ഞാൻ വൺ വീക്ക് ആയൊള്ളു ഈ ചാനൽ കാണാൻ തുടങ്ങിയിട്ട്...... ഞങ്ങൾ ഇടുക്കിക്കാരെ സംബന്ധിച്ചിടത്തോളം... ഇതെല്ലാം സ്വപ്നങ്ങളിൽ മാത്രമാണ്.. ഞങ്ങൾക്ക് കടൽ ഇല്ല... 🤦♂️.. മനോഹരം വീഡിയോസ്
ബ്രോ.ബ്രോയുടെ ചാനൽ കാണാൻ തുടങ്ങിയിട്ട് രണ്ടുദിവസമായി ഉള്ളൂ പക്ഷേ വളരെ നല്ല എക്സ്പീരിയൻസ് ആണ്. ഇതിനോടകം എല്ലാ വീഡിയോസും കാണാൻ ഞാൻ ശ്രമിച്ചു..നല്ല കണ്ടന്റ് ആണ്. അതുപോലെ എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയിടുന്ന ഒരേ ഒരു വ്ലോഗർ ബ്രോ മാത്രേ ഉള്ളൂ❤️❤️❤️❤️ 🥰🥰🥰🥰 I respect you.... ഇനിയും നല്ല വീഡിയോസുമായി വരും എന്ന് വിചാരിക്കുന്നു 😍😍😍 great support🤩🤩🤩
ഇപ്പോഴാണ് ഈ ചാനൽ കാണാൻ ഇടയായത്...നല്ല കണ്ടെന്റ് കിട്ടാൻവേണ്ടി നിങ്ങൾ എടുക്കുന്ന effort ഓരോ വീഡിയോയിലും അറിയാൻ ഉണ്ട്...വേറെ ചാനൽ പോലെ കരയിൽ നിന്നു കടലിന്റെ കഥ പറയുന്ന പരിപാടി അല്ല...good effort...👍👍
ഹായ്, അച്ഛന് സുഖം തന്നെ, ഒത്തിരി നാളായി കണ്ടിട്ട്, വീഡിയോ സൂപ്പർ, നമ്മളുടെ ഇന്ത്യയുടെ അഭിമാനമായ യുദ്ധകപ്പലുകളുടെ സംരക്ഷണത്തിൽ ഒരു മീൻപിടിത്തം.തകർത്തു മച്ചാനെ ,അപ്പോൾ പൊളിക്ക് നിങ്ങൾ കരയിൽ നിന്നും ഞങ്ങളുടെ എല്ലാ സപ്പോർട്ടും. ♥️👍🙏
മോനെ ഞാൻ മോന്റെ പതിയ സബ്ക്റൈബർ ആണ് എനിക്ക് ഒരു ശംഖുകിട്ടുമോ സൂപ്പർ വീഡിയോ ആണ് എനിക്ക് ഭയങ്കര ഇഷ്ടമായി മോന്റെ വീഡിയോ ശംഖു കിട്ടാൻ വേണ്ടി ഉള്ള സുഖിപ്പിക്കൽ അല്ല കേട്ടോ മോനെ 👍👍👍❤❤❤❤
കൊമ്പൻ ! കൊമ്പനായിത്തന്നെ പോകട്ടെ .! കടലിൻ്റെ ഉള്ള് കണ്ടവനാണ് നീ ... ആത്മവിശ്വാസം സ്ഫുരിക്കുന്ന നിൻ്റെ വാക്കുകളിൽ സത്യം ഉണ്ട് .ആ സത്യത്തെ മുറുകെ പിടിച്ച് സധൈര്യം മുന്നോട്ടു പോകുക .. അടുത്തു തന്നെ 1 M ,2 M അടിച്ചിരിക്കും തീർച്ച .പക്ഷെ എത്ര ഉയർച്ചയിലെത്തിയാലും വല്ലപ്പോഴുമെങ്കിലും നടന്ന ,ചവിട്ടികയറിയ പടവുകളിൽ കൂടി ഇറങ്ങിയും കയറിയും സഞ്ചരിക്കുക .