ഒരു 5വർഷം കഴിഞ്ഞാൽ ഓട്ടോ ഫീൽഡ് നിലയ്ക്കും എല്ലാ വീടുകളിലും രണ്ടും മൂന്ന് വണ്ടിക്കളുണ്ട്. ഓട്ടം തീരെ കുറവാണ് പിന്നെ ഓട്ടോ എടിത്തിട്ടു എന്തുചെയ്യാനാ. ഞാൻ ഒരു ഓട്ടോ ഡ്രൈവരാണ്. ഒരു ദിവസം 1200രൂപ ഓടിയാൽ മാത്രമേ ഇതുകൊണ്ട് പ്രയോജനമുള്ളു. ഈ പറഞ്ഞത് ഓട്ടോക്കാർക്ക് മനസിലാകും.
ഓട്ടോ ഫീൽഡ് നിക്കുകയൊന്നുമില്ല,പക്ഷെ ബാക്കി പറഞ്ഞതൊക്കെ ശരിയാണ്, ഞാൻ 14 കൊല്ലം മുൻപ് വണ്ടിയൊടിയപ്പോ ദിവസം 1000 ത്തിൽ കുറയാതെ ഓടുമായിരുന്നു അന്ന് ഡീസൽ വില വെറും 40തിൽ താഴെ, എല്ലാറ്റിനും വിലകുറവ്, ഇപ്പൊ 2ദിവസം ഓടിയാലും 1000 ആകുന്നില്ല, ഡീസൽ വില 96, മറ്റെല്ലാറ്റിനും വില കൂടി
വളരെ ഇഷ്ടം ആയി ഇങ്ങനെ കറക്റ്റ് ആയിട്ട് പറയണം അവരോട് ചോതിച്ചു സംശയം തീർക്കണം നന്നായിട്ടുണ്ട് താങ്ക്യു പെട്രോൾ ഓട്ടോയെ കുറിച്ച് വിശദമായി അറിഞ്ഞാൽ കൊള്ളാം എന്നുണ്ട്
ഈ വണ്ടി എടുത്തു CNG കിട്ടാതെ ഒരുപാട് ആളുകൾ പെട്ടിട്ടുണ്ട്,കാരണം ഇപ്പോൾ കൊച്ചിയിൽ മാത്രം cng പമ്പ് ഒള്ളു 2വർഷമായി എല്ലാ ജില്ലയിലും വരും എന്ന് പറയുന്നു എന്നല്ലാതെ ഇത് വരെ വന്നിട്ടില്ല
ഇതിലും വളരെ മെച്ചമാണ് TVS ന്റെ CNG. ഡാഷ് ബോർഡ് കണ്ടാൽ തന്നെ ഞെട്ടും. Superb design. പെട്രോൾ ഓപ്ഷൻ ഉണ്ട്. Headlights ഉൾപ്പടെ പുതിയ ഫ്രഷ് ഡിസൈൻ ആണ്.ഇത്രയും mileage ഇല്ല . 45 - 50 ആണ് ഉള്ളൂ..പക്ഷെ ബാക്കി എല്ലാം ഇതിനെ കടത്തി വെട്ടും. Sure... ട്രൈ ചെയ്ത് നോക്കൂ...ബജാജ് ന്റെ പോലെ ഒരു starting trouble ഇല്ല, sound ഉം ഇത്രയ്ക്ക് ഇല്ല...
Njan tvs king duromax cng എടുത്തു.. നല്ല വണ്ടിയാ.. Liquid Cool engine 👌.. മൈലേജ് 50 മുകളിൽ കിട്ടുന്നുണ്ട് .. സർവീസ് ഓരോ 10000 km ൽ ആണ്... ബജാജ് നേ അപേക്ഷിച്ച് വളരെ നല്ല വണ്ടി... തൃശ്ശൂർ കൂർക്കഞ്ചേരി സർവീസ് സെന്റർ ആയി.. കൊടുങ്ങല്ലൂർ ഉണ്ട് സർവീസ്.
