Umbrella making // കുട നിർമാണം //

Поділитися
Вставка
  • Опубліковано 4 сер 2019
  • #umbrellamaking #കുട #howtomakeumbrellaathome

КОМЕНТАРІ • 237

  • @smvlogs916
    @smvlogs916 4 роки тому +6

    വളരെ നന്നായിട്ടുണ്ട് ഇതു പോലെ കൂടുതൽ അറിവുകൾ പ്രദീക്ഷിക്കുന്നു

  • @user-yl6td7ze6r
    @user-yl6td7ze6r 10 місяців тому +2

    നല്ലതായി മനസിലായി 👍👍👍👌👌

  • @vasudev2103
    @vasudev2103 4 роки тому +7

    വളരെ നന്നായിട്ടുണ്ട് സാധാരണ കാരന് മനസിലാകുന്നരീതിയിൽ അവതരിപ്പിച്ചു

  • @prasaderanezhath1147
    @prasaderanezhath1147 4 роки тому +3

    ഞാൻ പ്രസാദ് അയ്യന്തോളിൽ നിന്ന്‌, 10 ദിവസം മൂന്ന് ചേലക്കരയിൽ നിന്നും അംഗവൈകല്യമുള്ള ഒരു വ്യക്തി കിടക്കയിൽ കിടന്ന് കുട assemble ചെയ്യുന്നത് മലയാളം ദിനപത്രത്തിൽ വന്നിരുന്നു. ഒരു സഹായം എന്ന നിലക്ക് മേല്പറഞ്ഞ വ്യക്തിയുടെ ഒരു കുടയും കുറച്ചു പേപ്പർ പേനയും ഓർഡർ ചെയ്തു. അന്നാനു കുടയുടെ കിറ്റുകൾ മാർക്കറ്റിൽ ഉണ്ട്‌ എന്നറിയുന്നത്. താങ്കളുടെ വീഡിയൊ പുതിയൊരു അറിവ് എനിക്കു നേടിത്തന്നു. വളരെ നന്ദി ഉണ്ട്. വീണ്ടും പുതിയ വീഡിയോകൾ ഉണ്ടാവെട്ടെ.

  • @rajeshvr4124
    @rajeshvr4124 2 роки тому +2

    good video chechi
    Clear aayi paranju thannu

  • @athiraarun4662
    @athiraarun4662 Рік тому +2

    Chechi ithinte materials evidanne vangan kittum?

  • @ANILAni-xq4vk
    @ANILAni-xq4vk Рік тому

    ഈ meterials evidunnu kittum pls replay thozhil aavisyathinanu

  • @gopalank8545
    @gopalank8545 Рік тому

    Very good.

  • @aryakj4768
    @aryakj4768 Рік тому +1

    👌

  • @shoukathali1152
    @shoukathali1152 Рік тому +1

    Umberlla kitt എവെടെന്ന് കിട്ടും അത് വിൽക്കുന്ന സ്ഥലം എവിടെ ആണ്

  • @sabeehmedia692
    @sabeehmedia692 4 роки тому +1

    I will try

  • @shaaztalent2500
    @shaaztalent2500 2 роки тому +1

    Adipoli

  • @moviecrazy0.3
    @moviecrazy0.3 Рік тому +4

    വളരെ നന്നായി.

    • @FoodyzDiary
      @FoodyzDiary  Рік тому +1

      Thanks dear

    • @ushaku4635
      @ushaku4635 Рік тому +1

      ഞാൻ ചെയ്തിട്ടുണ്ട്. വിറ്റു.

    • @FoodyzDiary
      @FoodyzDiary  Рік тому

      👍👍

  • @GirlyDcouth
    @GirlyDcouth 17 днів тому

    🥰 സൂപ്പർ

  • @jothekl4790
    @jothekl4790 3 роки тому +4

    Super

  • @nizarsaquafiullala5465
    @nizarsaquafiullala5465 4 роки тому +1

    Kasragod or Manglore l kittumo..kit

  • @AthullyaK-vy4qo
    @AthullyaK-vy4qo 2 місяці тому

    Cherpullassery il evide kittum

  • @manjunath.v.s3567
    @manjunath.v.s3567 4 роки тому +2

    Hi madam, tell costs of sub materials in English bcz I don't understand Malayalam. And where those are available.

