ഞാൻ ജാക്ക് മെഷീൻ വാങ്ങീട്ട് രണ്ട് വർഷം ആയി ഇപ്പോൾ സൂചി ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്ന നീല ബട്ടൺ ചില സമയത്ത് പ്രവർത്തിക്കുന്നില്ല എന്തു ചെയ്യണം കടയിൽ പറഞ്ഞപ്പോൾ മെഷീൻ കൊണ്ടുചെല്ലാൻ പറഞ്ഞു
Ente kayyil mikkavarum needle kollum aa kambi avasyamillaennu paranju kadayilvachuthanne technician ath eduth matty ath engane fix cheyyunnath enn onnu ikkamo
എൻെറ machine usha janome stich magic ആണ്, ഇതിനും plug ഊരിയിട്ടില്ല എങ്കിൽ board complaint വരുമോ, കുറച്ചു ദിവസങ്ങളായി തയ്യിച്ച് കഴിഞ്ഞാൽ മുകളിലെ stich loose ആയി കാണുന്നു എന്താണ് കാരണം?boban case ആണൊ tight ആകേണ്ടത്?
Washer maateettum work aavunnillenkil ....washer tuch aavunna gear und athinte side il ....aa gear allenky use cheyth grear washerlott aduppich vakkaanam ..appol work cheyyum 👍
bro എന്റെ മെഷീൻ സൂപ്പറായിരുന്നു സൗണ്ട് ഇല്ലായിരുന്നു ഇപ്പോൾ സൗണ്ട് കൂടി നൂൽ ചുറ്റിയപ്പോൾ foot ഉയർത്തി വെക്കാത്തത് കൊണ്ടാണെന്നു അറിഞ്ഞു ഇനി എന്ത് ചെയ്യും സൗണ്ട് മാറാൻ please replay
Wiring pazhagiyataano or damaged aano switch boardil ennu nokukaa..if yes maybe short circuit aayi kaanum . I too had same problem my machine motor damaged due to bad wiring in my rental house
സ്റ്റിച്ച് ചെയ്തുകൊണ്ടിരിക്കുമ്പോൾ കേസിൽനിന്ന് നൂല് ഊരി പോയിട്ട് പെട്ടെന്ന് ടൈറ്റ് ആയിട്ട് നൂല് പൊട്ടിപ്പോകും ഞാൻ കേസ് രണ്ടുമൂന്നെണ്ണം മാറ്റിനോക്കി സെയിം പ്രോബ്ലം ആണ് അപ്പോ അത് എന്താ ചെയ്യാ, അതുപോലെതന്നെ തയ്ച്ചു കൊണ്ടിരിക്കുമ്പോൾ ഷട്ടിലിൽ നൂൽ കുടുങ്ങുക ആണ് മിക്കപ്പോഴും ഉണ്ടാകുന്നത് പല്ലൊക്കെ ഊരി നൂല് ഊരി കളഞ്ഞിട്ട് കുറച്ചു നേരം തയ്ച്ചു കൊണ്ടിരിക്കുന്ന വീണ്ടുംവീണ്ടും ഷട്ടിലിൽ കുടുങ്ങുന്നു
ഞാൻ jack A2B മെഷീൻ ആണ് ഉപയോഗിക്കുന്നത് 2 വർഷം ആയി ഇത് വരെയും oil മാറ്റിയിട്ടില്ല അറിയില്ലായിരുന്നു പിന്നെ ഈ മെഷീനിൽ ബോബിനിൽ ഉള്ള നൂല് തിരിച്ചു ചുറ്റി വെയ്ക്കാനുള്ള വല്ല വഴിയുണ്ടെകിൽ പറഞ്ഞു തരണം വളരെ നല്ല അറിവുകൾ ആണ് പറഞ്ഞു തന്നത് ❤❤
@Shaheer_shas 6 yrs ആദ്യം മുതലെ Same issue working good ഞാൻ കരുതി പുതിയതായത് കൊണ്ടാണ് എന്ന് ഇപ്പഴും Same ടെക്നീഷനെ കാണിച്ചപ്പോൾ ഓയിൻ മാറ്റുമ്പോൾ ടാങ്ക് ഡീസലിട്ട് ക്ലീൻ ചെയ്ത് മാറ്റാൻ പറഞ്ഞു എന്നാലും അങ്ങനെ തന്നെ
Stabilizer use cheyyanam enn nirbhandham illa ....but use cheyyunnath valare nallathanu .....input voltage 170 V -270V Output voltage 200 V -240V...varunna guarentee tharunna eth company stabilizer um use cheyyam ..🥰👍
നല്ലതുപോലെ പറഞ്ഞു തരുന്നുണ്ട് വളരെ നല്ല ക്ലാസ്സ്
Thank you dear 🥰👍
ഫോൺനമ്പറും വിളിച്ചുകഴിഞ്ഞാൽ സന്തോഷത്തോടെ മറുപടി സാർ..വളരെയധികം നല്ലമനുഷ്യൻതന്നെ...
