Oru Kili Pattu - Vadakkumnadhan Malayalam Movie Song | Mohanlal |Padmapriya

Поділитися
Вставка
  • Опубліковано 4 бер 2018
  • ♦Subscribe Us: goo.gl/6voA2V
    ♦Like Us: goo.gl/5cBUbN
    -----------------------------------------------Track Info:----------------------------------------------
    Song - Oru Kili Pattu
    Music Director - Raveendran
    Lyrics - Gireesh Puthenchery
    Singers - Dr. K. J. Yesudas, K. S. Chithra

КОМЕНТАРІ • 171

  • @touchingmelodiessupersongs2311
    @touchingmelodiessupersongs2311 3 роки тому +89

    ജോഗ് രാഗത്തിൽ രവീന്ദ്രൻ മാഷിന്റെ മറ്റൊരു മാജിക്‌... 😍😍😍🙏

  • @anilkumars7121
    @anilkumars7121 4 роки тому +206

    എന്തോ.. ഈ സിനിമയോടും ഇതിലെ പാട്ടുകളോടും ഒരു പ്രേത്യേക ഇഷ്ടമാണ് ❤❤

  • @shyamprasadam
    @shyamprasadam Рік тому +9

    മലയാള സിനിമ മേഖലയിലെ ഒരു സംഗീത ശാഖ എന്നുവേണം അതിനെ വിശേഷിപ്പിക്കാൻ, അതാണ് രവീന്ദ്രസംഗീതം. നന്ദനം, കന്മദം, വടക്കുംനാഥൻ എന്നിങ്ങനെ വെല്ലുവിളികൾ നിറഞ്ഞ സംഗീതത്തിന് പ്രാധാന്യമുള്ള സിനിമകൾ.. അപാരമായ രവീന്ദ്രസംഗീതത്തിന് മുന്നിൽ ഗാനരചയിതാവായി നിയോഗിക്കപ്പെട്ടത് ഗിരീഷ് പുത്തഞ്ചേരിയെ. സാക്ഷാൽ രവീന്ദ്രൻ മാഷ് പോലും അത്ഭുതപ്പെട്ടുപോയ ഗാനരചനയുടെ ചക്രവർത്തി. ഗിരീഷേട്ടൻ. കഥ-തിരക്കഥ- സംഭാഷണം- ഗാനരചന എന്നിങ്ങനെ എല്ലാമടക്കം വടക്കുംനാഥൻ സിനിമയിലെ പാട്ടുകളൊക്കെ പുഷ്പം പോലെ എഴുതി എന്ന് രവീന്ദ്രൻ മാഷിനെ പോലെ ഒരാൾ പറയുമ്പോൾ കിട്ടുന്ന ആ അംഗീകാരം.. മലയാളത്തിലെ ഒട്ടുമിക്ക ഏറ്റവും മികച്ച സംഗീതസംവിധായകരുടെയും, സിനിമാ സംവിധായകരുടെയും സിനിമയിലെ പാട്ടുകൾക്ക് സംഗീതം കിട്ടിയാൽ ഉടനെ തന്നെ വരികൾ എഴുതി അത്ഭുതപ്പെടുത്തിയ ഒരു അതുല്യ പ്രതിഭാസം.. ഗിരീഷ് പുത്തഞ്ചേരിക്ക് മാത്രം അവകാശപ്പെടാവുന്ന ഒന്ന്...❤❤ കാലമേ നിനക്കിനി പിറക്കുമോ ഇതുപോലെ ഒരു ഗാനരചയിതാവിനെ 💕💕 ഞാൻ വീണ്ടും വീണ്ടും പറയുന്നു അയാൾ ഗാനരചനയുടെ ചക്രവർത്തി ആയിരുന്നു

  • @pachooani6934
    @pachooani6934 4 роки тому +301

    പദ്മപ്രിയ ഏറ്റവും സുന്ദരി ആയി തോന്നിയത് എനിക്ക് ഈ സിനിമയിൽ ആണ്.. പാട്ടുകളും സിനിമയും പിന്നെ ലാലേട്ടനും.... എല്ലാം കൂടി മനോഹരമായ ഒരു സിനിമ...

