ഇത്ര ചെറിയ കാലയളവിനുള്ളിൽ ചെടികളെ പറ്റിയും പൂ പിടിപ്പിക്കുവാൻ വേണ്ട വളങ്ങൾ, എല്ലാം ഇത്ര ആഴത്തിൽ മനസ്സിലാക്കി അത് വിജയിപ്പിച്ചു എന്നത് അവിശ്വസനീയവും അസൂയാവഹുമാണ് സാറെ 😪😁👌👌
സത്യത്തിൽ നമ്മുടെ വീട്ട് മുറ്റത്ത് നമ്മൾ കഷ്ടപ്പെട്ട് നട്ട് വളർത്തിയ ചെടികൾ പൂത്തു നിൽക്കുന്നത് വീട്ടിലിരുന്ന് ആസ്വദിക്കുന്നതിലും മനോഹരമായി കാണാൻ കഴിയുന്നത് ദൂരെ നിന്ന് നോക്കുന്നവർക്കും അയൽക്കാർക്കുമാണ് 😁
സത്യം ന്റെ വീട്ടിലേക്ക് നോക്കി അടുത്ത വീട്ടുകാർ പറയും രാവിലെ എഴുന്നേറ്റ് വന്നു ningalude വീട്ടിലേക്ക് നോക്കുമ്പോൾ മനസ്സിനൊരു suganu പൂക്കൾ കാണുമ്പോൾ എന്ന് ബാൽക്കണി യിൽ ചെടികൾ വെച്ചതുകൊണ്ട് അവർക്ക് നന്നായി കാണാൻ പറ്റും തിരിച്ചു എനിക്കാണേൽ അവരുടെ വീട്ടിലേക്ക് നോക്കിയാൽ ഒന്നുമില്ല വാർപ്പിന്റെ മുകളിൽ കുറേ കല്ലും മുളയും കൊണ്ടിട്ടിരിക്കുന്നു മുറ്റം ആണേൽ oru ചെടിപോലുമില്ല 😃
04:09 സത്യം. 😄🙌 ഞാനും ഇതുപോലെ ഒരു പൂങ്കാവനം ഉണ്ടാക്കാൻ നോക്കി അവസാനം എല്ലാം വെള്ളം നിന്ന് ചീഞ്ഞ് പോയി കൊറേ ഒക്കെ കാട് പോലെയായി പിന്നെ എന്തെങ്കിലുമൊക്കെ രോഗം ചെടിക്ക് വരും. ഇദ്ദേഹം നല്ലപോലെ ചെടിയെ നോക്കുന്നുണ്ട്. അതുപോലെ ഈ ചെടികളെകാൾ വില അത് ഇരിക്കുന്ന ചെടി ചട്ടിക്ക് ആവും. Very beautiful garden 😍🥰❤️🙌
ഇല ചെടികളെ കൾ എനിക്കിഷ്ട്ടം. പൂക്കൾ പിടിക്കുന്ന ചെടികളോടാണ് നമ്മൾ നട്ടുവളർത്തിയ ചെടിയിൽ ഒരു കുഞ്ഞ് മൊട്ടു വന്നു അത് വളർന്നു ഒരു പൂവായി മുറ്റത്തു വിടർന്നു നിൽകുമ്പോൾ അതിന്റെ സന്തോഷം ഒന്ന് വേറെ തന്നെയാ..... 🌹
Sir, I don't need any reference to understand, you are a great advocate. Because താങ്കൾ ചെടികളുടെ science ഇത്ര പെട്ടന്ന് ക്ഷമയോടെ പഠിച്ചെങ്കിൽ, താങ്കളുടെ കയ്യിൽ വരുന്ന, കേസുകൾ എത്ര നന്നായി പഠിച്ചിരിക്കും!!?? വിജയം ഉറപ്പല്ലേ 👏👏👌
നയന മനോഹരം ആയ കാഴ്ച... സൂപ്പർ. ആ വീട്ടിൽ താമസിക്കാൻ തന്നെ എന്തൊരു സന്തോഷം ആയിരിക്കും... ടെൻഷൻ ഒക്കെ ഉണ്ടാവുമ്പോൾ ഇങ്ങനെ യൊക്കെ യുള്ള കാഴ്ച മനസ്സിന് കുളിർമ യേകും.😊(നമുക്ക് ഉള്ള ത് കൊണ്ട് തൃപ്തി പെടണം എന്ന് റിപ്ലൈ ആരും ഇടല്ലേ...😊)ഇത് കണ്ടിട്ട് ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ ചെടി ഭ്രാന്തിയായ ഞാൻ...🙏🙏🙏🙏🙏
