പാവപ്പെട്ടവർ വീണ്ടും പാവപ്പെട്ടവർ ആകുന്നത് എന്ത് കൊണ്ട് , എങ്ങനെ രക്ഷപ്പെടാം?

Поділитися
Вставка
  • Опубліковано 28 вер 2024
  • In this video, Mr.Nikhil is discussing about why the poor remains poor. He is exploring certain mindsets and behaviors that hinder wealth creation and keeps people poor.
    00:05 Introduction
    00:39 Poor mindset
    02:15 Too much debt
    04:58 No foundation
    06:05 No Insurance
    09:58 Conclusion
    Website - www.talkswithmoney.com
    Take an appointment : talkswithmoney....
    What’s app : bit.ly/2NrlGEw
    Call : +91 95673 37788
    Email ID : nikhil@talkswithmoney.com
    You tube : / moneytalkswithnikhil
    Face book : www. mon...
    Instagram : / moneytalkswithnikhil
    Twitter : Ta...
    LinkedIn : / money-talks-with-nikhil
    Telegram : t.me/moneytalk...
    English Channels:
    You tube ( English) : / @talkswithmoney2283
    Instagram (English): www.instagram....
    t.me/talkswthm... (English)Website - www.talkswithmoney.com
    #wealthcreation #financialplanning #investing #gold #cash #fd #equity #realestate #commodity

КОМЕНТАРІ • 400

  • @MoneyTalksWithNikhil
    @MoneyTalksWithNikhil  2 роки тому +24

    "Money Talks" മൊബൈൽ ആപ്പ് നിങ്ങൾക്ക് ഡൌൺലോഡ് ചെയ്യാം
    For PlayStore (All Android users)
    on-app.in/app/home?orgCode=agwss
    For iOS apple users:
    apps.apple.com/in/app/myinstitute/id1472483563
    Click above and Download "My Institute" App and enter org code. Code is agwss

    • @Tirookkaran_
      @Tirookkaran_ 2 роки тому

      ഈ ആപ്പ് എന്തിനാണ് സർ?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  2 роки тому +2

      @@Tirookkaran_ financial information, classes, planning enniva nadatham. Njangalude sessions varum

    • @smileeskerala6850
      @smileeskerala6850 2 роки тому +1

      എനിക്ക് sip il invest ചെയ്യണം എന്ന് ഉണ്ട്..ഇതിന് എന്തൊക്കെ ചെയ്യണം sir.. എന്നെ ഹെൽപ് ചെയ്യാമോ?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  2 роки тому

      @@smileeskerala6850 Sure, please call 9567337788 or mail to nikhil@talkswithmoney.com

    • @ஆன்மீகம்-ஞ3ங
      @ஆன்மீகம்-ஞ3ங 2 роки тому

      उत्तमं

  • @zerritta979
    @zerritta979 2 роки тому +191

    EMI,,, ഇല്ലാത്ത പ്രഭാതം "എന്തൊരു സുഖമാണ് ,,,,,anil sirപറഞ്ഞത് സാമ്പത്തിക അച്ചടക്കമാണ് ചിലപ്പോൾ എല്ലാവർക്കും ദഹിക്കില്ല,,, വർഷം മൂന്ന് കഴിഞ്ഞു സാറിന്റെ പിന്നാലെ കൂടിയിട്ട് ,,,ഇപ്പോൾ zeero debt,,,,ലേക്ക് എത്താൻ കുറഞ്ഞ ദൂരം കൂടി ഉള്ളൂ ....കടപ്പാട് മാത്രം ,,,
    thank you,,,,,

    • @niyas1534
      @niyas1534 2 роки тому +1

      Same

    • @abduljouhar01
      @abduljouhar01 2 роки тому

      This means alot for me..
      Coz I'm really Dependent on EMI.
      thank you brother ♥️👍🏼

  • @sreekantht.p1581
    @sreekantht.p1581 2 роки тому +3

    നല്ല, ആശയം, അവതരണം, ഉപകാരപ്രദം...... സന്തോഷം ♥️♥️🙏🏻

  • @krishnadasan4152
    @krishnadasan4152 2 роки тому +7

    നല്ല ഒരു വീഡിയോ ..... ഇതു പോലുള്ള അറിവ് പകർന്നു നൽകുന്ന "സാറിന്" ഒരു "പാട് നന്ദി"

  • @jamsheedvettathoor7056
    @jamsheedvettathoor7056 2 роки тому +258

    ഈ മനുഷ്യനോട് എനിക്ക് വല്ലാത്തൊരു ബഹുമാനമാണ് വളരെ സൈലന്റായി ബഹളങ്ങളില്ലാതേ കാര്യങ്ങൾ പറഞ്ഞ് തരും നന്ദി .....