    • @alandonell4841
      @alandonell4841 3 роки тому +10

      Amrutham filmilum super anu

    • @user-sc5oi7io4v
      @user-sc5oi7io4v 3 роки тому +5

      He is acted with saif ali khan with chef movie

    • @user-sc5oi7io4v
      @user-sc5oi7io4v 3 роки тому +3

      Padmapriya janakiramanan

    • @user-sc5oi7io4v
      @user-sc5oi7io4v 3 роки тому +2

      She is acting more than Malayalam, Tamil, Hindi& kannada

    • @user-sc5oi7io4v
      @user-sc5oi7io4v 3 роки тому +1

      Padmapriya janaki enthu bhangi ninne kannan enne omalale

  • @musicvlog7290
    @musicvlog7290 3 роки тому +39

    ഗിരീഷ് പുത്തഞ്ചേരിസാറുടെ വരികൾ അതിമനോഹരം ആയിട്ട് ഉണ്ട് 🎶🎶🎶

  • @vineethnadesan6535
    @vineethnadesan6535 2 роки тому +32

    മലയാളികൾക്ക് വേണ്ടി ഒരുപാടു നല്ല ഗാനങ്ങൾ എഴുതിയ ഗാന രജയിതാവാണ് ഗിരീഷേട്ടൻ ✍️✍️✍️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sonumon1803
    @sonumon1803 2 роки тому +19

    എന്തിനാ... എന്തിനാ... മീരാ... നീയെന്നെ ഇങ്ങനെ സ്നേഹിക്കണ്ത്... 🎶🎶✨💕💕🎻🎻🎉🎉😍😍🤗🤗🎻💞💝💝🎵🎵🎊🎊🎼🎵🎵🤩🤩🥰🥰😘😘❤️❤️😍😍

  • @gloryphilip127
    @gloryphilip127 3 роки тому +38

    നിനക്കുറങ്ങാൻ രാമച കിടക്കയായി ഞാൻ 😍🤗

  • @bindujose650
    @bindujose650 3 роки тому +31

    ഒരു കിളി പാട്ട് മൂളവേ💘💘💘 മറുകിളി ഏറ്റുപാടുമോ 💕💕💕💕ഒരു സ്വരതാരം പോലെ 💖💖💖💖ജപലയമന്ത്രം പോലെ💝💝💝 അരികെ വരാം പറന്ന് പറന്ന് ഞാൻ👍👍👍👍

  • @midhunraj5675
    @midhunraj5675 11 місяців тому +4

    ഓഹ് ദൈവമേ കൊല്ലം ക്രിസ്തുരാജിൽ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആരാധന തിയറ്ററിൽ പോയി കണ്ട പടം😍😍😍😍😍നൊസ്റ്റാൾജിയ

  • @sajith924
    @sajith924 2 роки тому +39

    ഒരുപാട് ഓർമ്മകൾ കൊണ്ടുവരും ഈ ഗാനം 💖💖💖

  • @pachooani6934
    @pachooani6934 4 роки тому +97

    ഈ സിനിമയിലെ പാട്ടുകൾ വർണിക്കാൻ വാക്കുകൾ ഇല്ല.... പ്രത്യേകിച്ചു ഈ പാട്ട്.......

  • @historicalfactsdzz273
    @historicalfactsdzz273 3 роки тому +21

    എത്ര പെട്ടന്നാണ് എല്ലാം ഓർമ്മകൾ ആയി മാറിയത്

  • @user-jt6og8yi
    @user-jt6og8yi 3 роки тому +20

    Sundari...🌹🌹pranayikkan thonnunna varikalanu ee Pattilullathu...padma Priya supper 💕lalettan 😍😍😍2021 kaanunnu...

  • @arunrajm.r6604
    @arunrajm.r6604 Рік тому +4

    തിരിയായ് തെളിഞ്ഞു നിൻ മനസ്സിന്റെയമ്പലത്തിൽ
    ഒരു ജന്മം മുഴുവൻ ഞാൻ എരിയില്ലയോ❤..

