സാറ്റ് കളി 😜

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 663

  • @akhilnrd
    @akhilnrd  Рік тому +231

    ലിഗ്നൈറ്റിന്റെ ദുഃഖവും
    ഹൈഡ്രജന്റെ സ്വപ്നവും ua-cam.com/video/7W_Ivi2s1OA/v-deo.html

    • @nasimnasim5127
      @nasimnasim5127 Рік тому +1

      Akhilettooooiiiii

    • @nasimnasim5127
      @nasimnasim5127 Рік тому +2

      💗🔥🔥💗🖖🖖🖖

    • @abhijitha1019
      @abhijitha1019 Рік тому +1

      thunikada apratha part 2 idumo തുണിക്കട അപാരത 😅
      716,481 views25 Aug 2022
      49K
      DISLIKE
      SHARE
      THANKS
      CLIP
      SAVE
      Akhil Nrd
      2.3M subscribers

    • @malluthugs1527
      @malluthugs1527 Рік тому +1

      Hlo broo

    • @ameenadhil281
      @ameenadhil281 Рік тому +1

      @@nasimnasim5127 Oi

  • @AbdulRahiman77-s2o
    @AbdulRahiman77-s2o Рік тому +443

    പണ്ടത്തെ നൊസ്റ്റാൾജിയ ആൺ ഈക്കളി😍😍😍ഈ കളി ഇഷ്ടമുള്ളവർ ലൈക് അടിച്ചു പോ🖤🖤🖤

  • @malik-ul4wy
    @malik-ul4wy Рік тому +207

    😂 കട്ടിലിന്റെ അടിയിൽ ഒളിച്ചവനും, ലോറിയിൽ കേറി കർണാടകയിൽ പോയവനും പൊളി 🤣

  • @deadant2023
    @deadant2023 Рік тому +139

    സാറ്റ് കളിക്കുമ്പോ എണ്ണുന്നത്തിന്റെ ബാക്കിൽ നിൽക്കുന്ന ഒരു ചങ്ക് ഉണ്ടായിരുന്നു എനിക്ക് 😂

    • @DarkDeath666
      @DarkDeath666 Рік тому +2

      Same

    • @Kuttuy3
      @Kuttuy3 Рік тому +2

      അടുത്ത കളിയിൽ അവൻ ആയിരിക്കും എണ്ണുനത് 😂

    • @adithya8067
      @adithya8067 Рік тому

      ippo enik aa friend illa. Annu thanne Avante karyathil oru theerumanam aaki😔😔

  • @CaptainMarvel.20yearsago
    @CaptainMarvel.20yearsago Рік тому +622

    പണ്ട് Cousin ന്റെ വീട്ടിൽ പോകുമ്പോ sat കളിച്ചത് ഓർക്കുന്നു... Nostu 😍🔥😂

  • @Abi_shorts22
    @Abi_shorts22 Рік тому +161

    നിങ്ങൾ ബംഗാളികളെക്കാൾ നല്ലണം പണി എടുക്കുന്നുണ്ടല്ലോ😂😂😍
    Daily വീഡിയോ ഇടാനും വേണം ഒരു range👍👍👍❤️‍🔥❤️‍🔥❤️‍🔥
    11:13 😂 ഏതൊക്കെ തെറി വന്നാലും ഇതിന്റെ തട്ട് താണ് തന്നെ നിക്കും

    • @Trader_S.F.R
      @Trader_S.F.R Рік тому +10

      ഇഷ്ട്ടപെട്ട ജോലി ചെയ്യുമ്പോൾ അതൊരു ജോലി അല്ലാതെ ആവുന്നു....

    • @Abi_shorts22
      @Abi_shorts22 Рік тому +2

      @@Trader_S.F.R എന്നാലും മലയാളി ചോര അല്ലേ സിരകളിലൂടെ ഒഴുകുന്നത്😜😜

    • @vehicleworld225
      @vehicleworld225 Рік тому +1

      ua-cam.com/video/K3thdkrQsiM/v-deo.html

    • @Abi_shorts22
      @Abi_shorts22 Рік тому

      @Vineeth 2710 എല്ലാ മലയാളിയേയും അല്ല ഭൂരിഭാഗം മലയാളികൾക്കും കുറച്ച് മടി ആണ്

    • @Abi_shorts22
      @Abi_shorts22 Рік тому +1

      @Vineeth 2710 അവിടെ എത്തിയാൽ അവർ പ്രവാസി ആയി കഴിഞ്ഞു bro
      അവർ അദ്വാനിക്കാൻ വേണ്ടി ആണ് പോകുന്നത് 1000 പേർ പോകുന്നതിൽ 200 പേർ മടങ്ങുന്നു എന്നാണ് കണക്ക് മടി കാരണം മടങ്ങുന്നവരെ ആണ് ഉദശിക്കുന്നത്

