DJ | Part- 2 of 2 | Karikku | Comedy

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 37 тис.

  • @TechTravelEat
    @TechTravelEat 3 роки тому +72351

    നമുക്കൊക്കെ ക്രിസ്തുമസ്‌ സമ്മാനമായി വന്ന കരിക്ക്‌ ടീമിനും ഇത്‌ കാണുന്ന എല്ലാവർക്കും Merry Christmas 🥰

  • @aslammampad8033
    @aslammampad8033 3 роки тому +2565

    ജോർജിന് ഏതും പോകും...
    അതിനി മുത്തച്ഛനായാലും മുതു മുത്തച്ഛനായാലും..
    കരിക്കിന്റെ ജീവശ്വാസം..Anu K Aniyan.....😘

    • @nehajacob8186
      @nehajacob8186 3 роки тому +12

      💯💝💝💯

    • @Vishnu-cg6li
      @Vishnu-cg6li 3 роки тому +9

      ⚡💯

    • @maxbh1394
      @maxbh1394 3 роки тому +35

      Athu paraneth neraa പക്ഷേ mate artist എല്ലാം പോളിയാണ്. this is Team work

    • @aslammampad8033
      @aslammampad8033 3 роки тому +33

      Nb:ബാക്കിയുള്ള Artist um പൊളിയാണ് കെട്ടോ....
      Lolan...shambu...shibu...
      എല്ലാരും.....👍❤

    • @Vishnu-cg6li
      @Vishnu-cg6li 3 роки тому +16

      @@aslammampad8033 shibu underrated ane 😔

  • @Sibinism
    @Sibinism 3 роки тому +20032

    *11PM* Late Aayit Ittalum latest Aayita Ittad. Happy Christmas Everyone. 🎄

    • @diq6937
      @diq6937 3 роки тому +174

      Aᴀʜᴀᴀᴀ ᴛʜᴀʟᴀɪᴠᴀʀᴇ ɴᴇᴇɴɢᴀʟᴀᴀᴀ ᴀɴᴊᴀʟɪ😅😅😅💯💯❤️💗😚💋💕

    • @sinanmk6831
      @sinanmk6831 3 роки тому +79

      Sibinism macham😅

    • @solderingmastertech3802
      @solderingmastertech3802 3 роки тому +49

      Happy Christmas 🎄 bro ❤️ 😁

    • @Thespecialone-5
      @Thespecialone-5 3 роки тому +33

      ❤️

    • @Devadthn
      @Devadthn 3 роки тому +24

      big fan

  • @bijuabhi7939
    @bijuabhi7939 3 роки тому +892

    അവസാനത്തെ ആ ഹൊററോർ ട്വിസ്റ്റ്‌ പൊളിച്ചു 😀😀👌

  • @MrPerfectTechofficial
    @MrPerfectTechofficial 3 роки тому +3200

    Thank you Karikku team for this awesome Christmas Gift! എല്ലാ കരിക്കു ഫാൻസിനും എന്റെ Merry Christmas ✴️🎅🎄

  • @NjanVIVloggerByDileepK
    @NjanVIVloggerByDileepK 3 роки тому +349

    കരിക്ക് പൂർണ്ണമായും ഒരു ദൃശ്യ ആവിഷ്കാരമാണ്.
    എന്നാൽ ഒരു കാഴ്ചയില്ലാത്ത വ്യക്തി ആയ ഞാൻ കരിക്ക് എന്ന ഹാസ്യ ആവിഷ്കാരം ഞാൻ വളരെയേറെ ആസ്വദിക്കുന്നുണ്ട്.
    കാരണം ദൃശ്യ ത്തോടൊപ്പം ശബ്ദത്തിനും അവർ പ്രാധാന്യം നൽകുന്നുണ്ട്. ഇതിലുള്ള ഓരോ കഥാപാത്രങ്ങളുടെയും ശബ്ദം എനിക്ക് പരിചിതമാണ്.

    • @fathima.i.s8573
      @fathima.i.s8573 3 роки тому +5

      Nthe kaazhcha ille ank...nthu pattiyatha bro

    • @NjanVIVloggerByDileepK
      @NjanVIVloggerByDileepK 3 роки тому +6

      @@fathima.i.s8573 problem of nerve

    • @mz_captor9459
      @mz_captor9459 3 роки тому +6

      @@NjanVIVloggerByDileepK pine engene bro msg vayikkunnu? 🤔

    • @NjanVIVloggerByDileepK
      @NjanVIVloggerByDileepK 3 роки тому +9

      @@mz_captor9459 എനിക്ക് എല്ലാം എൻറെ മൊബൈൽ ഫോൺ വായിച്ചുതരും

    • @Shahana_zubair
      @Shahana_zubair 3 роки тому +4

      @@NjanVIVloggerByDileepK 😮അതെങ്ങനെ bro

  • @filmfaktorylive
    @filmfaktorylive 3 роки тому +706

    ആ ആദിവാസി..... കാട്ടിലെ ഒരു മനുഷ്യൻ 👌👌 തിരിച്ചറിവിന്റെ ഒരു പുതുവർഷം ആവട്ടെ ഏവർക്കും 😍😍

  • @LavanyaSNair-ws2hy
    @LavanyaSNair-ws2hy 3 роки тому +773

    ജോർജിന്റെ ആക്ടിങ് പൊളിച്ചു😍😍

  • @3tfactory
    @3tfactory 3 роки тому +7695

    ജിഞ്ച.. ജിഞ്ച ...എല്ലാർക്കും ക്രിസ്തുമസ് ആശംസകൾ ❤️

  • @firenice6719
    @firenice6719 3 роки тому +1090

    ഇതിപ്പോ ബംഗാളിയായലും ഗുണ്ടായായാലും +2 കാരനും അവന്റെ അപ്പാപ്പനായാലും ജോർജ് എന്നും ഒരേ പൊളി...ചെമ്പട്ത... ചെമ്പട്ത...ചെമ്പട്ത...karikkile complete actor.

