Pand media etryk presakthi undavunnthin munne oru item undayirunu... KOLAKOLLI.. avane pidich kunkiana aavan noki but avn charinju... RIP TO FAMOUS KOLAKOLI
അരികൊമ്പൻ 🥰🐘 അവൻ വരും, അവൻ പിറന്ന മണ്ണിലേക്ക്, അവന്റെ അമ്മ ഉറങ്ങുന്ന മണ്ണിലേക്ക്, അവൻ തിരികെ വരണം, വരും, വന്നിരിക്കും, അതാണ് നമ്മുടെ അരികൊമ്പൻ, അവന്റെ കൂടെ അവന്റെ അമ്മ ഉണ്ട്, അതാണ് അവന്റെ വിശ്വാസം, ❤️ മുത്താണ് അരികൊമ്പൻ 🥰🥰🥰🥰🥰 അരികൊമ്പാ.......... ❤️ കാത്തിരിക്കുന്നു നിനക്ക് വേണ്ടി, ഞങ്ങൾ,❤️
സംഭവ ദിവസം തന്നെ, നടന്ന കാര്യം സ്ക്രിപ്റ്റ് ആക്കി അഭിനയിച്ചു എഡിറ്റും ചെയ്തു പോസ്റ്റ് ചെയ്തു ..epdraa 🙄 talent + hardwork സമ്മതിച്ചേ പറ്റു അളിയന്മാരെ 💚💚
arikombana chinakkanalil nenu matan kzhiyum paksha arku patum avana janagaluda manasinu kodupokkan he will be there in our mind until our last breath👑👑👑
കാലം കണക്കു ചോദിക്കുക തന്നെ ചെയ്യും. വർഷാവർഷം അവന്റെ അമ്മയുറങ്ങുന്ന ആ മണ്ണിൽ വന്നു. കുറച്ചു നേരം നിശബ്ദനായി നിന്ന് പോകുന്ന അരികൊമ്പനെയാണ്. 8പേരെ കൊന്നു എന്ന പേര് ചാർത്തി ആ മണ്ണിൽ നിന്നും കൊണ്ട് പോയത്.. ഇനിയും അവിടെ വേറെ ഏതെങ്കിലും ജീവികൾ ആരെ കൊന്നാലും. ഇനി ആ പേര് ഏറ്റെടുക്കാൻ അവനില്ല.....6മയക്കു വെടി വച്ചിട്ടുപോലും പിടിച്ചു നിന്നവൻ. ഒരുപാട് സങ്കടം തോന്നി ആ കാഴ്ച...
ചേട്ടന്മാരുടെ വീഡിയോസ് കാണാറുണ്ട്... പക്ഷേ അരികൊമ്പൻ വിഷയം ഈ രീതിയിൽ ഹാസ്യവൽക്കരിക്കരുതായിരുന്നു.... വളരെ മോശമായി തോന്നുന്നു... കാരണം കുറച്ച് അധികം ആളുകൾ അതിനെ ഒരു സ്നേഹവും വികാരവുമായി കണ്ടിരുന്നു....
നിങ്ങൾ പറഞ്ഞത് ശരിയാണ് മനുഷ്യൻ കാട് കേറുന്നത് തന്നെയാണ് പ്രശ്നം, പക്ഷേ അധികാരവും സാമ്പത്തുമുള്ളവർ ചെയ്തതിന്റെ ഫലം അനുഭവിക്കുന്നത് അന്നാട്ടിലെ സാധു ജനങ്ങളാണ്
ee video il manushyarudeyum. Aaanayudeyum bhagath ninn samsarikan sremichitund… aarkengilum hurt aayitundengil kshemikuka
😅😅
ഒരു തെറ്റും ഇല്ല പൊളിച്ചു മക്കളെ 🖤
Serikkum ulla kaaryam thanne paranju, oru thettum vannitt illa🔥✨️
ഒരു തെറ്റും ഇല്ല.. ❤️ ക്ഷെമിക്കണം എന്ന് ഒന്നും പറയണ്ട 🙂❤️
Bro its 😭
ചരിത്രത്തിൽ ഇത്രയും അധികം ആരാധകർ ഉള്ള കാട്ടാന വേറെ ഇല്ല ❤️🔥
അരികൊമ്പൻ....... 🖤💥💥
Pushpa raj elephant version
Pand media etryk presakthi undavunnthin munne oru item undayirunu... KOLAKOLLI..
