ഇങ്ങനെയാണ് പാർലമെന്റിൽ പെരുമാറേണ്ടത് ! രാഹുൽ ഗാന്ധി വെറും വാഴയാകരുത് I SHASHI THAROOR

Поділитися
Вставка
  • Опубліковано 5 лют 2025
  • പാർലമെന്റിൽ വയനാട് മണ്ഡലത്തിനായും ഘോര ഘോരം വാദിച്ച് തിരുവനന്തപുരം എം പി I RAHUL GANDHI
    #shashitharoor #rahulgandhi #priyankagandhi

КОМЕНТАРІ • 624

  • @Sam-x4c3p
    @Sam-x4c3p Місяць тому +162

    വേണുഗോപാൽ വെറുതെ വേണ്ടാത്തത് താങ്ങി നടക്കുന്ന ഒരു പിമ്പ് 😂🤣

    • @tnsk4019
      @tnsk4019 Місяць тому +9

      😂😂😂😂😂😂

    • @VISIBLEFIGHTER2025
      @VISIBLEFIGHTER2025 Місяць тому +16

      അവൻ പിമ്പിന്റെ പണി എടുത്ത് കോടികൾ സമ്പാദിക്കുന്നു. ഒന്ന് അന്വേഷിച്ചു നോക്കൂ……….😜😝🤪🫢🫢

    • @SasidharanK-j3f
      @SasidharanK-j3f Місяць тому +16

      ശരിയാണ്.പപ്പു എവിടെ പോയാലും ഈ pimp വേണുഗോപാൽ ഒരു നിഴൽ പോലെ കാണപ്പെടുന്നു

    • @SasiKumar-le5fe
      @SasiKumar-le5fe Місяць тому +4

      He is also Waste and looting the nation.

    • @RkNair-oe6vb
      @RkNair-oe6vb Місяць тому

      വേണുവിന്റെ ചരിത്രം അറിയുന്നവരല്ലേ ഇവിടെ എല്ലാവരും? സരിതയുടെ കാര്യം അറിയാല്ലോ എല്ലാവർക്കും? ഈ നാറി എന്നു മാറുന്നുവോ അന്ന് മുതൽ കോൺഗ്രസിന് ഒരു പ്രതീക്ഷ എങ്കിലും വെക്കാം.😂

  • @muralidharannair3591
    @muralidharannair3591 Місяць тому +94

    ഒരു പഞ്ചായത്ത് മെമ്പർ പോലും ആകുവാൻ കഴിവില്ലാത്ത ഒരുത്തനെ പിടിച്ച് ഇവിടവരെ എത്തിച്ച കോൺഗ്രെസ്സുകാർക്കും ബിജെപി യെ ഇവിടെവരെ എത്തിച്ച രാഹുൽ ഗാന്ധിയ്ക്കും സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു 🙏

    • @MohanK-pd9cj
      @MohanK-pd9cj Місяць тому +9

      വയനാട്ടിൽ അധികം പേരും മഴയത്ത് പോലും സ്കൂൾ പടിയിൽ കയറി നിന്നിട്ട് ഇല്ലായിരിക്കാം അത് കൊണ്ടായിരിയ്ക്കാം നാല് ലക്ഷം വോട്ട് ഭൂരിപക്ഷം കിട്ടിയത്

    • @jayamoljoseph9428
      @jayamoljoseph9428 Місяць тому

      വിനേടാം വിഷ്ണു ലോകം. പോലു ചാനൽ

    • @josechakunny2723
      @josechakunny2723 Місяць тому +1

      ഹൌ എന്തൊരു ചാനൽ 😜രാഹുൽ മോശമായി ചിത്രീകരിക്കാനാണെങ്കിലും തരൂരിനെ പുകഴ്ത്തിയല്ലോ. 🤮

    • @ashokanerambally7544
      @ashokanerambally7544 Місяць тому

      എടോ...തനിക്ക് രാഹുൽ ഗാന്ധിയെ കാണുമ്പോൾ ചൊറിച്ചിൽ ഉണ്ടാകും

    • @sukumar8288
      @sukumar8288 Місяць тому

      വിവരം ഉള്ള ഒരു നേതാവില്ലാ ഒരു പാർട്ടി ആയിരിക്കുകയാണ് കോൺഗ്രസ്. അപ്പോൾ പിന്നെ ഇങ്ങനെ ഉള്ള ആളെയല്ലേ നേതാവ് ആക്കാൻ പറ്റു.​@@ashokanerambally7544

  • @sathykgsathyreji
    @sathykgsathyreji Місяць тому +101

    ഈ വിവരവും ബോധവും ഇല്ലാത്തവനെ കോൺഗ്രസ്സ് ചുമക്കുന്ന കാലത്തോളം അവരുടെ ഗതി അധോഗതി തന്നെ 🫢

    • @JohnyVarghese-wp1wi
      @JohnyVarghese-wp1wi Місяць тому +2

      Dhushtta neeyum ninte parttithalavanmarum kolayalikalum manushyathhamillathavaraum
      Mrigeeyarum aakukunnu,,
      Aakazhivonnum Rahulgandhi kkilla.