    • @MDALINO
      @MDALINO 3 роки тому +7

      Poli support me

    • @firenice6719
      @firenice6719 3 роки тому +14

      Ayo ith enik thanneyano itra like 😳😳😳..Ente like allathe vere oru like enik kittarillallo 🤔🤔😂😂😁😁

    • @unnikrishanp9051
      @unnikrishanp9051 3 роки тому +10

      Thrideep satheesan.. അതങ്ങനെയാണ്. കരിക്കിൻ്റെ episode എത്ര കഴിഞ്ഞാലും ഏത് പാതിരാത്രിയിലും comment ഇട്ടാൽ like ചറപറാന്ന് വരും 😍
      അതാണ് കരിക്കിൻ്റെ Power 💪

    • @ajk9233
      @ajk9233 3 роки тому +7

      Karikkile Kamal Haasan

    • @tinapatel4084
      @tinapatel4084 3 роки тому

      @@MDALINO f7gt6f

  • @Jinuandshakir
    @Jinuandshakir 3 роки тому +13255

    ഈ സമയത്ത് കരിക്ക് നോട്ടിഫിക്കേഷൻ വരുമെന്ന് karuthitilla....എന്തായാലും വീഡിയോ പെട്ടന്ന് കാണട്ടെ 🏃😍🥰.........................................…......... 😱രാത്രി വീഡിയോ ഇട്ടതിന്റെ ഉദ്ദേശം പേടിപ്പിക്കാൻ തെന്നെയാണ് 😱😁😁

    • @JJMfootball
      @JJMfootball 3 роки тому +48

      Chetanmare ente channelil onu subscribe cheyoo 😊

    • @TRAVELvsKITCHEN2005
      @TRAVELvsKITCHEN2005 3 роки тому +42

      ഞാൻ Tovino thomas ന്റെ വീട്ടിൽ പോയ വിശേഷങ്ങൾ എന്റെ ചാനലിൽ ഉണ്ടേ🔥 😍

    • @salmantech3655
      @salmantech3655 3 роки тому +13

      ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ

    • @purbliss
      @purbliss 3 роки тому +9

      😁😘

    • @Binodbinubinod123
      @Binodbinubinod123 3 роки тому +9

      @@JJMfootball illa mone

  • @rabeeh7498
    @rabeeh7498 3 роки тому +2783

    ജോർജിന്റെ ആക്ടിങ് ഇഷ്ടപ്പെട്ടവർ ഉണ്ടോ 👌👌👌👌

    • @ismailismail2995
      @ismailismail2995 3 роки тому +4

      🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @pygamer3158
      @pygamer3158 3 роки тому +10

      Karikku king gorge anu ennu eallarkum ariyam
      E question nte avisyme illa

    • @swapnarajesh9965
      @swapnarajesh9965 3 роки тому +1

      Hi

    • @tecbro4052
      @tecbro4052 3 роки тому

      @@swapnarajesh9965hi

    • @mpvlogs966
      @mpvlogs966 3 роки тому

      Mm

  • @QUIZCORNER
    @QUIZCORNER 3 роки тому +6207

    ഒരു ക്രിസ്മസ് എപ്പിസോഡ് ആണ് പ്രതീക്ഷിച്ചത്....😍എന്നാൽ വന്നതോ DJ Part - 2 😂

    • @JJMfootball
      @JJMfootball 3 роки тому +25

      Chetanmare ente channelil onu subscribe cheyoo 😊 🤗

    • @MusicLover-wz1zw
      @MusicLover-wz1zw 3 роки тому +9

      Same here

    • @dona778
      @dona778 3 роки тому +9

      Nthanajilum kittiyalo 🤩agane para

    • @diyamariyajebi551
      @diyamariyajebi551 3 роки тому +5

      Sathyam

    • @razinkeelath
      @razinkeelath 3 роки тому +4

      Näle 10 manikk Rock Paper Scissorsnte S02•E01 irangunnund

  • @abhishekb6816
    @abhishekb6816 3 роки тому +754

    ആദിവാസി അല്ലെടോ.....
    കാട്ടിൽ താമസിക്കുന്ന ഒരു "മനുഷ്യൻ"❤️❤️❤️

    • @Saneesh-zv4ot
      @Saneesh-zv4ot 3 роки тому +17

      ഒരുപാട് ഇഷ്ടമായ ഒരു കമന്റ്‌ 🤩

    • @aneesani3846
      @aneesani3846 3 роки тому +13

      Ethokke kannumbo ivarodulla ishttam koodunnu... What a msg💞

    • @ShanSKP
      @ShanSKP 3 роки тому +10

      Story & Dialogue by Anu.k aniyan 😍.
      JINJA Enna perokke evidunnu kittunnu avo. Ini athayirikkum trend😇😂

