Це відео не доступне.
Перепрошуємо.

കേരളത്തിൻ്റെ തീരദേശ മേഖലയിൽ നിന്നുള്ള ആദ്യത്തെ വനിതാ പൈലറ്റ് | എത്രത്തോളം സത്യമാണ് ഈ വാർത്ത

Поділитися
Вставка
  • Опубліковано 24 тра 2021
  • #JeniJerome #AirArabia #DivyasAviation
    A 320 CADET PILOT (MPL)
    www.airarabia....
    www.alphaacade...
    www.buymeacoff...
    **The thumbnail that I've used in this video is available on public platforms**
    Copyright Disclaimer under section 107 of the Copyright Act of 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitted by copyright statute that might otherwise be infringing.”

КОМЕНТАРІ • 686

  • @rajithraju38
    @rajithraju38 3 роки тому +139

    ഈ പോസ്റ്റിനെ കുറിച്ച് fb യില്‍ ചര്‍ച്ചകള്‍ പലതും നടക്കുന്നുണ്ട്. PR വര്‍ക്കാണ് ഇതിന് പിന്നില്‍ ആണന്നാണ് ഒരുപാട് ആളുകള്‍ പറയുന്നത്.. ഏതായാലും ദിവ്യ ഈ വിഷയത്തെ കുറിച്ച് വീഡിയോ ചെയ്തത് നന്നായി... Thanks Divya.

  • @babutd
    @babutd 3 роки тому +74

    ഈ പെരും കള്ളം പൊളിച്ചടുക്കിയ ദിവ്യക്ക് അഭിനന്ദനങ്ങൾ 🎉

    • @salimms1817
      @salimms1817 3 роки тому +2

      Congratulations 👏 Diviya's

  • @sudieshks45
    @sudieshks45 3 роки тому +103

    ഞാനും വിചാരിച്ചു ഇത്രേം കാലം ആയിട്ട് ഒരു മലയാളി വനിതാ പൈലറ്റ് ഇണ്ടായില്ലെന്നു

    • @sudhi00794
      @sudhi00794 3 роки тому +6

      നല്ല ഇൻഫർമേഷൻ... താങ്ക്സ് മാഡം 🙏👍👍👍🥰

    • @arunammas6789
      @arunammas6789 3 роки тому +2

      ഞാനും കരുതി എന്റെ വീടിനടുത്തും ഉണ്ട് ഒരു വനിതാ പൈലറ്റ്.

  • @alanpvl
    @alanpvl 3 роки тому +8

    ജെനി എന്ന തീരദേശക്കാരി (എന്ന് വിശേഷിപ്പിക്കപെടുന്ന) സഹോദരി എയർ അറേബ്യ യുടെ പൈലറ്റ് ആയ വാർത്തയായിരുന്നു കേരളത്തിലെ പ്രമുഖരടക്കമുള്ളവരുടെ ഫേസ് ബുക്ക്‌ പേജിലും അതുപോലെ മുഖ്യധാര മാധ്യമങ്ങളിലൂടെയുമുള്ള ആഘോഷം..ആരുടേയും ഒരു നേട്ടവും ചെറുതായി കാണേണ്ടതല്ല എന്നിരുന്നാലും കോമർഷ്യൽ പൈലറ്റ് കോർസ് ചെയ്യുവാൻ സാമ്പത്തികമായി അണ് പ്രിവിലേജ്ഡ് ആയ ഒരു വീട്ടിൽ നിന്നും സ്കോളർഷിപ് ലഭിക്കാൻ നീണ്ട നാളത്തെ കാത്തിരിപ്പിനും പരിശീലനത്തിനും ഒടുവിൽ പൈലറ്റ് ലൈസൻസ് കരസ്തമാക്കിയ അനുഭവത്തിന്റെ വെളിച്ചത്തിൽ നിന്ന് പറയുകയാണ്....ഇത്ര മാത്രം ആഘോഷിക്കപെടണമെങ്കിൽ ആ സഹോദരി പഠിച്ചതും വളർന്നതും ഒക്കെ തീരദേശത്തെ പരിമിതമായ സാഹചര്യത്തിൽ നിന്നും പ്രതിസന്ധികളോട് പൊരുതി ആയിരിക്കണം,എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് ജെനി എന്ന പെൺകുട്ടി തന്റെ നല്ലൊരു ശതമാനവും ജീവിച്ചിരിക്കുന്നത് ഷാർജയിൽ ആണ്.ചെയ്തിരിക്കുന്നത് എയർ അറേബ്യയുടെ കേഡറ്റ് പ്രോഗ്രാമായ MPL (Multi Crew Pilot License)പരിശീലനവും.ഇന്ത്യൻ രൂപയിൽ ഏകദേശം 1.5കോടി രൂപ ചിലവാകുന്ന ഈ പരിശീലനം ആരുടേയും സഹായം ഇല്ലാതെ ജെനി തീർത്തു എന്നാണ് മനസിലാക്കാൻ കഴിയുന്നത് അപ്പോൾ എങ്ങനെ പറയാനാകും തീരദേശത്തു നിന്ന് പൊരുതി നേടിയെന്ന്.
    തീരദേശത്തു നിന്ന് പഠിച്ചു പൈലറ്റ് ആയി രാജീവ് ഗാന്ധിയുടെ വിമാനം പറത്തിയ ആൾ നമ്മുടെ നാട്ടിൽ ഉള്ളപ്പോളാണ് ഇത്തരം PR വർക്കുകൾ അപഹാസ്യമാകുന്നത്. കടലിനോട് പൊരുതി കിട്ടുന്ന വരുമാനത്തിൽ നിന്നും ഒരു പങ്ക് തങ്ങളുടെ മക്കൾക്കായി ചിലവാക്കി അവരുടെ നല്ല ഭവിക്കായി കാത്തിരിക്കുന്ന ഒരുപാടു കടലിന്റെ മക്കൾ ഉണ്ട്.അതുപോലെ തന്നെ പരിമിതമായ സാഹചര്യത്തിൽ നിന്നും പഠിച്ചു പല രംഗങ്ങളിലും ശോഭിച്ചു നിൽക്കുന്നവർ തീർദേശ മേഖലയിൽ ഉണ്ട്..അവരെ ആരും ആഘോഷിച്ചു കാണുന്നില്ല കാരണം അവർ അപ്പോളും അണ് പ്രിവിലേജ്ഡ് കാറ്റഗറിയിൽ തന്നെ തുടരുന്നത് കൊണ്ടു തന്നെയാണ്.
    ബഹു.കേരള മുഖ്യ മന്ത്രിയുടേത് അടക്കമുള്ള മന്ത്രിമാരുടെ ഔദ്യോഗിക പേജിൽ അടക്കം പരാമർശിച്ചു കണ്ടു ജെനി ആണ് കേരളത്തിലെ ആദ്യത്തെ വനിതാ കമെർഷ്യൽ പൈലറ്റ് എന്ന്.ക്യാപ്റ്റൻ ബിന്ദു കേളുണ്ണി,ക്യാപ്റ്റൻ സബീഹാ മരിക്കാർ തുടങ്ങി ഇന്ത്യയിൽ തന്നെ പരിശീലനം നേടിയഒട്ടനവധി വനിത പൈലറ്റ്മാർ വിവിധ എയർലൈനുകൾക്കായി ഫ്ലൈ ചെയ്യുന്നുണ്ട് .ഒരു വസ്തുത പോസ്റ്റ്‌ ചെയ്യുന്നതിന് മുൻപേ അതിന്റെ ഫാക്ട് ചെക്ക് നടത്താൻ എങ്കിലും മുഖ്യമന്ത്രിയുടേതടക്കമുള്ള പേജുകൾ കൈകാര്യം ചെയ്യുന്നവർ ശ്രദ്ധിക്കണം എന്ന് ഇതോടൊപ്പം ബോധിപ്പിക്കാൻ താൽപ്പര്യപെടുന്നു.
    മനോരമ പത്രത്തിന്റെ മുൻ പേജിൽ വാർത്ത വരണമെങ്കിൽ ഊഹിക്കാവുന്നതേയുള്ളു ഇതിനു പിന്നിൽ നടന്ന PR വർക്കിന്റെ വ്യാപ്തി..നിങ്ങൾ ആഘോഷിച്ചുകൊള്ളു പ്രശ്നമില്ല, പ്രിവിലേജ്ഡ് ആയ ആളുകളുടെ പ്രിവിലേജ്ഡ് ആയ നേട്ടങ്ങൾ ആഘോഷിക്കപെടുമ്പോൾ.അൺ പ്രിവിലേജ്ഡ് ആയ ഒരു കൂട്ടം ആളുകളും അവരുടെ സ്വപ്നങ്ങളും അത് നേടിയെടുക്കാനുള്ള കഷ്ടപാടുകളും,അവരുടെ നേട്ടങ്ങളും ആണ് പിന്നാമ്പുറത്തേക്ക് ചവിട്ടി എറിയപ്പെടുന്നത്.
    Salute to all Malayali Lady Pilots flying out there .
    1. Capt Bindhu Kelunni
    2. Capt Sabiha Marikkar
    3. Capt. Bidhu Sebastian- Express
    4. FO Geethu Vijay- Indigo
    5. FO. Afra Abdulla- Indigo
    6. FO Martina- Express
    7. FO Meril Indigo
    8. FO Neeta Raju- Indigo from Trv
    9. FO Varsha Nair - Indigo
    10. FO Shruti Laju - Indigo
    11.FO Arunima prem- Indigo at 21 yrs
    12.FO Sini Rajendran - Go Airlines
    13 Capt Amrita Ravindran - Indigo
    14. Capt Indira Kuriens - Indigo
    15. FO Ammu Santhosh Vistara
    16. FO Nidhi Nair - Spice
    17.Amrita anil -Indigo
    18. F.O Tara Vishwanathan (Ex KF)
    19. F.O Jasmine Tanikkal- Spice
    20. F.O Sreenidhi - Spice
    21. Capt.Bismi Devassy- Indigo

