AV Receiver Amplifier 7.1 Dolby Atmos System & Hifi Subwoofer Low Budget Shop

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 107

  • @babunazerpulikkal8575
    @babunazerpulikkal8575 2 роки тому +21

    താങ്കളുടെ ശ്രമം കൊള്ളാം ബ്രോ... പക്ഷേ, സ്പീക്കറുകളെ കുറിച്ചും
    AV റിസീവർ കളെ കുറിച്ചും
    കുറേ കൂടി പഠിച്ച് ചെയ്തിരുന്നെങ്കിൽ നന്നാകുമായിരുന്നു. ❤❤

  • @Upadesi
    @Upadesi 2 роки тому +9

    Stereo Amplifier എന്നാൽ എന്താണ്, Bookshelf speakers എന്നാൽ എന്താണ് എന്നൊക്കെ ശരിക്കും പഠിച്ചിട്ട് ഈ വീഡിയോ ചെയ്തിരുന്നെങ്കിൽ അസ്സൽ ആയേനെ. അടുത്ത പ്രാവശ്യം ഇത് പോലെ ഒരു വീഡിയോ ചെയ്യുമ്പോൾ കൂടുതൽ നന്നാകും. ഇത് പോലെയുള്ള സ്ഥലങ്ങളെ കുറിച്ച് അറിയാൻ താല്പര്യമുള്ള ഒത്തിരി പേരുണ്ട്. പരിശ്രമത്തിന് വളരെ നന്ദി.

    • @shafirkmohd1163
      @shafirkmohd1163 Рік тому

      വളരെ കറക്റ്റ്... ഒരു കോപ്പും അറിയില്ല... വെറുതെ വായിട്ട് അടിക്കൽ തന്നെ 👌

    • @sonuvarghesephotography1931
      @sonuvarghesephotography1931 Рік тому

      ya

  • @moideenrak2062
    @moideenrak2062 Рік тому

    നിങ്ങളുടെ ഈ വീഡിയോ വളരെയധികം ഉപകാരപ്രദമായി എന്നെ പോലെ ലോ ബഡ്ജറ്റ് സ്റ്റീരിയോ സിസ്റ്റം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ശരിക്കും ഉപകാരപ്പെടും
    ഒരു പാട് നന്ദി

  • @jotunmidhujotunmidhu6018
    @jotunmidhujotunmidhu6018 2 роки тому +14

    ബ്രോ പ്രൈസ് കൂടിയ സിസ്റ്റം പരിചയപ്പെടുത്തുമ്പോൾ സൗണ്ട് ഒന്ന് ചെക്ക് ചെയ്തു കേൾക്കാൻ ആഗ്രഹം ഉണ്ട്‌, പറ്റിയാൽ ഒന്ന് ട്രൈ ചെയ്യണം 🤝

  • @krishnadas1122
    @krishnadas1122 2 роки тому +12

    Av receiver Dolby Atmos അറിയാൻ കാത്തിരിക്കുന്നു മുഴുവൻ വീഡിയോ കണ്ടു പക്ഷേ ഒന്നും അറിയാൻ കഴിഞ്ഞില്ല

  • @ShaileshPatel-le8cq
    @ShaileshPatel-le8cq Рік тому

    Which Bookshelf speakers you have in mid budget wanted to use as front in 5.1 systems.

  • @pramodr1556
    @pramodr1556 2 роки тому +6

    Av receiver kittuna shop kudi video cheyu

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 8 місяців тому

    Avide proac audio Amp eripudaayirunu Camara focus cheithilla

  • @joshinjohn8580
    @joshinjohn8580 2 роки тому +2

    Ee parayunna pole...ee parayunna pole..😉 video kollam bro👍

  • @ShaileshPatel-le8cq
    @ShaileshPatel-le8cq Рік тому

    Do you have old used 5.1 Denon AVR up to 6T?

