കേരളത്തിൽ അവശേഷിക്കുന്ന ജൂത സമുദായത്തിന്റെ ശേഷിപ്പുകളും ISRAEL ബന്ധവും | JEWISH SYNAGOGUE IN KERALA

Поділитися
Вставка
  • Опубліковано 19 лис 2023
  • Hello Dear Friends,
    In this video I share with you a special experience I had at Kochi. Please do watch and share your comments.

КОМЕНТАРІ • 228

  • @saijaan310
    @saijaan310 8 місяців тому +5

    ഒരു കാലത്തു ആരാധനക്കായി ഒരു സമൂഹം ഒത്തുചേർന്ന ഒരിടം വളരെ മനോഹരമായി അവതരിപ്പിച്ച ഒരു വീഡിയോ . മിതമായ വാക്കുകൾ കൊണ്ടും കൃത്യമായ കാഴ്ചകളിലൂടെയും എന്നും ഓർമയിൽ നിൽക്കുന്ന ഒന്നാണ് . സമാനതയില്ലാത്ത കൊടും ക്രൂരതകൾ നേരിടേണ്ട വന്ന ഒരു ജനത, മറ്റൊരു സമൂഹത്തോട് ക്രൂരമായ അക്രമങ്ങൾ കാണിക്കുന്ന വർത്തകളുമായാണ് പത്രങ്ങൾ എത്തുന്നത്. മാധ്യമങ്ങൾ സാഡിസ്റ്റിക് ചിന്താഗതിയുള്ളവരെ സംതൃപ്തരാക്കാൻ വാർത്തകൾ കണ്ടെത്തുന്നതായി കരുതി സമാധാനിക്കുകയാണ് .

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 8 місяців тому +10

    Love you chechiiii ❤️ ❤️ 🙏
    മനോഹരം 🥰🥰 . നല്ല പഴയ കാല ഓർമ്മകൾ 🌹🌹 . ജൂത പള്ളിയും ... പൈതൃകവും 😍😍
    നല്ല അന്തരീക്ഷം .
    ചരിത്രം ഉറങ്ങുന്ന പള്ളിയും ... പരിസരവും ... 🥰🥰

  • @anjaliarun4341
    @anjaliarun4341 8 місяців тому +4

    ജൂത പള്ളിയും കാഴ്ചകളും ഒത്തിരി ഇഷ്ടമായി മാം❤❤

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 8 місяців тому +2

    എനിക്ക് മാനസികമായി വിഷമം വരുമ്പോൾ ഒന്നുകിൽ മാമിന്റെ വ്ലോഗ് കാണും ജയൻ സാറിന്റെ മൂവി കാണും രണ്ടുമനസിന്‌ തരുന്ന ഊർജം വളരെ വളരെ വലുതാണ്.❤

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  8 місяців тому

      Thank you so much dear for your loving words ❤️..manassu niranju ketto 🥰🤗🙏

  • @vilasinimooliyil8193
    @vilasinimooliyil8193 8 місяців тому +9

    ചരിത്രം ഉറങ്ങുന്ന ജൂത പള്ളിയും അതിൻ്റെ ഓർമകളും മനോഹരമായ പൈത്യക കാഴ്ച❤❤❤❤

  • @sobhal3935
    @sobhal3935 8 місяців тому +1

    ഇങ്ങനെയൊരു ജൂതപ്പള്ളി ഇത്രയും മനോഹരമായി സംരക്ഷിച്ചു നിർത്തിയിരിക്കുന്നത് ഇപ്പോൾ ഈ വീഡിയോയിലൂടെയാണ് അറിയുന്നത്. നല്ല ഭംഗിയുണ്ട്. ശർക്കര മുട്ടായിയൊക്കെ nostalgic ഓർമ്മയാണ്.