നിൻ്റെ മുഖമുദ്രയായ ലാളിത്യവും വിനയവും കൈവിടാതിരിക്കുക .മറ്റുള്ളവർ എങ്ങനെയും ആകട്ടെ .. നീ നിൻ്റെ 'വള്ളത്തെ ' യഥാർത്ഥ ദിശയിൽ പായിച്ചു കൊണ്ടേ ഇരിക്കുക .വിജയങ്ങൾ നിന്നെ തേടി വരുന്ന കാലം വിദൂരമല്ല .ഇതു പോലെ തന്നെ ചില കമൻ്റ്കൾ സമാന രീതിയിൽ വീഡിയോകൾ ചെയ്യുന്ന മറ്റൊരു യൂട്യൂബർക്ക് അയച്ചിരുന്നു പണ്ട് .പക്ഷെ ഒന്ന് തീർച്ചയാണ് ഈ കടൽ കൊമ്പൻ കാണിക്കുന്ന ദൃശ്യങ്ങൾ അമൂല്യവും വൈവിധ്യവും സമ്മേളിച്ചവയാണ് .( വീഡിയോ ക്യാളിറ്റി അല്പം കൂടി കൂട്ടുക ,,,, വാക്കുകൊണ്ടോ പ്രവൃത്തി കൊണ്ടോ ശത്രുക്കളെ സ്യഷ്ടിക്കാതിരിക്കുവാൻ പരമാവധി ശ്രദ്ധിക്കുക .) ഏറ്റവും സന്തോഷമെന്നത് മോൻ്റെ അച്ഛനിൽ ,നിൻ്റെ ഉയർച്ച കണ്ടു ആനന്ദിക്കുന്ന .എല്ലാ സഹായവും ചെയ്ത് ഒപ്പം കൂടെ നിൽക്കുന്ന ,വിജയത്തിലും വിനയം കാത്തു സൂക്ഷിക്കുന്ന മോൻ്റെ അച്ഛന് ഒരു ബിഗ് സല്യൂട്ട് .നിങ്ങൾ തമ്മിലുള്ള രസതന്ത്രം മറ്റുള്ളവർക്ക് ഒരു പാഠമാകട്ടെ! എല്ലാ അഭിനന്ദനങ്ങളും ആശംസകളും .
Ponah kurredhivasam aayallo kannditt evdn video muddagathe eeddd♥frm kochikaran😍😁👍
🥰🥰🥰😍😍😍
Yes
Njanum😍💗
l
രോമാഞ്ചം ഇന്ത്യൻ നേവി...🖤
😍😍😍❤️🥰
Virat unden paranje clear aayilla.. Ins virat 1985 decommissioned chythutund....kandath vere ethelum aavum
ഞാൻ വൺ വീക്ക് ആയൊള്ളു ഈ ചാനൽ കാണാൻ തുടങ്ങിയിട്ട്...... ഞങ്ങൾ ഇടുക്കിക്കാരെ സംബന്ധിച്ചിടത്തോളം... ഇതെല്ലാം സ്വപ്നങ്ങളിൽ മാത്രമാണ്.. ഞങ്ങൾക്ക് കടൽ ഇല്ല... 🤦♂️.. മനോഹരം വീഡിയോസ്
Idukkikara adipwoliya
But njangalkk idukkiyaanu ishtam. From Poonthura.
@@thanseem87 💥💥👍
@@jochuMira ♥️🥰
ആദ്യമായിട്ടാണ് ഇത്തരം കാഴ്ച കാണുന്നത്. നല്ല അധ്വാനം തന്നെ.
