ഡീപ് സ്റ്റേറ്റ് തകർന്നടിയും ! ലോകത്ത് എന്ത് നടക്കണമെന്ന് ഇനി ഭാരതം തീരുമാനിക്കും !! | REJITH KUMAR

Поділитися
Вставка
  • Опубліковано 5 лют 2025
  • ഡീപ് സ്റ്റേറ്റ് അപ്രസക്തമാകും ! ലോകത്ത് എന്ത് നടക്കണമെന്ന് ഇനി ഭാരതം തീരുമാനിക്കും ! ആദ്യ പടിയായി നടന്ന സംഭവങ്ങൾ ഇതൊക്ക | ! എൽ എം ആർ കെ ക്യാപ്റ്റൻ സംസാരിക്കുന്നു | KOODIKAZCHA
    #lmrk #rejithkumar #india #rajeshgpillai #koodikazcha

КОМЕНТАРІ • 69

  • @m.sureshm9502
    @m.sureshm9502 3 години тому +32

    ഓം ശരവണഭവായ നമഹ.... എന്റെ രാജ്യം എല്ലാ രീതിയിലും മഹത്തരമാകട്ടെ... മുരുക ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @arunravigiri
    @arunravigiri 2 години тому +21

    ഡൽഹി, ബംഗാൾ, കർണാടക തമിഴ്നാട് തെല്ലങ്കനാ ഈ സംസ്ഥാനങ്ങളിൽ ഭാരതീയ സംസ്ക്കാരം പ്രോത്സാഹിപ്പിക്കുന്ന സർക്കാരുകൾ വരാൻ മുരുകാ നീ തുണയ്ക്കണേ 🙏

  • @remajnair4682
    @remajnair4682 3 години тому +23

    നമ്മുടെ ഭാരതം വിശ്വഗുരു ആയിക്കൊണ്ടിരിക്കുന്നു .👍✌️👆⭐⭐⭐⭐💪🇮🇳💪🛕🕉️🔱🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡

  • @skkalappura
    @skkalappura 3 години тому +14

    ദുഷ്ട ശക്തികൾ നിർമാർജനം ചെയ്ത് സമസ്ത ലോകത്തിന്റെയും നെറുകയിൽ ഭാരതരത്നം ഉദിച്ചുപൊങ്ങട്ടെ. അഭിമാനം 🙏🤝❤️

  • @ngeetha5100
    @ngeetha5100 3 години тому +16

    ഭാരതം ഉയരട്ടെ

  • @anusreesreejith153
    @anusreesreejith153 Годину тому +1

    നമുക്ക് നഷ്ടപ്പെട്ട എല്ലാ പൈതൃകങ്ങളും ഈ മുരുകയുഗയത്തിൽ ഭാരതത്തിനു പ്രാപ്യമാകട്ടെ. ഓം ശരവണ ഭവ: 🙏🙏

  • @geethagnair7361
    @geethagnair7361 Годину тому +1

    ഓം ശരവണഭവായ നമഃ 🙏LMRK 🙏🙏, ക്യാപ്റ്റൻ renjith ji 🙏🙏👏👏

  • @jayathirajagopal7126
    @jayathirajagopal7126 Годину тому +3

    എന്റെ മുരുകാ... വേലായുധസ്വാമി..... 🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vijayakumar.thettikkattil3853
    @vijayakumar.thettikkattil3853 3 години тому +18

    ചന്ദ്രഗുപ്തമൗര്യൻ്റെ രാജസഭസ്സിലെ നവരത്നങ്ങൾ തിരിച്ചു വരും. അഖണ്ഡ ഭാരതം പുനസ്ഥാപിക്കും. ഭാരതം ലോകത്തിൻ്റെ സാരഥ്യം ഏറ്റെടുക്കും. ഇതു സത്യമായി തന്നെ വരും എന്നതിൽ ഒരു സംശയവുമില്ല.