  • @kuttan9312
    @kuttan9312 3 роки тому +23

    സത്യം പറയാൻ ധൈര്യം കാണിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @vishnusuresh8788
    @vishnusuresh8788 3 роки тому +42

    അനുരാഗ് പറഞ്ഞതു പോലെ "സത്യം ചെരുപ്പിട്ട് വന്നപ്പോഴേക്കും നുണ ലോകം ചുറ്റി വന്നു"..

  • @chank1689
    @chank1689 3 роки тому +42

    "കാള പെറ്റു" എന്നു കേട്ടയുടനെ കയറെടുത്തവരുടെ കൂട്ടത്തില്‍ പ്രമുഖ മാദ്ധ്യമങ്ങള്‍ മുതല്‍ നമ്മുടെ ശശി തരൂർവരെ ഉണ്ടായിരുന്നു.
    എന്തായാലും, സത്യം മനസ്സിലാക്കിത്തന്നതിന് ആയിരം അഭിനന്ദനങ്ങള്‍.

    • @basilarackal1646
      @basilarackal1646 3 роки тому

      ഈ സംസ്‌ഥാനത്തിന്റെ മുഖ്യമന്ത്രി വരെ ഉണ്ടാർന്നു 😹

  • @msthfpv9
    @msthfpv9 3 роки тому +102

    ഇതാണ് സത്യമെങ്കിൽ കാള പെറ്റു എന്നു കേട്ടു കയറെടുത്ത മുഖ്യൻ പോലും സസി

    • @msthfpv9
      @msthfpv9 3 роки тому +17

      Help Us To Fact Check Please 🙏
      ജെനി എന്ന തീരദേശക്കാരി (എന്ന് വിശേഷിപ്പിക്കപെടുന്ന) സഹോദരി എയർ അറേബ്യയുടെ പൈലറ്റ് ആയ വാർത്തയായിരുന്നു കേരളത്തിലെ പ്രമുഖരടക്കമുള്ളവരുടെ ഫേസ് ബുക്ക്‌ പേജിലും അതുപോലെ മുഖ്യധാര മാധ്യമങ്ങളിലൂടെയുമുള്ള ആഘോഷം..ആരുടേയും ഒരു നേട്ടവും ചെറുതായി കാണേണ്ടതല്ല എന്നിരുന്നാലും കോമർഷ്യൽ പൈലറ്റ് കോർസ് ചെയ്യുവാൻ സാമ്പത്തികമായി അണ് പ്രിവിലേജ്ഡ് ആയ ഒരു വീട്ടിൽ നിന്നും സ്കോളർഷിപ് ലഭിക്കാൻ നീണ്ട നാളത്തെ കാത്തിരിപ്പിനും പരിശീലനത്തിനും ഒടുവിൽ പൈലറ്റ് ലൈസൻസ് കരസ്തമാക്കിയ അനുഭവത്തിന്റെ വെളിച്ചത്തിൽ നിന്ന് പറയുകയാണ്....ഇത്ര മാത്രം ആഘോഷിക്കപെടണമെങ്കിൽ ആ സഹോദരി പഠിച്ചതും വളർന്നതും ഒക്കെ തീരദേശത്തെ പരിമിതമായ സാഹചര്യത്തിൽ നിന്നും പ്രതിസന്ധികളോട് പൊരുതി ആയിരിക്കണം,എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് ജെനി എന്ന പെൺകുട്ടി തന്റെ നല്ലൊരു ശതമാനവും ജീവിച്ചിരിക്കുന്നത് ഷാർജയിൽ ആണ്.ചെയ്തിരിക്കുന്നത് എയർ അറേബ്യയുടെ കേഡറ്റ് പ്രോഗ്രാമായ MPL (Multi Crew Pilot License)പരിശീലനവും.ഇന്ത്യൻ രൂപയിൽ ഏകദേശം 1.5കോടി രൂപ ചിലവാകുന്ന ഈ പരിശീലനം ആരുടേയും സഹായം ഇല്ലാതെ ജെനി തീർത്തു എന്നാണ് മനസിലാക്കാൻ കഴിയുന്നത് അപ്പോൾ എങ്ങനെ പറയാനാകും തീരദേശത്തു നിന്ന് പൊരുതി നേടിയെന്ന്.
      തീരദേശത്തു നിന്ന് പഠിച്ചു പൈലറ്റ് ആയി രാജീവ് ഗാന്ധിയുടെ വിമാനം പറത്തിയ ആൾ നമ്മുടെ നാട്ടിൽ ഉള്ളപ്പോളാണ് ഇത്തരം PR വർക്കുകൾ അപഹാസ്യമാകുന്നത്. കടലിനോട് പൊരുതി കിട്ടുന്ന വരുമാനത്തിൽ നിന്നും ഒരു പങ്ക് തങ്ങളുടെ മക്കൾക്കായി ചിലവാക്കി അവരുടെ നല്ല ഭവിക്കായി കാത്തിരിക്കുന്ന ഒരുപാടു കടലിന്റെ മക്കൾ ഉണ്ട്.അതുപോലെ തന്നെ പരിമിതമായ സാഹചര്യത്തിൽ നിന്നും പഠിച്ചു പല രംഗങ്ങളിലും ശോഭിച്ചു നിൽക്കുന്നവർ തീർദേശ മേഖലയിൽ ഉണ്ട്..അവരെ ആരും ആഘോഷിച്ചു കാണുന്നില്ല കാരണം അവർ അപ്പോളും അണ് പ്രിവിലേജ്ഡ് കാറ്റഗറിയിൽ തന്നെ തുടരുന്നത് കൊണ്ടു തന്നെയാണ്.
      ബഹു.കേരള മുഖ്യ മന്ത്രിയുടേത് അടക്കമുള്ള മന്ത്രിമാരുടെ ഔദ്യോഗിക പേജിൽ അടക്കം പരാമർശിച്ചു കണ്ടു ജെനി ആണ് കേരളത്തിലെ ആദ്യത്തെ വനിതാ കമെർഷ്യൽ പൈലറ്റ് എന്ന്.ക്യാപ്റ്റൻ ബിന്ദു കേളുണ്ണി,ക്യാപ്റ്റൻ സബീഹാ മരിക്കാർ തുടങ്ങി ഇന്ത്യയിൽ തന്നെ പരിശീലനം നേടിയഒട്ടനവധി വനിത പൈലറ്റ്മാർ വിവിധ എയർലൈനുകൾക്കായി ഫ്ലൈ ചെയ്യുന്നുണ്ട് .ഒരു വസ്തുത പോസ്റ്റ്‌ ചെയ്യുന്നതിന് മുൻപേ അതിന്റെ ഫാക്ട് ചെക്ക് നടത്താൻ എങ്കിലും മുഖ്യമന്ത്രിയുടേതടക്കമുള്ള പേജുകൾ കൈകാര്യം ചെയ്യുന്നവർ ശ്രദ്ധിക്കണം എന്ന് ഇതോടൊപ്പം ബോധിപ്പിക്കാൻ താൽപ്പര്യപെടുന്നു.
      മനോരമ പത്രത്തിന്റെ മുൻ പേജിൽ വാർത്ത വരണമെങ്കിൽ ഊഹിക്കാവുന്നതേയുള്ളു ഇതിനു പിന്നിൽ നടന്ന PR വർക്കിന്റെ വ്യാപ്തി..നിങ്ങൾ ആഘോഷിച്ചുകൊള്ളു പ്രശ്നമില്ല, പ്രിവിലേജ്ഡ് ആയ ആളുകളുടെ പ്രിവിലേജ്ഡ് ആയ നേട്ടങ്ങൾ ആഘോഷിക്കപെടുമ്പോൾ.അൺ പ്രിവിലേജ്ഡ് ആയ ഒരു കൂട്ടം ആളുകളും അവരുടെ സ്വപ്നങ്ങളും അത് നേടിയെടുക്കാനുള്ള കഷ്ടപാടുകളും,അവരുടെ നേട്ടങ്ങളും ആണ് പിന്നാമ്പുറത്തേക്ക് ചവിട്ടി എറിയപ്പെടുന്നത്.
      Salute to all Malayali Lady Pilots flying out there .
      1. Capt Bindhu Kelunni
      2. Capt Sabiha Marikkar
      3. Capt. Bidhu Sebastian- Express
      4. FO Geethu Vijay- Indigo
      5. FO. Afra Abdulla- Indigo
      6. FO Martina- Express
      7. FO Meril Indigo
      8. FO Neeta Raju- Indigo from Trv
      9. FO Varsha Nair - Indigo
      10. FO Shruti Laju - Indigo
      11.FO Arunima prem- Indigo at 21 yrs
      12.FO Sini Rajendran - Go Airlines
      13 Capt Amrita Ravindran - Indigo
      14. Capt Indira Kuriens - Indigo
      15. FO Ammu Santhosh Vistara
      16. FO Nidhi Nair - Spice
      17.Amrita anil -Indigo
      18. F.O Tara Vishwanathan (Ex KF)
      19. F.O Jasmine Tanikkal- Spice
      20. F.O Sreenidhi - Spice
      21. Capt.Bismi Devassy- Indigo
      22. F.O Jincy Thomas - Spice Jet
      കടപ്പാട്