    • @yasodha-zk6fd
      @yasodha-zk6fd Місяць тому

      Uvvvva 😂😂😂😂😂😂 ennorupuniyaaalan pappu premi​@@JohnyVarghese-wp1wi

    • @sreenivasapai4719
      @sreenivasapai4719 Місяць тому

      ANGINE PARAYALLE, " pappu " BJP YUDE ISWARYAM AANU JAI HIND

    • @UshaKumari-ww6ik
      @UshaKumari-ww6ik Місяць тому

      കഷ്ടം ഒന്നും അറിയാത്ത തുപോലെ ഉള്ള അടിമ.രാജ്യത്തെ വിട്ട് തിന്ന് ജാതി പറഞ്ഞ് തമ്മിൽ അടിപ്പിച്ച്, രാജ്യദ്രോഹികൾ വേണ്ടി രാജ്യത്തെ തീറെഴുതി കൊടുത്തു ലോകം മൊത്തം നടന്നു പെണ്ൺ m പിടിച്ച് നടന്ന ഒരുത്തനെ കുറിച്ചും അവൻ്റെ കുടുംബത്തെ കുറിച്ചും പറയുന്ന നിൻ്റെ ഒക്കെ വിവരവും രാജ്യ സ്നേഹവും കുറച്ച് കടുപ്പം. കഷ്ടം നിനക്കൊക്കെ യോജിക്കുന്നത് പാകിസ്ഥാനി ബംഗ്ലാദേശ് ഒക്കെ ആണ്. ചെല്ല്. ന​@@JohnyVarghese-wp1wi

    • @sreenivasanr2342
      @sreenivasanr2342 Місяць тому +4

      പിണ്ടി ഉണ്ടാകാത്ത വാഴയാണ് ഇപ്പോഴത്തെ LoP.

  • @rameshanchoyyiantavida4985
    @rameshanchoyyiantavida4985 Місяць тому +131

    അപൂർവ്വ അവസരങ്ങളിൽ രാഷ്ട്രിയക്കാർ സത്യം പറയാറുണ്ട്😅

  • @divakarprabhu590
    @divakarprabhu590 Місяць тому +117

    ഈ മാലിന്യവും (waste) ചുമന്നു കൊണ്ട് നടക്കുന്ന കോൺഗ്രസുകാരുടെ അല്ലെങ്കിൽ പാർട്ടിയുടെ അവസ്ഥ ദയനീയം എന്ന്.പറയാം. ഇനിയെങ്കിൽ ഇത് കളഞ്ഞു കുളിക്കുന്നതല്ലേ നല്ലത്.

    • @mohankunkuvacheri
      @mohankunkuvacheri Місяць тому +3

      താനാണ് ഭൂലോക വേസ്റ്റ് 😂

    • @vakeel8819
      @vakeel8819 Місяць тому

      The Illiterate Entire Political Science Total Fake Feku
      Foolish Modi Calling Lankan President's Wife Mrs:Sirisena as M R S Sirisena :D
      Foolish Modi Calling Lankan President's Wife Mrs:Sirisena as MRS Sirisena :D 169K views 9 years ago

  • @sureshm1808
    @sureshm1808 Місяць тому +129

    അവനവന്റെ നിലവാരത്തിനും, അറിവിനും അനുസരിച്ചല്ലേ പ്രവർത്തിക്കാൻ കഴിയൂ 😂. മൂക്കാത്ത കായ തല്ലിപ്പഴുപ്പിച്ചാൽ പഴുക്കുമോ?😂😂

    • @maheshwarypraj4150
      @maheshwarypraj4150 Місяць тому +2

      Mookkatha Kaya Kondu Karivekkam

    • @Hpes125
      @Hpes125 Місяць тому +3

      Modikku pinne nalla vidyabyasavum arivum budhiyum undallo adh madi😂

    • @sarathss5748
      @sarathss5748 Місяць тому

      ​@@Hpes125സംശയം ഉണ്ടോ കോയാ

    • @yasodha-zk6fd
      @yasodha-zk6fd Місяць тому

      ​@@Hpes125ninte vidyabyasam ethrayundu.kettittu lokanethavine kusumbu parayumbolariyam neeyoru predegree thotavanennu.neeyum vyaajabirudhakaran pappuvum thulyam avanoru addressundunnumathram ninakathilla 2 um pottanmar

    • @hariharakumard4327
      @hariharakumard4327 Місяць тому

      60 കൊല്ലം കൊണ്ട് മൂക്കാത്ത കായോ ????

  • @vpjanardhanabhat32
    @vpjanardhanabhat32 Місяць тому +56

    ശശിധരൂർ പറഞ്ഞത് കറക്റ്റ് ആണ് അങ്ങനെ തന്നെ പറയണം😍😍😍😍😍😍😍

  • @premalathatp6910
    @premalathatp6910 Місяць тому +33

    നെഹ്‌റു കുടുംബത്തെ കൂട്ടത്തോടെ പാർലമെന്റിൽ എത്തിക്കുക എന്ന ഒരു ലക്ഷ്യം മാത്രമേ കോൺഗ്രസ്നുള്ളു. വൈകാതെ തന്നെ അവർ അടുത്ത തലമുറയെയും എത്തിക്കും. ഇത് നമ്മൾ വയനാടിൽ കണ്ടതാണല്ലോ.എന്നാൽ ശശി തരൂർ ഈ കോൺഗ്രസ്‌ കാരിൽ നിന്ന് വ്യത്യസ്തനാണ്.