  • @FRQ.lovebeal
    @FRQ.lovebeal Рік тому +178

    *സാറ്റ് കളി ഒളിച്ചു കളി 😌തൊട്ടളി😌😌😌ടപ്പോ ഡപ്പോ 😌😌ടെൻഷൻ ഇല്ലാത്ത ആ കുട്ടികാലം ❤❤കുട്ടികാലം ❤❤🥰miss ചെയുന്ന ആരൊക്കെ ❤🥰*

  • @sanal.k538
    @sanal.k538 Рік тому +257

    കൂട്ടുക്കാർ ചത്താലും സാറ്റ് മുഖ്യം😂🔥

  • @Linsonmathews
    @Linsonmathews Рік тому +636

    സാറ്റ് കളിച്ചിട്ടുള്ള ഗയ്‌സ് നമ്മൾ 😍👌

  • @Shyamfakkeerkollam7890
    @Shyamfakkeerkollam7890 Рік тому +67

    അവസാനത്തെ ആ ഓട്ടം സാറ്റടിക്കാൻ ആണെന്ന് മനസ്സിലാവർ ആരൊക്കെ 😌😉

  • @sobin2067
    @sobin2067 Рік тому +5

    bro akku evida

  • @arjun_12qr
    @arjun_12qr Рік тому +18

    Lockdown കാലത്ത് sat കളിച്ചവർ ആരൊക്കെ 🙋‍♂️

  • @sunithanizar3214
    @sunithanizar3214 Рік тому +37

    അഖിൽ NRDയും പിള്ളാരും പണ്ടേ സീനാ🥰😂

    • @Brijesh273
      @Brijesh273 Рік тому +1

      is good and yes 😁😁😁😁

  • @appu7762
    @appu7762 Рік тому +17

    19 വയസ്സ് ആയി എങ്കിലും.. ചെറിയ പിള്ളേരുടെ ഒപ്പം ഇപ്പോഴും പോകും സാറ്റ് കളിക്കാൻ😹😹🌝

    • @akshay4848
      @akshay4848 Рік тому +2

      21 വയസ്സിൽ ഞാനും

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 Рік тому +1

      😍👍

    • @parvathy756
      @parvathy756 Рік тому +4

      25 ജോലി കഴിഞ്ഞ് വന്നിട്ട് സാറ്റ് കളി അയലത്തെ വീട്ടിലെ പിള്ളേരും ആയിട്ട്. കെട്ടിയോൻ വന്ന് ചെവിക്ക് പിടിക്കുമ്പോ വീട്ടിൽ കേറും 😍

  • @Shi_Ammxs
    @Shi_Ammxs Рік тому +5

    "അണ്ടക്ക മുണ്ടക്ക ഡാം ഡൂമ് ഡസ്‌ക്ക നക്കണ കോക്ക നക്കണ അലീ മുലീ സേ കുരുത്തം കെട്ടവളെ നാട്ടിലുള്ള കോഴികളുടെ മൂട്ടിലോരോട്ട" - പൊറോട്ട 😂😂😂 ഞങ്ങൾ ആരാ catcher എന്നറിയാൻ ഇങ്ങനെയാ നോക്കാ🤭🤭