    • @smrknr
      @smrknr 3 роки тому +7

      അവരെ പറഞ്ഞിട്ട് കാര്യമില്ല Boxer മുഹമ്മദലിയുടെ മ്രൃതദേഹം ഇത് വരെ നാട്ടിലെത്തിക്കാ൯ അവ൪ക്ക് കഴിഞ്ഞിട്ടില്ല

    • @nijisreejith5617
      @nijisreejith5617 3 роки тому +1

      പൊളിച്ചു😂😂😂

    • @nizamudeenhamzakutty9952
      @nizamudeenhamzakutty9952 3 роки тому +1

      മുഖ്യൻ ആ കുട്ടിയെ അഭിനന്ദിച്ചു. അത് തെറ്റാണോ?
      എന്ത് പറഞ്ഞാലും തെറ്റായി വ്യാഖ്യാനിക്കരുത് ബ്രോ..

    • @vinodhmaloor
      @vinodhmaloor 2 роки тому

      @@nizamudeenhamzakutty9952 അഭിനന്ദിച്ചതിൽ തെറ്റുണ്ടെന്ന് ആരാ പറഞ്ഞത്. ആദ്യത്തെ വനിതാ പൈലറ്റാണ് എന്ന് പറഞ്ഞ വിവരക്കേടിനെ തുറന്നു കാട്ടുന്നത് തെറ്റാണോ

  • @maestrokochi
    @maestrokochi 3 роки тому +38

    Yes..ആരെയും ചെറുതാക്കിയതല്ല ...
    കാര്യങ്ങൾ open ആയിട്ട് പറഞ്ഞു.
    very good.

  • @anoopm1984
    @anoopm1984 3 роки тому +82

    തീരദേശം കഷ്ടപ്പാട് ഇതിനോക്കെ നല്ല market ആണ്.അത്രേയുള്ളൂ

    • @leeshmajayan2462
      @leeshmajayan2462 3 роки тому +1

      Onn podo .... kashttam

    • @anoopm1984
      @anoopm1984 3 роки тому +2

      @@leeshmajayan2462 njaan pokillaa

    • @rajeshgp4979
      @rajeshgp4979 3 роки тому

      @@leeshmajayan2462 hi

    • @affanafk
      @affanafk 3 роки тому

      Exactly🥴😅

    • @prasanthp.k7641
      @prasanthp.k7641 3 роки тому

      തീര ദേശം എന്താ ബാലികേറാമല ആണോ.... ചുമ്മാ റീച് കിട്ടാൻ ഓരോ ന്യൂസ്‌.... അവൾ ഷാർജയിൽ ആണ് പഠിച്ചത് എന്നാണ് അറിവ്

  • @irshadibrahim4428
    @irshadibrahim4428 3 роки тому +22

    വളരെ നന്ദി ചേച്ചി എനിക് ഉൾപ്പടെ സംശയം ആയിരുന്നു.... ഞാൻ മാത്രം അല്ല അല്ലേ? ചേച്ചിക്കൊപ്പം ഷെയർ ചെയ്യില്ല എന്നു തീരുമാനിച്ചേ...

  • @joekv5046
    @joekv5046 3 роки тому +38

    അങ്ങനെ വരാൻ വഴിയില്ലലോന്ന് ഞാനും വിചാരിച്ചു. പിന്നെ എന്തേലും ചെയ്യട്ടെന്നു വച്ചു ഞാൻ മിണ്ടാതിരുന്നതാ 🤩🤩🤩

  • @aviationinindia6496
    @aviationinindia6496 3 роки тому +40

    This video is true. i have friend lady pilot in kerala. at kottayam pala.
    so many lady pilot on kerala.... ✌️

  • @jinesh.s
    @jinesh.s 3 роки тому +11

    "കേരള വനിതാ പൈലറ്റ് " പൊളിച്ച് അടുക്കി , good job ദിവ്യാ

  • @sijurnair9085
    @sijurnair9085 3 роки тому +4

    സത്യം മനസ്സിലാക്കി തന്നതിന് thank you Divya🙏🙏🙏👍👍👍keep it up👍

  • @ponmalakkaaran168
    @ponmalakkaaran168 3 роки тому +5

    ഇത്രയും കാലം ദിവ്യയുടെ vlogs entertain ആയിട്ടേ കണ്ടിട്ടുള്ളായിരിന്നു. ഈ വീഡിയോ ആണ് സീരിയസ് ആയിട്ട് കണ്ടതും പല facts ഉം ചെക്ക് ചെയ്തതും. Thankhs

  • @nimmyvarghese4499
    @nimmyvarghese4499 3 роки тому +13

    You said it right, that any person who doesn't have knowledge about this industry will blindly believe this news. Thank you Diyva chechi for sharing the reality.

  • @georgevarghese5683
    @georgevarghese5683 3 роки тому +30

    Great Divya! ആടിനെ പട്ടിയാക്കുന്നതു പോലെയായിപ്പോയി. Thanks for your clarification and informative episode. Keep up good work.

  • @ASHOKEAGLE
    @ASHOKEAGLE 3 роки тому +1

    Shoulderലെ stripes കണ്ടപ്പോൾ ആദ്യമേ സംശയം തോന്നി...... good post sis

  • @hareeshc6976
    @hareeshc6976 3 роки тому +1

    വളരെ പ്രധാനപ്പെട്ട ഒരു വീഡിയോ...👍🙏
    ഉത്തരവാദിത്വ ബോധമുള്ള ഒരു വ്യക്തിയാണ് ദിവ്യ..
    അതാണ് ഈ വീഡിയോ ചെയ്യാൻ തോന്നിയത്...
    കാരണം ഈ കാര്യങ്ങൾ സാധാരണക്കാർക്ക് വിശദീകരിക്കാൻ പറ്റില്ലല്ലോ...
    വളരെ നന്ദി...❤️👍🙏

  • @digitech1692
    @digitech1692 3 роки тому +23

    After 3days divya chechi is back 😍✌

  • @Aayisha712
    @Aayisha712 3 роки тому +12

    Watching in 11 secs❤️ Eth news ill kandappol chechida vdo pretheekchu 🥰

  • @noufalnoufalkarulai4261
    @noufalnoufalkarulai4261 3 роки тому +19

    Ultralight aircraft നെ കുറിച്ചൊരു വീഡിയോ ചെയ്‌യുമോ?

