ഇൗ FOOTനിങ്ങളുടെ തയ്യൽ മിഷനിൽ ഇട്ടാൽ , ZIP വെക്കാനും PIPING വെക്കാനും എത്ര എളുപ്പം ആന്ന് അറിയുമോ?♥️

Поділитися
Вставка
  • Опубліковано 28 лис 2024
  • ഇൗ FOOTനിങ്ങളുടെ തയ്യൽ മിഷനിൽ ഇട്ടാൽ , ZIP വെക്കാനും PIPING വെക്കാനും എത്ര എളുപ്പം ആന്ന് അറിയുമോ?♥️
    Thanks for watching this video and
    ❤️ Please S U B S C R I B E for future updates...
    www.malayalamtube.com
    Please Follow me on ! ❤️
    facebook : / ranislittleworld
    instagram : / ranislittleworld
    twitter : / ranistweets
    For Business Inquiries : sureshmathew75@gmail.com
    Thank you 🙏🙏🙏
    സ്നേഹത്തോടെ റാണി
    -----------------------------------------------

КОМЕНТАРІ • 179

  • @sanliyasherin8142
    @sanliyasherin8142 4 роки тому +2

    ഞാൻ ഈ മെഷീൻ വാങ്ങിച്ചിട്ട് വർഷം അഞ്ചായി ഇതുവരെ ഇതിന്റെ ഉപയോഗം മനസ്സിലാക്കാൻ പറ്റിയില്ല.ഇപ്പോഴാണ് മനസ്സിലായത്.ഒരുപാട് നന്ദി 😍😀🙏

  • @abhiramivishnuraj8225
    @abhiramivishnuraj8225 4 роки тому +21

    ചേച്ചി എന്റെ സാദാ മെഷിൻ ആണ്..... മെറിറ്റ് ആണ്... അതിൽ പറ്റുമോ?

  • @ponnusunish1137
    @ponnusunish1137 4 роки тому +1

    Ithryum detailed aayittu first time aanu.18 yrs ee foot ellam resting aayirunnu.don't know how to express my gratitude towards you my sister.God bless you n your family.

    • @josephkurian8690
      @josephkurian8690 4 роки тому

      ponnu sunish ഇത് പ റ ഞ്ഞു തന്നതിൽ വളരെ നന്ദി റാണിയുടെ എല്ലാ വി ഡിയോയും ഇഷ്ടമാ വളരെ നന്ദി

  • @Colorsoflife_5835
    @Colorsoflife_5835 4 роки тому +1

    Ente kayyil undayirunnu...but enganeya upayogikkendath ennariyathe maatti vachitt piping cheyyanulla footer thappinadannu two side lekk Ulla footer separate vangiyanu use cheythirunnath...kurachoode nerathe ee video idamayirunnu☺️...enthayalum thanxsss..very useful.

  • @rajeenanazim3069
    @rajeenanazim3069 Рік тому

    Manasilavunnundon idak chathikunnund athinte aavashyame illa ellaam sharikum manasilakitharunnund chechi 🥰🥰🥰

  • @shijibinu5499
    @shijibinu5499 4 роки тому

    Ariyamayirunnu .Blouse chechiyude video nokkiceythappol suuuuper aayi

  • @nandhubinudas5444
    @nandhubinudas5444 4 роки тому

    Machinte koode anno kittunathu allenki separate vangikkan kittumo

  • @nishajayachandran5657
    @nishajayachandran5657 4 роки тому +2

    Useful information. Thank u so much Rani. എന്റെ മെഷീൻ brother എന്ന കമ്പനി യുടെ ആണ്. അതിൽ ഞാൻ try ചെയ്തു nokkam.😍 👍

  • @sajiluc3242
    @sajiluc3242 4 роки тому

    Ith singer start 1306 upyogikkan pattumo... ith evide ninnum labikkum... purchase link undo...?