  • @SureshKumar-ps3oo
    @SureshKumar-ps3oo 3 години тому +10

    നമസ്തേ രജിത് ജി

  • @santhoshsukumar7484
    @santhoshsukumar7484 45 хвилин тому

    മുരുക ഭഗവാന്റെ പടയാളി ആക്കിയതിന് നന്ദി നന്ദി....
    വെട്രിവേൽ വീരവേൽ 🦚🦚🦚

  • @gopalancv2574
    @gopalancv2574 2 години тому +2

    ഓം ശരവണ ഭവായ നമഃ
    ഓം വചത്ഭുവേനമഃ
    സ്വമ്യേ ഹര ഹര ഹരോ ഹരോ ഹര ഹര
    എൻ്റെ രോഗങ്ങൾ മാറ്റി തരണേ ഭഗവാനേ🙏

  • @lathikasathyanath2985
    @lathikasathyanath2985 2 години тому +6

    ഓം ശരവണഭാവയെ നമഃ
    ഭാരതം deep സ്റ്റേറ്റ് ആകും തീർച്ച 🙏🏾🙏🏾🙏🏾

  • @RavindranV-v4e
    @RavindranV-v4e Годину тому +2

    ഭഗവാനെ ഭാരതം ലോകത്തു ഒന്നാമതായി വരുന്നത് കാണാൻ ഭാഗ്യം ഉണ്ടാവണമേ

  • @LivingYears
    @LivingYears 2 години тому +3

    ഓം ശരവണ ഭാവായ നമഃ ❤️🌹🙏

  • @santhamman4519
    @santhamman4519 3 години тому +5

    Om Saravana bhavaya namah 🎉🎉🎉🎉🎉🎉

  • @rajeeshkarolil5747
    @rajeeshkarolil5747 47 хвилин тому

    ഭാരതവും നമ്മുടെ സംസ്ക്കാരവും ശക്തമായി വരട്ടെ 🙏

  • @PVThilakan-c6v
    @PVThilakan-c6v 2 години тому +3

    OM..SARAVANA BHAVAYA NAMAHA....

  • @nishathaiparambil2022
    @nishathaiparambil2022 3 години тому +5

    Yes, angine sambhavikatte.Bharatham viswaguru akatte..

  • @Ravi-tk8md
    @Ravi-tk8md 2 години тому +3

    ഓം ശ്രീ മുരുകയ നമഃ 🙏

  • @vsomarajanpillai6261
    @vsomarajanpillai6261 2 години тому +3

    ഓം ശരവണ ഭവായ നമഃ
    ഭാരത് മാതാ കീ ജയ്

  • @vishnuvk9666
    @vishnuvk9666 Годину тому +1

    ഓം ശരവണഭവായ നമഃ

  • @muralidharan71996
    @muralidharan71996 2 години тому +3

    ഓം ശരവണഭവ 🙏
    മുരുകഭഗവാനേ ശരണം

  • @manulalpk3000
    @manulalpk3000 2 години тому +3

    Om Sharavanaya Bhava:🙏🙏🙏

  • @premalathaedathody7830
    @premalathaedathody7830 Годину тому

    ഓം ശരവണഭവായ നമഃ.... 🙏🙏🙏🙏

  • @pushpastalin8240
    @pushpastalin8240 2 години тому +3

    Om Saravanabhavaya Nama 🙏🙏🙏🌹🌹🌹

  • @MiniK-d2j
    @MiniK-d2j 2 години тому +2

    ഓം ശരവണ ഭവായ നമഃ

  • @p.kmohandasmohandas3984
    @p.kmohandasmohandas3984 3 години тому +6

    Om saravana bhavaya namaha

  • @saraswathiprasad6517
    @saraswathiprasad6517 2 години тому +1

    ഓം ശരവണ ഭാവായ നമഃഹ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pramodmachingal2652
    @pramodmachingal2652 2 години тому +3

    🦚 ഓം ശരവണഭവായ നമഃ 🦚

  • @ujeshshenoy1873
    @ujeshshenoy1873 2 години тому +3

    Jai palani andava.... Our captain is our power ❤

  • @ShyamKarnan-q9j
    @ShyamKarnan-q9j 2 години тому +3

    Sree muruga ♥️

  • @Gopiprasad-uy2nu
    @Gopiprasad-uy2nu Годину тому

    ശരവണ ഭാവ :🙏🙏🙏🙏

  • @MohanDas-iz5ud
    @MohanDas-iz5ud 2 години тому +1

    Omsharavanabhavaya nama ❤❤❤❤❤❤❤❤❤❤❤❤

  • @vijayakumarnair8741
    @vijayakumarnair8741 3 години тому +5

    🙏🙏🙏❤️

  • @gopinathankp1626
    @gopinathankp1626 2 години тому +3

    🙏🏽🙏🏽🌹

  • @suresht6574
    @suresht6574 2 години тому +3

    🙏🙏🙏🙏🙏🙏🙏🙏🙏

  • @sobhanasobhana1379
    @sobhanasobhana1379 2 години тому +1

    ഓം ശരവണ ഭവ.