  • @jikku.
    @jikku. 4 роки тому +34

    ഉഫ് വേറെ ലെവൽ മെലഡി സോങ്

  • @user-jt6og8yi
    @user-jt6og8yi 3 роки тому +21

    Sundarikutty...💞Supper songgggg♥️💐💛2021 Kaanunnavarundooo🌹🌹🌹

  • @vedhavicharam1992
    @vedhavicharam1992 2 роки тому +39

    എന്റെ 2005. ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്നു. എല്ലാം ഓർമ്മകൾ മാത്രം ( by 90's kids).. 😥

  • @sreejithsubrahmaniam4294
    @sreejithsubrahmaniam4294 2 роки тому +14

    Raveendran mash - Gireesh puthencherry magical combo ever

  • @karizmaalwaysgame4044
    @karizmaalwaysgame4044 3 роки тому +63

    പ്രണയത്തിന്റെ രാജകുമാരൻ

    • @subsubashashsubash8902
      @subsubashashsubash8902 3 роки тому +2

      👌👍🤝

    • @soorajajith1151
      @soorajajith1151 Рік тому

      ഗിരീഷ് പുത്തഞ്ചേരി പ്രണയത്തിന്റെ നായകൻ രവീന്ദ്രൻ മാസ്റ്റർ പ്രണയത്തിന്റെ കാമുകൻ

  • @ravanaprabhu7554
    @ravanaprabhu7554 Рік тому +24

    രവീന്ദ്രൻ മാഷ് - ദാസേട്ടൻ - ലാലേട്ടൻ അതൊരു അന്യായ combo ആണ്...... കണ്ണ് അടിച്ചിരുന്നു കേട്ടാൽ നമ്മൾ പഴയ കാലത്തിലേക്ക് പോവും....

    • @vineethnadesan3568
      @vineethnadesan3568 Рік тому +2

      ഗിരീഷേട്ടനെ മറന്നോ....?

    • @nibinjoseph8122
      @nibinjoseph8122 9 місяців тому

      ​@@vineethnadesan3568Girishettan illathea ee pattinu jeevan illla❤

  • @praveenkc3627
    @praveenkc3627 3 роки тому +21

    2:32-2:56 4:13-4:36 ചിത്ര ചേച്ചി takes over ❤❤

  • @nasreenadhil8489
    @nasreenadhil8489 2 роки тому +10

    02:57,02:09,ലാലേട്ടനെ കാണാൻഎന്തൊരു ഐശ്വര്യമാണ് 💛🥰

  • @leyarosevarghese9481
    @leyarosevarghese9481 4 роки тому +36

    Love you laletta for your wonderful performance

  • @nigeeshp5517
    @nigeeshp5517 3 роки тому +25

    ഗിരീഷേട്ടനും , രവീന്ദ്രൻ മാഷും 🙏🙏🙏🙏🙏🎼🎼🎼🎼🎼

  • @sreejijith2252
    @sreejijith2252 2 роки тому +34

    ദാസേട്ടൻ ♥️ലാലേട്ടൻ ♥️രവീന്ദ്രൻ മാഷ് ♥️.. മാജിക്‌ സോങ് ❤❤🙏🙏🙏🙏🙏🙏

  • @ashabhadraskumar3525
    @ashabhadraskumar3525 5 місяців тому +1

    ഒത്തിരി വര്‍ഷങ്ങള്‍ക്കുശേഷം ആണ് ഞാന്‍ ഈ സോങ് കേള്‍ക്കുന്നത്❤❤

  • @madhutharayil7392
    @madhutharayil7392 10 місяців тому +2

    ഗിരീഷേട്ടൻ ദാസേട്ടൻ രവീന്ദ്രൻ മാഷ് ഓ വല്ലാത്ത അത്ഭുതം തിരിയായ് തെളിയവെ മനസ്സിന്റെ അമ്പലത്തിൽ ഒരു ജന്മം പ്രണയത്തിന്റെ സഹസ്രാരപത്മത്തിൽ നിന്നെഴുതിയ വരികൾ ഗിരീഷേട്ടാ ഒരു കോടി പ്രണാമം കേട്ടിട്ടും കേട്ടിട്ടും മതിവരണില്ല❤

  • @ArunKumar-jx9hp
    @ArunKumar-jx9hp 4 роки тому +127

    Shooting കഴിഞ്ഞു പാട്ട് ഹിറ്റ്‌ ആയി ഇറങ്ങിയ സിനിമ

    • @karizmaalwaysgame4044
      @karizmaalwaysgame4044 3 роки тому +12

      ശെരിയ കേസ് ഒക്കെ കഴിഞ്ഞു ആണ് പടം റിലീസ് ആയത് . അപ്പോളേക്കും പാട്ട് ഒക്കെ കേറി ശെരിക്കും ഹിറ്റായി