വക്കീൽ സാറിന്റെ സംസാരം വളരെ ലാളിത്യമുള്ളത്. വളരെ മനോഹരമായിരിക്കുന്നു .... സ്വിറ്റ്സർലാന്റിലുള്ള വീട് പോലെ🙏🙏🙏🙏👍👍👍
ആവിശ്വസനീയം ഈ ഉദ്യാനവും ഉദ്യനപാലകനും 🥰❤❤
🔥
സ്വിറ്റ്സലാൻഡ് poitundo
@@manjum1761 sancharam kandaa mathi😀😀
@@harithapnair1912 athinu kanunnillallo
ഈ വീട് കാണാൻ വേണ്ടി മാത്രമാണ് ഞാൻ എന്റെ നടത്തം അത് വഴിയേ ആക്കിയത്
നേരിട്ട് കാണാൻ അടിപൊളിയാരിക്കും അല്ലെ
😍
@@angelmaryaugustine6465 👌
Lucky woman
ഞങ്ങടെ വീടിന് അടുത്തും ഉണ്ട്, കൊറേ ചെമ്പരത്തീം കാടും 🤕🤕
ഇത്ര ചെറിയ കാലയളവിനുള്ളിൽ ചെടികളെ പറ്റിയും പൂ പിടിപ്പിക്കുവാൻ വേണ്ട വളങ്ങൾ, എല്ലാം ഇത്ര ആഴത്തിൽ മനസ്സിലാക്കി അത് വിജയിപ്പിച്ചു എന്നത് അവിശ്വസനീയവും അസൂയാവഹുമാണ് സാറെ 😪😁👌👌
😂😀
പുകഴ്ത്താൻ വാക്കുകളില്ല, കണ്ണിന് കുളിര്മയുള്ള ഈ കാഴ്ച കണ്ടതിൽ സന്തോഷം 🙏
🙏🙏🙏
നിങ്ങൾ വെറും ഒരു വക്കീലല്ല , നല്ലൊരു പ്രകൃതി സ്നേഹി കൂടിയാണ്. ഭാര്യക്കും താങ്കൾക്കും ഒരായിരം ആശംസകൾ❤️❤️
പൊന്നു സാറേ ഇതു നോക്കിയിരുന്നിട്ട് ചുറ്റുമുള്ളതൊന്നും കാണാൻ പറ്റണില്ല. 🙄❤️👌
Aa veedinte opposite thamasikyunna aalinte bhagyam.without spending money effort and time,he can enjoy the beauty.
സത്യത്തിൽ നമ്മുടെ വീട്ട് മുറ്റത്ത് നമ്മൾ കഷ്ടപ്പെട്ട് നട്ട് വളർത്തിയ ചെടികൾ പൂത്തു നിൽക്കുന്നത് വീട്ടിലിരുന്ന് ആസ്വദിക്കുന്നതിലും മനോഹരമായി കാണാൻ കഴിയുന്നത് ദൂരെ നിന്ന് നോക്കുന്നവർക്കും അയൽക്കാർക്കുമാണ് 😁
Correct
Real
സത്യം ന്റെ വീട്ടിലേക്ക് നോക്കി അടുത്ത വീട്ടുകാർ പറയും രാവിലെ എഴുന്നേറ്റ് വന്നു ningalude വീട്ടിലേക്ക് നോക്കുമ്പോൾ മനസ്സിനൊരു suganu പൂക്കൾ കാണുമ്പോൾ എന്ന് ബാൽക്കണി യിൽ ചെടികൾ വെച്ചതുകൊണ്ട് അവർക്ക് നന്നായി കാണാൻ പറ്റും തിരിച്ചു എനിക്കാണേൽ അവരുടെ വീട്ടിലേക്ക് നോക്കിയാൽ ഒന്നുമില്ല വാർപ്പിന്റെ മുകളിൽ കുറേ കല്ലും മുളയും കൊണ്ടിട്ടിരിക്കുന്നു മുറ്റം ആണേൽ oru ചെടിപോലുമില്ല 😃
@@niyas720 ശരിയാണ്
എനിക്ക് അസൂയ കൊണ്ട് സഹിക്കാൻ വയ്യാ. ❤❤❤❤❤❤❤❤
Me too...... ❤
😂😂😂
Enikum. Njanum ithupole cheyan pova.