ബ്രോ.ബ്രോയുടെ ചാനൽ കാണാൻ തുടങ്ങിയിട്ട് രണ്ടുദിവസമായി ഉള്ളൂ പക്ഷേ വളരെ നല്ല എക്സ്പീരിയൻസ് ആണ്. ഇതിനോടകം എല്ലാ വീഡിയോസും കാണാൻ ഞാൻ ശ്രമിച്ചു..നല്ല കണ്ടന്റ് ആണ്. അതുപോലെ എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയിടുന്ന ഒരേ ഒരു വ്ലോഗർ ബ്രോ മാത്രേ ഉള്ളൂ❤️❤️❤️❤️ 🥰🥰🥰🥰 I respect you.... ഇനിയും നല്ല വീഡിയോസുമായി വരും എന്ന് വിചാരിക്കുന്നു 😍😍😍 great support🤩🤩🤩
ഇപ്പോഴാണ് ഈ ചാനൽ കാണാൻ ഇടയായത്...നല്ല കണ്ടെന്റ് കിട്ടാൻവേണ്ടി നിങ്ങൾ എടുക്കുന്ന effort ഓരോ വീഡിയോയിലും അറിയാൻ ഉണ്ട്...വേറെ ചാനൽ പോലെ കരയിൽ നിന്നു കടലിന്റെ കഥ പറയുന്ന പരിപാടി അല്ല...good effort...👍👍
ചാനൽ പൊളിയലേ 😀😀
🥰🥰🥰❤️❤️❤️
കരമച്ചാൻമാർ കടൽസിംഹങ്ങളായി വിലസുന്ന യൂട്യൂബിൽ കടലിൽ നിന്നും ഒരു യഥാർത്ഥ കൊമ്പൻ അതാണ് താങ്കൾ 🔥🤡
നീയാണ് കടൽ മച്ചാൻ 🥰
ഇത്രയും അടുത്ത് ഉൾക്കടലിനെപറ്റി അറിയാൻപറ്റിയ ചാനൽ വേറെ ഇല്ല സൂപ്പർ❤️🔥
ചോറ് കഴിക്കുന്നത് കണ്ടപ്പോൾ കൊതിയായി പൊളിച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് കേട്ടോ 🥰🥰🥰
ബ്രോ സൂപ്പർ ഇതാണ് നമ്മൾ ആഗ്രഹിച്ച കടൽ വീഡിയോ.....
നീ കൊള്ളാടാ മോനെ പൊളിക്ക് 💞💞
The real kadal machan kerala...🔥❤️
🥰🥰❤️🥰🥰🥰
ഹായ്, അച്ഛന് സുഖം തന്നെ, ഒത്തിരി നാളായി കണ്ടിട്ട്, വീഡിയോ സൂപ്പർ, നമ്മളുടെ ഇന്ത്യയുടെ അഭിമാനമായ യുദ്ധകപ്പലുകളുടെ സംരക്ഷണത്തിൽ ഒരു മീൻപിടിത്തം.തകർത്തു മച്ചാനെ ,അപ്പോൾ പൊളിക്ക് നിങ്ങൾ കരയിൽ നിന്നും ഞങ്ങളുടെ എല്ലാ സപ്പോർട്ടും. ♥️👍🙏
🥰🥰🥰❤️❤️Thankuu🥰
Kadal machan.... avan kolluula🤐🤐..... Kadal komban poli. ❤❤❤
അടിപൊളി
പുതിയ ആളാണ് ok ❤👍🏼👍🏼
🥰🥰❤️🙂🙂🙂
ഇത്രയും അടുത്ത് ഉൾക്കടലിനെപറ്റി അറിയാൻപറ്റിയ ചാനൽ വേറെ ഇല്ല സൂപ്പർ
Poli vedio komban kidukki😊😊😊
നെറ്റിയിലെ കുറി 👌🏻👌🏻😍😍
സൂപ്പർ സൂപ്പർ,ബോട്ടിൽ വന്നു നേരിട്ടു ഫിഷിങ് കാണാൻ കൊതി തോന്നുന്നു,അതുപോലെ നിങ്ങളുടെ ഭക്ഷണം ഷെയർ ചെയ്യാനും,ഒരുപാട് മീൻ കിട്ടാൻ പ്രാർത്ഥിക്കുന്നു.
