ഇൻകം ടാക്സ് പിഴ - എറണാകുളം-അങ്കമാലി വിമതരുടെ ആസൂത്രിത പദ്ധതി

Поділитися
Вставка
  • Опубліковано 18 жов 2024
  • ആ പണം വിമതരിൽനിന്നു തിരിച്ചുപിടിക്കണം

КОМЕНТАРІ • 34

  • @christiandevotional4654
    @christiandevotional4654 5 днів тому +9

    മാണിപ്പറമ്പിൽ അച്ചന്റെ വളരെ നല്ല വിശദീകരണത്തിന് അഭിനന്ദനങ്ങൾ 🙏🙏🙏.

  • @thomasjoseph5945
    @thomasjoseph5945 4 дні тому +2

    കാര്യങ്ങൾ വ്യക്തമായി അറിയാതെ , വിമതരുടെ പ്രചരണങ്ങളിൽ തെറ്റിദ്ധരിക്കപ്പെട്ട ആളുകൾക്ക് സത്യം അറിയാൻ ഇത്തരം വിശദീകരണങ്ങൾ ഉപകരിക്കും.

  • @vayalarjohnaugustin6101
    @vayalarjohnaugustin6101 3 дні тому

    സഭാ സ്നേഹിയായ പ്രീയമാണിക്കാ പറമ്പിലച്ചനെ ദൈവം അനുഗ്രഹിക്കട്ടെ❤

  • @christiandevotional4654
    @christiandevotional4654 5 днів тому +11

    ഭൂമി ഇടപാടിന്റെ പിന്നണിയിൽ, നിന്നുകൊണ്ട് ആലഞ്ചേരി പിതാവിനെ ഒറ്റുകൊടുക്കാൻ പ്രവർത്തിച്ച ളോഹതൊഴിലാളികളായ വിമത മെത്രാന്മാരേയും, വിമതവൈദീകരേയും, അൽമായ മുന്നേറ്റം പിശാചുക്കളേയും നിയമനടപടികൾക്ക് മുന്നിൽ കൊണ്ടുവരണം. ആലഞ്ചേരി പിതാവിന്റെ നിരപരാധിത്വം തെളിയിക്കപ്പെടണം. ജീവിക്കുന്ന വിശുദ്ധനായ ആ പിതാവിനുവേണ്ടി എന്നും പ്രാർത്ഥിക്കുന്നുണ്ട്.

    • @davischirayath2170
      @davischirayath2170 День тому

      അദ്ദേഹം വിശുദ്ധനാക്കപ്പെട്ടണമെങ്കിൽ വിചാരണ കോടതി മുതൽ സുപ്രിം കോടതി വരെ അദ്ദേഹത്തെ കുറ്റവിമുക്തനാക്കണം. പോരാ മാർപ്പാപ്പ തിരിച്ചു മേടിച്ച അദ്ദേഹത്തിൻ്റെ പദവി റോം തിരിച്ചു കൊടുക്കണം. ഇപ്പോൾ എമിരറ്റസ് പദവിയിലിരുന്നു കൊണ്ട് എറണാകും മേജർ രൂപതയെ പിൻ സീറ്റ് ഡ്രൈവ് ചെയ്യുകയാണ്. അദ്ദേഹത്തിൻ്റെ പ്രവർത്തികൾ തെറ്റാണെന്നറിയാമായിരുന്നീട്ടും ചെറുവില നക്കാൻ പുത്തൂരിനോ തട്ടിലിനൊ സാധിക്കുന്നില്ല. കാരണം അവരുടെ കൈകാലുകൾ കെട്ടപ്പെട്ടിരിക്കുന്നു. നാവു് പണയപ്പെട്ടിരിക്കുന്നു എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു ഇടവക വൈദീകൻ്റെ ചെരുപ്പിൻ്റെ വാഴിക്കാൻ പോലും ഈ മാണി പറമ്പിലിനു യോഗ്യതയില്ലെന്നു അദ്ദേഹത്തിൻ്റെ വാക്കുകൾ തന്നെ തെളിയിക്കുന്നു. 'ഞങ്ങളെ സംബന്ധിച്ച് അദ്ദേഹം ഒരു ബിഗ് ഡാഷ് ആണ്.

  • @mollyaugustine6872
    @mollyaugustine6872 4 дні тому

    Thank you JoseAcha. The truth cannot hide🙏

  • @johnsonthomas4117
    @johnsonthomas4117 5 днів тому +10

    ഇതൊക്കെ നേരത്തെ പുറത്തുവരേണ്ടതായിരുന്നു.പുറത്തുകൊണ്ടുവരേണ്ടവർമൗനംപാലിച്ചു;ഒളിച്ചു വെച്ചു, കള്ളത്തരത്തിനുകൂട്ടുനീന്നു
    "ഒളിച്ചു വെച്ചതൊന്നും
    പുറത്തുവരാതിരിക്കില്ല".

