BCCI-യെ നഷ്ടത്തിൽ ആക്കുന്ന ലോകകപ്പ് | ICC World Cup 2023 | World Cup 2023 Business Model | alexplain

Поділитися
Вставка
  • Опубліковано 3 жов 2023
  • Check out more details about Retirement Plans 👇
    bit.ly/3RKeoy3
    ICC World Cup 2023 | World Cup 2023 Business Model | alexplain
    ICC ODI World Cup 2023 is about to happen in India. Favourite cricketing nations are gathered in India to participate in the ICC men's ODI cricket World Cup 2023. This video explains the business model of the ICC World Cup 2023. The business model is explained on the basis of 3 significant stakeholders such as the International Cricket Council (ICC), The host nation India and the BCCI. The Income and expense of these stakeholders are explained. The video also explains the tax exemption system and how it can cause a huge loss to BCCI.
    #odiworldcup2023 #worldcup2023 #alexplain
    alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
    FB - / alexplain-104170651387815
    Insta - / alex.mmanuel

КОМЕНТАРІ • 442

  • @alexplain
    @alexplain  10 місяців тому +19

    Check out more details about Retirement Plans 👇
    bit.ly/3RKeoy3

  • @akhildas000
    @akhildas000 10 місяців тому +473

    ഭൂമി പരന്നത് ആണെന്ന് പറഞ്ഞാൽ വിശ്വസിക്കാം പക്ഷെ BCCI നഷ്ടമുള്ള കളിക്ക് നിൽക്കും എന്ന് മാത്രം പറയരുത് 😡

    • @Sportsman19
      @Sportsman19 10 місяців тому +5

      😅😂

    • @thanosunni
      @thanosunni 10 місяців тому +2

      Earth 🌎 ayinu flat analo 🙄🤔🤭

    • @abdulnassarcp7704
      @abdulnassarcp7704 10 місяців тому +5

      Nashtam varunnath alla varuthunnat aanu .... laabham muzhuvan chilark edukaan vendi

    • @hari6085
      @hari6085 10 місяців тому +6

      ആരായാലും ലാഭത്തിനു വേണ്ടി അല്ലെ ശ്രമിക്കു.. നിങ്ങളും നിങ്ങൾക് നഷ്ടം ഉണ്ടാകാൻ ശ്രമിക്കുവോ 🙄

    • @tinothomas4607
      @tinothomas4607 10 місяців тому +14

      ​@@thanosunniനല്ല knowledge ഉള്ള കുട്ടി 😄😄

  • @sreerajvr797
    @sreerajvr797 10 місяців тому +11

    ഏതൊരു കാര്യത്തിനേയും ചികഞ്ഞു പഠിച്ച് തികഞ്ഞ മിതമായ ഭാഷയിൽ പറഞ്ഞു മനസ്സിലാക്കാൻ സാധിക്കുന്ന ഓൺലൈൻ ടീച്ചർക്ക് അഭിവാദ്യങ്ങൾ🎉

  • @kiranrs6831
    @kiranrs6831 10 місяців тому +57

    നിലവിൽ ICC യുടെ 90 ശതമാനം ഫണ്ടും വരുന്നത് BCCI നിന്നാണ്, IPL കൂടി കണക്കാക്കുബോൾ

  • @sarathjibupk3575
    @sarathjibupk3575 10 місяців тому +112

    ഇത്തവണത്തെ വേൾഡ് കപ്പ് സമയത്ത് എനിക്കുണ്ടാകുന്ന ലാഭം എന്താണെന്ന് അറിയുമോ ഒരൊറ്റ കളിയും നേരിട്ടും അല്ലാതെയും കാണാതെ ഞാൻ ലാഭിക്കുന്ന എൻറെ സമയമാണ് ഇത്തവണ മാത്രം പണ്ടൊന്നും ഇല്ലാത്ത ലാഭം😂

    • @roshanmichael5
      @roshanmichael5 10 місяців тому +15

      50 over അധിക നാൾ ഉണ്ടാവില്ല. T20 ലോകം കീഴടക്കും. 👌

    • @Sanchariess
      @Sanchariess 10 місяців тому

      Njanum 😂

    • @kerala338
      @kerala338 10 місяців тому

    • @pradeepkp6006
      @pradeepkp6006 10 місяців тому

      Good 👍

    • @mujirahuman
      @mujirahuman 10 місяців тому +16

      പണ്ട് ശ്വാസം വിടാതെ ക്രിക്കറ്റ് കണ്ടിരുന്ന ഞാൻ ഇപ്പോൾ ക്രിക്കറ്റിൽ എന്ത് നടക്കുന്നു ആര് ജയിക്കുന്നു ഇതൊന്നും ശ്രദ്ധിക്കാറു പോലുമില്ല.

