സ്വന്തമായി ഒരു വീടും, വലിയ ലോണും നിങ്ങളുടെ മനസമാധാനം ഇല്ലാതാക്കുന്നുണ്ടോ | എങ്ങനെ രക്ഷപ്പെടാം

Поділитися
Вставка
  • Опубліковано 15 сер 2024
  • 00:00 Introduction
    00:46 House poor
    02:02 Setting EMI according to income
    03:45 Health insurance
    04:17 Reducing expenses
    04:30 Increasing income
    05:15 Promotion or salary hike
    05:28 Disposing asset
    05:44 Setting emergency fund
    06:40 Conclusion
    In this video, Mr.Nikhil is talking about a common complaint among loan payers who are house poor, that is, you own a house, yet live in extreme poor condition due to difficulty in managing EMI and meeting living expenses.
    --------------------------------------------------------------------------------------------
    "Money Talks" മൊബൈൽ ആപ്പ് നിങ്ങൾക്ക് ഡൌൺലോഡ് ചെയ്യാം
    For PlayStore (All Android users)
    on-app.in/app/h...
    For iOS apple users:
    apps.apple.com....
    Click above and Download "My Institute" App and enter org code. Code is agwss
    -----------------------------------------------------------------------------------------------------------------------
    Website - www.talkswithmoney.com
    Take an appointment : talkswithmoney....
    What’s app : bit.ly/2NrlGEw
    Call : +91 95673 37788
    Email ID : nikhil@talkswithmoney.com
    You tube : / moneytalksw. .
    Face book : www. mon...
    Instagram : / moneytalksw. .
    Twitter : Ta...
    LinkedIn : / mone. .
    Telegram : t.me/moneytalk...
    English Channels:
    You tube ( English) : www.youtube.co....
    Instagram (English): / cbxa3q_hc. .
    t.me/talkswthm... (English)Website - www.talkswithmoney.com

КОМЕНТАРІ • 84

  • @gtog2t659
    @gtog2t659 Рік тому +39

    50k സാലറി ഉള്ളവൻ 1 core വീട് വെക്കും. പിന്നെ life മൊത്തം EMI. സോഷ്യൽ staus കുറയാതിരിക്കാൻ വേറെ കുറെ കടങ്ങളും.

  • @prasanthbaburaj07
    @prasanthbaburaj07 Рік тому +51

    സർ, താങ്കൾ സാധാരണക്കാരായ ഞങ്ങൾക്ക് നൽകുന്ന അമൂല്യ അറിവുകൾ കേവലം നന്ദി വാക്കുകൾ കൊണ്ട് തീർക്കാൻ ആകില്ല, ദൈവം കൂടുതൽ അറിവും, ആരോഗ്യവും, ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ. 🙏🙏🙏

  • @ismailt6980
    @ismailt6980 Рік тому +17

    സത്യത്തില്‍ 100%ഈ ബുദ്ധി മുട്ട് എല്ലാം തന്നെ ഉണ്ട് .പക്ഷെ ഇത് കേള്‍ക്കുമ്പോള്‍ ഉള്ള ഒരു പ്രതീക്ഷ, സന്തോഷം അത് പറഞ്ഞ്‌ അറിയിക്കാന്‍ പറ്റാത്ത അത്രയും ആണ്‌. Thank you so much sir 🙏

  • @l.a.venkitaraman4865
    @l.a.venkitaraman4865 Рік тому +22

    Very good guidance.🙏🙏 ഞങ്ങൾ small house വെക്കുകയും ഒരു small flat വാങ്ങുകയും ചെയ്തത് കൊണ്ട് ഇപ്പൊ തികച്ചും unemployed ആയിരിക്കുന്ന ഈ സമയത്തും day-to-day expences mananage ചെയ്യാൻ കഴിയുന്നു.

