Reader's Corner By Aiswarya T
Reader's Corner By Aiswarya T
  • 9
  • 2 026
God of small things|Arundhati Roy @aiswaryareaderscorner13
ചെറിയ ചെറിയ ലോകത്തെ കുഞ്ഞു കുഞ്ഞു മനുഷ്യർ. അവരുടെ തീരെ ചെറിയ ലോകം. അവിടുത്തെ കുഞ്ഞു കുഞ്ഞു കാര്യങ്ങൾ.
അവനായിരുന്നു അവിടുത്തെ നേതാവ്.
ജന്മം കൊണ്ട് താഴ്ന്നവൻ, കർമ്മം കൊണ്ട് ഉയർന്നവനായി.
കുട്ടികൾക്ക്,അവരുടെ കുഞ്ഞു കളിചിരികൾക്ക് കൂട്ടുനില്ക്കാൻ,
അമ്മുവിന്,അവളുടെ കുഞ്ഞ് ജീവിത്തിന് കൂട്ടുനില്ക്കാൻ,
അവർക്കെല്ലാം ഒരു ദൈവമേ ഉണ്ടായിരുന്നൊള്ളു..
കുഞ്ഞു കാര്യങ്ങളുടെ തമ്പുരാൻ❤️
പെരിയ ദുഖങ്ങളുടെ ഒടേതമ്പുരാനെ അടുത്തറിയാം
Переглядів: 287

Відео

Soundaryalahari|by Sankaracharya
Переглядів 214 місяці тому
ശ്രീ ശക്തരാചാര്യർ എഴുതിയ സൗന്ദര്യ ലഹരി എന്ന വിഖ്യാത ഗ്രന്ഥത്തിൽ ദേവിയുടെ മാഹാത്മ്യത്തിന്റെയും രൂപത്തിന്റെയും വർണ്ണനയാണ്‌ നൂറോളം സംസ്കൃത ശ്ലോകങ്ങളിലായി പ്രതിപാദിച്ചിരിക്കുന്നത്‌.മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയത് കുമാരനാശാൻ. #malayalam #reeels #malayalamkavithakal #malayalamkadha #novel #story #novelas #storywakeren #village #villagelife
കുമാരനാശാൻ്റെ ചിന്താവിഷ്ടയായ സീത
Переглядів 2135 місяців тому
ആശയങ്ങളുടെ ഉന്നതിയിൽ നിന്നുകൊണ്ട് തന്റെ കവിതയിലൂടെ സാമൂഹിക പരിവർത്തനം ലക്ഷ്യം കണ്ട കവിയാണ് കുമാരനാശാൻ .അദ്ദേഹത്തിന്റെ ദുരവസ്ഥയും ചണ്ഡാലഭിക്ഷുകിയും ഇതിന് ഉദാഹരണങ്ങളാണ്.പുരാണകഥാപാത്രത്തെ കേന്ദ്രീകരിച്ച് ആശാൻ എഴുതിയ ഒരേയൊരു കവിതയാണ് "ചിന്താവിഷ്ടയായ സീത ". വാത്മീകി രാമായണത്തിലും , എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തിലും നാം കണ്ട സീതയല്ല ആശാന്റെ "ചിന്താവിഷ്ടയായ സീത ". സർവ്വംസഹയായ പഴയ സീതയ്ക്ക് പകരം ആദ...
Gabriel Garcia Marquez 's Love in the time of cholera- Malayalam book review@ Reader's corner
Переглядів 2905 місяців тому
മാജിക്കൽ റിയാലിസം കൊണ്ട് ആഖ്യാന രംഗത്ത് വിപ്ലവം സൃഷ്ടിച്ച വിശ്വ വിഖ്യാത എഴുത്തുകാരൻ ഗബ്രിയേൽ ഗാർസിയ മാർക്വേസ് സമ്മാനിച്ച പ്രണയത്തിൻ്റെയും കാമനകളുടെയും എക്കാലത്തെയും മഹത്തായ സർഗാത്മക ആവിഷ്കാരമെന്ന നിലയിൽ ലോകം മുഴുവൻ കേൾവികേട്ട നോവൽ കോളറാ കാലത്തെ പ്രണയത്തെ കുറിച്ച് @Readers's corner aiswarya.t2010@gmail.com @love in the time of cholera @aiswarya t
S Ramesan Nair's poem Kiratham|Shyamakkorru poovu @aiswaryareaderscorner13
Переглядів 1295 місяців тому
Kiratham(Malayalam poem)written by S Ramesan Nair description by Aiswarya T from the book Shyamakkoru poovu @ramesan nair #kiratham @കിരാതം കവിത #shyamakkorru poovu @aiswaryareaderscorner13 malayalam poem #lyricist #poet #aiswaryat
എം മുകുന്ദൻ്റെ "നൃത്തം"/Malayalam book review by Reader's corner created by Aiswarya T
Переглядів 3525 місяців тому
#nritham #mukundan m #readers_corner #aiswarya @malayalam book review @novel #cyberstories
വാൻഗോഗിൻ്റെ കാമുകി|Jacob Abraham|മലയാളം നോവൽ
Переглядів 3345 місяців тому
വിശ്വവിഖ്യാത ചിത്രകാരൻ വിൻസെന്റ് വാൻഗോഗിൻ്റെ ജീവിതത്തിലെ അനശ്വരമായ പ്രണയത്തെ ചരിത്രത്തിൽ നിന്നെടുത്ത് അതിൽ ഭാവനയുടെ മഷി മുക്കി വരച്ചുതീർത്ത നോവൽ - "വാൻഗോഗിൻ്റെ കാമുകി".നിരുപാധിക പ്രണയത്തിൻ്റെ ഉള്ളറകളെ കാട്ടിത്തരുന്ന ശ്രീ ജേക്കബ് എബ്രഹാമിന്റെ ഈ പുസ്തകം റൊമാൻസ് ഫിക്ഷൻ മത്സരത്തിൽ ചുരുക്കപ്പട്ടികയിൽ ഇടം നേടിയത് നോവൽ കൂടിയാണ്.നല്ലൊരു വായനാനുഭവം നൽകുന്ന ഈ പുസ്തകം എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് പ്രതീക്...
N Mohanan's Orikkal
Переглядів 1976 місяців тому
storeofvalue​ #story​ #nmohanan​ #novel​ #novelas​ #malayalam​ #malayalamkadha​ #malayalamkadhakal​ #storywakeren​ #villagelifestyle​ #village​ #villagelife​ #viralvideos​ #vvlogsthrissur​ #reeels​