    • @Yoojin37
      @Yoojin37 Рік тому +2

      Pwoli njan adhyam ayitta eth kekkunne.. 🤣🔥

    • @Shi_Ammxs
      @Shi_Ammxs Рік тому +1

      @@Yoojin37 😂😂

  • @foodandexplore6393
    @foodandexplore6393 Рік тому +17

    ചിരിച്ചതിനു കൈയ്യും കണക്കുമില്ല. 😁😁 എന്റെ മോനേ

  • @vivekmv7027
    @vivekmv7027 Рік тому +2

    Satt kalikkumbol sondham vittil poyi choru kazhichaver indo 😂

  • @_adee__x.7025
    @_adee__x.7025 Рік тому +8

    Namala nattille satty enu pakaram ഒളിച്ചപത്താൽ ആണ് 😜😅. Satty fans 👍adi

  • @angrybird143
    @angrybird143 Рік тому +2

    Video call ചെയ്തു sat അടിക്കാൻ ഉള്ള ആ മനസ്സ് 🤣🤣🤣

  • @naveenkrishna123
    @naveenkrishna123 Рік тому +44

    2:34 akhil prasadhettante dialogue 😂😂

  • @aronthomas9349
    @aronthomas9349 Рік тому +2

    ബ്രോ സുഖമായിട്ടിരിക്കുന്നുണ്ടോ

  • @sobharajappan7839
    @sobharajappan7839 Рік тому +7

    😹pari mole she para mole😂

  • @vishnu7012
    @vishnu7012 Рік тому +8

    വീഡിയോ കാൾ വിളിച്ചു സാറ്റ് അടിച്ചത് 😂😂😂

  • @vidhyashaji2286
    @vidhyashaji2286 Рік тому +1

    Sat kalichet ullavar oru like

  • @saf__xn4958
    @saf__xn4958 Рік тому +2

    ഇവിടത്തെ സ്ഥിരം പ്രേഷകർ ഹാജർ ഇടേണ്ട 😅😅⚠️

  • @thasleemthasli7263
    @thasleemthasli7263 Рік тому +9

    പൊളിച്ചു ബ്രോ ചിരിച്ചു ചിരിച്ചു മടുത്തു 😂🤣🤣🤣

  • @user-ku9vz1lf1n
    @user-ku9vz1lf1n Рік тому +9

    സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളി 🥰❤️

  • @abilsabu5745
    @abilsabu5745 Рік тому +14

    2:34 ഈ സീൻ കണ്ട് ചിരിച്ച ചത്തു ഇജ്ജ്‌ദി സാനം 😂💥

  • @stalkgaming143
    @stalkgaming143 Рік тому +2

    Shiyas military training anenn tonnunnu🤣

    • @kannappanyt
      @kannappanyt Рік тому

      3500 aavan sahayikkamo please channel valare down aan adonda please onnum Thonalle tto 😢

  • @rakesht3274
    @rakesht3274 Рік тому +3

    6 പേരെ വച്ചു കളി തുടങ്ങി കഴിഞ്ഞു ആറാമനു വേറെ റോൾ കൊടുത്തു അവസാനം 5 പേരായി കളി അവസാനിപ്പിച്ചു 😇

  • @asw55
    @asw55 Рік тому +4

    എന്ത് രസം ആയിരുന്നു ആ കുട്ടിക്കാലം..
    UP സ്കൂൾ പഠിക്കുമ്പോൾ ഉച്ചക്ക് മിക്കവാറും ഒളിച്ചും പൊത്തും ആയിരുന്നു..
    അതിന്റെ സുഖം ഒക്കെ ഇപ്പോഴത്തെ പിള്ളേർക്ക് മനസ്സിലാകുമോ എന്തോ

  • @anandpranavmohan6897
    @anandpranavmohan6897 Рік тому +2

    First 😘❤️

  • @carlogaming30k
    @carlogaming30k Рік тому +6

    1M അടിക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി 🤣🤣🤣

  • @enimiee
    @enimiee Рік тому +8

    ഇവുടത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി........! 😌✋Nostalgia😀

  • @Hgfgjki
    @Hgfgjki Рік тому +4

    ഒരുത്തൻ കർണാടകയിലും, ഒരുത്തന്റെ കല്യാണവും.. അടുത്ത സാറ്റ് കളിക്ക് എന്തൊക്കെ നടക്കുമോ എന്തോ 😀

  • @rozario_9998
    @rozario_9998 Рік тому +5

    Big fan bro 😜

  • @albinjohnson3803
    @albinjohnson3803 Рік тому +1

    Kantara യിലെ നായകന് അഖിലേട്ടന്റെ ഫേസ് കട്ട്‌ തോന്നിയത് എനിക്ക് മാത്രമാണോ 😂😂🔥🔥🔥🥳🥳🥳

  • @soumya9164
    @soumya9164 Рік тому +19

    Last വെച്ച സാറ്റ് 🤣🤣🤣🤣പൊളിച്ചു..... 🤣🤣🤣🤣🤣

  • @vishnuaravind8647
    @vishnuaravind8647 Рік тому +1

    First like um first commentum njn😁

  • @anshal_thomas_
    @anshal_thomas_ Рік тому +1

    Ithinte part 2 erakkaaaamo

  • @adithyanaa7378
    @adithyanaa7378 Рік тому +1

    Hai bro.......