    • @SatheeshManamboor
      @SatheeshManamboor Місяць тому +2

      വധേര കി ജയ്

    • @elizabethtelma4755
      @elizabethtelma4755 Місяць тому

      😄😄​@@SatheeshManamboor

    • @Stingray1953
      @Stingray1953 Місяць тому

      അടുത്തത് നെഹ്‌റു കുടുംബത്തിലെ വളർത്തു നായ, അതിനെയും വയനാട്ടുകാർ കോൺഗ്രസ്സ് എം. പി യായി ജയിപ്പിക്കുകയും ചെയ്യും.

  • @Citizen.380
    @Citizen.380 Місяць тому +83

    ദുരന്തനെ അതിക്ഷേപിച്ചാൽ ശശിയുടെ കാര്യം പോക്കാ😂

    • @rajeevp5056
      @rajeevp5056 Місяць тому +1

      Thanthaykku mumpu thalathirinju piranna chette adine pattiyakkunna kashtame

  • @GirijaMavullakandy
    @GirijaMavullakandy Місяць тому +41

    വളരെ ശരിയാണ് അന്തവും ബോധവുമില്ലാത്തവർ പ്രതിപക്ഷ നേതാവായാൽ ആർക്കും ഒരു ഗുണമില്ല. എന്നാൽ അറിവും പക്വതയും ഉള്ള ശശിതരൂരിനെപ്പോലെയുള്ള ഒരാളായിരുന്നു പ്രതിപക്ഷ നേതാവാകേണ്ടിയിരുന്നത്. പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ അന്തസ് ഉയരുമായിരുന്നു. ഇവരെ ഇങ്ങനെയൊക്കെ അഭിസംബോധന ചെയ്താൽ മതി. നെഹ്റുവിന്റെ കുടുംബം എന്നു പറഞ്ഞ് ഉയർത്തേണ്ട കാര്യമൊന്നുമില്ല.

  • @NishadgKaata-i5s
    @NishadgKaata-i5s Місяць тому +21

    ശശി തരൂർ തനി അവസരവാദിയാണ്. അധികാരം കിട്ടാത്തതിൽ ദുഃഖിതനാണ്. എങ്ങനെയെങ്കിലും ഒന്ന് നേതാവാവണം. ഇടയ്ക്ക് എന്തെങ്കിലും തട്ടിവിട്ടാലേ തൻ്റെ സാന്നിദ്ധ്യം അറിയിക്കാനാകൂ. സോറോസ്ൻ്റെ ചണ്ടാതിയും!

    • @prakash45483
      @prakash45483 Місяць тому +1

      Suresh കോടിക്കുന്നിൽ അല്ലെ രാഹുലിനെക്കാളും സീനിയർ. രാഹുലിന് എന്താണ് ഇത്ര മഹത്വം. ഇപ്പോഴല്ലേ രാഹുൽ പ്രതിപക്ഷ നേതാവായത്

    • @NM-zi5kx
      @NM-zi5kx Місяць тому

      ​@@prakash45483അതിപ്പോഴും മനസ്സിലായില്ലേ?ഗണ്ടി കുടുംബം 😂.

    • @AnisaQureshi-v5l
      @AnisaQureshi-v5l Місяць тому

      Correct..people doesn't know .he can just talk. Nonsense tharoor.

  • @pushpalathabai706
    @pushpalathabai706 Місяць тому +27

    Let Shashi tharur be opposition leader. Something useful can be happened to the people.

  • @anandababu9934
    @anandababu9934 Місяць тому +64

    പ്രീയരെ, എല്ലാ ദേശസ്നേഹികളും ശ്രെദ്ധിക്ക്, ഇതാണ് നമ്മുടെ പ്രധാനമന്ത്രി . രാഷ്ട്രീയം മറന്നു എല്ലാവരും ശ്രീ മോദിജിയിൽ വിശോസിച്ചു മുന്നോട്ടു വരിക. നമ്മുടെ നാടിന്റെ നന്മക്കായ് നമുക്കു ഒരുമിക്കാം. ജയ് ഭാരതിമാതാ 🙏 ജയ് മോദിജി 🙏

    • @jacobpappy6658
      @jacobpappy6658 Місяць тому +1

      😂😂😂

    • @abdullahhasan5284
      @abdullahhasan5284 Місяць тому

      ഒരു പഞ്ചായത്ത് മെമ്പർ പോലും ആവാൻ അർഹത ഇല്ലാത്ത വൻ p m ആയത് ഇവനെ പോലെ യുള്ള ശുദ്ധന്മ്മാർ കാരണം

    • @TLiqtp
      @TLiqtp Місяць тому

      മോദി കള്ളന് കഞ്ഞി വെച്ചവൻ

    • @arifamoidu4768
      @arifamoidu4768 Місяць тому

      പഷ്ട് . ഛൊ ഇത് നേരത്തേ പറയേണ്ടായിരുന്നോ

    • @TLiqtp
      @TLiqtp Місяць тому

      @@anandababu9934 മോങ്ങി യെ പൊക്കി പിടിക്കാനും കേരളത്തിൽ ആളുകൾ ഉണ്ടല്ലോ അത്ഭുതം!!