  • @fawazamjadi
    @fawazamjadi 2 роки тому +1

    ഇഷ്ടം സർ❤️
    App download ചെയ്തിട്ടുണ്ട്. ഒരു Course ആവശ്യമുണ്ട്. Sir ൻ്റെ ടീമുമായി കോണ്ടാക്റ്റ് ചെയ്തിരുന്നു.

  • @vjpaulson5173
    @vjpaulson5173 2 роки тому +5

    വെരി ഗുഡ് മോട്ടിവേഷൻ 🙏🙏👍👍👍

  • @HappyChameleon-ky5pi
    @HappyChameleon-ky5pi 7 місяців тому +1

    സർന്റെ ക്ലാസ്സ്‌ എന്തൊരു എനർജി ആണ് 🙏🙏🙏🙏

  • @brotherscreations5932
    @brotherscreations5932 Рік тому

    സാറിന്റെ ഈ നല്ല മനസ്സിന് ഒരുപാട് നന്ദി 🙏🙏🙏🙏🙏നല്ല ഒരു മെസ്സേജ്

  • @shinejith9722
    @shinejith9722 Рік тому +1

    Pazhaya dooradarshan paripadi kal Pole feel cheyunu, very nostalgia ❤

  • @karlopunchavayal
    @karlopunchavayal 2 роки тому +1

    Thank you , ithokke ellavarkum ariyamenkilum aarum athinekkurich aalochikkunnathu polum illa. Ennalum ithellam ormappeduthiyathinu nanni.

  • @n.m.saseendran7270
    @n.m.saseendran7270 2 роки тому +6

    These principles are very essentially to be followed by ordinary people. If repaying capacity is not there it is better to avoid to go for any loan.

  • @prasanthap30
    @prasanthap30 2 роки тому +2

    Rich Dad and poor dad book is best option to get financial education ...

  • @vijeeshps433
    @vijeeshps433 2 роки тому +1

    വളരെ നല്ല advise, ഇനിയും നല്ല വീഡിയോ കൾ പ്രതീക്ഷിക്കുന്നു

  • @arunx20042003
    @arunx20042003 2 роки тому +6

    Can you please do a video on where to park emergency funds and what are the best options to invest some lumpsum amount other than FD? Many r saying that FD is not worth.

  • @shameenamk7675
    @shameenamk7675 Рік тому

    Eganeyulla arivukal undakilum oru richulla alukalum edhonnum pavaglk parnju kodukilla sirnte nalla manas👍🏻💪

  • @nifadsalihpv3484
    @nifadsalihpv3484 2 роки тому +4

    Thank you sir. Your valid information ❤️❤️

  • @thephoenix8301
    @thephoenix8301 2 роки тому +10

    3:28 ആഗ്രഹങ്ങൾ തലക്ക് പിടിക്കുമ്പോൾ Affordability ഒന്നും നോക്കാനുള്ള സാവകാശം കാണിക്കാറില്ല സാർ....!!!

  • @abdullahkappil7941
    @abdullahkappil7941 2 роки тому +2

    Thanks for giving this type of awareness and highly appreciated.

  • @shamsudheenshamsudheen5957
    @shamsudheenshamsudheen5957 2 роки тому +14

    പലിശ കൊടുക്കുന്നത് നിർത്തിയാൽ തന്നെ ജീവിതം സന്തോഷം നിറഞ്ഞതാകും

  • @jeevanprakash4485
    @jeevanprakash4485 2 роки тому +1

    ഞാൻ നേരത്തെ ചെയ്യുന്ന, എന്റെ സഹോദരനോട് പറയുന്ന കാര്യമാണ് ഇത്. നൂറ്‌ രൂപ കിട്ടിയാൽ അതിൽ 50രൂപ മാറ്റി വയ്ക്കാൻ ശ്രമിച്ചാൽ മെച്ചമായി ജീവിക്കാം. വീട് prifaab veedu ലോൺ വേണ്ട. വാഹനം കഴിവതും സെക്കന്റ്‌ ഉപയോഗിച്ചാൽ മെച്ചപ്പെടാം 👍👍🌹🌹💕💕❤❤