  • @sibytgeo1
    @sibytgeo1 Рік тому +2

    സാറിന്റെ പാസ്സീവ് ഇൻകംത്തെ പറ്റിയുള്ള വീഡിയോ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തി.. സർ.. Thank you

  • @saleemnv4481
    @saleemnv4481 Рік тому +1

    കഴിയുന്നതും ലോൺ എന്ന കുഴിയിൽ പോയി വീഴാതിരിക്കുക .....ആദ്യം ബൈക്ക് പിന്നെ കാർ പിന്നെ വീട് ലോൺ .....25 വയസിൽ ജോലി കിട്ടിയവന്റെ സ്ഥിതിയാണ് ഇത് .....👍

  • @sujithkumar1115
    @sujithkumar1115 Рік тому +1

    🙏🏻🙏🏻🙏🏻 വളരെ നല്ല അറിവുകൾ ആണ്
    സർ ഇവിടെ സാദാരണ ആളുകൾക്കു വേണ്ടി ചെയുന്നത് നന്ദി

  • @shijin3642
    @shijin3642 Рік тому +3

    Sr ഞാൻ എപ്പോളും വീഡിയോ എല്ലാം കാണും എനിക്ക് വീട് ആകാൻ ആഗ്രഹം എനിക്ക് 24 എജ് ആയി ഞാൻ ക്യാഷ് ഓക്കേ സേവ് ആകുന്നു 30 വയസിൽ ഒരു വീട് ഡ്രീം ആളുകൾ പറയുന്നു ആ ടൈം ആകുമ്പോൾ നല്ല വില ആകും വിട് ആകാൻ

  • @thomasponnan
    @thomasponnan Рік тому +11

    most of the medical insurance companies looting people's money, they will reject the claim for silly reason.. recently I have experienced a bad situation with HDFC ergo health insurance company, they approved claim for full amount and after the surgery claim rejected.. at the time of discharge, I have never forget such a bad situation and immediately I stopped the insurance, even they never refunded the premium (even if after promise)

    • @joshuakurien5826
      @joshuakurien5826 Рік тому +3

      This should be made public in the social media. Let this be a negative publicity for HDFC Ergo.

    • @jayaprakashthampuran6521
      @jayaprakashthampuran6521 Рік тому +2

      you can lodge complaint with insurance ombudsman

    • @remasreedharan2965
      @remasreedharan2965 Рік тому +1

      My bro and family also had same experience..,all three of the members insurance they stopped after that ...

    • @thomasponnan
      @thomasponnan Рік тому

      @@remasreedharan2965 HDFC ergo??

  • @shineudayan5757
    @shineudayan5757 Рік тому +8

    Njan kelkan Aagrahicha topic

  • @sarathbabu5956
    @sarathbabu5956 Рік тому +1

    വളരെ നല്ല അറിവുകൾ, നല്ല പ്രസന്റേഷൻ ❤

  • @saleemnv4481
    @saleemnv4481 Рік тому

    ഇന്നത്തെ ജനങ്ങൾ പുറത്തു ചിരിക്കും ....സത്യത്തിൽ ഉള്ളിൽ തീയും .....🌷🙏

  • @theGrandmaster38
    @theGrandmaster38 Рік тому

    സാറിന്റെ വീഡിയോസ് എല്ലാം തന്നെ വളരെ പ്രയോജനകരമാണ് 👍

  • @sree4972
    @sree4972 Рік тому +1

    Am thinkg what next ....
    This is the answer.. Thank you so much sir👍

  • @AdarshJPrem
    @AdarshJPrem Рік тому +5

    Useful topic! 👍

  • @sreegeethcnair4345
    @sreegeethcnair4345 Рік тому +4

    Very Apt for my situation 😀😀👍

  • @as-youtuber6215
    @as-youtuber6215 Рік тому +1

    Nifty bees ne patti oru video cheyyamo. Requesting for so long

  • @vivekav2135
    @vivekav2135 Рік тому +1

    Good one sir, appreciate your efforts

  • @AkshayThrishivaperoor
    @AkshayThrishivaperoor Рік тому +18

    വീടുണ്ട് ദാരിദ്ര്യത്തിൽ ജീവിക്കുന്നു 🤣🙏🙏

  • @sreekumarampanattu4431
    @sreekumarampanattu4431 Рік тому +1

    Great... Thank you Nikhilji ...