  • @Vibewithtaehyungiee
    @Vibewithtaehyungiee Рік тому +1

    ഒളിച്ചു കളിച്ചപ്പോ ലോറിയിൽ കേറി കർണാടകയിൽ എത്തിയ ചേട്ടൻ തിരിച്ചു എത്തിയോ 🤪

  • @PrathulSanthosh
    @PrathulSanthosh Рік тому +12

    4:34 ന്റെ മോനെ അഖിൽ അണ്ണന്റെ ആഹ് ഡയലോഗ് ചിരിച്ചു മരിച്ചു 😅🤣

  • @Vibewithtaehyungiee
    @Vibewithtaehyungiee Рік тому +5

    കട്ടിലിനടിയിൽ ഒളിച്ച ചേട്ടനും ലോറിയിൽ ഒളിച്ചിരുന്ന ചേട്ടനും പൊളിച്ചു എല്ലാവരും നന്നായിട്ട് തന്നെ ഒളിച്ചു 😂

  • @marzgamingyt8635
    @marzgamingyt8635 Рік тому +1

    Chetta njan kalikan keriyatha ente mone seen 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂

  • @Peruchazhi852
    @Peruchazhi852 Рік тому +3

    പണ്ട് ഒരു 3 ഒക്കെ പഠിക്യുമ്പോ സ്കൂൾ വിട്ടു വന്നു ഒരു ഓട്ടം അന്ന് കൂട്ടുകാരുടെ വീട്ടിലേക്ക് അവിടെ ചെന്ന് ഒളിച്ചു കള്ളി , ഒട്ട് മത്സരം ഒക്കെ കളിച്ചു വന്നു പോഴെയിൽ കുളിക്യാൻ പുവും .
    ഇപ്പോ ആ കളിച്ചേ പറമ്പില്ലേക് പോയ്യാൽ ഒക്കെ പുൽ പിടചു കിടക്കണ്ണത് കാണാ .
    സങ്കടം ആവും 🥺🙂🖤

  • @appuunni476
    @appuunni476 Рік тому +1

    പെണ്ണുകെട്ടിയവന്റെ അവസ്ഥ സൂപ്പർ

  • @rithwikviswakarma1046
    @rithwikviswakarma1046 Рік тому +4

    അണ്ണൻ uyir 💥💥🥰

  • @lamiyakannur9346
    @lamiyakannur9346 Рік тому +17

    Uff nostu.. 🤩 സാറ്റ് കളി അതൊരു വികാരമാണ് 🔥 ഒളിച്ച് നിക്കുമ്പോൾ എണ്ണുന്നവന്റെ പുറകിൽ തന്നെ ഒളിക്കൽ main aan 😂😂

  • @j4techmediajishnusreedharst
    @j4techmediajishnusreedharst Рік тому +3

    വല്ലാത്തൊരു sat കളിതന്നെ 🤣🤣🤣🤣🤣

  • @studyroom5052
    @studyroom5052 Рік тому +3

    2:34 😂😂😂

  • @youtuberanandhu3796
    @youtuberanandhu3796 Рік тому +1

    സാറ്റ്, കള്ളനും പോലീസും, പിന്നെ കളം വരച്ച് അക്ക് കളിക്കുന്നതുമെല്ലാം. ഇപ്പോൾ വരും ഓർമ്മകൾ മാത്രം 🥲

  • @achu.efx.
    @achu.efx. Рік тому +3

    Satkaliyude oru episode kanan vendi wait cheyuvayirnnu😌💥

  • @thecraftjar416
    @thecraftjar416 Рік тому

    4:36 എന്നേം ഇതുപോലെ ചെയ്യപ്പിച് kure പറ്റിച്ചിട്ടുണ്ട്
    എന്നിട്ട് അവർ വീണ്ടും എണ്ണാൻ പറയും 😛😅😅🤣🤣😂😂😂

  • @abhijiths4900
    @abhijiths4900 Рік тому +2

    Degree ക്കു പഠിച്ചപ്പോൾ കെമിസ്ട്രി ലാബ് ടൈം എല്ലാരും കൂടി സാറ്റ് കളിച്ചതു ഓർക്കുന്നു 🤣🤣

