യോഗിയുടെ പോലീസ് കേരളത്തിൽ ..| yogi adithyanath | kumbhmela

Поділитися
Вставка
  • Опубліковано 5 лют 2025
  • പ്രത്യേക അന്വേഷണ സംഘം തെളിവുകൾ ശേഖരിക്കുന്നു .
    #kumbhmela2025 #yogiadithyanath # nationalnews

КОМЕНТАРІ • 45

  • @vsomarajanpillai6261
    @vsomarajanpillai6261 2 години тому +5

    ചുക്കു ചേരാത്ത കഷായമുണ്ടോ എന്നു ചോദിക്കുന്നതുപോലെയാണ് മലയാളി ഇല്ലാത്ത വിഷയങ്ങൾ ലോകത്തെവിടെയെങ്കിലും ഉണ്ടാകുമോ അങ്ങനെയെങ്കിൽ അനുഭവിക്കട്ടെ

  • @prasadtp6311
    @prasadtp6311 5 годин тому +21

    മലയാളികൾ ഒരു സംഭവം തന്നെ. ലോകത്തിന്റെ ഏതു ഭാഗത്തും എന്ത് സംഭവം ഉണ്ടായാലും അവിടെ മലയാളി ഉണ്ടാകും. പിണറായിയുടെ പ്രോത്സാഹനം ഉൽകൃഷ്ടം.

  • @GirijaMavullakandy
    @GirijaMavullakandy 2 години тому +2

    എന്ത് ഭീകരത ആയാലും തെമ്മാടിത്തരമായാലും അതിലൊക്കെ മലയാളികൾ ഉണ്ടാവുന്നത് കേരളത്തിനു തന്നെ അപമാനകരമാണ്.

  • @harikumarkg9708
    @harikumarkg9708 2 години тому +1

    എല്ലാത്തിനും നമ്പർ വൺ..!!

  • @sasipm7628
    @sasipm7628 Годину тому +1

    ഈ നൂറ്റി ഇരുപതു പേരേയും കുംഭത്തിലാക്കി ഗംഗയിൽ ഒഴുക്കാൻ യു.പി പോലീസ് തയ്യാറാകണം🚩

  • @prabhakarn3695
    @prabhakarn3695 3 години тому +4

    ഇങ്ങനെ ഉളള കാര്യങ്ങളിൽ യോഗീജിയുടെ ആക്ഷൻ ലോകപ്രസിദ്ധമാണ് !! ഈ കാര്യത്തിലും ഒട്ടും കുറയാത്ത ത്രില്ലിംഗ് ആക്ഷനാണ് ഭാരതം പ്രതീക്ഷിക്കുന്നത് !! ബെസ്റ്റ് ഓഫ് ലക്ക് !! നമസ്കാരം 🙏

  • @Kknair738
    @Kknair738 2 години тому

    യോഗീജീ. ഹരി ഓം നമസ്കാരം. 🙏

  • @krishnankuttynairkrishnank6564
    @krishnankuttynairkrishnank6564 5 годин тому +13

    ലോകത്ത് എവിടെ കുഴപ്പം നടന്നാലും അവിടെ കാണും കമ്മികളും കൊങ്കികളും ഉണരേട്ടെ നമ്മുടെകേരളം jai. ഹിന്ദു ❤

  • @REJIVISHNUMAYAKVR
    @REJIVISHNUMAYAKVR 3 години тому +1

    Yess❤

  • @RajendranArackal
    @RajendranArackal 2 години тому

    മലയാളളി ജീവിട്ത ത്തിൽ വിശ്വസിക്കരുടെ, കാരണം, മുസിലിo ഭീകർക്ക് സഹായം കൊടുക്ക് ന്നതെ കേരളത്തിൽ ആണ്..

