  • @thalapathifanskerala8838
    @thalapathifanskerala8838 2 роки тому +1

    Infusuria kayinaal pinne enthu kodukkum

  • @Chikku0312
    @Chikku0312 5 років тому +1

    Valuthayal kunjujale bottle cheyyano, atho orumichu idan pattumo

    • @vineeshRajan
      @vineeshRajan  5 років тому

      3 masm kazhiyumbol thammil kothunnathine bottile cheyyanam

  • @meghadileep7490
    @meghadileep7490 3 роки тому

    Chetta ithene bread bowl el cheyyan pattumo atho ithu pole squre tharmokol box veno

    • @vineeshRajan
      @vineeshRajan  3 роки тому

      bowling pattilla. tank anu nallathu

  • @midhunmurali1575
    @midhunmurali1575 4 роки тому

    Kunjungalkk allathe valiya meenukalkk infosuriya kodukkan pattumo?

  • @aztroyt1191
    @aztroyt1191 3 роки тому +1

    Sir ente female male'ne chase chayyunnu bubble undakkunnilla enthu chayyanam?

    • @vineeshRajan
      @vineeshRajan  3 роки тому

      correct time akumbol bubble undakkikkolum.

  • @aju9376
    @aju9376 4 роки тому +1

    Ente gourami egg etto enne ariyillaaa but female fish hide cheyyukkayannne kure white bubbles okke undeee but golden colour illa

  • @fahmidaaslam6905
    @fahmidaaslam6905 4 роки тому

    Vineeshettaa vellam pettenn ked aakunnu, ath kond valla prashnavum ndaavo

  • @shereefm4476
    @shereefm4476 4 роки тому

    Try cheyth nokkanam

  • @noyaljames026
    @noyaljames026 4 роки тому +1

    Chetta gourami tank making vedio edavo

  • @josephcharlespx1080
    @josephcharlespx1080 4 роки тому

    Chettaa ..super..badaminta ila nallathanoo

  • @suryanandans5298
    @suryanandans5298 4 роки тому +1

    Chettante tank enganayanu undakkunnath ennathine patti oru video cheyyamo

  • @TLDMADSIR
    @TLDMADSIR 4 роки тому +1

    1to 3 day's algae water kudukkamo

  • @aizzop7468
    @aizzop7468 3 роки тому +2

    Blue gourami & white gourami cross breed cheyyaaan ithe prosos mathiyo?

  • @prejithkp1744
    @prejithkp1744 4 роки тому

    Tilesnte piece breedingnu idumbo thane vekkano..atho 2 divasam kazhinj mathyo?

  • @asmabi-ni2fg
    @asmabi-ni2fg 5 місяців тому +1

    Egg ennale ettu appol male ne matti enn otta egg polum ella.tentionayippyi.pinneathilekkthanne ettu.eevidioorupad upakaramayi

    • @vineeshRajan
      @vineeshRajan  5 місяців тому

      @@asmabi-ni2fg ഫീമെയിൽ മാത്രം മാറ്റാവുന്ന മെയിലിന് മാറ്റാൻ പാടില്ല

  • @abinandh3332
    @abinandh3332 4 роки тому +1

    Ith ithra valuppam mathra mano valaruka allengil iniyum valuthavumo

  • @abdullafoulad2957
    @abdullafoulad2957 3 роки тому +1

    Oru gourami mattethinte tailil kothunnu. Ith male um female um aano

  • @structureofislamic8731
    @structureofislamic8731 4 роки тому +1

    gourami fish pairine cheriya muttayi pathrathil potaan pattumo??

  • @vishnubiju2714
    @vishnubiju2714 4 роки тому +1

    Water kedakillae. inganae influsoria koduthal

  • @structureofislamic8731
    @structureofislamic8731 4 роки тому +1

    bro breeding time il egg cheyumbol avark food koduthaal endenkilum koyappando dry food

  • @vishnuprasadbabu
    @vishnuprasadbabu Рік тому

    Njan vitil hobby kku vendi meen valarthunna aalanu..influzuria oru 2 weeks vare kodukkamo.. enikku Artemia hatch cheyyan ulla set up illa..vere enthanu kodukkan pattuka?