    • @priyankay1661
      @priyankay1661 3 роки тому +2

  • @critixoutsider8066
    @critixoutsider8066 3 роки тому +304

    Action, adventure, horror,dance, song, comedy, sentiments, mystery, love..... എന്നാൽ പിന്നെ നിങ്ങൾക്കിതു സിനിമയായി പ്രഖ്യാപിച്ചു കൂടെ.... കട്ട സപ്പോർട്ട്....😁😁😁😁

  • @ദാമോദരകുറുപ്പ്

    18:12 BGM+STEPS 💥💥😄

  • @ArunPradeepMusic
    @ArunPradeepMusic 3 роки тому +6218

    Heavy🔥🔥🔥🔥🔥

  • @kanzarimsha7653
    @kanzarimsha7653 3 роки тому +731

    ഞാൻ plus two kaynj ഡിഗ്രിക് ചേർന്ന്, എന്നിട്ടും സൽമാനും പിള്ളേരും tripn പോയിട്ട് വന്നിനില്ല 😂😆😆

  • @ShAdoW_sha
    @ShAdoW_sha 3 роки тому +732

    ഇപ്പോളല്ലെ മനസ്സിലായത്
    DJ = "DOSTHI JINJA"

  • @snlkumrpallath7022
    @snlkumrpallath7022 3 роки тому +185

    ജോർജ് അസാധ്യ പ്രകടനം....
    ❤️❤️❤️❤️

  • @rijinsreedhar9167
    @rijinsreedhar9167 3 роки тому +216

    എജ്ജാതി... സ്ക്രിപ്റ്റ്..അഭിനയം.. അഭിനയിക്കുന്ന എല്ലാരും എങ്ങനെ ഒരുപോലെ മികച്ചതാക്കുന്നു എന്നതാണ് അത്ഭുതം... ജോർജ്... ഹോ... ഒരു രക്ഷയുമില്ല 💖💖💖

  • @azbrahman
    @azbrahman 3 роки тому +466

    "അല്ലെങ്കിൽ തന്നെ ഗുഹയിൽ ലൈറ്റിട്ടോണ്ടിരിക്കേണ്ട കാര്യം കടുവക്കും പുലിക്കും അന്നുമില്ല ഇന്നുമില്ല... "😀😀

  • @Raziii1
    @Raziii1 3 роки тому +3384

    _ജോർജ്ജ് ഏതൊരു വേഷത്തിനുമൊത്ത പൊളി❤️_ *character🔥*

  • @shibuthomas1000
    @shibuthomas1000 Рік тому +80

    ഇതിന്റെ ഡയറക്ടർ ആണ് യഥാർത്ഥ ഹീറോ .?ഏതു സാധാരണകാരനെ കൊണ്ടും അഭിനയിപ്പിക്കാൻ കഴിയുന്ന അതുല്യ കലാകാരൻ ❤

  • @irshadsha2506
    @irshadsha2506 3 роки тому +503

    ആദിവാസി... ടോ കാട്ടിൽ ജീവിക്കുന്ന മനുഷ്യൻ 🔥... ഈ തിരുത്തലിനു ഒരു പാട് സന്തോഷം 😍❤️

    • @haseenazyba9329
      @haseenazyba9329 3 роки тому +8

      @Alvin 'north india' kkar ellam 'bengali' kal,kattil jeevikknavar ellam 'adivasi'kal ennillalo...

    • @sanc2439
      @sanc2439 3 роки тому +10

      ആദിവാസി എന്നാൽ ആദ്യമായി വസിക്കാൻ വന്നവൻ എന്നാണ് അർത്ഥം
      സംഘികൾ ആണ് വനവാസി എന്നു പറയുന്നയത് അവർക്ക് ആര്യന്മാർ ആണ് ആദ്യം വന്നത്

  • @AmeerElamaram
    @AmeerElamaram 3 роки тому +2102

    Polich makkale
    Merry Christmas 🎄🎁

  • @deputygirl1925
    @deputygirl1925 3 роки тому +1612

    ജോർജിന്റെ അപ്പൂപ്പൻ വേഷം ഇഷ്ടപ്പെട്ടവർ ഉണ്ടോ എന്നാൽ ഒരു കിടുക്കാച്ചി ലേക്ക് അടി 🤩 ഹാപ്പി ക്രിസ്മസ് എല്ലാവർക്കും🎄

  • @snlkumrpallath7022
    @snlkumrpallath7022 3 роки тому +201

    ജോർജ് അസാധ്യ പ്രകടനം...
    തൊഴുന്ന് ഞാൻ.... ❤️

  • @abdulbasith4921
    @abdulbasith4921 3 роки тому +708

    ഇനി കേരളത്തിൽ cheers ഇല്ല only ജിഞ്ച......... ജിഞ്ച 😄😄

  • @vishnujayan7047
    @vishnujayan7047 3 роки тому +307

    ഗുഹയിൽ ലൈറ്റ് ഇട്ടോണ്ട് ഇരിയ്ക്കേണ്ട കാര്യം പുലിയ്ക്ക് അന്നും ഇല്ല ഇന്നുമില്ല... 😂 ജോർജ് ഒരേ പൊളി 😁

    • @തൊഴിൽഅറിയിപ്പുകൾ
      @തൊഴിൽഅറിയിപ്പുകൾ 3 роки тому +3

      കേരള സർക്കാരിലെ സ്ഥിരവും കരാർ അടിസ്ഥാനത്തിലുള്ളതുമായ ജോലികളുടെ അറിയിപ്പുകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ....