U deserve more Brother..... For ur effort👏👏👏
Thankuu🥰🥰🥰
Kadal ynthanenn arinjad ee chanal vayiyan . Orupad ishttayi...
😍 വൗ 😊😊😊
നിങ്ങളുടെ ഉയർച്ചക്ക് ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്യുന്നത് താങ്കളുടെ പിതാവ് തന്നെ ആണ്
Super ❤❤❤kadal Machan venda kadal komban mathy
കടൽ മച്ചാനെ ഒഴിവാക്കി കടൽ കൊമ്പൻ... ഇനി ഇതു മതി..... അവന് ഒരു ചെറിയ സ്പെല്ലിംഗ് മിസ്റ്റേക്ക്. ഉണ്ട് ബാക്കി നീ കൂടി പറഞ്ഞപ്പോൾ ഒക്കെ
സത്യം എനിക്ക് തോന്നുന്നു ഓവർ അന്ന്
Sathyam cash akumbol ellarum aganey ann eg fishing freaks 🥲
🥰🥰🥰🥰🥰
ഞാനും ❤️ ഉണ്ട്
Sathyam
ആഹാ കൊതിപ്പിടിപ്പിച്ചു കൊല്ലാൻ നോക്കുവാണോ ? എല്ലാവരും കൂടി കൊതിവച്ചു നിങ്ങൾക്ക് ടോയ്‌ലെറ്റിൽ നിന്നും ഇറങ്ങാൻ നേരംകിട്ടാതെ വരുമേ 😂😂😂💕💕💕
കൊള്ളാം പൊളിച്ചു ❤️❤️👍👍
🥰🥰🥰🥰🥰
Machane Super, njangalum vanna pole ❤️❤️❤️
നല്ല അറിവുകള്‍ പറഞ്ഞുതരുന്ന മച്ചാനേ നന്ദി
😍😍😍😍🥰Thankuu chetta😍
നിങ്ങടെ തീറ്റ കാണുമ്പോൾ കൊതി ആക്കും പോളി ടീം വീണ്ടും വരണേ
സൂപ്പർ എനിക്ക് ബോട്ടിൽ നിങ്ങളുടെ കൂടെ വരണം എന്നുണ്ട്
കൊമ്പൻ പൊളി ❤️
Kollam nice video Inna kanam patye evideya Sthalam achan suparato 😀😀
സന്ധ്യാമ്മയും പിള്ളരും കുറച്ച് ഓവർ ആയിരുന്നു.നീ കൊള്ളാമ ടാ കൊച്ചനെ
അപ്പൊ കൊമ്പൻ മച്ചാനെ കട്ട സപ്പോർട്ട്
🥰q🥰❤️❤️❤️thankuu
Nee powli aanaloodaa..