    • @aparnar1830
      @aparnar1830 2 роки тому +4

      @@karizmaalwaysgame4044 ethina case

    • @karizmaalwaysgame4044
      @karizmaalwaysgame4044 2 роки тому +6

      @@aparnar1830 അറിയില്ല എന്തോ ഒരു കേസ് ഉണ്ടായിരുന്നു , അതെല്ലം കഴിഞ്ഞായിരുന്നു പടം റിലീസ് ആയതു

    • @akhildas-cy8kc
      @akhildas-cy8kc 2 роки тому +1

      @@aparnar1830 സ്ക്രിപ്റ്റ് എന്തോ ആയിരുന്നു വിഷയം

    • @kirshna_kichu
      @kirshna_kichu Місяць тому

      കളഭം തരാം...പാട്ട് കാരണം ഈ തിയറ്റർ പൊയ് കണ്ടത് .അമ്മയും കമ്പിനി യില് ചേച്ചിമാരും കൂടെ പോയത് ഓർക്കുന്നു. കണ്ണൂർ. അമ്പിളി തീയേറ്റർ .❤

  • @nishabijesh2801
    @nishabijesh2801 Рік тому +7

    നല്ല സൈലന്റ് ആയ നേരത്ത്.... പതുക്കെ ഹെഡ്സെറ്റ് ചെവിയിൽ വച്ചു കണ്ണടച്ച് ഇരുന്നു കേട്ടാൽ.. കിട്ടുന്ന ഒരു പ്രത്യേക ഫീൽ ഉള്ള ഒരു പാട്ടു ആണിത്.. 🤩🤩

    • @madhutharayil7392
      @madhutharayil7392 Рік тому

      പ്രണയത്തിന്റെ ഫീൽ അനുഭവം

  • @Anonymouszz859
    @Anonymouszz859 2 роки тому +6

    ഞാൻ 8th il പഠിക്കുമ്പോൾ released ആയ പടം 😍❤

  • @roshnirl
    @roshnirl 2 роки тому +10

    ഈ പടത്തിലെ എല്ലാ പാട്ടുകളും 👌

  • @haseebabasheer7017
    @haseebabasheer7017 Рік тому +1

    Pand aakashavaniyil mikkappozhum kettirunna paatt.Nostalgia

  • @naveenkrishna2720
    @naveenkrishna2720 3 роки тому +18

    Underrated combo Lal - priya

  • @sukrithspradeep3974
    @sukrithspradeep3974 4 роки тому +17

    Raveendran master ,gireesh puthanjeri,KS Chithra kj yeshudas

  • @88batchcvkm93
    @88batchcvkm93 Рік тому +6

    ഒരു കിളി പാട്ട് മൂളവെ മറുകിളി ഏറ്റു പാടുമോ (2)
    മധു വസന്ത മഴ നനഞ്ഞു വരുമൊ
    ഒരു സ്വരതാരം പോലെ ജപലയ മന്ത്രം പോലെ അരികെ വരാം
    പറന്നു പറന്നു പരന്നു പറന്നു ഞാൻ (ഒരു കിളീ ...)
    വലം കാൽ ചിലമ്പുമായ് വിരുന്നെത്തിയെൻ നെഞ്ചിൽ
    മണിത്താഴിൻ തഴുതിന്റെ അഴി നീക്കി നീ (2)
    നിനക്കു വീശാൻ വെൺ തിങ്കൾ വിശറിയായ് (2)
    നിനക്കുറങ്ങാൻ രാമച്ച കിടക്കയായ് ഞാൻ
    നിന്റെ രാമച്ച കിടക്കയായ് ഞാൻ (ഒരു കിളീ...)
    തിരിയായ് തെളിഞ്ഞു നിൻ മനസ്സിന്റെയമ്പലത്തിൽ
    ഒരു ജന്മം മുഴുവൻ ഞാൻ എരിയില്ലയോ (2)
    നിനക്കു മീട്ടാൻ വരരുദ്ര വീണയായ് (2)
    നിനക്കു പാടാൻ ഞാനെന്നെ സ്വരങ്ങളാക്കി
    എന്നും ഞാനെന്നെ സ്വരങ്ങളാക്കീ (ഒരു കിളി..)

  • @ABINSIBY90
    @ABINSIBY90 3 роки тому +27

    രവീന്ദ്രൻ മാഷ് സംഗീതം...