  • @QUIZCORNER
    @QUIZCORNER 3 роки тому +4108

    ജോർജ് Pewer 💜 സുബൈദാർ സുധാകരൻ💥

    • @MSsolutions79
      @MSsolutions79 3 роки тому +41

      Ayinu 😉

    • @-90s56
      @-90s56 3 роки тому +27

      ഹാപ്പി ക്രിസ്തുമസ് 😍💛

    • @ajmal9551
      @ajmal9551 3 роки тому +13

      Athinn ee violet heart idanenthina, Armyda like kittananna

    • @clashofclanskochi72
      @clashofclanskochi72 3 роки тому +7

      Enne orkanendo😊

    • @hassanhusain1985
      @hassanhusain1985 3 роки тому +10

      Ningal ennum vannu ingane like medikkunnallo
      Namukkudi 2 medich tha machane 😛

  • @athulyashinuayish5023
    @athulyashinuayish5023 2 роки тому +101

    വളരെ വൈകിയാണ് ഞാൻ "കരിക്കിന്റ "വീഡിയോകൾ കാണുന്നത്.... ഇപ്പോ ഞാനും കരിക്കിന്റെ കട്ട ഫാനാണ്.... Hands off KARIKK TEAM........... 💐💐💐

  • @RoopaRevathiMusic
    @RoopaRevathiMusic 3 роки тому +3016

    Another treat from team karikku . Merry Christmas everyone🌲🎉❤️

  • @akhileshvelayudhan3297
    @akhileshvelayudhan3297 3 роки тому +1128

    ജോർജും കള്ളനാണെന്നു ഒരു നിമിഷമെങ്കിലും ആരെങ്കിലും വിചാരിച്ചോ??? ഞാൻ ഒന്നു വിചാരിച്ചു പോയി 😍😍😜

  • @krsalilkr
    @krsalilkr 3 роки тому +268

    'D'osthi 'J'inja(DJ) ❤️❤️❤️. The Complete actor George.❤️❤️❤️😘😘😘.

    • @jumaina1212
      @jumaina1212 3 роки тому +2

      Appo A10

    • @krsalilkr
      @krsalilkr 3 роки тому

      @@gopikag1962 thx..തിരുത്തി.

  • @remyajayan4538
    @remyajayan4538 Рік тому +39

    ഒത്തിരി late ആയി കരിക്ക് കാണാൻ തുടങ്ങിയ ആളാണ്‌. ഇപ്പൊ കരിക്കിന്റെ കട്ട fan.. ആദ്യം മുതലുള്ള ത് കണ്ടുകൊണ്ടിരിക്കുന്നു. ഒത്തിരി ഇഷ്ടമാണ്. എല്ലാവരും super. പ്രത്യേകിച്ച് അനു. ❤️❤️❤️

  • @ksa7010
    @ksa7010 3 роки тому +413

    സുധാകരൻ അപ്പച്ചൻറെ അഭിനയമികവ് ഈ പാതിരാത്രിയിൽ ആരും കാണാതെ പോകരുത് സുധാകരൻ അപ്പച്ചൻ പല ലുക്കിൽ പല രീതിയിൽ ഒരേ പൊളി 💥💥

    • @fazilfazi850
      @fazilfazi850 3 роки тому +2

      Manushya iggalle alle ippo njn vere oru video nte comment box llu kandee ningallentha kumbidi kullikkanno

    • @umeeavc6598
      @umeeavc6598 3 роки тому

      Eand like adii ya bro

    • @soorajthamarakulam2513
      @soorajthamarakulam2513 3 роки тому +1

      @@fazilfazi850 ഇതൊരു ജിന്നാണ് ഭായ് ❣️❣️❣️💪

    • @ksa7010
      @ksa7010 3 роки тому

      @@fazilfazi850 ❤️😘😘

    • @ksa7010
      @ksa7010 3 роки тому +1

      @@soorajthamarakulam2513
      നാട്ടുകാര എന്തുണ്ട് സുഖമല്ലേ😘😘

  • @ikku3304
    @ikku3304 3 роки тому +667

    Climax കണ്ടിട്ട് കിളിപോയി .. കുറച്ച് സങ്കടവും വന്നു 🥺 jeorgettan super ❣️

  • @anshuanshuKollam
    @anshuanshuKollam 3 роки тому +2791

    കൃത്യം 11മണിക്ക് ,വീഡിയോ ഇട്ട് നമുക്ക് ഒക്കെ കിടിലൻ സർപ്രൈസ് ഗിഫ്റ്റ് തന്ന എല്ലാ കരിക് മചന്മാർക്കു,നമ്മുടെ എല്ലാ കൂട്ടുകാർക്കും merry Christmas and happy new year ❤️❤️❤️❤️

    • @anshuanshuKollam
      @anshuanshuKollam 3 роки тому +4

      @Amar Moidu merry christmas dear❤️❤️❤️❤️❤️

    • @dejavu797
      @dejavu797 3 роки тому +13

      11manike ittu bro🤣

    • @sachinvayalar7216
      @sachinvayalar7216 3 роки тому +3

      Polich....