ഞാൻ cng ഓട്ടോ ഓടിക്കുന്ന ഡ്രൈവർ ആണ് ബജാജ് cng വലിയ ഓട്ടോ ആണ് നല്ലത് കാരണം രണ്ട് സിലണ്ടർ ഉണ്ട് 9.5 kg നിറക്കാം മൈലേജ് 350km ലെഗ് സ്‌പേസ് ലഗേജ് സ്‌പേസ് ദാരാളം
ബജാജ് പെട്രോൾ ഒഴിവാക്കിയത് വലിയ തെറ്റാണ്. ആപേ, ടി വി എസ് എന്നിവ പെട്രോൾ കൂടി ഉപയോഗിച്ച് ആണ് ഇറക്കുന്നത്. സി എൻ ജി പമ്പുകൾ കേരളത്തിൽ വളരെ കുറവ് ആയ സ്ഥിതിക്ക് പെട്രോൾ കൂടി വേണ്ടത് അത്യാവശ്യം ആണ്
CNG നിറക്കാനുള്ള സംവിധാനം കണ്ണൂരിൽ ഉണ്ടോ ആദ്യം കേരളത്തിലെ എല്ലാ ജില്ലയിലും CNG ഇന്ധനം നിറക്കാനുള്ള സംവിധാനമാണ് ഫസ്റ്റ് വേണ്ടത് അല്ലാതെ ഓട്ടോ വാങ്ങി പാവപ്പെട്ട തൊഴിലാളികൾ കഷ്ടത്തിലാകും
Kurachu kampi valachitt oru vandi rate 2,90 lack nano ac vandi full glass 650 to cc ithokke verum udaayipaann compani ithokke ithrayum rate vaangunnenkil full clear aayittulla vandikodukanam ith ee raten eduth nammal 40000 to eniyum ithil chilavaakkanam apoze ee vandi oru shape aayulla oru auto aavunnullu very baad
Bajaj finance loan എടുക്കരുത്... അടച്ചു മുടിയും..... മുദ്ര loan കിട്ടും.. അത് നോക്കുക... Bajaj auto ഓടിക്കുന്ന ആളാണ് ഞാൻ.. Maxima Z ഡീസൽ...60000km ഓടി.. ഒരു കംപ്ലൈന്റ്റും വന്നിട്ടില്ല...
കാലാകാലങ്ങളിലായി ബജാജ് തൊഴിലാളികളെ കബളിപ്പിക്കുകയാണ് കോംപക്ട് + ഓട്ടോ ഞാൻ എടുത്തു.43 മൈലേജ് എന്ന് പറഞ്ഞ് തന്ന വണ്ടിക്ക് 30 31 മൈലേജ് മാത്രമേ .കിട്ടിന്നുള്ളൂ. ഇനിയും പാവപ്പെട്ട .തൊഴിലാളികളെ വഞ്ചിക്കുന്ന ബജാ ജേ നഷ്ട പരിഹാരം കൊടുക്കേണ്ടി വരും.
Cng maxima x wide is 447 cc not 236 cc worst branch manger he doesn't have the knowledge about vehicle specification wrong information dislike...@manager first study about vehicle then sell.......
ഒരു 5വർഷം കഴിഞ്ഞാൽ ഓട്ടോ ഫീൽഡ് നിലയ്ക്കും എല്ലാ വീടുകളിലും രണ്ടും മൂന്ന് വണ്ടിക്കളുണ്ട്. ഓട്ടം തീരെ കുറവാണ് പിന്നെ ഓട്ടോ എടിത്തിട്ടു എന്തുചെയ്യാനാ. ഞാൻ ഒരു ഓട്ടോ ഡ്രൈവരാണ്. ഒരു ദിവസം 1200രൂപ ഓടിയാൽ മാത്രമേ ഇതുകൊണ്ട് പ്രയോജനമുള്ളു. ഈ പറഞ്ഞത് ഓട്ടോക്കാർക്ക് മനസിലാകും.
