New Maruti Suzuki DZIRE Malayalam Review | പുതിയ DZIRE ചരിത്രം സൃഷ്ടിക്കും | 5 Star Rating|Ragesh MG

Поділитися
Вставка
  • Опубліковано 15 лис 2024
  • The new Maruti Dzire is a premium compact sedan with a modern design. It has many comfort, safety, and feel-good features and will show the latest Maruti cabin design. Both petrol and CNG power are available. The sub-four-metre compact sedan has also started arriving dealers. Four variants will be on offer - LXi, VXi, ZXi, and ZXi+. The updated sub-four-metre SUV has been launched in India with prices starting at Rs. 6.79 lakh (ex-showroom), onwards.
    For more details contact
    Maruti Popular sales
    Karthik R - +91 73569 53528
    #dzire #marutisuzuki #newdzire #2024 #2024dzire #marutidzire
    Join this channel to get access to perks:
    / @mgatexplore

КОМЕНТАРІ • 101

  • @ManikuttanMani-t9e
    @ManikuttanMani-t9e Годину тому +3

    Zxi AGS BOOKED ❤

  • @selinfrancispf7248
    @selinfrancispf7248 День тому +20

    ഞാൻ ഇന്ന് വാഗൻ ആർ zxi എടുത്തു. സൂപ്പർ വാഹനം ആണ്. ഞാൻ വിചാരിച്ചതിനേക്കാൾ സൂപ്പർ.

    • @anishthankappan3682
      @anishthankappan3682 23 години тому

      അബദ്ധം പറ്റി.... ഇനി എന്തു പറയാൻ, മണ്ടത്തരം കാണിച്ചു അല്ലേ

    • @JaiHind-uq4mj
      @JaiHind-uq4mj 15 годин тому +2

      😂😂😂😅

    • @sajeevvenjaramood3244
      @sajeevvenjaramood3244 14 годин тому +1

      🤣🤣🤣🤣🤣

    • @ManikuttanMani-t9e
      @ManikuttanMani-t9e Годину тому +1

      Kinikan comedy paranjo ​ninkala vandi bmw anno@@sajeevvenjaramood3244

  • @arun8978
    @arun8978 12 хвилин тому

    Ground clearance ok ano?rear seat leg and head space okke?

  • @gvilla6605
    @gvilla6605 День тому +6

    അങ്ങനെ തുടങ്ങട്ടെ
    വണ്ടികളുടെ vlog
    Dizer തന്നെ തുടക്കം നല്ലത്
    ഇനിയും വണ്ടികൾ വരട്ടെ എല്ലാ കമ്പനി വേണം പ്രതിഷിക്കുന്നു
    mg ലെവൽ മാറി
    നല്ല തീരുമാനം
    കുറച്ചു വൈകി പോയി....സാരമില്ല
    പിടിച്ചു കേറിക്കോളും
    ഞങ്ങളുക്കും സന്തോഷം ആയി
    താങ്ക്സ് mg

  • @networktechallvendors
    @networktechallvendors 22 години тому +4

    Technically നിങ്ങൽ ആണ് ബെസ്റ് for explaining 🚗,detail ❤❤

  • @lp6015
    @lp6015 48 хвилин тому

    3 cylinder engine vibration sound and low pick up possibility???

  • @sabu5727
    @sabu5727 9 годин тому +6

    സേഫ്റ്റി ഉണ്ടേലും ഇല്ലേലും ഏറ്റവും കൂടുതൽ വാഹനം ഇറക്കാൻ അവരെ കഴിഞ്ഞേ ഉള്ളു 🔥👌🏻മാരുതി ❤️

    • @reghunath19
      @reghunath19 7 годин тому

      Correct.

    • @MGATEXPLORE
      @MGATEXPLORE  7 годин тому

      Yes

    • @ManikuttanMani-t9e
      @ManikuttanMani-t9e Годину тому +1

      Avr annu allo ഏറ്റവും കൂടുതൽ വാഹനം ഇറക്കുന്നത്. ജനപ്രിയ വാഹനം maruti suzuki annu❤

  • @akshayunni-
    @akshayunni- День тому +3

    4 cylinder aayirunnel ellam set ii segment & budget👍

  • @tsr.369
    @tsr.369 4 години тому

    Alto 800 വാഹനത്തിന്. ന്യൂട്രലിൽ ക്ലച്ച് ചവിട്ടുമ്പോൾ വൈബ്രേഷൻ ഉണ്ട്. ക്ലച്ച് വിട്ട് നിൽക്കുമ്പോൾ വൈബ്രേഷൻ പോകുന്നു. എന്തായിരിക്കും കാരണം. റിപ്ലൈ പ്ലീസ് ❤❤❤

  • @arswaraworld8827
    @arswaraworld8827 12 годин тому +2

    കൊള്ളാം പുതിയ രീതിയിലുള്ള അവതരണം,

  • @SarathChandran-jx8mr
    @SarathChandran-jx8mr 3 години тому

    Airbag?? ഇല്ലേ??