  • @jayanth8602
    @jayanth8602 10 місяців тому +120

    The Richest cricket boards in the world 🏏
    1. 🇮🇳BCCI → $2.25 Billion 🔥
    2. 🇦🇺CA → $79 Million
    3. 🏴󠁧󠁢󠁥󠁮󠁧󠁿🏴󠁧󠁢󠁷󠁬󠁳󠁿ECB → $59 Million
    4. 🇵🇰PCB → $55 Million
    5. 🇧🇩BCB → $51 Million
    6. 🇿🇦CSA → $47 Million
    7. 🇿🇼ZCB → $38 Million
    8. 🇱🇰SLC → $20 Million
    9. 🏝️WICB → $15 Million
    10. 🇳🇿NZC → $9 Million

    • @4thdimension_
      @4thdimension_ 10 місяців тому +19

      Population power😂

    • @riyastir
      @riyastir 10 місяців тому +12

      BCCI is the worst Board also.

    • @Sportsman19
      @Sportsman19 10 місяців тому +5

      @@riyastir അതെന്താ

    • @s9ka972
      @s9ka972 10 місяців тому +40

      @@Sportsman19 PCB ആയില്ലല്ലോ അതാണ് ഇക്കായക്ക് ഇഷ്ടമല്ലാത്തത്

    • @DB-rl6ql
      @DB-rl6ql 10 місяців тому +5

      ​@@Sportsman19 Busniness മുന്നിൽ കണ്ട് മാത്രം tournament നടത്തുന്നു. അതുകൊണ്ട് ആണ് . കുറച്ചു കാലം വരെ succesful ആയിരുന്ന Indian team ഇന്ന് Group stage പോലും കടക്കാത്ത രീതിയിൽ എത്തിയത്

  • @mathewcyr563
    @mathewcyr563 9 місяців тому +3

    നമ്മുടെ രാജ്യം നമ്മുടെ അഭിമാനം 🇮🇳🇮🇳🇮🇳. ഈ ലോകകപ്പ് നമ്മുടെ രാജ്യം ജയിച്ചിരിക്കും 🇮🇳❤️🇮🇳.

  • @mleem5230
    @mleem5230 10 місяців тому +9

    Well explained Alex. But BCCI is a rich body .[BCCI is registered as a charitable organisation and it's income is exempt from tax, subject to fulfilment of conditions imposed under the income tax act,1961.] so it is not a major loss at all . " Charitable " is indeed questionable .

  • @hareshvikram6277
    @hareshvikram6277 10 місяців тому +35

    ഇന്ത്യാ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായാൽ ലാഭം കിട്ടില്ല ആർക്കും. അതുകൊണ്ട് പരമാവധി മത്സരങ്ങൾ നൽകുന്ന രീതിയിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നു😅

    • @SobiNPMaani
      @SobiNPMaani 10 місяців тому +2

      സത്യം 👍🏾

    • @fingertip6816
      @fingertip6816 10 місяців тому +2

      അത് നന്നായി കൂടുതൽ കളികൾ കാണാം ഇന്ത്യ സെമിയിൽ എത്തുകയും ചെയ്യും

    • @pradeepms8157
      @pradeepms8157 9 місяців тому

      U r brilliant 💪💪

  • @deebudas2680
    @deebudas2680 10 місяців тому +3

    Well explained.... Good video... Keep going 👍👍👍👍👍🔥🔥🔥🔥

  • @mohammedjasim560
    @mohammedjasim560 10 місяців тому +1

    Informative 👌 Thanks ❤

  • @Mr_John_Wick.
    @Mr_John_Wick. 10 місяців тому +25

    വളരെ നല്ല info🔥 എന്തൊക്കെ പറഞ്ഞാലും inauguration ceremony ഇല്ലാത്തതു വലിയ തോൽവി ആയിപ്പോയി...