    • @FoodyzDiary
      @FoodyzDiary  4 роки тому

      Approx 200RS
      Me from thrissur kerala. It's available here. But dnt knw other states availability

    • @creater677
      @creater677 2 роки тому +1

      @@FoodyzDiary can you give contact number of whole shop....

    • @FoodyzDiary
      @FoodyzDiary  Рік тому

      Will check abd update u soon

  • @devadevi5935
    @devadevi5935 2 місяці тому +1

    കൊല്ലം എവിടെ കിട്ടുമെന്ന് അറിയുമോ

  • @ank7423
    @ank7423 Рік тому

    👏👏👏

  • @latheefottupara380
    @latheefottupara380 3 роки тому +1

    Valara nnnayittundee ltu Pola kuduthal arivukal parathushikynnu

  • @ranjithamayyappan2684
    @ranjithamayyappan2684 2 роки тому +1

    വളരെ നന്നായിട്ടുണ്ട് ഞാൻ വീട്ടമ്മയാണ്

  • @smithasuresh6119
    @smithasuresh6119 5 місяців тому

    കുട നിർമ്മിക്കാനുള്ള kit onlinil available aano?

  • @beenaroxan566
    @beenaroxan566 4 роки тому +5

    Umbrella martial evda kittu

    • @FoodyzDiary
      @FoodyzDiary  Рік тому

      Normally umbrella shops il undaavum, umbrella matram vilkkunna shop il. But season timil avar sale cheyyan sadhyatha illya. Thrissur aanengil puthenpallide side il undu. Deepam kudakal

  • @SobhanaVijayan-pn4gm
    @SobhanaVijayan-pn4gm Рік тому

    E.kitte..avda.kittum.all.lyinil.kittumo

  • @nasarudeenabdulwahab4745
    @nasarudeenabdulwahab4745 Рік тому +1

    Good

  • @manoharankochunni1906
    @manoharankochunni1906 11 місяців тому

    ത്രിശൂർ എവിടെയാണ് കിട്ടുന്ന സ്ഥലം ഒന്ന് പറഞ്ഞു തരാമോ

  • @jasidaruliman
    @jasidaruliman 28 днів тому

    Evidnn kitum ithinte kit

  • @VinishaSubhash-mw3pi
    @VinishaSubhash-mw3pi Рік тому +18

    കുടയുടെ കിറ്റ് എവിടുന്നു കിട്ടും

  • @nasarudeenabdulwahab4745
    @nasarudeenabdulwahab4745 Рік тому

    ഇത് എവിടെ കിട്ടും

  • @pushpalathavt3048
    @pushpalathavt3048 2 роки тому +1

    തൃശൂർ എവിടേ യാണ് kitt കിട്ടുക...

    • @FoodyzDiary
      @FoodyzDiary  2 роки тому

      Puthenpalli de side ile vazhiyille, avide Deepam kudakal avide undu. (Manjali jwellary de Opposit aayittu varum)

  • @latheefottupara380
    @latheefottupara380 3 роки тому +1

    Vere avidaa kittum

  • @bushrayoonusbushrayoonus7616
    @bushrayoonusbushrayoonus7616 2 роки тому +2

    Thanks

  • @praveenachandran6765
    @praveenachandran6765 6 днів тому

    Kit എവിടെ കിട്ടും?

  • @shaijukattupadam444
    @shaijukattupadam444 10 місяців тому

    കുടയുണ്ടാക്കുന്നതിനുള്ള സാധനങ്ങൾ എവിടെ കിട്ടും ചേച്ചി

  • @kiranmm4316
    @kiranmm4316 2 роки тому +1

    ചേച്ചി കുടയുടെ Kit തൃശ്ശൂർ എവിടെയാ കിട്ടുക (Town ൽ)