എനിക്കും
Enikkum😀
വളരെ മനോഹരമായിരിക്കുന്നു സർ . ഇത് പോലുള്ള ഒരു വീടാണ് എന്റെ സ്വപ്നം. അത്
കാണാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കാണുന്നു. എല്ലാ വിധ ആശംസകളും❤️👍
🙏🙏🙏
എന്റെ മനസ്സിലുള്ള വീടും ഇതുപോലെയാണ്... Full of flowers 😍😍😍❤❤🌺🥀🌹🌷🌼🌻🌸🏵️
Entem🥰🥰
സാറിന്റെ നിഷ്കളങ്കമായ സംസാരം ഇഷ്ടമായി പൂക്കൾ പോലെ തന്നെ മനോഹരം
A big salute to vakkeel sir for maintaining such a beautiful garden.
മനോഹരം വളരെ വളരെ. എനിക്ക് സാറിന്റെ സംസാരം ഇഷ്ടമായി. ഇതുപോലെ പൂക്കൾ ഉണ്ടായികണ്ടിട്ടില്ല 👌👌👌👌👌🌹🌹🌹🙏🙏🙏🙏
Really appreciate... Great effort 👍👍👍
Sir പറയാൻ വാക്കുകളില്ല വർണ്ണാവസന്തം തന്നെ ഇങ്ങനെ ഒരു കാഴ്ച സമ്മാനിച്ചതിന് thanks
വിരിഞ്ഞപ്പൂക്കളുടെ സന്തോഷം .
വിടർന്ന ചിരിയിൽ വെക്തമാണ്.
സൂപ്പർ
S
S
True
100%
ഇത്രേം മഞ്ഞ പൂക്കൾ ആദ്യം ആയിട്ട കാണുന്നെ.....😮my fav colour ❤
അതിമനോഹരം ... പല തരം ബോഗൻ വില്ല . ... അതിൻ്റെ ഭംഗി ലഹരിപിടിപ്പിയ്ക്കുന്നു ..
ഒരായിരം അഭിനന്ദനങ്ങൾ .....
എന്നെന്നും ഇത് പോലെ നിലനില്ക്കട്ടെ "!!!
04:09 സത്യം. 😄🙌
ഞാനും ഇതുപോലെ ഒരു പൂങ്കാവനം ഉണ്ടാക്കാൻ നോക്കി അവസാനം എല്ലാം വെള്ളം നിന്ന് ചീഞ്ഞ് പോയി
കൊറേ ഒക്കെ കാട് പോലെയായി
പിന്നെ എന്തെങ്കിലുമൊക്കെ രോഗം ചെടിക്ക് വരും.
ഇദ്ദേഹം നല്ലപോലെ ചെടിയെ നോക്കുന്നുണ്ട്.
അതുപോലെ ഈ ചെടികളെകാൾ വില അത് ഇരിക്കുന്ന ചെടി ചട്ടിക്ക് ആവും.
Very beautiful garden 😍🥰❤️🙌
അതിമനോഹരം സർ, ഞാൻ ചെടികളെയും പൂക്കളെയും ഇഷ്ടപ്പെടുന്ന ഒരാളാണ്
ഇല ചെടികളെ കൾ എനിക്കിഷ്ട്ടം. പൂക്കൾ പിടിക്കുന്ന ചെടികളോടാണ് നമ്മൾ നട്ടുവളർത്തിയ ചെടിയിൽ ഒരു കുഞ്ഞ് മൊട്ടു വന്നു അത് വളർന്നു ഒരു പൂവായി മുറ്റത്തു വിടർന്നു നിൽകുമ്പോൾ അതിന്റെ സന്തോഷം ഒന്ന് വേറെ തന്നെയാ..... 🌹
ശരിക്കും പ്രശംസനീയമായ കാര്യമാണിത്. എത്ര ഭംഗിയായിട്ടാണ് ചെയ്തിരിക്കുന്നെ.
🙏
കണ്ണിനും മനസ്സിനും കുളിര്മയേകുന്ന മനോഹരമായ കാഴചകൾ... 😍😍😍😍
പിന്നിൽ പ്രവർത്തിക്കുന്ന ആ കരങ്ങൾക് ദൈവം ആരോഗ്യം നൽകട്ടെ...