    • @jijothomas443
      @jijothomas443 10 місяців тому +1

      Ille undennu annallo kanikunney

    • @Mr_John_Wick.
      @Mr_John_Wick. 10 місяців тому

      @@jijothomas443 ഇല്ല bro

    • @ronygeorge4992
      @ronygeorge4992 10 місяців тому +2

      ​@@jijothomas443athu innu nadathana irunnath... Innatge divsm theerarayi.. Avde oru sheet polum valich kettitila... Practice kszhinj teams urangan poi😂😂😂🤧

  • @fanbase_fc
    @fanbase_fc 10 місяців тому +8

    ഈ പറഞ്ഞ ബിസിനസ്സ് മോഡൽ ഒന്നും വർക് ആകും എന്ന് തോന്നുന്നില്ല...കാരണം ടിക്കറ്റ് ഫ്രീ കൊടുത്തിട്ടും സ്റ്റേഡിയം കാലിയാണ്

  • @antojohn1804
    @antojohn1804 10 місяців тому +2

    Very sharp and clear explanation 👍

  • @user-yq8zb2eg3o
    @user-yq8zb2eg3o 10 місяців тому +1

    Great Job, Alex !!

  • @appuappuzz2309
    @appuappuzz2309 10 місяців тому +7

    Ipl and other activities koode bcci ishtam pole undakkittund
    Kurach loss ayalm kuzhappam illa

  • @fathimathsharbina7667
    @fathimathsharbina7667 10 місяців тому

    Well explained video ❤keep going

  • @jabirk6356
    @jabirk6356 10 місяців тому +1

    Well explained..👍

  • @pavamsujith
    @pavamsujith 10 місяців тому +1

    Nice channel. Explained well

  • @ajithraju4904
    @ajithraju4904 10 місяців тому

    Your findings are remarkable❤❤

  • @NavajyothViratian18
    @NavajyothViratian18 10 місяців тому +3

    Well Explained ❤❤❤

  • @gaganm3170
    @gaganm3170 10 місяців тому

    Well explained ..

  • @midlaj1045
    @midlaj1045 10 місяців тому +5

    Bro Hypersonic missile nte video cheythath pole radar bullets nte video cheyyamao please bro malayalathil vere video onnum illa

  • @geethunemo
    @geethunemo 10 місяців тому +3

    I'd appreciate you for your content selection. Well explained as always.

  • @jaaas1m
    @jaaas1m 10 місяців тому

    Very informative video

  • @rufsalvlog5880
    @rufsalvlog5880 10 місяців тому +1

    Nice explained

  • @AArjun-eh8gd
    @AArjun-eh8gd 10 місяців тому +3

    India❤❤🇮🇳

  • @sebinfra694
    @sebinfra694 10 місяців тому +2

    Can you explain functions of PM and president

  • @nibinbaby2316
    @nibinbaby2316 10 місяців тому +2

    U r never disappointed us.... 👍🏻

  • @mplap4685
    @mplap4685 9 місяців тому

    well explained

  • @vincevinoy4965
    @vincevinoy4965 10 місяців тому +2

    Current Israel issue video explain cheyavo

  • @kasiv120
    @kasiv120 10 місяців тому +115

    എന്തായാലും ബിസിസിഐ ലാഭം ഇല്ലാത്ത കളിക്ക് നിൽക്കില്ല.... 😅😅

    • @shihabea6607
      @shihabea6607 10 місяців тому +4

      ഈ icc എന്ന് പറഞ്ഞാലും ഏതാണ്ട് bcci തന്നെയാണ്. Full indian domination തന്നെയാണ്.. ഇത്‌ കറങ്ങി തിരിച്ചു bcci ക്ക്‌ തന്നെ കിട്ടും.. അതാണ് കളി..

    • @jinsmathew9606
      @jinsmathew9606 10 місяців тому +1

      ​@@shihabea6607angane kittiyal indiak kittenda tax revenue pokum 😢

  • @christoaugustine8580
    @christoaugustine8580 10 місяців тому +3

    Amazing content presentation...👏👏

  • @mukeshcm9342
    @mukeshcm9342 9 місяців тому

    Good explain

  • @MalluTraveler-Shorts
    @MalluTraveler-Shorts 10 місяців тому +1

    Nalla arivaayirukkum.. 🙄👌

  • @NZTH13
    @NZTH13 9 місяців тому

    Its not advertisement the major revenue nowadays. May b in India its true. Here in NZ we dont have any advertisement during the streaming, but I pay around $40 monthly to watch it.