  • @sagargovindan6765
    @sagargovindan6765 Місяць тому +1

    That is double currect thanks you are wonderful

  • @zonkronzie7886
    @zonkronzie7886 Місяць тому +2

    സുഹൃത്തേ എന്ടെങ്ങിലും പ്രേസേന്റ് ചെയുമ്പോൾ അതിനൊരു ആധികാരിക വേണം. തരുറിന്റെ പ്രസംഗത്തിന്റെ ആ ഭാഗം കൊടുക്കണമായിരുന്ന അല്ലാത്തെ പൊട്ടത്തരങ്ങൾ വിളിച്ചു പറയരുത്

  • @mathewtj5578
    @mathewtj5578 Місяць тому +6

    തരൂർ വളരെ നല്ല പാർലമെന്റ് മെമ്പർ ആണ്. രാഹുൽ ഒരു തികഞ്ഞ പരാജയവും. സതീശൻ, കുഴല്നാടാൻ വിഷ്ണുനാഥ്.....കേരളത്തിലെ പ്രതിപക്ഷത്തെ കണ്ടെങ്കിലും രാഹുൽ പഠിക്കണം.

    • @kannanramesh5158
      @kannanramesh5158 Місяць тому +1

      രാഹുൽ എന്തിനാണ് വേറെ മനുഷ്യർ ആരും ഈ രാജ്യത്ത് ഇല്ലേ......

    • @Stingray1953
      @Stingray1953 Місяць тому

      @@mathewtj5578 കണ്ടു പഠിക്കാനും തലച്ചോറു വേണം, ഈ സാധനത്തിന്റെ തലയിൽ ദൈവം കളിമണ്ണുപോലും നിറച്ചില്ലല്ലോ, പിന്നെ എന്തുചെയ്യും.

  • @sankarannairm3316
    @sankarannairm3316 Місяць тому +15

    കുറേ വാഴകൾ കൂടെ അവർക്ക് വളമാകാൻ വേസ്റ്റിനെകൊണ്ട് ഗുണംകാണും

  • @Dileepkunjan
    @Dileepkunjan Місяць тому +20

    ഈ വീഡിയോ കാണുന്ന സന്ദീപ് വാര്യരുടെ ഒരു അവസ്ഥ
    😂😂😂

    • @RaviP-h7u
      @RaviP-h7u Місяць тому +1

      😂😂😅🤣🤣🤸‍♂️🤸‍♀️🤸

    • @mallikan499
      @mallikan499 Місяць тому +1

      😂😂

  • @myideas1680
    @myideas1680 Місяць тому +3

    Rahujizinthabad❤❤❤❤❤❤❤

  • @harikumarkg9708
    @harikumarkg9708 Місяць тому +15

    അയാളുടെ പ്രകടനങ്ങൾ പ്രതീക്ഷയ്ക്ക് ഒത്തവണ്ണം ആകുന്നില്ല എന്നതിലുള്ള ഖേദം പ്രകടിപ്പിച്ചതാണ്..! അവധിയെടുത്തതും ഒരവസരമായി..!

  • @Godbless9244
    @Godbless9244 Місяць тому +14

    Rahul ന്റെ ശിപായികളായി മലയാളി കോൺഗ്രസ്‌ കാർ, ഒചാനിച്ചു നിൽക്കുന്നവർ 😢😢😢

    • @ushas504
      @ushas504 Місяць тому +1

      വർഗീയ പാർട്ടിക്കു വളം വച്ചു കൊടുക്കുന്നവർ മര്യാദയില്ലാത്ത കമൻറിടും. ഈ ചാനൽ നുണ ചാനൽ വ്യൂവേഴ്സിനെ കുട്ടാൻ എത്ര നുണയാണു പറയുന്നതു.

    • @SatheeshManamboor
      @SatheeshManamboor Місяць тому

      തരൂർ ഒഴികെ

    • @ajilpm3534
      @ajilpm3534 Місяць тому

      @@ushas504 URAKKE URAKKE KARAYU

    • @mathewm1171
      @mathewm1171 Місяць тому

      ശശി തരൂരിനെ പുകഴ്ത്തിയും രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും ഇകഴ്ത്തിയും ഒരു കമ്പാരി സൻ നടത്തിയ ചാനൽ കാരന്റ ലക്ഷ്യം ഗൂഢമായ വൃത്തികെട്ട ഡിവൈഡ് and rule തന്ത്രം. എടോ രാഹുൽ ഗാന്ധി കോൺഗ്രസിന്റ അനിഷേധ്യ നേതാവാണ്. പ്രിയങ്ക സോണിയാ ഗാന്ധിയുടെ പുത്രിയും രാജീവ് ഗാന്ധിയുടെ മകളും രാഹുലിന്റ സഹോദരിയുമാണ്.ആ വിയങ്ക ഇന്ത്യയിലെ ജനകോടികളുടെ പ്രിയങ്കരിയാണ്ത നി ഇന്ദിരാജി
      ഇനി ശശി തരൂർ ലോക നിലവാരത്തില്ല ള്ള രാജ്യത് ജ്ഞാൻ അക്കാഡമീഷൻ ബഭാഷാ പണ്ഡിതൻ ഏതെല്ലാം നിലകളിൽ അദ്ദേഹം യോഗ്യനാണ്. ഇന്ത്യക്കാരനായി പോയതിനാലാണ് UN. സെക്രട്ടറി ജനറലായി അദ്ദേഹത്തിന് യിലധാനമാജ്യങ്ങൾ വോട്ടുചെയ്യാതിരുന്നത്. അദ്ദേഹത്തെ ഇന്ത്യൻ നാഷണൽ കോൺസ് ക്ഷണിച്ചു കൊണ്ടു വന്ന് കേന്ദ്രമന്ത്രിസഭയിൽ അംഗമാക്കി. അദ്ദേഹം പ്രസംഗിക്കുമ്പോൾ തന്റെ സ്വതസിദ്ധമായ ശൈലി ഭാഷാ പാണ്ഡിത്യം വ്യക്തിത്വം ജ്ഞാനം ഒക്കെക്കുന്നവരും .എന്താ താങ്കൾ അദ്ദേഹത്തിൽ കറുകണ്ടത്? എന്റ സഹപവർത്തക എന്ന് സംബോധനയൊ ?യ്യാ BJP ക്കാർ പ്രിയങ്കയെ മാഢം എന്നാണല്ലൊ വിളിക്കുന്നത്. പ്രായത്തിലും ഞ്ഞാനത്തിലും എല്ലാ ക്കാര്യത്തിലും തരൂർ മുകളിൽ തന്നെ.
      താങ്കൾ അവരെ അകറ്റാം ത്രരിനെ തട്ടിയെടുക്കാം എന്ന് സ്വപ്നം കാണണ്ട. ആ വെള്ളം അങ്ങു വാങ്ങി വെച്ചേര് .