Sir,
I don't need any reference to understand, you are a great advocate. Because താങ്കൾ ചെടികളുടെ science ഇത്ര പെട്ടന്ന് ക്ഷമയോടെ പഠിച്ചെങ്കിൽ, താങ്കളുടെ കയ്യിൽ വരുന്ന, കേസുകൾ എത്ര നന്നായി പഠിച്ചിരിക്കും!!?? വിജയം ഉറപ്പല്ലേ 👏👏👌
How true Mariyamma chechi
True.....I too thought about the same.........great sir.....really appreciable......
Good observation.
👍
🙏🙏🙏
ആ പൂകളേക്കാൾ മനോഹരമായിരുന്നു അദ്ദേഹത്തിന്റെ സംസാരം...👌👌
Sheriyaa...Calmness feel chythu
യൂറോപ്പിൽ പോലും ഇത്രയും മനോഹരമായ വീടുണ്ടെന്ന് തോന്നുന്നില്ല.Really beautiful
അതിമനോഹരം.. ഇത്ര വർണ്ണാഭമായ ഒരു പൂന്തോട്ടം ഒരുക്കിയ വക്കീൽ സാറിന്റെ കഠിനാധ്വാനം പ്രശംസനീയം തന്നെ
🙏
ഇതിൻ്റെ പിറകിലുള്ള അധ്വാനത്തെ നമിക്കുന്നു 🙏🏼❤️
Super vinu chetta. Adipoli. Nan pettennanu kande.nannayitundu.eniku orupadu ishtamayi. Super.
കിളികളും പൂക്കളും ഹോ എന്ത് രസം. പാറി പറക്കാൻ തോന്നുന്നു ❤❤❤
😂
സൂപ്പർ..... ഒരു രക്ഷയും ഇല്ല.... വീട് കണ്ടാൽ തന്നെ അറിയാം sir ഒരു തികഞ്ഞ ഉദ്യാനപാലകനാണെന്ന്...👌🥰👍
😂😂😂
Objection my lord: This guy is a classic planter
😂👌
😂😂❣
😆😆😆👌
😊😊
വകീൽ സാറേ പറയാൻ വാക്കുകളില്ല എന്താ ഇപ്പം പറയാ 👍👍👍👍👌👌👌👌😍😍😍
🙏
വളരെയധികം മനോഹരമായിരിക്കുന്നു.
പൂക്കളെയും, കുഞ്ഞുങ്ങളുടെ കളി ചിരിയും കണ്ടാൽ നമ്മുടെ മനസ്സിലുള്ള എല്ലാ വിഷമങ്ങളും മാറി കിട്ടും 😍😍😍
👍
Amazing...no words.....തുടർന്നും..ഇത് പോലെ തന്നെ...നിലനിൽക്കട്ടെ...സ്വർഗീയ പൂങ്കാവനം❤️❤️❤️❤️
എന്റെ വക്കീൽ സാറേ. പുകഴ്ത്താൻ വാക്കുകൾ ഇല്ലാതെ പോയല്ലോ.super super super....
🙏
സാറിന്റെ സംസാരം നല്ല ഫീൽ ആണ്......
കൂടെ തേനീച്ച വളർത്തൽ കൂടി നോക്കിയാൽ കുറേ പൈസ അത് വഴി കിട്ടും.കൂടെ . ശുദ്ധമായ തേനും ❤❤❤👍👍
തേനീച്ച വളർത്തേണ്ട ഓൾറെഡി അവിടെ ഉണ്ടാവും പൂക്കളെക്കാൾ മനോഹരമായ പൂമ്പറ്റകളും, പക്ഷികളും അതിമനോഹരം
വക്കീൽ sir ന്റെ മക്കൾ ഒക്കെ കല്യാണപ്രായം ആയോ ആവോ 🤔🤔 എങ്ങനെയും ഈ മനോഹര വീട്ടിൽ ചെന്ന് കേറിയേ പറ്റൂ 😂😂😛😛
ഹോ പൂന്തോട്ടത്തിൽ കോഴി കയറിയോ 🤣🤣
Very nice
😂
😆😆😆
അത് അങ്ങ് പൊളിച്ചു.
Aa chedikal ethra happy aayittaanu nilkkunnath manassu niranju kandappo. Gardening will teaches us patience and mindfulness.