ഓട്ടോ ഫീൽഡ് നിക്കുകയൊന്നുമില്ല,പക്ഷെ ബാക്കി പറഞ്ഞതൊക്കെ ശരിയാണ്, ഞാൻ 14 കൊല്ലം മുൻപ് വണ്ടിയൊടിയപ്പോ ദിവസം 1000 ത്തിൽ കുറയാതെ ഓടുമായിരുന്നു അന്ന് ഡീസൽ വില വെറും 40തിൽ താഴെ, എല്ലാറ്റിനും വിലകുറവ്, ഇപ്പൊ 2ദിവസം ഓടിയാലും 1000 ആകുന്നില്ല, ഡീസൽ വില 96, മറ്റെല്ലാറ്റിനും വില കൂടി
Autofield angne onum nikkilla bro. Thirakulla life alle.. Veetil vandi undayalum auto vilikandivarum
സിറ്റിയിൽ മാത്രം കാണും
ഗ്രാമ പ്രദേശത്ത് പൂർണമായും നീക്കപ്പെടും
കാരണം 10 km കൊണ്ട് വിട്ടാലും റിട്ടേൺ ചേർത്ത് 300 രൂപ വാങ്ങും
എന്റെ കൈയിൽ തനെ 1 duke 3 സ്കൂട്ടർ ind😂
@@oldschool674298 ഡീസൽ
വളരെ ഇഷ്ടം ആയി ഇങ്ങനെ കറക്റ്റ് ആയിട്ട് പറയണം അവരോട് ചോതിച്ചു സംശയം തീർക്കണം നന്നായിട്ടുണ്ട് താങ്ക്യു പെട്രോൾ ഓട്ടോയെ കുറിച്ച് വിശദമായി അറിഞ്ഞാൽ കൊള്ളാം എന്നുണ്ട്
എല്ലാം നല്ല വ്യക്തമായി ചോദിച്ചു മനസ്സിലാക്കി ഉപകാരപ്രദം അഭിനന്ദനങ്ങൾ
ഈ വണ്ടി എടുത്തു CNG കിട്ടാതെ ഒരുപാട് ആളുകൾ പെട്ടിട്ടുണ്ട്,കാരണം ഇപ്പോൾ കൊച്ചിയിൽ മാത്രം cng പമ്പ് ഒള്ളു 2വർഷമായി എല്ലാ ജില്ലയിലും വരും എന്ന് പറയുന്നു എന്നല്ലാതെ ഇത് വരെ വന്നിട്ടില്ല
Trissur undu
Palakkad ind
Kannur ind
ആര് പറഞ്ഞു വന്നിട്ടില്ലാ എന്ന്. കൊച്ചി വിട്ട് ഒന്ന് പുറത്തിറങ്ങി നോക്ക്
വലിയ ടൗണിൽ മാത്രമേ CNGപമ്പ് ഒള്ളു. അതും 10പമ്പ് ഉണ്ടെങ്കിൽ ഒന്നിലെ CNG കാണൂ
പരാജയപ്പെട്ട വണ്ടിയാണ്
ഇതിലും വളരെ മെച്ചമാണ് TVS ന്റെ CNG. ഡാഷ് ബോർഡ് കണ്ടാൽ തന്നെ ഞെട്ടും. Superb design. പെട്രോൾ ഓപ്ഷൻ ഉണ്ട്. Headlights ഉൾപ്പടെ പുതിയ ഫ്രഷ് ഡിസൈൻ ആണ്.ഇത്രയും mileage ഇല്ല . 45 - 50 ആണ് ഉള്ളൂ..പക്ഷെ ബാക്കി എല്ലാം ഇതിനെ കടത്തി വെട്ടും. Sure... ട്രൈ ചെയ്ത് നോക്കൂ...ബജാജ് ന്റെ പോലെ ഒരു starting trouble ഇല്ല, sound ഉം ഇത്രയ്ക്ക് ഇല്ല...