  • @mohanraja8252
    @mohanraja8252 Місяць тому +1

    Agree with Tatyva may observation

  • @p.velias5766
    @p.velias5766 Місяць тому +15

    Please post the video showing the performance of Sri Tharoor, in the Parliament

  • @anandanpadmanabhan6890
    @anandanpadmanabhan6890 Місяць тому

    Correct 👍 e opposition എന്താണ് പാർലമെൻ്റിൽ കാട്ടി കൂട്ടുന്നത് എന്തൊരു ബഹളം. ഒരു സീനിയർ നേതാവ് വേണം Opposition leader.

  • @mohankunkuvacheri
    @mohankunkuvacheri Місяць тому +6

    Rahulji സൂപ്പർ ❤❤

  • @divakaranm5035
    @divakaranm5035 Місяць тому +16

    1947 മുതൽ കോൺഗ് സ് ഒരു ദേശവിരുദ്ധ പാർട്ടിയാണ് ' നെഹറുവിനെ പ്രധാനമന്ത്രി ആക്കണമെന്ന് ഒരു Pcc യും ആവശ്യപ്പെട്ടിട്ടില്ല നെഹ്റു ആസീറ്റിൽ വലിഞ്ഞു കേറിയതാണ്. പിന്നിട് നെഹറു കുടുംബത്തിൻ്റെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി മാത്രമാണ് കോൺഗസ് നില കൊണ്ടത്. അവസാനം തള്ളയും മക്കളും പാർലമെൻ്റിൽ എത്തി എന്നല്ലാതെ രാഷ്ടത്തിന് ഇവറ്റകളെകൊണ്ടും ഒരു നേട്ടവും ഉണ്ടായിട്ടില്ല എന്നാൽ രാഷ്ടത്തിന് കൊടിയ ദുരന്തം വരുത്തി വെച്ചിട്ടും ഉണ്ട് കശ്മീർ വിഷയം ഇന്ത്യയുടെ ലക്ഷ്തണക്കിന് എക്ര ഭൂമി ചൈനക്ക് വിട്ടുകൊടുത്തതുൾപ്പെടെ

  • @JosephNazareth.
    @JosephNazareth. Місяць тому

    True.💪👏👏👏👏💯

  • @ramanpillai5287
    @ramanpillai5287 Місяць тому

    Well exhibited his capabilities and wisdom.

  • @abrahampc9433
    @abrahampc9433 Місяць тому +1

    Currect.

  • @StanlySelvam-w3t
    @StanlySelvam-w3t Місяць тому +3

    ടാങ്ക് you

  • @HaridasKk-s3k
    @HaridasKk-s3k Місяць тому +3

    Ipozhanu M P Mr Tharoor Tharoor Aayathu very Good God give Better Opportunities

  • @meditationfortranquility3527
    @meditationfortranquility3527 Місяць тому +7

    ശശി തരൂർ സൊറോസിൻ്റെ ഉറ്റ ചങ്ങാതി ആണ് എന്ന് മറക്കണ്ട.

  • @ccchandran7170
    @ccchandran7170 Місяць тому +3

    ആ പ്രസംഗം എവിടെ, അത് കൂടെ വേണ്ടേ?

  • @Stingray1953
    @Stingray1953 Місяць тому +29

    ശശിതരൂറിനെയും പപ്പുവിനെയും ഒരേ നാവുകൊണ്ടു പറയുന്നതുതന്നെ ഏറ്റവും വലിയ അബദ്ധം. തരൂരിനെ കണ്ടു പഠിക്കാൻ പപ്പുവിന് ഇനിയും നൂറു ജന്മമെടുത്താലും കഴിയുകയില്ല.

  • @anilkumargopinathan2090
    @anilkumargopinathan2090 Місяць тому

    നല്ല തിരിച്ചറിവ്.

  • @shibumoses2890
    @shibumoses2890 Місяць тому +7

    ശശി തരൂരിനെക്കുറിച്ചുള്ള അവതാരകൻ്റെ വിവരണം കൊള്ളാം. പക്ഷേ രാഹുൽ ഗാന്ധിയും കൂട്ടരുടെയും വളരെ നാളത്തെ പരിശ്രമഫലമായി ഇന്നൊരു പ്രതിപക്ഷം ഉള്ളതു കൊണ്ടാണ് ശശി തരൂർ എം.പി ഇത്ര ശാന്തമായ അന്തരീക്ഷത്തിൽ തന്റെ പ്രസംഗം പൂർത്തീകരിക്കാനായത് എന്ന് ഓർക്കണം.