മനോഹരം 💚👍, ഒപ്പം കിളിപ്പാട്ടും കേൾക്കാം 🤩
ഡിസ്ലൈക് അടിച്ചവർ ക്ക് അസൂയ അടിപൊളി സൂപ്പർ സന്തോഷം തരുന്ന കാഴ്ച്ച 👌🏻👌🏻👌🏻🥰
It's really beautiful.. Really a heaven...The efforts u take really appreciable..
ഇത് പോലുള്ള ഗാർഡൻ ഉണ്ടെങ്കിൽ എല്ലാ ടെൻഷൻ മാറും.കണ്ട് കണ്ടിരിക്കാൻ എന്ത് രസം
നല്ല സംസാരം...., സർ ഒരു മഴവെള്ള സംഭരണി കുടി വയ്ക്കാൻ നോക്കു.
🙏 yes...definitely
നയന മനോഹരം ആയ കാഴ്ച... സൂപ്പർ. ആ വീട്ടിൽ താമസിക്കാൻ തന്നെ എന്തൊരു സന്തോഷം ആയിരിക്കും... ടെൻഷൻ ഒക്കെ ഉണ്ടാവുമ്പോൾ ഇങ്ങനെ യൊക്കെ യുള്ള കാഴ്ച മനസ്സിന് കുളിർമ യേകും.😊(നമുക്ക് ഉള്ള ത് കൊണ്ട് തൃപ്തി പെടണം എന്ന് റിപ്ലൈ ആരും ഇടല്ലേ...😊)ഇത് കണ്ടിട്ട് ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ ചെടി ഭ്രാന്തിയായ ഞാൻ...🙏🙏🙏🙏🙏
🙏🙏🙏
That flowers beauty is reflecting in his smile😊
പൂന്തോട്ടം മനോഹരം... അതോടൊപ്പം അൽമാർഥയുള്ള സംസാരവും ...
വളരെ മനോഹരം. അഭിനന്ദനങ്ങൾ വിനോദ്.
Blessed person. 🥰❤
ഇത്രയും ക്ഷമയും പ്രകൃതി സ്നേഹവും ദൈവം തന്നു താങ്കൾക്ക്.. അതിനേക്കാൾ വിനയവും ❤
🙏🙏🙏
Sir വളരെ മനോഹരം ആയിരിക്കുന്നു
ഒരുപാട് ഇഷ്ടയ് വാക്കുകൾ തികയില്ല വർണിക്കാൻ എല്ലാം ഇ വക്കിൽ ഒതുക്കുന്നു soooppar 👍👍👍
🙏
More than your garden I liked the simplicity in you. God bless.
🙏🙏🙏
എന്തൊരു ഭംഗിയായിരിക്കുന്നു 🥰
It's my big dream 🥰🥰. Thank you sir. Amazing👍👍💓😍😍
ആലാളിത്യ മുള്ള ചിരി oru രക്ഷയും ഇല്ല 👍👍👍
Asooyathonnunnu👍👍👍👍
🙏🙏🙏
വിനോദ് വക്കീലിന്റെ വിനോദം കൊള്ളാം...
😂
😂
വക്കീലിന്റെ ചിരിയും ചെടിയുടെ ഭംഗിയും, ഒരുപോലെ ❤ഇഷ്ടപ്പെട്ടു
You must be a man of love passion and indeed a good and innocent heart.
🙏🙏🙏😂
പൂന്തോട്ടം അടിപൊളി
അതിനേക്കാട്ടും spr വക്കീൽ സർ
super aayittund sir, oru manimulla koody pidippichaal super..
കണ്ടിട്ട് കൊതിയാവുന്നു.👌👌👌👌👏👏👏👏🙏🙏🙏🙏
എന്റമ്മോ എന്താ ഭംഗി 😍😍😍😍😍
ഒരു സ്വർഗ്ഗം കണ്ട ഫീൽ 😄😄😍😍ബ്യുട്ടിഫുൾ
What a beauty sir അങ്ങയുടെ ഗാർഡൻ അടിപൊളി😍
🙏
Super sir
Kilikalum pookkalum chedikalum
Very beautiful👌
😀🙏
Enikum ishtamanu chedikalod. wonderful sir
പണം പോയാലെന്ത് എന്തൊരു ഭംഗിയാണ്... 🙏🙏
സാറെ പൂന്തോട്ടം നന്നായിട്ടുണ്ട്. സാറിൻ്റെ സംസാരം കേൾക്കുമ്പോൾ സിനിമാ നടൻ ജയൻ ചേട്ടൻ്റെ ശബ്ദം പോലെ തോന്നുന്നത് എനിക്ക് മാത്രമാണോ .