  • @rajudevasya602
    @rajudevasya602 2 роки тому +2

    പാട്ട് കേൾക്കുവാൻ ഇതു പോലുള്ള സിസ്റ്റത്തിൽ കേൾക്കണം കേരളത്തിൽ ഇത് കിട്ടില്ലാ ഞാൻ അന്വേഷിച്ചു. കോയമ്പത്തൂര് പോകണം👍

    • @jahanb
      @jahanb 2 роки тому +1

      എല്ലാം ഇവിടെ കിട്ടും... വില കൂടുതലാ....

    • @shyamkrishnan8466
      @shyamkrishnan8466 2 роки тому

      Ente kayyil undu

    • @rajudevasya602
      @rajudevasya602 2 роки тому

      കൊടുക്കാൻ ഉണ്ടോ

  • @shajivk7104
    @shajivk7104 2 роки тому

    Bro, 1st of all Indians champions of these feild... MUSIC OUR DNA.. (from kashmir Reshi KALHAN to Kerala Rasool pookuti). BOSE corporation's owned by Indian. So definitely we ordinary people unaware about these kind of Hi Fi. But we are champion since Ancient era.

  • @hakeemmuhammad710
    @hakeemmuhammad710 2 роки тому

    Avide oru premier stereo amp erikunudaayirunu thagal ath shradhichu polum ella high end British brand centeril volume nobe ullath

  • @sonuvarghesephotography1931

    bro vdo is gud but u should know about all avr and sterio amplifier , just oru vdo kku vendii nammude pillare pattikkallee avr starts from 11000 , pulli 28k annu avr starting paranjath athupolle edalle please , that guy selling double price .nammude pillare poyii pettupokkum
    broh

  • @Sunil-hh7hh
    @Sunil-hh7hh Рік тому

    Digital coaxal cable undo

  • @ShaileshPatel-le8cq
    @ShaileshPatel-le8cq 2 роки тому

    Old yamaha RXV series AV Receiver you have for sale 5.1 or 5.2 n price?

  • @ShaileshPatel-le8cq
    @ShaileshPatel-le8cq Рік тому

    You have a Yamaha RXV 483 AVR if you have price?

  • @SibiJohnAyyanthanathu
    @SibiJohnAyyanthanathu 2 роки тому +2

    അറിയാത്ത കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോൾ കൂടുതല്‍ ഗവേഷണം നടത്തിമാത്ര൦ വീഡിയോ ഷൂട്ട് ചെയ്യുക.

  • @Anshil619
    @Anshil619 2 роки тому

    Marantz authorised dealers ivide kochi'l thane undu bro...

  • @basheernadakkaleatanddrink5015
    @basheernadakkaleatanddrink5015 2 роки тому +1

    യൂസ്ഡ് ആംപ്ലി കൾ ഏറ്റവും കൂടുതൽ കിട്ടുന്ന ത് പാകിസ്ഥാനിലാണ്

  • @uthamank918
    @uthamank918 2 роки тому

    കണ്ണൂർ ജില്ലയിൽ ആ ബ്ലിഫയറുകൾ കിട്ടുന്ന കട എവിടെയാണെന്ന് ആരെങ്കിലും ഒരു Videos ഇടുമോ

  • @manmangy
    @manmangy 2 роки тому +2

    First of tell us the exact location
    2. Even though it is difficult. Give us some sound test
    3. Price

  • @mrmech5622
    @mrmech5622 2 роки тому

    Bro ഞാൻ ഉടനെ കോയമ്പത്തൂർ പോകും അപ്പോൾ അവിടെ ഇലക്ട്രോണിക് സാധനങ്ങൾ വിലക്കുറവിൽ കിട്ടുന്ന മാർക്കറ്റ് എവിടെ bro വീഡിയോ കണ്ടിട്ടാണ് എനിക്ക് പോകാൻ തോന്നിയത്

  • @balanpoothattil7258
    @balanpoothattil7258 2 роки тому

    സൂപ്പർ 👌സൂപ്പർ സ്പീക്കർ ബോക്സ്കൾ 👍🏻കുന്നംകുളത്തും തൃശ്ശൂരും കിട്ടുമോ

  • @kavithareddy1973
    @kavithareddy1973 2 роки тому +4

    Visited few days back .. this guy behaved very badly .. the same person .. not at all customer friendly