  • @Albinpaul00
    @Albinpaul00 3 роки тому +35

    Iam also thinking the same... And waiting for the truth 🥵🏃‍♂️

  • @johnthomas5865
    @johnthomas5865 3 роки тому +3

    2004-2005 കാലഘട്ടത്തിൽ എയർ ഇന്ത്യ എക്സ്പ്രസ്സിൽ dubai - tvm, kochi സെക്റട്ടറിൽ ഒരു മലയാളി വനിത പൈലറ്റ് സ്ഥിരമായി ഉണ്ടായിരുന്നു.

  • @kumarujil
    @kumarujil 3 роки тому +8

    നല്ല ഇൻഫോർമേഷൻ .. പൈലറ്റ് ആ നി ദിവ്യ ഓർത്തവർ ഇവിടെ ലൈക്ക്

  • @jenusworld-t2c
    @jenusworld-t2c 3 роки тому

    സത്യസന്ധമായ വാർത്തകൾ കേൾക്കാൻ ആളുകൾ കുറയും. പൊടിപ്പും തൊങ്ങലും വെച്ച് എന്തെഴുതിയാലും അത് വായിക്കാൻ ആളുണ്ടാവും. നമ്മുടെ വാർത്താ മാധ്യമങ്ങൾ അത്രത്തോളം അധ:പതിച്ചു. നന്ദി, ഈ വിശദീകരണത്തിന്.

  • @sarathsasidharan3964
    @sarathsasidharan3964 3 роки тому

    ചേച്ചി പറഞ്ഞത് വളരെ ശെരിയാണ് uniform നെ കുറിച്ചു badge നെ കുറിച്ചും അറിയാത്ത പല ആളുകളും തെറ്റിധരിക്കപെടാറുണ്ട്.merchant Navy ജോലി ചെയ്യുന്ന പലരും indian navy ൽ ജോലി ചെയ്യുകയാണ് എന്ന് പറഞ്ഞ് നടക്കാറുണ്ട്.അവരുടെ വീട്ടുകാർ ഉള്പടെ അങ്ങനെയാണ് വിശ്വസിക്കുന്നത്. പക്ഷെ നമ്മൾ അത് അങ്ങനെ അല്ലാ എന്നു പറയുമ്പോൾ ഇത് വിശ്വസിച്ചിരിക്കുന്നവർ പലരും നമ്മളോട് ദേഷ്യപെടുകയാണ് ചെയ്യാർ. നമ്മൾ അവരെ അഭമാനിക്കുവാണ് നമുക്ക് അസുയ്യയാണ് എന്നോക്കെയാണ് നാട്ടുകാരും അവരുടെ വീട്ടുകാരും പറയാർ. എന്ത് ചെയ്യാനാ നമ്മൾ ഇതോക്കെ തിരുത്താൻ നിന്നാല് സമൂഹം നമ്മളെ കുറ്റപെടുത്തും നമ്മൾ എന്തോ വലിയ അപരാതം ചെയ്തപോലെ. നമ്മുടെ സമൂഹം അങ്ങനെ ആയി കഴിഞ്ഞു.

  • @prakashgopalapillai4294
    @prakashgopalapillai4294 3 роки тому

    നല്ലൊരു വീഡിയോ
    പ്രതീക്ഷിച്ചിരുന്നതാ ഇങ്ങനെ ഒരു വീഡിയോ Thanks🙏

  • @AjithKumar-ic4hx
    @AjithKumar-ic4hx 3 роки тому

    സത്യം പുറത്തുകൊണ്ടുവന്നതിനു വളരെ നന്ദി. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുക എന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്.

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 2 роки тому

    തള്ളിന്റെ കാര്യത്തിൽ മലയാളികളെ വെല്ലാൻ ആർക്കും കഴിയില്ല. ഏതായാലും സത്യാവസ്ഥ ജനങ്ങളിൽ എത്തിച്ച ദിവ്യ മാഡത്തിന് അഭിനന്ദനങ്ങൾ..

  • @Musthafa7800
    @Musthafa7800 3 роки тому +13

    ചേച്ചി ഈ പറഞ്ഞ സംശയം എല്ലാം എനിക്കും തോന്നിയത് ആണ് പിന്നെ ഉറപ്പില്ലാതെ പറയാൻ പറ്റില്ലല്ല്ലോ

  • @sunnyk4741
    @sunnyk4741 3 роки тому +10

    കോമൺ സെൻസ് നഷ്ടപ്പെട്ട വരായി മാറുന്നു നമ്മൾ മലയാളികൾ , എന്തും ഷെയർ െചയും , വെരി ഗുഡ് മാഡം.

  • @nishadkallara544
    @nishadkallara544 3 роки тому

    Hai ഞാനും സബ്സ്ക്രൈബ് ചെയ്തു kto.....നല്ല അറിവുകൾ തരുന്ന നല്ല യുട്യൂബ് channel....gd BLS u....

  • @user-uq8tx8hn1t
    @user-uq8tx8hn1t 3 роки тому +1

    ഇങ്ങനെ ഒരുപാട് സോഷ്യൽ മീഡിയ പ്ലാറ്റഫോംമിൽ ഒരുപാട് പേർ ഉണ്ട് ഓരോ തമ്പ്നൈലും മറ്റും വച് ഉദാഹരണം :ആലീൻസ് ഭൂമിയിൽ വന്നോ എന്നൊക്കെ എന്തിനും ഏതിനും അതിനൊരു സത്യാവസ്ഥ ഉണ്ട് അത് എന്ത് പ്രചരിച്ചാലും അതിന്റെ സത്യാവസ്ഥ മനസിലാക്കുക എന്നതാണ് കാര്യം അതിന് യുക്തിബോധം എന്ന് പറയും അത് മനസ്സിലാക്കി കഴിഞ്ഞാൽ നമുക്ക് പിന്നെ കുഴപ്പമില്ല 😊🙏

  • @ashrafpm255
    @ashrafpm255 3 роки тому +2

    Thanks for doing this video, because as you worked in this industry, the points you said is important

  • @sainudeeninkproduct2745
    @sainudeeninkproduct2745 3 роки тому +4

    Thanks for the genuine information . madam, let them enjoy

  • @adithyadinesh1877
    @adithyadinesh1877 3 роки тому +3

    Hats off to your dedication sister. You are doing your homework very well to bring out each content and it really deserve a hats off. Rather than blindly believing any social media post (even though it was shared by many പ്രമുഖർ ) you did a good research to find the truth and inform your UA-cam fam.

  • @sameermottemal3090
    @sameermottemal3090 3 роки тому +1

    സത്യം മാത്രം പറയുക.. അതിന് വേണം ചങ്കൂറ്റം.. എന്റെ സഹോദരി ദിവ്യക്ക് സ്നേഹത്തിൽ പൊതിഞ്ഞ എല്ലാവിധ ആശംസകളും..

