Thathaka Thathaka Video Song | Padmapriya | Kavya | Gireesh Puthenchery | Raveendran | MG Sreekumar

Поділитися
Вставка
  • Опубліковано 21 вер 2023
  • Movie : Vadakkumnathan (2006)
    Movie Director : Shajoon Karyal
    Lyrics : Gireesh Puthenchery
    Music : Raveendran
    Singers : MG Sreekumar, Machad Vasanthi
    || ANTIPIRACY WARNING ||
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

КОМЕНТАРІ • 11

  • @silpasunil8958
    @silpasunil8958 День тому

    മലയാള സിനിമയിൽ അല്ലാതെ വേറെ എവിടെ ഉണ്ടാകും ഇത്രയും അതുല്യ കലാകാരന്മാർ... ഗിരീഷ് പുത്തഞ്ചേരി ❤❤🔥🔥🔥

  • @cleaning_boys_kl05
    @cleaning_boys_kl05 4 місяці тому +20

    ജീവിതത്തിൽ ഒരേയൊരു ആളെ സ്നേഹിച്ചിട്ടുള്ളൂ അത് എന്റെ ഗിരീഷേട്ടനെ മാത്രം വരികൾ കൊണ്ട് വിസ്മയം തീർത്ത കലാകാരൻ ✍🏻️😘😘😘

  • @cleaning_boys_kl05
    @cleaning_boys_kl05 4 місяці тому +7

    കാലഘട്ടങ്ങൾക്കനുസരിച്ച് ഓരോ നല്ല ഗാനങ്ങളും നമ്മുക്ക് നൽകിയ മൂന്നു കവികൾ എത്ര കേട്ടാലും ഫീല് തോന്നുന്ന അത്ര വരികൾ എഴുതിയ മൂന്നു കവികൾ ഒ.എൻ.വി സാർ ബിച്ചു തിരുമല അവർക്കുശേഷം ഒരേ ഒരാൾ അതെന്റെ ഗിരീഷേട്ടൻ മാത്രം ഒ.എൻ.വി സാറിനെയും ബിച്ചു തിരുമലയുടെയും കാലിൽ നിന്ന് അനുഗ്രഹം വാങ്ങി രണ്ടാം ദിവസം ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനം വാക്കുകളാൽ മലയാളി മരത്തെ ഒരുപാട് ഫീൽ വരുത്തുന്ന വിധം അദ്ദേഹം നന്നായി തന്നെ എഴുതി ആ ഗാനമാണ് ഉരുകി ഉരുകി എരിയുമീ മെഴുകുതിരികളിൽ എന്ന മനോഹരമായ ഗാനം മാത്രം കേട്ടാൽ മതി നമ്മക്ക് മനസ്സിലാക്കാൻ ഗിരീഷ് പുത്തഞ്ചേരി എന്ന അതുല്യ കലാകാരനെ ✍🏻️ ഗിരീഷേട്ടൻ ഉയർ ✍🏻️❤️❤️😘😘😘

  • @pradeeshkumar6793
    @pradeeshkumar6793 9 місяців тому +7

    ഗിരീഷേട്ടൻ്റെ തൂലികയിൽ പിറന്ന മറ്റൊരു പൊൻതൂവൽ.....❤

  • @manieshvnair
    @manieshvnair 9 місяців тому +7

    Raveendran mash the genius. What a creation.

  • @rahulm.r968
    @rahulm.r968 4 місяці тому +9

    ആരെയാണ് ഞാൻ വാടക്കുംനാഥനിൽ അഭിനന്ദിക്കേണ്ടത്.

  • @anupamanand632
    @anupamanand632 9 місяців тому +4

  • @harisbeach9067
    @harisbeach9067 9 місяців тому +4

    കാവ്യാ ചേച്ചി😘❤️💛

  • @halofriends
    @halofriends 9 місяців тому +13

    ഈ സിനിമയിലും അനന്തഭദ്രത്തിലും കാവ്യക്ക് വല്ലാത്തൊരു ലുക്ക് തന്നെ