ആരിഫ് ഹുസൈൻ | രവിചന്ദ്രൻ |. ഇവരെ സപ്പോർട്ട് ചെയ്യുന്ന സംഘികൾ സൂക്ഷിക്കുക

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ •

  • @Jish-sw5pe
    @Jish-sw5pe 2 місяці тому +69

    അവര്‍ കാരണം ആണ് നമ്മള്‍ കുറെ പേര്‍ ഇസ്ലാം എന്താണെന്ന് മനസ്സിലാക്കിയത്...support ആരിഫ്

    • @thajunnisa4678
      @thajunnisa4678 2 місяці тому +1

      അവൻ പറയുന്നത് ഇസ്ലാം അല്ല ഇസ്ലാമിൽ ഒരു മതത്തിനെയും ആക്ഷേപിക്കാൻ പാടില്ല... പിന്നെ ഇവൻ എന്ത് തെമ്മാടിത്തവും പറയാം ചെയ്യാം കാരണം അവൻ ആരെയും ഭയപ്പെടേണ്ട...

    • @dharmayodha4436
      @dharmayodha4436 2 місяці тому +1

      ​@@thajunnisa4678 ആർ പറഞ്ഞു?? ഇല്ല എന്ന് ഖുർആൻ സൂറ അൽ ഇമ്രാൻ 28 ആം ആയത്
      Let not believers take disbeliev
      ers as allies rather than believers. And whoever [of you] does that has nothing with Allah, except when taking precaution against them in prudence. And Allah warns you of Himself, and to Allah is the [final] destination.

    • @Sivan123__
      @Sivan123__ 2 місяці тому

      ഇസ്ലാം അല്ല അവൻ പറയുന്നത് കളളം ആണ് 😊 ചില സമയങ്ങളിൽ arif ഹുസൈൻ ഹിന്ദു മതത്തെ കളി അക്കലുണ്ട് ഹിന്ദുക്കളെ പറ്റി വരെ arif നുണ പ്രചരണം നടത്തിയിട്ടുണ്ട് 😊😊

    • @shamzc7641
      @shamzc7641 2 місяці тому

      അതാണ് നിന്റെ ഒക്കെ പ്രശ്നവും....

  • @yogyan79
    @yogyan79 2 місяці тому +40

    എല്ലാം ഒന്നാണെന്ന് സമ്മതിക്കുന്നത് സനാതന ധർമ്മം മാത്രം🙏

  • @SK-sz8ms
    @SK-sz8ms 2 місяці тому +16

    ആരിഫ് ചെയ്യുന്നത് വളരെ വലിയ സാമൂഹിക നന്മയാണ്. സ്വന്തം ജീവൻ പോലും പണയം വെച്ചാണ് അങ്ങേര് ഇസ്ലാം മത വിമർശനം നടത്തുന്നത്. ആരിഫ് പറയുന്ന വിഷയങ്ങളെ ഘണ്ടിച്ചു പറയാൻ ഒരു ഇസ്ലാമിക പണ്ഡിതനും മുന്നോട്ട് വരുന്നില്ല. ആരിഫ് പറയുന്നത് അവരുടെ കിതാബിൽ പറഞ്ഞ കാര്യങ്ങളാണ്. അല്ലാതെ വിമർശിക്കാൻ വേണ്ടി വായിൽ തോന്നുന്നത് പറയുകയല്ല ചെയ്യുന്നത്. ഇങ്ങനെ വിമർശനങ്ങൾ നടത്തുന്നത് കൊണ്ടുതന്നെയാണ് ഇപ്പോൾ അതിലെ തീവ്ര ചിന്താഗതിക്കാർ കുറഞ്ഞു വരുന്നത്. അതുകൊണ്ട് അരിഫിനെ പോലുള്ള വിമർശകരെ വളരെയധികം പിന്തുണക്കുക തന്നെ വേണം 👍😍❤️

  • @lithelight2043
    @lithelight2043 2 місяці тому +49

    Najn ex-muslim anu i support Arif Husain
    എനിക്ക് മറ്റു മതങ്ങളോട് ഒരു പ്രേശ്നവും ഇല്ല... But ഇസ്ലാമിനെ കുറിച്ച് നിങ്ങൾക്കു അറിയാത്തത്തിന്റെ കുഴപ്പമാണ്.. ഇ മതം ഇ ലോകത്തിന്റെ നിലനിൽപിന് സമാധാനത്തിനു ആപത്തു ആണ് അതു മനസിലാക്കിയാൽ നല്ലത്

    • @seyyadalavi2376
      @seyyadalavi2376 2 місяці тому +1

      Eppol even dngine parsyum islaminde kayyadi kazhinhal adutha Hindu madam cristyen madam
      Kathirunnu kananam

    • @milesh3484
      @milesh3484 2 місяці тому

      ഞാൻ ഉറപ്പിച്ചു പറയുന്നു നിങ്ങളൊരു മുസ്ലിം അല്ല മറിച്ചു അങ്ങേ അറ്റം മതം ഉള്ളു മറ്റു മതസ്ഥരോട് വിരോധം ഉള്ളു ഒരു ഹിന്ദു ആണ് കാരണം ഞാൻ ഒരു ഹിന്ദു ആണ് ഞാൻ എന്റെ ഗ്രന്ധം പോലെ ഖുറാനും ബൈബിളും വായിച്ചിട്ടുണ്ട് അതിൽ എനിക്ക് നിങ്ങൾ പറയുന്ന അത്ര മോശമായി തോന്നിയിട്ടില്ല നിങ്ങൾ ഫാക്ട് വെച്ച് സംസാരിക്കുക സത്യത്തിൽ നിങ്ങൾ ഖുർആൻ വായിച്ചിട്ടുണ്ടോ ഇല്ല എന്നാണ് ഉത്തരം. ശരി നിങ്ങൾ മുസ്ലിം ആണേൽ നിങ്ങൾ പേര് പറയുക അഡ്രെസ്സ് പറയുക ഏത് ഇടവക അതായത് മഹല്ല് ആണെന്ന് പറയുക അല്ലാതെ വെറുതെ പറയല്ലേ സഹോദര എല്ലാ ഹിന്ദുവും നിന്നെ പോലെ വർഗീയവാദികൾ അല്ല എന്നോർക്കുക