  • @aghileshkumar
    @aghileshkumar Рік тому +1

    Great 👍👍👍👍, thank you Sir

  • @sumisanju1246
    @sumisanju1246 Рік тому +1

    Sir njan Oru veedu vachuu eppo loan mathram verae onnumilla sucidentae vakkilanuuu oru idea ella

  • @radhakrishnan7737
    @radhakrishnan7737 Рік тому

    Sr very useful class this
    All the people are facing this huge dupt

  • @retro_manh
    @retro_manh Рік тому +1

    സ്വന്തമായി ഒരു ബിസിനസ് ചെയുന്ന ആൾ എന്തെക്കെ മാനേജ ചെയ്യണം

  • @kvsharafudeenkaruppammveet2804

    Super Super Thank you🤩👍👍👍🙏🙏

  • @exodus2902
    @exodus2902 Рік тому +2

    Usefull topic

  • @najeemrahimnajeemrahim2659
    @najeemrahimnajeemrahim2659 Рік тому +1

    താങ്ക്സ്സാർ 👍

  • @Sinila268
    @Sinila268 Рік тому

    Thank you so much Sir🙏

  • @3mttech742
    @3mttech742 Рік тому

    Good information, helpfull

  • @zedtalks740
    @zedtalks740 Рік тому +1

    Sar 30 k salary und govt job anu 30 lakh kadam und father undakkiyathanu theerkan pattumo oru idea parnju tharamo

  • @anikuttan6624
    @anikuttan6624 Рік тому +4

    Moonlight job 👍

  • @thedenticle1337
    @thedenticle1337 Рік тому

    Useful tips..

  • @muralidharanmualidharanvpc3783

    നിത്യ കൂലി വങ്ങുന്നവരുടെ കടത്തെപ്പറ്റി പറയണം

  • @ansilkhalid2702
    @ansilkhalid2702 Рік тому

    Good information. Thank you 😊

  • @rahulsathyaprakash6672
    @rahulsathyaprakash6672 Рік тому +2

    That sketch sound feels irritating 😑

  • @Livelifejoy641
    @Livelifejoy641 Рік тому +2

    വീട് liability ആണെന്നും പറഞ്ഞു വീട് വെക്കാതിരിക്കുന്ന ഞാൻ 😁

    • @binoyvishnu.
      @binoyvishnu. Рік тому +2

      ചെറിയ വീട് അത്യാവശ്യമാണ് അത് ആർഭാടം മായി കാണണ്ട

  • @neemassuku4434
    @neemassuku4434 Рік тому

    Small case 100 stocks new bee /Nippon india mutual fund which one is better for starting SIP

  • @srksrd374
    @srksrd374 Рік тому +1

    എനിക്ക് ഒരു 5വർഷത്തിന് 15 ലക്ഷം വേണം ഞാൻ എങ്ങിനെ ഇൻവെസ്റ്റ്‌ ചെയ്യണം

  • @gourigouri7608
    @gourigouri7608 Рік тому

    Sir 11 lakhs home loan eduthu. 5yrs ayi 9000rs mothly adaykkunnu but iniyum 1138000 remaining undu.ippo salary kooduthal kittunnundu. Kurachu cash veetham orumichu principalil adachu theerkkan kazhiyumo.oru reply idamo

