7.1 AV RECEIVER |AUDIOX, DOLBY DTS, HDMI, ARC SUPPORTED AMPLIFIER |PART 1

Поділитися
Вставка
  • Опубліковано 9 вер 2024
  • 7.1 AV RECEIVER dx 7171dts
    VFD display
    HDMI 4 IN PUT
    ARC INPUT/OUT PUT
    OPTICAL/COUAXIAL INPUTUSB
    BLUETOOTH 5.0
    AUX DVD/CD/TV
    7.1 CHANNEL ORE OUT
    3 MIC INPUT
    7.1 SPEAKER OUT
    FR/FL/ CE......150W
    SR/SL/BSL/BSR.....100W
    SUB....180W
    SUPPORTING
    DOLBY TRUE HD
    DOLBY D PLUS
    DTS-HD MASTER
    DTS ES
    DTC PCM2,LDPCM 5.1/DTS CD
    WAV AAC DTS AC3 ,APE,WWA MP3/FLAC
    AVAILABLE IN DENX AUDIO PALAKKAD
    WHATS APP 7012904315
    www.denxaudio.com
    denxaudio@gmail.com
    price 31500

КОМЕНТАРІ • 77

  • @Nouphy1
    @Nouphy1 Рік тому +4

    Nxt vdo ക്ക് കാത്തിരിക്കുന്നു, പ്രൊജക്ടറുമായി connect ചെയ്യുന്നതും, ആമസോൺ സ്റ്റിക്ക് connect ചെയ്യുന്നതും ചോദിക്കാനിരിക്കുവായിരുന്നു, അപ്പോൾ അടുത്ത vdo യിൽ ഉണ്ടാകുമല്ലോ അതൊക്കെ ✌️❤

  • @arunkhatua937
    @arunkhatua937 Рік тому +1

    Excellent sir

  • @francismorris2481
    @francismorris2481 Рік тому

    Congratulations 🎊 keep it up 👆

  • @dilipvishwakarma8579
    @dilipvishwakarma8579 Рік тому +3

    Looking nice, price please alng with speaker bundle.

  • @AnilKumar-rz8jo
    @AnilKumar-rz8jo Рік тому +1

    OTT platform ൽ DD plus ആണ് format എങ്കിൽ താങ്കളുടെതടക്കമുള്ള Assembled AVR ൽ 5.1 effect കൃത്യമായി കിട്ടുമോ?
    Assembled Ampൽ Dolby digital ഉം dts ഉം മാത്രമെ കിട്ടുകയുള്ളൂ എന്നാണിവ്.. വ്യക്തമാക്കിത്തരാമോ?

  • @arunkp1911
    @arunkp1911 11 місяців тому

    Audioex ഭാവിയിൽ ഒരു മികച്ച Brand ആകും

  • @purushothamana3102
    @purushothamana3102 Рік тому

    ഇതിന്. നല്ല രീതിയിൽ മാച്ചാവുന്ന speakers നെ കുറിച്ച് നല്ലൊരു വീഡിയോ ചെയ്യണെ. വില കൂടിയാലും കുറഞ്ഞാലും താങ്ങളുടെ description ല് മാത്റമെ വില രേഖപെടുത്താറുള്ളു. അത് നല്ലൊരു കാര്യമാണ്. സൗകര്യം ഉള്ളവർ വാങ്ങിയാൽ മതിയല്ലൊ. സ്നേഹം സന്തോഷം.

  • @mishada.d3870
    @mishada.d3870 2 місяці тому

    Over load problems e modelinu undo?

  • @jijeeshchelavoorjiji
    @jijeeshchelavoorjiji Рік тому +1

    Nice

  • @haridask1447
    @haridask1447 2 місяці тому

    Dolby Atmos Support ആണോ..

  • @bijobijobkc2044
    @bijobijobkc2044 Рік тому

    Super bro❤️❤️🔥

  • @srilabpal
    @srilabpal Рік тому

    Sir have you taken design cues from Sonodyne AV300 RE? Anyway, excellent reciever.

  • @krishnakumarkrishnakumar3691
    @krishnakumarkrishnakumar3691 3 місяці тому

    Praise

  • @abinvarghese1162
    @abinvarghese1162 Рік тому

    Waiting for testing video🔥

  • @ramshad.k5976
    @ramshad.k5976 Рік тому

    🔥🔥

  • @sajishsajish8203
    @sajishsajish8203 Рік тому +2

    ഇതിൽ jbl 1400,12"കൊടുക്കാൻ പറ്റുമോ

    • @PraveMohan
      @PraveMohan Місяць тому

      1500 കൊടുക്കാം

  • @4uSajankumar
    @4uSajankumar Рік тому

    I have ordered an audio rush on 27 th of last month. There is no way to contact you about the product delivery. Nothing is provided in the site..not even a mbl no to get in touch with. Pls do not ignore my grievence.