  • @kichucyriljoseph5705
    @kichucyriljoseph5705 8 місяців тому +1

    Nyc സാരീ

  • @nirmala-oc7fj
    @nirmala-oc7fj 8 місяців тому +2

    Hai mam❣️
    ജൂത പള്ളിയും അതിന്റെ പൈതൃകക്കാഴ്ചകളെ പറ്റിയും കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം.
    Thanks ♥️

  • @ambikanair7026
    @ambikanair7026 8 місяців тому +1

    Hi madam, travel vlog super ayitund good information ithrayum nannayi explain cheyyunna madathinu oru big thanks

  • @anuvindhbinu
    @anuvindhbinu 8 місяців тому +3

    Getting the same feel of flavours of India. Visual quality is too much good. ❤

  • @marymalamel
    @marymalamel 8 місяців тому +1

    Lovely heritage vlog. Beautiful as well as magnificient🌹🌹🌹🌹🌹👍👍👍👍👍👏👏👏👏

  • @smithajayaprakash1754
    @smithajayaprakash1754 8 місяців тому +1

    ചരിത്രം ഉറങ്ങുന്ന കാഴ്ചകളിലേക്ക് ഞങ്ങളെയും കൂട്ടിയതിൽ വളരെ സന്തോഷം ചേച്ചി ❤️❤️❤️

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  8 місяців тому

      Thank you so much dear ❤️ ishtapettu ennarinjathil orupadu santhosham 🥰

  • @praveenmaster1
    @praveenmaster1 8 місяців тому +1

    mummy returns gorgeous queen keep smiling

  • @jayalatha.m.j6589
    @jayalatha.m.j6589 8 місяців тому +1

    മാഡം നല്ല വീഡിയോ
    N.പറവൂർ work ചെയ്തിട്ടും ഇങ്ങിനെ ഒരു ജൂത പള്ളി അറിയില്ലായിരുന്നു
    നല്ല ഒരു അറിവ് ലഭിച്ചു.

  • @ashasaramathew6733
    @ashasaramathew6733 Місяць тому +1

    മനോഹരം❤

  • @jainjosephl690
    @jainjosephl690 8 місяців тому

    Beautiful views,thanks alot chechi ❤

  • @dhanushdhanush2138
    @dhanushdhanush2138 8 місяців тому +2

    Ur talent and efforts 🎉
    Hats off to you.. dear ❤

  • @kumarimenon1458
    @kumarimenon1458 8 місяців тому

    Hi Mam so many new Information I am thankful for this beautiful vlog.

  • @aleyammamathew2995
    @aleyammamathew2995 8 місяців тому +1

    Love u mam u showing very important views😊

  • @thomasmathew2614
    @thomasmathew2614 8 місяців тому +1

    Good ഇൻഫർമേഷൻ സൂപ്പർ 🥰👌👌👌🥰

  • @jayamenon1279
    @jayamenon1279 8 місяців тому +1

    Ente AMMUMMAYUDE Nadaya CHENDAMANGALATHINTE Aduthanu CHENDAMANGALAM PAALIYAM,KOTTAYILKOVILAKAM Avideyum Kurachu JOOTHANMARUND Pinne Puzhyude Nadukkulla Parayum Kanan Nalla Bhangiyanu Very Nice Video 👌🙏🤗💙👍🏽

  • @sujathaunni7511
    @sujathaunni7511 8 місяців тому

    informative video.loved watching.looking gorgeous. ❤❤❤❤

  • @ciciljose3261
    @ciciljose3261 8 місяців тому

    Good information mam.Thank you so much.

  • @ambilyyadeesh
    @ambilyyadeesh 8 місяців тому +1

    Lakshmichechi you are very close to me my daughter is studying near to this shop little hearts school and my home is in Koonammavu seeing this very happy

  • @user-gc9kz7yx7r
    @user-gc9kz7yx7r 8 місяців тому

    Hai Mam Good information video Thank you so much ❤❤❤❤❤❤.

  • @user-sj9gp4ii5x
    @user-sj9gp4ii5x 8 місяців тому +1

    Hai Ma'am.Very good vlog.Good information sbout Jews.❤❤😊😊😊.

  • @binduramadas4654
    @binduramadas4654 8 місяців тому

    Good information Tq mam travel vlogum super 👌👌🙏🥰

  • @sanyjos8318
    @sanyjos8318 8 місяців тому

    Beautiful vlog thanks maam ❤😊🎉

  • @sunitanair6753
    @sunitanair6753 8 місяців тому

    Historical Vlog... Excellent 👍❤

  • @annunikki
    @annunikki 8 місяців тому

    Beautiful vlog , Tks for the travel vlog

  • @mariyahelna9926
    @mariyahelna9926 8 місяців тому

    ഞങ്ങളുടെ നാടും famous ആക്കു ന്ന മാമിന് നന്ദി. സോഡാ സംഭാരം എന്റെ favourite ആണ് ❤. Love u maam

  • @sujasara6900
    @sujasara6900 8 місяців тому +3

    I have gone to Synagogue at Mattancherry, but never knew that there's one at Paravur.Thank you so much mam for this vlog.