    • @_anonymous_8023
      @_anonymous_8023 3 роки тому +2

      Athanu MERRY XMAS

    • @achu8185
      @achu8185 3 роки тому +5

      9.30kk notification vannallo uae time.... apo 11 manikkokke itta video.aanu

  • @anzilanzilk5626
    @anzilanzilk5626 Рік тому +36

    കരിക്കിന് ഒരു പ്രത്യകതയുണ്ട്....
    ഇവരുടെ വീഡിയോസ് എത്ര കണ്ടാലും
    മടുക്കില്ല... 💥
    "KARIKKU" is a brand🔥

  • @csg7959
    @csg7959 3 роки тому +149

    ♥️.വിഷമവും +ചിരിയും ഒരുപോലെ ഫീൽ ചയ്തു...uff vere level..........🔥

  • @darsana____s5977
    @darsana____s5977 3 роки тому +296

    "നിനക്ക് നേർത്തേ വേദനിച്ചാർന്നോടാ..??"😢😢
    "ഉയ്യോ ഒട്ടും നൊന്തില്ല...ഒറ്റയടിക്ക് തന്നെ ബോധം പോയില്ലിയോ..."😌😌😌ന്റെ പൊന്നോ...ചിരിച്ച് ചത്ത്😂😂😂😂😂😂

  • @PoplinThreads
    @PoplinThreads 3 роки тому +1630

    ആദിവാസിയല്ല.
    കാട്ടിൽ താമസിക്കുന്ന മനുഷ്യൻ.
    🤩👌

    • @shal9366
      @shal9366 3 роки тому +44

      Athpinne chilar ithilum ini jaathi undennum paranj varumenn avarkk ariyam..political correctness

    • @shajusadanandan2292
      @shajusadanandan2292 3 роки тому +17

      @@shal9366 unni vlogs ayyirikum alle

    • @alana21_
      @alana21_ 3 роки тому +16

      @@shal9366 Joke's on you karikkum avrde videoyil koode ee political correctness thanneya konduvaraan nokkunne

    • @shal9366
      @shal9366 3 роки тому +6

      @@alana21_ karikku oru complete entertainment series aan..athine keeri murich nokuanel chilappo onno rando political correctness kanam. Sammadikunu..but mattarum kanatha chilath chila aalkar matram kandpidich athinu pokki agoshikkumbo oru 20/30 minutes mattullavar aaswadhikkunathine koodi vimarshikkapedukayan..pinne ethoru karyathilum kuttam kandpidikkan matram analysis enna peril ningale polulla chilar kattikkootunnath ottum acceptable alla..first u growup and criticise others..jokes apart😬

    • @shal9366
      @shal9366 3 роки тому +5

      @@shajusadanandan2292 yeah😅

  • @manojvk8434
    @manojvk8434 3 роки тому +107

    11:32 Lolan and Sura namboothiri rockzzz✌️✌️

  • @Zahid-kk3pr
    @Zahid-kk3pr 3 роки тому +438

    *Legends are watching on Christmas day, so happy Christmas* 💙💙

  • @smsujith5776
    @smsujith5776 3 роки тому +442

    എല്ലാ കരിക്ക് ഫാൻസിനും കരിക്ക് entire ടീമിനും...കരിക്കിന്റെ കട്ട ഫാൻ ആയ എന്റെ ക്രിസ്മസ് ആശംസകൾ 🎅🎅🎅🎅🎅🌲🌲🌲

  • @bhagyashyam381
    @bhagyashyam381 3 роки тому +470

    ഇനി കേരളത്തിൽ cheers ഇല്ല.... only ജിഞ്ചാ...

    • @worldofsk5700
      @worldofsk5700 3 роки тому +12

      enn evch nammade maatta saadhnanglokke adikkumbo jinga prnj jinga ye apamaanikkaavo😁😁😂😂😂

    • @koppogaming3110
      @koppogaming3110 3 роки тому +1

      @@worldofsk5700 🤣🤣

    • @Alexander-pg3su
      @Alexander-pg3su 3 роки тому +2

      🤣🤣🤣

    • @im12342
      @im12342 3 роки тому +4

      Ok... jinja... 👍👍😂

  • @vaikomsuresh5537
    @vaikomsuresh5537 2 роки тому +102

    14:49 was so realistic I was flabbergasted 😭😭

    • @shyamkrisharry
      @shyamkrisharry Рік тому +11

      Surprised ennu paranjal ellarkum manasilavum 🤣

    • @Danishd1000
      @Danishd1000 10 місяців тому +1

      @@shyamkrisharrysathyam 😂😂

  • @aseebaasi3508
    @aseebaasi3508 3 роки тому +359

    അപ്പോ * DJ=DOSTHI JINJA * ആണല്ലേ😎😎😎

  • @nandanarajith2655
    @nandanarajith2655 3 роки тому +283

    ജോർജിന്റെ സങ്കടം പറയണത് കേട്ടപോൾ കൊറച്ചു സങ്കടം വന്നു... എന്തായാലും അടിപൊളി ആയി💯

  • @jinisimon7467
    @jinisimon7467 3 роки тому +401

    കരിക്ക് മലയാളികളുടെ ഒരു വികാരം ആയി മാറി 🔥🔥🔥
    pevr💥 pevr💥

  • @saniakader8185
    @saniakader8185 3 роки тому +141

    What a killer background score!!