КОМЕНТАРІ

  • @jeenp1655
    @jeenp1655 10 днів тому

    Vayichu kelpikko, Malayalam

  • @yesodakyesodak2351
    @yesodakyesodak2351 14 днів тому

    ഐശ്വര്യ മനോഹരമായി അവതരിപ്പിച്ചു.. അഭിനന്ദനങ്ങൾ 🙏🙏❤️❤️❤️

  • @aiswaryabijeesh3233
    @aiswaryabijeesh3233 14 днів тому

    നല്ല അവതരണം ഐശ്വര്യ ❤️❤️❤️❤️❤️

  • @jayaramvg6675
    @jayaramvg6675 14 днів тому

    നന്നായി അവതരിപ്പിച്ചു 👍

  • @anishsomankavithakal4840
    @anishsomankavithakal4840 14 днів тому

    Superb presentation 🙏❤️

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 14 днів тому

    ഐശ്വര്യ സൂപ്പർ 👏👏👌👌

  • @VasantaKumari-x2d
    @VasantaKumari-x2d 3 місяці тому

  • @VasantaKumari-x2d
    @VasantaKumari-x2d 3 місяці тому

  • @jayaramvg6675
    @jayaramvg6675 5 місяців тому

    നന്നായി അവതരിപ്പിച്ചു 👍

  • @praveenm4093
    @praveenm4093 5 місяців тому

    You have a beautiful voice. This narration is also good. So what's the conclusion? Whether Rama is a crooked king/politician? 8:30 & 8:40, Whether Rama is a Male chauvinist? 6:10, Whether Sita devi does not have self esteem in Valmiki Ramayana and Adhyathma Ramayana? 4:25. Absolutely no. Rama is a one women man. We have so many interpretations of Ramayana. But this is absurd. Expecting your reply Madam...

  • @sukumaranak
    @sukumaranak 5 місяців тому

    കോളേജ് പഠനനകാലത്ത് ഈ പുസ്തകം വിശദമായി പഠിക്കാൻ ഉണ്ടായിരുന്നു. അന്നത്തെ അധ്യാപകൻ്റെ ക്ലാസ്സുകൾ ഓർമ്മ =ടുത്തി, ഈ വിശകലനം . ആ കാലഘട്ടത്തിലേക്ക് ഒരു തിരിഞ്ഞു പോക്കാനു സഹായിച്ചു - ഇത്തരം ഉദ്യമത്തിന് ' ഭാവുകങ്ങൾ നേരുന്നു.

  • @bijupp6466
    @bijupp6466 5 місяців тому

    നല്ല അവതരണം.