  • @naseebhaneef
    @naseebhaneef 4 роки тому

    Bro inflosuria culture cheyumbo vazha ila unagiyathu thanne veno? Pacha vazha ilayil culture cheyan pattule?

  • @akhilgopi3423
    @akhilgopi3423 Рік тому

    Maleum feamleum kunjugal ondai kaznje matti illegil kuzappam undo kunjugal ondaitte 2day ayii atha

    • @vineeshRajan
      @vineeshRajan  Рік тому

      female ne egg cheyithu kazhinju mattanam

  • @naheesmon6867
    @naheesmon6867 Місяць тому

    gouraami valuthonnin. mukal bagath. murivund. ippo. athin. neenthaan. saadikkunnillla. enna. cheyyya

  • @JoysFarming
    @JoysFarming 5 років тому +2

    informative...useful video

  • @phychokiller3011
    @phychokiller3011 4 роки тому +2

    എപ്പോൾ മുതലാണ് മൊയിന കൊടുക്കണ്ടേ
    Artima rate കൂടുതലാണ് athaleth ഏതേലും പൈസ ചിലവ് കുറഞ്ഞ ഫുഡ്‌ ഉള്ള
    ഏതേലും ഫുഡ്‌ പരിചയ പെടുത്താൻ avuo

  • @bananailand
    @bananailand 3 роки тому

    Male fish bubble nest undakkunnilla but female muttayittu . Ellam chithari kidakkunnu mutta viriyumoo

    • @vineeshRajan
      @vineeshRajan  3 роки тому +1

      viriyum

    • @bananailand
      @bananailand 3 роки тому

      Blue gourami anu Randu thavana breed cheyth but same. Egg onnum hatch aaayillla nthu kondaningane

  • @gopakumarag5137
    @gopakumarag5137 3 роки тому +2

    very good....knowledge .....very curious to see ....informative thanks

  • @rajimolrajimol2611
    @rajimolrajimol2611 4 роки тому

    Mama guppy breeding tankingil vazha ella athil thanna ettalum infosoriya varumalo. Appol കുഞ്ഞുങ്ങൾക്കും ath കഴിക്കാലോ.

    • @vineeshRajan
      @vineeshRajan  4 роки тому +1

      edam. varum

    • @rajimolrajimol2611
      @rajimolrajimol2611 4 роки тому

      വാഴ ഇല pinna epozha mattedath

    • @vineeshRajan
      @vineeshRajan  4 роки тому

      @@rajimolrajimol2611 mattarillaaa

    • @rajimolrajimol2611
      @rajimolrajimol2611 4 роки тому

      @@vineeshRajanmama gold fish frys njan athil vazha ella ettidund. Freshwater ആയിരിക്കണമാലോ. അപ്പോൾ water fresh akkano

    • @vineeshRajan
      @vineeshRajan  4 роки тому

      @@rajimolrajimol2611 akkanam

  • @surumiasees7422
    @surumiasees7422 5 років тому

    Five fridge case ath two three layar akiyirikkunnu 3aquariam 10big baisen 7 fillter waterinte 20 litterinta kuppi cut chethath pinna ullth platties ath 500 li tank cut chethath athum Adak dead akunnud

    • @vineeshRajan
      @vineeshRajan  5 років тому

      ee video kandu nokku ua-cam.com/video/fA8UXuHIeSA/v-deo.html

  • @ഹിദായത്ത്ഹിദു

    chettah ente goura meen breed aahn.But pooovan bubbles idanilla enthan athin kaaranam. Ithinulla marupadi adutha video ill idum enn pratheekshikkunnu..