  • @muneerhussain5265
    @muneerhussain5265 9 годин тому +1

    Hi ethu three cylinder enginil aano erangiyathu

  • @jintocp
    @jintocp День тому +2

    Ground clearance 163mm ullu, atleast 170mm undayal super

  • @GeekyMsN
    @GeekyMsN 22 години тому

    Niz walkaround review 👍👍👍
    Ride review koode venam....., waiting 🙂

  • @ViMo7
    @ViMo7 22 години тому +1

    Bro, എന്റെ ബാലെനോ ഡീസൽ കാറിൽ service സെന്റർ നിന്നും 600ml oil കൂടുതൽ ഒഴിച്ച്, instead of 3.2 l, oil change കഴിഞ്ഞു performance കുറഞ്ഞപ്പോൾ ആണ് ചെക്ക് ചെയ്തത്, ഇപ്പൊ 400ml അവർ തന്നെ മാറ്റി തന്നു, power ok ആയി, but മൈലേജ് കുറഞ്ഞു.. എന്ത് ചെയ്യാൻ പറ്റും?

    • @Techstark-h1e
      @Techstark-h1e 8 годин тому +1

      Oil leaks vannile ennit

    • @ViMo7
      @ViMo7 7 годин тому

      @@Techstark-h1e illa... But ippo oil kariyunna smell undu,

    • @Techstark-h1e
      @Techstark-h1e 6 годин тому +1

      @@ViMo7 oh...apol oil kathunund....orupad oil engine il varumbol angane sambhavikum....service centre il vilich vandi inspect cheyikendi verum....ipol thalkalam oil level continously check chey...kurayuvanel service centre il ponam..

  • @Mathewzz-00
    @Mathewzz-00 2 години тому

    Showroom poyittu Ithinte on road price parayarnu😢

  • @sabuabram8287
    @sabuabram8287 16 годин тому +1

    Nice review 👌 👌

  • @Sabarish_as
    @Sabarish_as 2 години тому

    Super Bro😊

  • @MohammedNiyazK.M.niyazz_nichuz
    @MohammedNiyazK.M.niyazz_nichuz 10 годин тому +1

    Maruti 🔥💙

  • @SAIFUDHEENSAIFU-j8v
    @SAIFUDHEENSAIFU-j8v 19 годин тому

    bro ente 2005 mdl alto start cheythal
    rpm taniye koodi taniye kurayum idayil missin varum veendum raisakum rpm normalil varunnilla pls rply

  • @bobbyvarghese7492
    @bobbyvarghese7492 9 годин тому +2

    👏👏

  • @aadhyaabhilash5584
    @aadhyaabhilash5584 6 годин тому

    Super bro 👏👏👏

  • @rageshkr8251
    @rageshkr8251 Годину тому

    Waiting for 3 cylinder petrol engine with turbocharger 🎇

  • @sajeevvenjaramood3244
    @sajeevvenjaramood3244 14 годин тому +1

    വാഹനത്തെക്കുറിച്ച് സാങ്കേതികമായി അറിവുള്ളതിനാൽ എം.ജിയുടെ റിവ്യൂ പ്രയോജനം ചെയ്യും.

  • @jissk-w5k
    @jissk-w5k 4 години тому

    ഫൈവ് സ്റ്റാർ റേറ്റിംഗ് അവകാശപ്പെടുമ്പോഴും കഴിഞ്ഞദിവസം വരുന്ന പേപ്പറിൽ ഫൈവ് സ്റ്റാർ റേറ്റിംഗ് മാരുതി കാണിച്ചിട്ടില്ല അതെന്തുകൊണ്ട്