  • @LailaMadhavan-s8y
    @LailaMadhavan-s8y 4 години тому +7

    ഉറപ്പായും മലയാളികൾ ഇതിന്റെ പുറകിൽ ഉണ്ടാകും.അങ്ങനെ ഉണ്ടങ്കിൽ അവന്മാരെ തീർത്തു കളയാനും യോഗി ക്കെ അറിയാം

    • @priyawarrier3160
      @priyawarrier3160 3 хвилини тому

      അതാണ് സുപ്രീം കോടതി യോഗിയെ warn ചെയ്തത്

  • @sharobkumar235
    @sharobkumar235 2 години тому

    yes correct

  • @ajeshprabhakar7519
    @ajeshprabhakar7519 2 години тому

    ഇവരെ പുറം ലോകം കാണിക്കരുത് ശരിയാണെങ്കിൽ

  • @krishnanch6572
    @krishnanch6572 4 години тому +2

    Our Kumba Mela will give way very rich resources for researchers in crowd management, threat, Sanathana Dharmam etc.

  • @amblieamnile8981
    @amblieamnile8981 5 годин тому +8

    മലയാളി ഒരു മഹാസംഭവം അല്ലേ?
    പ്രഫുദ്ധർ അല്ലേ NO.1 മല്ലൂസ്

  • @SubuMohan
    @SubuMohan 4 години тому +8

    ജോൺ ബ്രിട്ടാസും അതിൽ പ്പെടുമോ

    • @savithrynair9950
      @savithrynair9950 4 години тому +2

      Why not?

    • @baijul4209
      @baijul4209 3 години тому +2

      Al സാങ്കേതികവിദ്യ ചൈനയിൽ അല്ല ഇന്ത്യയിലാണ് പ്രയോജനപെട്ടത്

  • @aviaki
    @aviaki 3 години тому +1

    Edarthen UP police action undavum soon

  • @govindram6557-gw1ry
    @govindram6557-gw1ry 3 години тому

    അതിൽ ചെങ്കൊടി പിടിച്ച ബ്രിട്ടാസ് ഉണ്ടായിരുന്നോ?😂

  • @kunhamooassainar5254
    @kunhamooassainar5254 2 години тому

    സിപിഎമ്മിനെ തകർക്കാൻ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്നും പരിശീലനം ലഭിച്ചവർ കേരളത്തിലെത്തിയെന്ന് ചിറ്റപ്പൻ രാജൻ പറഞ്ഞത് പോലെ ഇവിടെ നിന്നും ചിലർ അവിടെയെത്തിയെന്ന് ബോഗിയും പറയുന്നു എന്റെ ദൈവമേ എന്താ ഞാനീ കേൾക്ണെ

  • @Somasekharankk
    @Somasekharankk 3 години тому +1

    Dhesha dhrohikal. 😢😮😅 kammikal . 😅 . Konghikal 😊😅😮 jai . Jai. Mahadhev. ❤❤❤ .

  • @yogagurusasidharanNair
    @yogagurusasidharanNair 3 години тому

    Jai Mahakumb 2025

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 4 години тому +2

    Jcb കൾ... ഇനി... തല.. ങ്ങും.. വിലങ്ങും... പായും 🤣🤣🤣🤣👌👌👌

  • @VelayudanMenon
    @VelayudanMenon Годину тому

    Sir, malayalikal kumbamela thakarkan sramichengil, avareyellam pidichu poosi kalayanam. Avarude kudumbathepolum illaima cheyyanam. Avare velicham kanikkaruthu. Malayaliye angine njeliyan vidaruthu.

  • @manojsathyan7783
    @manojsathyan7783 3 години тому +1

    Neyyattinkara show was a cover up model

  • @kkvishwanath8278
    @kkvishwanath8278 Годину тому

    Some one well trained mass phschologist in involved in Maha Khumbha stampede.May be forienger ir trained abroad. a person who has thorough knowledge mass hysteria.😊

  • @vinodkumarnair8809
    @vinodkumarnair8809 5 годин тому +3

    Malayalam showing more doings cheap need strong action

  • @narayananvn3406
    @narayananvn3406 4 години тому

    Malayalam parayarayo.Ninte news kanunnathu niruthyyatha.mi etho any bhashakkarananallo.

  • @sunilrayaroth7181
    @sunilrayaroth7181 Годину тому

    Jayilil ninnu purathu vannaal randu kaalil natakkaan aavaruthu. Malayaalikal aanenkil pratheykichu