Phone number tharamo
താക്സ് 👍👍നല്ല വീഡിയോ ഒരുപാട് ഉപകാരം
Thanks dear 🥰👍👍
Ee machine vangan irikkernnu.... Thank u for ur info🥰
Welcome dear🥰👍
ok എല്ലാം വിശദമാക്കി തന്നത് നന്നായി
🥰👍
ഇത്രയും പറഞ്ഞു തന്നതിന്ന് നന്ദി
Thanks dear 🥰👍
ഇപ്പം എത്ര ആവും ഇതിന്
@@bharathiv8023 25k
Thank you sir nalla arivukal anu thannathu
Welcome dear 🥰👍
Super ❤
Thanks dear 🥰👍
Nice 👍
Thanks dear 🥰👍
eath industrial machine an best
Jack..juki ..sirubha ..jinn ..etc 👍
Thankyou ❤❤🎉🎉🎉🎉
Welcome dear 🥰👍
Very useful video 👍
Thank you dear 👍🥰
Hi, എന്റെ മെഷീൻറെ ഓയിൽ ഒഴിക്കുന്ന ഭാഗത്തേക്ക് സ്റ്റിച്ച് ചെയുമ്പോൾ ഉള്ള തുണിയുടെ നൂലും പൊടികളും വന്നു നിറയുവാ.. അങ്ങനെ എല്ലാ മെഷീൻ ലും വിഴുന്നതാണോ
ഞാൻ ജാക്ക് മെഷീൻ വാങ്ങീട്ട് രണ്ട് വർഷം ആയി ഇപ്പോൾ സൂചി ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്ന നീല ബട്ടൺ ചില സമയത്ത് പ്രവർത്തിക്കുന്നില്ല എന്തു ചെയ്യണം കടയിൽ പറഞ്ഞപ്പോൾ മെഷീൻ കൊണ്ടുചെല്ലാൻ പറഞ്ഞു
Switch complaint aanu ..athukondanu wrk cheyyathath ...ath change cheythal redyavum 👍
Ente mechine siruba aanu athil idakkidakku timing povunnu kurachu kattiyullathu stitch cheyyumbozhanu eeprashnam randupravashyam kadayil kondupoyi sheryakki veendum atheprashnam
Ok..+968 78749774 ith ente whatsapp number aanu ...stitch nte video onnu send cheyyu ...timing nte problem aanu. ..tention aavenda redy aakam 👍👍
സർ ജൂക്കി DD 8100 e മെഷ്യനാണ് ആണ് ഇതിൻ്റെ Speed control എങ്ങനെയാ ണെന്ന് പറയാമോ
Stitch cheyyumbol spedal adjust cheyth stitch cheythal mathi .....separate options onnum athil varunnilla 👍
Edanu nalla embroidery machion paranju tharamo .table top venda
Juki lz-271👍
താങ്ക്യൂ
Welcome dear 🥰👍
Enik oru power machine edukkanam... Ethanu nallath... Jack or singer 😊 plz reply
Jack. singer 2 um nalla machine aanu...jackf5 maintains kuravaanu 🥰👍
Good
Thanks🥰👍
Juki jumbo. Oil shell poyirikkunnu. (Oil leak undu
Oil seal change cheythal redyavum 👍
Pavar mechinel nool pettikond irikunnath anth kond adikaane pattunnilla onn paranjhu tharumo
Machine pazhethano
usha de power machine bobin winter full ആയാൽ automatic marunnilla എന്തെങ്കിലും ചെയ്യാൻ പറ്റുവോ
Yes pattum. ...bobin winter azhich timing set cheythal ok aavum👍
@@Shaheer_shas video ചെയ്യാമോ
JIN L1 or JACK F5 which is better?