  • @badubadshah8862
    @badubadshah8862 3 роки тому +445

    യ്യോ... ഇതെന്തുവാ മീശയാണോ അതോ ബോംബെ പൂടയാണോ... എന്തൊരു മധുരം...... 😂😂

  • @tharakrishna5356
    @tharakrishna5356 3 роки тому +200

    Light ഇട്ടു ഇരിക്കണ്ട കാര്യം പുലിക്കും കടുവക്കും അന്നുമില്ല ഇന്നുമില്ല 😂😂😂😂

  • @vilokvasi
    @vilokvasi 3 роки тому +312

    ലൈറ്റ് ഇട്ട് ഇരിക്കണ്ടകാര്യം പുലിക്കും കടുവക്കും അന്നും ഇല്ല ഇന്നും ഇല്ല....😂😂😂

  • @shibinak4037
    @shibinak4037 7 місяців тому +53

    2024 legends watching

  • @MalayalamTechMaster
    @MalayalamTechMaster 3 роки тому +3140

    😍😍😍🤶🤶.
    Unpredictable Climax 👌👌

    • @JJMfootball
      @JJMfootball 3 роки тому +14

      Chetanmare ente channelil onu subscribe cheyoo 😊 🤗

    • @alenjohn1417
      @alenjohn1417 3 роки тому +7

      Bro game polikanam

    • @purbliss
      @purbliss 3 роки тому +5

      Happy Christmas🎄🎅🔔❄

    • @fubalmania4552
      @fubalmania4552 3 роки тому +5

      Bro subscribe ane🤗🤗

    • @amarendrababubali
      @amarendrababubali 3 роки тому +4

      ടെക് മാസ്റ്റർ ബ്രോ, മലയാളം കമന്ററി എന്തായി

  • @abhijithkanakkassery7380
    @abhijithkanakkassery7380 3 роки тому +579

    DJ യുടെ ഫുൾ ഫോം ഇപ്പോളല്ലേ മനസിലായത്.. " DOSTI JINJA" 🔥🔥🔥🔥

  • @achumuraleedharan5886
    @achumuraleedharan5886 3 роки тому +376

    ഒരാൾക്ക് ഉണ്ടാവുന്ന മാറ്റങ്ങളെ ..ജോർജിൻറെ ഡാൻസ് correct ഒരു അമ്മാവൻ Dance കളിക്കുന്നപോലെ😅😁💯⚡

    • @jomolroshan2066
      @jomolroshan2066 3 роки тому +3

      Super എപ്പിസോഡ് കലക്കി

    • @maliktp8079
      @maliktp8079 3 роки тому +1

      നമുക്ക് ഒക്കെ പ്രായം avum..
      പ്രായം ഉള്ള ആളു അല്ലെങ്കിൽ.. മുതിർന്ന ആളല്ലേ.. അങ്ങനെ ഒക്കെ അഡ്രെസ്സ് ചെയ്യൂ കിളവൻ പ്രയോഗം.. മോശം ആണ്

  • @sarathchandran4706
    @sarathchandran4706 3 роки тому +32

    22:31....music vere level🔥

  • @Captaininfinity1886
    @Captaininfinity1886 3 роки тому +258

    ആദിവാസി അല്ലെടാ....
    കാട്ടിൽ താമസിക്കുന്ന ഒരു മനുഷ്യൻ ❤️❤️

  • @lakshadweepians5027
    @lakshadweepians5027 3 роки тому +122

    ആദിവാസി ?
    അല്ല, കാട്ടിൽ താമസിക്കുന്ന " മനുഷ്യൻ " so much to think, meaningful dialogues in between series of comedy 👌👌👌👌👌👍
    George ( Anu K Aniyan ) u are a good writer man. 👏👏👏👏

  • @Prokallan
    @Prokallan 3 роки тому +2540

    *Happy cristmas💃*

  • @royaltipworld
    @royaltipworld 3 роки тому +48

    സുബെെദർ സുദാകരനെ കാണാൻ വീണ്ടും വെന്നവർ ഉണ്ടോ...✌🏻🥰

  • @crazyfazi8021
    @crazyfazi8021 3 роки тому +3612

    രാവിലെ എണീറ്റ ഉടനെ കരിക്ക് കാണുന്നവർ ഉണ്ടോ.... ഞാൻ രാവിലെ ആണ് നോട്ടിഫിക്കേഷൻ kandath😇😇

  • @jeswinshaji7767
    @jeswinshaji7767 3 роки тому +700

    വേഷപകർച്ചകളിൽ കരിക്കിന്റെ തമ്പുരാനായ ജോർജിന് ഇരിക്കട്ടെ ഇന്നത്തെ ലൈക് 👍

  • @pranavps7931
    @pranavps7931 3 роки тому +129

    അനു ചേട്ടൻ്റെ അഭിനയം തകർത്തു..... എല്ലാവരും പൊളിച്ചു..... കട്ട waiting ആർന്ന്
    ...