  • @shyamknk3113
    @shyamknk3113 3 роки тому +6

    Gireesh puthanchery ❤️💯

  • @vayshanavayga655
    @vayshanavayga655 3 роки тому +13

    മാഷേ... 💕

  • @vineethnadesan6535
    @vineethnadesan6535 2 роки тому +3

    Happy Birthday laletta.... ♥️♥️♥️♥️♥️😍😍😍😍🥰🥰🥰🥰🥰🥰🥰

  • @vidyasreejith
    @vidyasreejith 2 роки тому +5

    ഗിരീഷ് പുത്തഞ്ചേരി....

  • @subsubashashsubash8902
    @subsubashashsubash8902 3 роки тому +10

    Pranaya naayakan mohanlal 👌

  • @unnikrishnan6168
    @unnikrishnan6168 Рік тому +1

    രവീന്ദ്രൻ മാഷിൻ്റെ eettavum ഇഷ്ടപെട്ട സംഗീതം

  • @karthikanair170
    @karthikanair170 2 роки тому +6

    Amazing perfomance ...❤

  • @mohanmohanponchithra1416
    @mohanmohanponchithra1416 Рік тому +2

    Raveendra sangeetham .....ini orikkalkoodi undakumo ithupoloru ganam......anupallavi thudangi aa naaluvari ohhhh maasmarikam🙏🙏🙏

  • @amalgram9257
    @amalgram9257 4 роки тому +18

    Under rated song💚

  • @beenalalu6833
    @beenalalu6833 Рік тому +1

    Manoharam 👏🏻👏🏻👏🏻God bless you Shanto 🎶🎶🎶

  • @akhila6090
    @akhila6090 3 роки тому +13

    Lalettan❤❤❤❤❤

  • @sreeyamol4943
    @sreeyamol4943 2 роки тому +4

    സൂപ്പർ song

  • @DonS-ff2yt
    @DonS-ff2yt 5 років тому +26

    mohanlal most handsome man

  • @arashapn686
    @arashapn686 3 роки тому +9

    Love this song nostuuuuu

  • @karizmaalwaysgame4044
    @karizmaalwaysgame4044 3 роки тому +7

    ഏട്ടൻ ഇഷ്ടം

  • @baijumalumalu6412
    @baijumalumalu6412 3 роки тому +15

    ഇതിന്റെ ഫുൾ എച്ച്ഡി വേർഷൻ ഇടുമോ

  • @kavikuttykitchen4466
    @kavikuttykitchen4466 3 роки тому +4

    எனக்கு ரொம்ப பிடிக்கும் இந்தப் பாடல்

  • @saudijubail8116
    @saudijubail8116 4 роки тому +7

    Super great excellent

  • @anurag3399
    @anurag3399 2 роки тому +6

    ഗാനരചന കഥ തിരക്കഥ സംഭാഷണം -ഗിരീഷ് പുത്തഞ്ചേരി

  • @krishnananthu3778
    @krishnananthu3778 2 роки тому +4

    Ravindran maashine orkunnu💖💖💖

  • @mausoofanoufal6820
    @mausoofanoufal6820 3 роки тому +9

    E place kasargod kanhangad to karakode my place💖💖💖💖💖💖💝💝💝💝💝💝💝💝🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❣️❣️❣️❣️❣️

  • @vyshakhharshitha905
    @vyshakhharshitha905 2 роки тому +7

    2022 Vannavar evide comon 🤪

  • @bheemrajck3139
    @bheemrajck3139 3 роки тому +6

    Super song 💕💕💕💕💕💕

  • @sunusamuel1497
    @sunusamuel1497 2 роки тому +5

    Memories 😪

  • @priyaajithpriyaajith7426
    @priyaajithpriyaajith7426 9 місяців тому

    2023 ൽ കാണുന്നവർ ഒണ്ടോ pls like

  • @anoopk9624
    @anoopk9624 Рік тому +2

    2023 il kelkkunnavar undo🎉

  • @user-hb9fk6ce1j
    @user-hb9fk6ce1j 5 місяців тому

    ലൊക്കേഷൻ നമ്മുടെ ചീമേനി,2005 yere

  • @nandhajayan8901
    @nandhajayan8901 3 роки тому +11

    Masheeeeeeeeeèeeeeeeeeeeeeeeee serikum mashine markan pattila

  • @vimalramachandran
    @vimalramachandran 3 роки тому +9

    Expecting this in 1080p soon.