2 machines same futures...but jin expensive 👍
Ende machine Jack f4 anu. 7varsham ayi medichittu. Ipol stich cheyyumbol idacku machine onnu stuck ayittu avide thanne randu moonuvattam stitch akum. Apol thuni adibhagam avide damage ayi pokunnu. Randu moonuvattam ipol panikitty. Endanu karanam ennu parayamo. Epozhum illa
Machine medichitt 7 varsham aayille ..service cheythaayirunno? ..service cheythittillenkil ath problem aanu ...machine nte inside wast undenkil ithupole sambhavikkarund ....👍
Service cheythittilla ithuvare. Bobincasinte bhagathe waste okke remove cheyyarund
Naice😊❤
Thanks 🥰👍
Usha dream maker 120 computerized machine ഉണ്ട് അതിനും same stabilzer മതിയാകുമോ ?
Yes .....mathiyaavum ...stitching work kazhinjal plugg azhich vakkunnath valare nallatha🥰👍
Jack f5 ആണോ a2b ആണോ നല്ലത്?
A2b ...kurach price kooduthal aanu 👍
എന്റെ മാഷിന്റെ brother ആണ് അതില്‍ ബോബന്‍ നൂല് ഫുൾ ആവുന്നില്ല എന്താ ?
Lock pin adjust cheythal redyavum 👍
ee machine etra rate..?
25000 👍
വീഡിയോ വളരെ ഉപകാരപ്രദമായി. എത്ര നാള്‍ കൂടുമ്പോഴാണ് ഓയിൽ മാറേണ്ടത്?
Thanks dear🥰👍 ....oil change cheyyendath ..oil nte color brown aavunnu engil change cheyyam 👍
@@Shaheer_shas Thank you 🙂
Entey മെഷീൻ Jack f5 ആണ്. Saftey compy അഴിച്ചമാറ്റി. Compy കൈയിൽ ഉണ്ട് ഇടുന്നത് എങ്ങനെ എന്ന് പറഞ്ഞു തരാമോ?.
Sure 👍👍...
Contact me
😊
Ente kayyil mikkavarum needle kollum aa kambi avasyamillaennu paranju kadayilvachuthanne technician ath eduth matty ath engane fix cheyyunnath enn onnu ikkamo
Aa clamp kayyil ndo .???
@@Shaheer_shas yes but fit cheyyan ariyilla
@@risingstar4089 😕☹️ ....wattsup il msg cheyyuu ...redy aakkam 🥰👍
പല്ല് താണ് പോയാൽ എങ്ങനെ ശെരി ആക്കുക
പല്ല് താഴ്ന്നു പോയാൽ എങ്ങിനെ ശരിയാക്കാം എന്നുള്ള വീഡിയോ എൻറെ ചാനലിൽ ഉണ്ട്🥰👍
jack mechine light 😢adichupoi enthangilum kuzhappam mechine varumo
Illa ..tention aavenda ..light maathre work cheyyathe irikku...machine ok aanu 🥰👍
Light puthyath vekkan options und
@@bmrahul7352 yes ...original jack light available aanu 👍
Ee mesheenu carent kooduthal veno
No kuravaanu 👍
Speed 15 il kurach ittal kuzhappam undo
No problem it's good ....maximum slow cheyth stitch cheyyunno ..athratholam machine life koodum ...👍🥰
ഞാൻ എന്നും 40ആണ് സ്പീഡ്
എനിക്ക് സ്ലോ പറ്റില്ല @@Shaheer_shas
എന്റെ jack F4 machine ആണ്. Oil വേഗം black colour ആകുന്നു. Oil pipe മാറ്റുവാന് പറ്റുമോ.