  • @prathapadur688
    @prathapadur688 2 години тому +1

    ഓം ശരവണഭവായ നമ:

  • @santhoshnadumuri733
    @santhoshnadumuri733 Годину тому

    ഓം ശരവണഭവ 🙏

  • @dharmikvew
    @dharmikvew Годину тому +2

    ഈ ഡീപ് സ്റ്റേറ്റ് ഒക്കെ ഉണ്ടാകും മുൻപ് ദൈവം ഇല്ലേ എന്നിട്ടും എന്ത് കൊണ്ട് അനവധി ദൈവങ്ങൾ ഉള്ള ഭാരതം അടിമത്വത്തിൽ കഴിയേണ്ടി വന്നു.
    മഹാ ഋഷിശ്വരന്മാർ ഉണ്ടായിരുന്നിട്ടും എന്ത് കൊണ്ട് ഈ രാഷ്ട്രത്തിന് ഇങ്ങനെ ഒരവസ്ഥ ഉണ്ടായി. കാരണം ഒന്ന് മാത്രം ആത്മീയമായ പുരോഗതി ഏതാനും ചിലരിൽ മാത്രമായി നിലനിന്നു. ജനങ്ങൾ ബോധവാന്മാർ ആയി മാറിയാൽ പിന്നെ അവരെടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാകും. അത് കൊണ്ട് തന്നെ ഭാരതത്തിലെ ഹിന്ദുക്കൾ സംഘടിത ശക്തിയായി മാറുകയും രാഷ്ട്രീയ അധികാരം നിലനിർത്താൻ വേണ്ടത് ചെയ്യുകയും വേണം.
    അങ്ങനെ ആകാത്ത പക്ഷം ഒരു വിധത്തിലും ആർക്കും രക്ഷിക്കാനും കഴിയില്ല.
    ഈശ്വരൻ കുടികൊള്ളുന്നത് ഓരോ ഭക്തന്റെയും മനസ്സിലാണ്. എന്നാൽ അങ്ങനെ ഒരു വിശ്വാസം മാത്രം പോരാ അനുഭവം കൊണ്ട് അറിയണമെങ്കിൽ സ്വയം ഭക്തിയോടെ പ്രാർത്ഥിക്കണം.
    അങ്ങനെ ഭാരതത്തിലെ 50% ജനങ്ങൾ ആത്മീയമായി ഉയർന്നാൽ പിന്നെ ഒരു ബാഹ്യ ശക്തിക്കും ഭാരതത്തെ തകർക്കാൻ കഴിയില്ല.
    ഭക്തരിലാണ് ഭഗവാന്റെ ശക്തി നില്കുന്നത്. ഇപ്പോൾ മധുരയിൽ തിരുപ്പറ കുണ്ഡ്രം ക്ഷേത്രത്തിൽ ചില ദുഷ്ട ശക്തികൾ ഭീഷണി ഉയർത്തിയിട്ടുണ്ട്. അതറിഞ്ഞ ഭക്തർ അവിടെ ഒത്തുകൂടി നേരിടാനും തീരുമാനിച്ചിട്ടുണ്ട്.
    ഭക്തർ സംഘടിച്ചു ഭാരതത്തിലെ ഭരണം നിലനിർത്തിയില്ല എങ്കിൽ പിന്നെ ദൈവം ഇറങ്ങി വന്നു രക്ഷിക്കാൻ പോകുന്നില്ല. തമിഴ് നാട്ടിലെയും കേരളത്തിലെയും ദുഷ്ട്ട ശക്തികളെ ഇല്ലാതാക്കാൻ വല്ലതും ചെയ്താൽ കൊള്ളാം.
    അതിനു കഴിയണമെങ്കിൽ കേന്ദ്രം ഭരിക്കുന്നവർ തന്നെ ഇവിടെയും അധികാരത്തിൽ വരണം. അതിന് വേണ്ടത് ചെയ്യാനാണ് അയ്യപ്പന്റെയും മുരുകന്റെയും ഭക്തർ ശ്രമിക്കേണ്ടത്.
    ഒരാളെ കൊണ്ടും സർവ്വരെയും രക്ഷിക്കാൻ കഴിയില്ല. കഴിയുമായിരുന്നു എങ്കിൽ ദിവ്യന്മാർ ഒക്കെ പണ്ടും ഉണ്ടായിരുന്നു. ഭക്തർക്ക് പണം മുടക്കിയാൽ അനുഗ്രഹം കിട്ടുമെന്ന് കരുതരുത്. ഭഗവാനെ ഭക്തിയോടെ പ്രാർത്ഥിക്കണം. കാലങ്ങളായി ക്ഷേത്രങ്ങളിൽ കോടികൾ നൽകിയിട്ടും ഭീഷണികൾ കുറഞ്ഞിട്ടുണ്ടോ എന്ന് പരിശോധിച്ചാൽ മതി.

