ചന്ദ്രകുമാറിന്റെ ചലച്ചിത്രയാത്രകൾ | P Chandrakumar | Madhu | Jayan | Thadavara | Aadyapapam

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 163

  • @sarahayathu4795
    @sarahayathu4795 Рік тому +19

    P. ചന്ദ്രകുമാർ സർ,ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അഭിമുഖം കാണുന്നത്, ജാടയയില്ലാത്ത ശുദ്ധനായ കലാകാരൻ എന്ന് മനസ്സിലായി, വളരെ മികച്ച ചിത്രങ്ങൾ എടുത്ത സാറിന് ഇനിയും അതിന് കഴിയും, ഒന്ന് ശ്രമിച്ചുകൂടെ സർ..കാത്തിരിക്കുന്നു..❤

    • @storkmagic
      @storkmagic  10 місяців тому +1

      Thank you for your valuable comment 😊

  • @sureshkallayil6694
    @sureshkallayil6694 6 місяців тому +3

    ചന്ദ്രകുമാർ സാറിന് ഒരായിരം നന്ദി. സാറിൻ്റെ സിനിമകൾ എൻ്റെ ചെറുപ്പകാലത്ത് കാണുവാൻ സാധിച്ചിട്ടുണ്ട്. സാറിൻ്റെ ഒരു സിനിമ കാണുന്നതിനേക്കാൾ രസകരമായി തോന്നിയത് സാറിൻ്റെ ഈ സംഭാഷണ രീതിയാണ് വളരെ നന്ദി സാർ

    • @storkmagic
      @storkmagic  Місяць тому

      പ്രതികരണത്തിന് നന്ദി 👍
      ഞങ്ങളുടെ UA-cam Channel ഫോളോ ചെയ്യാൻ മറക്കരുതേ: tinyurl.com/ymmcuhbe

  • @arunajay7096
    @arunajay7096 Рік тому +14

    ചന്ദ്രകുമാർ സാറേ നിങ്ങളും മരിക്കും ഞാനും മരിക്കും
    പക്ഷെ
    "ജയന് മരണം ഇല്ല"!!
    ❤🔥💪ജയേട്ടൻ 🔥

    • @storkmagic
      @storkmagic  10 місяців тому

      Thank you for your valuable comment 😊

  • @jojivarghese3494
    @jojivarghese3494 6 місяців тому +7

    എല്ലാ ആൾക്കാരെകുറിച്ചും നല്ലതു മാത്രം പറയുന്ന ഒരു നല്ല മനുഷ്യൻ ❤

    • @storkmagic
      @storkmagic  Місяць тому

      പ്രതികരണത്തിന് നന്ദി 👍
      ഞങ്ങളുടെ UA-cam Channel ഫോളോ ചെയ്യാൻ മറക്കരുതേ: tinyurl.com/ymmcuhbe

  • @unitedalkhaleejjeddahest21
    @unitedalkhaleejjeddahest21 5 місяців тому +2

    പി ചന്ദ്രകുമാർ ❤

    • @storkmagic
      @storkmagic  Місяць тому

      പ്രതികരണത്തിന് നന്ദി 👍
      ഞങ്ങളുടെ UA-cam Channel ഫോളോ ചെയ്യാൻ മറക്കരുതേ: tinyurl.com/ymmcuhbe

  • @dileepbalakrishnan3362
    @dileepbalakrishnan3362 6 місяців тому +6

    നിങൾ എങ്ങനെ അന്നത്തെ കാലം തടവറ എടുത്തു. സൂപ്പർ ഫിലിം

    • @storkmagic
      @storkmagic  Місяць тому

      പ്രതികരണത്തിന് നന്ദി 👍
      ഞങ്ങളുടെ UA-cam Channel ഫോളോ ചെയ്യാൻ മറക്കരുതേ: tinyurl.com/ymmcuhbe

  • @minijose2184
    @minijose2184 Рік тому +14

    ഗുരുമുഖത്ത് നിന്ന് നേരിട്ട് കേട്ടിട്ടുള്ള സത്യകഥകൾ! എത്ര തവണ കേട്ടാലും മതിയാകാത്ത സരസഭാഷണം ! ചന്ദ്രേട്ടൻ !🙏❤