    • @vineeshRajan
      @vineeshRajan  4 роки тому

      mutta ittoo..? male koode undel problem illaa

    • @ഹിദായത്ത്ഹിദു
      @ഹിദായത്ത്ഹിദു 4 роки тому

      @@vineeshRajan ᴄʜᴇᴛᴛᴀ ᴍᴏᴛᴛᴇᴍ ɪᴛᴛɪʟᴀ ᴘᴏᴏᴠᴀɴ ʙᴜʙʙʟs ɪᴛᴛᴀᴛᴛɪʟʟᴀ ʙᴜᴛ ᴘᴇᴅᴀ ɴᴀʟʟᴀ ʙʀᴇᴇᴅ ᴀᴀᴀʜɴ

    • @vineeshRajan
      @vineeshRajan  4 роки тому

      @@ഹിദായത്ത്ഹിദു 2,3 days kazhiyumbol breed akum

    • @ഹിദായത്ത്ഹിദു
      @ഹിദായത്ത്ഹിദു 4 роки тому

      @@vineeshRajan ɪᴘᴘᴀ ʙʀᴇᴇᴅ ᴀᴀᴀʜɴ.ɴᴀʟʟᴀ ᴠᴀʏᴀʀ ᴏᴋᴋᴇ ɪɴᴅ ʙᴜᴛ ᴘᴏᴏᴠᴀɴ ʙᴜʙʙʟᴇs ɪᴅᴀɴɪʟʟᴀ.ᴀᴛʜ ᴇɴᴛʜᴀ ᴀɴɢʜᴀɴᴀ

  • @sangeethmstudybuddy9972
    @sangeethmstudybuddy9972 4 роки тому

    Vazhayila vachulla live food undakkunnathine kurich parayoo

    • @vineeshRajan
      @vineeshRajan  4 роки тому

      All my Live Food Culturing Videos :- bit.ly/2WAHao5

  • @SATKPmedia
    @SATKPmedia 5 років тому

    Breed chaithu 10 dhivasam kazinjal parameciam kodukkan patto

    • @vineeshRajan
      @vineeshRajan  5 років тому

      2 divsam kazhiyumbol muthal kodukkam

  • @Jibisundaresan
    @Jibisundaresan 4 роки тому

    Infusoria undaya vellathil platiyude kunjungale ittal valuthakumo

  • @shajilm7348
    @shajilm7348 Місяць тому

    Ithinu kodukuna foood undakunath onnu paranju tharumo

  • @rohithkrishna4304
    @rohithkrishna4304 4 роки тому +1

    ഏട്ടാ ഞങ്ങൾ മീനിനെ വാങ്ങിയ കടയിൽ പറഞ്ഞു gowra breed cheyilla ennu pekshe athu breed cheythu njangal aquariamthilanu valarthunathu athil thanne mutta ittu pennine mattiyittilla aninnem mattittilla athukondu prashnamundo?

    • @rohithkrishna4304
      @rohithkrishna4304 4 роки тому +1

      Please reply etta

    • @vineeshRajan
      @vineeshRajan  4 роки тому

      pennine mattanam. allel male fish pennine kothi kollum, kunjungale thinnum

  • @shahanazedapal5795
    @shahanazedapal5795 5 років тому

    Njn gouramiye breedingn vechapo femalente vaal kadichu thinnu kurach bhagam ini endelm cheyyan patto adu jeeviko?

    • @vineeshRajan
      @vineeshRajan  5 років тому

      blue medicine ittal mathii meene

  • @sobhanank7689
    @sobhanank7689 Місяць тому

    artimea allathe mattenthekillum
    Kodukuvan
    Pattumo

    • @vineeshRajan
      @vineeshRajan  Місяць тому

      കൊതുക് കൂത്താടി കൊടുക്കാൻ ഇൻഫോ സോറിയ കൊടുക്കാം

  • @Muralipillai5050
    @Muralipillai5050 3 роки тому

    Plain aquarium ittittund appol muttavidaan kuzhappam indo athil stones mathre ulle vere enthelum add cheyyano

    • @vineeshRajan
      @vineeshRajan  3 роки тому +1

      plotting plants edanam

    • @Muralipillai5050
      @Muralipillai5050 3 роки тому

      @@vineeshRajan plants idathirunnaan entha kuzhappam

    • @vineeshRajan
      @vineeshRajan  3 роки тому

      @@Muralipillai5050 egg plotting plantsil anu ottichu vakkunnathu

  • @thalapathifanskerala8838
    @thalapathifanskerala8838 2 роки тому +1

    Artimia egna hacth cheyyum

  • @extremefishlovers2567
    @extremefishlovers2567 3 роки тому

    Ella male sword fishinte tail koorthu irikkumo