  • @fridayvloginuae7784
    @fridayvloginuae7784 2 роки тому +1

    Pavapettavanalla njanum panakaran aan yenn theliyikkan nadakumbol aan sir veendum daridrathilek pogunnath sir
    Sir paranja pole nammuk vangan pattunathanengil vangikuga allenkil ozivakuka arum daridranalla chillath nammal aayitt daridranavugayan chilath nammude chuttupadukal namme aakitheerkugayan
    Thanks sir

  • @relaxpalakunnu6634
    @relaxpalakunnu6634 2 роки тому +1

    സാറിന്റെ ഉപദേശങ്ങൾ എനിക്കെന്നും ഒരു പ്രചോദനമാണ്, പക്ഷെ പ്രാബല്യത്തിൽ വരുത്താൻ പറ്റുന്നില്ല, ഞാൻ ഒരു ചെറുകിട കച്ചവടക്കാരനാണ്, ലോണൊന്നും എടുക്കാതെ മുന്നോട്ടുപോകാൻ പറ്റുന്നില്ല, എങ്ങനെയാണു ഇതിൽ നിന്ന് കരകയറുക, താങ്കളുടെ വിലയേറിയ ഉപദേശം പ്രതീക്ഷിക്കുന്നു.

  • @sureshkumarb1149
    @sureshkumarb1149 2 роки тому +5

    First save from your income say 20 or 30% and then only spend the remaining for your expenditure. But most often it is the other way round which results in either no saving or too meager savings

    • @abdullamohammad7797
      @abdullamohammad7797 2 роки тому

      True

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  2 роки тому

      Good

    • @ssh4482
      @ssh4482 2 роки тому

      അതെ ആദ്യം സേവ് ചെയ്യുക ബാക്കി ചിലവാക്കുക. നമ്മളിൽ പലരും ചിലവാക്കുന്നതിന്റെ ബാക്കി വല്ലോം ഉണ്ടെങ്കിൽ സേവ് ചെയ്യും. അത് മാറണം.

  • @stephenvalerinedsilva7739
    @stephenvalerinedsilva7739 Рік тому

    A simple man with valuable advice.

  • @jaleeljaleelpv6358
    @jaleeljaleelpv6358 Рік тому

    നല്ല... അവതരണം....... 👍🏼👍🏼👍🏼👍

  • @elizabethalex5003
    @elizabethalex5003 3 місяці тому +1

    3 കൊല്ലം മുന്നേ തന്നെ sir nte videos you tube suggestions il വരുന്നുണ്ടായിരുന്നു .അന്ന് valiya kaaryamaayt kandilla.. അന്നൊക്കെ investment, stock ithonnum enik pattilla, എന്റെ തലയിൽ കേറില്ല allenkil ithokke പറ്റിക്കൽ ആണ് എന്നൊക്കെ ആയിരുന്നു എന്റെ വിചാരം.. അറിവില്ലായ്മ....😢.now i regret..ഇപ്പോൾ ആണ് മൂട്ടിൽ thee pidiche😅😅

  • @valsakunjuju3221
    @valsakunjuju3221 7 місяців тому

    താങ്ക്യൂ സാർ. എനിക്ക് രണ്ടു വണ്ടിയുടെ ലോൺ ഉണ്ട്

  • @sudhajohnson4698
    @sudhajohnson4698 2 роки тому

    താങ്ക്സ് സർ നല്ലൊരു വീഡിയോ സർ

  • @harisankarl6292
    @harisankarl6292 2 роки тому +3

    It's really a great lesson 🙏🙏🙏

  • @ShyamSasidharan-k4k
    @ShyamSasidharan-k4k Рік тому

    I love ur presentation❤

  • @kksoman2000
    @kksoman2000 2 роки тому

    Very good knowledge for my life. Thanks of lot

  • @BlueSkyIndia
    @BlueSkyIndia 2 роки тому

    Screenil write chayumpol ki.. Ki sound വളരെ irittating anu.