  • @Fidhafdz
    @Fidhafdz 3 роки тому +3114

    "Happy birthday" കണ്ടതിന് ശേഷം വീണ്ടും ഇവിടെ വന്നവര് ഉണ്ടോ?😀

  • @Afiraheem
    @Afiraheem 3 роки тому +590

    ജോർജ് ശെരിക്കും ഞമ്മളെ മനസ്സ് തൊടുന്ന അഭിനയമാണ് കാഴ്ചവെച്ചത് 💥💥

  • @rashadvm3202
    @rashadvm3202 3 роки тому +193

    ആദിവാസികളല്ലടാ..കാട്ടിൽ താമസിക്കുന്ന മനുഷ്യര്..💚

  • @Funboykannur
    @Funboykannur 3 роки тому +464

    മൈനസ് സീറോ ഡിഗ്രി എത്ര പേര് ശ്രെദ്ധിച്ചു 😆🤣😂😂😂

    • @praveenkc3627
      @praveenkc3627 3 роки тому +3

      Njan ath appozhe note cheythaarnnu 😂

    • @deepaanupama6467
      @deepaanupama6467 3 роки тому +3

      Njan athu appazhe shreddhichu . Njan kettathinte mistake aanonnu ariyan onnu koodi kett conform akki .😂😂

    • @pubg1617
      @pubg1617 3 роки тому +1

      ഞാൻ 😁😁

    • @leslieshaju1928
      @leslieshaju1928 3 роки тому

      🤣🤣

    • @eatly-k1e
      @eatly-k1e 3 роки тому

      Njaanum

  • @minnalthallu6862
    @minnalthallu6862 3 роки тому +77

    കണ്ടിട്ടും കണ്ടിട്ടും മടുക്കാത്ത സാനം...
    കരിക്ക്...ഫ്രഷ് കരിക്ക്...
    Perfect okeii 🥰

  • @nikhildivakar7299
    @nikhildivakar7299 3 роки тому +356

    Cheers is now officially replaced by Jinja 😁🔥
    Karikku the trend setter 🔥

  • @cricketvibes2547
    @cricketvibes2547 3 роки тому +444

    GEORGE Fans ഉണ്ടോ??
    ഉണ്ടെങ്കിൽ George നു Merry Christmas പറയാം...
    .

    • @hisokakun3839
      @hisokakun3839 3 роки тому

      Njan George fan aanu
      But...
      No
      Njan merry Christmas parayilla

    • @തൊഴിൽഅറിയിപ്പുകൾ
      @തൊഴിൽഅറിയിപ്പുകൾ 3 роки тому

      കേരള സർക്കാരിലെ സ്ഥിരവും കരാർ അടിസ്ഥാനത്തിലുള്ളതുമായ ജോലികളുടെ അറിയിപ്പുകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ....

  • @safalmuhammed6983
    @safalmuhammed6983 3 роки тому +330

    വേദന ഒന്നും ഇല്ല ഒറ്റയടിക്ക് ബോധം പോയില്ലേ😂😂😂

  • @Dhanalakshmi-qe8vy
    @Dhanalakshmi-qe8vy 3 роки тому +379

    Pazhaya mandan lolane aarengilum miss cheyunnavar undoo😪😪

  • @amal_krishna_.
    @amal_krishna_. 3 роки тому +1666

    ഓരോരോ Add സന്ദർഭത്തിന് അനുസരിച്ച് കുത്തികേറ്റുന്ന കഴിവ് അഭാരം തന്നെ👍😍

    • @shibinasajeeb3603
      @shibinasajeeb3603 3 роки тому +27

      Athaaann karikku talent

    • @mohammedfawas4574
      @mohammedfawas4574 3 роки тому +33

      എനിക്ക് കൂടുതൽ ഇഷ്ടപെട്ടത് arranged kalyaanatthile kuvera app nte പരസ്യം ആണ്

    • @thalapathyboy7620
      @thalapathyboy7620 3 роки тому +9

      Njan 1 k akkiyittund 😁😘

  • @sahadparokot279
    @sahadparokot279 3 роки тому +516

    *Anyone watching this episode after 12am* ? 😍
    Anyway, Merry Christmas All🎄🎅🔔❄

  • @aravinds8883
    @aravinds8883 3 роки тому +1386

    ഇന്ന് കരിക്കിന്റെ ഒരു കരോൾ വീഡിയോ വരുമെന്ന് കരുതുന്നവർ ഇവിടെ ഒരു നീലം മുക്കിക്കോ.....

    • @fakeaimbot7644
      @fakeaimbot7644 3 роки тому +1

      AYSHERI

    • @Sudheermanappally5671
      @Sudheermanappally5671 3 роки тому +1

      Mm

    • @thiruktkt9392
      @thiruktkt9392 3 роки тому +6

      Neela alla karupp

    • @jishnuj425
      @jishnuj425 3 роки тому +2

      വരും 😪

    • @തൊഴിൽഅറിയിപ്പുകൾ
      @തൊഴിൽഅറിയിപ്പുകൾ 3 роки тому +2

      കേരള സർക്കാരിലെ സ്ഥിരവും കരാർ അടിസ്ഥാനത്തിലുള്ളതുമായ ജോലികളുടെ അറിയിപ്പുകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ....