    • @adershjpvr
      @adershjpvr 4 години тому

      Star rating vach maruti parasyam cheyarilla details nokumpo star rating kanam

  • @Sabarish_as
    @Sabarish_as 2 години тому

    Correct aanu back oru Ciaz look aanu

  • @mallus_on_roaming
    @mallus_on_roaming 21 годину тому +1

    Superb❤

  • @kpbabu4684
    @kpbabu4684 День тому

    Expect a drive review of AGS 😊

  • @princecm1618
    @princecm1618 14 годин тому

    Height olllavarku pattuna vaahanan ala... Kakoosil erikuna feeling onde

    • @MGATEXPLORE
      @MGATEXPLORE  9 годин тому

      Ayi...test drive eduthu nokuga...I feel it's good

  • @eyememyself6307
    @eyememyself6307 13 годин тому +1

    Sunroof chocklate kittiya rajesh m g ❤ 😊😊 chiri .. 😊😊

  • @നിഴലുംനിലാവും
    @നിഴലുംനിലാവും 40 хвилин тому

    അതിന്റെ Grill പ്രീമിയം ലുക്ക് ഇല്ല

  • @johnsonvm12
    @johnsonvm12 23 години тому +1

    Super🙏🌹

  • @satheeshsatheesh3363
    @satheeshsatheesh3363 Годину тому

    👍👌👍

  • @a.rmedia2589
    @a.rmedia2589 День тому +1

    👌❤

  • @mohanunnithan-o7q
    @mohanunnithan-o7q День тому +1

    👍👍

  • @kpbabu4684
    @kpbabu4684 День тому

    Excellent but no driver side HAND REST 😮

    • @El_dorado_44
      @El_dorado_44 15 годин тому +1

      Athakka after market vaykkavunna alle oll

  • @GraceJosephlive
    @GraceJosephlive 9 годин тому

    Tata bois , showroom poottikko

  • @m4malayaliezzz
    @m4malayaliezzz 22 години тому +1

    ഞാന്‍ mediykaan plan onda

  • @karthikr5432
    @karthikr5432 День тому +1

    🥰

  • @cisftraveller1433
    @cisftraveller1433 9 годин тому +1

    Sunroof ചിരി 😅

  • @vishnupillai300
    @vishnupillai300 13 годин тому

    New Dzire headlight onnu azhichu paniyunna video venam..😂

  • @sreekanthah2461
    @sreekanthah2461 2 години тому

    3 cylinder aanel mileage koodum.

  • @RKRISHNAMOORTHY-gy8jq
    @RKRISHNAMOORTHY-gy8jq 3 години тому

    Over speed anallo

  • @prasoon6508
    @prasoon6508 День тому +1

    👍👌🙃

  • @S-k4q
    @S-k4q 10 годин тому

    ഇപ്പഴും 3 സിലിണ്ടർ തന്നെ അല്ലെ.

  • @anupmanohar3762
    @anupmanohar3762 23 години тому

    ഇനി road നിറയെ ഈ വണ്ടി ആയിരിക്കും 😂😂😂

  • @vasanthak2341
    @vasanthak2341 21 годину тому

    Looks not impressive.brezza and Baleno much better

  • @Ajlan-vb1bm
    @Ajlan-vb1bm 23 години тому

    കാർ വാഷർ വീഡിയോ ചെയോ 🫧💧💧

    • @anishthankappan3682
      @anishthankappan3682 23 години тому

      എന്ത് പൊട്ടൻ ചോദ്യമാണ് മരവാഴേ നിന്റെ

  • @Sreelalk365
    @Sreelalk365 День тому +1

    ❤️

  • @zigned8
    @zigned8 21 годину тому +1

    Ktm🪽

  • @Trader_bro-z2o
    @Trader_bro-z2o 12 годин тому

    അങ്ങനെ മാരുതി യും സമ്മതിച്ചു ഇതുവരെ വിറ്റത് പപ്പടം ആയിരുന്നെന്നു, എന്തായാലും ഇത് കൊള്ളാം, 4 സിലിണ്ടർ engine ആകാമായിരുന്നു.

    • @MGATEXPLORE
      @MGATEXPLORE  7 годин тому

      Ayi ankane samadichitonnum illa...pine kaliyakal athe paraju ennu olu..

  • @nazarshameena7097
    @nazarshameena7097 21 годину тому

    Leg space തീരെ ഇല്ല

  • @darveshmuhammad.n992
    @darveshmuhammad.n992 14 годин тому +2

    Nice review ❤❤❤❤

  • @nizamashraf1577
    @nizamashraf1577 День тому +1

    👍🥰❤