avane pidich kunkiana aavan noki but avn charinju... RIP TO FAMOUS KOLAKOLI
പടയപ്പ എന്ന ആനക്ക് അങ്ങ് തമിഴ്നാട് കർണാടക വരെ ആരാധകർ ഉണ്ട് 🙄
ആനമല കലിം എന്നൊരു പുള്ളിയെ പറ്റി കേട്ടിട്ടുണ്ടോ 🙂
@@Njn_ashru arikomban karanaman njan aana news kanan thudangiyath ari kombane enik athyam ariyollayirunnu pinneyan padayappa, aanakal enna aanaye okke ariyunnath😅
ചരിത്രം സൃഷ്ടിച്ചവൻ 💥 അവൻ തിരിച്ചു വരും അവന്റെ ജന്മനാടായ ചിന്ന കനാലിലേക്ക്💯
Parann aano 🥲
Periyar ninnu varran orrikalum pattilla bro mikkavarum Tamil Nadu vallom ethum paavm
Bruhh aa aanaa 40 pere konn. Bru aa family ndaghil bro inghane paruvoo?
@@muhdsha9752 bro kando kollunne Kure kuttaghal ari kombante peril kuthi vechittund
@@muhdsha9752 40 onnum illa bro 11 aanu parayanne athinu thanne oru proofum illa aanathara aayirrnu sthalath manushyark sthalam kodutha nammude govtine paranja mathiyallo
ആാാ നാട്ടിൽ അവനെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്... 💙💙💙💙💙
Ningaldde veetila aarellum chavitti konnall ningall snehikko
മനുഷ്യർക്ക് നാടിന്റെ നിയമം മൃഗങ്ങൾക്ക് കാട്ടിന്റെ നിയമം
❤
❤❤❤
അമ്മ പുഴയുടെ പൈതലായ് അന്ന ഒഴികി കിട്ടിയ കണ്ണൻ നായ്(നരൻ)cinemiyle പാട്ട് അരി കൊമ്പനു വേണ്ടി എഴുതിയപോലെ തോന്നുന്നു 😢
Kannan alla Karnan
😅😂
അരി കൊമ്പൻ ഫാൻസ് ഒണ്ടോ ❤️🙂
Ya und
Und
😪
illa😅
Und🔥
🫂അരികൊമ്പനും, ചക്ക കൊമ്പനും 🫂
3 വെടി ഏറ്റിട്ടും പതറാതെ നിന്ന മഹാപുത്രൻ💙
6 ആണ് ബ്രോ
അതാണ് ബ്രോ കാട്ടിലെ തീറ്റയും നാട്ടിലെ തീറ്റയും തമ്മിലുള്ള വ്യത്യാസം 😜
@@haseebhaseeb7697 sry broh🫂
😅
മനുഷ്യന് മാത്രം എപ്പോഴും മുൻഗണന. വേദന എല്ലാ ജീവികൾക്കും ഒരു പോലെ ആണ്💌
Great work team... Congrats.... അരിക്കൊമ്പന്റെ കഥ മനോഹരമായി അവതരിപ്പിച്ചു 😍😍😍
അന്നും ഇന്നും എന്നും അരികൊമ്പൻ നും അവൻ ന്റെ ഫാൻസ് സും ഡബിൾ സ്‌ട്രോങ് അല്ല ട്രിപ്പിൽ സ്ട്രോങ്ങ് 💖💖
Pinalla
അരികൊമ്പാനും ചക്ക കൊമ്പനും ഒരുമിച്ച് നിന്നപ്പോൾ ഒരാളെ നമ്മൾ മറന്നു.... മുറി വാലൻ.... KGF 2ൽ അതിര യുടേ വരവ് പോലെ മുറി വാലൻ വരും ❤️❣️........
