ഗുഡ് ഐഡിയ.... അവതരണം കൊള്ളാം... ബോറടി ഇല്ലാതെ കണ്ടിരിക്കാൻ പറ്റി..... ഇനിയും ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു പുതിയ അറിവു പകർന്ന് നൽകിയതിന് നന്ദി 🙏 ചുവപ്പ് ബട്ടണും ബെൽ ബട്ടണും ലൈക് ബട്ടണും അമർത്തിയിട്ടുൻട് 😊 എല്ലാ സപ്പോർട്ട് ഉണ്ടാകും തിരിച്ചും പ്രതീക്ഷിക്കുന്നു 🙏
Tinu ഇത് ഞാൻ ചെയ്യാറുണ്ട്. ഇത് ladymagnetil ആണ് ആദ്യം വന്നത്.tinu കാണിച്ചുതന്നതിനു നന്ദി. കുറച്ചുകൂടി ക്ലിയർ aayallo., പിന്നെ ഒരു സങ്കടം. എന്റെ സംശയം ഒന്നും tinu മറുപടി തരുന്നില്ല. Thanks
നന്നായി visadheekarikkunnathu മനസിലാക്കാൻ എളുപ്പം ആണ്. Thanks
ഇത് വളരെ പെർഫെക്ട് ആണ് താങ്ക്സ്
Spr... njan thaychu nokki. Perfect aanu....
പറഞ്ഞു tharunna kareyagal എല്ലാം നല്ല പോലെ മനസിലാവുന്നുണ്ട് 👌👍👏👏
U r good teacher..... And nice idea👍
Good way of teaching... thank you so much
ഞാൻ ചെയ്യാറുണ്ട്.. Anyway thanks for the correct way..👍👍
Etra sweet ayitta paranju tarunnath. Thank you tinu
ഗുഡ് ഐഡിയ.... അവതരണം കൊള്ളാം... ബോറടി ഇല്ലാതെ കണ്ടിരിക്കാൻ പറ്റി..... ഇനിയും ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു
പുതിയ അറിവു പകർന്ന് നൽകിയതിന് നന്ദി 🙏 ചുവപ്പ് ബട്ടണും ബെൽ ബട്ടണും ലൈക് ബട്ടണും അമർത്തിയിട്ടുൻട് 😊 എല്ലാ സപ്പോർട്ട് ഉണ്ടാകും തിരിച്ചും പ്രതീക്ഷിക്കുന്നു 🙏
Useful one. Surely I will do and let you know Tina. Thanks a lot
ഹായ് ചേച്ചി , ചേച്ചിടെ എല്ലാം vediosile അവതരണം വളരെ നന്നായിട്ടുണ്ട്. എല്ലാർക്കും എളുപ്പത്തിൽ മനസിലാകും. 👍👍👍👍
എനിക്കിത് ഉപകാരമായിട്ടോ
Good chechi 👍 thanks god bless you 🌹🥀🏵️ you
Great 🌹 I will try really I want y study more
Aana karyam thanneya....nice chechii😍
എന്റെ ഒരു ചുരിധാറിനെ ഉണ്ട് അടിപൊളിയാ
Thank-you ഈ ടക് എങ്ങനെ ചെയ്യും എന്ന് ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു
Thaks.... ith eaniku arillarunnu thaks....super idea. .
Super
Ith varshangalk munne njan cheyth, aarum paranjittilla nte oru idea vech cheyth, pinned oru designer nte friend ith cheyyunnath kandu 😊
ഹായ് ചേച്ചി. ഞാൻ എല്ലാം വീഡിയോ കാണാറുണ്ട്. എല്ലാം സൂപ്പർ.
ഹലോ ബ്ലൗസിന് റിഗാൾ ഡോട്ട് ഇടണ്ട എന്ന് പറയുന്ന ആദ്യത്തെ ടൈലർ നിങ്ങളായിരിക്കും
👍👍👍👍👍 this method is so useful. 👍
Tinu Tinu class nannayi Manasula Gunnu thanks
Very very good idea thanks
I tried it months back it was nice
ഹലോ മാഡം, ടക് ഇട്ടു കഴിഞ്ഞ് ആം ഹോൾ അളവ് അര ഇഞ്ച് കുറഞ്ഞു പോകത്തില്ലയോ.അതോ അത് മതിയാകുമോ .പ്ലീസ് reply
ARIYATHAVARK ഒരറിവാകുമ ല്ലോ
Sariyanu ...njan cheyyarund super ayi kidakkum nalla shape undakum
ആണോ
Njan ingane cheyarunde... Nalla shape kittum
Ente channel subscribe cheyyane. Ennittu numbaril message ayakkanam 9526487861
Tinu ഇത് ഞാൻ ചെയ്യാറുണ്ട്. ഇത് ladymagnetil ആണ് ആദ്യം വന്നത്.tinu കാണിച്ചുതന്നതിനു നന്ദി. കുറച്ചുകൂടി ക്ലിയർ aayallo., പിന്നെ ഒരു സങ്കടം. എന്റെ സംശയം ഒന്നും tinu മറുപടി തരുന്നില്ല. Thanks
Jai Tinumolea super idea .Thanku Tonu
Ok try cheyyatto thanks
Gud idea.... Keep going dear
Njanum egane cheyyarund😍😍
Nicetipthanks
Super ആയിരിക്കും. ഞാൻ ചെയ്തിട്ടുള്ളതാണ്
സൂപ്പർ ഐഡിയ
I will definitely try this trick. Thank you
Useful video. Thank you dear
Great idea.. And good explanation
Will try it fr sure
Hai
ഹായ് ചേച്ചി.. നെക്ക് വിട്ത് തന്നെ അല്ലെ ആംഹോൾ length. എല്ലാ കേസിലും രണ്ടും സെയിം ayirikkile
Njanum cheyyarund. Oru uham vach
Eppola correct measurements kittiye
Ingane thaicha oru topittu oru video kaniko..