    • @FoodyzDiary
      @FoodyzDiary  2 роки тому +2

      Puthenpallide side il deepam kudakal undu. Avide kittum

    • @sajeevanepedavan63
      @sajeevanepedavan63 2 місяці тому

      കണ്ണൂർ എവിടെ കിട്ടും

  • @najeernaz5981
    @najeernaz5981 3 роки тому +1

    Umberlla mosquito net undaakumo.undakaanariyumenkil video share cheyumo

    • @FoodyzDiary
      @FoodyzDiary  3 роки тому

      Ariyaam. But athinte materials available alla. Kittukayaanengil vdo cheyyamto

  • @aleyammamathewthomas5102
    @aleyammamathewthomas5102 15 днів тому

    എവിടെ കിട്ടും kit

  • @tinupraveencv8504
    @tinupraveencv8504 Рік тому

    കിറ്റ് എവിടെ നിന്ന് വാങ്ങാൻ കിട്ടും

  • @shalus2542
    @shalus2542 2 роки тому +1

    ഹലോ ചേച്ചി ഈ കമ്പി എവിടെ വാങ്ങിക്കാൻ കിട്ടും

    • @FoodyzDiary
      @FoodyzDiary  2 роки тому

      Umbrella shops il chodhichu nokkuto

  • @valsalavijayan8974
    @valsalavijayan8974 Рік тому

    ഇതിൻറെ സാധനങ്ങൾ കിറ്റ് എവിടെ കിട്ടും ഇത് ഓൺലൈനായിട്ട് വരുത്താൻ പറ്റുമോ

  • @footbalogist
    @footbalogist 3 роки тому +1

    Kuda kit evide kitum

  • @ashashalu5886
    @ashashalu5886 2 роки тому +2

    കുടയുടെ kit എവിടെ കിട്ടും

    • @FoodyzDiary
      @FoodyzDiary  2 роки тому

      Umbrella shops il kittum. But season tymil tharumonnu ariyillya.

  • @ranjithamayyappan2684
    @ranjithamayyappan2684 2 роки тому +1

    കുട ഉണ്ടാക്കാൻ ഉള്ള സാധനങ്ങൾ എവിടെ കിട്ടും?
    ഞാൻ ചെന്നിൽ ആണ് താമസിക്കുന്നത്

    • @FoodyzDiary
      @FoodyzDiary  2 роки тому

      Normally umbrella shops il kittum. Umbrella maatram vilkkunna kadakal

  • @maneesh7274
    @maneesh7274 2 роки тому +1

    Kit available shop evidanullathu

    • @FoodyzDiary
      @FoodyzDiary  2 роки тому

      Umbrella shops il chodhichu nokkuato

  • @johnsonantony6780
    @johnsonantony6780 Рік тому +1

    Oru kittine ethra roopayanne parayavoo

    • @FoodyzDiary
      @FoodyzDiary  Рік тому

      180/- but season timil kittillatto.

  • @user-mw7ck4xg3i
    @user-mw7ck4xg3i Місяць тому

    Chechi onnu padipichu tharumo ksthtamanu ippo

  • @shibithasuneesh295
    @shibithasuneesh295 4 роки тому +2

    Try cheyamtto chechi

  • @ourworld7675
    @ourworld7675 4 роки тому +1

    In which type of shop umbrella kit available

  • @chandrant9764
    @chandrant9764 2 роки тому +2

    Ee kit nu ethra roopa

  • @asees4
    @asees4 10 місяців тому

    കിറ്റ് എവിടെ കിട്ടും

  • @techunboxing1468
    @techunboxing1468 4 роки тому +1

    എറണാകുളത്തു എവിടെ കിട്ടും

    • @FoodyzDiary
      @FoodyzDiary  4 роки тому

      Don't know, umbrella shops il anweshikkumo

  • @dhikrahadam6119
    @dhikrahadam6119 Рік тому +1

    Thrissur eth shop aanennu parayamo

    • @FoodyzDiary
      @FoodyzDiary  Рік тому

      Puthenpalli de side il deepam kudakal avide undu.

  • @neethumolkv4908
    @neethumolkv4908 3 роки тому +1

    എവിടെ ഈ കിറ്റ് വാങ്ങിക്കാൻ കിട്ടും
    എന്റെ വീട് ചേർത്തല (alappuzha) ആണ്

    • @FoodyzDiary
      @FoodyzDiary  3 роки тому

      😔😔, umbrella shops il chodhikku. But season tymil kittillyatto

    • @Rameesali264
      @Rameesali264 2 роки тому +1

      @@FoodyzDiary kitt evide kittum

    • @FoodyzDiary
      @FoodyzDiary  2 роки тому

      Umbrella shopsil anweshikkuto. Season timeil kittilya.