  • @Palakkadan-v5j
    @Palakkadan-v5j 2 місяці тому +12

    ഹിന്ദുവിന്റെ അഭിമാനം ആരിഫ് ജി 🙏🙏🕉️🕉️🕉️🕉️🕉️🕉️ ഹിന്ദുവിനെ ഉണർത്താൻ ഇനി ഇവരെ ലോലുള്ളവർക്കേ കഴിയു 👍❤🕉️

    • @shakheelahammed2462
      @shakheelahammed2462 2 місяці тому

      അത് എങ്ങനെ അവൻ അതെയ്സ്റ് അല്ലേ. ഹിന്ദുവിന് എന്താ ഗുണം

    • @Palakkadan-v5j
      @Palakkadan-v5j 2 місяці тому

      @@shakheelahammed2462 ഹിന്ദുക്കൾ ആണ് ആരിഫ് ജി യുടെ കയ്ച്ചക്കാർ കമെന്റുകൾ എടുത്ത് നോക്ക്

  • @SobhaP-md4mi
    @SobhaP-md4mi 2 місяці тому +26

    ആരിഫിനെ സപ്പോർട്ട് ചെയ്യുന്നു.

  • @vishnusasi6336
    @vishnusasi6336 2 місяці тому +18

    Arif Hussaine full support

  • @dileep8292
    @dileep8292 2 місяці тому +72

    ആരിഫിനെ സപ്പോർട്ട് ചെയ്യണം

    • @TATWA-s8r
      @TATWA-s8r 2 місяці тому +7

      @@dileep8292 എന്ത്,മൈരിന്

    • @lithelight2043
      @lithelight2043 2 місяці тому

      Yes need support ഇല്ലെങ്കിൽ കേരളത്തിൽ മറ്റു മത വിശ്വാസികൾക്കു ആപത്തു ആണ്

    • @Sunil-w9u9e
      @Sunil-w9u9e 2 місяці тому +7

      എന്തിന്? ബാലൻസിങ്ങിനു വേണ്ടി സംഘപരിവാറിനെ അനാവശ്യമായി വലിച്ചിഴയ്ക്കുന്നതിനോ 😡?

    • @Radhika-xw8nf
      @Radhika-xw8nf 2 місяці тому +1

      അവർക്ക് ആരോടും പ്രത്യേകിച്ച് ഇഷ്ടമോ അനിഷ്ടമോ ഇല്ല...എപ്പോൾ വേണമെങ്കിലും ഇങ്ങോട്ട് തിരിയാം...

    • @vijinvijay
      @vijinvijay 2 місяці тому +5

      അതിന്റിടക്കൂടെ ആരിഫ് സംഘപരിവാർ എന്ന ദുർഭരണം തടയണമെന്നും പറയുന്നുണ്ട്... അവൻ ഈ പണിയും കൊണ്ട് ഓൺലൈൻ ബിസിനസ്സും പണവും ഉണ്ടാക്കുന്ന വെറും ഉടായിപ്പാണ്... കോടതി ഇപ്പോൾ പൊക്കിയിട്ടുണ്ട്... കോടതിയലക്ഷ്യവും ഉണ്ട് ആ കേസുകളുടെ കൂടെ.. മിക്കവാറും ഒതുങ്ങും അല്ലെങ്കിൽ അകത്താകും... 🤷🏻‍♂️

  • @mahendramachandran2242
    @mahendramachandran2242 2 місяці тому +16

    ഉണ്ണി,,, ആരിഫ് ഇസ്ലാമിനെ വിമര്ശിക്കുന്നത് പഠിച്ചിട്ടാണ്
    ഹിന്ദു മതത്തെ പഠിച്ചിട്ടു വിമർശിക്കട്ടെ,,, അരിഫായാലും ആരായാലും

  • @Radhika-xw8nf
    @Radhika-xw8nf 2 місяці тому +31

    എൻ്റെ ചില മദ്രസ കുട്ടുകാർ ഞങൾ കഫീരുകൾ ആണെന്ന് പറയുമായിരുന്നു.ഞാൻ ഒന്നും മനസ്സിലാകാതെ....ഞാൻ ഏതോ ചീത്ത വിഭാഗമാണെന്ന് കരുതിയിരുന്നു.😢..നമ്മൾ ഉണ്ടാക്കിയ ഭക്ഷണം കഴിക്കില്ല..സ്വർഗം നമുക്ക് അന്യമാണ് എന്നൊക്കെ പറയുന്ന കേട്ടപ്പോൾ ചൊറിഞ്ഞു കയറൂന്നുണ്ടായിരുന്നു. ഞാൻ പറയുന്നത് നുണയാണെന്ന് കരുതിയാലും കുഴപ്പമില്ല. 80'sil ആണ് സംഭവം നടക്കുന്നത്.ennum എൻ്റെ മനസിൽ അത് തെളിഞ്ഞ് കിടക്കുന്നു.😢...

    • @anus7246
      @anus7246 2 місяці тому +5

      ഇപ്പൊ ഉള്ള നമ്മുടെ കുട്ടികളോട് മദ്രസ കുട്ടികൾ അങ്ങനെ പറയുന്നുണ്ടെങ്കിൽ അവരോട് പറഞ്ഞു കൊടുക്കണം ആരിഫ് ഹുസൈന്റെ വീഡിയോ എല്ലാരും കാണുന്നുണ്ടെന്ന് 😂, അപ്പൊ അത് അവർ ഉസ്താദിനോടും വീട്ടിലും പറയും 😜

    • @shakheelahammed2462
      @shakheelahammed2462 2 місяці тому

      കാഫിർ എന്ന് വെച്ചാൽ മുസ്ലിം അല്ലാത്ത ആള് എന്ന് മാത്രമേ ഉള്ളൂ രാധിക ചേച്ചി.അല്ലാതെ വേറെ ഒന്നും ഇല്ല.ഹിന്ദു അല്ലാത്ത ആളെ നമ്മൾ എന്താ പറയ

    • @Radhika-xw8nf
      @Radhika-xw8nf 2 місяці тому +1

      @@shakheelahammed2462 അങ്ങനെയാണല്ലേ...? അന്നു ഇതൊന്നും അറിയില്ലായിരുന്നു...മദ്രസ കുട്ടുകാർക്ക് അറിയാമായിരുന്നു...