  • @quranlearning9929
    @quranlearning9929 Місяць тому

    What Shashi Tharoor said it 💯 percent true

  • @johnpulinthanam9908
    @johnpulinthanam9908 Місяць тому

    Waited for the English speech of Tharoor and got your advertisements in English 😅

  • @KishorKumar-br5rj
    @KishorKumar-br5rj Місяць тому +8

    100 percent true

  • @Valsamaantony-q5j
    @Valsamaantony-q5j Місяць тому

    😊😊

  • @padmanabhan4335
    @padmanabhan4335 Місяць тому

    In my school days we used to have Mock Assembly where we used to have ruling members as well as opposition and a Speaker as well. Rahul Gandhi reminds us of the speeches we used to make then. We will start on a subject and stray into another and end with one nowhere related to any we talked about earlier.

  • @ramdasd485
    @ramdasd485 Місяць тому

    അവതാരകന്റെ പ്രസംഗം മാത്രം ഉൾപ്പെടുത്തിയത് നന്നായി. നല്ല അവതരണം.

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 Місяць тому +23

    അതങ്ങീകരിക്കാൻ എന്താ പ്രയാസം

  • @rosammakpathrose2820
    @rosammakpathrose2820 Місяць тому

    ഇങ്ങനെ പരസ്പരം ബഹുമാനം ഇല്ലാത്ത ശശിതരൂരിന്റെ പോക്ക് എങ്ങോട്ടാണെന്ന് കോൺഗ്രസ്‌ പാർട്ടി പരിശോധി ക്കേണ്ടതുണ്ട്

  • @kyjoseph9650
    @kyjoseph9650 Місяць тому +1

    Jai Rahulji

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 Місяць тому +17

    CHAPPU MON IS A WASTE BASKET😂😂😂

  • @harindrannair988
    @harindrannair988 Місяць тому

    Right

  • @Manoharan-d7e
    @Manoharan-d7e Місяць тому

    0:56 ബോബനും മോളിയും പാർലമെന്റിൽ . നല്ല വിശേഷണം

  • @aviaki
    @aviaki Місяць тому

    Thank you

  • @ShyamVS-kh3eq
    @ShyamVS-kh3eq Місяць тому +23

    രാഹുൽ ഗാന്ധിക്കുപ്പോലും മനസ്സിലാവുല ആയാൾടെ പ്രസംങ്കം

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 Місяць тому

  • @kunjumon5301
    @kunjumon5301 Місяць тому

    നല്ലൊരു പ്രതിപക്ഷം എന്നുണ്ടാവും ഈശ്വരാ..🙏

  • @unnikrishnanpanikkar5254
    @unnikrishnanpanikkar5254 Місяць тому

    Said it right, I waisted my time to get Lop's conclusion,but patience lost and stopped!

  • @ibrahimvc4293
    @ibrahimvc4293 Місяць тому

    ഈ അവതാരകൻ പറയുന്ന വസ്തുതകൾ ഒരു മാനസിക രോഗിയുടെ ഉൾതടങ്ങളിൽ നിന്ന് വരുന്നത് പോലെ തോന്നുന്നില്ലേ😅😂

  • @geethakumar601
    @geethakumar601 Місяць тому

    🎉🎉🎉🎉🎉🎉

  • @jithavarghese4322
    @jithavarghese4322 Місяць тому +4

    Rahul Gandhi is the waste of India

  • @gopalanvk4285
    @gopalanvk4285 Місяць тому

    Three cheers for Shashi Tharoor who has shown as to how a parliamentarian should talk, kharge and group will defenitely despise this as they dont understand either the style or content of what Tharoor conveyed❤

  • @rajanm5543
    @rajanm5543 Місяць тому +2

    വെറും വേസ്റ്റ് എന്ന് പറയരുത്. ബ്രമ്മപുരം ചണ്ടി ഡിപ്പോ എന്ന് പറയു, തരൂരെ...

  • @rajajjchiramel7565
    @rajajjchiramel7565 Місяць тому

    Good afternoon Sir

  • @GMR110
    @GMR110 Місяць тому +7

    ഉണ്ടയാണ് എന്ത് ഇംഗ്ലീഷ് എന്ത് പോളിഷ്ട് , ആ ഇംഗ്ലീഷ് കൊണ്ട് തിരുവനന്തപുരം കാർക്ക് എന്ത് ഗുണം ? വിശ്വ വേസ്റ്റ് 20-ാമത്തെ വർഷമാണ് ഈ വേസ്റ്റ് MP ആയിരിക്കുന്നത് കഴിഴ്ന്ന് കിടന്ന ഒരു ഇല്ല മലർത്തി ഇട്ടിട്ടില്ല ഈ വിശ്വ ഫ്രോഡ് ... തത്ത്വമയി ദയവ് ചെയ്ത് ഇവനെയൊന്നും വെള്ളപൂശി ഉള്ള subscribers കളയരുത് 🙏🏽🇮🇳

    • @AnisaQureshi-v5l
      @AnisaQureshi-v5l Місяць тому

      Shashi tharoor knows onky engkish..no politics.