പക്ഷെ സർവീസ് ചെയ്യാൻ തമിഴ് നാട്ടിൽ പോണം..!! അത്രേ ഉള്ളു
Aa
Curectanu bro 👍🏻👍🏻💯💯💯
Njan tvs king duromax cng എടുത്തു.. നല്ല വണ്ടിയാ.. Liquid Cool engine 👌.. മൈലേജ് 50 മുകളിൽ കിട്ടുന്നുണ്ട്
.. സർവീസ് ഓരോ 10000 km ൽ ആണ്... ബജാജ് നേ അപേക്ഷിച്ച് വളരെ നല്ല വണ്ടി... തൃശ്ശൂർ കൂർക്കഞ്ചേരി സർവീസ് സെന്റർ ആയി..
കൊടുങ്ങല്ലൂർ ഉണ്ട് സർവീസ്.
@@mohammedpl461ബജാ ജ് വെറും പാട്ടത്തകിട് ബൈക്ക് തട്ടിയാൽ തീർന്നു
3 വർഷം കൂടുമ്പോൾ cng tang ന് ഫിറ്റ്നസ് സെര്ടിഫിക്കേറ്റ് വേണം.. എങ്കിലേ പമ്പുകാർ cng നിറക്കൂ.
ആദ്യമായിട്ട് ഓട്ടോറിക്ഷ ഓടിക്കുന്നവൻ ബാക്കി കാര്യങ്ങൾ എങ്ങനെയാണ് അറിയുന്നത്
Showroom in charge നെ കാണിച്ചായിരുന്നു പോയി മുഴുവൻ video കാണു
ഞാൻ cng ഓട്ടോ ഓടിക്കുന്ന ഡ്രൈവർ ആണ് ബജാജ് cng വലിയ ഓട്ടോ ആണ് നല്ലത് കാരണം രണ്ട് സിലണ്ടർ ഉണ്ട് 9.5 kg നിറക്കാം മൈലേജ് 350km ലെഗ് സ്‌പേസ് ലഗേജ് സ്‌പേസ് ദാരാളം
വലിയ വണ്ടി 35 KM മൈലേജ് കിട്ടുമോ ഡീസൽ വണ്ടിയുടെ പുള്ളി ങ്ങും വലിയും കിട്ടുമോ
എത്ര വരുന്നുണ്ട് വണ്ടിക്ക് ടോട്ടൽ?
ചെറിയ വണ്ടിക്കേ ഓട്ടമില്ലാ
ടാക്സി വ്യവസായ ഓട്ടം ഇപ്പോൾ നടക്കില്ല ഇപ്പോൾ സാദാരണക്കർക്
തവണ 'താ ങ്ങില്ല" ഓട്ടം വളരെ മോശം.. സാഹചര്യം 😓
കാസർകോട് കാരനാണ് നിങ്ങൾ ഇവിടെ ഡീൽ ചെയ്യാൻ പറ്റുമോ
കാർഗോയിൽ മൈലേജ് ലോഡിൽ 28 KM കിട്ടില്ല. ഞാൻ BS4 എടുത്തിട്ടുള്ളതാണ് എനിക്ക് 20 KM ആണ് കിട്ടിയിരുന്നത് കാലിയിൽ
CNG Kerala govt ella edathum nadappakkathathu enthu kondanu. Petrolinte labham kittan aano.
Ee modelinte diesel vandiyude rivew cheyumo
CNG Goods evide?????
🛺 എടുത്ത് ഇനി എങ്ങോട്ട് ഓടാനാ...
മുല്ലപ്പെരിയാർ ഇവിടെ അടുത്ത് പൊട്ടും🥺
2 cylindar for school trip auto has?
CNG variant available? CC?
അതെല്ലാം ശരി
വാടക ഇനത്തിൽ
കുറവ് കിട്ടുമോ
യാത്രക്കാർക്ക്
After 3 years. Ee auto de cng tank retest nadathan ulla sawgaryam company yil undo?