  • @hakeemmuhammad710
    @hakeemmuhammad710 2 роки тому

    High end music sistem opayogikunath kooduthal bass labhikanalla pure natural sound aswadhikaanaanu maximum purity athaayath retaild listening nammude ernakulath high end music sistem delers orupadundu secand hand and fresh thagalku ariyillannittaanu

  • @nithkmr5876
    @nithkmr5876 Рік тому

    നമ്മളുടെ നാട്ടിൽ മുതലാളി വിരുദ്ധത മാത്രമുള്ള തൊഴിലാളിസം ഉള്ളത് കൊണ്ട് ഏറ്റവും പിന്നോക്കമായി മാഷേ

  • @ADARSHMEDIAS
    @ADARSHMEDIAS 2 роки тому +2

    ഇന്നത്തെ വീഡിയോ പൊളിച്ചു ❤️

  • @thajayghosh941
    @thajayghosh941 2 роки тому +3

    സോറി ബ്രോ.. പ്രതീക്ഷിച്ചത് കിട്ടിയില്ല. അവിടെ ടവർ സ്പീക്കേഴ്സ് ഉണ്ടായിരുന്നു അതിൻ്റെ വിലയും പറയാമായിരുന്നു. കുറച്ചു കൂടി ഡീറ്റയൽസ് വേണം. കേറിയ ഷോപ്പ് അത്രപോരെന്നാണ് തോന്നിയത്

  • @gilayadvjohnyjohnbasslover4440
    @gilayadvjohnyjohnbasslover4440 2 роки тому

    Chetta trolley party spekerinte video idavo pls

  • @sonuibsu
    @sonuibsu Рік тому +1

    Super bro

  • @Yatri234
    @Yatri234 2 роки тому

    Nice collection 👍

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 8 місяців тому

    Camara onnilekum proper focus cheyyunilla

  • @VSP123-1
    @VSP123-1 Рік тому

    "ഈ പറയുന്ന പോലെ "ഒരു 100 തവണ പറയുന്നു.... But video and content very good.. Good channel.

  • @kumarthaikala3542
    @kumarthaikala3542 2 роки тому

    Next video best amblifire clactions
    Visakhapatnam Andhra Pradesh

  • @krishnapriya4311
    @krishnapriya4311 2 роки тому

    A V receiver i ഇല്ലാതെ എങ്ങനെ

  • @varghesechooramana3022
    @varghesechooramana3022 2 роки тому +2

    ഇത് സൂപ്പർ ബ്രോ 👍👍

  • @pradeepvm23
    @pradeepvm23 2 роки тому +1

    Pora chettanu kurachu speed kurschu paranjal nanayirunnu ponne kadakarane samsarikyan anuvadhikyu chettaaa ellaa videoyilum ethu thanneya prasnam athu sredhichal ok

  • @rafirafi4896
    @rafirafi4896 2 роки тому +2

    Polichu

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi Рік тому

    കലൂർ സ്റ്റഡിയതിനി മുന്നിലുള്ള ഇന്ത്യൻ ഓയിൽ പുബിനോട് ചേർന്നു ഒരു എലട്രോണിക്സ് ഷോപ്പുണ്ട് മുകളിലത്തേ നില ബെന്നി യുടെ പഷേ പുള്ളി വെറും ഓടായിപ്പാണ് പറ്റിക്കും

  • @shivazzz9423
    @shivazzz9423 2 роки тому +3

    കുറച്ചെങ്കിലും ധാരണ വേണം 🙄 ഡീറ്റൈൽ സ് ഒന്നും പോരാ 😒

  • @sreejithvc1748
    @sreejithvc1748 2 роки тому +1

    Super video👍

  • @anoopk1771
    @anoopk1771 2 роки тому +5

    Crap used items. Most would be repaired or refurbished too, no reliability at all. The host don't have any idea about any basics and heard many blunders in the video.