😂😂😂 athraikkum veno...
Awesome, that children dnt know the value of this scenery. It gives immense positive energy. Hats off to you sir 👍
Marvelous, really appreciate your efforts which resulted in making happy all of us .
ഈ വീട്ടിലുള്ളവർ എത്ര ശാന്തിയും സമാധാനവും അനുഭവിക്കും... എന്നു നല്ലതായിരിക്കട്ടെ...
ഓരോ ദിവസവും ഇത് കണ്ട് ഉണരുന്നത് ഭാഗ്യമാ
😂
Enthparayanam ennariyilla athrakk manoharamaya kazhcha.susoooperrr😍😍Big salute vakeel sir 🙏🙏🙏🙏👍🏼
Wavu.... beautiful... !!! can't express... Great effort...
👍🏻👍🏻 വക്കീൽ സാറിന് അഭിനന്ദനങ്ങൾ
You are a true plant lover 😃.... Hats off..... 🙏🙏
Flowers pole thanne Sir nte samsaravum superrr
Big salute for ur effort
ആഹാ....എന്താ ഭംഗി.
I don’t know how many times I watched this video . Superb. Hats off to you Sir. I want to see this when I visit India next time
Vanne kanan thonnunnu.Athrakk manoharam.super work
അതിമനോഹരം.വർണ്ണിക്കാൻ വാക്കുകളില്ല
Super sir,kandittu kothiyayi💓💓💓💓
പൊന്നു സാറെ ..... പൊളിച്ചുട്ടോ .....😳😳👍
വർണിക്കാൻ വാക്കുകളില്ല ഈ വീടും ചെടികളും ന്നേരിട്ട് കാണാൻ ആഗ്രഹമുണ്ട് എവിടെയാണ് ഈ സ്ഥലം ❤❤❤❤😍
ELAMAKKARA Ernakulam
@@krvinod-rb8yp വളം ഏതൊക്കെയാ എന്ന് പറഞ്ഞു തരുമോ?
Sir im from ernakulam
അഭിനന്ദനങ്ങൾ രവി സാർ'
Distinctive lovely beautiful. You also very happy soul.
"enikk idil valya interest illa"
Enn parayunna vyakti , ee nilakk oru pravarthi cheydu engil , addehathinte dedication endu powerful aanu . Advocate sir inte dedication nammalkk maatruka salaam.
Sorry, maatruka salaam alla ,
Maatruka aakkaam
എത്ര മനോഹരം ആണ് sir
നമിച്ചു. കൊതിച്ചു. തീരുമാനിച്ചു.😍👏👏
പൂന്തോട്ടം അതിമനോഹരം. അതിനേക്കാൾ മനോഹരം താങ്കളുടെ സംസാരം.🙏
🙏🙏
Vinayathodulla samsaravum koode Oru chiriyum..spr sir😍😍😍
🙏
എന്ത് ഭംഗി... 😍🐍വരോ
ഒരു ദിവസം എത്ര ലിറ്റർ വെള്ളം..? 🤯
എന്റെ വിട്ടീൽ വരു ഇഷ്ടം പൊലേ പലതര ചേപ്രരത്തിയും ചേത്തികളും തരാം ചേർത്തലയിൽ എരമല്ലൂരാണ് വ്ര്ന്ദാവനത്തിൽ ഉണ്ണിക്കുട്ടന്റെ വീട്
Nalla manassan allo
Yenik tharoo ..chedikal
വരൂ, തരാം. തരാ തിരുന്നാൾ നാളേ ഒരു സുപ്രഭാതത്തിൽ ഞാനില്ലാതായാൽ പിന്നേ ഈവീട്ടിൽ ചേടികളുമില്ല
@@MayaDevi-xp2tg evde veed
Mobile no please. Proper address
നയന മനോഹരമായ കാഴ്ച സൂപ്പർ 👍👍
Adipoli aayitundu ithinte pinnilathe adwanam aanu sammathichu kodukendathu...
Omg....so beautiful...your life made world colourful..appreciatable
😍🙏
Beautiful house....ithokke swapnagalil kaanan kazhiyunnthu maathramanennu karuthi. Real ayi kanichu thannathinu thanks
It's a merit no need to make special floral rangoli during Onam.
So beautiful ❤️ to see this itself is giving so much happiness.. imagine living here😊❤