  • @abhishekp.s6271
    @abhishekp.s6271 10 місяців тому +31

    According to BCCI these crores (losses)are just like a Tea n Snack😂😂😂

    • @Paathaalam
      @Paathaalam 10 місяців тому

      കറക്റ്റ് ആണ് അമ്മാതിരി കള്ളപ്പണമാണ് വെളുക്കാൻ പോവുന്നത്

  • @kvsharafudeenkaruppammveet2804
    @kvsharafudeenkaruppammveet2804 10 місяців тому +9

    Nicely explained ❤

  • @santhoshktm3
    @santhoshktm3 10 місяців тому +18

    His sense for content selection is amazing. ❤

  • @nirunkumarkn
    @nirunkumarkn 10 місяців тому

    Great information ❤❤❤❤

  • @handfullhandsomes8095
    @handfullhandsomes8095 10 місяців тому +1

    Kaveri river issue onnu explain cheyavo pls

  • @sasvlogs6149
    @sasvlogs6149 10 місяців тому

    Nammal aloyikana topic thanne select cheyth konduvara alexplain uyirr❤💫

  • @abhishekp9621
    @abhishekp9621 10 місяців тому +3

    What about ticket profits

  • @anoop7993
    @anoop7993 10 місяців тому +5

    Sadly didn't found much crowd for opening match, suppose to be one of the best match in group stage.

    • @thimothialbani9543
      @thimothialbani9543 10 місяців тому +1

      സപ്പോർട്ട് ചെയ്താൽ രാജ്യദ്രോഹി ആവും.. അതാ... 😂

    • @anoop7993
      @anoop7993 10 місяців тому

      @@thimothialbani9543 😀😀😀

    • @albinabraham7199
      @albinabraham7199 10 місяців тому

      47 k + ഉണ്ടെന്ന് ആണ് കണ്ടത്

  • @Kundan_modi
    @Kundan_modi 10 місяців тому +4

    10 രാജ്യങ്ങൾ മാത്രം പങ്കെടുക്കുന്ന ഒരു കളി എങ്ങനെയാണ് വേൾഡ് കപ്പ് ആകുന്നത്, ലോകത്ത് ഏഴു വൻകരയും 200 രാജ്യങ്ങളുണ്ടായിട്ടും എന്തുകൊണ്ടാണ് ഇങ്ങനെ

    • @albinabraham7199
      @albinabraham7199 10 місяців тому +1

      ക്രിക്കറ്റ് കളിക്കുന്നവരെ അല്ലേ ലോകകപ്പിൽ പങ്കെടുപ്പിക്കാൻ പറ്റൂ.😅

  • @sujith.somnath
    @sujith.somnath 10 місяців тому +1

    Pls do a vdo abt Mullaperiyar Dam

  • @Welcomepraveen
    @Welcomepraveen 10 місяців тому

    USSR ന്റെ തകർച്ചയെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @AArjun-eh8gd
    @AArjun-eh8gd 10 місяців тому +4

    Hitman🥰❤🇮🇳🇮🇳💙

  • @sirajusiru978
    @sirajusiru978 10 місяців тому

    U r awesome 🤩 man

  • @Rajesh19939
    @Rajesh19939 10 місяців тому

    Dd sports engane free aayitt broadcast cheyyunnath.Avar broadcasting right edukkunnundo

  • @ckdinesh5533
    @ckdinesh5533 10 місяців тому

    Good explanation

  • @sanusaneesh4124
    @sanusaneesh4124 10 місяців тому

    Good video 👍🏻👍🏻👍🏻👍🏻

  • @mujeebrahman7730
    @mujeebrahman7730 10 місяців тому

    താങ്ക്സ്

  • @atheistchrisnolan
    @atheistchrisnolan 10 місяців тому

    Please do a video on Israel-Hamaz issues

  • @abijackson1000
    @abijackson1000 10 місяців тому +3

    10000 കോടിയിലധികം വരുമാനം ഇന്ത്യക്കു കിട്ടുന്നു
    അപ്പോള്‍ 400 കോടി നികുതി ഒഴിവാക്കാം
    കാരണം ഇതു വളരെയധികം കുറവല്ലേ
    10000 kodi കിട്ടുന്നു എന്നിട്ട് 400 കോടി നഷ്ടം ആണത്രേ
    ഇത് പോലെയുള്ള വലിയ event നടത്തുമ്പോള്‍ ലോകരാഷ്ട്രങ്ങള്‍ക്ക് ഇടയില്‍ ഇന്ത്യയുടെ നേട്ടത്തിന് കൂടുതൽ നിക്ഷേപങ്ങളും വരും

    • @abijackson1000
      @abijackson1000 10 місяців тому +3

      ഇങ്ങനെയുള്ള വലിയ മത്സരങ്ങള്‍ നടത്തുന്നത് കൊണ്ടാണ് broadcasting നിന്ന് കോടികള്‍ വരുമാനം കിട്ടുന്നത്