  • @SasiKala-qj8lt
    @SasiKala-qj8lt 2 роки тому +3

    Enthagilum okke give way tha broo

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi Рік тому

    Band & olufson ❤️ danish speaker definitive technology canton germany focal mm lab france inverted dome tweeter burlium tweeter octopia burlium drivers aanu lokathile high end speaker drive meteral

  • @sreeninarayanan4007
    @sreeninarayanan4007 2 роки тому

    Nice

  • @somankarad5826
    @somankarad5826 2 роки тому +10

    ഇങ്ങനത്തെ സൗണ്ട് പിരാന്തൻമാരുടെ വീഡിയോ എന്നുംവരട്ടെ 100 ലൈക്ക് ഞാൻ തന്നെ തരാം

  • @bfgawade539
    @bfgawade539 4 місяці тому

    🙏🏻🙏🏻

  • @sainusainu5180
    @sainusainu5180 2 роки тому

    Good

  • @sobinkthomas
    @sobinkthomas 2 роки тому +2

    Avr ne patti kooduthal shops videos porate

  • @kaleshk4902
    @kaleshk4902 Рік тому

    👌

  • @josenm9821
    @josenm9821 2 роки тому +2

    No authenticity for any of these products . The boards inside are not original , they just use the old branded cabin box .. don’t get cheated .. that white color guy is a thief

  • @pachupachu2390
    @pachupachu2390 2 роки тому +2

    Nice🔥

  • @gopakumar5969
    @gopakumar5969 2 роки тому +1

    ജാവ പവർഫുൾ ആണ്.. മനസ്സിലാകുന്നുണ്ടല്ലോ ല്ലേ??

  • @saidsaid-er8lw
    @saidsaid-er8lw 2 роки тому +2

    Nice video bro ❤

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi Рік тому

    Ammachi chumma thalli marikuvaaa

  • @aadithyan2392
    @aadithyan2392 2 роки тому +1

    AV RECIVER KOCHI PARAYAMO ????

  • @drawingrahul3161
    @drawingrahul3161 2 роки тому

    👌🏿👌🏿👌🏿👌🏿

  • @rajudevasya602
    @rajudevasya602 2 роки тому +1

    ഇത് പോലുള്ള ഷോപ്പ് കോയമ്പത്തൂരിൽ വേറെയുണ്ട് അവർ വാഴ്സാപ്പ് നമ്പർ എല്ലാം കൊടുത്തു ട്ടുണ്ട് ആ നമ്പർ വാഴ്സാപ് ചെയ്ത പ്പോൾ അതല്ലാ മനുഷ്യരെ പറ്റിക്കാൻ പല വീഡിയോകളും കാണുന്നുണ്ട്

  • @ajithps6338
    @ajithps6338 Рік тому

  • @joysmedia7858
    @joysmedia7858 2 роки тому +1

    Sooper bro 👍👌👌

  • @itsmetorque
    @itsmetorque 2 роки тому

    Ith rate paray k0p...
    Allel ellarum vilich vilich avarkum menakked alle...🙄

  • @sribalajiaudios1256
    @sribalajiaudios1256 2 роки тому

    Hi sir

  • @Ryan-Issac-Johns-369
    @Ryan-Issac-Johns-369 2 роки тому

    Wishes.

  • @Ramanan721
    @Ramanan721 6 місяців тому

    LUXMAN AMPLIFUER JAPAN😂😂😂😂.
    NALLA KIDILAN CHATHAN SADNM..