  • @abhijithkp7849
    @abhijithkp7849 Рік тому +1

    ethu vedikalu evidenna

  • @latheefottupara380
    @latheefottupara380 3 роки тому +1

    Supar

  • @mariamathew7056
    @mariamathew7056 Рік тому +1

    Ok

  • @adheenasony529
    @adheenasony529 2 роки тому +1

    ചേച്ചി ഫാബ്രുവരി 2022 12ആം
    ദിയദി കരിമണ്ണുരിൽ വനിട്ടുണ്ടേ
    കുട പരിശിലത്തിന് പഞ്ചായത്തിൽ
    ബാലസഫകുട്ടികൽക്ക്

    • @FoodyzDiary
      @FoodyzDiary  2 роки тому

      ഇല്ല്യാട്ടോ

  • @shaaztalent2500
    @shaaztalent2500 2 роки тому +1

    Njhan ithupole oru Kuda cheythittund. ELLAVARKKUM ishatayitto

  • @pushpalathavt3048
    @pushpalathavt3048 2 роки тому +2

    ഈ കിറ്റ് എവിടെ നിന്ന് കിട്ടും....

    • @FoodyzDiary
      @FoodyzDiary  2 роки тому

      Season tymil shop il ninnu tharaan chance kuravaanu. Nnalum umbrella maatram ulla shops il chodhikku. Thrissur annel puthenpalli de side il deepam kudakal nnu ulla shop il undu. 180/- annu oru kit nnu. 👍

  • @appusssfishhy
    @appusssfishhy 4 роки тому +1

    Helo eppoo kittum 200 anu range

  • @sajeenas9316
    @sajeenas9316 2 роки тому +1

    കുട ഉണ്ടാക്കുന്നത് മനസിലായി ഈ കുട തുണി എവിടെ എന്നാ കിട്ടുന്നത് ഇത് തുണികടയിൽനിന്ന്കിട്ടോ

    • @FoodyzDiary
      @FoodyzDiary  2 роки тому

      No. Umbrella shops il. Kuda undakkan ulla kit chodhichaal mathi.

  • @shinujhon1770
    @shinujhon1770 4 роки тому +3

    വേറെ എവിടെ കിട്ടും

  • @nafeesasalam8458
    @nafeesasalam8458 2 роки тому +1

    ഈ കുട കിറ്റ് എവിടെ വാങ്ങാൻ കിട്ടും ?

    • @FoodyzDiary
      @FoodyzDiary  2 роки тому

      Umbrella shops il chodhikkuato

  • @rosilyjoseph5520
    @rosilyjoseph5520 4 роки тому +1

    ഏത് കടയിൽ ആണ് കിട്ടുക

  • @malayaliscorner4477
    @malayaliscorner4477 4 роки тому +1

    Thrissur ethu shopilaa kittunne

    • @FoodyzDiary
      @FoodyzDiary  4 роки тому +1

      Puthenpallide side manjaly jwekkers opposite deepam kudakal..

    • @malayaliscorner4477
      @malayaliscorner4477 4 роки тому +1

      Aaaaa manasilYi. Thankuuu chechii

    • @FoodyzDiary
      @FoodyzDiary  4 роки тому

      Ok

    • @paichuuz371
      @paichuuz371 4 роки тому

      ഒരു 200 കുട ഉണ്ടാക്കി തരാമോ

    • @praneedmp7010
      @praneedmp7010 4 роки тому

      തൃശൂർ എവിടെ കിട്ടും

  • @sujithkumar9409
    @sujithkumar9409 4 роки тому +2

    എനിയും വേറേ വിഡിയോ അയക്കുമോ

  • @yousafkottakkalkambrath6469
    @yousafkottakkalkambrath6469 Рік тому +1

    ഈ കിറ്റ് കോഴികോട് എവിടെ കിട്ടും

  • @athirabiju9505
    @athirabiju9505 Рік тому +1

    Chechiiii inkan Alla Koda kattuna ketto njnn Koda kattuna. Ahhh

  • @cprijo
    @cprijo 3 роки тому +1

    Thrissur ഇവിടെ നിന്നാണ് കിറ്റ് കിട്ടുന്നത്?