  • @binumathew5740
    @binumathew5740 10 місяців тому +5

    ISL നെ കുറിച്ച് ഒരു
    Video ചെയ്യാവോ ☺️

  • @sajithc6682
    @sajithc6682 10 місяців тому

    Good information... 👍👍👍👍

  • @Amal-js8jx
    @Amal-js8jx 10 місяців тому

    Good job broo❤

  • @just-df5mw
    @just-df5mw 10 місяців тому +9

    True bro. People in Aus,NZ, US, Africa,Middle east are queing up to buy tickets online. This will be a major boost to Indian economy. As you can see all matches are housefull and people are scrambling for tickets. I had a ticket for pakistan Netherland match yesterday I sold it for 3000 dollars in the secondary market. Quite a return.

    • @rejithb5384
      @rejithb5384 9 місяців тому

      🤣🤣🤣

    • @sr3yu
      @sr3yu 9 місяців тому

      Lier

  • @user-qz1fu2wq8s
    @user-qz1fu2wq8s 10 місяців тому

    Very Good

  • @ajesh8239
    @ajesh8239 10 місяців тому

    Bro ee war emergency explain chaiyavoo

  • @orurasathinu5064
    @orurasathinu5064 10 місяців тому +1

    Qatar world cup sponsors provided absolutely free transportation for viewers

  • @jeSwiNMaRyjOeS777
    @jeSwiNMaRyjOeS777 10 місяців тому +1

    ട്രിവാൻഡറത് ഇന്ത്യ നെത്തർലൻഡ് കളി മഴ കാരണം മാറ്റി വച്ചപ്പോ ടോട്ടൽ 2000 ടിക്കറ്റ് sell ആയില്ലോ??

