കുമാരനാശാൻ്റെ ചിന്താവിഷ്ടയായ സീത

Поділитися
Вставка
  • Опубліковано 9 лют 2025
  • ആശയങ്ങളുടെ ഉന്നതിയിൽ നിന്നുകൊണ്ട് തന്റെ കവിതയിലൂടെ സാമൂഹിക പരിവർത്തനം ലക്ഷ്യം കണ്ട കവിയാണ് കുമാരനാശാൻ .അദ്ദേഹത്തിന്റെ ദുരവസ്ഥയും ചണ്ഡാലഭിക്ഷുകിയും ഇതിന് ഉദാഹരണങ്ങളാണ്.പുരാണകഥാപാത്രത്തെ കേന്ദ്രീകരിച്ച് ആശാൻ എഴുതിയ ഒരേയൊരു കവിതയാണ് "ചിന്താവിഷ്ടയായ സീത ".
    വാത്മീകി രാമായണത്തിലും , എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തിലും നാം കണ്ട സീതയല്ല ആശാന്റെ "ചിന്താവിഷ്ടയായ സീത ". സർവ്വംസഹയായ പഴയ സീതയ്ക്ക് പകരം ആദർശവതിയും ,സ്വതന്ത്ര ചിന്താഗതിയും,ധീരയുമായ ഒരു യുവതിയെയാണ് കവി പരിചയപ്പെടുത്തുന്നത്. ആരും ചോദ്യം ചെയ്യാൻ ധൈര്യപ്പെടാത്ത "രാമനീതിയെ " സധൈര്യം ചോദ്യം ചെയ്തതുമൂലം ഞാൻ കണ്ട ആദ്യത്തെ വിപ്ലവ വനിത ആശാന്റെ സീതയാണെന്ന് പറയാം
    #malayalam
    #malayalamkavitha
    #kumaranasan
    #seetha
    #chinthavistayayaseethal
    #reeels

КОМЕНТАРІ • 19

  • @sinojvr9692
    @sinojvr9692 5 місяців тому +1

    Nannayittund

  • @aniljohn9207
    @aniljohn9207 5 місяців тому +1

    നല്ല അവതരണം

  • @bijupp6466
    @bijupp6466 5 місяців тому +1

    നല്ല അവതരണം.

  • @libeshkariyil6819
    @libeshkariyil6819 5 місяців тому +1

    ❤❤❤ നല്ല അവതരണം

  • @aiswaryabijeesh3233
    @aiswaryabijeesh3233 5 місяців тому +1

    ❤❤❤❤

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 5 місяців тому +1

    Super

  • @aiswaryabijeesh3233
    @aiswaryabijeesh3233 5 місяців тому +1

    എടാ ഗംഭീരമായിരിക്കുന്നു 🙏🙏🙏

  • @jayaramvg6675
    @jayaramvg6675 5 місяців тому

    നന്നായി അവതരിപ്പിച്ചു 👍

  • @sukumaranak
    @sukumaranak 5 місяців тому +1

    കോളേജ് പഠനനകാലത്ത് ഈ പുസ്തകം വിശദമായി പഠിക്കാൻ ഉണ്ടായിരുന്നു. അന്നത്തെ അധ്യാപകൻ്റെ ക്ലാസ്സുകൾ ഓർമ്മ =ടുത്തി, ഈ വിശകലനം . ആ കാലഘട്ടത്തിലേക്ക് ഒരു തിരിഞ്ഞു പോക്കാനു സഹായിച്ചു - ഇത്തരം ഉദ്യമത്തിന് ' ഭാവുകങ്ങൾ നേരുന്നു.

  • @praveenm4093
    @praveenm4093 5 місяців тому +1

    You have a beautiful voice. This narration is also good.
    So what's the conclusion? Whether Rama is a crooked king/politician? 8:30 & 8:40, Whether Rama is a Male chauvinist? 6:10, Whether Sita devi does not have self esteem in Valmiki Ramayana and Adhyathma Ramayana? 4:25.
    Absolutely no. Rama is a one women man. We have so many interpretations of Ramayana. But this is absurd. Expecting your reply Madam...

  • @SeenaB-e6s
    @SeenaB-e6s 5 місяців тому +1

    Nannayittund

  • @satheeshm.v5171
    @satheeshm.v5171 5 місяців тому +1

  • @nimmyvarghese7752
    @nimmyvarghese7752 5 місяців тому +1

  • @VasantaKumari-x2d
    @VasantaKumari-x2d 3 місяці тому

  • @VasantaKumari-x2d
    @VasantaKumari-x2d 3 місяці тому