  • @shijomp4690
    @shijomp4690 8 місяців тому

    Old is gold ath sathyalle mam❤ orupad karyanjal mam karanam. Enik very useful aayi good vlog thank you mam 😊❤❤❤❤

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 8 місяців тому

    Thank you for the video which reminded me that this Synagogue is hardly 1000 mts from my house and I haven’t seen it.

  • @gracechacko4937
    @gracechacko4937 8 місяців тому +3

    Njan mattancherry Jewish synagogue poyitundu. Amazing architecture.

  • @nayanaajith96
    @nayanaajith96 8 місяців тому +2

    അറിയാത്തതും കാണാത്തതും ആയ കാര്യങ്ങൾ ആണ് ഇതൊക്കെയും thanku mam for the valuable information 😊

  • @lamiyamk-tn7ff
    @lamiyamk-tn7ff 8 місяців тому

    Hai mam nice vlog beautiful place ❤️👍

  • @deepajacob3219
    @deepajacob3219 8 місяців тому +1

    I love history, once upon a time our previous generations lived in religious harmony.

  • @rosemary4629
    @rosemary4629 8 місяців тому

    Chechi iniyum ith pole ulla historical videos cheyyanam

  • @st.anishjoseph
    @st.anishjoseph 8 місяців тому

    Historical Vlog mam...❤

  • @sheejaeldo9311
    @sheejaeldo9311 8 місяців тому

    Beautifully explained.

  • @tjmathew
    @tjmathew 8 місяців тому +1

    Very good information and presentation. I request you to upload videos in 4k resolution which will really improve the quality of the content.

  • @vargheseedathua1
    @vargheseedathua1 8 місяців тому +1

    ചരിത്രവഴിയിലൂടെ വീണ്ടും കൂടുതൽ വിവരങ്ങൾലഭിക്കും.. ഡിജിറ്റൽ പ്രസൻറ്റേഷൻ പുതിയതാണ്. ആവർത്തന വിരസത ഉണ്ടാകാം കണ്ടവർക്ക്. സംഭാരകടയും മറന്നില്ല. 🎉

  • @saranyajaymenon
    @saranyajaymenon 8 місяців тому +2

    FLAVOURS OF INDIA recreated!!!!!! ❤❤

  • @laijuantony1577
    @laijuantony1577 8 місяців тому

    Variety video's ❤😊

  • @MEGHNAKALYAAN
    @MEGHNAKALYAAN 8 місяців тому

    ENTHORU bhangiya a chechyude mudi kaanan..valiya pottum kollaam..😍

  • @daisystanly1654
    @daisystanly1654 8 місяців тому

    My God.... Kannethum dhoorathu വന്നിട്ട് അറിഞ്ഞില്ലല്ലോ 🤦‍♀️🤦‍♀️🤦‍♀️love u lots mam... ഒരുപാട് ഒരുപാട് ഇഷ്ടം...

  • @anupaul8773
    @anupaul8773 8 місяців тому +1

    There is a Synagogue in Mattancheŕy & another one right inside the Ekm
    Market

  • @renjithrajendran5980
    @renjithrajendran5980 8 місяців тому

    അടിപൊളി 👌😊👏🏻👏🏻👏🏻👏🏻

  • @priyav1720
    @priyav1720 8 місяців тому +2

    parvoor ente nad anuto,ente koode oru jutha kutty padichirunnu 7thil padikkubol avruday nattil poyi name gavula ennu anu,44varsham,mubu anu👍

  • @sreeharis4683
    @sreeharis4683 8 місяців тому +1

    Ithoke kanumbol pettenu flavours of India 7.30 pm kairali..ende kuttikalam orma verunnu...Travel vlogs❤