  • @nikhilsiva5081
    @nikhilsiva5081 10 місяців тому

    Cauvery river dispute explain cheyo

  • @laijugopi2369
    @laijugopi2369 10 місяців тому

    Anna Nobel prize ne patti oru video cheyyane

  • @user-gs6tn7mm7u
    @user-gs6tn7mm7u 10 місяців тому +5

    2023 ലോകകപ്പ് ഇന്ത്യ ജയിക്കും
    🇮🇳

    • @unni3605
      @unni3605 10 місяців тому

      🙏🙏🙏🙏

  • @forus_divya
    @forus_divya 10 місяців тому

    Those who doesn’t know “ABCD “ of cricket , u saved them

  • @NAZ-de2om
    @NAZ-de2om 10 місяців тому

    Full പൊളിറ്റിക്സ്

  • @kapilmurali2230
    @kapilmurali2230 10 місяців тому +5

    Well Explained ❤️

  • @krishnachandran049
    @krishnachandran049 10 місяців тому +3

    ഫുട്ബോൾ വേൾഡ് കപ്പിന്റെ ആ ആവേശം ഇതിനു ഇല്ല.. വന്നത് പോലും പലരും അറിഞ്ഞിട്ടില്ല 😒

  • @Thatsi
    @Thatsi 10 місяців тому +13

    വിരാട്ടിനെ 2019 wc ലുക്കിൽ കാണാൻ ഒന്നൂടെ ആഗ്രഹിക്കുന്നു 😍🥺

    • @Kurup137
      @Kurup137 10 місяців тому

      No chance 😂

  • @user-yx3ob8yp5o
    @user-yx3ob8yp5o 10 місяців тому

    Good , video

  • @sandoberchmans
    @sandoberchmans 10 місяців тому +2

    Explain Israel Palestine issue please

  • @rishijsph
    @rishijsph 10 місяців тому

    Good 👍

  • @SundaranManikam-vs3uo
    @SundaranManikam-vs3uo 9 місяців тому

    നല്ല പോസ്റ്റ്

  • @futuredeveloped6977
    @futuredeveloped6977 10 місяців тому +1

    D2 mobile technology idana athe athananne

  • @indiaindia8538
    @indiaindia8538 10 місяців тому +1

    Isreal issue vedio inn cheyyooo

  • @abhiabhirami9870
    @abhiabhirami9870 10 місяців тому

    History of africa vdo cheiyaamo

  • @user-mx8gk3st2m
    @user-mx8gk3st2m 9 місяців тому

    Every game is a Game ❤

  • @myfitness4393
    @myfitness4393 10 місяців тому +2

    india &pk war tikct book chythittund ❤

  • @rakeshks1644
    @rakeshks1644 10 місяців тому

    👍

  • @pramodkarukayil
    @pramodkarukayil 10 місяців тому

    Kuku FM discount code tharamo

  • @sidhikpulakkal7334
    @sidhikpulakkal7334 9 місяців тому

    🎉

  • @jubibiju1967
    @jubibiju1967 10 місяців тому

    👍👍👍

  • @chilling_me
    @chilling_me 9 місяців тому

    Bcci board of control OF cricket alla control FOR cricket aanu

  • @remithpk9805
    @remithpk9805 8 місяців тому

    👍🏽

  • @shafzz6486
    @shafzz6486 10 місяців тому

    Foreign കളിക്കാരുടെ ചിലവും host ചെയ്യുന്ന board വഹിക്കണോ?? 😅

  • @manikandank2204
    @manikandank2204 10 місяців тому

    👍❤️👌

  • @roshanjoseph2308
    @roshanjoseph2308 10 місяців тому

    cast sensus. We need a video

  • @Mathibhai123
    @Mathibhai123 10 місяців тому

    Still people are watching 10 country participate game?

  • @samuelfrancis458
    @samuelfrancis458 10 місяців тому +1

    എന്തുകൊണ്ടാണ്, ക്രിക്കറ്റ് ലോകകപ്പിൽ 10 രാജ്യങ്ങൾ മാത്രം പങ്കെടുക്കുന്നത്? ഒന്ന് പറയാമോ... കാരണം ഇപ്പോൾ, ഫുട്ബോൾ ലോകകപ്പിൽ 48 രാജ്യങ്ങൾക്കു വരെ പങ്കെടുക്കാമല്ലോ?

    • @sebastianta7979
      @sebastianta7979 10 місяців тому +1

      ഫുട്ബോൾ 1 കളി 2 മണിക്കൂർ, 1 ദിവസം 3/4 കളി വരെ നടക്കും.. ക്രിക്കറ്റ്‌ 1 കളി 8 മണിക്കൂർ...48 ടീം പങ്കെടുത്താൽ മിനിമം 6 മാസം എങ്കിലും വേണം കളി തീരാൻ... അപ്പോഴേക്കും ക്രിക്കറ്റ് ന്റെ future തന്നെ തീരുമാനം ആകും 😂😂😂😂

  • @mithunnair8304
    @mithunnair8304 10 місяців тому

  • @enigmaticbloke1129
    @enigmaticbloke1129 10 місяців тому +1

    Usually Worldcup ellam varshathinte adhyam aanu nadannirunnath, ippo ath year end aayi.
    otta kaaranam IPL.
    Worldcup schedule cheyyunnath vare IPL nokkiyitt aanu. That's the power BCCI has over ICC.
    BCCI kku ICC events nadathunnathilum labham IPL il ninnu aanu. 😂
    In the next 10 years or so ee 50 over format thanne ninnu pokum ennullath aanu sathyam.

    • @anwarkv5384
      @anwarkv5384 9 місяців тому +1

      1992 വോൾഡ് കപ്പ് മാത്രമാണ് ഇയർ തുടക്കത്തിൽ നടന്നത്, അത് 1991 ൽ നടത്താൻ സാധിക്കാതെ വന്നത് കൊണ്ട്, വേദി തീരുമാനിക്കുന്നതിലെ കാലതാമസം, ബാക്കി എല്ലാ വേൾഡ് കപ്പും ഇയർ എൻ്റിലാണ്

  • @VishnuSuresh327
    @VishnuSuresh327 10 місяців тому

    😊

  • @amalkannan2963
    @amalkannan2963 10 місяців тому

    Ee billion million okke Indian money il convert cheyth parayomext video il okke

  • @shaheermk4088
    @shaheermk4088 10 місяців тому

    50 over Kali ini undaakumo?

  • @nivedmohan314
    @nivedmohan314 10 місяців тому +1

    2016 T20 WC India yil ayirunu

  • @reigns6762
    @reigns6762 9 місяців тому

    3:03

  • @SunilsHut
    @SunilsHut 10 місяців тому +1

    പലസ്തീൻ ഹമാസ്... ഇസ്രായേൽ.... വിഷയം ഒന്ന് ചർച്ച ചെയ്യാമോ????

  • @greeshmamanoj6946
    @greeshmamanoj6946 10 місяців тому

    ഇസ്രായേൽ പലസ്തീൻ പ്രശ്നങ്ങളെ കുറിച്ച് വീഡിയോ ചെയ്യുമോ ബ്രോ ❤❤❤