  • @sasidharant9617
    @sasidharant9617 Місяць тому +5

    എന്നാൽ എനിമേൽ തരൂർ പ്രസംഗിക്കരുത് എന്ന് മേടം നിർദ്ദേശിക്കും

    • @emurali55
      @emurali55 Місяць тому +1

      അതിന് മദാമ്മ രാജ്യസഭയിൽ ഉണ്ടായിട്ടുവേണ്ടേ കുടുംബസമേതം തിഹാർ ജയിലിൽ ആയിരിക്കും 😂

  • @binduk9288
    @binduk9288 Місяць тому +1

    രാഹുൽഘണ്ടി ഒന്നിനും കൊള്ളാത്ത വേസ്റ്റ്

  • @binduthomas6114
    @binduthomas6114 Місяць тому

    Viddikal Vartha undakki Vayikkum 🎉🎉

  • @sivadaspc3015
    @sivadaspc3015 Місяць тому

    Sashi Tharoor ❤❤❤❤❤❤

  • @RichardBenzer-p7x
    @RichardBenzer-p7x Місяць тому +1

    എടേയ്
    നീ രാഹുൽഗാന്ധിയുടെ നിലവാരത്തെക്കുറിച്ച് പറയുന്നുണ്ടല്ലോ? നിൻറെ പ്രധാനമന്ത്രിക്ക് നിലവാരം ഉണ്ടോ?

  • @DollardTim-ig5lc
    @DollardTim-ig5lc Місяць тому +1

    വെറും പൊട്ടത്തരം മാത്രം ആണ് ഇവിടെ എഴുന്നള്ളിക്കുന്നത് എന്ന് പറയുന്നതിൽ ഒട്ടും തെറ്റില്ല. ശശി തരൂരിന്റെ പ്രസംഗത്തിൽ ഇപ്രകാരം യാതൊരു പരാമർശവും ഇല്ല. പാർട്ടിക്കുള്ളിൽ ഏതെങ്കിലും വിധത്തിൽ കുത്തിത്തിരുവു ഉണ്ടാക്കാൻ വഴിയുണ്ടോ എന്നുള്ള ഉദ്യമത്തിന്റെ ഭാഗമായി മാത്രമേ ഇതിനെ കാണാൻ കഴിയൂ.

  • @annavarghese9433
    @annavarghese9433 Місяць тому

    Shashi Tharoor ji is cent percent correct, others listen to him whenever he speaks!

  • @sachith30
    @sachith30 Місяць тому

    അനുഭവം ഗുരു, വളരെ വൈകി ഇരിക്കുന്നു ഇനി ഒരു കോൺഗ്രസുകാരെയും ബിജെപി ക്ക് ആവശ്യമില്ല.

  • @abrahammathew4281
    @abrahammathew4281 Місяць тому +1

    He is a good leader

  • @remaravindran2429
    @remaravindran2429 Місяць тому +3

    Sasi Tharoor,Paranjhathu Very True Aanu 💯 Avane Prime Minister Aakan Congress partyum Oru Vargavum Angrahichirunnu Ennal, India,Vittu Thulachene

  • @udaybhanu2158
    @udaybhanu2158 Місяць тому +6

    പരസ്പര ബന്ധം ഇല്ലാതെ സംസാരിക്കുന്ന, വ്യക്തി ഹത്യ മാത്രം കൂടുതലായി ഉപയോഗിക്കുന്ന ഒരു നേതാവാണ് രാഹുൽ ഗാന്ധി.
    Simply put, A glorified jocker.😂😂😂😂

  • @PadinharakathMohamedali-x3u
    @PadinharakathMohamedali-x3u Місяць тому +1

    താൻ ബിജെപി കാരണലെ, നീ ശശിതരൂരിന്റെ പ്രസംഗം വളച്ചൊടിക്കണ്ട ഇംഗ്ലീഷ് അറിയാത്തവറോഡ് പറഞ്ഞാൽ മതി

  • @Farmer70-t9w
    @Farmer70-t9w Місяць тому +1

    തരൂരിൻ്റെ പ്രസംഗം കേൾക്കാവായിരിക്കും എന്നു കരുതി നിങ്ങളുടെ ആർത്തിച്ചുള്ള ഡയലോഗുകൾ കേട്ടു സമയം കളഞ്ഞു😢

  • @RaviKumar-hm6ch
    @RaviKumar-hm6ch Місяць тому +4

    കോൺഗ്രസ്‌ രാജ്യവിരുദ്ധ ശക്തി

    • @kuwaithshafi9988
      @kuwaithshafi9988 Місяць тому

      അമ്മൂമന്റെ തേങ്ങ...

  • @varghesegeorge1085
    @varghesegeorge1085 Місяць тому

    What sasi said is correct

  • @kinarullakandimuhammed8092
    @kinarullakandimuhammed8092 Місяць тому +1

    ഒരു ‘പൊളി‘തറവാട്ടിൽ നിന്ന് അല്ലങ്കിൽ ഇങ്ങിനെ സംഭവിക്കും

  • @thomastom910
    @thomastom910 Місяць тому

    ഒറ്റയാൾക്കും ഒന്നും മനസ്സിലായി കാണില്ല അതാണ് നിശബ്ദമായി ഇരുന്നത്.😂

  • @albanaugustine5611
    @albanaugustine5611 Місяць тому +1

    രാഹുൽ ഗാന്ധി അദാനി യെ കുറിച്ച് പറയാൻ തുടങ്ങിയിട്ട് എത്ര കാലമായി, പക്ഷെ എല്ലാം കളിയാക്കി വിട്ടു, ഇപ്പോള് കൃത്യമായ തെളിവോടെ അയാൾ അഴിമതി പണം കൈമാറിയ ലാപ്ടോപ് അമേരിക്കയുടെ ED പിടിച്ചെടുത്തു കേസുമായി, അപ്പോൾ രാഹുൽ പറയുന്നത് സത്യമാണെന്ന് മനസ്സിലായല്ലോ?