  • @Atoz19273
    @Atoz19273 3 години тому +5

    🙏

  • @babukg6225
    @babukg6225 Годину тому

    Financial
    Problem pls pray to
    bhagavan

  • @saralaputhiyandi3983
    @saralaputhiyandi3983 2 години тому +3

  • @rajiv6772
    @rajiv6772 54 хвилини тому

    om subramaniaya namaha

  • @mohennarayen7158
    @mohennarayen7158 3 години тому +2

    🦚🦚🦚🙏🙏🙏🌹🌹🌹🌹🌹💐💐💐🙏💜💙🤎

  • @jamesplavilachacko4458
    @jamesplavilachacko4458 59 хвилин тому

    Deepseek ന് ബദൽ ഉണ്ടാക്കാൻ നോക്ക് ആദ്യം.

  • @sasikumarrajan5334
    @sasikumarrajan5334 2 години тому +1

    They are anunnakis

  • @venugopalvaliyavetil7699
    @venugopalvaliyavetil7699 2 години тому

    Piranthu..No comments.

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 2 години тому +1

    ഇവിടെ എന്ത് നടക്കണം എന്ന് തീരുമാനിച്ചാൽ മതി. എടുത്താൽ പൊങ്ങാത്ത കാര്യങ്ങളിൽ ഇടപെട്ട് വില കളയണ്ട.

    • @LivingYears
      @LivingYears 2 години тому

      മുറി അണ്ടി മൊത്തത്തിൽ ചെത്തി കളയും, പറഞ്ഞില്ലെന്നു വേണ്ട, 😂

    • @ShyamKarnan-q9j
      @ShyamKarnan-q9j 2 години тому

      Iyal tharunna Vila aano?? Ath venda enkilo ???
      Paravathi nandhana ❤
      Ohm paravathi pathayee hara hara Mahadheva🔥🔥♥️

  • @arunam3402
    @arunam3402 37 хвилин тому +1

    ഓം ശരവണ ഭവായ നമഃ

  • @RajKs-w6r
    @RajKs-w6r 3 години тому +4

    Om saravana bhavaye namaha

  • @sudhakurup4331
    @sudhakurup4331 3 години тому +3

    🙏🙏🙏

  • @vishnugopi3761
    @vishnugopi3761 3 години тому +3

    Om Saravabhavaya Namah

  • @shivan2659
    @shivan2659 2 години тому

    🙏🏻🙏🏻

  • @santhoshkumar-rk8vp
    @santhoshkumar-rk8vp 55 хвилин тому

    🙏🏻🙏🏻🙏🏻

  • @Sreejaot
    @Sreejaot 3 години тому +1

    🙏🙏

  • @LathaKodiyath
    @LathaKodiyath 2 години тому +1

    🙏🙏🙏

  • @radhikagopakumar930
    @radhikagopakumar930 Годину тому

    Om Saravana Bhavaya namah

  • @krishnakaimal8979
    @krishnakaimal8979 2 години тому +1

    🙏🙏🙏

  • @beenacm6663
    @beenacm6663 Годину тому +1

    🙏🙏🙏