    • @shakheelahammed2462
      @shakheelahammed2462 2 місяці тому

      @@Radhika-xw8nf തീർച്ചയായും.അതിന്റെ അറബി വാക്ക്.അത്രേ ഉള്ളു. എല്ലാത്തിന്റേം പിന്നിൽ രാഷ്ട്രീയമാണ്

    • @Radhika-xw8nf
      @Radhika-xw8nf 2 місяці тому +1

      @@shakheelahammed2462 7,8..വയസായ കുട്ടികൾക്ക് എന്ത് രാഷ്ട്രീയം..?താൻ ആരെയാണ് വെളുപ്പിക്കുന്നത്?..

  • @thejassurya2913
    @thejassurya2913 2 місяці тому +13

    തെറ്റാണ് ഉണ്ണീ ഈ ധാരണ. എല്ലാ മതങ്ങളും ഒന്നല്ല. ഇസ്ലാം നന്മയിലേക്ക് മനുഷ്യനെ നയിക്കുന്ന ഒരു ആശയം അല്ല. പിന്നെ, ആരിഫിനെയോ രവിചന്ദ്രനെയോ പിന്തുണയ്ക്കുന്നതും പിന്തുണയ്ക്കാതിരിക്കുന്നതും വേറെ കാര്യം.

  • @jeejamithran1917
    @jeejamithran1917 2 місяці тому +20

    ഉണ്ണി എല്ലാ മതങ്ങളും ഒന്ന് അല്ല. സനാതന ധർമമവും Semitic. മതങ്ങളും ഒന്ന് അല്ല. രണ്ടും രണ്ടാണ്. കളിമണ്ണ് കുഴച്ച് ഉണ്ടാക്കി യ ആദാമിന്റെ ഹവ്വ യുടേയും ഉല്ലത്തി ഹിന്ദു മതത്തിൽ ഇല്ല.

  • @ptsp4313
    @ptsp4313 2 місяці тому +13

    സത്യം ജയിക്കട്ടെ.... അതിന് യുക്തിവാദം.... ഒരു കാരണമെങ്കിൽ.. അതിന് എല്ലാവരും സപ്പോർട്ട് ചെയ്യണം എന്നാണ് എൻറെ അഭിപ്രായം..
    ഇവിടെ എല്ലാ മതങ്ങളിലും ഇതുപോലുള്ള എന്തെങ്കിലും തെറ്റിദ്ധാരണകൾ ഉണ്ടെങ്കിൽ.... അതിനു പരിവർത്തനം ഉണ്ടാക്കേണ്ടത് കാലത്തിൻറെ ആവശ്യമാണ്... അവിടെ നമ്മുടെ മതം പോളിയും എന്നല്ല നമ്മൾ ചിന്തിക്കേണ്ടത്..... സത്യം ജയിക്കട്ടെ....
    പിന്നെ മനസ്സിലാക്കേണ്ടത്... പിന്നെ ഇസ്ലാമിക വിമർശനം ഇത്ര കലശലായി തുടങ്ങിയിട്ട്..... 5 ...6 വർഷം ആയിട്ടേ ഉള്ളൂ.... എന്നാൽ ഹിന്ദു വിമർശനം തുടങ്ങിയിട്ട്... ചാർവാക മഹർഷിയുടെ കാലം മുതലേ ഉള്ളതാണ്.... കാരണം ഹിന്ദു ഒരു മതമല്ല അതൊരു ദർശനമാണ്... ഹിന്ദുവിനെ ആത്മീയ തലം എന്ന് പറയുന്നത്... പ്രധാനമായും മൂന്ന് ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തുക എന്നുള്ളതാണ്.. ഞാനാരാണ്.... ഞാൻ എവിടുന്നു വന്നു.... ഞാൻ എങ്ങോട്ട് പോകുന്നു.... ഈ അന്വേഷണമാണ് ഹിന്ദുവിനെ ആത്മീയത എന്ന് പറയുന്നത്... ഇത് മനസ്സിലാക്കി തരുവാൻ വേണ്ടി പൂർവ്വകാലത്ത്... പല മാർഗങ്ങളും അവർ അഭ്യസിച്ചു

  • @nishak4436
    @nishak4436 2 місяці тому +5

    ഏതു മതത്തിലും തെറ്റുകൾ ഉണ്ടെങ്കിൽ അത് വിമർശിക്കപ്പെടണം...നമ്മുടേത് വിമർശിക്കും എന്ന വിചാരത്തിൽ നമ്മുടെ തെറ്റുകളെ ഒളിപ്പിക്കാൻ..മറ്റു മതങ്ങളിലെ തെറ്റുകൾ കണ്ടില്ലെന്ന് നടിക്കുന്നത് ശെരി ആണെന്ന് തോന്നുന്നില്ല....ഇസ്ലാം ഒരു മതം എന്നതിനേക്കാൾ അതൊരു പൊളിറ്റിക്കൽ കൾട് ആണ്..so dangerous..അത് മറ്റു വിഭാഗങ്ങളിൽ അസ്വസ്ഥത ഉണ്ടാകുകയും സ്വര്യ ജീവിതം നശിപ്പിക്കുന്നു.. തന്നെയുമല്ല മാറ്റങ്ങൾക്ക് ഒട്ടും വിധേയമല്ലേ...നമ്മുക്കും പോരായ്മകൾ ഉണ്ട് അത് നാം തിരുത്തുക...നമ്മുടെ നിലനിൽപ്ന് തന്നെ ഭീഷണി ആവുന്ന പ്രത്യയ ശാസ്ത്രങ്ങളെ.വിമർശിക്കുക thanne😊വേണം

  • @TATWA-s8r
    @TATWA-s8r 2 місяці тому +22

    നിരീശ്വരവാദവുംഒരുവിശ്വാസമാണ്,😊

    • @hareek3745
      @hareek3745 2 місяці тому

      അതെങ്ങനെ ആണ് വിശ്വാസം ആകുന്നത്?

    • @TATWA-s8r
      @TATWA-s8r 2 місяці тому

      @@hareek3745 അവിശ്വാസമാണേൽ, അതില്ല,

    • @NationFirst-u3l
      @NationFirst-u3l 2 місяці тому

      ​@@TATWA-s8rAthu oru puthiya theory annallo.. 😂😂

    • @TATWA-s8r
      @TATWA-s8r 2 місяці тому +1

      @@NationFirst-u3l അതെ

    • @spbk1
      @spbk1 2 місяці тому

      തെളിവ് ഇല്ലാത്ത ഒന്നും വിശ്വസിക്കില്ല എന്നതാണ് നിരീശ്വരവാദം

  • @sureshkalyany
    @sureshkalyany 2 місяці тому +4

    ആരിഫ് നു സപ്പോർട്ട് 👏🏼👏🏼👏🏼 ഒരു ഭവിഷ്യതും ഇല്ല. അയാൾ ചെയ്യുന്നത് ശരി ആണ്. മനുഷ്യന് ഒരു മതവും വേണ്ട. ഹിന്ദു മതത്തിൽ കർശന നിയമം ഇല്ലാത്ത കൊണ്ടാണ് ഇന്നും നശിക്കാതെ നിൽക്കുന്നത്.