Chechii...ithil lure comment vnnitund....sleevine thuni thikayillann....apol ethra kutti eduknmenn onn parayuvo ..plz rply
Thankyou Mam 👍🏻
Thnk u for ur information Normaly ethu cheyyarundu pinne cutting blowesilum cheyyarundu..
very good
സൂപ്പർ
Supr idea chechi ur brilliant
Supper idea
nalla pole teach cheydu dherunnu God bless you
👍👍
Appo back engene cut cheyyande?...oru full video kanichal manassilaavumayirunnu
Thnk you so much ❤️
Armhole round kurayille?appol sleeve thaich varumpo front bhagam sleevil adhikam varille
Churidharinte frondum backum Brest mudhal hipp kazinjullad vare teck itt sheype cheyyunnad kaanikko
Chechi liningum meterialum cherth adicha shesham duk vachal mathiyavomo🤔 plz reply...... But idea Kollam 👌👌👌
Thanks chechi
ചേച്ചി ഷോൾഡർ പാളി ചുരിദാർ കട്ടിങ്ങ് ഇടുമോ?
ടെക്ക് ഇടുന്ന ഫ്രണ്ട് പാർട്ടിൽ അര,മുക്കാൽ ഇഞ്ച് കൂടുതൽ ഇടണം...അല്ലെങ്കിൽ സ്ലീവ് വെക്കുമ്പോൾ തുണി കുറഞ്ഞുപോകും
U ryt
Yes right
Front sleeve alavedukumpol ano...onn crct paranju tharumo
@@anujamanoj8605 sleev അളവെടുക്കുമ്പോൾ അല്ല.. chest പാർട്ട് cut ചെയ്യുമ്പോൾ ആണ്..ഫ്രണ്ട്പാർട്ടിൽ അര,മുക്കാൽ ഇഞ്ച് കൂടുതൽ ഇടണം
Chechi 20 yrs okey age Ullavark 2 inch ahno atho 3 inch ahno edkendath plss rplyyyy
Nannayi explain chayyunnunde...good 👍
👍
Thank you so much
Thanks
Great sharing 👍💪
Wow ethu puthiya arivanu I'll try
Super chechi
Nan cheythu
നാളെ ഉറപ്പായും ചെയ്തു നോക്കും
Good for dresses.
Super video
നന്നായി ട്ടുണ്ട്
Lining churidar ആണെങ്കിൽ രണ്ടു piece ലും ഇടണോ
Ithupole thanne oru stitch thaazhekkum kodukkum kurach gap ittitt, for more perfection
Thank u for sharing
Good idea ,thanks Tinu
ചുരി താറിന്റെ lining-ൽ ചേർത്താണോ റ്റക്ക് തൈയ്ക്കേണ്ടത് ..
Athe
Clear akum
ച്യുയിങ്ങ്ഗം പോലെ neetuva
Chechi super dbts undel paranju tharuvo
Churidar stich cheythu kodukkumo?
Place evideya?
ചേച്ചി കുട്ടികളുടെ jump suit കാണിക്കാമോ
ഞാൻ എന്റെ ചുരിദാർ ഇങ്ങനെയാ തയ്ക്കാറ്
E drs onnu full stitch cheydhit epolum kanikunna pole ittu kanikamo? Onnu e modelilum pnna onnu ordinaryum vech kanikaamo? Apol kooduthal manasilagum
Chechi princess cut modelil ithu cheyamo?
Evide Anu shop undo.onnu add cheyyamo 0096898904521
തയ്ച്ചു കഴിഞ്ഞ ചുരിദാറിൽ ചെയ്യാമോ
👌👌🥰👍👍
Boat neck churidarinu ith perfection kitto
Good video.oru doubt chodichotte. Usha janome sewing machine vanganamenundu. Abhiprayam parayamo
ഇരട്ടി ഭംഗി കൂട്ടാൻ അല്ലാ കക്ഷ കുഴിയിലെ ചുളിവ് മാറ്റാൻ അണ് ടക്ക് ഇടുന്നത് ' ഞങ്ങളിത് ആദ്യമേ ചെയ്യാറുണ്ട്
Tinu Nice.
Chechi ingane thaycha oru top kaniche tharumo
Appo duppatta use cheyyaatha free top n Ith bore aaville
Thnks
Super👌👌👌👌
Super
Nice👌
Hai
Already stich chitha churidaril igne chiyamo?
👍👍ആയിട്ടുണ്ട്
I am writing 9 09:00
Good
Video kandu.. enikk oru doubt und.. ingane ട്ടെക് idumbol measurment thettipoville... reply kathirikkunnu
Illa
Thanks. Engane cheythittu backilum tucks kodukkamo
Ente ponno .....namichu . Endhu Aaana Kuthirakarym Aaaavavo ennnu karuthi.
Lining churidar aanengi lining attach cheythathinu shesham alle ee tuck idunnath