delhi metro malayalam video

Поділитися
Вставка
  • Опубліковано 4 тра 2020

КОМЕНТАРІ • 22

  • @chattambidamu167
    @chattambidamu167 4 місяці тому

    Bro orr line nn matte linekk ponnanil hub chenn vere ticket edukanno atho first edukumbo cherth eduthal mathiyo eg:- nan New Delhi station yellow nn keri Delhi gate violet station ponnam appo new delhi station nn ticket hub lot anno edukka atho Delhi gate tto

  • @makenomistake33
    @makenomistake33 Рік тому

    delhi chennai mumbai bangalore ഒക്കെ city bus ആണ് എപ്പോഴും ലാഭം. 40 രൂപ ഡെയ്‌ലി pass എടുത്താൽ ഡൽഹിയിൽ എവിടെയും യാത്ര ചെയ്യാം. പക്ഷേ block ഉം ചില സമയത്തെ പൊടിയും ചൂടും പ്രശ്നമാണ്. അങ്ങനെ ഉണ്ടെൽ 100 രൂപയുടെ ac city bus service തിരഞ്ഞെടുക്കുക. മെട്രോ accessible ആണ്. പക്ഷേ daily pass ഉണ്ടെൽ മാത്രം ലാഭം.

  • @rishi___z1955
    @rishi___z1955 Рік тому +1

    Nice video bro

  • @alfa-bv5cl
    @alfa-bv5cl 3 роки тому +3

    how choose tocken card ?

  • @sidharthsuresh333
    @sidharthsuresh333 Рік тому +1

    Delhi metro biggest network 😳 full confusion😂

  • @muhammedshankshank5577
    @muhammedshankshank5577 3 роки тому +2

    Chtta എനിക്കു അടുത്ത മാസം ഡൽഹി പോകണം രാജ ഗാർഡനിൽ ആണ് പോകണ്ടത് ഡൽഹി റയിൽവേ സ്റ്റേഷനിൽ നിന്ന് അങ്ങോട്ട്‌ മെട്രോയിൽ പോകാൻ റെയിൽവേ സ്റ്റേഷന്റെ അടുത്ത് മെട്രോ സ്റ്റോപ്പ്‌ ഉണ്ടോ?????.... രാജഗാർഡനിൽ മെട്രോ pillar നമ്പർ 375ഇൽ ആണ് പോകാൻ ഉള്ള ലാൻഡ് മാർക്ക്..,. അവിടെ ഇറങ്ങാൻ ഉള്ള സ്റ്റേഷന്റെ perum ബാക്കി ഡീറ്റെയിൽസ് ഒന്നും rply താരുമോ plis

  • @travelexpo3435
    @travelexpo3435 4 роки тому +2

    Superb

  • @jibindrz1159
    @jibindrz1159 2 роки тому +5

    എന്നും മെട്രോയിൽ പോകുന്ന ഞാൻ 😌

  • @sidharthsuresh333
    @sidharthsuresh333 Рік тому +1

    Google mapsil metro, train, bus information and tracking cheyyan pattunnathanu.

    • @alwingeorgeneriyantharayil5136
      @alwingeorgeneriyantharayil5136 3 місяці тому +1

      Ngne

    • @sidharthsuresh333
      @sidharthsuresh333 3 місяці тому +1

      @@alwingeorgeneriyantharayil5136 Map open akkitt right sidil thanne oru square box undavum.....Athinnu public transport option select cheyuka...annit mapil kanikkunna bus iconic click cheythal bus routes....M enna icon metro yeyum soochippikkum

  • @railfankerala
    @railfankerala 3 роки тому +4

    Mask evde??🙄🙄🤔🤔

    • @nazeebvattakayam41
      @nazeebvattakayam41  3 роки тому +1

      2019 ആയിരുന്നു ഈ യാത്ര അന്ന് കൊറോണ എന്നത് നമ്മളെ ബാധിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ മാസ്‌ക് വേണ്ട. വിഡിയോ യിൽ ആർക്കും മാസ്‌ക് ഇല്ലല്ലോ

  • @mubashirtrml3734
    @mubashirtrml3734 3 роки тому +2

    Metrode timings enganeyaa ariyaaa.....

    • @cb__shan_yt
      @cb__shan_yt 3 місяці тому

      ഓരോ 5minit കൂടുമ്പോയും ഉണ്ടാകും

  • @prakasang9576
    @prakasang9576 3 роки тому +2

    Number തരുമോ ഒരു സംശയം തീർക്കാൻ ആണ്

    • @nazeebvattakayam41
      @nazeebvattakayam41  3 роки тому

      ഞാൻ ഗൾഫിലാണ് ഇപ്പോൾ
      നബർ 9744802009 വാട്‌സ്ആപ്പ് ഉണ്ട്
      ഇവിടെത്തെ നബർ +966559530518

  • @anilvanajyotsna5442
    @anilvanajyotsna5442 Рік тому +3

    എന്തുവാടെ ഇത് ? ഇങ്ങനാണോ വീഡിയോ ഒണ്ടാക്കണത്?

    • @nazeebvattakayam41
      @nazeebvattakayam41  Рік тому

      സത്യം മഹാ ബോർ വിഡിയോയാണ്. അത് എനിക്കും അറിയാം.. ഉള്ള സൗകര്യങ്ങൾ വെച് ചെയ്തതാണ്. അത് കാണുന്ന ആളുകൾ സഹിക്കണ്ട കാര്യമില്ലല്ലോ