    • @storkmagic
      @storkmagic  Рік тому

      Thanks for your support ❤❤

  • @sivadasanpn299
    @sivadasanpn299 Рік тому +10

    എത്രയോ പടങ്ങൾ ഇദ്ദേഹത്തിന്റെ കണ്ടിട്ടുണ്ട്. കൃതഹസ്തനായ കലാകാരൻ

    • @storkmagic
      @storkmagic  Рік тому

      You are right, thank you for the comment :)

  • @kirankumarb409
    @kirankumarb409 Рік тому +15

    80കളിൽ ഹിറ്റ്‌ കൾ ഒരുക്കിയ സംവിധായകൻ.. A great director. 🙏🏽🙏🏽

    • @storkmagic
      @storkmagic  10 місяців тому

      Thank you for your valuable comment 😊

  • @RatheeshBabu-uk6jt
    @RatheeshBabu-uk6jt 6 місяців тому +3

    ഒരു കാലഘട്ടത്തിൽ പി.ചന്ദ്രകുമാർ എന്ന സംവിധായകൻ മലയാള സിനിമാവേദിക്ക് ഒഴിച്ചു കൂടാനാവാത്ത വ്യക്തിയായിരുന്നു അദ്ദേഹത്തിന്റെ വളർച്ചയിൽ നടൻ മധു സാർ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട് അനശ്വരനായ ജയനെ വെച്ച് രണ്ടു മൂന്നു ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട് മലയാള സിനിമക്ക് ഒത്തിരി സംഭാവനകൾ ചെയ്ത വ്യക്തിയായിരുന്നു പി. ചന്ദ്രകുമാർ

    • @storkmagic
      @storkmagic  Місяць тому

      പ്രതികരണത്തിന് നന്ദി 👍
      ഞങ്ങളുടെ UA-cam Channel ഫോളോ ചെയ്യാൻ മറക്കരുതേ: tinyurl.com/ymmcuhbe

  • @anilnedungode3424
    @anilnedungode3424 Рік тому +6

    ചന്ദ്രകുമാർ സാർ എത്ര നല്ല മനുഷ്യനാണ്. സിനിമക്കാ രന്റെ ജാഡ യൊന്നും ഇല്ലാതെ ആർജ്ജവത്തോടെ സംസാരിക്കുന്നു.
    അസ്തമയം മുതൽ തുടങ്ങി യ എത്രയെത്ര സൂപ്പർ ഹിറ്റുകൾ.
    എന്നാൽ ആറ്റുംമണമേൽ ഉണ്ണിയാർച്ച, അഗ്രഹാരം, തൊട്ടു തൊട്ടില്ല ഈ
    പടങ്ങൾ announce ചെയ്തെങ്കിലും മുടങ്ങിയതായി ട്ടാണ് അറിഞ്ഞത്.
    28:27

    • @storkmagic
      @storkmagic  10 місяців тому

      Thank you for your valuable comment 😊

  • @saigalpd....4818
    @saigalpd....4818 6 місяців тому +2

    എത്ര നല്ല മനുഷ്യൻ ഇദ്ദേഹം

    • @storkmagic
      @storkmagic  Місяць тому

      പ്രതികരണത്തിന് നന്ദി 👍
      ഞങ്ങളുടെ UA-cam Channel ഫോളോ ചെയ്യാൻ മറക്കരുതേ: tinyurl.com/ymmcuhbe

  • @mohammadrasheedShihab
    @mohammadrasheedShihab Рік тому +9

    P ചന്ദ്രകുമാർ...❤

    • @storkmagic
      @storkmagic  10 місяців тому

      Thank you for your valuable comment 😊

  • @rahulkrishnan3106
    @rahulkrishnan3106 Рік тому +4

    29:29 എന്നിട്ടാണ് ഉച്ചയ്ക്ക് സുകുമാരൻ ഉൾപ്പടെയുള്ള ഭാഗം വീണ്ടും ജയൻ തന്നെ വീണ്ടും
    re take എടുപ്പിച്ചത്

    • @storkmagic
      @storkmagic  11 місяців тому

      Thank you for your comment 🙂

  • @shibinsreedhar.k
    @shibinsreedhar.k 6 місяців тому +2

    Beautiful interview.. Not even once he spoke bad things about his colleagues!