Nokki ninno
Arikomban fans assemble...👍🏻
Super❤❤❤
Njan
1k ആവാൻ സഹായിക്കാമോ
അരികൊമ്പൻ 🥰🐘
അവൻ വരും, അവൻ പിറന്ന മണ്ണിലേക്ക്, അവന്റെ അമ്മ ഉറങ്ങുന്ന മണ്ണിലേക്ക്, അവൻ തിരികെ വരണം, വരും, വന്നിരിക്കും, അതാണ് നമ്മുടെ അരികൊമ്പൻ,
അവന്റെ കൂടെ അവന്റെ അമ്മ ഉണ്ട്, അതാണ് അവന്റെ വിശ്വാസം, ❤️
മുത്താണ് അരികൊമ്പൻ 🥰🥰🥰🥰🥰
അരികൊമ്പാ.......... ❤️
കാത്തിരിക്കുന്നു നിനക്ക് വേണ്ടി, ഞങ്ങൾ,❤️
നിങ്ങൾ... ആരെ കൊടുന്നാലും എന്ത് ചെയ്താലും.. എന്റെ പരാജയം ഞാനാണ് തീരുമാനിക്കുന്നത്... അരികൊമ്പൻ 👑👑👑👑🔥🔥🔥🔥🔥
🔥
The legend അരികൊമ്പൻ 🔥❤❤
💯
Yes bro.
അരികൊമ്പൻ ഹീറോയാടാ ഹീറോ..🔥🔥
ശെരിക്കും ഈ government ചെയ്തത് ശെരിയോ തെറ്റോ ആയാലും അരിക്കൊമ്പൻ അവൻ ഒരു HERO തന്നെയാരുന്നു.. ❤️🔥🔥
🔥🔥🔥ചങ്കൂറ്റമുള്ള ഇരട്ടചങ്കൻ 🔥🔥
Ys like our pinaryi sakav❤❤
Ari komban പോയതിനു സങ്കടം ഉള്ളവർ എത്രപേരുണ്ട്
ന്തോ ഒരു വെഷമം
Veshamam illa
Yessssssssssss avan thirichu varum
ഉണ്ടെടോ... എന്നാലും അവൻ സ്വതന്ത്രമായി നടക്കുന്നത് കാണുമ്പോൾ ഒരാശ്വാസം
Me
അവന്റെ അമ്മ ഉറങ്ങുന്ന മണ്ണാണത്... പാവം അവനെ തിരികെ കൊണ്ടു varu😢😢😢😢
Content + entertainment + comedy + Acting dialogue + characters = Akhil nrd.. 🔥🔥😌
Thangante
എത്ര വേദന സഹിച്ചു കാണും
അഖിൽ കൊമ്പനും ചക്ക കൊമ്പനും ഒരേ പൊളി 😁 this content really expected .bt end sad ആയി 😢 അരികൊമ്പൻ❤
അരിയാഹാരം തിന്നുന്നത് കൊണ്ട് ആണ് ആനക്ക് ഇത്രക്ക് ചങ്കുറ്റം.. അരികൊമ്പൻ ഇഷ്ട്ടം
3:07 സത്യം.....അവർക്ക് എന്ത് നീതി 🥹
Arikomban 🔥🔥🔥🔥
Arikomban fanz....😢❤
അരികൊമ്പൻ fans 😊
സംഭവ ദിവസം തന്നെ, നടന്ന കാര്യം സ്ക്രിപ്റ്റ് ആക്കി അഭിനയിച്ചു എഡിറ്റും ചെയ്തു പോസ്റ്റ് ചെയ്തു ..epdraa 🙄 talent + hardwork സമ്മതിച്ചേ പറ്റു അളിയന്മാരെ 💚💚
പ്രകൃതി പോലും അവന്റ കൂടെ ആയിരുന്നു.. 🔥
ആദ്യം ആയിട്ട എനിക്ക് ഒരു ആനയോട് ഇത്ര ഇഷ്ടം തോന്നുന്നത് 🙂💖🥺