  • @majeshmahesan60
    @majeshmahesan60 Рік тому

    ചെറിയ ഒരു ബിസിനസ്‌ തുടങ്ങാൻ കടം വാങ്ങുന്നതിനു കുഴപ്പം ഉണ്ടോ csc പോലുള്ള centure, ei solution എന്ന centure ജെനുവിന് ആണോ

  • @amrutham500
    @amrutham500 2 роки тому

    വണ്ടിയുടെ കാര്യം അവിടെ നിൽക്കട്ടെ എന്റെ ഒരു മകളുടെ വിവാഹ കാര്യമാണ് വരുന്നത് എന്റെ കയ്യിൽ ഒരു വഴിയും ഇല്ല അപ്പോൾ ഞാൻ ചിന്തിക്കുന്നത് എവിടുന്നെങ്കിലും കടം വാങ്ങിയായാലും പലിശയ്ക്കു വാങ്ങിയായാലും നടത്തുക. അത്രയേ ഉള്ളൂ ഞാൻ yern ചെയ്തിട്ട് എന്റെ മകളെ അയക്കാം എന്ന് വിചാരിച്ചാൽ അവളുടെ മൂക്കിൽ പല്ല് മുളയ്ക്കും 😔

  • @rettyantony8502
    @rettyantony8502 2 роки тому

    Please do a video about tax saving investments.

  • @robyrobyroby8227
    @robyrobyroby8227 Рік тому

    എന്റെ അപ്പന്റെ അതെ ഡയ് 🥳🥳🥳👍🏻ലോഗ്

  • @madhukuttan6945
    @madhukuttan6945 11 місяців тому

    Thank you sir

  • @perfectmanbinoy6348
    @perfectmanbinoy6348 2 роки тому +1

    You are Great Sir

  • @rafeekak4852
    @rafeekak4852 Рік тому

    Sir njan ori manthil 20000 ruba sambalam undu ori ruba polum kaiyel undagunnilla end cheyyanam

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Рік тому

      Cheriya oru savings/investment thudangu. Please mail to nikhil@talkswithmoney.com assist cheyyam

  • @dineshkuttappan1448
    @dineshkuttappan1448 2 роки тому

    Very good classes sir

  • @shakkeebjan29
    @shakkeebjan29 2 роки тому +1

    Informative

  • @rajeshkp7254
    @rajeshkp7254 2 роки тому

    നല്ല വീഡിയോ 👍🏻

  • @santovarghese5519
    @santovarghese5519 11 місяців тому

    Thank You Sir

  • @sindhukiran3070
    @sindhukiran3070 2 роки тому

    Useful information... thank you sir

  • @moopensmetals8061
    @moopensmetals8061 11 місяців тому

    IMPRESSED

  • @an.ma007
    @an.ma007 2 роки тому

    Nice information 😍❤️

  • @benmathew9078
    @benmathew9078 Рік тому

    Yes absolutely,,,,,,👍

  • @nidheesh.kattampalli3308
    @nidheesh.kattampalli3308 2 роки тому

    Thank you

  • @hameedabeevi4274
    @hameedabeevi4274 2 роки тому

    Sir njan oru stitching centre ittirikkunnu. Athuvasham thayyal okke und ennalum paisa engane save cheyyanamenn ariyilla. Ethra paisa kittiyalum ethuvazi enkilum okke chilavakum oru savings cheyyan pattunnilla. Oru nalla advice tharanam please

  • @usamamalappuram6221
    @usamamalappuram6221 10 місяців тому

    Tankyou ser

  • @4by431
    @4by431 2 роки тому

    Very good 👍 thanks

  • @shijin3642
    @shijin3642 2 роки тому +2

    ചേട്ടാ ക്യാഷ്അങ്ങനെ കൈയിൽ ഇരിക്കുമോ ചിലവ് ആയി പോകുക ഇല്ലയോ പിന്നെ ക്യാഷ് കുട്ടി വെച്ചു വരുമ്പോൾ വയസ് ഓക്കേ ഒരുപാട് ആകും ഞാൻ പിന്നെ ലോൺ ഒന്നും നോക്കുക ഇല്ലാ ഞാൻ ജസ്റ്റ്‌ ചോദിച്ചു

    • @saiftvm2722
      @saiftvm2722 2 роки тому +3

      ക്യാഷ് ഉള്ള സമയത്ത് ഒരു എമർജൻസി ഫണ്ട്‌ മാറ്റി വെക്കാൻ ശ്രമിക്കണം എന്നാണ് പുള്ളി പറഞ്ഞത്

    • @anilmathew3376
      @anilmathew3376 2 роки тому +1

      ഞാൻ ഇഷ്ടപ്പെടുന്ന ചാനലുകളിലെ മനോഹരമായ ഒരു ചാനൽ.... ഏതൊരു വ്യക്തിക്കും വളരെ ലളിതമായി ഉൾക്കൊള്ളാൻ കഴിയുന്ന അവതരണവും ചിന്തയും.... ഒരുപാട് നന്ദി സർ

  • @sivaniengineeringwork9770
    @sivaniengineeringwork9770 2 роки тому

    സാർ sip എന്നാൽ എന്താണ്?