  • @divyathoolika1773
    @divyathoolika1773 4 роки тому

    Hii chechi.... simple machinil പറ്റുമോ

  • @dheepak856
    @dheepak856 3 роки тому

    ചേച്ചി എന്റെ മെഷിൻ സാധാ മെഷീൻ ആണ് മെറിറ്റ് ആണ് അതിൽ പറ്റുമോ

  • @futuretechvlogs4406
    @futuretechvlogs4406 4 роки тому

    3yearആയി ഈ ഫൂട്ട്‌ എന്തിനാണെന്ന് അറിയാതെ കയ്യിൽ വെച്ചിരുന്ന ഞാൻ🌹🌹thanks dear 🌹

  • @nishanair3925
    @nishanair3925 4 роки тому

    എന്റെ ഓർഡിനറി മെഷീൻ ആണ്. Toyota sewing machine എവിടെ വാങ്ങാൻ കിട്ടും? നല്ലതാണോ. Pl reply

  • @sallyissac9933
    @sallyissac9933 4 роки тому

    Thank you Rani
    Enikkariyillayirunnu ippozha manasilayathe👍

  • @majabiju2485
    @majabiju2485 4 роки тому +1

    ഞാനിത് കണ്ടുപിടിച്ചിരുന്നു വാങ്ങിച്ചപ്പോൾത്തന്നെ.
    വളരെ നല്ല foot ആണ്.

  • @jeanamma7138
    @jeanamma7138 4 роки тому +3

    എനിക്കറിയില്ലായിരുന്നു now understood

  • @nimmyabey3816
    @nimmyabey3816 4 роки тому +2

    ഇത് ഇങ്ങനെ ഒക്കേ ആയിരുന്നല്ലേ ഇപ്പഴാ കാര്യം പിടികിട്ടിയത് നന്ദി ഉണ്ട് റാണി നന്ദി ഉണ്ട് ഈകുന്തവടി ഒക്കെ എന്തിനാണെന്ന് ഒരു പിടിയും കിട്ടാതെ ഇരിക്കുകയായിരുന്നു😜

  • @shylap5602
    @shylap5602 4 роки тому +1

    എനിക്കും അറിയില്ലാരുന്നു റാണി ഒത്തിരി താങ്ക്സ് ഉണ്ട് കേട്ടോ

  • @eldhoseeldhose4070
    @eldhoseeldhose4070 4 роки тому

    Umbrella machinil chayyan pattumo

  • @abhisree456
    @abhisree456 4 роки тому

    Button holl stiching cheyyunnathu kanikkamo

  • @mariacarmelnirmala4395
    @mariacarmelnirmala4395 4 роки тому

    ഇതുവരെയും ഈ presser foot എങ്ങനെ use ചെയ്യുമെന്നറിയില്ലായിരുന്നു. Thank u so much. ബ്രദർ മെഷീനിൽ stiching ശരിയാകാതെ കട്ട പിടിച്ചും, ലൂസായും, റിവേഴ്‌സ് ബട്ടൺ press ചെയ്ത്, അടിക്കുമ്പോൾ വല്ലാതെ നൂൽ കട്ടപിടിച്ചു needle അനങ്ങാതെ നിൽക്കുകയും ചെയ്യുന്നു. ഇതിനെന്താണ് ചെയ്യേണ്ടത്? പറഞ്ഞു തരാമോ? Pls...

    • @ranissaltandpepper
      @ranissaltandpepper  4 роки тому

      Oil ചെയ്യുക, needle ഇടയ്ക്ക് മാറ്റി കൊടുക്കുക,tension check ചെയ്യുക

    • @mariacarmelnirmala4395
      @mariacarmelnirmala4395 4 роки тому

      @@ranissaltandpepper brother മെഷീനിൽ oil ഇടാമോ? എന്റെ മെഷീനിൽ oil ചെയ്യുന്നതല്ല

  • @Sufeanwar
    @Sufeanwar 4 роки тому

    Thank you so much ചേച്ചി.ഈ foot ന്റെ പേര് എത്നാണ്,ഇത് online കട്ടുമോ?

  • @donellpeter5035
    @donellpeter5035 4 роки тому

    Hi Ranichechy, could you please teach cap sleeve cutting, i am waiting to learn that!!

  • @ayubkhankhan9525
    @ayubkhankhan9525 4 роки тому

    Entethu saada machine aanu. Athil one foot ullu. Entha cheyka

  • @kalyaninischal7546
    @kalyaninischal7546 4 роки тому

    Hi chechi...ende kayyil ithupolulla singer anu ullathu.1year ayi...but athil thunnan thudangumbozhe nuulu uuripporum needlennu....pinnem nuulu korkanam ...thunnan start cheyyumbozhe nuulu uuripporum...ithinu enduchyanam...pottippokunnilla....ithukaaranam onnum stitch chyan pattunnilla.... please reply