അരികൊമ്പൻ 💥💥❤🩹❤🩹❤️🥰😘😘😘🥲🥲🥲🥲🥲🥲🥲🥲🥲🥲
Content is back
Akilettan and teams is super❤️🎉🥳
അരിക്കൊമ്പൻ ജെയ് 😂❤️
arikombana chinakkanalil nenu matan kzhiyum paksha arku patum avana janagaluda manasinu kodupokkan he will be there in our mind until our last breath👑👑👑
ഇനി അവൻ്റെ വരവാണ് ചക്കകൊമ്പൻ💥🔥🔥
That iconic bgm🔥🤩
ചെറിയൊരു വിഷമത്തോടെ ഈ വീഡിയോ കാണുന്നവർ ഒണ്ടോ 😢😢
✌️💯
👍👍👍👍👍👍👍👍
അരികൊമ്പൻ വരും നിസ്സാരം എല്ലാം.. കട്ട ഫാൻ ❤️🥰🔥
ആന ചരിത്രത്തിൽ ഇത്രയധികം ഫാൻസ് പവർ ഉള്ള കാട്ടുകൊമ്പൻ വേറെ ഇതുവരെ ഉണ്ടായിട്ടില്ല
The ruler 'അരികൊമ്പൻ'🐘👑
അരികൊമ്പന് പകരം അവിടെ ചക്ക കൊമ്പൻ ഉണ്ട് സാറെ 😈😈
*ari komban fans assemble here😻🔥*
*5 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
അവന്റെ ഒരു 5പുണ്ടേ
ഉണ്ടെങ്കിൽ
Marana mass 🔥🔥🔥❣️❣️❣️
Arikomban fans like adi ❤🎉🎉
3:07 സംഗതി കോമഡി ആണെങ്കിലും 100% correct 🥹🥹🥹🥹
Arikomban poyathil ippayum vishamikunavar undo🥺🥺?
അരികൊമ്പൻ ഉയിർ 💕💕💕🔥🔥🔥🔥
Psc with anandhu ua-cam.com/video/7yAi09wKRBI/v-deo.html
5:26
അരികൊമ്പൻ ഇഷ്ടം ❤🔥
Supper നിങ്ങളുടെ അഭിനയം 🔥🔥🔥🕉️
*5 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Illa
Manushyarude Kroorathakal Ee Video Yiloode Manoharamaayi Avatharippichu👏👏👏.Great Work❤
*ari komban fans like adi😻🐘🔥*
*justice for our ari komban💯🙂*
കാലം കണക്കു ചോദിക്കുക തന്നെ ചെയ്യും. വർഷാവർഷം അവന്റെ അമ്മയുറങ്ങുന്ന ആ മണ്ണിൽ വന്നു. കുറച്ചു നേരം നിശബ്ദനായി നിന്ന് പോകുന്ന അരികൊമ്പനെയാണ്. 8പേരെ കൊന്നു എന്ന പേര് ചാർത്തി ആ മണ്ണിൽ നിന്നും കൊണ്ട് പോയത്.. ഇനിയും അവിടെ വേറെ ഏതെങ്കിലും ജീവികൾ ആരെ കൊന്നാലും. ഇനി ആ പേര് ഏറ്റെടുക്കാൻ അവനില്ല.....6മയക്കു വെടി വച്ചിട്ടുപോലും പിടിച്ചു നിന്നവൻ. ഒരുപാട് സങ്കടം തോന്നി ആ കാഴ്ച...