കറി തിളക്കണ കണ്ട് പോയി മീൻ കറി കൂട്ടി ചോർ കഴിച്ചു 😂😂
Superb 👍👍👍👍👍👍
🔥😍❤️
കൊള്ളാം.. മോനെ
മോനെ ഞാൻ മോന്റെ പതിയ സബ്ക്റൈബർ ആണ് എനിക്ക് ഒരു ശംഖുകിട്ടുമോ സൂപ്പർ വീഡിയോ ആണ് എനിക്ക് ഭയങ്കര ഇഷ്ടമായി മോന്റെ വീഡിയോ ശംഖു കിട്ടാൻ വേണ്ടി ഉള്ള സുഖിപ്പിക്കൽ അല്ല കേട്ടോ മോനെ 👍👍👍❤❤❤❤
Theramallo 🥰
ആഗസ്റ്റ് കിട്ടും ഇനി അപ്പോൾ തരാം 🥰🥰🥰❤️
👍👍👍🙏🙏🙏
Set😍
Appan vishayam❤🎉
Kombacha poli kadalil poyi ethonn experience cheyyan thona 👍
super👍👍
Suuuuuuuperrrrrrrr ayi taaaaaaaaaaaaaaa
പുതിയ ആളാണ് ബ്രോ .. ചാനൽ ഇഷ്ട്ടപ്പെട്ടു ❤
Superb💥
Komba ne muthalle
ആ കര മച്ചാൻ ഇതൊക്കെ കണ്ടാൽ കരയും അതാ ബ്ലോക്ക് ആക്കിയേ
🥰🥰🥰🥰
Polich❤😊
Super bro 🙌🙌🙌
തിരിയുന്ന വീഡിയോ ഫുൾ ഇടുവാൻ ശ്രമിക്ക് bro 🔥🔥
Adutha വീഡിയോ ഇടം 🥰🥰🥰
അളിയാ പൊളിച്ചു
കൊള്ളാം പൊളിച്ചു
🥰🥰🥰😍Thanku ❤️
സൂപ്പർ
ഒതിരി ഇളക്കല്ലെ 😂😂😂
Super brooo
🥰🥰🥰🥰
Adipoli 💕💕💕💕💕💕
🥰🥰🥰🥰
നല്ല ത്രില്ലിംഗ് ഉണ്ട് കാണാൻ....
കടൽ മച്ചാനെ ഞാൻ ഒഴിവാക്കി... അമ്മയും മകനും വെറുപ്പിക്കലാണ്
ഞാൻ ആ ചോർ കയ്ക്കിനത് കണ്ടപ്പോ ചെയ്തു സബ്സ്ക്രൈബ്
കൊമ്പൻ ! കൊമ്പനായിത്തന്നെ പോകട്ടെ .! കടലിൻ്റെ ഉള്ള് കണ്ടവനാണ് നീ ... ആത്മവിശ്വാസം സ്ഫുരിക്കുന്ന നിൻ്റെ വാക്കുകളിൽ സത്യം ഉണ്ട് .ആ സത്യത്തെ മുറുകെ പിടിച്ച് സധൈര്യം മുന്നോട്ടു പോകുക .. അടുത്തു തന്നെ 1 M ,2 M അടിച്ചിരിക്കും തീർച്ച .പക്ഷെ എത്ര ഉയർച്ചയിലെത്തിയാലും വല്ലപ്പോഴുമെങ്കിലും നടന്ന ,ചവിട്ടികയറിയ പടവുകളിൽ കൂടി ഇറങ്ങിയും കയറിയും സഞ്ചരിക്കുക .നിൻ്റെ മുഖമുദ്രയായ ലാളിത്യവും വിനയവും കൈവിടാതിരിക്കുക .മറ്റുള്ളവർ എങ്ങനെയും ആകട്ടെ .. നീ നിൻ്റെ 'വള്ളത്തെ ' യഥാർത്ഥ ദിശയിൽ പായിച്ചു കൊണ്ടേ ഇരിക്കുക .വിജയങ്ങൾ നിന്നെ തേടി വരുന്ന കാലം വിദൂരമല്ല .ഇതു പോലെ തന്നെ ചില കമൻ്റ്കൾ സമാന രീതിയിൽ വീഡിയോകൾ ചെയ്യുന്ന മറ്റൊരു യൂട്യൂബർക്ക് അയച്ചിരുന്നു പണ്ട് .പക്ഷെ ഒന്ന് തീർച്ചയാണ് ഈ കടൽ കൊമ്പൻ കാണിക്കുന്ന ദൃശ്യങ്ങൾ അമൂല്യവും വൈവിധ്യവും സമ്മേളിച്ചവയാണ് .( വീഡിയോ ക്യാളിറ്റി അല്പം കൂടി കൂട്ടുക ,,,, വാക്കുകൊണ്ടോ പ്രവൃത്തി കൊണ്ടോ ശത്രുക്കളെ സ്യഷ്ടിക്കാതിരിക്കുവാൻ പരമാവധി ശ്രദ്ധിക്കുക .)