  • @KrishnaKumar-er2ru
    @KrishnaKumar-er2ru Рік тому

    എന്റെ കയ്യിൽ 7.1 ഡിവിഡി യുടെ സ്പീക്കർ സിസ്റ്റം ഉണ്ട്.. സാറ്റലൈറ്റ് 8 ohm 40 വാട്ട്.. സബ് 6 ഇഞ്ച് 4 ohm 60 വാട്ട് ഉം ആണ്.. അത് ഇതിൽ കൊടുക്കാൻ പറ്റുമോ.. Vinverth7.1 ഡിവിഡി ആയിരുന്നു പുവർ 7.1 കിട്ടുമായിരുന്നു.. ഇതിൽ അങ്ങനെ ആണോ

  • @sibi907
    @sibi907 Рік тому +1

    customized acrylic panel cheyumo shopil

  • @rafeekge
    @rafeekge Рік тому

    👍👍💐

  • @rraudio57
    @rraudio57 Рік тому

    😍😍😍😍

  • @sureshct8495
    @sureshct8495 Рік тому

    ബ്രോ 👌👌👌❤

  • @arungarung9878
    @arungarung9878 Рік тому

    Super

  • @Nouphy1
    @Nouphy1 Рік тому

    ✌️

  • @sanoopts1643
    @sanoopts1643 Рік тому

    Ithupole onne chettante brand il cheyyunnathe ennaane?

  • @nishadck3497
    @nishadck3497 Рік тому +6

    33 k അതിനുള്ളത് ഇല്ല 33 k കൊടുത്താൽ അടിപൊളി ബ്രഡ് കിട്ടും

  • @RaviM-op1hg
    @RaviM-op1hg Рік тому +3

    What is the price with full speaker package sir?

  • @hahsvhdbdhdhdbdbd
    @hahsvhdbdhdhdbdbd Місяць тому

    Price etraya

  • @krishnakumarkrishnakumar3691
    @krishnakumarkrishnakumar3691 3 місяці тому

    How much price.where is shop

  • @arunappukuttan1268
    @arunappukuttan1268 Рік тому +3

    Rate ethraya bro

  • @AmalKK
    @AmalKK Рік тому

    Ithinte warranty engane aanu

  • @salihnarikkuni6570
    @salihnarikkuni6570 Рік тому +1

    വില എത്ര

  • @sunilkumar.ssunilkumar.s4259

    ഇതിൻറെ വില ഒന്ന് പറയാമോ ?

  • @pramodpramod2721
    @pramodpramod2721 Рік тому

    സ്പീക്കറടക്കമാണോ ?

  • @selvast4668
    @selvast4668 Рік тому +1

    Vu meter price

  • @satishkambala9337
    @satishkambala9337 7 місяців тому

    Cost please sir

  • @puneeth2253
    @puneeth2253 Рік тому

    How much sir

  • @apuroy7643
    @apuroy7643 Рік тому

    ismein remote hai keya

  • @yamanappadhali9074
    @yamanappadhali9074 Рік тому

    Hi

  • @PankajKumar-jy1ef
    @PankajKumar-jy1ef 9 місяців тому

    This system has dolby atmos?

  • @kaladharankaladharan2124
    @kaladharankaladharan2124 10 місяців тому

    Rate

  • @varunkumar2974
    @varunkumar2974 Рік тому

    when its available online to purchase it

  • @prkhamza8802
    @prkhamza8802 Рік тому +1

    It is 30000 rupees in Thrissur and 1500 more than yours
    .from pattambi

  • @sumesh881ify
    @sumesh881ify Рік тому

    ഞാൻ ബ്രോയുടെ നാട്ടുകാരൻ തന്നെ ആണ്..ഈ avr Working ഒന്ന് നേരിട്ട് കാണുവാൻ സാധിക്കുമോ..

  • @sudhikodathoor8684
    @sudhikodathoor8684 Рік тому

    സംഭവം 👍 but ഇതിന്റെ പ്രൈസ് പറഞ്ഞില്ല?

  • @pramodpramod2721
    @pramodpramod2721 Рік тому +2

    ഇതിന്‍റെ റൈറ്റ് എത്രയാ ??

  • @pramodpramod2721
    @pramodpramod2721 Рік тому

    വിലയെത്രവരും