  • @കൈലാസ്നായർ
    @കൈലാസ്നായർ Місяць тому +1

    കോഴിത്തരൂരിന് പോലും പപ്പുവിനേ വേണ്ടാ 😃😃😃😃😃

  • @sudeeshnath
    @sudeeshnath Місяць тому

    Were are that video,????????????

  • @sivasankaranp37
    @sivasankaranp37 Місяць тому

    പപ്പുവിനു സമം പപ്പു മാത്രം 😂😂😂തോൽവി ഏറ്റു വാങ്ങാൻ പപ്പു ഇനിയും ബാക്കി 😭😭😭

    • @johnsebastian4394
      @johnsebastian4394 Місяць тому

      pandu BJP 2 seat allae undayirinnu Evidae kalapan undakki India barichu

  • @Check-r5r
    @Check-r5r Місяць тому

    വിത്തുഗുണം പത്തുഗുണം*
    രാഹുൽ ചണ്ടിയ്ക്ക് അവന്റെ പാരമ്പര്യമല്ലേ അറിയൂ?

  • @Joe-d8g
    @Joe-d8g Місяць тому +3

    Rahul never went to school, his qualifications and certificates may be from well known schools , he had never attended a formal schooling due to security issues and home tutors did their job

  • @amgpatronas8964
    @amgpatronas8964 Місяць тому

    Prasangathinte full video upload cheyyu

  • @philipcherry4876
    @philipcherry4876 Місяць тому

    Parliament is a forum to dicuss issues of the people and the country atlarge and for an eloqution competition😊

  • @Songoffeels9162
    @Songoffeels9162 Місяць тому +4

    ഗൗരവമുള്ള കാര്യങ്ങൾ കൃത്യമായി പറഞ്ഞാൽ ഇപ്പോഴത്തെ ഭരണപക്ഷം ശ്രദ്ധ്യയോടെ കേൾക്കും. അതും കൂടി പ്രതിപക്ഷം കണ്ടു പഠിക്കേണ്ടതാണ്. അവസരത്തിനൊത്തു പെരുമാറുക , ഉയരുക . എല്ലാം രജ്യ നന്മക്കാവട്ടെ .

  • @kamalasananpappan2937
    @kamalasananpappan2937 Місяць тому

    കഴിവുള്ളവർ ഇവിടെ ഒളിച്ചിരിക്കുന്ന കാര്യം നല്ലതല്ല.

  • @mohanbabu4784
    @mohanbabu4784 Місяць тому +3

    ശരിക്കും പ്രതിപക്ഷ നേതാവ് ആകേണ്ടിയിരുന്നത് തരൂർ തന്നെയാണ്, പലതുകൊണ്ടും.

  • @bijuvamadevan3742
    @bijuvamadevan3742 Місяць тому

    Where is the speech

  • @sivadasantp654
    @sivadasantp654 Місяць тому

    എന്നാണ് നമ്മുടെ MP മാർ മാന്യമായി സംസാരിക്കുവാൻ പഠിക്കുക.

  • @rameshsankar1314
    @rameshsankar1314 Місяць тому +1

    what he said is absolutely correct. Joker is waste for family party.

  • @rsjm590
    @rsjm590 Місяць тому

    ലോക ഒന്നാം നമ്പർ
    പപ്പു
    സമ്പൂർണ നാശം

  • @RamanKutty-zb1if
    @RamanKutty-zb1if Місяць тому

    രാഹുൽ വേസ്റ്റ് ആണെന്ന് ജനങ്ങൾ പണ്ടേ മനസ്സിലാക്കിയിട്ടുണ്ട്.😂😂

  • @babujinarayanapillai3167
    @babujinarayanapillai3167 Місяць тому +1

    Present OL is totally a waste. SASI Tharoor is the most suitable for opposition leader.

  • @annavarghese9433
    @annavarghese9433 Місяць тому

    Shashi indeed should have neen the Leader of Opposition in Parliament

  • @parvathysuresh319
    @parvathysuresh319 Місяць тому

    കറക്റ്റ് 🙏🏻

  • @AlexAbraham-ru8pu
    @AlexAbraham-ru8pu Місяць тому +1

    പതിവ് പോലെ വ്യാജ വാർത്ത. ഒരിക്കലും നന്നാവില്ല.

  • @cbvlekshmi9806
    @cbvlekshmi9806 Місяць тому +3

    If he said so, good, he is then not a political slave

  • @mgallerysofitel6471
    @mgallerysofitel6471 Місяць тому

    Your point please ……?

  • @lukosecherian473
    @lukosecherian473 Місяць тому

    എറിയാനറിയുന്നവൻ്റെ കയ്യിൽ കൊഴു കൊടുക്കില്ല. കൊഴു കയ്യിലുള്ളവന് ഒട്ട് എറിയാനും അറിയില്ല