  • @renjiths.r1329
    @renjiths.r1329 2 місяці тому +6

    Support Arif

  • @sujakarthika6184
    @sujakarthika6184 2 місяці тому +5

    ഞാൻ ഫ്രീതിങ്കറാണ്. Dr. ആരിഫ് ❤❤❤❤❤❤

    • @clearthings9282
      @clearthings9282 2 місяці тому +2

      Appol ella pokkiritharavum kaanikkaam, alle?🤭

    • @Popeye551
      @Popeye551 2 місяці тому

      ​@@clearthings9282മലദ്വാരം കടത്ത്,കഞ്ചാവ് കടത്ത്, വെളിച്ചെണ്ണ കളികൾ ഇതൊക്കെ ദീനികൾ ആണ് നടത്തുന്നത്😂😂

  • @sureshkalyany
    @sureshkalyany 2 місяці тому +3

    അവർ ചോദിക്കുന്ന ചോദ്യത്തിന് നിങ്ങൾക്ക് മറുപടി ഇല്ലാത്തത് ആരുടെ കുഴപ്പം ആണ്. മതങ്ങൾക്ക് പലതിനും മറുപടി ഇല്ല. പണ്ട് ആരോ പറഞ്ഞതൊക്കെ വിഴുങ്ങേണ്ട കാര്യം ഇല്ല. ഈ വീഡിയോ തന്നെ അനാവശ്യം ആണ്.

  • @Lion-60e
    @Lion-60e 2 місяці тому +4

    സ്വന്തം മതത്തിൽ ഉള്ളവർ തെറ്റ് ചെയ്താൽ അത് തെറ്റാണെന്ന് പറയാൻ ഒരുത്തനേം കാണാറില്ല... 🤭

  • @PrabakaranP-uf9bf
    @PrabakaranP-uf9bf 2 місяці тому +1

    ജബ്ബാർ മാഷ്. ആരിഫ് സാർ. ലിയാക്കാത്തലി. രാമചന്ദ്രൻ. ജാമിത ടീച്ചർ. ഇവരൊക്കെവലിയ വലിയ. ത്യാഗത്തിൽ ഏർപ്പെട്ടിരിക്കുകയാണ് . 100,,, ശതമാനം. അനിവാര്യവുമാണ്.. അതിൽ തല യിടേണ്ടആ വശ്യ മില്ല

  • @rajeshkelakam3512
    @rajeshkelakam3512 2 місяці тому +7

    2024 വർഷം. അവനവൻ,,, നാം ഓരോരുത്തരും,,,,ഓരോ വ്യക്തികളും,,, ചെയ്യേണ്ട കാര്യം ഉത്തരവാദിത്തത്തോടെ ചെയ്യുക.,, ഇത്രമാത്രം.
    ❤ റെസ്പെക്ട്,,,,,, സെൽഫ് റെസ്പെക്ട്,,,,,,,അതർ റെസ്പെക്ട്❤️,,,ഇത്രയും,,,ലൈഫ് ലോങ്,,, ഈ 3 കാര്യങ്ങളെ ആശ്രയിച്ചാണ് നമ്മുടെ നിലനില്പ്.🥰

  • @Mrperfect007-d4l
    @Mrperfect007-d4l 2 місяці тому +23

    വെക്ഫ് ബോർഡ്‌ കൊള്ളസംഘ പാർട്ടിയായ കോൺഗ്രെസ്സിനും അവരുടെ കൂട്ടുകക്ഷി സിപിഎംന്നും വോട്ടില്ല only ബിജെപി ☝️☝️☝️

  • @TATWA-s8r
    @TATWA-s8r 2 місяці тому +3

    സനാതനരീതി,വിശ്വാസത്തിനോഅവിശ്വാസതിനോ,ഇല്ല

  • @adershptpm3839
    @adershptpm3839 2 місяці тому +2

    ആരിഫ് ഫുൾ സപ്പോർട്ട്, വലിയ കാര്യം ആണ് ആരിഫ് ചെയുന്നത് പിന്നെ ഹിന്ദു ധർമത്തെ പറ്റി പഠിച്ചിട്ടു വിമർശികട്ടെ എന്താ കുഴപ്പം,,,, അതിനെ ധർമം പഠിച്ചവർ സംവാദത്തിലൂടെ തിരുത്തട്ടെന്നേ 🙏

  • @syamala80
    @syamala80 2 місяці тому +5

    അവരുടെ തനി സ്വഭാവം അറിയാൻ പറ്റില്ല മദ്രസയിൽ പഠിപ്പിക്കുന്നത് എല്ലാമതങ്ങളെയും ഒന്നായി കാണുവാൻ അല്ല

  • @sureshkalyany
    @sureshkalyany 2 місяці тому +3

    ഈ വീഡിയോ ആരെ എങ്കിലും സുഖിപ്പിക്കാൻ ആണോ 🙏🏼🙏🏼🙏🏼

  • @manojs2382
    @manojs2382 2 місяці тому +2

    സനാതന ധർമം കേവലം മതമാക്കി അവതരിപ്പിച്ചത് കഷ്ടമായി പോയി. വിശ്വാസം ധർമത്തിന്റെ അടിസ്ഥാനമല്ല ഒരു ഭാഗം മാത്രമാണ്. ഒരു കാരണവും അടിസ്ഥാനവും ഇല്ലാത്ത വിശ്വാസം ഹിന്ദു മതത്തിൽ ഉണ്ടെങ്കിലും മാറേണ്ടത് തന്നെയാണ്. എന്തിനാണ് ആശയ വ്യക്തത ഉണ്ടെങ്കിൽ ഹിന്ദു മത വിമർശനത്തെ ഭയക്കുന്നത്. അതിന്റെ അർത്ഥം നിങ്ങളുടെ വിശ്വാസത്തിൽ നിങ്ങൾക്കു തന്നെ സംശയം ഉണ്ടെന്നതല്ലേ. മതവിമർശനത്തെ കൂടി ഉൾകൊള്ളുന്നത് ആണ് അഥവാ അങ്ങനെ ആകണം ഹിന്ദു ധർമം.