Yes change cheyyan pattum .....oil color vegathil change aavuamel ...bro nte machine service nu aayituund ....
എൻെറ machine usha janome stich magic ആണ്, ഇതിനും plug ഊരിയിട്ടില്ല എങ്കിൽ board complaint വരുമോ, കുറച്ചു ദിവസങ്ങളായി തയ്യിച്ച് കഴിഞ്ഞാൽ മുകളിലെ stich loose ആയി കാണുന്നു എന്താണ് കാരണം?boban case ആണൊ tight ആകേണ്ടത്?
No tention problems onnum illa ...case kurach tite cheythal stitch redyavum🥰👍
Ushayude power machine anu use cheyyunnathu athil nool chuttan pattunnilla athinte washer pottiyilla ennittum mattiyittu nokki enthanu problem ennu paranju tharumo
Pls reply
Washer maateettum work aavunnillenkil ....washer tuch aavunna gear und athinte side il ....aa gear allenky use cheyth grear washerlott aduppich vakkaanam ..appol work cheyyum 👍
👍😊
🥰👍
Jack f5 മെഷീൻ rate??
25000 akath varum👍
Jute bag അടിക്കാൻ ഈ power മെഷീൻ ആണോ ഉപയോഗിക്കൽ
Yes ..stitch cheyyan sadhikkum 🥰👍
👍👌
🥰👍
ലോക്ക് മിഷൻ ഉണ്ടോ
Yes 👍
ഇപ്പോള്‍ jack mechine ന് എന്താ rate?
Jack f5 25000
Fucian,ano,jackf5ano best
2 machine num same performance aanu🥰👍
ഷട്ടിൽ ഓയിൽ ഓട്ടോമാറ്റിക് വരില്ലേ. അതിനുള്ള പമ്പല്ലേ അടിയിൽ കാണുന്നത്
Yes .....shuttle clean cheyyunna time il ...oil use cheyyunnath nallathnu ..👍
over lock ചെയ്യാൻ പറ്റുമോ
No ...lock cheyyan vere machine aanu use cheyya👍
Ente mechine thaikkumpol nool valinj varunnilla
Tention set Clear anonn check cheyyanam👍
@Shaheer_shas thanks
@@BincyAntony-wm1ch ok🥰👍
Tension mati appo stitching kani sari akunnilla
@BincyAntony-wm1ch stitch nte pic wattsup cheyyamo ..
Jack F5 ആണ് എന്റെയും മെഷീൻ. ഇപ്പോൾ അതിന്റെ ലൈറ്റ് കാത്തുന്നില്ല. എന്തു ചെയ്യാൻ പറ്റും ഒന്ന് പറഞ്ഞു തരുമോ pls...
Light fuse aano enn check cheyyanam ...fuse aanel led Light change cheyyanam ...luse connection aanu enkill redyakkam ...
😍👍
🥰👍
നൂൽ പൊട്ടി എറർ ആയി എന്താ ചെയ്ക
Error number ethraya kanikkunne
ഹായ്
Er 02
Er 02
@@SusanKochumon-j2t machine stuck or tite aano ?.
എത്ര യാ price
25000
ഞാൻ jack F5 മെഷീൻ വാങ്ങി, ചില സമയത്ത് അടിയിലെ നൂല് ലൂസ് ആയിട്ട് സ്റ്റിച്ച് വരുന്നു, അത് എന്ത് കൊണ്ട് ആണെന്ന് പറയുമോ?
Machine pazheth aano ? ...tention set clean cheythal redy aavum🥰👍
പുതിയ മെഷീൻ ആണ് 2 മാസം മാത്രം ആയതേ ഉള്ളു
Power machine ushayude yum koodi cheyamo?