  • @nidhinsree1419
    @nidhinsree1419 2 роки тому

    👍👍

  • @lathefkoonari.s9674
    @lathefkoonari.s9674 12 днів тому

    👍🌹

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi Рік тому

    12.5 pazham rs yaanu nan kalanju kulichathu audio craze aayirunu nakamichi adcom usa Technical denon cyrus amp conrad jonson tube famous amp TAD high end speaker british bowers wilkins definitive audio mission british brand KEF audio audio research audio linn audio british naim audio british high end michi audio total high end division integra onkyo high end division ❤️ Rockson audio

  • @rebyrahul8111
    @rebyrahul8111 2 роки тому

    👍🏾

  • @ezqueet6033
    @ezqueet6033 2 роки тому +2

    🥰🥰🥰🥰

  • @mgsvlog4853
    @mgsvlog4853 2 роки тому +1

    പവർഡ് സബ്വുഫർ കുറഞ്ഞ വിലയിൽ കിട്ടുന്ന സ്ഥലം...

  • @mathew6627
    @mathew6627 2 роки тому +1

    That white color shirt in that video is a fraud .. don’t believe him .. he gives soliciting offers to customers … beware please !!!

  • @radiofm7694
    @radiofm7694 2 роки тому

    2:05 തൈവോളി 🤣🤣😃

  • @RCVDURAI
    @RCVDURAI Рік тому

    தமிழ் காரங்க யாரும் பார்த்து கால் பண்ண வேண்டாம் இவன் இந்த ரேட் எல்லாம் ஜாஸ்தியா சொல்லுவாங்க

  • @balucbabu3138
    @balucbabu3138 2 роки тому

    👍🏻👍🏻👍🏻👍🏻

  • @fridaymatineee7896
    @fridaymatineee7896 2 роки тому

    കോയമ്പത്തൂർ പോവാനുള്ള സ്റ്റോക്ക്‌ ഇല്ല

  • @riyaspm4655
    @riyaspm4655 2 роки тому

    This no parts not available Kerala im check this Calicut + kannor I have Yamaha amplifier 10 years gold colour not available parts

  • @hakeemmuhammad710
    @hakeemmuhammad710 2 роки тому

    High end music sistemthine kurichu thagalku oru dharana ellalle

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi Рік тому

    Keralathil high end elatronics showroom ella kanni kudikkaan vaka ella tha pattini state aanu keralam 😂😂😂😂😂 ale 10 perude kayyil cash undu canton macintosh musical fidility Rottal audio analog dynaudio mark levingson Tube amp ultimate valiya pidi ellale

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi Рік тому

    Av resiver ecand hand 8000 rs ernakulam kittum paineer 😂😂😂😂

  • @manavankerala6699
    @manavankerala6699 2 роки тому +1

    ലക്ഷ്മൺ അല്ല ലക്സ് മാൻ

  • @bimalbrooze8166
    @bimalbrooze8166 Рік тому +1

    Korachu overacting and over excited aanu.....pinne thank u for ur efforts. ..keep it up

  • @vidhyakumari2475
    @vidhyakumari2475 2 роки тому +1

    I went to this shop 2 weeks back … the guy in the white color shirt behaved like he has never seen a lady … womanizer … they don’t have original products as well … less knowledge guy

  • @kishorkheni961
    @kishorkheni961 2 роки тому

    Hindi me samjaeye

  • @sidharthan9536
    @sidharthan9536 2 роки тому

    The items are not availbale as per what in the title given.

  • @VinodKumar-sm3cp
    @VinodKumar-sm3cp 2 роки тому +1

    Bla Bla Bla Bla..... 😦

  • @vijijvijij5444
    @vijijvijij5444 2 роки тому

    Nerettu chenaal avarude price ariyam njan chenthathanu waste

  • @shijoejoseph2011
    @shijoejoseph2011 2 місяці тому

    Don't waste money on Atmos because nothing can come even remotely close to DTS:X.

  • @roneyjoseph5625
    @roneyjoseph5625 2 роки тому

    Number pls

  • @krishnapriya4311
    @krishnapriya4311 2 роки тому

    A V receiver i ഇല്ലാതെ എങ്ങനെ

  • @shamnadsajuibru467
    @shamnadsajuibru467 2 роки тому +2

    Super bro

  • @shijifrancis5585
    @shijifrancis5585 2 роки тому

    👍👍

  • @S_M_0009
    @S_M_0009 2 роки тому

    👍👍👍