  • @pjjadejajadeja995
    @pjjadejajadeja995 8 місяців тому

    Beautiful saree and very informative place regards

  • @pjjadejajadeja995
    @pjjadejajadeja995 8 місяців тому

    Beautiful saree and lovely short-sleeved top looks stunning regards

  • @jollyasokan1224
    @jollyasokan1224 8 місяців тому

    So beautiful ma'am 🥰🥰❤️👍

  • @Tanmayaanand
    @Tanmayaanand 8 місяців тому

    LEKSHMI MAAM HAS THE MOST DEDICATION TO ALL THE VIDEOS LOVE U SO MUCH AND THANK U FOR UR HARDWORK🫶🫶✨✨

  • @ambikakumari530
    @ambikakumari530 8 місяців тому

    Amazing 😍🤩

  • @induprasad8919
    @induprasad8919 8 місяців тому

    Valare useful aayi

  • @vanajaashokan125
    @vanajaashokan125 8 місяців тому

    Kanan orupadagrahicha sthamanu chechi thanks chechi

  • @ManishMani-mr5qu
    @ManishMani-mr5qu 8 місяців тому

    Wowww♥️♥️♥️♥️♥️

  • @naveeen_jose
    @naveeen_jose 8 місяців тому +2

    ഞാൻ കഴിഞ്ഞ ദിവസം ചേന്ദമംഗലം സിനഗോഗ് കാണാൻ പോയിരുന്നു.... ഇപ്പോൾ അത് തുറന്നിട്ടുണ്ട്... അതിന്റെ അടുത്തായി ഒരു പഴയ ക്രിസ്ത്യൻ പള്ളിയും മുസ്ലിം പള്ളിയും അമ്പലവും ഉണ്ട്..... തീർച്ചയായും ക്രിസ്ത്യൻ പള്ളിയിൽ പോവുക നല്ല പഴക്കം ഉള്ള പള്ളിയാണ് വൈപ്പിനികോട്ട സെമിനാരി ഒക്കെ അവിടെ ആണ്.....

  • @KrishnakumaiHariprasad
    @KrishnakumaiHariprasad 8 місяців тому +2

    Njaan paravooril ane,ithuvare
    Ullil keri kandittilla,very interested ❤❤❤❤❤

  • @suseelashaji7230
    @suseelashaji7230 8 місяців тому

    👌ചേച്ചി ❤️❤️❤️

  • @manojacob
    @manojacob 8 місяців тому +1

    Thanks for all details of the church. Christians believe God blessed india because india allowed Jews to come during persecution.

  • @Prem-vt8ys
    @Prem-vt8ys 8 місяців тому

    Wow soda സംഭാരം കൊള്ളാമല്ലോ 😋

  • @soudhams6102
    @soudhams6102 8 місяців тому

    Saariyum palliyile inteeriyalum saym super👌

  • @parvathynarayanan1316
    @parvathynarayanan1316 8 місяців тому

    Poganam ennu orupaadu aagraham ulla sthalamaanu ❤❤❤ ennengilum pokanam😊😊😊😊

  • @maliifa6573
    @maliifa6573 8 місяців тому

    Thanks mam

  • @rathnamanichandran1905
    @rathnamanichandran1905 8 місяців тому +1

    Maalayil varunnundo mam njan avide aduthaa onnu nerittu kaanana love you mam❤️❤️❤️

  • @asharani-vr7yq
    @asharani-vr7yq 8 місяців тому +2

    Cheraman Juma masjid um shoot cheyyu,pinne Mattancherry konkani temple um kaanikkanam

  • @shirlyk9436
    @shirlyk9436 8 місяців тому

    🎉🎉

  • @valsankp8839
    @valsankp8839 8 місяців тому

    Beautiful madam❤👌

  • @sayeedkotagi5353
    @sayeedkotagi5353 8 місяців тому

    So beautiful mam 💕

  • @ShivaKumar-zr4go
    @ShivaKumar-zr4go 8 місяців тому

    Very nice madam

  • @vivekvivi6666
    @vivekvivi6666 8 місяців тому

    Mam😘😘

  • @shylajabalakrishnanshyla7563
    @shylajabalakrishnanshyla7563 8 місяців тому +1

    ❤Nammude swantham❤

  • @babypadmajakk7829
    @babypadmajakk7829 8 місяців тому

    മനോഹരമായ കാഴ്ചകൾ ജൂതപളളി കണ്ടിട്ടില്ല

  • @aswathysush2187
    @aswathysush2187 8 місяців тому

    ❤❤❤❤❤🎉🎉🎉🎉

  • @deepadharmadas4699
    @deepadharmadas4699 8 місяців тому

    Nice vlog

  • @geethakumari771
    @geethakumari771 8 місяців тому

    Good. Eni aarum elle. Ellavarum poyo.