  • @ninja_hatchi
    @ninja_hatchi 2 роки тому

    Good and motivational video

  • @kannannairkk4512
    @kannannairkk4512 2 роки тому +1

    ഇപ്പോ enfield ഒന്നും എടുക്കേണ്ട..
    ഇലക്ട്രിക് മാത്രം നോക്കിയാൽ മതി... V

  • @vavakuttang196
    @vavakuttang196 11 місяців тому

    God bless you

  • @soorajsambu5630
    @soorajsambu5630 2 роки тому

    super video chetta....

  • @maxmedia8115
    @maxmedia8115 2 роки тому

    Excellent 👍

  • @sinojk.jsinojk.j7963
    @sinojk.jsinojk.j7963 2 роки тому

    Super...

  • @kunhikannanam3312
    @kunhikannanam3312 2 роки тому

    Very good

  • @rajeshsoorya4933
    @rajeshsoorya4933 2 роки тому

    സർ...ഡിസ്ക്രിപിഷനിൽ....നമ്പറിൽ...വിളിച്ചാൽ...കിട്ടുന്നില്ലല്ലോ

  • @ashrafvalavil7085
    @ashrafvalavil7085 2 роки тому

    True👍👌

  • @bijugopalank6844
    @bijugopalank6844 2 роки тому

    good redio

  • @wavetexwavetexwallcoating1237
    @wavetexwavetexwallcoating1237 2 роки тому

    Superb

  • @marakkarchakkungal5569
    @marakkarchakkungal5569 2 роки тому

    Good

  • @ShahulHameed-uq1vm
    @ShahulHameed-uq1vm 2 роки тому

    Super sar

  • @----207
    @----207 2 роки тому

    Nice ❣️

  • @ckdmlpckdmlp9899
    @ckdmlpckdmlp9899 2 роки тому

    What is sip

  • @anoopc9243
    @anoopc9243 2 роки тому

    Super sir❤👍

  • @byjukuthirumal474
    @byjukuthirumal474 2 роки тому +1

    നമ്മുടെ മലയാളി സമൂഹത്തിൽ കൂടുതൽ ശതമാനം ആളുകളും ജീവിക്കാൻ മറന്നു മക്കൾക്ക് വേണ്ടി പണമുണ്ടാക്കി കൊടുക്കുവാൻ ജീവിച്ചു പണിയെടുത്തു മരിക്കുന്നു. നമ്മളുടെ മക്കൾ ഈ ഡ്യൂപ്ലിക്കേഷൻ തന്നെ അതുപോലെ ചെയ്യും എന്ന് നമ്മൾ ഓർക്കാറില്ല

  • @jasidmcalicut
    @jasidmcalicut Рік тому

    I love you sir...

  • @aswinbenjohn6190
    @aswinbenjohn6190 2 роки тому

    👍🏻 nice

  • @kebeerchavakkad9576
    @kebeerchavakkad9576 2 роки тому +1

    Sir paranja athe concept pokunnu but ankot ethunnillla its so hard .fixed deposit aanu interested kurav aanu .ethaanu ettavum nalla investment.

  • @josec.c.2867
    @josec.c.2867 2 роки тому

    കടം വാങ്ങി ഭൂമി വാങ്ങുന്നതും ഇപ്പോൾ ലാഭകരമല്ല
    കടം മാത്രം വാങ്ങി ഭൂമി വാങ്ങി മറച്ചുവിറ്റ് കഷ്ടിച്ച് രക്ഷപ്പെട്ടവനാണ് ഞാൻ
    66 വയസ്സിലും കടം തീർത്തു എന്നു പറയാനും പറ്റില്ല
    എന്തുകൊണ്ട് ഇന്ന് കടം വാങ്ങി ഭൂമി വാങ്ങരുത് എന്നു പറഞ്ഞത്
    ഇന്ന് ഭൂമി കൃഷി ഭൂമിയല്ല ഭൂമി മുഴുവൻ ഒരു ബിസിനസ് ഉൽപ്പന്നമാണ്
    5 കൊല്ലമായിട്ട് 10 സെന്റ് സ്ഥലം വാങ്ങിയ വിലക്ക് കൊടുക്കാമെന്ന് പറഞ്ഞിട്ടു വാങ്ങാനാളില്ല
    കടം വാങ്ങാനാണ് ഇന്ന് വിപ്ലവ പാർട്ടികൾ പോലും പറയുന്നത് പണിയെടുക്കണ്ട എന്നും വെറുതെ ആവശ്യവസ്തുക്കൾ കൊടുത്തും ശീലിപ്പിച്ചു കൊണ്ടുമിരിക്കുന്നു നല്ല വീഡീയോ ഒന്നുകൂടി കേൾക്കട്ടെ
    ബാക്കി പിന്നിട്