  • @asiamujeeb4183
    @asiamujeeb4183 4 роки тому

    Ushayude power measheenil enganeyullafootkal undo

  • @binduharimurali9034
    @binduharimurali9034 4 роки тому

    ഹായ് വളരെയധികം ഉപകാരപ്രദമായ വീഡിയോ

  • @nasarmangaladan7043
    @nasarmangaladan7043 4 роки тому

    Perfect straight stitching avumo

  • @ansammathomas8958
    @ansammathomas8958 4 роки тому

    This doesn't come with machine.can we buy it separately

  • @AlphonsaGeorge-uv8sf
    @AlphonsaGeorge-uv8sf 6 місяців тому

    Is it useful in jucki sada high speed meshine

  • @rifusworldbyfousiyavahid6409
    @rifusworldbyfousiyavahid6409 4 роки тому +6

    Button hol foot enganeyan use cheyyam enn kanikkamo chechi

  • @shareekathshareekath8333
    @shareekathshareekath8333 4 роки тому

    Hi chechi ;ented singerintepower mechinanu .adil enganecheyyanpatumo

  • @archanaarjun5902
    @archanaarjun5902 4 роки тому

    സാധാ മിഷ്യനിൽ chayanpathumoo

  • @minimajeed2924
    @minimajeed2924 4 роки тому

    Thk. U. Rani....ethoke. eduthu. Try. Cheythu nokkam... very easy method......🙏🙏🙏🙏🙏🙏👍👍👍👍👍👍💞💞💞💞💞💞

  • @shazzcreations6993
    @shazzcreations6993 4 роки тому

    Ente kayyilum undayirunnu idhu but njan use cheyyan thudenghiyadh ee adutha

  • @sindhuanilkumar2414
    @sindhuanilkumar2414 4 роки тому

    അബ്രല്ല മെഷീനിൽ വെയ്ക്കാൻ പറ്റുമോ Replayതരുമോ

  • @rifusworldbyfousiyavahid6409
    @rifusworldbyfousiyavahid6409 4 роки тому +1

    Piping code illathe zibber foot use cheyyamo

  • @irfashk5610
    @irfashk5610 4 роки тому

    ചേച്ചി നിങ്ങളുടെ ഈ മെഷീൻ എത്ര രൂപ ആയി

  • @vijayalakshmiv7080
    @vijayalakshmiv7080 4 роки тому +1

    Thank you Rani. Very useful video. I didn't know that zipper foot could be used for pipe cording. The other one I knew. Keep up your amazing work

  • @MuhammedAli-eg5et
    @MuhammedAli-eg5et 4 роки тому

    Madam e foot evide kittum hispeed machinil cheyyan pattumo

  • @behappywithanjali2499
    @behappywithanjali2499 4 роки тому +3

    ഹായ്റാണി,എൻറെ മിഷൻ സാധ ഉഷയുടെ മിഷ്യൻ ആണ്. അത് തയ്ക്കുമ്പോൾ അടിയിൽ കെട്ടു വീഴുന്നു നല്ല പയറ്റി നോക്കിയിട്ടും ഒന്നും ശരിയാകുന്നില്ല അത് എന്ത് ചെയ്യണം

    • @ranissaltandpepper
      @ranissaltandpepper  4 роки тому +2

      Oil daily ചെയ്യുക ഇന്ന് രണ്ടു ഡ്രോപ്പ് മതി, case and bobbin മറ്റിയിടുക case le nut too loose ആണേലും, machine tension പ്രശ്നം ഉണ്ടെങ്കിലും പണികിട്ടും. Needle othiri old ആയതനെങ്കിൽ ഒന്ന് മാറ്റി ഇടൂ.

    • @behappywithanjali2499
      @behappywithanjali2499 4 роки тому

      @@ranissaltandpepper Thank u Rani.

    • @killi884
      @killi884 4 роки тому

      @@ranissaltandpepper thank you

  • @krishnamediacookingchannel4380
    @krishnamediacookingchannel4380 4 роки тому

    High speed machinil pattumo. Ranew anu

  • @haseebajaleel4469
    @haseebajaleel4469 4 роки тому

    brother mechine vaangiya mudhal ente kayyil und eppolum njhn nokum needle pottipokumrnnoke vijarikum

  • @MRzKINGff
    @MRzKINGff 4 роки тому

    ഫൂട്ട് പവർ മെഷീൻ ൽ മോഡൽ കിട്ടുമോ

  • @abidarahman9437
    @abidarahman9437 4 роки тому +1

    Hai rani banyan clothe pidikunnillaa athinu vallathum untoo...