ഏറ്റവും സന്തോഷമെന്നത് മോൻ്റെ അച്ഛനിൽ ,നിൻ്റെ ഉയർച്ച കണ്ടു ആനന്ദിക്കുന്ന .എല്ലാ സഹായവും ചെയ്ത് ഒപ്പം കൂടെ നിൽക്കുന്ന ,വിജയത്തിലും വിനയം കാത്തു സൂക്ഷിക്കുന്ന മോൻ്റെ അച്ഛന് ഒരു ബിഗ് സല്യൂട്ട് .നിങ്ങൾ തമ്മിലുള്ള രസതന്ത്രം മറ്റുള്ളവർക്ക് ഒരു പാഠമാകട്ടെ! എല്ലാ അഭിനന്ദനങ്ങളും ആശംസകളും .
Thanku ചേട്ടാ 🥰🥰🥰🥰🥰🥰
കടൽ മച്ചാന്റെ എതിരാളി :......
കടൽ കൊമ്പൻ
Powaly bro
Poli item🥰🥰
😍😍haii😍
@@Kadalkomban polik brooo🥰🥰☺
Oh sambhavam
Appan pwoli
തകർപ്പൻ അടുത്ത ഇന്ത്യൻ നേവിയുടെ യുദ്ധകപ്പൽ ഒക്കെ ഒന്ന് അടുത്ത് കാണിച്ചതാ സുഹൃത്തേ
Hyy machuve ikk oru shangg set akki tharo☺️💕
🔥🔥
First kandatha Kolkata class destroyer aanu. Second ethannu clear alla. Maybe Saryu class patrol vessel aanennu thonunnu. Thanks for the video ☺️
First vishakapatnam class destroyer
Second Foreign Navy ship, Saryu class have main gun gun fitted in gun deck
Third, INS Sagardwani
@@gitagovind Ys. Nighal parajyathu sheriyanu first vishakapatnam class distroyer aanu
Thanku 🥰🥰❤️
2nd ship is a US Navy Arleigh Burke class destroyer
അടിപൊളി
🥰🥰🥰🥰
ഒരു തെറ്റ് ഉണ്ടല്ലോ.. Ins virat (air carft carrier )ആണ്.. നിങ്ങൾ കണ്ടത് destroyer class war ship s ആണ്... Virat 1985 ൽ decommissioned ആയിട്ടുണ്ട്..
നല്ല അവതരണം.... Subscribed...... 😍
🥰🥰🥰
Hai adipoli
👏👏👍
Kadal machan kurepore valipichitundallo 😂alle
Phone S22 ano? ❤❤❤ ni കുഞ്ഞിതൈക്കാരുടെ മുത്തല്ലേ 🥳🥳
Apple ph 14pro max
👍🏻👍🏻
Vedo supper anu
Screen full kanikku
First time anu video kanunnad supper video sthalam evide anu.
Ellam nalla videos aannu
poli bro
😍😍😍😍
❤️🤩
🤩 thanks bro enjoyed your video ❤
Achan 🥰
Oru divasam ennneyum koottumo panikkk😅😊
മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മാന്തൽ
🥰🥰🥰🥰❤️
Cherupl ittit aanallo meenine chavttunnath ice l aakumbo?
Vedeo screen full ayee kanikkuka
തൃശൂരും മാന്തൾ തന്നെ
♥️♥️♥️
കടലിനെ അടുത്തറിയാൻ കഴിഞ്ഞത് ഈ ചാനൽ മുഖാന്തിരമാണ്
Supper
🥰🥰🥰🥰
ഞങ്ങൾ ഇടുക്കി ജില്ലക്കാർ ഇതിന് നങ്ക് എന്നു പറയും
അനിയാ ഒരു ദിവസംകൂടെവരട്ടേ
നിങ്ങളുടെ ബോട്ടിന്റെ ആങ്കർ എന്ത് ഭാരം ( തൂക്കം ) വരുമെന്ന് പറയാമോ ?
Poli
🥰🥰❤️
Achan super..