അരികൊമ്പൻ ഉയിർ 😘😘😘😘😘
മിഷൻ അരിക്കൊമ്പൻ🔥🔥🔥🔥
നുമ്മ കൊച്ചിക്കാരുടെ fan ആണ് ഞങ്ങളുടെ അരി കുട്ടൻ ♥️♥️♥️
അരിക്കൊമ്പൻ ഒരു നാൾ തിരിച്ചു വരും.... അവൻ പിറന്ന മണ്ണിലേക്ക് ....☁💟💟☁💟💟☁
💟💟💟💟💟💟💟
💟💟💟💟💟💟💟
☁💟💟💟💟💟☁
☁☁💟💟💟☁☁
☁☁☁💟☁☁☁
അരികൊമ്പനെ പോയിട്ടുള്ളൂ 💥ബാക്കി ഉള്ളവർ അവിടെ തന്നെ ഉണ്ട് ബാക്കി അവര് നോക്കിക്കോളും 🔥🔱🐘🐘
Ningalude video kannu nirachathu adyamayanu😢Arikomban athoru vikaram❤❤❤❤Arikombanallallo ammaye konnathu
Ari komban fans. Assemble plz ❤️🔥🔥🔥
കാടിൻ്റെ കാവൽക്കാരൻ🔥
ചക്കകൊമ്പൻ അരിക്കൊമ്പൻ.. ആ പറഞ്ഞത് പോയിന്റ്... 👍
അരികൊമ്പൻ 😍❤
Next mass entry ചക്കകൊമ്പൻ🔥😎
മനുഷ്യനെ വലിച്ചുകീറു ന്നതാണോ മാസ്സ്
അരികൊമ്പൻ കിടു
He is the king of elephant ❤❤❤
*the best malayalam content maker🔥💯*
Story plot 🔥🔥🔥🙌🙌 onnum parayaaan ila bro choooper 😘❤️❤️
Ari kombane kurich pavam thoniyavarundo ❤❤❤😢
Arikomban 💥 and your videos are amazing
എത്രയൊക്കെ ആനകൾ വന്നു പോയി അരികൊമ്പനോളം ഒന്നും പോന്നിട്ടില്ല
AriKomban🙂❤️
Arikomban ❤
arikomban 35 vayassulla ende big brother... eee aduppam aanu enikk adhehathod thonnunnathu.....❤❤❤ adheham thirich varum... ennegilumm.... keralathile laksha kanakinu aalukalde manas urukana prathana ind adhehathinde oppam..❤❤❤❤❤ vivek eetanu nanni nagalde big brother ne kunki aakathe rakshichu❤❤❤❤
ഇടുക്കി കാരുണ്ടോ ഇവിടെ🌲
They are telling corect മൃഗങ്ങളോടുള്ള അന്യായം നിർത്തുക
Arikkomban❤🔥🔥
Super episodes
Amazing
ARIKOMBAN WILL COMEBACK🐘🐘🐘
Arikkomban aaraanonnum ariyilla pakshe ivarude ee kondont poli videoum enikk ishttappettu
അടിപൊളി 😍😍😍😍👍👍👍
Achan amma mare ഇഷ്ടമുള്ളവർ ആരൊക്കെ❤❤
👇 🗨️
Oola comment ittu oru kannappi😂
Ari ser😍
അരികൊമ്പൻ ❤️🥰🥺🥺🥺
Grt work manh❤️❤️❤️🔥🔥🔥
Akhil annan polii❤
❤❤❤ അരി കൊമ്പൻ ❤❤❤
ചേട്ടന്മാരുടെ വീഡിയോസ് കാണാറുണ്ട്... പക്ഷേ അരികൊമ്പൻ വിഷയം ഈ രീതിയിൽ ഹാസ്യവൽക്കരിക്കരുതായിരുന്നു.... വളരെ മോശമായി തോന്നുന്നു... കാരണം കുറച്ച് അധികം ആളുകൾ അതിനെ ഒരു സ്നേഹവും വികാരവുമായി കണ്ടിരുന്നു....
Nalla abinayam super
Creativity💯💯💯
നിങ്ങൾ പറഞ്ഞത് ശരിയാണ് മനുഷ്യൻ കാട് കേറുന്നത് തന്നെയാണ് പ്രശ്നം, പക്ഷേ അധികാരവും സാമ്പത്തുമുള്ളവർ ചെയ്തതിന്റെ ഫലം അനുഭവിക്കുന്നത് അന്നാട്ടിലെ സാധു ജനങ്ങളാണ്
അരി അണ്ണൻ ഫാൻസ് ഉണ്ടോ ഇവിടെ 😂😂♥️
Good job I appreciate you . this video is very useful for kids👍👍👍👍👍👍👍👍👍👍
Pavam arikomban 😢😢😢😢
ഇതു കണ്ട് ചിരിക്കാൻ കഴിയുന്നില്ല എനിക്ക് സങ്കടം സഹിക്കാൻ കഴിയുന്നില്ല
😂arikkomban 🔥🔥
Ningal ithilude kore nalla sandheshangalum pakarnu 👏
Arikomban fan's evidey common ❤❤❤🎉🎉
Charithram maatti thiruththiyan kombammaarude abhimaana thaaram arikkomban❤