ചന്ദ്രേട്ടൻ എവിടെയാ? | P Chandrakumar | Interview | Flashback Part 01 | Director | Clap In Studio

Поділитися
Вставка
  • Опубліковано 7 вер 2024
  • #PChandrakumar #Part01 #Director #Clapinstudio
    #flashback #pchandrakumar #clapinstudio
    1970 കളുടെ തുടക്കം പതിനാലാമത്തെ വയസ്സിൽ സഹസംവിധായകനായി സിനിമയിലേക്ക് അരങ്ങേറി , 14 സംവിധായകരുടെ കീഴിൽ 85 ഓളം സിനിമകളിൽ പ്രവർത്തിച്ചു. പത്തൊമ്പതാമത്തെ വയസ്സിൽ ആദ്യ സ്വതന്ത്ര സംവിധാനം. തുടർന്ന്, 80 ഓളം ആക്ഷൻ - കുടുംബ ചിത്രങ്ങൾ. 1988 ൽ ആദ്യ പാപം എന്ന ചിത്രത്തിലൂടെ ട്രാക്ക് മാറ്റിയുള്ള സഞ്ചാരം.. പിന്നീട്, ചെറിയ ഒരു അജ്ഞാതവാസം. അതിന് ശേഷം മിനി എന്ന കുട്ടികൾക്കുള്ള ചിത്രത്തിലൂടെ സംസ്ഥാന - ദേശീയ പുരസ്കാരം. 4 ഭാഷകളിലായി 140 ഓളം സിനിമകൾ, സീരിയലുകൾ, ഡോക്യുമെൻ്ററികൾ. ഒരേ സമയം 4 ഭാഷകളിൽ 4 സിനിമകൾ ചിത്രീകരിച്ച റെക്കോർഡ്.. പിന്നിട്ട വഴികളും, നീണ്ട 50 വർഷത്തെ അനുഭവങ്ങളുമായി സംവിധായകൻ ശ്രീ. പി ചന്ദ്രകുമാർ വിശേഷങ്ങൾ പങ്കുവെക്കുന്നു ..
    Banner: Clap In Studio
    Program Producer : Sethunath V S
    Cameraman: Amalnath R
    Editor:Ziyad Alsabha, Ebin Dominic
    Host : Suraj Jay menon
    Media Advisor : Krishna Gopal
    Have you subscribed Clap In Studio yet Join Us here : / clapinstudio
    Content Owner: Clap In Studio
    FB PAGE / clapinstudiosofficial
    Instagram Account : / clapin_studio
    Telegram Channel : t.me/clapinstudio
    Web site : www.clapinstudio.com

КОМЕНТАРІ • 74