  • @rajeshmodiyil2391
    @rajeshmodiyil2391 2 місяці тому +2

    സപ്പോര്‍ട്ട് ആരീഫ് ഹുസെെയിന്‍

  • @shajikdp452
    @shajikdp452 2 місяці тому +1

    സനാതന ധർമ്മത്തിൽ പൊളിച്ചെഴം താൻ ഒന്നുമില്ല❤

  • @sharobkumar235
    @sharobkumar235 Місяць тому

    💯💯👍👍👍

  • @nisampalakkad
    @nisampalakkad 2 місяці тому +6

    ബ്രോ.. ഞാൻ ഒരു യുക്തിവാദി ആണ്.. ദൈവവിശ്വാസം ഒന്നുമില്ല....
    ബ്രോ ഇന്ന് പറഞ്ഞ ഈ കാര്യങ്ങൾ എല്ലാം ശെരിയാണ്.. ഇതിലും കൂടുതൽ യുക്തിക്കനുസരിച്ചു തന്നെയാണ് ബ്രോ പറഞ്ഞിരിക്കുന്നത്.ശാസ്ത്രം മാറുന്നതിനനുസരിച്ചു മതം നിയമങ്ങളും മാറ്റിയാലെ മനുഷ്യന് നല്ല രീതിയിൽ നിലനിൽപ്പുള്ളൂ

  • @GirijavijayanS
    @GirijavijayanS 14 днів тому

    👍

  • @kebeerkebeer2536
    @kebeerkebeer2536 2 місяці тому +2

    ഇസ്ലാമിക മതത്തിലും ഉള്ളതാണ് അങ്ങനെയല്ല ആവശ്യമില്ലാത്ത എല്ലാ വിമർശിക്കും സത്യമായിട്ടും അവരുടെ മതത്തിലുള്ളവരെ നേരെയാക്കാൻ വേണ്ടിയാ പ്രവർത്തിക്കുന്നത്

  • @mohamedjunaisttjunu4161
    @mohamedjunaisttjunu4161 2 місяці тому +2

    Unni innu paranjathinod njan 100 % angeekarikkunnu. Ella mathavum nallathaanu. Athile chila aalukal mosham aanu. Thett cheytha oralude matham noki aa mathakkarokke moshamanennu parayunnath sheriyalla. Ath eth mathathine ayaalum

  • @ismailkallukatta1756
    @ismailkallukatta1756 2 місяці тому

    The Riyal hiro Good Msg polichu

  • @TATWA-s8r
    @TATWA-s8r 2 місяці тому +9

    ഇരിക്കുന്ന,കൊമ്പ്മുറിക്കല്ലേ

  • @NationFirst-u3l
    @NationFirst-u3l 2 місяці тому +2

    You are right brother ❤❤ I have also same thought 😊😊

  • @sreekumarcnair3990
    @sreekumarcnair3990 2 місяці тому +9

    മതങ്ങളെ കുറ്റം പറയുന്നവരെ സപ്പോർട്ട് ചെയ്യാൻ പാടില്ല ശ്രീ ഉണ്ണി പറയുന്നത് ശരിയാണ് സനാധന വിശ്വസികളാരും മറ്റൊരുമതത്തെ കുറ്റം പറയില്ല.

    • @NYK0Hindustani
      @NYK0Hindustani 2 місяці тому

      ജിഹാദികളും സംഘികളും ഒരേ നാണയത്തിന് ഇരുവശങ്ങളാണ് എന്നകാര്യം ഈ നിലപാട് അടിവരയിടുന്നു. സാമാന്യ ബുദ്ധിയിൽ ചിന്തിക്കുക. ഹിന്ദു എന്ന് പറയുന്നത് മതമല്ല എന്നൊക്കെ തള്ളി മറിച്ചിട്ടു ഒടുവിൽ ഈ വിവരക്കേട് എഴുന്നള്ളിക്കുന്നത് മുമ്പ് സ്വയം ചിന്തിക്കുക.

    • @sarathkalarikkal9713
      @sarathkalarikkal9713 2 місяці тому +1

      Angane hindu kal ithrayum kalam mindathe irunathu kondanu sudapikalum rashtriya karum Hindu-kale chooshanam cheithu kondu irikyunathu....

    • @harrykumar7795
      @harrykumar7795 2 місяці тому

      What our society achieved from this shit religions. Nonsense

  • @prabhica1588
    @prabhica1588 29 днів тому

    100% Ok

  • @sUNILKUMARO-k3b
    @sUNILKUMARO-k3b 2 місяці тому +1

    എല്ലാമതവും മുസ്‌ലിം മതം പോലെയല്ല.
    മുസ്‌ലിം വിശ്വാസങ്ങളുടെ അജണ്ട എന്താണെന്നു അറിഞ്ഞിട്ടും ഇങ്ങനെയൊന്നും സംസാരിക്കരുത്..

  • @manojs2382
    @manojs2382 2 місяці тому +1

    ഭീകരവാദത്തെ പറ്റി ഉണ്ണിക്ക് ഒന്നും അറിയില്ല എന്നു മനസിലായി. അവർ ജീവിക്കാൻ വേണ്ടി ചെയ്യുന്നത് എന്ന കമന്റ്‌ ഒക്കെ വസ്തുതാപരമാണോ. അങ്ങനെയെങ്കിൽ സ്വയം ബോംബ് പൊട്ടിച്ചു മരിക്കുമോ. സ്വന്തം ജീവനേക്കാൾ വില അടിസ്ഥാനമില്ലാത്ത കഥക്ക് നൽകുന്നത് കൊണ്ടാണ് അത് ചെയ്യുന്നത്. അതിൽ നിന്ന് കുറെ പേരെ രക്ഷിക്കാൻ ഇസ്ലാം മത വിമർശനത്തിന് സാധിക്കുന്നുണ്ട്. ഇന്ത്യ വിരുദ്ധരായി മാറിയ മുസ്ലിങ്ങളെ എതിർക്കുന്ന സംഘപരിവാർ പ്രവർത്തിയെക്കാളും ഫലപ്രദമായതും രാജ്യത്തിനു ഗുണകരമയതും ഇസ്ലാം മത വിമർശനം ആണ്. മുസ്ലിം ജനത പരിഷ്ക്കരിക്കപ്പെട്ടാൽ രാഷ്ട്രത്തിനു ആണ് അതിന്റെ ഗുണം. അതിനെ എന്തിനു നിങ്ങൾ എതിർക്കണം.