    • @liseenachacko7118
      @liseenachacko7118 5 днів тому +1

      അച്ഛൻ ഒരു സംഭവം തന്നെ

  • @mtnsmedia-marthomanasranis3588
    @mtnsmedia-marthomanasranis3588 5 днів тому +6

    6 കോടി രൂപ വിമത വൈദികരിൽ നിന്നും അൽമായ മുന്നേറ്റക്കാരിൽ നിന്നും തിരിച്ചു പിടിക്കണം.
    കോട്ടപ്പടിയിൽ 70 acre സ്ഥലം കച്ചവടതാല്പര്യത്തിൽ വാങ്ങാൻ മുന്നിട്ടിറങ്ങിയത് എടയന്ത്രത്താണ്. Real estate business നടത്താൻ മുൻപ് ചെയ്തപോലെ ഈ പറഞ്ഞ മെത്രാൻ ഇവിടെ ഒരുമ്പെട്ടു എന്നത് രേഖകൾ വ്യക്തമാക്കുന്നുണ്ട്. അങ്ങേരുടെ പിണിയാളുകൾ ഇപ്പോഴും ഉറഞ്ഞു തുള്ളുകയാണ്.
    അപ്പോൾ, ആരെയാണ് ഈ സഭയിൽ നിന്ന് ആദ്യം പുറത്താക്കേണ്ടത്?

  • @Jose-o2d1n
    @Jose-o2d1n 5 днів тому +2

    🙏🙏🙏👍👍❤️❤️🙏

  • @MrHellblazerr
    @MrHellblazerr 5 днів тому +3

    സത്യം നിങ്ങളെ സ്വാതന്ത്രരാക്കും.... അച്ഛൻ ഈ പരിശ്രമിക്കുന്നത് പോലെ നമ്മുടെ സഭാ നേതൃത്വം കുറേക്കൂടി നേരത്തെ ഇതിനു ശ്രമിച്ചിരുന്നെങ്കിൽ... വിമതന്മാർ പണ്ടേ മുട്ട് മടക്കുമായിരുന്നു.

  • @babukuriakose6392
    @babukuriakose6392 5 днів тому +4

    💯 % True

  • @jessyannfrancis7470
    @jessyannfrancis7470 5 днів тому +4

    Thankyou Father

  • @thomasjoseph1832
    @thomasjoseph1832 5 днів тому +1

    ജീവര്ഗീസപിതാവ് ഇതെല്ലാം ഉണ്ടായിട്ടും അവർക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല ഒരുപ്രാവശ്യം പറഞ്ഞു ഒന്ന് കോരിന്തോഷ് മൂന്നു വായിക്കാൻ പറഞ്ഞു അതുപോലെ മറ്റൊരിക്കൽ ഞാൻ ഒരു ക്രൈസ്തവണആണ് എന്നും പറഞ്ഞു അതല്ലാതെ ഒന്നും പറഞ്ഞിട്ടില്ല

  • @abrahamkannan7051
    @abrahamkannan7051 5 днів тому +1

    ❤❤❤ 🎉

  • @MrHellblazerr
    @MrHellblazerr 5 днів тому +1

    അച്ചാ.. കർമല കുസുമം ഓൺലൈനിൽ ലഭ്യമാണോ?

    • @FrJoseManiparambil
      @FrJoseManiparambil  4 дні тому

      അറിയില്ല. എനിക്കു ചില സുഹൃത്തുക്കൾ അയച്ചുതരുന്നതാണ്.

    • @MrHellblazerr
      @MrHellblazerr 3 дні тому

      @@FrJoseManiparambil ഞങ്ങൾ നാട്ടിൽ ആയിരുന്നപ്പോൾ.. കർമ്മല കുസുമം വരിക്കാരായിരുന്നു.... മാന്നാനത്തിന് തൊട്ടടുത്താണ് എന്റെ വീട്

  • @jijuj2815
    @jijuj2815 4 дні тому

    അധികം താമസിക്കാതെ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയ വിമതരുടെ ചെയ്തികൾ തെളിവ് സഹിതം വെളിച്ചത്തു വരും. സാമ്പത്തിക ക്രമക്കേട് പേരിൽ സീനിയറായ ഒരു മെത്രാപ്പോലീത്തയെ പോലും പുറത്താക്കിയ കീഴ്വഴക്കം കത്തോലിക്കാസഭയിലുണ്ട്..

    • @jijuj2815
      @jijuj2815 4 дні тому

      ഒരുപക്ഷേ അതിനുമുമ്പ് കത്തോലിക്കാ സഭ വിട്ടുപോയി പുതിയ സഭ ഉണ്ടാവുകയാണ് അവരുടെ ലക്ഷ്യം

  • @vageorgekuttygeorgekutty5537
    @vageorgekuttygeorgekutty5537 5 днів тому +3

    Acha, anyone who had gone to school can recognize all these cheating and lies of Vimathars. Media commission of Syro malabar should have brought out these things to the public much earlier to save Alencherry. They were sleeping and enjoying these ooliganism of Vimatha gundas.

  • @Jose-o2d1n
    @Jose-o2d1n 5 днів тому +2

    🙏🙏👍👍❤️❤️❤️🙏🙏👍

  • @josebonifaceka6812
    @josebonifaceka6812 5 днів тому +1

    Not adressed any of the scams
    140 crores property sold for 10
    crores and 6 crores penalty remitted
    2.76 crores worth no.2 documents seized from Biju kunnels house by ED
    More stories to follow

  • @Jose-o2d1n
    @Jose-o2d1n 5 днів тому +2

    🙏🙏🙏🙏👍👍👍❤️❤️❤️

  • @omanascaria4233
    @omanascaria4233 5 днів тому +2

    ❤❤❤