  • @libeshkariyil6819
    @libeshkariyil6819 5 місяців тому

    ❤❤❤ നല്ല അവതരണം

  • @aniljohn9207
    @aniljohn9207 5 місяців тому

    നല്ല അവതരണം

  • @SeenaB-e6s
    @SeenaB-e6s 5 місяців тому

    Nannayittund

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 5 місяців тому

    Super

  • @nimmyvarghese7752
    @nimmyvarghese7752 5 місяців тому

  • @sinojvr9692
    @sinojvr9692 5 місяців тому

    Nannayittund

  • @aiswaryabijeesh3233
    @aiswaryabijeesh3233 5 місяців тому

    എടാ ഗംഭീരമായിരിക്കുന്നു 🙏🙏🙏

  • @satheeshm.v5171
    @satheeshm.v5171 5 місяців тому

  • @aiswaryabijeesh3233
    @aiswaryabijeesh3233 5 місяців тому

    ❤❤❤❤

  • @SureshNarayanan79
    @SureshNarayanan79 5 місяців тому

    ❤❤❤❤❤

  • @JosePhilip-p3x
    @JosePhilip-p3x 5 місяців тому

    ആസ്വാദനം നന്നായിട്ടുണ്ട്. ഉച്ചാരണത്തിൽ അല്പം കൂടി ശ്രദ്ധിക്ക'ണം. ഉദ 'വാൻഗോഗ് , ഒറ്റപ്പെടൽ -

  • @unnikrishnankaleekkal2732
    @unnikrishnankaleekkal2732 5 місяців тому

    💐💐

  • @unniammayambalam2690
    @unniammayambalam2690 5 місяців тому

    ഗുഡ് ❤️🙏🏼

  • @valsananchampeedika
    @valsananchampeedika 5 місяців тому

    Good

  • @vishnuk5340
    @vishnuk5340 5 місяців тому

    Super❤

  • @satheeshm.v5171
    @satheeshm.v5171 5 місяців тому

  • @satheeshm.v5171
    @satheeshm.v5171 5 місяців тому

  • @satheeshm.v5171
    @satheeshm.v5171 5 місяців тому

    Good

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 5 місяців тому

    നല്ല വായന , വളരെ മനോഹരം ❤️❤️ ❤️ 👏👏👏👏

  • @sindhusatheesh1659
    @sindhusatheesh1659 5 місяців тому

    മോളേ നന്നായി❤️❤️❤️❤️❤️ ആശംസകൾ❤️❤️❤️

  • @libeshkariyil6819
    @libeshkariyil6819 5 місяців тому

    ❤❤❤ നന്നായ് അവതരിപ്പിച്ചു

  • @sinojvr9692
    @sinojvr9692 5 місяців тому

    Kollam❤

  • @SeenaB-e6s
    @SeenaB-e6s 5 місяців тому

    ❤❤❤

  • @bijupp6466
    @bijupp6466 5 місяців тому

    മനോഹരം

  • @jacobabraham2619
    @jacobabraham2619 5 місяців тому

    ഒത്തിരി സന്തോഷം❤ മികച്ച വായന

  • @aiswaryabijeesh3233
    @aiswaryabijeesh3233 5 місяців тому

    ❤️❤️❤️❤️

  • @sinojvr9692
    @sinojvr9692 6 місяців тому

    😂

  • @PadmavathyammaKR
    @PadmavathyammaKR 6 місяців тому

  • @SeenaB-e6s
    @SeenaB-e6s 7 місяців тому

    ❤❤❤

  • @bijupp6466
    @bijupp6466 7 місяців тому

    നന്നായിരിക്കുന്നു ❤❤

  • @SureshNarayanan79
    @SureshNarayanan79 7 місяців тому

    g❤❤d

  • @jayaramvg6675
    @jayaramvg6675 7 місяців тому

    നല്ല അവതരണം... കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു ❤

  • @jayaramvg6675
    @jayaramvg6675 7 місяців тому

    ❤❤❤

  • @sureshpuzhakkalsureshpuzha7987
    @sureshpuzhakkalsureshpuzha7987 7 місяців тому

    ❤❤❤

  • @vimmen9259
    @vimmen9259 7 місяців тому

    വേറെ ആൾ എഴുതിയ കവിത നന്നായി feelings ഓട് കൂടി present ചെയ്തിട്ടുണ്ട്. Keep it up Aiswarya . All the best . 🎉

  • @anishsomankavithakal4840
    @anishsomankavithakal4840 7 місяців тому

    Great presentation 🙏🙏

  • @aniljohn9207
    @aniljohn9207 7 місяців тому

    നല്ല അവതരണം ഡിയർ

  • @firozbabunilambur
    @firozbabunilambur 7 місяців тому

    റിവ്യൂ സൂപ്പർ നിൻ്റെ മനോഹരമായ ശബ്ദത്തിൽ കേൾക്കുമ്പോൾ കൂടുതൽ സന്തോഷം. ഇനിയും നല്ല പുസ്തകങ്ങളെ പരിചയപ്പെടുത്തണം