  • @poornima8845
    @poornima8845 2 місяці тому

    Well said !!

  • @PratheeshMark
    @PratheeshMark 2 місяці тому +6

    ഒരു ഭവിഷത്തും ഇല്ല

  • @sreejithshankark2012
    @sreejithshankark2012 2 місяці тому +1

    തനിക്ക് ഇസ്ലാം എന്തെന്ന് അറിയില്ല 🙂

  • @MayyazhiMkd
    @MayyazhiMkd 2 місяці тому +4

    Very Well Bro. 🎉❤

  • @seenamadhav
    @seenamadhav 2 місяці тому +1

    I support you

  • @sreelathans639
    @sreelathans639 2 місяці тому +1

    👍👍👍

  • @Sunil-w9u9e
    @Sunil-w9u9e 2 місяці тому +1

    Well said 👍👍👍

  • @sureshkalyany
    @sureshkalyany 2 місяці тому +1

    ഇക്കാര്യത്തിൽ ഉണ്ണിയോട് യോജിക്കാൻ ബുദ്ധിമുട്ട് ഉണ്ട്. ഉണ്ണി തീവ്ര മുസ്ലിം ടീമിന്റെ രീതിയിൽ ആണ് സംസാരിക്കുന്നത്.

  • @mustan2854
    @mustan2854 2 місяці тому

    ❤👍

  • @ibranam
    @ibranam 2 місяці тому

    Support arif

  • @spbk1
    @spbk1 2 місяці тому +1

    മദ്രസയിൽ പഠിച്ചത് പുറത്തു കാണിക്കാത്തവർ നല്ലവരായിരിക്കും.

  • @samarth4054
    @samarth4054 2 місяці тому +2

    ഹിന്ദൂ University ആണ്.

  • @NationFirst-u3l
    @NationFirst-u3l 2 місяці тому +5

    By the way Ravichandran already lose the debate with Sandeep Vachaspati 😂😂 you can see that video in UA-cam .

    • @roshin2008
      @roshin2008 2 місяці тому

      Link undo ?

    • @SreerajS2020
      @SreerajS2020 2 місяці тому +1

      ​@@roshin2008Just type in UA-cam debate between Ravi chandran vs Sandeep Vachaspathi

  • @shiyadh3178
    @shiyadh3178 2 місяці тому +5

    അതെ പലരും പല പേരിട്ടു വിളിക്കുന്ന ദൈവം എല്ലാവർക്കും ഒന്നാണ്.നമ്മൾ ഒന്നായി സാഹോദര്യത്തോടെ ജീവിച്ചാൽ എത്ര രസാവും നമ്മുടെ നാടും, മനസ്സും,
    തിരിച്ചറിവുള്ള സഹോദരൻ..ന്റെ അയൽവാസി ജയനും, അനുബും ഉണ്ണിയും പറയുന്ന പോലെ ❤️ നമ്മ നേരുന്നു ബ്രോ

    • @Cp-qg3uc
      @Cp-qg3uc 2 місяці тому

      അല്ലാഹുവും കൃഷ്ണനും ഒരാൾ ആണോ???

    • @Vaariyan
      @Vaariyan 2 місяці тому

      എന്നിട്ടാണോ അള്ളാഹു ഗുർആനിൽ എഴുതിയത് തീർച്ചയായും അല്ലാഹുവിങ്കൽ മതം എന്നാൽ ഇസ്ലാം മാത്രമാണെന്ന് ബാക്കിയെല്ലാം കൊല്ലപ്പെടേണ്ടവർ ആണെന്ന് മുഹമ്മദ്‌ ജീവിച്ച കാലം അത്രയും മദീനയിലും മക്കയിലും കൊള്ളയും കൊലയും മാത്രമായിരുന്നു

  • @Shylirajan
    @Shylirajan 2 місяці тому +1

    Unni ❤❤❤❤❤

  • @prasadkk185
    @prasadkk185 Місяць тому

    ഞാൻ ബിജെപി യുടെ ഭരണം സപ്പോർട്ട് ചെയുന്ന ഒരു യുക്തിവാദി ആണ്. പക്ഷെ ജാതിയോടും മതത്തോടും ഇതിലെ നിയമങ്ങളോടും വെറുപ്പാണ്

  • @gooddaymallu9570
    @gooddaymallu9570 2 місяці тому

    🥰🥰

  • @AnandakrishnanS2006
    @AnandakrishnanS2006 2 місяці тому +1

    Unni Etta waqf board kuriche oru video cheyyumo

  • @UtharaUnni-oc3bm
    @UtharaUnni-oc3bm 2 місяці тому

    Suppar bro 👍🌹

  • @Shiji-o8p
    @Shiji-o8p 2 місяці тому +1

    unniyetta..❤❤❤.

  • @SureshMenon-jn5hj
    @SureshMenon-jn5hj 2 місяці тому +1

    ഉണ്ണി നമസ്കാരം ❤️❤️

  • @arjun.murali7809
    @arjun.murali7809 2 місяці тому

    GOOD BRO,ഇതാണ് സംസ്കാരം ❤

  • @j26649
    @j26649 Місяць тому

    ബ്രോ ഒരു തിരുത്തു ഉണ്ട്... മുട്ട ആണോ കോഴി ആണോ ആദ്യം ഉണ്ടായത് എന്ന ചോദ്യത്തിൽ ദൈവ വിശ്വാസിക്ക് ഉത്തരം ഉണ്ട്.. കോഴി... നിരീശ്വര വാദിക്ക് ഉത്തരം ഇല്ല

  • @faisalnedumparambil5568
    @faisalnedumparambil5568 2 місяці тому

    സുഹൃത്തേ എല്ലാ മതവും നന്മ മാത്രമേ പഠിപ്പിക്കുന്നുള്ളു മനുഷ്യൻ ആണ് തെറ്റ് ചെയ്യുന്നതും പ്രവർത്തിക്കുന്നതും അത് ഉസ്താതായാലും അച്ഛനായാലും പൂജാരിയായാലും ഞങ്ങൾ കഴിഞ്ഞ വെള്ളിയാഴ്ച്ച ഒമാൻ കൊടുങ്ങല്ലൂർ കൂട്ടായ്മ ഓണം ആഘോഷിച്ചു അഞ്ചു നേരം നിസ്കരിക്കുന്ന ആളാണ്എന്റെ മതപരമായ വിശ്വസംനഷ്ടപ്പെട്ടിട്ടില്ല ചെറുപ്പത്തിൽ ചെണ്ടപുറത്ത് കോൽ എവിടെ വീഴും അവിടെ ഞാനുണ്ടാകും താലപൊലിക്ക് 5ദിവസം കൊടുങ്ങല്ലൂർ ഉണ്ടാവും