First Comment😍 introduction veendum pwoli😂😍😍🤩
ഞാനൊരു ഓട്ടോക്കാരൻ ആണ്...ആഗ്രഹം ഉണ്ട് cng എടുക്കാൻ....but നമ്മളെ നാട്ടിലൊന്നും gas stations ഇല്ലല്ലോ🤷ഭായ്
@@entecar thamarassery ചുരം
ഞാൻ Edwide എടുക്കാൻ ആഗ്രഹിക്കുന്നു വണ്ടി എങ്ങനെ ഉണ്ട് ഉപേയാഗിക്കുന്ന വർ അതിന്ന പറ്റി പറഞ്ഞ് തരു
Vandi edutho??
@@unknowndestinytraveler8143 Eduthu Atul cng
Super ബ്രോ❤👍🎉❣
കിലോമീറ്റർ 70 പൈസ ഏത് കണക്ക് വെച്ചാണ് 🤔
Cng goods nte onroad price?
Bro aa cargo pick up inte engine il cheli aakille. Athinu prathekam coverage cheyyendathundooo
ഈ വണ്ടി വാങ്ങുന്ന പൈസ എന്ന് തിരിച്ചു കിട്ടും. ഈ വിലക്ക്
ഇതൊക്കെ മുതലാകുമോ?
Vahanam eathayalum adyam ella nadukalilum fuel ethikku ithenth reethiyanu fuel illathe vandi click akumo
ബജാജ് പെട്രോൾ ഒഴിവാക്കിയത് വലിയ തെറ്റാണ്.
ആപേ, ടി വി എസ് എന്നിവ പെട്രോൾ കൂടി ഉപയോഗിച്ച് ആണ് ഇറക്കുന്നത്.
സി എൻ ജി പമ്പുകൾ കേരളത്തിൽ വളരെ കുറവ് ആയ സ്ഥിതിക്ക് പെട്രോൾ കൂടി വേണ്ടത് അത്യാവശ്യം ആണ്
ടോപ് കവർ യെല്ലോ മാറ്റി ബ്ലാക്ക് ആകുവാൻ കഴിയുമോ 🍃🖤
Sri lanka coming??
തിരുവനന്തപുരത്തു cng ഇറങ്ങിയോ
@@binoyvishnu. എപ്പോൾ മുതൽ ? ഇവിടെ cng പമ്പ് വന്നോ
Ippo trivandrath cnj und
CNG നിറക്കാനുള്ള സംവിധാനം കണ്ണൂരിൽ ഉണ്ടോ ആദ്യം കേരളത്തിലെ എല്ലാ ജില്ലയിലും CNG ഇന്ധനം നിറക്കാനുള്ള സംവിധാനമാണ് ഫസ്റ്റ് വേണ്ടത് അല്ലാതെ ഓട്ടോ വാങ്ങി പാവപ്പെട്ട തൊഴിലാളികൾ കഷ്ടത്തിലാകും
കോഴിക്കോട് വരെ വന്നിട്ടുണ്ട്
Kannur ind
45-50 രൂപയുടെ CNG ഇപ്പോൾ 62 -65 രൂപ ആയി
Now 87😃
87₹ ayi 😁
Petrol mileage? Cng mileage?
അതിന് ഗ്യാസ്ന് വിലകൂടൂലാന്ന് വല്ല ഉറപ്പും ഉണ്ടോ
പാലക്കാട് കിട്ടുമോ?? ലോൺ ആണെങ്കിൽ എത്ര ആകും
വല്ല നിവൃത്തിയുമുണ്ടേൽ ഓട്ടോഫീൽഡിൽ ഇറങ്ങരുത്.ജീവിതം കോഞ്ഞാട്ടപോലാകും.
Cng enginl lpg use cheyyamo?
Yes,it is petrol engine use petrol and cng and lpg
Supperate tank run lpg
😎😎😎 Polichu Bro
CNG 1kg ???