  • @siyas.ssainullabdeen7465
    @siyas.ssainullabdeen7465 3 роки тому +1

    Forwarded msg aannu
    ജെനി എന്ന തീരദേശക്കാരി (എന്ന് വിശേഷിപ്പിക്കപെടുന്ന) സഹോദരി എയർ അറേബ്യയുടെ പൈലറ്റ് ആയ വാർത്തയായിരുന്നു കേരളത്തിലെ പ്രമുഖരടക്കമുള്ളവരുടെ ഫേസ് ബുക്ക്‌ പേജിലും അതുപോലെ മുഖ്യധാര മാധ്യമങ്ങളിലൂടെയുമുള്ള ആഘോഷം..ആരുടേയും ഒരു നേട്ടവും ചെറുതായി കാണേണ്ടതല്ല എന്നിരുന്നാലും കോമർഷ്യൽ പൈലറ്റ് കോർസ് ചെയ്യുവാൻ സാമ്പത്തികമായി അണ് പ്രിവിലേജ്ഡ് ആയ ഒരു വീട്ടിൽ നിന്നും സ്കോളർഷിപ് ലഭിക്കാൻ നീണ്ട നാളത്തെ കാത്തിരിപ്പിനും പരിശീലനത്തിനും ഒടുവിൽ പൈലറ്റ് ലൈസൻസ് കരസ്തമാക്കിയ അനുഭവത്തിന്റെ വെളിച്ചത്തിൽ നിന്ന് പറയുകയാണ്....ഇത്ര മാത്രം ആഘോഷിക്കപെടണമെങ്കിൽ ആ സഹോദരി പഠിച്ചതും വളർന്നതും ഒക്കെ തീരദേശത്തെ പരിമിതമായ സാഹചര്യത്തിൽ നിന്നും പ്രതിസന്ധികളോട് പൊരുതി ആയിരിക്കണം,എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് ജെനി എന്ന പെൺകുട്ടി തന്റെ നല്ലൊരു ശതമാനവും ജീവിച്ചിരിക്കുന്നത് ഷാർജയിൽ ആണ്.ചെയ്തിരിക്കുന്നത് എയർ അറേബ്യയുടെ കേഡറ്റ് പ്രോഗ്രാമായ MPL (Multi Crew Pilot License)പരിശീലനവും.ഇന്ത്യൻ രൂപയിൽ ഏകദേശം 1.5കോടി രൂപ ചിലവാകുന്ന ഈ പരിശീലനം ആരുടേയും സഹായം ഇല്ലാതെ ജെനി തീർത്തു എന്നാണ് മനസിലാക്കാൻ കഴിയുന്നത് അപ്പോൾ എങ്ങനെ പറയാനാകും തീരദേശത്തു നിന്ന് പൊരുതി നേടിയെന്ന്.
    തീരദേശത്തു നിന്ന് പഠിച്ചു പൈലറ്റ് ആയി രാജീവ് ഗാന്ധിയുടെ വിമാനം പറത്തിയ ആൾ നമ്മുടെ നാട്ടിൽ ഉള്ളപ്പോളാണ് ഇത്തരം PR വർക്കുകൾ അപഹാസ്യമാകുന്നത്. കടലിനോട് പൊരുതി കിട്ടുന്ന വരുമാനത്തിൽ നിന്നും ഒരു പങ്ക് തങ്ങളുടെ മക്കൾക്കായി ചിലവാക്കി അവരുടെ നല്ല ഭവിക്കായി കാത്തിരിക്കുന്ന ഒരുപാടു കടലിന്റെ മക്കൾ ഉണ്ട്.അതുപോലെ തന്നെ പരിമിതമായ സാഹചര്യത്തിൽ നിന്നും പഠിച്ചു പല രംഗങ്ങളിലും ശോഭിച്ചു നിൽക്കുന്നവർ തീർദേശ മേഖലയിൽ ഉണ്ട്..അവരെ ആരും ആഘോഷിച്ചു കാണുന്നില്ല കാരണം അവർ അപ്പോളും അണ് പ്രിവിലേജ്ഡ് കാറ്റഗറിയിൽ തന്നെ തുടരുന്നത് കൊണ്ടു തന്നെയാണ്.
    ബഹു.കേരള മുഖ്യ മന്ത്രിയുടേത് അടക്കമുള്ള മന്ത്രിമാരുടെ ഔദ്യോഗിക പേജിൽ അടക്കം പരാമർശിച്ചു കണ്ടു ജെനി ആണ് കേരളത്തിലെ ആദ്യത്തെ വനിതാ കമെർഷ്യൽ പൈലറ്റ് എന്ന്.ക്യാപ്റ്റൻ ബിന്ദു കേളുണ്ണി,ക്യാപ്റ്റൻ സബീഹാ മരിക്കാർ തുടങ്ങി ഇന്ത്യയിൽ തന്നെ പരിശീലനം നേടിയഒട്ടനവധി വനിത പൈലറ്റ്മാർ വിവിധ എയർലൈനുകൾക്കായി ഫ്ലൈ ചെയ്യുന്നുണ്ട് .ഒരു വസ്തുത പോസ്റ്റ്‌ ചെയ്യുന്നതിന് മുൻപേ അതിന്റെ ഫാക്ട് ചെക്ക് നടത്താൻ എങ്കിലും മുഖ്യമന്ത്രിയുടേതടക്കമുള്ള പേജുകൾ കൈകാര്യം ചെയ്യുന്നവർ ശ്രദ്ധിക്കണം എന്ന് ഇതോടൊപ്പം ബോധിപ്പിക്കാൻ താൽപ്പര്യപെടുന്നു.
    മനോരമ പത്രത്തിന്റെ മുൻ പേജിൽ വാർത്ത വരണമെങ്കിൽ ഊഹിക്കാവുന്നതേയുള്ളു ഇതിനു പിന്നിൽ നടന്ന PR വർക്കിന്റെ വ്യാപ്തി..നിങ്ങൾ ആഘോഷിച്ചുകൊള്ളു പ്രശ്നമില്ല, പ്രിവിലേജ്ഡ് ആയ ആളുകളുടെ പ്രിവിലേജ്ഡ് ആയ നേട്ടങ്ങൾ ആഘോഷിക്കപെടുമ്പോൾ.അൺ പ്രിവിലേജ്ഡ് ആയ ഒരു കൂട്ടം ആളുകളും അവരുടെ സ്വപ്നങ്ങളും അത് നേടിയെടുക്കാനുള്ള കഷ്ടപാടുകളും,അവരുടെ നേട്ടങ്ങളും ആണ് പിന്നാമ്പുറത്തേക്ക് ചവിട്ടി എറിയപ്പെടുന്നത്.
    Salute to all Malayali Lady Pilots flying out there .
    1. Capt Bindhu Kelunni
    2. Capt Sabiha Marikkar
    3. Capt. Bidhu Sebastian- Express
    4. FO Geethu Vijay- Indigo
    5. FO. Afra Abdulla- Indigo
    6. FO Martina- Express
    7. FO Meril Indigo
    8. FO Neeta Raju- Indigo from Trv
    9. FO Varsha Nair - Indigo
    10. FO Shruti Laju - Indigo
    11.FO Arunima prem- Indigo at 21 yrs
    12.FO Sini Rajendran - Go Airlines
    13 Capt Amrita Ravindran - Indigo
    14. Capt Indira Kuriens - Indigo
    15. FO Ammu Santhosh Vistara
    16. FO Nidhi Nair - Spice
    17.Amrita anil -Indigo
    18. F.O Tara Vishwanathan (Ex KF)
    19. F.O Jasmine Tanikkal- Spice
    20. F.O Sreenidhi - Spice
    21. Capt.Bismi Devassy- Indigo
    22. F.O Jincy Thomas - Spice Jet

  • @IdukkiChilliesvlogs
    @IdukkiChilliesvlogs 3 роки тому +23

    കാണുന്ന പോസ്റ്റ്കൾ അപ്പാടെ ഷെയർ ചെയ്യുന്നവർ ആണ് പലരും

  • @sujapo
    @sujapo 3 роки тому

    Hoo...njanum news kandappol kurachu boostup koduthirunnu....ini ithu thiruthy parayanamallo....but divyayude ee information mattullavarodu parayimbol njaan starakum....thanks a lot.....

  • @keerthanakeerthanats1106
    @keerthanakeerthanats1106 3 роки тому +1

    ഞാനും ദിവ്യടെ വീഡിയോ കാണുന്നതാണ് ! സത്യങ്ങളെ വെളിപ്പെടുത്തിയത് നന്നായി it's good ദിവ്യാ

  • @junjaj2811
    @junjaj2811 3 роки тому +2

    After ur video I studied abt this subject. Ur absolutely right divya. I appreciate ur valuable and openminded character. Well divya keep it up. Go ahead. I like this video mostly ever u have shared. Proud of u. Jai hind

  • @ppbalu1031
    @ppbalu1031 3 роки тому +3

    1.25 lakhs subscribers !! fantastic ,braintastic! definitely you will cross 2lakhs subscribers mark soon ... best wishes Divya

  • @arathyblayil7580
    @arathyblayil7580 3 роки тому +4

    Chechii paranjath correct aanu .. njanum oru pilot student aanu. Dubai I'llaanu .. aa pic kannumbo thanne manasilaakum chechii ... Ath kondu thanne enik ee post kittiyapo njan aarkum share chiythittilaa .. oru student enna nilayil manasilaakum chechii eth.. engane oru reply chechii oru video aayittu chiythath orthiri santhosham

  • @thomastec7172
    @thomastec7172 3 роки тому

    ഉന്നതതലത്തിൽ ഇരിക്കുന്നവർ പറയുന്നതെല്ലാം സത്യം എന്ന് വിചാരിക്കാൻ പറ്റില്ല അവരുടെ വായിൽ നിന്ന് വരുന്നത് പലതും കളവാണ് മൂടി കെട്ടിവെക്കുന്നു എന്ന് മാത്രമേ ഉള്ളൂ ഇനിയും കൂടുതൽ ഇങ്ങനെ നടക്കാതെ ഉള്ളൂ കുറയുകയില്ല സത്യം ഓടിമറയുന്നു എല്ലാവർക്കും ദൈവം നല്ല ബുദ്ധി കൊടുക്കട്ടെ

  • @sunilsasidharan4726
    @sunilsasidharan4726 3 роки тому +7

    ഇതിനെക്കാളും കഷ്ടപ്പെട്ട് പഠിച്ച് ജീവിതത്തിൽ വിജയിച്ച എത്രയോ ആൾക്കാർ നമ്മുടെ നാട്ടിൽ ഉണ്ട്.എനിക്കൊരു സുഹൃത്തുണ്ട് ഒന്നര കൈയും വെച്ച് പതിനാലാം വയസ്സ് തൊട്ട് കൂലിപ്പണിക്ക് പോയി പഠിച്ചു നല്ല നിലയിൽ എത്തി. കൂലിപ്പണിയെടുത്ത് and ട്യൂഷൻ എടുത്തു മാണ് അവൻ ബിടെക് വരെ പോയത്. ഇതൊക്കെ വെറും കെട്ടുകാഴ്ച..