  • @pradeepleon1017
    @pradeepleon1017 2 роки тому

    👌👌👌

  • @Ajayakumar-tt2lk
    @Ajayakumar-tt2lk Рік тому

    🙏🏻🙏🏻🙏🏻

  • @mahboobkv8461
    @mahboobkv8461 2 роки тому

    👍

  • @geethaprabhakaran8360
    @geethaprabhakaran8360 Рік тому

  • @radhakrishnannair5109
    @radhakrishnannair5109 2 роки тому

    ഇത് സ്ഥിരമായി വരുമാനം ഉള്ളവർക്ക് ശരിയാണ്.

    • @ajig7771
      @ajig7771 2 роки тому

      ഒരു ബഡ്ജറ്റ് പ്ലാൻ ചെയ്യുക -

  • @udaifpgdi1370
    @udaifpgdi1370 2 роки тому

    👍👍👍👍👍

  • @princyjijo3566
    @princyjijo3566 2 роки тому

    പാസ്റ്റർമാരും അച്ഛന്മാരും തിരുമേനിമാരും പറയുന്നത് കേൾക്കാതെ ഇദ്ദേഹത്തെ പോലുള്ള അവരുടെ വാക്കുകൾ കേൾക്കുക കടത്തിൽ നിന്ന് രക്ഷപ്പെടാം

  • @anikuttan6624
    @anikuttan6624 2 роки тому

    🙏♥️

  • @chandrankuniyimmal8245
    @chandrankuniyimmal8245 Рік тому

    👍👍

  • @sathyadinesan4190
    @sathyadinesan4190 2 роки тому +106

    നല്ലൊരു ഉപദേശം..
    ആരും നെഗറ്റീവ് ആയി ചിന്തിക്കാൻ വഴിയില്ല.
    പണ്ടൊക്കെ ഇങ്ങനെ ഉപദേശങ്ങൾ തരാൻ ആളുകൾ ഉണ്ടായിരുന്നെങ്കിൽ എത്രയോ പാവപ്പെട്ട കുടുംബങ്ങൾ രക്ഷപ്പെട്ടുപോയേനെ എന്നാണ് ഈ വീഡിയോ കണ്ടതിന് ശേഷം എനിക്ക് തോന്നിയത്. എല്ലാവരുടെയും ചിന്തകൾ നല്ലവഴിക്കും സ്വയം പര്യാപ്തത നേടാനും സാമ്പത്തിക നില മെച്ചപ്പെടുത്താനും ഇത്തരം ഉപദേശങ്ങൾ സഹായകരമാകുമെന്നതിൽ യാതൊരു സംശയവുമില്ല. കണ്ണുകൾ തുറക്കട്ടെ.. അഭിനന്ദനങ്ങൾ 🌹

  • @snvmeadia1289
    @snvmeadia1289 2 роки тому

    Thank u sir

  • @venup7271
    @venup7271 2 роки тому

    Good

  • @shihabka184
    @shihabka184 2 роки тому

    👍

  • @upashm5208
    @upashm5208 2 роки тому

    ❤️❤️❤️

  • @shyjup8228
    @shyjup8228 Рік тому

    👍👍👍👍👍👍

  • @muhammedrafikp4893
    @muhammedrafikp4893 2 роки тому

    👍👍👍👍

  • @haneefaam7086
    @haneefaam7086 2 роки тому +10

    സാറിന്റെ ഈ നിർദ്ദേശങ്ങൾ വളരെയധികം ഉപകാരപ്രദമാണ് താങ്കൾ പറഞ്ഞ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ഞാൻ ചെയ്തു കട ത്തിന്റെ കാര്യത്തിൽ ഞാൻ ഇപ്പോൾ അനുഭവിക്കുന്നു ഇങ്ങനെയുള്ള നിർദേശങ്ങൾ ഇനിയും പറഞ്ഞുതരിക താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @mubarakkk1259
    @mubarakkk1259 3 місяці тому +3