    • @Cp-qg3uc
      @Cp-qg3uc 2 місяці тому

      ഇസ്ലാമിലെ ഒരു നന്മ പറയൂ 😊😊😊

    • @faisalnedumparambil5568
      @faisalnedumparambil5568 2 місяці тому

      @@Cp-qg3uc ഒന്ന് മതിയോ. ഇസ്ലാം പഠിപ്പിക്കുന്നത്. തന്റെ അധ്വാനത്തിൽ നിന്ന് പ്രതി വർഷം നീക്കിയിരുപ്പുണ്ടെങ്കിൽ. 1000.രൂപയുണ്ടെങ്കിൽ. 250.നിർബന്ധമായും പാവപ്പെട്ടവന് കൊടുക്കണം തുക എത്ര വലുതായാലും. തന്റെ അയൽവാസികൾ പട്ടിണി കിടക്കുമ്പോൾ വയർ നിറച്ചു ഉണ്ണുന്നവൻ നമ്മിൽ പെട്ടവനല്ല. നബി വചനം. അവിടെ ജാതി പറഞ്ഞിട്ടില്ല. കേട്ടോ. ഉമ്മയുടെ. അമ്മയുടെ കാലിന്നടിയിലാണ് സ്വർഗം. മാതാ പിതാക്കളെ വേദനിപ്പിക്കരുത്. ചെ. എന്ന വാക്ക് പോലും പറയരുത്

  • @VijayKumar-ew9jz
    @VijayKumar-ew9jz 2 місяці тому

    GG= LB

  • @murali.muralimenon
    @murali.muralimenon 2 місяці тому

    Ji kk nalla bhayam thudangittund alle

  • @KrishnaDas-xp9iv
    @KrishnaDas-xp9iv 2 місяці тому +2

    കാര്യമുണ്ട് ഏട്ടൻ പറയുന്നതിൽ

  • @JolilMia-r4d
    @JolilMia-r4d 2 місяці тому +2

    ഹൈതമീ ഉസ്താദ് പൊളിച്ചു കയ്യിൽ കൊടുത്തു

    • @Cp-qg3uc
      @Cp-qg3uc 2 місяці тому +1

      😂😂😂

    • @Peacefulsoul9056
      @Peacefulsoul9056 2 місяці тому

      അയിന് എന്താ കുയപ്പം 😂😂😂

  • @renjiths.r1329
    @renjiths.r1329 2 місяці тому

    Nammude mathathil adimathwam illa in a civilized word.

  • @vijinvijay
    @vijinvijay 2 місяці тому +2

    അതിന്റിടക്കൂടെ ആരിഫ് സംഘപരിവാർ എന്ന ദുർഭരണം തടയണമെന്നും പറയുന്നുണ്ട്... അവൻ ഈ പണിയും കൊണ്ട് ഓൺലൈൻ ബിസിനസ്സും പണവും ഉണ്ടാക്കുന്ന വെറും ഉടായിപ്പാണ്... കോടതി ഇപ്പോൾ പൊക്കിയിട്ടുണ്ട്... കോടതിയലക്ഷ്യവും ഉണ്ട് ആ കേസുകളുടെ കൂടെ.. മിക്കവാറും ഒതുങ്ങും അല്ലെങ്കിൽ അകത്താകും... 🤷🏻‍♂️

  • @spbk1
    @spbk1 2 місяці тому

    കോഴി ആണ് ആദ്യം പരിണമിച്ചു ഉണ്ടായത്..

  • @GopakumarGopakumar-g8q
    @GopakumarGopakumar-g8q 2 місяці тому +2

    മതത്തിന്റെ ആശയമാണ് പ്രശ്നം, അല്ലാതെ ആളുകളല്ല..... അങ്ങനെ വൃത്തികെട്ട മത ആശയങ്ങളെ തുറന്നു കാട്ടപെടുക തന്നെ വേണം.....

  • @rahmanhafsath4442
    @rahmanhafsath4442 2 місяці тому

    Ningal valiya kurappamilla njan vijarichu ningal islamine kuttam mathrame paraunn bakki ullavaran kuttam paraunnath

  • @anishkumaru7732
    @anishkumaru7732 2 місяці тому

    Ee video aavasyamullathayiruno ennu chindhikkuka

    • @kaalimedia0.2
      @kaalimedia0.2  2 місяці тому +1

      തീർച്ചയായും ആവശ്യം ആണ് അത് ഇപ്പോൾ മനസിലാവില്ല കുറച്ച് കഴിയുമ്പോൾ താങ്കൾക്ക് മനസിലാകും 😊

  • @joseph-pt2cm
    @joseph-pt2cm 2 місяці тому +1

    Ningalude samsaram kettittu kakkamaar ningale thattumennu beeshanippeduthiyo ennoru samashayam ningalude ee yoru videod maathram yojippilla

  • @zainsahibTk
    @zainsahibTk 2 місяці тому +5

    ഞാൻ നിങ്ങളെ ഇഷ്ടപെടുന്നു
    കാരണം നിങ്ങൾക്ക് നിലബാഡ് ഉണ്ട് 🔥🔥🔥

    • @Radhika-xw8nf
      @Radhika-xw8nf 2 місяці тому

      @@zainsahibTk നിലപാട് ആണ് സഹോ...

    • @sureshkalyany
      @sureshkalyany 2 місяці тому

      😂😂😂😂സുഖിച്ചു അല്ലെ

  • @rajamohananm
    @rajamohananm 2 місяці тому +1

    Avaril ninnum oru padu satyangal arinhu. Avar free thinkers anu, ethu karyathilayalum. Avare kelkkunnathil oru thettumilla, ethu mathathinte karyamayalum.