    • @storkmagic
      @storkmagic  Місяць тому

      പ്രതികരണത്തിന് നന്ദി 👍
      ഞങ്ങളുടെ UA-cam Channel ഫോളോ ചെയ്യാൻ മറക്കരുതേ: tinyurl.com/ymmcuhbe

  • @vijayalekshmivijayalekshmi2447

    Jayan💕🌹

    • @storkmagic
      @storkmagic  10 місяців тому

      Thank you for your valuable comment 😊

  • @asianstarsinmeet
    @asianstarsinmeet Рік тому +6

    വളരെ നന്നയിട്ടുണ്ട്... അത്രയും ഗംഭീര സിനിമകൾ ചെയ്ത പി. ചന്ദ്രകുമാർ പിൽക്കാലത്ത്... ആദ്യപാപം പോലുള്ള എ പടങ്ങൾ സ്വന്തം അനിയനായ കിരൺ അതായതു പെരുമാറ്റി ഇപ്പോൾ പി. സുകുമാർ ക്യാമറമാൻ അയാളെയും അഭിലാഷേയും വച്ച് സിനിമ എടുക്കേണ്ട n സാഹചര്യങ്ങൾ ഉണ്ടായി അതൊന്നും ഈ ഇന്റർവ്യൂവിൽ പറഞ്ഞില്ല😄

    • @gireeshkumargireesh3839
      @gireeshkumargireesh3839 Рік тому +2

      വൃത്തികെട്ടവൻ

    • @PanikkaveetilJabir
      @PanikkaveetilJabir Рік тому +2

      അദ്ദ്യപാപത്തിന്റ രണ്ടാഭാഗം എടുക്കണം ഞാൻ ഫ്രീയായായിട്ട് അഭിനയിക്കാം (ജീവിക്കാം)☺️😅😊

    • @MrNeelathamara
      @MrNeelathamara Рік тому +1

      Next part il parayunund

    • @asianstarsinmeet
      @asianstarsinmeet Рік тому +1

      Ok

    • @storkmagic
      @storkmagic  Місяць тому

      @@asianstarsinmeet പ്രതികരണത്തിന് നന്ദി 👍
      ഞങ്ങളുടെ UA-cam Channel ഫോളോ ചെയ്യാൻ മറക്കരുതേ: tinyurl.com/ymmcuhbe

  • @VijayaKrishnan-m4x
    @VijayaKrishnan-m4x 2 місяці тому +2

    Maha nadan jayatten namathil bless

    • @storkmagic
      @storkmagic  Місяць тому

      പ്രതികരണത്തിന് നന്ദി 👍
      ഞങ്ങളുടെ UA-cam Channel ഫോളോ ചെയ്യാൻ മറക്കരുതേ: tinyurl.com/ymmcuhbe

  • @rajeshta6586
    @rajeshta6586 Рік тому +3

    Love you jayetta 💚💜

    • @storkmagic
      @storkmagic  10 місяців тому

      Thank you for your valuable comment 😊

  • @NaseerKadavil
    @NaseerKadavil Рік тому +6

    ചന്ദ്രകുമാർ സാറിന്റെ മിക്ക ചിത്രങ്ങളും കണ്ടിട്ടുണ്ട് , സംഭവം, drohi , എന്നീ സിനിമ കാണാൻ കഴിഞ്ഞിട്ടില്ല

    • @storkmagic
      @storkmagic  10 місяців тому

      Thank you for your valuable comment 😊

  • @SGSS974
    @SGSS974 Рік тому +6

    പ്രഭാതസന്ധ്യ, അസ്തമയം മുതലായ നല്ല സിനിമകൾ എടുത്ത സംവിധായകൻ.

    • @storkmagic
      @storkmagic  10 місяців тому

      Thank you for your valuable comment 😊

  • @pp11212
    @pp11212 Рік тому +2

    How remarkable and honest they way Mr. Chandrakumar present his experience. Enjoyed much about Jayan, best wishes...