    സർ.. എനിക്ക് 15k ശമ്പളം ഒള്ളു സാറിന്റെ വീഡിയോ കണ്ടിട്ട് ഈ അടുത്ത് എന്റെ emi, loan എല്ലാം ഞാൻ കൂടി നോക്കി അപ്പോൾ ഞാൻ ഞെട്ടി പോയി.. 15k അടുത്ത് തന്നെ എല്ലാം ഉണ്ട് പിന്നെ ഗോൾഡ് ലോൺ പിന്നെ ചെറിയ കടങ്ങൾ വേറെയും ഇനി എന്തു ചെയ്യണം ഇങ്ങനെ ചെയ്യണം എന്ന് ഒന്നും അറിയില്ല.... 🙄സർ..

  • @TheMediaPlus
    @TheMediaPlus 2 роки тому +6

    ഞാൻ ലോൺ എടുക്കൽ നിർതിയിട്ട് 10
    വർഷമായി. 👍

  • @sameerkp8128
    @sameerkp8128 2 роки тому +4

    നമ്മൾക്കു താഴെ ഉള്ളവരിലേക് നോക്കുക മുകളിലുള്ള വരിലേക് നോക്കരുത് ഒരു ബൈക്ക് ഉള്ളവൻ അത് പോലും ഇല്ലാത്ത ഒരു പാട് ആളുകൾ ഉണ്ട് അവരിലേക് നോക്കുക

  • @sreereng
    @sreereng 2 роки тому +20

    KGF സിനിമ പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള ചിന്തയിലെ മാറ്റങ്ങൾ നന്നായി കാണിക്കുന്നുണ്ട്. പുറംലോകത്തെ അറിയാത്ത തൊഴിലാളികൾ എന്നും സ്വർണം കുഴിച്ചെടുത്തു കൊണ്ടിരുന്നു. എല്ലാം മനസ്സിലാക്കിയ നായകൻ അതുമൊത്തം കൊണ്ടുപോയി. അതുപോലെ കാര്യങ്ങൾ മനസ്സിലാക്കാതെ പണിയെടുത്താൽ പണമുണ്ടാക്കുന്നത് മറ്റുള്ളവരായിരിക്കും.

  • @jeljishchacko4653
    @jeljishchacko4653 2 роки тому +7

    Respected sir🥰 സാർ പറഞ്ഞ കാര്യങ്ങൾ സത്യമാണ്. കാരണം ഞാനും ഒരു പാവപ്പെട്ടവനാണ്🥰

  • @jerinkottayam3223
    @jerinkottayam3223 2 роки тому +4

    കേറിക്കിടക്കാൻ ഒരു വീട് പണിയുമ്പോ ആണ് sir ഒരു പ്രോബ്ലെത്തിലോട്ട് പോകുന്നത്

  • @faisaloottukulam1882
    @faisaloottukulam1882 2 роки тому +5

    ഞാൻ പിൻതുടരുന്നതും താങ്കൾ പറഞ്ഞ ഈ മെത്തേടാണ്.അതായത് എമർജൻസി ഫണ്ട് മാറ്റി വെച്ച് ജോലി ചെയത് കിട്ടുന്ന ചെറിയ ശമ്പളത്തിൽ നിന്നും അല്പം മിച്ചം വെച്ച് സാമ്പത്തിക ഭദ്രത കൈവരിക്കാൻ ശ്രമിക്കുന്നു. താങ്കളുടെ മോട്ടീ വേഷന് നന്ദി പറയുന്നു.

  • @sreelayam3796
    @sreelayam3796 2 роки тому +3

    താങ്ക് യൂസർ, ഈ വീഡിയോ ഒരു പത്തു വർഷം മുൻപ് ഞാൻ . കണ്ടിരുന്നെങ്കിൽ എന്നാശിച്ചു പോവുന്നു..... തൊട്ടതിനും പിടിച്ചതിനുമെല്ലാം ലോണെടുത്ത് മുടിഞ്ഞ ഞാൻ ... ഇപ്പൊഴെങ്കിലും ബോധോദയം തന്നതിന് നന്ദി🙏🙏🙏🙏😍😍