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 3 роки тому

    നല്ല ഇൻഫോർമേഷൻ ......divya

  • @elsamediacreationmusicandv2247
    @elsamediacreationmusicandv2247 3 роки тому

    സത്യമായ വാക്കുകൾ മൂർച്ചയുള്ള വാളിന് തുല്യം .... അഭിമാനം ദിവ്യ .. " keep going

  • @achuthkelottil2729
    @achuthkelottil2729 3 роки тому +1

    News vayichapo ente manassil thonniya shamshayangal thanne aayrnnu ithokke. Chechiyude videos kandit airlines ne patti cheriya oru idea und. So ith ottum viswasikkan pattiyillam Enthayalum chechi video cheythath nannayi❤️

  • @faihan4211
    @faihan4211 3 роки тому

    ഞാനും അങ്ങ് വിശ്വസിച്ചു. സത്യം മനസ്സിലാക്കി തന്നതിന് താങ്ക്സ് ചേച്ചി 🙏💞

  • @dhanukmd5171
    @dhanukmd5171 2 роки тому

    സത്യം അതെപ്പോഴായാലും പുറത്തുവരും. ഇത്തരം വാർത്തകൾ വരുമ്പോൾ അത് ശരിയല്ല തെറ്റാണെന്നു ആ ആളുതന്നെ വന്നുപറയുന്നതല്ലേ ഹീറോയിസം. ഇതിപ്പോ അവരും ആഗ്രഹിക്കുന്നുണ്ടാകും. കിടക്കട്ടെ ഒരു ക്രഡിക്ട് എന്റെ പേരിലും എന്ന്. വനിതാ പൈലറ്റ് ഉണ്ടാകുന്നതൊക്കെ നല്ലതുതന്നെ. പക്ഷെ അർഹതപെടാത്ത അംഗീകാരം കയ്യിൽ വെച്ചുകൊണ്ടിരുന്നാൽ ആ കൈ പൊള്ളുമെന്നല്ലാതെ വേറെ എന്ത് ?...എന്തായാലും ദിവ്യ നിങ്ങൾ പൊളിച്ചു.......

  • @nix3073
    @nix3073 3 роки тому +1

    Thank you for sharing the truth ! Inghane first woman pilot nn okke parayumbo avaiation industry vayankara porakil aan women pilots te karyathil nn vicharikkum

  • @sujikumar792
    @sujikumar792 3 роки тому +1

    Divya ellam clear aki thannu.. Very good 👍

  • @sureshr872
    @sureshr872 3 роки тому +1

    സത്യം പറഞ്ഞത് നന്നായി. ആശംസകൾ!! 👍👍

  • @UDAYIPUNNI
    @UDAYIPUNNI 3 роки тому

    Engane ulla fake post kal kaaranam..arhatha petta aalukalku polum onnum kittatha vasthayanu ...
    " Stop share fake news"
    Chechi ee video cheythirunnillakil. ellarum ee post vishuasichu poyenae..
    Thank you for the best information...
    Thank you 🙏

  • @Salwasherief123
    @Salwasherief123 3 роки тому +1

    Good info chechi👍.Njanum kandirunnu first Female lady enn❕ Njanum ath vishwasichilla✔Eppo clear aayi

  • @HariKrishnan-zw2je
    @HariKrishnan-zw2je 3 роки тому +1

    Njan wait cheithirunnaya, Anikk urappundairunn chechi Ithinekurich vdo cheyyumenn, Anikk ariyairun Ith sheriyallann. Thank you chechi 😊 have a nice day

  • @jimandrew1667
    @jimandrew1667 3 роки тому +1

    Thanks Divya for the clarification! Exactly I had all these questions when I saw the picture and post. I also done some search. and find the same and didn't shared that post.

  • @samadkkKk-kf4gr
    @samadkkKk-kf4gr 3 роки тому

    Good massage ചേച്ചീ.. സത്യം ഏതാണെന്നു വെളിപ്പെടുത്തിയതിനു thanks ❤

  • @avemaria8253
    @avemaria8253 3 роки тому

    Very good Divya കേരളത്തിലെ ജനങ്ങൾക്ക് സത്യം മനസിലാക്കി തന്നതിന്

  • @jayanarayananc7222
    @jayanarayananc7222 3 роки тому +1

    നന്നായി മനസിലാക്കി തന്നു 🌹👌divya

  • @rajaniyer6144
    @rajaniyer6144 3 роки тому

    Adipoli.Tkx For The Correct Information..

  • @narayanmulleria3102
    @narayanmulleria3102 3 роки тому +5

    റൈറ്റ് ബ്രദേഴ്‌സിനെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ സിസ്റ്റർ

  • @aruns4449
    @aruns4449 3 роки тому

    ഈ വാർത്ത കേട്ടപ്പോൾ തന്നെ തോന്നിയ ഒരു കാര്യം ആയിരുന്നു ഇത്രയും കാലം നമ്മുടെ കേരളത്തിൽ ഒരു ലേഡി പൈലറ്റ് ഇല്ലേ എന്ന്, പിന്നെയാണ് ഓർമവന്നത് ക്യാപ്റ്റൻ one Ms Sabastian ( പേര് കൃത്യമായി ഓർമയില്ല, ഒരു ലേഡി ആണ് ) അവരെ പറ്റി ഒരുപാട് വായിച്ചിട്ടും അല്ലാതെയും അറിഞ്ഞിട്ടുണ്ട്, covid ടൈമിൽ ആദ്യ മായി നമ്മുടെ പ്രവാസി സുഹൃത്തുക്കളെ നാട്ടിൽ എത്തിച്ച ക്യാപ്റ്റൻ ആണവർ. പിന്നെ ന്യൂസ്‌ പേപ്പറിൽ വന്നത് ' സാഹചര്യത്തോട് പൊരുതി,' എന്നഒക്കെയാ, പക്ഷേ UAE യിൽ സെറ്റിൽ ആയ ഫാമിലി!..
    പിന്നെ ദിവ്യ യുടെ വീഡിയോ യിൽ പറഞ്ഞിട്ടുണ്ട് ക്യാപ്റ്റൻ ലെഫ്റ്റ് ആണിരിക്കുക എന്ന്, മാത്രമല്ല ക്യാപ്റ്റൻ ആകണമെങ്കിൽ കടമ്പകൾ ഇനിയും ഉണ്ട്, പക്ഷേ ഫോട്ടോയിൽ ഈ കുട്ടി ലെഫ്റ്റ് സീറ്റിൽ ഇരിക്കുന്നു.. ഈ fact വച്ചു നോക്കുമ്പോൾ ഈ news ഇന്റെ credibility എത്രത്തോളം ഉണ്ടെന്നു ഊഹിക്കനെ ഉള്ളൂ.. Once again Thanks for Divya for your efforts

  • @kaleshksekhar2304
    @kaleshksekhar2304 3 роки тому +1

    Great divya chechy sathyam paranjathinu🤗❤

  • @JKF17
    @JKF17 3 роки тому +3

    ഇതാണ് സത്യം 👍

  • @rakeshdadu4203
    @rakeshdadu4203 3 роки тому +3

    ഞാനും വെള്ളം തൊടാതെ വിഴുങ്ങിയിരുന്നു ...ഇതൊക്കെ ആരുടെ തലയിൽനിന്നു വരുന്നതാണ്

  • @mohammedshafi1445
    @mohammedshafi1445 3 роки тому +1

    യാഥാർഥ്യം എന്താണെന്ന് പറഞ്ഞ് തന്ന ചേച്ചി ആണ് പോളി❤️....well said 💯

  • @anilkurian3638
    @anilkurian3638 3 роки тому +1

    Yes , film actor Ravathi's elder sister is a caption. From Kerala Fisher men community the first male pilot was Mr Dixon. Few years back he has no more. How he became a pilot. That was story. He had struggled a lot to become a pilot. Mr mottilal vora was the civil aviation minister that time. Former prime minister Indira Gandhi directly involved his case , and given the direction to Mottilal vora. Finally he became a pilot. First time he joined the vayudoodu . There after he was working Indian Arline. Dixon was not in the lap of luxury. Dixon became a pilot by overcoming adversity.

