വിമതന്മാരുടെ യഥാർത്ഥ പ്രശ്നം ഇതാണ്

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 57

  • @TomJose-hy1yp
    @TomJose-hy1yp 3 дні тому +14

    മാർപ്പാപ്പയെ ധിക്കരിച്ച് കർദ്ദിനാളിനെ വ്യാജ രേഖക്കേസിൽ പെടുത്തി😁 ബോസ്കോ പിതാവിന്റെ പടത്തിൽ ചെരുപ്പു കൊണ്ട് അടിച്ച് 😄 എന്നിട്ട് വലിയ ബാനറിൽ എഴുതി വച്ചിരിക്കുന്നു😁 മാർപ്പാപ്പയോടൊപ്പം 😂 കോമഡിയല്ലാതെ എന്ത് പറയാൻ😂

    • @josephmathew6511
      @josephmathew6511 3 дні тому

      Exactly.

    • @alexantony278
      @alexantony278 2 дні тому

      തെണ്ടിത്തരം കാണിച്ചത് മെത്രാനായാലും കർദ്ദിനാളായാലും മുഖം നോക്കാതെ ചെരുപ്പൂരി ഇനിയും അടിക്കും.
      പട്ടി പട്ടി പേപ്പട്ടി
      പുത്തൂരെന്ന പേപ്പട്ടി
      ഞങ്ങളിലൊന്നിനെ തൊട്ടെന്നാൽ
      തല്ലി കൊല്ലും കട്ടായം

  • @austinantony2089
    @austinantony2089 3 дні тому +1

    മരണം വരെ മാർപാപ്പയോടൊപ്പം, പക്ഷെ ഞങ്ങൾ അനുസരിക്കില്ല, മേലധികാരികളേയും അനുസരിക്കില്ല.

  • @daitho9856
    @daitho9856 3 дні тому +5

    👍👍👍👍👍👍👍🎉🎉🎉സഭയോടൊപ്പമുള്ള ഒരു വിശ്വാസി എന്ന നിലയിൽ Mr. Thomas Kanjirathingal പറഞ്ഞ വാക്കുകൾ വിശ്വാസികൾക്കു പ്രചോദനവും വിമതർക്കു പാഠവുമാകട്ടെ. അഡ്വ ജയശങ്കറിനു കാര്യങ്ങൾ ഇതിനകം ബോധ്യപ്പെട്ടു കാണണം. വിട്ടേക്ക്.
    നന്ദി🙏

  • @sks0101
    @sks0101 3 дні тому +6

    ശങ്കരൻ വക്കിൽ എവിടെനിന്നെങ്കിലും പണി ചോദിച്ചു വാങ്ങിയില്ലങ്കിൽ അയാൾക്ക് ഉറക്കം വരില്ല.

  • @SJ78526
    @SJ78526 3 дні тому +3

    ശങ്കരൻ ഇപ്പോഴും തെങ്ങിൽ തന്നെ

  • @wilsonm.j3486
    @wilsonm.j3486 2 дні тому

    വർക്കി പിതാവിനെ കർദിനാളായി വാഴിച്ചപ്പോൾ വയലികോടത്ത് എന്ന വൈദികൻ അശോകപുരം പള്ളിയിൽ പ്രസംഗിച്ചത് ഓർമ്മവരുന്നു മെത്രാനും കർദിനാളും മാർപാപ്പയും ആകാൻ കഴിവുള്ള വൈദികർ സീറോ മലബാർ സഭയിൽ ഉണ്ടെന്നിരിക്കെ ഒരു ആശ്രമ വൈദികനെ ഇവിടത്തെ സഭാ മേലധികാരി ആക്കുന്നതിൽ അർത്ഥമില്ല.
    പ്രിയ വലിക്കോടത്ത്( വൈദികൻ എന്ന് വിളിക്കാൻ അയാൾ യോഗ്യനല്ല) എന്തുകൊണ്ട് ഒരു സമരം ഉദ്ഘാടനം ചെയ്യാൻ നിങ്ങളിൽ ആരും ഇല്ലാതെ പോയത്?