    • @cprijo
      @cprijo 3 роки тому +1

      Super, thank you for the new information

    • @FoodyzDiary
      @FoodyzDiary  3 роки тому

      Puthenpallide side il 3 apples il induda

    • @cprijo
      @cprijo 3 роки тому +1

      @@FoodyzDiary thank you

  • @bloodofrfa6243
    @bloodofrfa6243 3 роки тому +2

    Ee umbrella kit enganulla kadakalila kittunnath..?

  • @yousafkottakkalkambrath6469

    കിറ്റ് എ വിടെ കിട്ടും പറഞ്ഞില്ല

  • @user-up9yv1bp4u
    @user-up9yv1bp4u 2 роки тому +1

    മേം🙏 😃👏🏼👏🏼👍ഈ ഒരറിവ് ഷെയർ ചെയ്ത് തന്നതിൽ ഒത്തിരി സ ന്തോഷോം.പിന്നെ മെ റ്റീ രിയൽസ് എവിടെക്കിട്ടും ഡീറ്റെയിൽസ് തരാമോ

    • @FoodyzDiary
      @FoodyzDiary  2 роки тому

      Season tymil shop il ninnu tharaan chance kuravaanu. Nnalum umbrella maatram ulla shops il chodhikku. Thrissur annel puthenpalli de side il deepam kudakal nnu ulla shop il undu. 180/- annu oru kit nnu. 👍

  • @balanbalan9010
    @balanbalan9010 4 роки тому +5

    സൂപ്പർ

  • @youngrockerzz4593
    @youngrockerzz4593 Рік тому +2

    ഇതിന്റെ കിറ്റ് എവിടെ നിന്നാണ് കിട്ടുന്നത്

    • @moviecrazy0.3
      @moviecrazy0.3 Рік тому +1

      Online und

    • @FoodyzDiary
      @FoodyzDiary  Рік тому

      Normally umbrella shops il undaavum, umbrella matram vilkkunna shop il. But season timil avar sale cheyyan sadhyatha illya. Thrissur aanengil puthenpallide side il undu. Deepam kudakal

    • @FoodyzDiary
      @FoodyzDiary  Рік тому

      Thanks dearv for ur valuable information ♥️

  • @suneerasubair2063
    @suneerasubair2063 11 місяців тому

    കിറ്റ് എവിടന്ന കിട്ടിക ഓൺലോയിൻ കിട്ടുമോ

  • @madhuk1373
    @madhuk1373 4 роки тому +2

    തൃശൂർ കട details pls

    • @FoodyzDiary
      @FoodyzDiary  4 роки тому +1

      Puthenpallide right side il 3apples kudakal undu. Avide undu.

  • @phoenixparavakalmalayalam191
    @phoenixparavakalmalayalam191 4 роки тому +2

    ഒരുപാട് നന്നായി നിങ്ങളുടെ e. വീഡിയോ... ഇത് കിട്ടുന്ന കടയുടെ കോൺടാക്ട് നമ്പർ ഒന്ന് തരാമോ

    • @FoodyzDiary
      @FoodyzDiary  4 роки тому

      number illallo. Thrissur puthenpalliyude side il undu. 3apples kudakal avide kit undu

    • @kasim8267
      @kasim8267 3 роки тому

      Malapuram undo

    • @FoodyzDiary
      @FoodyzDiary  3 роки тому +1

      Ariyillyatto. Umbrella shops il nokkumo

  • @rameshd4355
    @rameshd4355 2 місяці тому

    Kittu avede kittum athupara

  • @SreedeviTT
    @SreedeviTT Рік тому +2

    കിറ്റ് എവിടെ കിട്ടും🌹🌹🌹🌹🌹

    • @FoodyzDiary
      @FoodyzDiary  Рік тому

      Umbrella shop il chodhikkuato.