    • @storkmagic
      @storkmagic  11 місяців тому

      Thank you for your comment 🙂

  • @Z12360a
    @Z12360a Рік тому +8

    അഗ്നിവ്യൂഹം ❤🔥🔥

    • @storkmagic
      @storkmagic  10 місяців тому +1

      Thank you for your valuable comment 😊

  • @user.shajidas
    @user.shajidas Рік тому +6

    അറിയാൻ കഴിഞ്ഞതിൽ സന്തോഷം🎉

    • @storkmagic
      @storkmagic  10 місяців тому

      Thank you for your valuable comment 😊

  • @indiafirst6667
    @indiafirst6667 Рік тому +7

    Chardrakumar.. great 👍

  • @anishks3821
    @anishks3821 Рік тому +7

    താങ്കൾക്ക് മാത്രമല്ല.... ഞങ്ങൾക്കും.... ജയേട്ടൻ

    • @storkmagic
      @storkmagic  10 місяців тому

      Thank you for your valuable comment 😊

  • @rajeshta6586
    @rajeshta6586 Рік тому +4

    JAYAN 💪💪💥💥💪💪

    • @storkmagic
      @storkmagic  10 місяців тому

      Thank you for your valuable comment 😊

  • @SureshKumar-ot3ok
    @SureshKumar-ot3ok Рік тому +6

    നല്ല സംവിധായകൻ

    • @storkmagic
      @storkmagic  10 місяців тому

      Thank you for your valuable comment 😊

  • @jubigeorge6854
    @jubigeorge6854 Рік тому +8

    Great . Good interview 👍🙏

    • @storkmagic
      @storkmagic  Рік тому

      Thanks for your support 😊😊

  • @thomaskutty3801
    @thomaskutty3801 6 місяців тому +1

    പി ചന്ദകുമാർ സിനിമാക്കാരുടെ ജാഡകളില്ലാത്ത കലാകാരൻ🙏

    • @storkmagic
      @storkmagic  Місяць тому

      പ്രതികരണത്തിന് നന്ദി 👍
      ഞങ്ങളുടെ UA-cam Channel ഫോളോ ചെയ്യാൻ മറക്കരുതേ: tinyurl.com/ymmcuhbe

  • @thomasvzachariah1293
    @thomasvzachariah1293 Рік тому +6

    ചന്ദ്രേട്ടാ...🎉🎉🎉🎉

    • @storkmagic
      @storkmagic  Рік тому

      Thanks for your support ❤❤

  • @AjithKumar-in6vs
    @AjithKumar-in6vs Рік тому +12

    അസ്തമയം വളരെ നല്ല സിനിമ ആണ്

    • @AjithKumar-in6vs
      @AjithKumar-in6vs Рік тому +1

      Thanks

    • @storkmagic
      @storkmagic  10 місяців тому

      Thank you for your valuable comment 😊

    • @storkmagic
      @storkmagic  10 місяців тому +1

      @@AjithKumar-in6vs Thank you for your valuable comment 😊

    • @chandrasekharb9157
      @chandrasekharb9157 5 місяців тому

      Jayabharathi nalla roleum excellent performanceum prakadipicha oru director an p chandrakumar chettan

  • @martinkottoor6611
    @martinkottoor6611 6 місяців тому +1

    Super!!!!!😮😮😮😮🙏🙌✌️💪💯❤😍

    • @storkmagic
      @storkmagic  Місяць тому

      പ്രതികരണത്തിന് നന്ദി 👍
      ഞങ്ങളുടെ UA-cam Channel ഫോളോ ചെയ്യാൻ മറക്കരുതേ: tinyurl.com/ymmcuhbe

  • @jayachantharanchanthrakant9164

    സാർ സംവിധാനം ചെയ്ത ഉടൻ റിലീസ് ചെയ്യുന്ന ചെമ്മരത്തി പൂക്കും കാലം എന്ന സിനിമയിൽ എനിക്കും അഭിനയിക്കാൻ അവസരം കിട്ടി.അത് ഒരു അനുഗ്രഹം ആയിഞാൻ കരുതുന്നു 🙏👍💕💕💕

    • @storkmagic
      @storkmagic  10 місяців тому +1

      Thank you for your valuable comment 😊

  • @ske593
    @ske593 Рік тому +4

    P chandrakumar

    • @storkmagic
      @storkmagic  11 місяців тому

      Thank you for your comment 🙂

  • @suresh-tz2yd
    @suresh-tz2yd Рік тому +6

    എയർ ഹോസ്റ്റസ് സിനിമയുടെ കഥയാണ് "നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് " എന്ന സത്യൻ അന്തിക്കാട് ചിത്രം

