ന്യൂജെൻ പാട്ടുകൾ അപകടകാരികൾ: രാജാമണി

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 28

  • @Rahul_krish
    @Rahul_krish 4 роки тому +2

    അതുല്യ പ്രതിഭകളായ സംഗീത സംവിധായകർ ഇപ്പോഴും ഇവിടെ ജീവിച്ചിരിപ്പുണ്ട് അവർക്ക് എന്തുകൊണ്ട് ആരും അവസരം കൊടുക്കുന്നില്ല...

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому +1

      പുതിയ തലമുറയിൽ അതുല്യപ്രതിഭകളായി
      ആരും ഇല്ല.

  • @shyamvideos2819
    @shyamvideos2819 3 роки тому

    ലോകം കണ്ട മികച്ച സന്യാസിയാണ്
    ശ്രീകൃഷ്ണ സ്വാമി.
    പ്രേമരാജാവും അദ്ദേഹം തന്നെ. :
    God is Love
    S H

  • @willeek3760
    @willeek3760 4 роки тому +1

    nice !

  • @sreekumar3606
    @sreekumar3606 4 роки тому +3

    Bgm king

  • @ckd1183
    @ckd1183 3 роки тому

    2021 ❓️❓️

  • @valappilrajeev1910
    @valappilrajeev1910 6 років тому +4

    അങ്ങയെ ശിരസാ നമിക്കുന്നു

  • @arr8223
    @arr8223 4 роки тому +1

    respect

  • @pgn4nostrum
    @pgn4nostrum 6 років тому +6

    90കൾവരെ മാത്രമേ മലയാളത്തിൽ സംഗീതം ഉണ്ടായുള്ളൂ. സത്യമാണ് കുട്ടികൾ പറയുന്നത്.
    ഇന്നത്തെ പാട്ടുകളിൽ പാടാനായി ഒന്നും ഇല്ല.
    എന്നിരുന്നാലും ആശ കൈ വിടേണ്ടതില്ല.
    ഒക്കെ മാറും. ഒരു മഹാപ്രളയം വരാനുണ്ട്.
    സിനിമ സാഹിത്യ സംഗീത സഹൃദയ രംഗത്തും അതുണ്ടാകും. ഉണ്ടാകണം

    • @cosmicinfinity8628
      @cosmicinfinity8628 4 роки тому +1

      No..i think up to march 2005.

    • @pgn4nostrum
      @pgn4nostrum 4 роки тому

      @@cosmicinfinity8628 🤔

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 3 роки тому +1

      1970 കളുടെ അവസാന-
      ത്തോടുകൂടി നല്ല ഗാനങ്ങൾ
      അവസാനിച്ചുവെന്ന് സുപ്രസിദ്ധ-
      ഭാവഗായകൻ P. ജയചന്ദ്രൻ
      പറഞ്ഞത് വളരെ ശരിയാണ്.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 3 роки тому +1

      70 കളുടെ അവസാനത്തോ-
      ടുകൂടി നല്ല പാട്ടുകൾ
      അവസാനിച്ചു. ഇദ്ദേഹത്തിന്റെ
      അച്ഛൻ ചിതമ്പരനാധിന്റെ
      എല്ലാ ഗാനങ്ങളും സൂപ്പർഹിറ്റു-
      കളാണ്. "കരയുന്നോ പുഴ
      ചിരിക്കുന്നോ" , "കേശാദി പാദം
      തൊഴുന്നേൻ" , "കുങ്കുമപൂവുകൾ
      പൂത്തു", ഇവയൊക്കെ ചില
      ഉദാഹരണങ്ങൾ മാത്രം.

    • @mukilmohan2021
      @mukilmohan2021 3 роки тому

      @@jayakumarchellappanachari8502 1970 കളുടെ അവസാനം തൊട്ട് 2000 വരെ ജോൺസൺ മാഷ്, raveendran മാഷ്, mg രാധാകൃഷ്ണൻ എന്നീ മൂന്ന് സംഗീത സവിതകായരുടേം സുവർണ്ണ കാലഘട്ടം ആയിരുന്നു malayala cinima സംഗീതത്തിൽ മൂന്ന് ശൈലികൾ കൊണ്ട് എണ്ണമാറ്റ hit ഗാനങ്ങൾ ആണ് പിറന്നത് അപ്പോൾ ആദ്യമായി നാഷണൽ award മലയാള സംഗീതത്തിന് കിട്ടുന്നതും ivarde കാലഘട്ടത്തിൽ ആണ് ജോൺസൺ മാഷ്, appo engane പറയാൻ സാധിക്കും 1970 കൊണ്ട് മലയാള സിനിമയുടെ സംഗീതത്തിലെ സുവർണ്ണ കാലഘട്ടം അവസാനിച്ചു എന്ന്

  • @sanz7171
    @sanz7171 5 років тому +3

    ഇപ്പൊ ഉള്ളവർ ഒക്കെ ഇദ്ദേഹത്തിന്റെ കാല് തൊട്ട് തൊഴണം..

  • @jonnbenjamin6693
    @jonnbenjamin6693 5 років тому

    Some Johnny’s Questions is blunder

  • @sudhanair8177
    @sudhanair8177 3 роки тому

    പുതിയ പാട്ടുകൾ ആരാണ് ഓർക്കുക വോഡഫോൺ കൂടെ പോകുന്ന പട്ടി ഓർത്തില്ല

    • @sudhanair8177
      @sudhanair8177 3 роки тому

      ആയിട്ടും പുതിയ പാട്ടുകൾ ആരാണ് ഓർക്കുക റോഡിൽ പോകുന്നു പട്ടി പോലും ഓർക്കില്ല

  • @byjusebastian8796
    @byjusebastian8796 8 років тому

    Rest in peace

  • @peter71641
    @peter71641 5 років тому +1

    Sir u should have been known better...........

  • @rajeshpannicode6978
    @rajeshpannicode6978 3 роки тому

    ജ്ജ് ഹിമ മയയോ എന്ന പാട്ട് അങ്ങ് കേട്ടു കാണില്ല എന്ന് തോന്നുന്നില്ല. അല്ലെങ്കിൽ അഭിപ്രായം മാറ്റും .

  • @krishnankuttyk2902
    @krishnankuttyk2902 Рік тому

    Johny is not fit for interviewing lgends like Rajamani Sir

  • @TittleVarghese
    @TittleVarghese 9 років тому

    Pakshe rajamani puthiya alkare enthinu kuttam parayanam..i just saw some movies recently where he worked on like the King and so on..athile re-recording athra nannayitilla

    • @sgags4865
      @sgags4865 9 років тому

      fast music maathramalla vishayam
      kandu kandu kandillaa
      lajjaavathiye
      ennee paattukalkku enthu quaalitiyaaa?

    • @sgags4865
      @sgags4865 9 років тому

      enkilum
      ippol nalla music um undu

    • @6stringsmaster765
      @6stringsmaster765 7 років тому +1

      Tittle Varghese poyi kanmadham kanu

    • @akhilrpalackal9171
      @akhilrpalackal9171 4 роки тому

      @@sgags4865 ath nalla songs thanneyanu ippolulla kure sound mix cheyth kulamakunna poleyalla