@@sheejajohn454 yes sure cheyyatto 🥰👍
ബോബിന്റെ അടിയിൽ ഓയിൽ ലീക്ക് ചെയ്യുന്നുണ്ട്.. എന്തെങ്കിലും പ്രശ്നം ഉണ്ടോ.. Fucen ആണ് ഉപയോഗിക്കുന്നത്
Problem illa ...ath shuttle il oil aavunnatha 👍
bro എന്റെ മെഷീൻ സൂപ്പറായിരുന്നു സൗണ്ട് ഇല്ലായിരുന്നു ഇപ്പോൾ സൗണ്ട് കൂടി നൂൽ ചുറ്റിയപ്പോൾ foot ഉയർത്തി വെക്കാത്തത് കൊണ്ടാണെന്നു അറിഞ്ഞു ഇനി എന്ത് ചെയ്യും സൗണ്ട് മാറാൻ please replay
Sound varuanel .shuttle nte akath nool chuttikkanum ..ath remove cheythal sound povum 👍
Rate ethrayanu
25k ullil varum
വില എത്ര?
25500
ഈ മെഷീനിൽ embroidery ചെയ്യുന്നത് എങ്ങിനെയാണ്.ഞാൻ ഈ ചാനൽ ആദ്യമായിട്ടാണ് കാണുന്നത്..
Embroidery cheyyumbol pressure put azhich vachathinu sesham cloth frame il hold cheyth stitchcheyyavunnathaanu ...🥰👍
Plug ൽ നിന്ന് ഊരി ഇട്ടിട്ടും എൻ്റെ motor കേടായി😢 രൂപ 4000 പോയി.usha s1 ആണ്
@@rejanithankachan7946 oh ☹️
Wiring pazhagiyataano or damaged aano switch boardil ennu nokukaa..if yes maybe short circuit aayi kaanum . I too had same problem my machine motor damaged due to bad wiring in my rental house
എൻ്റെ ജാക്ക് 4 മെഷീൻ്റെ Blue button work ചെയ്യുന്നില്ല
Ok ...redy aakkan pattum ..but ath azhikkan ariyavo ..??
എങ്ങിനെ തയ്ച്ചാലും ചുളിവ് വരുന്നു എന്റെ ജാക് f4 ആണ് എന്താണ്ചെയ്യേണ്ടത് നീഡിൽ മാറ്റി നോക്കി 😢😢
Machine medichitt ethra year aayi ?
Machine pazhethaane shuttle .tention set .needle plate check cheyyanam
Or .case onn check cheyyanam ...🥰👍👍
ഇത് എവിടെയാ സ്തലം പറയാമോ
Palakkad vadakkencherry
Finger safety tool വാങ്ങൻ കിട്ടുമോ
Yes👍
നീഡിൽ കൂടി ഓയിൽ വരുന്നതിനു കാരണം എന്താന്ന് പറയുമോ
Machine ethaa ??
Very good messeage
Thanks dear 🥰👍
സ്റ്റിച്ച് ചെയ്തുകൊണ്ടിരിക്കുമ്പോൾ കേസിൽനിന്ന് നൂല് ഊരി പോയിട്ട് പെട്ടെന്ന് ടൈറ്റ് ആയിട്ട് നൂല് പൊട്ടിപ്പോകും ഞാൻ കേസ് രണ്ടുമൂന്നെണ്ണം മാറ്റിനോക്കി സെയിം പ്രോബ്ലം ആണ് അപ്പോ അത് എന്താ ചെയ്യാ, അതുപോലെതന്നെ തയ്ച്ചു കൊണ്ടിരിക്കുമ്പോൾ ഷട്ടിലിൽ നൂൽ കുടുങ്ങുക ആണ് മിക്കപ്പോഴും ഉണ്ടാകുന്നത് പല്ലൊക്കെ ഊരി നൂല് ഊരി കളഞ്ഞിട്ട് കുറച്ചു നേരം തയ്ച്ചു കൊണ്ടിരിക്കുന്ന വീണ്ടുംവീണ്ടും ഷട്ടിലിൽ കുടുങ്ങുന്നു
Machine etha? ..machine pazhethano ??.shuttle theymaanam vannal ingine sambhavikkarund ....👍
1year ആയി,jack f5
@@AnuSiju-qt3cb contact me ..👍
ഏത്ര നാൾ കൂടി ഓയിൽ മാറ്റണം?