  • @anishchackoacp6002
    @anishchackoacp6002 4 роки тому

    Very nice video
    May God bless you always

  • @gopika506
    @gopika506 4 роки тому

    Thank you very much...6 varshamayi kayyil irikkunnu ...Ippozhanu use manassilayathu

  • @lalipradeep651
    @lalipradeep651 4 роки тому

    Thank u so much. My machine is brother. എനിക്ക് ഇതിന്റെ ഉപയോഗം ഇപ്പോഴാണ് മനസ്സിലായത്

  • @keralamixcafe1659
    @keralamixcafe1659 4 роки тому

    Normal machine il ee foot use cheyan patumo

  • @jephy.c.sabu7f85
    @jephy.c.sabu7f85 4 роки тому

    Chechii,,, ee footinte peru entha

  • @Lifestyle9891
    @Lifestyle9891 4 роки тому

    Normal മിഷ്യൻ പറ്റുമോ ചേച്ചി

  • @illyassajeena7540
    @illyassajeena7540 4 роки тому +1

    Merrit ambrella machion anu upayokikkan pattumo upayikikkan pattiya food feet ellam onnu parajutharumo please

  • @kadeejasalim1276
    @kadeejasalim1276 4 роки тому +1

    Brother mahine il pattumoda?🤔Button hol koody kaanikanam ketto🥰🥰🥰🥰🥰

  • @rajiks5040
    @rajiks5040 4 роки тому +1

    Thank u..so much mam very useful information😍

  • @ayishamuhammeda4219
    @ayishamuhammeda4219 4 роки тому +1

    ഒരുപാട് യൂസ് ആണ് യേച്ചി ഇതെന്തിനാ എന്ന് ചിലപ്പോൾ ഒക്കെ ആലോചിച്ചു ഇപ്പോൾ ആണ് മനസിലായി

  • @TheChitz88
    @TheChitz88 4 роки тому

    Chechi...this video is really useful...especially for beginner like me

  • @lijothomas5126
    @lijothomas5126 4 роки тому

    Thank you chechi, ipola ithenthinanennu മനസ്സിലായത്

  • @zainab1951
    @zainab1951 4 роки тому

    Thank you .very useful information

  • @smithamohanan9096
    @smithamohanan9096 4 роки тому +1

    സാധാരണ മെഷീൻ ൽ പറ്റുമോ???

  • @farishach2651
    @farishach2651 4 роки тому

    Metion vangumbo ella footinteyum upayoga paranju tharumallo

  • @safariyanajeeb2354
    @safariyanajeeb2354 4 роки тому

    Helpfull vedio chechi thank you😘

  • @nisarkozhikkal7672
    @nisarkozhikkal7672 4 роки тому

    I like grand fluency teaching

  • @rachelvarghese3236
    @rachelvarghese3236 4 роки тому

    Thanku Rani. Now only I came to know the use of this presser foot.

  • @englishlove8245
    @englishlove8245 4 роки тому

    Chechi, it is very useful. Thank you very much.

  • @rekhas1091
    @rekhas1091 4 роки тому

    അയ്യോ എനിക്ക് അറിയില്ലായിരുന്നു. പുതിയ അറിവാ. എന്റെ machine സാധാ type അതിൽ പറ്റുമോ? എത്ര Rs. ആവും?

  • @boomaprince6656
    @boomaprince6656 4 роки тому

    Very useful video Chechi enikku e foot undu use eppolanu pidikittiyathu .

  • @abdulsaleem7499
    @abdulsaleem7499 4 роки тому

    Ok മനസ്സിലായി

  • @sarithapm6918
    @sarithapm6918 4 роки тому +3

    ദൈവമേ ! ഇതിന്റെ ഉപയോഗം ഇത്രയും ഉണ്ടായിരുന്നോ 😓എവിടേയോ മാറ്റി വച്ചു ഇനി തപ്പിഎടുക്കണം 😭കിട്ടിയാൽ മതിയായിരുന്നു.

    • @sebyshyju
      @sebyshyju 4 роки тому

      njanum thappiyedukkate

  • @reshmasreejith9636
    @reshmasreejith9636 4 роки тому +1

    Normal machine I'll cheyyan patto

  • @sandhyak.s.5703
    @sandhyak.s.5703 4 роки тому

    Ok rani ishtapettu

  • @sijiriyas5577
    @sijiriyas5577 4 роки тому

    Very useful vdeo tnks alot..