    • @SreedeviTT
      @SreedeviTT Рік тому +2

      @@FoodyzDiary thank u, ചെല്ലം umbrella മാർട്ടിൽ ഉണ്ട്‌

    • @FoodyzDiary
      @FoodyzDiary  Рік тому

      👍 ok sreedevi. Kit vaangikku. Ithupole undaakki nokku

  • @saheenasakeersaheenasakeer1324
    @saheenasakeersaheenasakeer1324 Місяць тому

    Ivde shopil cloth matharam 200

  • @soumyas6281
    @soumyas6281 3 роки тому +1

    Super chechi nannait paranju thannathinu

  • @vishalsg8162
    @vishalsg8162 3 роки тому +1

    Eth shopil kittum

    • @FoodyzDiary
      @FoodyzDiary  3 роки тому

      Normally umbrella shopsil undaavum. But season time il kittan sadhyatha kuravaa

  • @shinfaninu3470
    @shinfaninu3470 4 роки тому +1

    Kitt evidunn kittum onlinil kittumo

    • @FoodyzDiary
      @FoodyzDiary  4 роки тому

      No. Umbrella shops il chodhikku

  • @sajeenasajeenabeegam9773
    @sajeenasajeenabeegam9773 2 роки тому +1

    Kollamevidekittum

    • @FoodyzDiary
      @FoodyzDiary  2 роки тому

      Ariyillato. Umbrella shops il anweshikku

  • @mollyvarghese2601
    @mollyvarghese2601 3 роки тому +1

    Kottayath evede kittum

    • @FoodyzDiary
      @FoodyzDiary  3 роки тому

      Didn't know, pls check with umbrella shops.

  • @tintumathew3113
    @tintumathew3113 4 роки тому +2

    Ethu shopilanu kittunne

    • @FoodyzDiary
      @FoodyzDiary  4 роки тому +1

      Thrissur, puthanpallide side le vazhiyil undu.

    • @anupamaca5927
      @anupamaca5927 4 роки тому

      Foodyz Diary super

    • @lekhasuresh7790
      @lekhasuresh7790 4 роки тому

      Tvm IL undo

    • @sanilkumartm
      @sanilkumartm 4 роки тому

      Foodyz Diary shop de peru entha

    • @FoodyzDiary
      @FoodyzDiary  Рік тому

      Normally umbrella shops il undaavum, umbrella matram vilkkunna shop il. But season timil avar sale cheyyan sadhyatha illya. Thrissur aanengil puthenpallide side il undu. Deepam kudakal

  • @govindanpotty.s1615
    @govindanpotty.s1615 21 день тому

    IPLkit 270 Anu vila

  • @basilmathew2746
    @basilmathew2746 4 роки тому +1

    Eranakulam or thissur avidane umbrella kit kitunna shop contact number tharamo?

    • @FoodyzDiary
      @FoodyzDiary  4 роки тому +2

      Number illyatto. Puthenpallide left side 3apples kudakal undu avide kit kittum.

    • @basilmathew2746
      @basilmathew2746 4 роки тому +1

      @@FoodyzDiary puthenpalli avidenu? Actually

    • @FoodyzDiary
      @FoodyzDiary  Рік тому

      Thrissur

  • @muhammadkunhi.a8669
    @muhammadkunhi.a8669 2 роки тому +1

    തുണി കംബി. പിടി സപ്രേററായി കണ്ണൂർ180രൂപയാണ് എടുക്കുന്നത്അതായത് കിറ്റ്

    • @FoodyzDiary
      @FoodyzDiary  2 роки тому

      Okey.🙏

    • @muhammadkunhi.a8669
      @muhammadkunhi.a8669 2 роки тому +1

      @@FoodyzDiary ഇപ്പോൾ അതായതജൂലൈ22-7-22ഞാൻ പോയി അപ്പോൾ240രൂപ.. സീസൻ ഔട്ട്‌ആയാൽ വാങ്ങണം രാജസ്ഥാനിൻ കുറഞ്ഞ വിലക്ക് കിട്ടും

    • @FoodyzDiary
      @FoodyzDiary  2 роки тому

      Thanks dear.