    • @storkmagic
      @storkmagic  10 місяців тому

      Thank you for your valuable comment 😊

  • @vinithasinger
    @vinithasinger Рік тому +4

    Chandrettan.. 🙏🙏🥰

  • @Ravikumarb-f8r
    @Ravikumarb-f8r Рік тому +3

    say ennalla assay ennanu vilikkaaru...❤❤❤

    • @storkmagic
      @storkmagic  10 місяців тому

      Thank you for your valuable comment 😊

  • @prasadav9993
    @prasadav9993 6 місяців тому +2

    വലിയ എളിമ സിനിമ എല്ലാം ഹിറ്റ് കണ്ടു പഠിക്കണം

    • @storkmagic
      @storkmagic  Місяць тому

      പ്രതികരണത്തിന് നന്ദി 👍
      ഞങ്ങളുടെ UA-cam Channel ഫോളോ ചെയ്യാൻ മറക്കരുതേ: tinyurl.com/ymmcuhbe

  • @jinudaniel9305
    @jinudaniel9305 Рік тому +4

    Yethra yethra kathakal.. Legends👍🏻

    • @storkmagic
      @storkmagic  10 місяців тому

      Thank you for your valuable comment 😊

  • @dileepkumartm
    @dileepkumartm Рік тому +5

    Legend❤

  • @MrNeelathamara
    @MrNeelathamara Рік тому +2

    Oru kaalathe hit maker

  • @ramukunnambath
    @ramukunnambath 6 місяців тому +2

    സർ, കർണ്ണൻ ഉണ്ണി മുകുന്ദൻ നെ വെച്ച് ചെയ്യണം

    • @storkmagic
      @storkmagic  Місяць тому

      പ്രതികരണത്തിന് നന്ദി 👍
      ഞങ്ങളുടെ UA-cam Channel ഫോളോ ചെയ്യാൻ മറക്കരുതേ: tinyurl.com/ymmcuhbe

  • @satheesh.__
    @satheesh.__ Рік тому +5

    ❤❤

  • @chandrababu8981
    @chandrababu8981 Рік тому +2

    🙏🙏🙏

    • @storkmagic
      @storkmagic  10 місяців тому

      Thank you for your valuable comment 😊

  • @manoj..arthatmusicandtrail6999

    താങ്കൾ സംവിധാനം ചെയ്ത മറ്റൊരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് സമയമായില്ല പോലും

    • @storkmagic
      @storkmagic  10 місяців тому

      Thank you for your valuable comment 😊

  • @jayanpadattil7581
    @jayanpadattil7581 Рік тому +4

    ❤❤❤❤❤❤❤❤❤❤❤❤😊

  • @3millionmotivations118
    @3millionmotivations118 Рік тому +5

    🥰🥰🥰🥰

    • @storkmagic
      @storkmagic  Рік тому

      Thanks for your support ❤❤

  • @SaranyaSaranya-zu8gu
    @SaranyaSaranya-zu8gu Рік тому +3

    👌

    • @storkmagic
      @storkmagic  Рік тому

      Thanks for your support ❤❤

  • @ideaokl6031
    @ideaokl6031 Рік тому +4

    👍🏻👍🏻👍🏻👍🏻👍🏻👍👍👍👍👍👍👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏

    • @storkmagic
      @storkmagic  10 місяців тому

      Thank you for your valuable comment 😊

  • @rajeshrajan6860
    @rajeshrajan6860 Рік тому +7

    കർണ്ണൻ തന്നെ ജയൻ കാവ്ച കുണ്ടലം നഷ്ഷ്ട പെട്ട കർണ്ണൻ

    • @storkmagic
      @storkmagic  Місяць тому

      പ്രതികരണത്തിന് നന്ദി 👍
      ഞങ്ങളുടെ UA-cam Channel ഫോളോ ചെയ്യാൻ മറക്കരുതേ: tinyurl.com/ymmcuhbe

  • @sureshkrishnan2410
    @sureshkrishnan2410 Рік тому +2

    Ippol evideyaanu Sir

    • @storkmagic
      @storkmagic  11 місяців тому

      Thank you for your comment 🙂

  • @sivaSiva-pi4uu
    @sivaSiva-pi4uu Рік тому +5

    അന്നത്തെ സിനിമ പേരുകൾ ഒക്കെ നോക്കിക്കേ "ഞാൻ ഏകനാണ്, ശപമോക്ഷം, അവൾ വിശ്വസ്ഥയായിരുന്നു, അസ്തമയം, എനിക്ക് ഞാൻ സ്വന്തം,, ഇപ്പോഴുള്ള സിനിമ പേരുകൾ ആലോചിക്കുമ്പോൾ ഇതൊക്കെ എന്തല്ല