  • @akshay4848
    @akshay4848 Рік тому +1

    പണ്ട് വൈകുന്നേരം Sat കളിക്കാൻ പറഞ്ഞു എല്ലാരും ഒളിക്കാൻ പോയി കണ്ട് പിടിച്ചപ്പോ ഒരുത്തനെ മാത്രം കാണുന്നില്ല രാത്രി 8 മണിക്ക്‌ ആണ് അവൻ തിരിച്ചു എത്തിയത്.കാര്യം എന്തെന്ന് വെച്ചാൽ അവൻ പറമ്പിന്റെ മൂലക്ക് ഉള്ള വീട്ടിൽ കയറി കിളിച്ചുണ്ടൻ മാമ്പഴം സിനിമ മൊത്തം കണ്ട് കഴിഞ്ഞാണ് വന്നത്

  • @atechvlog4153
    @atechvlog4153 Рік тому +1

    ഫസ്റ്റ്

  • @Traveler0070
    @Traveler0070 Рік тому +2

    Broo.. എല്ലാം കഴിഞ്ഞ് akhil Nrd de 2hr phone charge ആയതും കൂടെ പോയി എടുക്കണ്ടെ എന്നാൽ mission completed ആകാർന്ന്... 😂
    Script nu venel contact 😀🤣🤣🤣

  • @Rashid-cs8bm
    @Rashid-cs8bm Рік тому +1

    Ummante vettil poyal കൂട്ടുകാരോടൊപ്പം sat kalikkum 🥰🥹

  • @NijaParu
    @NijaParu Рік тому +1

    ഈ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടമായി💕

  • @irshadirsha442
    @irshadirsha442 Рік тому +1

    വണ്ടിയിൽ കേറിപ്പോയവൻ ഇപ്പൊഴും വന്നില്ലല്ലെ...☹️😥😖

  • @sreeragk5145
    @sreeragk5145 Рік тому +4

    സാറ്റ് കളി ആണ് നമ്മൾ പണ്ടൊക്കെ കളിച്ച ഒരിക്കലും മറക്കാത്ത കളി ❤❤😔😔പഴയ ഓർമ്മകൾ ഇനി ഒരിക്കലും തിരിച്ചു വരില്ല 💔💔

  • @anandhuranganath9064
    @anandhuranganath9064 Рік тому +1

    Pandu ithupole sat kalikkan irangeettu olikkan poyi naadu motham karangi nadakkuvarunnu😅😅

  • @allvin_2003
    @allvin_2003 Рік тому +2

    ഞാൻ സാറ്റ് അടിക്കാൻ മറന്നു പോയെടാ.... 😂🤣

  • @JOANNA-y8u
    @JOANNA-y8u Рік тому +1

    പോച്ചെയുംപിടിച്ചോണ്ട് റബ്ബറിന്റെ ഇടയ്ക്കുടെ ഒള്ള ആ ഓട്ടം ഇജ്ജാജി 😂🤣🔥

  • @Kottayam-ichaayan143
    @Kottayam-ichaayan143 Рік тому +3

    സാറ്റ്.. കള്ളനും പോലീസും... കുട്ടിം കോലും...ഇട്ടൂലി... Nostu ❤️❤️

  • @blackspider970
    @blackspider970 Рік тому +1

    Sat kalikkumpol olichirikkumpol mutharam ozhikan muttiy etharaverunde

  • @callmecaptain6171
    @callmecaptain6171 Рік тому +1

    Bro pinne aa kalyanam kazhichavarde first night video cheyyanam 🙂😄

  • @anujaanujatm4655
    @anujaanujatm4655 Рік тому +1

    Super place

  • @Omana-ub4ih
    @Omana-ub4ih 5 місяців тому +1

    സാറ്റ് കളി 😌😌😍Akhil nrd oru പൊളപ്പൻ ആണ് 🤣🔥🔥👍

  • @mohamadsadiqmtr4779
    @mohamadsadiqmtr4779 Рік тому +2

    പുരുഷു എന്നെ അനുഗ്രിക്കണം

  • @Official_pottan
    @Official_pottan Рік тому +7

    പഴയ ഓർമങ്ങൾ ❤️❤️❤️

  • @muhammedmubeen7011
    @muhammedmubeen7011 Рік тому +4

    വീണ്ടും അവർ വന്നിരിക്കുകയാണ്🔥

  • @Nitplayer602
    @Nitplayer602 Рік тому +1

    First like first comment nan

  • @QYY_WAXONQ_HACKER
    @QYY_WAXONQ_HACKER Рік тому +2

    0:08 🤣🤣🤣🤣🤣🤣🔥🔥🔥🔥⚡⚡⚡⚡

  • @RjRanko
    @RjRanko Рік тому +1

    Ethuvare itta videoyill eniku kooduthal eshttapetta video ethanu😁😁

  • @mediagram7967
    @mediagram7967 Рік тому +3

    Kure naalukalkk shesham mikacha oru content ❤️🥰🥰 kure chirichu... 😂😂😂 all the best team Akhil NRD❤️💝