  • @athulpk5784
    @athulpk5784 Рік тому +1

    ഗിരീഷേട്ടൻ ❤

  • @lijinlalntk6043
    @lijinlalntk6043 3 роки тому +9

    Eringannur barathapisharadi🙏

  • @saikrishnababyvlog8846
    @saikrishnababyvlog8846 3 роки тому +3

    My fav movie and songs...

  • @akshithamadhur2990
    @akshithamadhur2990 2 роки тому +3

    My favourite song

  • @anandhumr4931
    @anandhumr4931 2 роки тому +2

    Magic of Master❤️ and Jog❤️

  • @livelove3577
    @livelove3577 2 роки тому +1

    എൻ്റെ നാട് ❤️

  • @user-xf9wf8to2g
    @user-xf9wf8to2g 9 днів тому

    Nice

  • @jayashreeshreedharan7853
    @jayashreeshreedharan7853 Рік тому +1

    My favorite song🎵🎵

  • @ashriyacr3316
    @ashriyacr3316 11 місяців тому +1

    ❤❤❤

  • @devikrishnas9108
    @devikrishnas9108 Рік тому +1

    1.14 lalettan aww🥰

  • @vikasvv2670
    @vikasvv2670 2 роки тому +1

    Superrrr💕💞💕♥️♥️💕💞💞

  • @anoopanu1733
    @anoopanu1733 3 місяці тому

    ലാൽ സാർ ഈ വയസ്സിലും എത്ര സുന്ദരൻ ദാസ് സാറ് 25 വയസ്സിന്റെ ഒരു പകത്വയെട് പാട്ടുന്

  • @anitharaj6581
    @anitharaj6581 Рік тому +1

    I love you too saare ..

  • @luciferfallenangel666
    @luciferfallenangel666 Рік тому +1

    R.I.P Aashannn😢

  • @user-wc1kj5du4o
    @user-wc1kj5du4o 8 місяців тому

    Nice song 😊😊😊

  • @aiswaryaraju4872
    @aiswaryaraju4872 2 роки тому +2

    Nostu ❤️

  • @mohanchandra9001
    @mohanchandra9001 Рік тому

    Oru kili paattu moolave ❤

  • @nandhu908
    @nandhu908 Рік тому +1

    Ever green song

  • @horizonskl14
    @horizonskl14 Рік тому

    Very suitable 🎶🎶🎶 music

  • @jayashreeshreedharan7853
    @jayashreeshreedharan7853 Рік тому

    Good chemistry👨‍🔬 😎

  • @rejeena.ismail
    @rejeena.ismail 4 місяці тому

  • @sheebamurukan9346
    @sheebamurukan9346 Рік тому

    My fvrt song❤❤❤❤❤❤

  • @suhailkadakkal8697
    @suhailkadakkal8697 2 роки тому +1

    😍😍😍😍😍😍😍

  • @user-vj7jl1tk4v
    @user-vj7jl1tk4v 3 роки тому +1

    ❤️❤️

  • @razirockz
    @razirockz 3 роки тому

    Enik ettavum ishttapetta varsham 2006 ann enik 12 vyasss

  • @reneshranesh8759
    @reneshranesh8759 Рік тому

    Mysuper

  • @soniyacheriyan1793
    @soniyacheriyan1793 Рік тому +1

    ഞാൻ പ്ലസ് വൺ പഠിക്കുന്ന സമയം. ഇനി എല്ലാം മധുരിക്കുന്ന ഓർമ്മകൾ മാത്രം 😍😍

  • @user-ep4zl3vw7k
    @user-ep4zl3vw7k 8 місяців тому

    💕💕💕💕

  • @basilouseph312
    @basilouseph312 2 роки тому

    ❤️❤️❤️❤️❤️

  • @renjithreghunathan4220
    @renjithreghunathan4220 4 роки тому +5

    👍

  • @hannaeldho2762
    @hannaeldho2762 10 місяців тому +2

    I Like dileep and kavya madhavan combo

  • @nershanourin9665
    @nershanourin9665 9 місяців тому

    2006il eranggiya padam

  • @vishnuvk5039
    @vishnuvk5039 Рік тому +1

    🔥👌🏻

  • @abhishek-ld8hk
    @abhishek-ld8hk Рік тому

    Ammu❤abhi.