  • @JoseKc-f6r
    @JoseKc-f6r 3 дні тому

    പിളർത്തി ആ ശവങ്ങൾ പോയാൽ പ്രശ്നം തീരും..

    • @alexantony278
      @alexantony278 2 дні тому

      എന്തിനാണ് ഈ സിനഡ് എറണാകുളത്തിൻ്റെ വാലിൽ പിടിച്ച് കിടക്കുന്നത്. അവരുടെ സ്വത്ത് അടിച്ചു മാറ്റാനല്ലേ.

  • @MATHEWJOHNk
    @MATHEWJOHNk 3 дні тому +1

    Thank you ❤

  • @JoseJose-xv5bt
    @JoseJose-xv5bt 3 дні тому +1

    ജയശങ്കർ സർ കീഴ്കോടതി മുതൽ സുപ്രീം കോടതി വരെ നിറഞ്ഞുനിൽക്കുന്ന വ്യക്തിതോംമാണ്. അദ്ദേഹം പറഞ്ഞതിൽ എന്താണ് പ്രശ്നം?

  • @user-Paul65
    @user-Paul65 3 дні тому

    Advocate Sankaran should not have unnecessary get involved

  • @AlbertKunnuthara
    @AlbertKunnuthara 3 дні тому +1

    Njan
    10000
    Roopa koduthu entha kuzhappam???

  • @georgepattery4278
    @georgepattery4278 3 дні тому

    If Christian laity is not knowing the struggle how do expect a lawyer of other faith to appreciate us

    • @and4246
      @and4246 2 дні тому

      അതാണ് മോനെ ശരി

  • @georgepattery4278
    @georgepattery4278 3 дні тому

    Is church willing to follow synodality by partipation and involving the laity.

  • @AlbertKunnuthara
    @AlbertKunnuthara 3 дні тому +1

    100
    Per polumillatha
    Oru samarathinu
    Enthinithra pradhanym nalkunnu.

  • @GeorgeOvelil
    @GeorgeOvelil 3 дні тому

    Nanamillayirunno zankarane vlickan?Ara ee zankaren.beezappo, archbishop? Itilum valiya athapatanam enthundu vimatha???

  • @josephmathew2086
    @josephmathew2086 3 дні тому +2

    എന്തായാലും വിമതർ എന്നു പ്രയോഗിച്ച് ഒരു കൂട്ടരെ പരിഹസിക്കുകയും തള്ളിക്കളയാൻ ശ്രമിക്കുകയും ചെയ്യുന്നത് നല്ലതല്ല.

    • @bennysebastian7387
      @bennysebastian7387 3 дні тому

      വിമതരെ പിന്നെ എന്ത് വിളിക്കണം

    • @sonysebastian8088
      @sonysebastian8088 3 дні тому

      സഭയെ അവഹേളിക്കുന്ന അവരെ എന്ത് ചെയ്യണം

    • @alexantony278
      @alexantony278 2 дні тому

      ​@@sonysebastian8088അവരെ ഉപേക്ഷിക്കണം. ഈ സിനഡ് എന്തിനാണ് അവരുടെ വാലിൽ തൂങ്ങി കിടക്കുന്നത്?

  • @josetimbers
    @josetimbers 3 дні тому +1

    500 pere oppikkan pattumoo

  • @jainmdmadassery2236
    @jainmdmadassery2236 3 дні тому +1

    കൽദായ വാതികളുടെ സമരത്തിൽ ഞങ്ങൾ കണ്ടു കടൽ തീരത്തേ മണൽ തരി പോലെയായി തുരുന്നു അല്ലേ നാണമില്ലേ

    • @bennysebastian7387
      @bennysebastian7387 3 дні тому

      @@jainmdmadassery2236 സഭയോട് ചേർന്ന് നിൽക്കുന്നവർ എന്ന് പറയുക കൽദായവാദി എന്നല്ല പറയേണ്ടത്