  • @sls1806
    @sls1806 2 роки тому +19

    അനു കെ അനിയൻ കിടു ആണ്, സൂപ്പർ ആണ്, മരണ മാസ്സ് ആണ് 😍😍😍

  • @sreeragsree6585
    @sreeragsree6585 3 роки тому +287

    ജോർജ് എന്ത് ക്യാരക്റ്ററും നല്ല വെടിപ്പായി ചെയ്യും 😍 ജോർജ് ഇഷ്ടം 😘

  • @rajupothuval4661
    @rajupothuval4661 3 роки тому +364

    8:15
    : ഓ ആദിവാസി
    :ഡോ കാട്ടിൽ താമസിക്കുന്ന ഒരു മനുഷ്യൻ
    Great thing. All are humans 😌

  • @Shzann1
    @Shzann1 3 роки тому +833

    പ്രതീക്ഷിക്കാതെ നോട്ടിഫിക്കേഷൻ കണ്ടു ഞെട്ടിയവരുണ്ടോ 😳❤️

  • @muhsinplkv6323
    @muhsinplkv6323 3 роки тому +97

    ജോർജ് പൊളിയല്ലേ ❣️❤

  • @peslegends6781
    @peslegends6781 3 роки тому +304

    The complete actor muthachan💯💯💯🤩🤩

  • @Amal-qs6jl
    @Amal-qs6jl 3 роки тому +628

    Ayseri😹

    • @vdjdudeee
      @vdjdudeee 3 роки тому +5

      Raathri 2 manikk okke...enittu football kanunna...nangalodo😌✌

    • @murshidhaq
      @murshidhaq 3 роки тому +1

      Vaikiyathe nannaae 😍😍🤩🤩

    • @vdjdudeee
      @vdjdudeee 3 роки тому +1

      @@MASTER-hp7lz dj aano...nanum dj aan😁vdj dude

    • @thekkummottilinsurance
      @thekkummottilinsurance 3 роки тому

      bhootham!!!!!!

    • @amalyedhu5706
      @amalyedhu5706 3 роки тому

      😎💯

  • @FREEDOM-jw4ej
    @FREEDOM-jw4ej 3 роки тому +241

    "കാട്ടിൽ താമസിക്കുന്ന ഒരു മനുഷ്യൻ" 👍👍

  • @prabhakarant8750
    @prabhakarant8750 3 роки тому +267

    Poli vedio🔥

  • @dinanv.p9008
    @dinanv.p9008 3 роки тому +395

    ഇത് കാണുമ്പോൾ ഡിജെ ഫസ്റ്റ് പാർട്ട് കഥ ഓർത്തെടുക്കാൻ ശ്രമിക്കുന്ന ഞാൻ . Ulka okeya mindil varunne😁

  • @jifnagasni8918
    @jifnagasni8918 3 роки тому +136

    മഴത്തുള്ളി പാടുന്നു... ഹവ്വ ഹവ്വ 😂😂😂 വെറും പൊളി എപ്പിസോഡ് 😂😂😂😂

    • @vishnusankar3210
      @vishnusankar3210 3 роки тому +1

      ഹഹഹ

    • @mohdinsaf1555
      @mohdinsaf1555 3 роки тому +1

      Shariyenna

    • @SK-rs2zt
      @SK-rs2zt 3 роки тому +1

      ചേട്ടോ വേൽമുരുക ഇടാൻ പറ്റോ ഇല്ലെങ്കിൽ രാകടമ്പിൽ പൂങ്കുല
      😂😂😂😂

  • @tatamic6920
    @tatamic6920 3 роки тому +131

    കോമഡിക്കിടയിലും ഒരു ഇമോഷണൽ മെസ്സേജ് അതാണ് കരിക്ക് ❣️👌

  • @shahinthai
    @shahinthai 3 роки тому +47

    മക്കളേ ധൈര്യമായിട്ട് പോയിട്ട് വാ... ഞാൻ കൂടെ ഇണ്ടടാ.....😂

  • @mail6866
    @mail6866 3 роки тому +424

    രാത്രി 11 മണിക്ക് ശേഷം ഇട്ടാൽ ഞങ്ങൾ കണ്ട് പിടിക്കില്ല എന്ന് വിചാരിച്ചോ

  • @ranjithmcheriyan7948
    @ranjithmcheriyan7948 3 роки тому +100

    08:16
    >ഓ ആദിവാസി.
    >എടോ കാട്ടിൽ താമസിക്കുന്ന ഒരു "മനുഷ്യൻ"...❤

  • @swalihak
    @swalihak 3 роки тому +160

    ഇവിടെ ഫുൾ ടൈം സ൪വേ നടത്താൻ വന്നവരാണല്ലോ😆2 മണിക്ക് ശേഷം, 3മണിക്ക് ശേഷം, 4മണിക്ക് ശേഷം 😇😂

  • @muhammadbhai9674
    @muhammadbhai9674 3 роки тому +51

    George is vere level

  • @_mightykid
    @_mightykid 3 роки тому +125

    കണ്ട് തീരാൻ പോലും നിക്കാതെ കമന്റ്‌ ബോക്സിൽ വന്നു കിടക്കാണല്ലോ എല്ലാം 😂

    • @purbliss
      @purbliss 3 роки тому +2

      Happy Christmas🎄🎅🔔❄

    • @ѕнв-ж4ю
      @ѕнв-ж4ю 3 роки тому

      😂😂😂😌😌😌

    • @chemy7112
      @chemy7112 3 роки тому

      Kandu theerthittanu vannath

  • @bhama_raju__8774
    @bhama_raju__8774 3 роки тому +337

    George came with another poli chaaracter💜😅😅😅

  • @ansabansu17
    @ansabansu17 3 роки тому +308

    ഗുഹയിൽ ലൈറ്റ് ഇട്ടിരിക്കേണ്ട കാര്യം സിംഹത്തിനും പുലിക്കും അന്നും ഇല്ല ഇന്നും ഇല്ല

  • @abithabeagum6335
    @abithabeagum6335 3 роки тому +174

    These are the real actors hats off to u guys 👌☺️