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Рік тому

      Yes, bankil samsarich principal amount aanennu parayuka, ennitt athilek adakkam

  • @saaniyapm1690
    @saaniyapm1690 Рік тому

    Thank you sir🙏
    Sir car loan ഇനിയും 2.9 lakh അടക്കാൻ ബാക്കി ഉണ്ട് .9.65% fixed rate of interest ആണ് ഉള്ളത്. 46 mnths remaining.
    ഇപ്പൊൾ 1 lakh രൂപ കയ്യിൽ ഉണ്ട്. ഇത് ലോണിലേക്ക് direct അടക്കുന്നത് ആണോ അതോ fixed aayi ഇടുന്നത് ആണോ മെച്ചം ഉണ്ടാകുക

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Рік тому +1

      Bankil samsarich nokkuka. Extra adakkan sadhichal, principal amountilek adakkunnath nallath

  • @sujithanair7112
    @sujithanair7112 Рік тому +1

    Good

    • @antomullanal7221
      @antomullanal7221 Рік тому +1

      Hi sir, Can NRI invest in MF?

    • @sujithanair7112
      @sujithanair7112 Рік тому +2

      @@antomullanal7221 yes sadhikkum FTCA clearence mathi. Enikku fb yil msg ayakku paranju tharam no pblm

  • @shineethomas6434
    @shineethomas6434 Рік тому

    Thanks

  • @krishnadasnamboothir
    @krishnadasnamboothir Рік тому

    പൊളി

  • @sreerajk.r4669
    @sreerajk.r4669 Рік тому

    👍

  • @radhekrishnaa2144
    @radhekrishnaa2144 Рік тому +3

    Sir 30k salary.6k education loan adakanam. 10 k rent.4k for parents.balance 10k il engane family expenses plus savings kondupovum?engane nokiyalum savings nu onnum kitunnila

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Рік тому +2

      Minimum 500 or 1000 maatti vechu nokku

    • @radhekrishnaa2144
      @radhekrishnaa2144 Рік тому

      @@MoneyTalksWithNikhil sir kayyil vechal nikkilla 500 or 1000 aayi evdelm invest cheyyan pattumo.

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Рік тому

      @@radhekrishnaa2144 yes. Please mail to nikhil@talkswithmoney.com

    • @amarnathtv5099
      @amarnathtv5099 Рік тому +1

      Do 1000 rs sip for 30 years

    • @amarnathtv5099
      @amarnathtv5099 Рік тому +1

      And go for equity mutual funds such as canara robeco or sbi small cap

  • @vishnusasidharan72
    @vishnusasidharan72 Рік тому +1

    My situation 😂😇

  • @hellobro5731
    @hellobro5731 Рік тому +1

    Eudthu poi sir

  • @saifudeenkpz7987
    @saifudeenkpz7987 Рік тому +3

    വ്യക്തമാകുന്നില്ല ശബ്ദം കുറവാണ്

  • @roopeshraj7636
    @roopeshraj7636 Рік тому

    എനിക്ക് 15 വർഷത്തിന് ശേഷം 50 ലക്ഷം രൂപ വേണം അത് എങ്ങനെ sip വഴി കണ്ടെത്താം

    • @rajeeshmannadath3501
      @rajeeshmannadath3501 Рік тому +3

      എല്ലാ മാസവും 10,000 എസ് ഐ പി നിക്ഷേപിക്കു. നിങ്ങൾക്ക് 50 ലക്ഷം രൂപ ലഭിക്കും. (മൂന്ന് മികച്ച മ്യൂച്വൽ ഫണ്ട് പോർട്ട്ഫോളിയോ നിക്ഷേപം)

    • @shahilahammed5566
      @shahilahammed5566 Рік тому

      Invest only crypto

  • @SunilKumar-ez9ib
    @SunilKumar-ez9ib Рік тому +2

    Financial discipline ഇല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകാം , പലർക്കും പറ്റുന്ന പറ്റാണിത് , 2 ഓ 3 ഓ വീടൊക്കെ ഉണ്ടാവും ആവശ്യത്തിന്ന് പൈസ ഉണ്ടാവില്ല