Mahindra trio e-auto ന്റെ വീഡിയോ ചെയ്യോ ബ്രോ പ്ലീസ്
Governmentinte scrapage policye kurichu oru video cheyyamo
Tak 3 year akumbo mattanam athe gujarathilo andhryilo
Ape cng auto video chyyamo
Good upload brother
X wide പെട്രോൾ ഓട്ടോ ഉണ്ടൊ?
വലിയില്ലാത്ത വണ്ടിയാണ് എന്ന് പറയുന്നത് ശരിയാണേ?
Bro electric vahanangale kurechu videos chayyamo
Petrol ഓട്ടോയുടെ review ചെയ്യുമോ??
പാർട്സ് ഷോപ്പിൽ കിട്ടുമോ
സിഎൻജി വിലയുംകൂടുകയാണല്ലോ.ടാൻകിന് സർട്ടിഫിക്കറ്റ് കേരളത്തിൽ കിട്ടുമോ.നോക്കി യെടുക്കണം.ലഭ്യതയും കേരളത്തിൽ കുറവാണ്
Kl 2.50 ആകും കിട്ടുക 40ൽ ത്തായേ
2year karzhigu bajaj ta vandi kku parts kittan pad aanu sushichu edukku ka
CNg ഓട്ടോ ബജാജിൻ്റെ ഷോറൂം കണ്ണൂർ ജില്ലയിൽ ഉണ്ടോ
ഒരു കിലോ gasinu എത്ര ₹ ആകും...55km milage കിട്ടും എങ്കിൽ ഡീസലുമായി ഒന്ന് ഒത്തു നോക്കാലോ
₹57.50
താങ്ക്യൂ
56.50
ഇപ്പോൾ 56 രൂപ അംബാനിയുടെ കയ്യിലായാൽ കിലോ 90രൂപ
ഒന്നോ രണ്ടോ ദിവസമോ കുറച്ചു ദൂരമോ ഓടിച്ചാൽ ഒന്നും മനസ്സിലാവില്ല. മുടക്കുന്ന പണം ഒരിക്കലും തിരികെ കിട്ടില്ല.
what are you doing
Dubel had light no interest
All people like singal headlight
now released singal hed light ok
Kasaragod vila kududalaan
Bro ethu Kerala auto thanne.Kerala auto black color alle
Spr review 🥰🥰
Kurachu kampi valachitt oru vandi rate 2,90 lack nano ac vandi full glass 650 to cc ithokke verum udaayipaann compani ithokke ithrayum rate vaangunnenkil full clear aayittulla vandikodukanam ith ee raten eduth nammal 40000 to eniyum ithil chilavaakkanam apoze ee vandi oru shape aayulla oru auto aavunnullu very baad
Fual station malapuram ജില്ലയിൽ എവിടെയാ ഉള്ളത്
മലപ്പുറം ജില്ലയിൽ കോട്ടക്കൽ
ചങ്കുവെട്ടി
tirur UND
മലപ്പുറം ടൗണിൽ കോട്ടക്കൽ റോഡിൽ ഉണ്ട്
തിരുവനന്തപുരത്ത് രണ്ടു പമ്പുണ്ട്
Bajaj finance loan എടുക്കരുത്... അടച്ചു മുടിയും.....
മുദ്ര loan കിട്ടും.. അത് നോക്കുക...
Bajaj auto ഓടിക്കുന്ന ആളാണ് ഞാൻ.. Maxima Z ഡീസൽ...60000km ഓടി.. ഒരു കംപ്ലൈന്റ്റും വന്നിട്ടില്ല...