  • @satheeshkumarsatheeshkumar9050
    @satheeshkumarsatheeshkumar9050 4 роки тому

    Hello chechi Hook vaykkan machinery enthelum undo

  • @shineyninan5705
    @shineyninan5705 4 роки тому

    Thank you for sharing this video, I have singer fashion maker and I got this needle, but I didn't know how to use it, now I understood.

  • @firospmna1044
    @firospmna1044 2 місяці тому

    Ippayaan ithinteyokke upayogam manassilaayath

  • @mrinalinipadavarat5030
    @mrinalinipadavarat5030 4 роки тому

    Rani , you can be a good teacher too ....! ☺️👍

  • @midhyanv4452
    @midhyanv4452 4 роки тому

    Very useful for me. Thank you

  • @ayishakoloth1482
    @ayishakoloth1482 4 роки тому

    ഇത് സാദാ usha മെഷീൻ ല് ഇടുവാൻ പറ്റുമോ

  • @anilaanchuthaikal1572
    @anilaanchuthaikal1572 4 роки тому

    Thank you..piping clear aayi...thank you

  • @myhomemyworld842
    @myhomemyworld842 4 роки тому

    Thangal pwoli thanxxxxx

  • @shibnashihab8271
    @shibnashihab8271 4 роки тому

    Supper anu chechi..

  • @sheelachandran4652
    @sheelachandran4652 4 роки тому

    Thanku. Very useful

  • @futuretechvlogs4406
    @futuretechvlogs4406 4 роки тому

    Thanks dear 🌹🌹

  • @shahzad.ksalmanfarisk5909
    @shahzad.ksalmanfarisk5909 4 роки тому

    Nallonam manassilayi checheee Thanks

  • @munthazmunthaz5852
    @munthazmunthaz5852 4 роки тому

    Super very useful I will try

  • @KidsAreaOnline
    @KidsAreaOnline 4 роки тому

    Good morning .....😊

  • @chellappann7847
    @chellappann7847 4 роки тому

    അടിപൊളി 👍👌

  • @shamreesworld1649
    @shamreesworld1649 4 роки тому

    ചേച്ചി.... റാണി ചേച്ചി ചേച്ചീടെ മിഷീൻ ഒന്നും ഫുള്ളായി കാണിച്ചു ഒരു വീഡിയോ ഇടോ

  • @rekhas1091
    @rekhas1091 4 роки тому

    എനിക്ക് ചേച്ചി ഇതുവരെ നാദിയ hairstyle put up പറഞ്ഞു തന്നില്ല. Lockdown തീരാറായി. നടക്കുമോ???

  • @farishach2651
    @farishach2651 4 роки тому

    Ente kayyilund....😊

  • @naazsathar8142
    @naazsathar8142 4 роки тому +1

    എന്തായാലും ക്വാറിന്റൈൻ കഴിഞ്ഞ് ഷോപ്പ് ഓപ്പണയാൽ ഇങ്ങനൊരു മിഷൻ വാങ്ങണം...

  • @2nastarscreationsthasniyan865
    @2nastarscreationsthasniyan865 4 роки тому

    Thanks useful video

  • @umamadhusudhanan6243
    @umamadhusudhanan6243 4 роки тому

    Super idea.

  • @beenakrishnan4254
    @beenakrishnan4254 4 роки тому

    ഇത് എവിടെ കിട്ടും

  • @pmzeenath442
    @pmzeenath442 4 роки тому

    Thank you 😊

  • @nazeerabeevij7285
    @nazeerabeevij7285 4 роки тому

    Thakyou rani owssum

  • @haseebajaleel4469
    @haseebajaleel4469 4 роки тому

    thanks chechi

  • @shivasatheesh6193
    @shivasatheesh6193 4 роки тому

    സൂപ്പർ

  • @salinikb4288
    @salinikb4288 4 роки тому

    Twin needle സാധാരണ machine ൽ പറ്റുന്നില്ല

    • @ranissaltandpepper
      @ranissaltandpepper  4 роки тому

      മിഷ്യന്റെ needle വീഴുന്ന ഭാഗം small hole ആണെങ്കിൽ പറ്റില്ല.

  • @shibukadunnal3409
    @shibukadunnal3409 4 роки тому

    Perfect👍

  • @nimmysibymathew5953
    @nimmysibymathew5953 4 роки тому

    Thank