  • @UsmanUMMERkrl
    @UsmanUMMERkrl 2 місяці тому

    Free thinkersin എല്ലാം ഒറ്റ മതത്തെ വിമർഷഇച്ചാൽ മതി. പേരോ scientific temper ടീമും 🤣🤣🤣🤣🤣

  • @helana9548
    @helana9548 2 місяці тому

    Hindhi yill Muhammed na uookunnadhe kandal ningall erunnu mongum
    Hallah ya eduthitte alakunnadhu kandall 1/4 adikadhe urkkam varilla
    News nation zee news
    Ex Muslims in hindi utube onnu try cheaiyu

  • @thajunnisa4678
    @thajunnisa4678 2 місяці тому

    ഒരു വിരൽ നിന്റ നേരെ ചൂണ്ടുമ്പോൾ മറ്റു നാലു വിരലും എനിക്ക് നേരെയാണ്....
    ഇങ്ങനെ ബുദ്ധി പരമായി ചിന്തിക്കുന്നവരുണ്ടെങ്കിൽ നമ്മുടെ നാടിന് ഒരു വർഗീയതയും കാർന്നു തിന്നില്ല.....മാതാവിശ്വാസം നമ്മുടെ നാടിന് നല്ലതേ വരുത്തൂ ഒരു മതവും മോശമായി ജീവിക്കാൻ പറയുന്നില്ല... എന്നാൽ മതമില്ലാത്തവർ എന്ത് വൃത്തികേടും ചെയ്യും അവർക്ക് ആരെയും ഭയപ്പെടാനില്ല..... കള്ളും പെണ്ണും കളവും .... അങ്ങനെ എല്ലാം അത് നമ്മുടെ നാടിന് വലിയ ആപത്താണ്.... നാടിന്റെ വളർച്ച യെയും വികസനത്തേയും ബാധിക്കും.....

  • @rabyrabeeh4047
    @rabyrabeeh4047 2 місяці тому

    മലപ്പുറം ജില്ലക്കാരനായ പ്രബുദ്ധനായ താങ്കളെ പറ്റി അഭിമാനിക്കുന്നു

  • @soorajK-g5g
    @soorajK-g5g 2 місяці тому +2

    എന്ത് വിഡ്ഢിത്തം ആണ് പറയുന്നത്? സത്യം ചൂണ്ടി ക്കാട്ടുന്നവൻ ആരായാലും അവനെ അംഗീകരിക്കണം.. നാളെ ഹിന്ദു വിശ്വാസങ്ങളിലെ തെറ്റ് ചൂണ്ടിക്കാണിച്ചാൽ അത് തെറ്റ് ആണെങ്കിൽ അത് അംഗീകരിക്കാൻ തയാറാവുന്നതിൽ എന്താണ് കുഴപ്പം?
    ഏതോ കാലഘട്ടത്തിൽ ആ സമയത്തെ യുക്തിക്കു അനുസരിച്ചു ഉണ്ടാക്കിയ കാര്യങ്ങൾ എല്ലാ സമയത്തും ആളുകൾ വിശ്വസിക്കില്ല എന്ന സത്യം സ്വയം അംഗീകരിക്കാൻ എന്താണ് ബുദ്ധിമുട്ട്?
    ഇന്ന് മാത്രമല്ല എല്ലാ കാലത്തും ഹിന്ദു സംസ്കാരത്തിൽ തർക്കം ഉണ്ടായിട്ടുണ്ട്.. സത്യം തേടിയുള്ള അന്വേഷണത്തിന്റെ ഭാഗം തന്നെ ആണ് അത്... ചാർവാകന്മാരും മറ്റു സത്യാന്വേഷിക്കലും ചോദ്യങ്ങൾ ഉയർത്തിക്കൊണ്ടിരുന്നു..
    അത് അംഗീകരിക്കാതെ ഹിന്ദു മുന്നോട്ട് പോകുന്നത് എങ്ങിനെ?

  • @shakheelahammed2462
    @shakheelahammed2462 2 місяці тому

    താങ്കൾ നല്ലൊരു മനുഷ്യനാണ്.പക്ഷെ എല്ലാവരും താങ്കളെ പോലെ അല്ല.ഇതിലെ കമന്റ് കണ്ടാൽ അറിയാം

  • @vigneeshvigi7993
    @vigneeshvigi7993 2 місяці тому

    Don't trust arif he is criticize rss also we can't allowed because of rss is our oxgen one arif return to home

  • @vigneeshvigi7993
    @vigneeshvigi7993 2 місяці тому

    Arif personal life he already divorced 2 womans now he living together someone his attitude like devil mohamed

  • @anasmuhammed292
    @anasmuhammed292 2 місяці тому

    Sh

  • @Vaariyan
    @Vaariyan 2 місяці тому

    താങ്കൾ ഗുർആൻ പരിഭാഷ വായിക്കുക അവർലോകം കീഴടക്കി ഭരിക്കാൻ ഉണ്ടാക്കിയ മത രാഷ്ട്രീയമാണ് അല്ലാതെ ദൈവവുമായി എന്തു ബന്ധം ഇസ്രായേൽ ജനങ്ങളെ ബലാത്സംഗം ചെയ്ത് കൊണ്ടാണോ മതരാജ്യം വളർത്തേണ്ടത് ലോകത്ത് എവിടെയാണ് ഇസ്ലാം മതം മാന്യമായി അമുസ്ലിമുകളോട് പെരുമാറുന്നത് ഉണ്ടാകില്ല അതുകൊണ്ട് യുക്തി വാദികൾ പറയും ഹിന്ദു, ക്രിസ്ത്യൻ മതം വളർത്താൻ ആരെയും കൊല്ലുന്നില്ല അതാ മാറ്റം അക്രമികൾ അല്ലാത്ത മതത്തെ വിമർശിക്കേണ്ട ആവശ്യമില്ല

  • @ashrafabdulla.ponnani
    @ashrafabdulla.ponnani 2 місяці тому

    രവിചന്ദ്രൻ എന്തിന് ഇസ്ലാമിനെ പറയണം'' ഹിന്ദുവിനെ അല്ല പറയണ്ടത്

    • @Cp-qg3uc
      @Cp-qg3uc 2 місяці тому +5

      അതെന്താ ഇസ്ലാമിനെ പറഞ്ഞാൽ???😂😂😂

  • @JileeshVc-o2v
    @JileeshVc-o2v 2 місяці тому

    👍👍👍

  • @lathikalathika3941
    @lathikalathika3941 2 місяці тому

    👍👍👍

  • @trnair100
    @trnair100 2 місяці тому

    👍👍👍👍👍