    • @storkmagic
      @storkmagic  10 місяців тому

      Thank you for your valuable comment 😊

  • @SurajMenon-f1e
    @SurajMenon-f1e Рік тому +6

    A real legend

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro Рік тому +4

    ചന്ദ്രേട്ടൻ കുറെ കാട്ടു പടങ്ങൾ ചെയ്തു പേര് മോശമാക്കി . അഭിലാഷ ആയിരുന്നു ഹീറോയിൻ

    • @storkmagic
      @storkmagic  10 місяців тому

      Thank you for your valuable comment 😊

  • @vpsasikumar1292
    @vpsasikumar1292 Рік тому +3

    Vijayasreeye kandittundo

    • @storkmagic
      @storkmagic  10 місяців тому

      Thank you for your valuable comment 😊

  • @gireeshkumargireesh3839
    @gireeshkumargireesh3839 Рік тому +4

    ഇപ്പോ എന്തൊക്കെ പറഞ്ഞിട്ടും കാര്യമില്ല!!, സ്ത്രീകളുടെ മാനം പൊതുജനങ്ങളുടെ മുന്നിൽ വിറ്റ് കുറേ സിനിമ ചെയ്തു, കലാകാരൻ സാമൂഹികജീർണ്ണതയുടെ വക്താക്കൾ ആവരുത്!!.

    • @gireeshkumargireesh3839
      @gireeshkumargireesh3839 Рік тому +2

      പണ്ട് ശ്രീകുമാരൻതമ്പി സാർ പറഞ്ഞിട്ടുണ്ട് 'സ്ത്രീകളുടെ നഗ്നത ചിത്രീകരിക്കുന്നത് കലയല്ല' എന്ന്!!, അല്ലാത്തവൻ കലാകാരൻ അല്ല!, കൂട്ടികൊടുപ്പ്കാരനാണ്!!.

    • @sivadasanpn299
      @sivadasanpn299 Рік тому +2

      ഇവനാരാണ് ഹേ

    • @haridasks3130
      @haridasks3130 6 місяців тому +1

      ❤🙏

    • @storkmagic
      @storkmagic  Місяць тому

      @@haridasks3130 പ്രതികരണത്തിന് നന്ദി 👍
      ഞങ്ങളുടെ UA-cam Channel ഫോളോ ചെയ്യാൻ മറക്കരുതേ: tinyurl.com/ymmcuhbe

    • @storkmagic
      @storkmagic  Місяць тому

      @@sivadasanpn299 പ്രതികരണത്തിന് നന്ദി 👍
      ഞങ്ങളുടെ UA-cam Channel ഫോളോ ചെയ്യാൻ മറക്കരുതേ: tinyurl.com/ymmcuhbe

  • @jameskm8751
    @jameskm8751 6 місяців тому +1

    Sambhavum film onnu kanan pattumo?

    • @storkmagic
      @storkmagic  Місяць тому

      പ്രതികരണത്തിന് നന്ദി 👍
      ഞങ്ങളുടെ UA-cam Channel ഫോളോ ചെയ്യാൻ മറക്കരുതേ: tinyurl.com/ymmcuhbe

  • @B.A.SatharAzhikode-ob7sj
    @B.A.SatharAzhikode-ob7sj Рік тому +3

    ഇയാളുടെ ശിഷ്യനാണ് സത്യൻ അന്തിക്കാടു. അയാൾ എടുത്ത പോലുള്ള ഒരു സിനിമ ഇയാൾ എടുത്തിട്ടില്ല. "ലയനം "ദയനീയമായിരുന്നു

    • @naveenchandran956
      @naveenchandran956 Рік тому +3

      ലയനം തുളസീദാസാണ്

    • @storkmagic
      @storkmagic  10 місяців тому

      Thank you for your valuable comment 😊

    • @storkmagic
      @storkmagic  10 місяців тому

      @@naveenchandran956 Thank you for your valuable comment 😊

  • @praseejaanand3824
    @praseejaanand3824 Рік тому +2

    Asse enna vilikkunne

    • @storkmagic
      @storkmagic  11 місяців тому

      Thank you for your comment 🙂

  • @royJoseph-lx6uq
    @royJoseph-lx6uq Рік тому +3

    എന്ത് പറഞ്ഞാലും ഇയാൾ നീലച്ചിത്രത്തിന് തുടക്കം ഇട്ടയാൾ ആണ്.