  • @prashobkumar8965
    @prashobkumar8965 3 роки тому +27

    പോസ്റ്റ് ഇനി എന്ത് തന്നെ ആയാലും വിമാനത്തിന്റെ കോക്ക്പിറ്റ് കയറുക അതിന് ഒരു ഭാഗ്യം വേണം 🥰♥️

    • @sabeethaabdulla7986
      @sabeethaabdulla7986 3 роки тому +2

      It may be simulator

    • @ppbalu1031
      @ppbalu1031 3 роки тому +1

      Newyork-le "air & space മ്യൂസിയ" ത്തിൽ ഒരു യഥാർത്ഥ ബോയിങ് വിമാനം പ്രദർശിപ്പിച്ചിട്ടുണ്ട് .അതിൽ പൈലറ്റ് സീറ്റിൽ ഇരുന്നു ആർക്കും ഫോട്ടോ എടുക്കാവുന്നതാണ്.

    • @rajithmm445
      @rajithmm445 3 роки тому

      ഒന്ന് പോടേ

    • @babutd
      @babutd 3 роки тому +5

      @@ppbalu1031 അതിന് ന്യൂ യോർക് വരെ പോകുന്ന കാശുണ്ടെങ്കിൽ ഒരു ചെറിയ വിമാനം വാടകക്കെടുത്തു പൈലറ്റ് സീറ്റിൽ ഇരിക്കാമല്ലോ 😀

    • @ashwinraj.v.p5508
      @ashwinraj.v.p5508 3 роки тому

      @@babutdcharter cheyitha plane il ayaalum ore aakkum cockpit il kayaraan kzhiyila. Dgca restrictions unde.
      Jailil pokendi varum.

  • @user-lb3mt9ld9p
    @user-lb3mt9ld9p 3 роки тому +1

    Thanks for this video... Actually ഒരുപാട് "" PR works "" വ്യാജ വാര്‍ത്തകള്‍ക്ക് പ്രത്യേകിച്ച് നമ്മുടെ നാട്ടില്‍ social media കളില്‍ നടക്കുന്നുണ്ട് അതിന്‌ മറ്റൊരു eg ആണ് ഇപ്പോഴത്തെ ലക്ഷദ്വീപ് വിഷയം... ഇത്തരം പൊള്ളത്തരങൾക്ക് എന്തെങ്കിലും ദുരുദ്ദേശം ഉണ്ടാകും

  • @jabijas
    @jabijas 3 роки тому

    ഹായ് ദിവ്യ... കാര്യങ്ങൾ കൃത്യമായി തുറന്ന് പറഞ്ഞതിന്‌ നന്ദി

  • @littilmoons3301
    @littilmoons3301 2 роки тому +1

    Adipoli Divya chechi thank you so much

  • @joyn5011
    @joyn5011 3 роки тому +3

    Kerala _thile 1st yougest pilot nilofer munneer anuu (16years old) ..commercial pilot ayilla ennu thonnunnuuu..

    • @ahmedrishin007
      @ahmedrishin007 3 роки тому +1

      Bro she z PPL (private pilot license) holder.it cant be taken as a professional flying license.

  • @gsmohanmohan7391
    @gsmohanmohan7391 3 роки тому

    ഭരണാധികാരികളെപ്പോലും തെറ്റിദ്ധരിപ്പിക്കുന്ന വഴികളിൽ ഇതും ഒന്ന്.
    വിവരാധിഷ്ഠിത വീഡിയോക്ക് നന്ദി.

  • @apsmystylemylife3971
    @apsmystylemylife3971 3 роки тому

    വീഡിയോ പൊളിച്ചു,പിന്നെ ബാക്കിൽ ഉള്ള ആ പച്ചപ്പ് ഉണ്ടല്ലോ👌👌😍

  • @noufalck1919
    @noufalck1919 3 роки тому

    Valuable information thanks checking ella vediosum kanarund

  • @minimol8495
    @minimol8495 3 роки тому +1

    Thank you divya chilapem money power ayirikum

  • @sruthyvipin7404
    @sruthyvipin7404 3 роки тому +1

    1st commercial lady pilot kettapol thanne doubt ondaayirnnu, pakshe Shashi Tharoor sir okke share cheythal nammal ariyathe vishwasichu pogum. But, Divya chechi you explained it very clearly and also thanks for sharing the reality.

  • @jayakumar.k540
    @jayakumar.k540 3 роки тому

    ഈ കുട്ടി ഷാർജയിൽ ഉള്ള lamprell energy limited എന്ന കമ്പനിയിലെ ഫാബ്രിക്കേഷൻ ഡിപ്പാർട്മെന്റ് ലെ ഉയർന്ന ഉദ്യോഗസ്ഥർ ആയ ജെറോം ജോറിസ് ന്റെ മകൾ ആണ്.ഇവർ വർഷങ്ങൾ ആയി ഷാർജയിൽ ആണ് താമസം. എനിക്ക് അറിയാവുന്നത് ഞാൻ ഈ കമ്പനി യിൽ എലെക്ട്രിക്കൽ ഡിപ്പാർട്മെന്റ് ഇൽ ഉണ്ടായിരുന്നു.

  • @vijeesh_alam
    @vijeesh_alam 3 роки тому

    ഞാനും ഇത് അപ്പാടെ വിശ്വസിച്ചിരുന്നില്ല... പിന്നെ ഇപ്പൊ ഇങ്ങനെ ഉള്ളത് സ്ഥിരം വാർത്ത അയോതോണ്ടു അങ്ങനെ അങ്ങ് വിടാനെ നിവർത്തി ഉള്ളു.... ചേച്ചി വീഡിയോ ഇട്ടത് എന്തായാലും നന്നായി....

  • @pratheeshtom4758
    @pratheeshtom4758 3 роки тому +1

    Perfect okk, good info thanks chechi

  • @Samsonphilipthomas
    @Samsonphilipthomas 3 роки тому +3

    മൊത്തത്തിൽ കൺഫ്യൂഷൻ ഉണ്ടാക്കിയ ഒരു വീഡിയോ ആരുന്നു അത്. ഇപ്പം ക്ലിയർ ആയി. ആ കുട്ടിക്കും ഒരു നല്ല ഭാവി നേരുന്നു. എല്ലാര്ക്കും കിട്ടുന്ന ഒരു ഭാഗ്യം അല്ലല്ലോ ഇത്.

  • @bibinlala44
    @bibinlala44 3 роки тому

    പച്ച കള്ളം പൊളിച്ചടുക്കിയതിന് നന്ദി. എന്തിനാണോ ആൾക്കാർ ഇതുമാതിരിയുള്ള തരം താന്ന പരിപാടികൾ കാണിക്കുന്നത്. ഞങ്ങളുട mla യുടെ ഒഫീഷ്യൽ ഫേസ് ബുക്ക്‌ പേജിലും ഇതു ഷെയർ ചെയ്തിട്ടുണ്ടായിരുന്നു. സത്യത്തിൽ എല്ലാവരും വിശ്വസിച്ചു. പക്ഷെ ചേച്ചിയുടെ വീഡിയോ വളരെ ഇൻഫെർമേറ്റീവ് ആയി. നന്ദി :::::::::::😄

  • @sanooppadikklatty873
    @sanooppadikklatty873 3 роки тому

    വളരെ നല്ലൊരു വീഡിയോ കൃത്യസമയത്ത് ചെയ്തു, ഗുഡ്

  • @keerthanas7514
    @keerthanas7514 3 роки тому +3

    Varthayum aa kuttyyude lifeym thammil Oru bhandamillathathu pole enikkum feel cheythu, njan aa karyam ammayodum samsarichathanu. Appol enite uhangalum seri aanenn eppol thonnunnu.