  • @jobinjohnson9533
    @jobinjohnson9533 3 дні тому

    😂😅😊

  • @fr.johnsonarasseril7267
    @fr.johnsonarasseril7267 3 дні тому

    Sankaran vakeel sindhabad

  • @SJ78526
    @SJ78526 3 дні тому

    ഒരു പൂജാരിയെ വല്ലതും പറയുമ്പോൾ കാണാം പുലിവാല്

  • @thomasjohn3594
    @thomasjohn3594 3 дні тому

    The DETAILS OF CHANGANASSERY ARE WORRIED....THEIR ATTEMPTS TO LOOT THE WEALTH OF ERNAKULAM ANGAMALY DIOCESE REMAINS AN UTTER FAILURE. LUCIFER GAFOOR ALENCHERRY IS HAVING HEART ATTACKS EVERYDAY 😂😂😂

  • @cherianthomas5909
    @cherianthomas5909 3 дні тому +1

    ശങ്കരൻ പോയീ പണി നോക് കാതോലിക്ക സഭയെ നോക്കാൻ വരണ്ടാ കേട്ടോ ശങ്കര

  • @thomaskannampallil8316
    @thomaskannampallil8316 3 дні тому

    ആന പാപ്പാനോപ്പോം

  • @mathukuttynp8899
    @mathukuttynp8899 3 дні тому

    ❤👏

  • @joshyouseph1030
    @joshyouseph1030 3 дні тому

    Shankaran vivaradoshi. Thanne ara chumathalappeduthiye

  • @anthonythekkekara1762
    @anthonythekkekara1762 3 дні тому

    എറണാകുളം നിങ്ങൾക് സ്വന്തം ആകേണമോ നിങ്ങൾ ചെങ്ങനാശേരി ഭരിക്കുന്ന താണ് നല്ലത്

  • @anthonythekkekara1762
    @anthonythekkekara1762 3 дні тому

    ഇങ്ങനെ കള്ളം പറയുമോ ക
    എന്ത് കിട്ടി

  • @josejoseph7518
    @josejoseph7518 3 дні тому

    Eda ulla nighty Kara, Bengali yude thatha, christianty froud international club ado

  • @junyjose2460
    @junyjose2460 3 дні тому

    Ayo puthiya kandatgal

  • @junyjose2460
    @junyjose2460 3 дні тому

    Onnu poda

  • @paulantony9866
    @paulantony9866 3 дні тому +2

    Wrong info, there were more than a lakh people... roads were full.
    Stop this false propagada

    • @Kiran-u7q
      @Kiran-u7q 3 дні тому +1

      Wrong information. Not a lakh, ten lakhs😂

    • @paulantony9866
      @paulantony9866 3 дні тому

      ​@@Kiran-u7qfor ur .......

    • @sa6script2.08
      @sa6script2.08 3 дні тому

      എന്തിനാ നുണപറയുന്നേ സേട്ടാ 1000 തന്നെ ഉണ്ടോ എന്നുകൂടി സംശയം ഉണ്ട്

    • @cissyantony5088
      @cissyantony5088 3 дні тому

      ഒരാൾ മാത്രം നിനക്കു സമാധാനം ആയോ. ക്രിസ്തു ഒരാൾ മാത്രം ആയിരുന്നു. പിന്നെ പിണറായി മെത്രാൻ ആണല്ലോ നിങ്ങളുടേത്. അപ്പോൾ അവിടെ പറഞ്ഞാൽ മതി.
      ​@@sa6script2.08

  • @thomasjohn4620
    @thomasjohn4620 3 дні тому +2

    ജയശങ്കർ സർ സത്യം പറഞ്ഞപ്പോൾ വേവലാതി അയോ എറണാകുളം, അങ്കമാലി രൂപതയിൽ 650000 പേര് ജനഭിമുഖകുർബാനയോടെ, മുന്നോട്ട് പോകും വരാത്തന്മാരായ കളദായ വാതികൾ ഏകദേശം 2000 പേര് കാണുമായിരിക്കും