    • @storkmagic
      @storkmagic  Місяць тому

      പ്രതികരണത്തിന് നന്ദി 👍
      ഞങ്ങളുടെ UA-cam Channel ഫോളോ ചെയ്യാൻ മറക്കരുതേ: tinyurl.com/ymmcuhbe

  • @sacredbell2007
    @sacredbell2007 Рік тому +4

    ചന്ദ്രകുമാറിനെ പുതിയ തലമുറയ്ക്ക് നന്നായി അറിയില്ല.ഒടുവിൽ അനിയനെ നായകനാക്കി ഏതാനും കമ്പി പടം എടുത്തു സ്വന്തം സൽപ്പേരും കളഞ്ഞു കുളിച്ചു.

    • @thusharaharilal4807
      @thusharaharilal4807 Рік тому +3

      ANIYAN PINNED MOST TALENTED CINEMATOGRAPHER AAYATH CHARITHRAM

    • @sivadasanpn299
      @sivadasanpn299 Рік тому +2

      താറടിക്കാൻ നടക്കാണല്ലോ ഇയാൾ

    • @storkmagic
      @storkmagic  Місяць тому

      @@sivadasanpn299 പ്രതികരണത്തിന് നന്ദി 👍
      ഞങ്ങളുടെ UA-cam Channel ഫോളോ ചെയ്യാൻ മറക്കരുതേ: tinyurl.com/ymmcuhbe

    • @storkmagic
      @storkmagic  Місяць тому

      @@thusharaharilal4807 പ്രതികരണത്തിന് നന്ദി 👍
      ഞങ്ങളുടെ UA-cam Channel ഫോളോ ചെയ്യാൻ മറക്കരുതേ: tinyurl.com/ymmcuhbe

    • @storkmagic
      @storkmagic  Місяць тому

      പ്രതികരണത്തിന് നന്ദി 👍
      ഞങ്ങളുടെ UA-cam Channel ഫോളോ ചെയ്യാൻ മറക്കരുതേ: tinyurl.com/ymmcuhbe

  • @royvt3673
    @royvt3673 Рік тому +2

    ഇയാൾക്ക് നേരേചൊവ്വേ കാര്യമങ്ങ് പറഞ്ഞാപ്പോരേ ...
    ഈ കരിഞ്ഞ ശബ്ദംവച്ച് ജയനെ അനുകരിക്കാൻ ശ്രമിച്ച് കൊളമാക്കുന്നതെന്തിന്?
    ഇങ്ങേരുടെ വിലപ്പെട്ട അനുഭവങ്ങൾക്കാണ് ഞങ്ങൾ കാതോർത്തിരിക്കുന്നത്,
    അല്ലാതെ തറമിമിക്രി കാണാനല്ല

    • @rahulkrishnan3106
      @rahulkrishnan3106 Рік тому +2

      പോടാ അത് സ്നേഹം കൊണ്ടടോ 😊😊😊😊

    • @storkmagic
      @storkmagic  10 місяців тому

      @@rahulkrishnan3106 Thank you for your valuable comment 😊

  • @ganeshmahadevan1855
    @ganeshmahadevan1855 Рік тому +4

    Legend ❤🙏

    • @storkmagic
      @storkmagic  Рік тому

      Thanks for your support ❤❤

  • @AnilKumar-b9r5e
    @AnilKumar-b9r5e 6 місяців тому +1

    • @storkmagic
      @storkmagic  Місяць тому

      പ്രതികരണത്തിന് നന്ദി 👍
      ഞങ്ങളുടെ UA-cam Channel ഫോളോ ചെയ്യാൻ മറക്കരുതേ: tinyurl.com/ymmcuhbe

  • @Jessenjoseph1976
    @Jessenjoseph1976 Рік тому +2

    ❤❤❤❤❤❤❤❤

    • @storkmagic
      @storkmagic  10 місяців тому

      Thank you for your valuable comment 😊

  • @Cinema_1896
    @Cinema_1896 Рік тому +4

    ❤❤❤❤

    • @storkmagic
      @storkmagic  10 місяців тому

      Thank you for your valuable comment 😊

  • @sujithpillai1554
    @sujithpillai1554 6 місяців тому +1

    ❤️❤️❤️

    • @storkmagic
      @storkmagic  Місяць тому

      പ്രതികരണത്തിന് നന്ദി 👍
      ഞങ്ങളുടെ UA-cam Channel ഫോളോ ചെയ്യാൻ മറക്കരുതേ: tinyurl.com/ymmcuhbe