Bajaj ലോൺ 12 1/2 % 😟
2ലിറ്റർ അടിച്ചാൽ 60 കിട്ടും
1 time cng full cheyyunathinu atra cost aavum
₹57.50/kg
Thamasiyathe athum 100 Enthum
Only എറണാകുളം CNG
Wow spare wheel super accessories
ടോപ് ലൈറ്റ് കിട്ടിയാൽ ലാഭം ആണ്
മൂന്നു വർഷം കഴിഞ്ഞു ടാൻകിന് സൺട്ടിഫിക്കേറ്റുവേണം.നിലവിൽ കേരളത്തിൽ സൗകര്യം ഇല്ല.സിഎൻജിവിലയും ഇപ്പോൾ ഇരട്ടിയായി .ലഭ്യമായ ത് ചിലയിടങ്ങളിൽ മാത്രം
CNG പമ്പ് ഇല്ലാതെ വണ്ടി വാങ്ങിയിട്ട് എന്ത് ചെയ്യാനാ...🙄🙄
Bro review mg Hector and mg gloster and EMI details
പെട്രോൾ ഓട്ടോയെക്കുറിച്ചേ കൂടുതൽ അറിയാൻ താല്പര്യം ഉണ്ടായിരുന്നു
Bajaj 👍👍
കൊള്ളാം
കാലാകാലങ്ങളിലായി ബജാജ് തൊഴിലാളികളെ കബളിപ്പിക്കുകയാണ് കോംപക്ട് + ഓട്ടോ ഞാൻ എടുത്തു.43 മൈലേജ് എന്ന് പറഞ്ഞ് തന്ന വണ്ടിക്ക് 30 31 മൈലേജ് മാത്രമേ .കിട്ടിന്നുള്ളൂ. ഇനിയും പാവപ്പെട്ട .തൊഴിലാളികളെ വഞ്ചിക്കുന്ന ബജാ ജേ നഷ്ട പരിഹാരം കൊടുക്കേണ്ടി വരും.
എനിക്ക് 40 കിട്ടണുണ്ട്
Cng maxima x wide is 447 cc not 236 cc worst branch manger he doesn't have the knowledge about vehicle specification wrong information dislike...@manager first study about vehicle then sell.......
വില . 2.90.ഒരു. സെറ്റ്. ഒരു. ഹോൺ.3. ലക്ഷം വരും.
കണ്ണൂരിൽ ഉണ്ടോ അവിടെയാണ്
Und Kannur central jail opposite
Bro athul cng review chaiyumo
കാർഗോ മൈലേജ്, 20, 22
Passenger vandikku enthu insurance adakkanam ?
₹10,000
Chanelinta name mattanum enta auto ennakkanum
Ok
Cng വിൽവര്ധിക്കും
Cng price 2019=45
2020=55
2021=65
Cng തീർനാൽ പിന്നെ പമ്പിൽ എത്തി ക്കാൻ വണ്ടി തള്ളി കൊണ്ട് പോകണം 😄😄😄😄
Ath diesel theernnalum angane alle
@@infoodvlogger കുപ്പിയിൽ നിറക്കാൻ പറ്റുമോ cng എന്നിട്ട് വാ
എനിക്ക് ഒരു ഓട്ടോ വേണം അങ്ങനെ കിട്ടും, നിലംബൂർ കാരണാണ്
2012 model vandi kodukkanundu
@@HameedHameed-he3zx evide
@@muhammedshareef7534 malappuram
Rate
CNG tax വർദ്ധിപ്പിക്കന്ന സ്ഥിതി വരുന്നു
നിങ്ങളുടെ നമ്പർ കിട്ടുമോ
2.5 year Maxima z
Baja finance etra satamanamanu palisha
Please call
എറണാകുളം വിട്ടാൽ വേറെ എവിടെ കിട്ടാനാ CNG.🤔
ത്രിശൂർക്ക് പോരെ.. ഒളരി, ചെവ്വൂർ, ഇരിഞ്ഞാലക്കുട... Etc.. ഉണ്ട്
Good
1കൊല്ലം എസ്പിര്യൻസ് ഇണ്ട്
Northil ee vandikal sulabam aanu
ഓട്ടോ ജാർച്ച് കുറക്കണം
Wayanattil cng illa bro