  • @mambaboi2385
    @mambaboi2385 Рік тому +1

    Video call cheyyan phone charginittekkua ennalle paranje🙂

  • @jafarsadique2288
    @jafarsadique2288 Рік тому +1

    First'🥇

  • @clashbooost8495
    @clashbooost8495 Рік тому +1

    Big fan broo.. Evera estha padunver like chyi

  • @ajvlog9490
    @ajvlog9490 Рік тому +1

    Pawer

  • @abelsam1432
    @abelsam1432 Рік тому +1

    സാറേ ഞാൻ കളിക്കാൻ വന്നതാ😂 8.43

  • @jaisonaliyans
    @jaisonaliyans Рік тому +1

    6:00 😂🤣🤣🤣🤣🤣🤣🤣🤣🤣

  • @PLAYWITHJOHNWICK
    @PLAYWITHJOHNWICK Рік тому +3

    🤣🤣

  • @Asiantravellersanju
    @Asiantravellersanju Рік тому +3

    😂😂😂😂😂 ponnu aliyan marea 🙏🙏🙏🙏🙏😂😂😂😂❤️❤️❤️

  • @nbccovers
    @nbccovers Рік тому +2

    Nostalgia Adichu Psycho ayi mariyathayirikkum karandu Adippocha mathi maarikkolum 😂😂😂😂😂😂

  • @disiljoseph007
    @disiljoseph007 Рік тому +1

    5 varsham munp life pwoliyayirunu

  • @Mownushhh
    @Mownushhh Рік тому +1

    Olinju nokkunnundo enn ariyan vendi sattinde aduth nilkunna njan😁

  • @ajaykumararjun4937
    @ajaykumararjun4937 Рік тому +1

    ഇ സാറ്റ്കളിയിൽ വേറെ ഒരു രീതികൂടി ഉണ്ട് ആള് മാറി സാറ്റ് അടിച്ചാൽ 12 വരെ പിന്നെയും എണണ്ണം ആള്മാറി 12 എന്നാണ് ഞങ്ങൾ കളിക്കുംബോൾ പറഞിരുന്നത്

  • @naizamkylmn5791
    @naizamkylmn5791 Рік тому +1

    പണ്ട് എവിടെ പിള്ളേർ കൂടിയാലും സാറ്റ് നിർബന്ധ nostu ❤️❤️❤️❤️❤️❤️❤️

  • @shiboosvlog1706
    @shiboosvlog1706 Рік тому +1

    എല്ലോടി സ്റ്റെപ് കളിച്ചവരുണ്ടോ

    • @Omana-ub4ih
      @Omana-ub4ih 5 місяців тому

      ഉണ്ട് നിന്റെ thantha 🔥🔥👍

  • @dreamlover9729
    @dreamlover9729 Рік тому +4

    So funny.. 😂😂
    Love your vedios guys.. 💓

  • @awold9804
    @awold9804 Рік тому +2

    ഒരു രക്ഷയില്ലായിരുന്നു അടിപൊളി സാറ്റ് കളി 👍🏻🥰🥰

  • @ashtami6001
    @ashtami6001 Рік тому +3

    Akhil nrd fans like adi ❤

  • @Sharathkumarrr
    @Sharathkumarrr Рік тому +1

    Cheruppathil nattile oru kalyanathinu rathri thalenn pokumbol avidunn sat kalikkum 🥰😁 , athokke oru kalam

  • @Abhishek-yb1yv
    @Abhishek-yb1yv Рік тому +1

    First😂

  • @dontemtor1551
    @dontemtor1551 Рік тому +1

    Etha sathanam🔥🔥

    • @kannappanyt
      @kannappanyt Рік тому

      3500 aavan sahayikkamo please channel valare down aan adonda please onnum Thonalle tto 😢

  • @SJS746
    @SJS746 Рік тому +1

    ലോറിയിൽ കേറിയ ആളു എന്തിയെ 🤔

  • @hussainpaarahussain9787
    @hussainpaarahussain9787 Рік тому +1

    Video call cheyth sat adichath.. 😂😂

  • @bilalmuhd3139
    @bilalmuhd3139 Рік тому

    വളരെ ചുരുങ്ങിയ സമയം കൊണ്ട് നൂറനാട് നിന്ന് കർണാടക എത്തിയോ.. Wow......🤷‍♂️