Daily use cheyyunnathanel ..oil color check cheyyanam ...ekadesham light brown color aavumbol change cheyyanam 👍
Oil change chaithapol soundil oru change vannu enthanath paraju tharo🥹
Enth sound aa ??
@Shaheer_shas sherikum ഉള്ള soundinekal വേറെ ഫീൽ ചെയ്യുന്നു
@@ShebiShihab-ru2ep oru video eduth ayakkamo ..
@@Shaheer_shasNumbr
Numbr?@@Shaheer_shas
Power machine ന്റെ വില എത്ര സ്ഥലം എവിടെയാണ്
25000 ...place palakkad vadakkencherry 🥰👍
ഇതിൻ്റെ പ്രൈസ് എത്രയ ?
25000 ullil varum 🥰👍
ഞാൻ jack A2B മെഷീൻ ആണ് ഉപയോഗിക്കുന്നത് 2 വർഷം ആയി ഇത് വരെയും oil മാറ്റിയിട്ടില്ല അറിയില്ലായിരുന്നു പിന്നെ ഈ മെഷീനിൽ ബോബിനിൽ ഉള്ള നൂല് തിരിച്ചു ചുറ്റി വെയ്ക്കാനുള്ള വല്ല വഴിയുണ്ടെകിൽ പറഞ്ഞു തരണം വളരെ നല്ല അറിവുകൾ ആണ് പറഞ്ഞു തന്നത് ❤❤
Thanks dear 🥰👍
Oil must aayi change Cheyyanam ..oil nte color change aayo enn nokkane ...
Avasanam paranjath clear aayilla ...bobin details
എത്ര രൂപ ആണ് മിഷൻ എനിക്ക് ഒരു മിഷൻ വേണം
@rajarekha-vy6ex contact me wattsup. +968 78749774
ഫ്ലവർ മിഷൻ ലൈറ്റ് തയ്ക്കുന്ന അവിടത്തെ പോയാൽ എന്ത് ചെയ്യണം അതായിരിക്കണം
Clear aayila bro .
എന്റെ മെഷീൻ സ്റ്റാന്റ് ഇടക്ക് പൊങ്ങി ഇരിക്കുന്നു അത് എന്തുകൊണ്ടാണ്
Stand Sett cheythath clear allenkil angine sambhavikkarund ...👍
🙏🏻🙏🏻@@Shaheer_shas
എന്റെ മെഷീൻ ഓയിൽ ഒട്ടും കളർ change ആവുന്നില്ല, ഓയിൽ ini ഫിൽറ്റർ വഴി ഓയിൽ മറ്റു ഭാഗങ്ങളിൽ പോകാതെ ആണോ
Chance kooduthal aanu ...oil filter work aavunnudonn check cheyyanam 👍
Athu enganeya check cheyende filter working or not ennu parayaamo please @@Shaheer_shas
എന്റെ മെഷീൻ ഓൺ ആക്കി കഴിഞ്ഞാൽ കാൽ എടുത്താലും തനിയെ ഓടികൊണ്ടിരിക്കുന്നു. തയ്ക്കാൻ പറ്റുന്നില്ല. എന്താണ് കാര്യം
Spedal oru sensor check cheyyanam ...contact me 👍
പെടലിന്റെ ആക്ഷൻ സ്പ്രിംഗ് മുൻപിലുള്ള സ്ലോട്ടിലേക്കു മാറ്റിയിടുക
Ente മെഷീൻ ഓൺ ആക്കിയാൽ തന്നെ odum
@shahanasrafeekshahanas2541 spedalinte mukalil oru spring und ..ath onn adjust cheythal redyavum 👍
സ്റ്റിച്ച് ചെയുമ്പോൾ തുണി ചുരുങ്ങി വരും.. തുണി വലിച്ചു വിടുമ്പോ സ്റ്റിച്ച് പൊട്ടും...