  • @SmitheshSmithes-wr9lv
    @SmitheshSmithes-wr9lv 8 місяців тому

    ❤❤❤❤🎉🎉

  • @RajuKumar-py6rc
    @RajuKumar-py6rc 8 місяців тому

    ❤️❤️

  • @arshakp8308
    @arshakp8308 8 місяців тому

    Onnu kanan sadichillallo evide vannittu..eni annu ernakulam varum...onnu kanan pattumo plsss

  • @jayasreesivadasanpk523
    @jayasreesivadasanpk523 8 місяців тому

    ❤❤❤

  • @daizymathai3745
    @daizymathai3745 8 місяців тому

    Jesus is the way truth and life!!! No one goes to the father unless through Him. He is still alive!!! Thank you for sharing the video of your tour!!

  • @drishyast6722
    @drishyast6722 8 місяців тому

  • @jithapj3902
    @jithapj3902 8 місяців тому

    ❤❤❤❤

  • @sreelekhapradeepan1994
    @sreelekhapradeepan1994 8 місяців тому

    Mam Gramaphone cinema pettennu orma vannu..
    Mam narration was good..but alpam speed koodi poyo ennoru samsayam... Onnu manassilakki varumbozhekkum scene maripokunnu... beautiful in this saree...pettennu theerna pole

  • @geethajayan5300
    @geethajayan5300 8 місяців тому +1

    ചേച്ചി പറവൂർ വന്നത് അറിഞ്ഞില്ലല്ലോ. ചേച്ചിയെ കാണാനുള്ള അവസരം നഷ്ടപ്പെട്ടല്ലോ. എനിക്ക് സങ്കടായി.😢

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  8 місяців тому

      Don't worry dear ❤pettennu vannu poyi...eppoyengilum thirchayayum kanam 🥰🤗

  • @sreejadinil1004
    @sreejadinil1004 8 місяців тому

    Nice

  • @neethuabraham2195
    @neethuabraham2195 8 місяців тому

    🥰🥰🥰🥰

  • @johnj7849
    @johnj7849 8 місяців тому

    nice

  • @bindhubindhu6142
    @bindhubindhu6142 8 місяців тому

    Memory house

  • @vijayakumargopalakrishnapi839
    @vijayakumargopalakrishnapi839 8 місяців тому

    Enthane mattancherry il varathirunnathe 🙏🏻🙏🏻🙏🏻

  • @AS-zm3wv
    @AS-zm3wv 8 місяців тому +2

    Nummade kochi, paranjirunnel njan kanan vannene😍

    • @AS-zm3wv
      @AS-zm3wv 8 місяців тому

      Oru athyagrham und mom ne onnu kanananm plz

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  8 місяців тому +1

      Sorry njan thirichu tvm ethi❤

    • @AS-zm3wv
      @AS-zm3wv 8 місяців тому

      @@LekshmiNairsTravelVlogs 😔

  • @rijulovarmenianairi6129
    @rijulovarmenianairi6129 7 місяців тому

    Keralathil ,madras il joothar mathramalla..armenian banthavumundu.....armeniakkar ( averude rajyathu)ippozhum nairi enna surname perinoppam vekkarundu

  • @beenammamathew259
    @beenammamathew259 8 місяців тому

    ഈ സഥലത്തൊക്കെ പോയിട്ടുണ്ട്. എന്റെ രണ്ടാമത്തെ മേജർ റിസേർച്ച് പ്രോജക്ട് (യു.ജി.സി.) ‘ കൊടുങ്ങല്ലൂരിന്റെ സാംസ്കാരിക പൈതൃകം ‘ ആയിരുന്നു. കൊടുങ്ങല്ലൂരിൽ ചരിത്ര-സംസ്കാരങ്ങളുടെ ഉത്ഖനനങ്ങൾ നിരവധിയാണ്.

  • @adarsht6154
    @adarsht6154 8 місяців тому

    Nice vlog Upcoming trvl plans 3 options വച്ചു അത് തെരെഞ്ഞടുക്കാൻ ഉള്ള അവസരം LNtrvl family പ്രേക്ഷകർ തീരുമാനിക്കട്ടെ എന്താ അഭിപ്രായം?

  • @sulaikha5926
    @sulaikha5926 8 місяців тому

    Marumakal.prasavicho.potosonnum.kandilla

  • @daizymathai3745
    @daizymathai3745 8 місяців тому

    Bema is the presence or seat of the creator God Jehova!!!

  • @nandakumargopinathakurup3521
    @nandakumargopinathakurup3521 8 місяців тому +1

    ഹായ് madam..... എന്റെ വീട് പറവൂർ ആണ്...... 🙋‍♂️