  • @sujithansujithan4670
    @sujithansujithan4670 4 роки тому +1

    Eniki oru 50 kudakal venamayirunnu nambar taaa

  • @deepthiveni1212
    @deepthiveni1212 4 роки тому +1

    ഞാൻ ennanu നിങ്ങളുടെ vdo കാണുന്നതും സബ്സ്ക്രൈബ് ചെയ്തു അത് പോലെ ഇപ്പോൾ കുടയുടെ വില ഞാൻ ഇന്നലെ മേടിച്ചു കുടയുടെ മെറ്റീരിയൽ കറുപ്പ് 1എണ്ണം 200 രൂപ കളർ 1എണ്ണം 210 പ്രിന്റ് 1എണ്ണം 225രൂപ

    • @FoodyzDiary
      @FoodyzDiary  4 роки тому

      Gud, thanks dear, season alle athaavum vila koodiyathu

  • @ashashalu5886
    @ashashalu5886 2 роки тому +1

    നന്നായിട്ടുണ്ട്

  • @wolfvsman4578
    @wolfvsman4578 3 роки тому +1

    ഇതിനു എന്താ വില

  • @adheenasony529
    @adheenasony529 2 роки тому +1

    Hallo

  • @paichuuz371
    @paichuuz371 4 роки тому +2

    Number കിട്ടുമോ ..200 കുട ഞങ്ങൾക്ക് വേണമായിരുന്നു

    • @FoodyzDiary
      @FoodyzDiary  4 роки тому +1

      Undaakkunna video undallo. Ipol lockdown alle veetilirunnu undaakkaan try cheyyu..

    • @appusssfishhy
      @appusssfishhy 4 роки тому +2

      Unddaakkii tharam

    • @FoodyzDiary
      @FoodyzDiary  4 роки тому

      Gud

    • @paichuuz371
      @paichuuz371 4 роки тому

      @@appusssfishhy 00971501747481 my watsup

    • @appusssfishhy
      @appusssfishhy 4 роки тому

      Fake number

  • @georgejoseph9316
    @georgejoseph9316 Рік тому

    വളരെ നല്ലത് കിറു എവിെട കിട്ടും ഷോപ്പി ...ന്റെ ഫോൺ നമ്പർ ക്ര ട്ടി കാണിക്കു

  • @saranyasubhash468
    @saranyasubhash468 Рік тому +1

    വീഡിയോ ഒക്കെ വരും ആർക്കും ഉപകാരപ്പെടില്ല. മീറ്റരിയൽ കിട്ടുന്ന സ്ഥലം പറഞ്ഞാൽ അല്ലേ ഉപകാരമാവുന്നത്

    • @FoodyzDiary
      @FoodyzDiary  Рік тому +2

      ആർക്കും ഉപകാരപ്പെടില്ല എന്ന് പറഞ്ഞത് ശരിയായില്ല . Bcs ഈ ഒരു വീഡിയോ കണ്ടു കുട ഉണ്ടാക്കി ജീവിക്കുന്ന 2 പേരെ എനിക്ക് നേരിട്ട് അറിയാം . (അഹങ്കാരം കൊണ്ടു പറഞ്ഞതല്ല ). പിന്നെ മെറ്റീരിയൽ കിട്ടുന്ന സ്ഥലം അറിയാൻ ആഗ്രഹം ഉള്ളവർ ഈ വീഡിയോ ടെ കമന്റ്‌ ബോക്സിൽ ചോദിച്ചിട്ടുണ്ട്. അവർക്കെല്ലാം ഞാൻ റിപ്ലൈ കൊടുത്തിട്ടുമുണ്ട്. ഒന്ന് നോക്കിയാൽ കാണാം. പിന്നെ എന്തിനും കുറ്റം മാത്രം കണ്ടു പിടിക്കാൻ ഇരിക്കുന്ന ചിലരുണ്ട് അവര് അത് തുടർന്ന് കൊണ്ടേ ഇരിക്കും. അതവരുടെ ജന്മസിദ്ധമായ കഴിവാണ് so കുറ്റപ്പെടുത്തുന്നില്യ... 🙏🙏♥️

  • @leselese5558
    @leselese5558 2 роки тому +1

    കുടയുടെ കിറ്റ് എന്ന് പറഞ്ഞാൽ കടയിൽ നിന്ന് കിട്ടുമല്ലോ അല്ലേ

    • @FoodyzDiary
      @FoodyzDiary  2 роки тому

      Yes, but season time il chilapol avar tharaan sadhyatha illatto.

  • @JayaAnandDeviKrishnan
    @JayaAnandDeviKrishnan 6 місяців тому

    ജോൺസ്കുടപെൺകുട്ടിക്ക്ഈകളർകിട്ടണം