  • @bsrvisualmedia8468
    @bsrvisualmedia8468 3 роки тому

    ഈ വാർത്ത ഞാനും ശ്രദ്ധിച്ചിരുന്നു.
    തീരദേശത്ത് നിന്നുള്ള ഒരു പെൺകുട്ടി പൈലറ്റ് ആകുന്നുവെന്ന പ്രസക്തി
    ഒഴിച്ചാൽ , കുട്ടിയെ കുറിച്ചുള്ള
    മറ്റ് വാർത്തകൾ എല്ലാം തന്നെ എനിക്ക് അടിസ്ഥാനരഹിതമായാണ് തോന്നിയത്.
    അതിൽ ഒന്ന് - കുട്ടി കേരളത്തിൽ അല്ല സ്ഥിരതാമസം . ഏറെക്കാലമായി വിദേശത്ത് കുടുംബസമേതമാണ് താമസം. പൂർവ്വികം നേരത്തെ ഇവിടെയായിരിന്നിരിക്കാം.
    രണ്ട് - നിർദ്ധനരായവർക്കോ ,
    മിഡിൽ ക്ലാസിൽ പെട്ട സാധാരണക്കാർക്കോ ,
    പൈലറ്റ് പഠനം വെറുമൊരു സ്വപ്നമായി കാണാനേ വഴിയുള്ളു.
    കാരണം - പൈലറ്റ് പഠനചെലവിന്
    ഭീമമായ തുക തന്നെ വേണം.
    മൂന്ന് - ഈ കുട്ടിയാണ് കേരളത്തിലെ
    ആദ്യ വനിതാ പൈലറ്റ് എന്നതും അടിസ്ഥാന രഹിതമായാണ് തോന്നിയത് . കാരണം,
    വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ നിന്നുള്ള ഒരു വാർത്തയിൽ ഇന്ത്യയിലെ ഏതോ എയർപോർട്ടിൽ നിന്നും മലയാളിയായ വനിത പൈലറ്റ്
    വനിത ദിനത്തിൽ മറ്റ് വനിത പൈലറ്റ്മാരോടൊപ്പം വിമാനം പറത്തീട്ടുള്ളതായി ഞാൻ വായിച്ചതായി ഓർക്കുന്നു.
    ചില മീഡിയകൾ നല്കിയ ഈ വാർത്ത ഏറെ ചെയ്യപ്പെട്ടതിനാലാണ് ഈ വാർത്തയ്ക്ക് ഇത്ര പ്രാധാന്യം ലഭിച്ചത്.
    ഈ വാർത്തയിൽ ദിവ്യയോട്
    എനിക്ക്
    ചോദിക്കാനുള്ളത് ?
    ബന്ധപ്പെട്ട ഏവിയേഷൻ അറിയാതെയാണോ ?
    ഈ വാർത്ത,
    മീഡിയയ്ക്ക് നല്കിയത് ?
    ഏതൊരു മീഡിയയും ഇതുപോലുള്ള
    വാർത്തകൾ നല്കുമ്പോൾ
    വാർത്തയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നും അവർക്ക് ലഭിക്കുന്ന പ്രസ്സ് റിലീസ് കോപ്പിയുടെ
    അടിസ്ഥാനത്തിലായിരിക്കും വാർത്ത
    അവർ പുറത്ത് പബ്ളിഷ് ചെയ്യുന്നത്.
    അങ്ങനെയിരിക്കെ ഈ വാർത്ത എങ്ങനെ പുറം ലോകത്തെത്തി ?
    എന്നെ സംബന്ധിച്ചിടത്തോളം മുൻ പത്രപ്രവർത്തകൻ എന്ന നിലയിൽ ഏതൊരു വാർത്തയും ശ്രദ്ധിക്കാനിടയായാൽ, അതിൻ്റെ നിജസ്ഥിതി അറിയാതെ ഷെയർ ചെയ്യാറില്ല. ഈ വാർത്തയിലും അവശ്വസനീയത തോന്നിയത് കാരണം ഞാനും ഈ വാർത്ത ഷെയർ ചെയ്തില്ല. ഒരു വാർത്ത അഥവാ സന്ദേശം നമ്മുടെ ശ്രദ്ധയിൽപെട്ടാൽ അതിൻ്റെ
    നിജസ്ഥിതി നന്നായി ബോധിച്ച
    ശേഷം മാത്രം ഷെയർ ചെയ്യുന്നത് ഉത്തമമായിരിക്കും.

  • @sajikk5975
    @sajikk5975 3 роки тому

    അഭിനന്ദനങ്ങൾ... സത്യം അറിയിച്ചതിന്..

  • @althafsalim3475
    @althafsalim3475 3 роки тому

    Nice video..Good information chechi😊

  • @prasadgeorge4500
    @prasadgeorge4500 3 роки тому +1

    Good, you made people rethink before take an action.... not their fault.., but too much excitement

  • @anandu9604
    @anandu9604 3 роки тому +1

    Capt.amritha Ravindran (Indigo) /she is wife of Capt. Pradeep Krishnan (Indigo) MAA - Chennai crew.....Am I right sister....👍

  • @firosn9392
    @firosn9392 3 роки тому

    ചേച്ചി ഞാൻ വാട്സാപ്പിൽ ഈ പോസ്റ്റ് കണ്ടപ്പോൾ തന്നെ എനിക്ക് സംശയം ഉണ്ടായിരുന്നു കാരണം ഞാൻ കാലിക്കറ്റ് എയർപോർട്ടിൽ ഡ്രൈവർ ആയിട്ട് ജോലി ചെയ്തിരുന്നു ഞാൻ പൈലറ്റുമാർ ആയിട്ട് നല്ല കണക്ഷൻ ആയിരുന്നു ഞാൻ അവരോട് തമാശയ്ക്ക് ഓരോ ഫ്ലൈറ്റ് നെ പറ്റിയുള്ള സംശയങ്ങളൊക്കെ ചോദിക്കാറുണ്ടായിരുന്നു കുറേ മലയാളികളുണ്ട് പൈലറ്റ് ആയിട്ടും എയർഹോസ്റ്റസ് ആയിട്ടും ചേച്ചി ഒരു കാര്യം ചോദിച്ചോട്ടെ ആദ്യ ഡൊമസ്റ്റിക് ഫ്ലൈ ചെയ്തിട്ട് എക്സ്പീരിയൻസ് ആയാലേ ഇൻറർനാഷണൽ ഫ്ലൈ കൊടുക്കുകയുള്ളൂ അല്ലേ ശരിക്ക് ഇവരെ എത്ര മണിക്കൂർ ഫ്ലൈ ചെയ്യേണ്ടേ എന്നാലേ ഉള്ളൂ ഇൻറർനാഷണൽ ഫ്ലൈകൊടുക്കുകയുള്ളൂ അല്ല ചേച്ചി ചേച്ചി അങ്ങനെയല്ലേ ചേച്ചി എൻറെ സ്നേഹിതൻ എൻറെ പെങ്ങൾ പൈലറ്റ് ആണ് ചേച്ചി ഞാൻ എഴുതിയതിൽ എന്തെങ്കിലും വാക്കുകൾ തെറ്റുണ്ടെങ്കിൽ എന്നോട് ക്ഷമിക്കണം പിന്നെ ചേച്ചി എൻറെ അളിയൻറെ മകൻ പൈലറ്റ് ആണ്

  • @smrknr
    @smrknr 3 роки тому +2

    📢 സത്യാവസ്ത മനസ്സിലാക്കിതന്ന സ്തിധിക്ക് എല്ലാവരും പിരിഞ്ഞ് പോവേണ്ടതാണ്(ഇങ്ങനൊരു വാ൪ത്ത ഇത് കേട്ടപ്പോഴാണ് ഞാനറിഞ്ഞത്)

  • @ashiqbarjeez3641
    @ashiqbarjeez3641 3 роки тому

    Aa kuttyde achievement il santhosham und. But ithupole manipulate cheyth aalukale thetidharipikunath seriyalla. Frst lady pilot from Kerala ivar alla enu nammalil palarkum ariyam , ariyathavarum und. Thanks Divya , Ee vishayam ithrayum genuine aayi present cheythathinu. Ee channel de credibility onnude powerful aayi.

  • @rajagopalanpadmanabhannara8633
    @rajagopalanpadmanabhannara8633 3 роки тому

    എന്തായാലും ഞാൻ കമന്റ്‌ ചെയ്തില്ല. എനിക്കും സംശയം ഉണ്ടായിരുന്നു. നന്ദി ദിവ്യ...

  • @sajeemsami2801
    @sajeemsami2801 3 роки тому

    സത്യസന്തമായി കാര്യങ്ങൾ അവതരിപ്പിച്ചതിന് ഒരു ബിഗ് 🙋‍♂️

  • @30594444
    @30594444 3 роки тому

    തീരദേശത്തു നിന്ന് പടപൊരുതി പൈലറ്റ് ആയി ..മലയാളി എന്ദെഗിലും കേട്ടാൽ കുറച്ചു മസാലയും ചേർത്ത് പോസ്റ്റ് ചെയ്യും ...ഒരു കാര്യം പഠിച്ചു വീഡിയോ..ചെയ്യുന്ന ദിവ്യക്കു അഭിന്ദനം

  • @JK-ps1xv
    @JK-ps1xv 3 роки тому

    Thanks for your clarification. Keep it up madam.