ബോബിൻ കേസും ടെൻഷൻ സെറ്റും അഡ്ജസ്റ്റ് ചെയ്താൽ സ്റ്റിച്ച് ശരിയാവുന്നതായിരിക്കും🥰👍
എൻ്റെ machine Bruce q5 ആണ് ഓയിൽ പെട്ടെന്ന് നല്ല ഡാർക് ആയി പോവുന്നു ഒരു രണ്ടാഴ്ച കൊണ്ട് എന്താണ് ശ്രദ്ധിക്കേണ്ടത്?
Machine service cheyyan time aayi ..machine pazhakkam ndo ??
@Shaheer_shas 6 yrs
ആദ്യം മുതലെ Same issue
working good ഞാൻ കരുതി പുതിയതായത് കൊണ്ടാണ് എന്ന്
ഇപ്പഴും Same
ടെക്നീഷനെ കാണിച്ചപ്പോൾ ഓയിൻ മാറ്റുമ്പോൾ ടാങ്ക് ഡീസലിട്ട് ക്ലീൻ ചെയ്ത് മാറ്റാൻ പറഞ്ഞു എന്നാലും അങ്ങനെ തന്നെ
❤
🥰👍
Hi
🥰👍
Hi
തയ്യൽ മെഷീൻ എത്ര രൂപ യാണ്
Entha 🤔
👌👍 എവിടെ ആണ് സ്ഥലം
Nattil palakkad .vadakkencherry.....ippol muscat il aanu...🥰👍
ഈ മെഷീനു ഏത് Stabilizer ആണു ഉപയോഗിക്കേണ്ടത് power problems നു പ്ലീസ് reply
Stabilizer use cheyyanam enn nirbhandham illa ....but use cheyyunnath valare nallathanu .....input voltage 170 V -270V
Output voltage 200 V -240V...varunna guarentee tharunna eth company stabilizer um use cheyyam ..🥰👍
@Shaheer_shas thanks bro 🤝
Welcome dear🥰👍
Tension adjust ചെയ്യുന്നതു കാണിക്കാമോ?
@manjunm7521 ok
ഈ മെഷീൻ use ചെയ്യാൻ power plug നിർബന്ധമാണോ
Nirbhandamilla ....use cheyyunnath nallathanu 🥰👍
Hi.. Jack f5 an എന്റെ മിഷീൻ.. ഒരു മാസം ആയിട്ട് ഒള്ളു എടുത്തിട്ട്.. സ്റ്റിച് ചുളിവ വന്നിട്ട് ഒരു ഫിനിഷിങ് കിട്ടുന്നില്ല ഇപ്പോ അത് എന്താ ന്ൻ
Chuliv varunnath ....needle maatinokkanam ..bobin case le nool tite ndel luse cheyyanam ....tention set adjust cheyyuka🥰👍
നൂല് ഏതാ ഉപയോഗിക്കുന്നത്.. ചിലപ്പോൾ നൂലിന്റെയും ആകും.. ഞാൻ മെഷീൻ മേടിച്ച സമയം കഷ്ട്ടപെട്ടിട്ടുണ്ട് നൂല് മാറ്റിയപ്പോൾ പ്രശ്നം മാറി
@@binduvijayan1370 stitch cheyyumbol quality Ulla nool use cheythal nalla result aayirikkum ...
Jack f4 ആണോ f5 ആണോ നല്ലത്. ഇവ തമ്മിലുള്ള വിത്യാസം എന്താണ്
Pls reply
Jack f5 aanu kurach koodi better....long life kittum ...f4 ne kaalum speed kooduthal aanu ...maintains kuravaanu 🥰👍
English
🥰👍
നെറ്റ് മേറ്റീരിയൽ ഫ്രിൽ ഇടുമ്പോൾ തുണി കീറി പോകുന്നു അത് എന്ത് കൊണ്ടാണ്
Pressure put nte mukal bhagath adjusting screw und. ath luse cheythal mathi 🥰👍
❤❤
🥰👍